Тёмный

ജില്ലാ അധ്യക്ഷനെതിരെ ഗുണ്ടകൾക്കെതിരായ വകുപ്പ് ചേർത്തു, തൃശ്ശൂരിൽ ബിജെപി പ്രതിഷേധം| Thrissur | BJP 

asianetnews
Подписаться 10 млн
Просмотров 42 тыс.
50% 1

ജില്ലാ അധ്യക്ഷൻ കെ കെ അനീഷ് കുമാറിനെതിരെ ഗുണ്ടകൾക്കെതിരായ കടുത്ത വകുപ്പ് ചേർത്തു, തൃശ്ശൂരിൽ ബിജെപി പ്രതിഷേധം,ഡിഐജി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
Thrissur | BJP
#thrissur #kkanishkumar #policereport #bjp #dig #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 211   
@harikumar6305
@harikumar6305 Месяц назад
അങ്ങനെ കേരളത്തിലും ബിജെപി ശക്തരായി . ഇന്തി പാർട്ടികൾക്ക് അഭിനന്ദനങ്ങൾ
@muralipk1959
@muralipk1959 Месяц назад
അഡ്വ അനീഷിനെ വേട്ടയാടൂ ; ഇനി സുനിലേട്ടനും ഹിന്ദു വിരോധി വാലചന്ദ്രനും വിശ്രമിക്കാം ; അടുത്ത MLA അനീഷ്‌ തന്നെ ; പറ്റുമെങ്കിൽ ഈ തരം തറ വേലകൾ സി.പി.എം തുടരണം അടുത്ത ഇലക്ഷൻ വരെ .
@vimalur7197
@vimalur7197 Месяц назад
Bjp കൂടുതൽ കൂടുതൽ ശക്തി പ്രാഭിക്കും...
@enlightnedsoul4124
@enlightnedsoul4124 Месяц назад
അനീഷേട്ടന് കട്ട സപ്പോർട് 💪 ജയ് ബിജെപി 🧡🙏
@adithyan.k.935
@adithyan.k.935 Месяц назад
Bjp❤
@muralipk1959
@muralipk1959 Месяц назад
അഡ്വ അനീഷിനെ വേട്ടയാടൂ ; ഇനി സുനിലേട്ടനും ഹിന്ദു വിരോധി വാലചന്ദ്രനും വിശ്രമിക്കാം ; അടുത്ത MLA അനീഷ്‌ തന്നെ ; പറ്റുമെങ്കിൽ ഈ തരം തറ വേലകൾ സി.പി.എം തുടരണം അടുത്ത ഇലക്ഷൻ വരെ .
@AmrithaK-cj8lu
@AmrithaK-cj8lu Месяц назад
ബിജെപി 🔥🔥🔥
@user-hh2jc1id5i
@user-hh2jc1id5i Месяц назад
എന്റെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇങ്ങനെ അല്ല..........,... പെണ്ണ് കേസ് ആണ് പതിവ്. ഇതെന്തു പറ്റി 🙂🙂🙂
@AlbertJames-lo9mk
@AlbertJames-lo9mk Месяц назад
😂
@muralipk1959
@muralipk1959 Месяц назад
@@AlbertJames-lo9mk അഡ്വ അനീഷിനെ വേട്ടയാടൂ ; ഇനി സുനിലേട്ടനും ഹിന്ദു വിരോധി വാലചന്ദ്രനും വിശ്രമിക്കാം ; അടുത്ത MLA അനീഷ്‌ തന്നെ ; പറ്റുമെങ്കിൽ ഈ തരം തറ വേലകൾ സി.പി.എം തുടരണം അടുത്ത ഇലക്ഷൻ വരെ .
@superpayyans1554
@superpayyans1554 Месяц назад
സത്യം😂😂😂
@reghuprakash
@reghuprakash Месяц назад
😂😂😂😂
@enlightnedsoul4124
@enlightnedsoul4124 Месяц назад
😂
@user-mp1fk2cg8e
@user-mp1fk2cg8e Месяц назад
ഇങ്ങനെ ഓരോരോ ബിജെപി നേതാക്കൾക്കെതിരെയും കേസെടുക്കണം... എന്നാലേ ബിജെപി കേരളത്തിൽ ശക്തിപ്പെടൂ 🤣🤣🤣
@vivekkrishna2200
@vivekkrishna2200 Месяц назад
അടിച്ച് കേറി വാ....BJP....❤️❤️❤️
@sivaprasad8424
@sivaprasad8424 Месяц назад
സി.പി.എം . ബി.ജെ.പി.യെ എത്രമാത്രം പേടിക്കുന്നു എന്നതിൻ്റെ തെളിവ്😂
@GireeshGireesh-kc4yl
@GireeshGireesh-kc4yl Месяц назад
പിണറായിടെ സ്വർണ്ണ കടത്ത് അന്നേഷിക്കുക
@jacobgeorge3230
@jacobgeorge3230 Месяц назад
Full support Anish chettanu
@muralipk1959
@muralipk1959 Месяц назад
അഡ്വ അനീഷിനെ വേട്ടയാടൂ ; ഇനി സുനിലേട്ടനും ഹിന്ദു വിരോധി വാലചന്ദ്രനും വിശ്രമിക്കാം ; അടുത്ത MLA അനീഷ്‌ തന്നെ ; പറ്റുമെങ്കിൽ ഈ തരം തറ വേലകൾ സി.പി.എം തുടരണം അടുത്ത ഇലക്ഷൻ വരെ .
@arunm6727
@arunm6727 Месяц назад
Koduthal decoration venda 👟 nakki adu mathi
@Diljith853
@Diljith853 Месяц назад
​@@arunm6727 cry hard baby😂 bjp ruling bharath last 10 yrs and still 😂
@arunm6727
@arunm6727 Месяц назад
@@Diljith853 not bjp it is nda 🤣🤣🤣 paw paw the worker of naidu and nitish
@Diljith853
@Diljith853 Месяц назад
@@arunm6727 lol last 10 year also called nda government bjp leading them😂
@pky802
@pky802 Месяц назад
ഇതോടെ അനീഷേട്ടൻ വലിയ നേതാവാകും
@RK-oh3fl
@RK-oh3fl Месяц назад
Strong Protection is a Must.
@jitheshpeter5790
@jitheshpeter5790 Месяц назад
BJP തൃശ്ശൂർ അധ്യക്ഷൻ ശ്രീ. അനീഷ് കുമാറിന് ഞങ്ങൾ ക്രിസംഘികളുടെ പൂർണ്ണ പിന്തുണ നൽകുന്നു.ജയ്യ് ജയ്യ് BJP
@AL-oi1cl
@AL-oi1cl Месяц назад
✝️❤🕉️
@dhanalakshmik9661
@dhanalakshmik9661 Месяц назад
അഭിനന്ദനങ്ങൾ 🙏 ബീ ജെ പീ❤ വിജയിക്കട്ടെ ❤
@JayeshJayamon
@JayeshJayamon Месяц назад
BJP power keralam kannan pokunne ollu ❤
@Lovewith553
@Lovewith553 Месяц назад
പാലക്കാട്‌ കൂടി കൊടുത്തു ദാസൻ
@rajeevanm1160
@rajeevanm1160 Месяц назад
വിനാശകാലേ വിപരീത ബുദ്ധി
@satish-kt6dp
@satish-kt6dp Месяц назад
ജയ് ബിജെപി
@remanivatsarajan715
@remanivatsarajan715 Месяц назад
സംഘടിച്ച് ശക്തരാവുക❤🇮🇳
@n0md545
@n0md545 Месяц назад
currect bro 👍
@amalmonhere2357
@amalmonhere2357 Месяц назад
അങ്ങനെ അടുത്ത തൃശ്ശൂർ എംഎൽഎ യെ നിങൾ തന്നെ ഉണ്ടാക്കി എടുത്തു
@KrishnaKumar-sf5gy
@KrishnaKumar-sf5gy Месяц назад
വളരെ സത്യം 👍🏻👍🏻വൈദ്യൻ കല്പിച്ചതും പാൽ രോഗി ഇച്ഛിച്ചതും പാൽ 😄😄
@KrishnaKumar-sf5gy
@KrishnaKumar-sf5gy Месяц назад
ശബരിമലയിൽ സുരേന്ദ്രൻ ഉയർന്നതുപോലെ Adv. അനീഷ് രക്ഷപെട്ടു 👍🏻👍🏻
@remanivatsarajan715
@remanivatsarajan715 Месяц назад
വളരുന്ന ബിജെപി ❤❤❤❤❤
@vinuk.v.4315
@vinuk.v.4315 Месяц назад
ആ 107 അങ്ങ്‌ മടക്കി എട്ടാക്കി പോക്കറ്റിൽ വച്ചോളു.
@raj-mu3hd
@raj-mu3hd Месяц назад
കേരള പോലീസിന്റെ തമാശകൾ എന്നൊരു ബുക്ക്‌ അടുത്ത് തന്നെ ആരെങ്കിലും എഴുതുക, ഇങ്ങനത്തെ കേസ്കൾ, കേസ് എടുക്കാതെ വാദിയെ പ്രതിയാക്കുന്നത്, തുടങ്ങി എത്ര രസകരമായ കാര്യങ്ങൾ, എന്തായാലും കേരള പോലീസ് ഗിന്നൂസ് ബുക്കിൽ അടുത്ത് തന്നെ കയറി കൂടും 😆😆😆😆
@AbhijithS-jh5lm
@AbhijithS-jh5lm Месяц назад
മേത്തൻ മാർക്കുള്ള കുഴി CPM ഉം Congress ഉം കൂടെ കുഴിച്ചുകൊടുത്തു 😅
@sikhillal9822
@sikhillal9822 Месяц назад
അനീഷേട്ടനൊപ്പം 🧡💪
@jishnuraj3166
@jishnuraj3166 Месяц назад
Paranari baranm
@2432768
@2432768 Месяц назад
കേരളത്തിൽ ബിജെപി ശക്തി പ്രാപിച്ചു ❤️
@rekhars6667
@rekhars6667 Месяц назад
ദാസൻ വടി കൊടുത്തു അടി മേടിക്കും മിക്കവാറും മാസപ്പടി കൊച്ചമ്മ അകത്തു പോകും ഇങ്ങനെ പോയാൽ ദാസനും പണി വരുന്നുണ്ട് വെയിറ്റ് ആൻഡ്‌ സീ 😂
@chackoxavier5835
@chackoxavier5835 Месяц назад
ബിജെപി
@binulekshmananbinulekshman1262
@binulekshmananbinulekshman1262 Месяц назад
Yuvathalamurayute Bjp ❤❤❤
@ramrajpv7146
@ramrajpv7146 Месяц назад
2 സീറ്റിൽ നിന്നും ഭാരതം ഭരിക്കാനുള്ള ശക്തി ബിജെപി നേടി എങ്കിൽ 1 സീറ്റിൽ നിന്നും കേരളം ഭരിക്കാനുള്ള ശക്തി ആവാൻ ബിജെപി ക്ക് കഴിയും. തീർച്ച
@thoughts209
@thoughts209 Месяц назад
90 മണ്ഡലങ്ങൾ ഹിന്ദു ഭൂരിപക്ഷമാണ്. ജനങ്ങൾക്ക് ഇടയിലെക്ക് ഇറങ്ങുക വിടില്ലാത്തവർക്ക് വീട് രോഗികൾക്ക് ആശ്രയം വിദ്യർത്ഥികൾക്ക് ആവശ്യമായ സഹായങ്ങൾ എല്ലാ അർത്ഥത്തിലും കാശിറക്കുക വോട്ട് വീഴും . ഒരു മുന്നണിക്കും ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയിലേക്ക് എത്തിക്കാൻ BJP ക്ക് കഴിയും.
@insidewaves91
@insidewaves91 Месяц назад
കേരള പൗലോസ് ഇത്ര തറ പണി എടുക്കരുത്
@sajeevansajeevankn2636
@sajeevansajeevankn2636 Месяц назад
Aneesh support👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@yadhuvallachira
@yadhuvallachira Месяц назад
Kalla Case undakkan naanamille CPM nu
@user-gl5mn6wz9t
@user-gl5mn6wz9t Месяц назад
Bjp ❤❤❤❤❤❤❤
@jeem47
@jeem47 Месяц назад
Bjp
@Skycity.__
@Skycity.__ Месяц назад
ബിജെപി 🧡💪🔥🙏
@Yathraneram
@Yathraneram Месяц назад
എല്ലാവർക്കും അവസരം കൊടുക്കുക. ജനങ്ങൾ അല്ല യഥാർത്ഥ ഭരണം എന്ന രീതിയിൽ ആണ് കേരളം പോകുന്നത് മാറ്റം വരും...
@naseernaseer3974
@naseernaseer3974 Месяц назад
ഒരു കണക്കിൽ സിപിഎം തരം താഴ്ന്നു പോയി അത് കൊണ്ട് ബിജെപി ഉഷാറായി കാപ്പ കോപ്പ് ചുമതണമെങ്കിൽ സിപിഎംൽ ഒരുപാട് ചുമത്തേണ്ടി വരും
@Snithinraj
@Snithinraj Месяц назад
Bjp❤❤❤
@SunilKumar-qt4wy
@SunilKumar-qt4wy Месяц назад
BJP❤️‍🔥❤️‍🔥
@sreenandhabalasreebala9869
@sreenandhabalasreebala9869 Месяц назад
വിചിത്രമായ നിയമങ്ങൾ നടപ്പിലാക്കുന്നത് നമ്മുടെ കേരളത്തിൽ മാത്രം
@SunilKumar-qr2rn
@SunilKumar-qr2rn Месяц назад
Katta support...... Jai BJP.... Don't afraid antham kammies.... Go ahead aneeshji
@reejovarghese2645
@reejovarghese2645 Месяц назад
അങ്ങനെ കേരളത്തിലും ബിജെപിശക്തി
@muralie8651
@muralie8651 Месяц назад
Po.baranam
@tkuanay9752
@tkuanay9752 Месяц назад
Nari Shakthi. സ്ത്രീകൾ ഉയരുമ്പോൾ കമ്മ്യൂണിസത്തിൻ്റെ തകർച്ച ആരംഭിക്കുന്നു. ഒരു ഗൂഡ ഭരിക്കുന്ന നാട്ടിൽ
@bijeshbnair6642
@bijeshbnair6642 Месяц назад
തൃശ്ശൂർ കൈവിട്ടതിന്റ പ്രതികാരം
@user-ku4nl1jg3t
@user-ku4nl1jg3t Месяц назад
ബി. ജെ. പി കേന്ദ്ര നേതൃത്വം 😂😂😂😂
@George-12351
@George-12351 Месяц назад
അങ്ങനെ പുള്ളിയും ഫേമസ് ആയി
@KrishnaKumar-sf5gy
@KrishnaKumar-sf5gy Месяц назад
മഴ സമയം ആയതുകൊണ്ട് വെള്ളത്തിനു ക്ഷാമം ഇല്ല
@D.K.N-de2fr.
@D.K.N-de2fr. Месяц назад
എന്റെയും എന്റെ കുടുംബത്തിന്റേയും വോട്ട് BJP ക്ക്
@nazarrahiman5639
@nazarrahiman5639 Месяц назад
സിപിഎം കേരളത്തിൽ ബിജെപി യെ വളർത്തും! Pv + മോഡി = B J P ലാൽസലാം 😂
@AlbertJames-lo9mk
@AlbertJames-lo9mk Месяц назад
Full support from Thrissur ❤️
@suryaelectronics9282
@suryaelectronics9282 Месяц назад
Bjp കൂടുതൽ കൂടുതൽ ശക്തി പ്രാഭിക്കും
@ShyamKumar-df6hy
@ShyamKumar-df6hy Месяц назад
K.k. Aneesh Kumar legendary leader...love you from kollam...this case is political based....
@shawridani
@shawridani Месяц назад
Cpm ലും sfi ലും ക്രിമിനലുകൾ ഉണ്ടല്ലോ.. കണ്മുന്നിൽ എന്നിട്ടു കേസ് എടുക്കുന്നില്ല
@KrishnaKumar-sf5gy
@KrishnaKumar-sf5gy Месяц назад
അപ്പോൾ കേരളം ഭരിക്കുന്നതാരാ 🤔🤔
@aniraja3640
@aniraja3640 Месяц назад
❤❤❤
@Jose-e6m
@Jose-e6m Месяц назад
തെറ്റ് കണ്ടാൽ ഏത് പാർട്ടിയുടേയും നേതാക്കൾക്ക് എതിരെ കേസെടുക്കാം...പക്ഷേ അത് രക്ഷാപ്രവർത്തനം പോലെ ഭരണകർത്താക്കളെ സന്തോഷിപ്പിക്കാനാകരുത്... നിയമപാലകർ നിയമം എല്ലാവർക്കും ഒരുപോലെ കാണണം.... പ്രതിക്ഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്...
@riyassalim123
@riyassalim123 Месяц назад
Oru casum illatha aneeshettane Party nokathe ellavareyum sahayikkunna aneeshettane kaapa chumathunath SGkku vendi aneeshettan pani eduthathinte kalip anedo
@RomiPal-hu6ur
@RomiPal-hu6ur Месяц назад
Mango ഞാൻ മാത്രേ കണ്ടുള്ളു.... പഴുത്തതാന്നോ കാമറാ മാനേ... 🤣
@sam-hy8yj5hz9q
@sam-hy8yj5hz9q Месяц назад
BJP കൂടുതൽ ശക്തി പ്രാപിക്കും
@brahmajyothitrustboardofin485
@brahmajyothitrustboardofin485 Месяц назад
ബിജെപി യെ ശക്തി പെടുത്താൻ പിണറായി ഓരോ മണ്ടത്തരങ്ങൾ ചെയ്യും 😁😁😁
@Skumar27276
@Skumar27276 Месяц назад
ജയ് ജയ് ജയ് ബിജെപി💪
@Diljith853
@Diljith853 Месяц назад
വത്സൻ തില്ലെങ്കേരി ഒക്കെ ആണേൽ ഒരു ക്രിമിനൽ look എന്ന് പറയാമായിരുന്നു ഇത്‌ ഈ പാവം അനീഷിന് എതിരെ എടുത്താൽ അനീഷ് കൂടുതൽ ശക്തനാവുകയെ ഉള്ളു 😂
@AjayKumar-qm8du
@AjayKumar-qm8du Месяц назад
BJP❤❤❤❤❤❤
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 29 дней назад
Yes go yo vourt all party not good naxal bare good but support our team true side wait ok
@athulkrishnan.k4084
@athulkrishnan.k4084 Месяц назад
Bjp ❤❤❤
@ramrajpv7146
@ramrajpv7146 Месяц назад
ജയ് ബിജെപി ജയ് ഭാരത് മാതാ ❤️
@D.K.N-de2fr.
@D.K.N-de2fr. Месяц назад
ശത്രുക്കൾ വരെBJP യിലേക്ക് വരട്ടെ
@kumarvarod8004
@kumarvarod8004 Месяц назад
Adv. Aneesh കുമാർ ആണോ???
@shinyshetty8735
@shinyshetty8735 Месяц назад
Yes
@riyassalim123
@riyassalim123 Месяц назад
Oru casum illatha aneeshettane Party nokathe ellavareyum sahayikkunna aneeshettane kaapa chumathunath SGkku vendi aneeshettan pani eduthathinte kalip anedo
@soul-2255
@soul-2255 Месяц назад
അനീഷേട്ടൻ 😊
@subhashsubhash1120
@subhashsubhash1120 Месяц назад
jai bjp
@udayanambadi5063
@udayanambadi5063 29 дней назад
Jai Sri ram your new good To all Bharat Thanks
@ananthasivans2404
@ananthasivans2404 Месяц назад
Rain coat ittirunnenkil nanayathirunneney.
@arunjose7866
@arunjose7866 Месяц назад
വിജയൻ ബിജെപിഡെ ഐശ്വര്യം 😅😅😅😅
@RAHULRAJ-ld9sg
@RAHULRAJ-ld9sg Месяц назад
Kamalayude. Poorum. Polichedukanam
@riyassalim123
@riyassalim123 Месяц назад
Oru casum illatha aneeshettane Party nokathe ellavareyum sahayikkunna aneeshettane kaapa chumathunath SGkku vendi aneeshettan pani eduthathinte kalip anedo
@sandeepplazhy4368
@sandeepplazhy4368 Месяц назад
Jai BJP,aneesh ji k full support
@SonofBharat-lo9bd
@SonofBharat-lo9bd Месяц назад
Bjp getting stronger in Kerala.. ❤️❤️❤️
@arungrneeraj
@arungrneeraj Месяц назад
Jai jai BJP
@sumithsathyan-cy7yp
@sumithsathyan-cy7yp Месяц назад
ഹായ് മാങ്ങ 🥭🥭🥭
@SAVARITRAVELMEDIA
@SAVARITRAVELMEDIA Месяц назад
Bjp❤️
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 Месяц назад
😳
@sanisaru007
@sanisaru007 Месяц назад
ആര്യ ക്കെതിരെ ഒരു കേസും എടുത്ത് ജയിലിലാടക്കാത്ത പോലീസിൽ അ നിഷ്കുമാറിനെതിരെ കേസ് എടുത്തത് ഇത് ദാസന്റെ അറിവോടെ അല്ലെ
@ss-yi4qf
@ss-yi4qf Месяц назад
കേരള പോലിസ് 💚💚💚
@AlbertJames-lo9mk
@AlbertJames-lo9mk Месяц назад
😂😂😂
@athulkrishnan.k4084
@athulkrishnan.k4084 Месяц назад
Avede??😂😂
@riyassalim123
@riyassalim123 Месяц назад
Oru casum illatha aneeshettane Party nokathe ellavareyum sahayikkunna aneeshettane kaapa chumathunath SGkku vendi aneeshettan pani eduthathinte kalip anedo
@ShijuShiju-wq8fk
@ShijuShiju-wq8fk 26 дней назад
Manorsm😂
@anandanpadmanabhan6890
@anandanpadmanabhan6890 Месяц назад
ബിജെപി ജിന്ദാബാദ് 👍
@josephdamian5359
@josephdamian5359 Месяц назад
ജാനമ്മ jonamna maramkeri vallimma 😂
@GireeshT-qr4is
@GireeshT-qr4is Месяц назад
BJP❤️❤️❤️
@alkanz9069
@alkanz9069 Месяц назад
അപ്പോ തൃശൂരിന്റെ സമാധാനം പോയി കിട്ടി ജയിപ്പിച്ച അവർക്കെല്ലാവർക്കും നന്ദി😂😂😂
@krishnurs4921
@krishnurs4921 Месяц назад
കേരളത്തിൽ ആദ്യമായി സമരം കണ്ടു പിടിച്ച ജില്ല - തൃശൂർ
@ijas13
@ijas13 Месяц назад
Sathyam… north aaaakum
@Kiranedk
@Kiranedk Месяц назад
ബാക്കി എല്ലായിടത്തും സമരം ഭയങ്കര സമാധാനപരമല്ലേ
@JamesTemplar-mn3pk
@JamesTemplar-mn3pk Месяц назад
Thrissurkaarude veettil onnum allallo samaram🤣 paranaariyude aasanam nakki jeevikkunna police pattigalude officil alle🤣 full support to bjp
@AlbertJames-lo9mk
@AlbertJames-lo9mk Месяц назад
ആൾക്കൂട്ടത്തിൽ ആരും പൊട്ടത്തെറിക്കുന്നില്ലെടാ, ഹമാസോളി
@user-hv3me5rs2s
@user-hv3me5rs2s Месяц назад
ഇനി കേരളം നോർത്ത് ആക്കും 🥲
@AlbertJames-lo9mk
@AlbertJames-lo9mk Месяц назад
ശെരി ഇക്കാ 💩💩💩💩
@riyassalim123
@riyassalim123 Месяц назад
Oru casum illatha aneeshettane Party nokathe ellavareyum sahayikkunna aneeshettane kaapa chumathunath SGkku vendi aneeshettan pani eduthathinte kalip anedo
@JonesStatham2627
@JonesStatham2627 Месяц назад
ഭയങ്കരം തന്നെ😂😂😂😂😂😂😂
@riyassalim123
@riyassalim123 Месяц назад
Oru casum illatha aneeshettane Party nokathe ellavareyum sahayikkunna aneeshettane kaapa chumathunath SGkku vendi aneeshettan pani eduthathinte kalip anedo
@JonesStatham2627
@JonesStatham2627 Месяц назад
@@riyassalim123 koppanadoo
@jestinthattil159
@jestinthattil159 Месяц назад
BJP 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@adhithyansnair7294
@adhithyansnair7294 Месяц назад
Keralathile full BJP Prevarthakar Varano Thrishoorilecku.
@user-sb2pw1ny4t
@user-sb2pw1ny4t Месяц назад
Clmnarekal
@sajinc7359
@sajinc7359 Месяц назад
Veena vijayanu tihar l room ready akkunduna kette, eni cm nu urakamilla rathrikal😂
@varunmundayadan13
@varunmundayadan13 Месяц назад
Bjp ❤
Далее