Тёмный

ജില്ല തോറും കുട്ടിയെ കൊടുക്കാൻ ഇവനാരാ? | TV actor Adithyan Jayan | Ambili Devi | Light Camera Action 

LIGHTS CAMERA ACTION
Подписаться 191 тыс.
Просмотров 1,1 млн
50% 1

ജില്ല തോറും കുട്ടിയെ കൊടുക്കാൻ ഇവനാരാ? | TV actor Adithyan Jayan | Ambili Devi | Light Camera Action
കലാകാരന്മാർക്ക് അപമാനമായ ചെയ്തികൾ തുടരെത്തുടരെ ചെയ്ത് അതൊക്കെ തൻ്റെ അവകാശമായി കാണുന്ന ഇവനൊക്കെ ഒരു നടനാണോ?
ക്യാമയുടെ മുന്നിൽ നിന്ന് ഈ ക്രമിനലിനെ മാറ്റി നിർത്തണ്ടെ?
Adithyan Jayan
Ambili Devi
South Indian actress
Malayalam Films
Serials Actor
Television Industry
#AdithyanJayan#AmbiliDevi#SerialsActor#SouthIndianActress#TelevisionIndustry#MalayalamFilms

Опубликовано:

 

26 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,1 тыс.   
@anamikaammoos1300
@anamikaammoos1300 3 года назад
ആരുടെ പക്ഷവും ചേരാതെ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞ സാറിന് അഭിനന്ദനങ്ങൾ 💐
@akhilkumar702
@akhilkumar702 3 года назад
Dileepinte karyathilum iyal ingane thanneyarunnu
@bijug7768
@bijug7768 3 года назад
നടി ആക്രമിക്കപ്പെട്ട കേസിൽ ഇങ്ങേരു ആരുടെ പക്ഷത്തായിരുന്നു,....
@sulojanak2828
@sulojanak2828 3 года назад
ആദിത്യനെ ജില്ല തോറും കുട്ടി കളെ ഉണ്ടാക്കുന്ന കാര്യം പറയാൻ നിങ്ങൾ ആരുഹേഎല്ലാരേം കുറ്റം കണ്ടു പിടിക്കുന്ന ഇമ്മിണി നല്ലൊരാൾ സുപ്രിം കോടതി വിധി ഉണ്ട് ഹേ പരസ്പരസമ്മതം മാത്രം മതി ok നിങ്ങൾ ഭാഗ്യത്തി ന്റെ ഹിസ്റ്ററി നോക്കുന്ന എന്തിനോ തിളയ്ക്കുന്ന സമ്പa ർഅല്ലെ ഒരു കാര്യം ചെയ്യാമോ പുറത്ത് പോകുന്ന ഭർത്താക്കൻ മാരുടെ ഭാര്യ മാരോടുപറയുക ആണi നെ ആണായി കാണാൻ ok നന്നായി ജീവിക്കുന്ന എത്ര യോ കുടും ബം ഉണ്ട് കണ്ണ് തുറന്നു കാണുപിന്നെ ആദിത്യൻ കുറച്ചു സ്നേഹം മര്യാദ ok കൊടുത്തു നോക്ക് നല്ല റിസൾട് കിട്ടും ഒരു അമ്മ യുടെ സ്ഥാനത്ത്‌ നിന്ന് പറഞ്ഞു അത്ര യെ ഉള്ളു ചെറുപ്പക്കാരുടെ സാഹചര്യം മനസ്സിൽ ആക്കാതെ അവരെ വല്ലാതെ ചൊറിയണ്ട ok
@akhilkumar702
@akhilkumar702 3 года назад
@@sulojanak2828 ningalude advice nallathu pakshe aadithyante kaaryathil ath nadappilla, ee paripadi avan inno innaleyo thudangiyathalla
@anamikaammoos1300
@anamikaammoos1300 3 года назад
@@akhilkumar702 correct
@chithramadhavan585
@chithramadhavan585 3 года назад
നിങ്ങളെ നമിക്കുന്നു..🙏 ഈ പച്ചയ്ക്കു പറയൽ അസാധ്യംതന്നെ...👍
@newskathiyode
@newskathiyode 3 года назад
സദാചാര ശിരോമണി ശാന്തിവിള ദിനേശനു ,ഏഷണിവീരനുള്ള തെക്കേടത്തമ്മ അവാർഡ് .
@Lakshmilachu1768
@Lakshmilachu1768 3 года назад
@@newskathiyode Then why are you watching his videos? Shame on you
@newskathiyode
@newskathiyode 3 года назад
@@Lakshmilachu1768 ഇവിടെ വരെ ചികഞ്ഞു വന്ന നിങ്ങൾക്കു മൂക്കിൽ തോണ്ടിക്കൂടെ ?
@Lakshmilachu1768
@Lakshmilachu1768 3 года назад
@@newskathiyode Better you do that Bastard
@newskathiyode
@newskathiyode 3 года назад
@@Lakshmilachu1768 അപ്പൊ ച്യാച്ചി മൂക്കിൽ തോണ്ടാറില്ലെന്നാണോ ? എന്തൊരു വൃത്തികേടായിരിക്കും ! അയ്യേ !
@nakshunandhu6447
@nakshunandhu6447 3 года назад
സത്യം തുറന്നു പറയാൻ സർ കാണിച്ച തന്റേടത്തിനു ഒരു ബിഗ് സല്യൂട്ട്
@kuppu10appus14
@kuppu10appus14 3 года назад
Jb junction കണ്ടിട്ട് എനിക്ക് തോന്നിയ അതേ കാര്യം തന്നെയാണ് sir ഇത്ര വ്യക്തമായി തുറന്ന്‌ പറഞ്ഞത്....big salute
@anukiran1730
@anukiran1730 3 года назад
സാർ പറഞ്ഞതൊക്കെ 100%സത്യം എല്ലാവരും മനസ്സിൽ ചിന്തിച്ചു സാർ തുറന്നു പറയുന്നു 🙏🙏🙏👍👍👍👍👍👍👍👍👍
@sreemathitv9573
@sreemathitv9573 3 года назад
താങ്കൾ ബ്രിട്ടാസിനെ കുറിച്ച് തുറന്നടിച്ചു പറഞ്ഞതിൽ വളരെ സന്തോഷം കാരണം അയാൾ ആ സ്റ്റെജിൽ അയാൾ ഈ ലോകത്തുള്ള ഏറ്റവും വലിയ ബുദ്ധിമാനാണെന്ന ഭാവം പക്ഷെ ഒന്നുമില്ല
@jawahar22368
@jawahar22368 3 года назад
Very true
@prem1974100
@prem1974100 3 года назад
Very true. ഇത്രയും ചീപ്പ് മാധ്യമപ്രവര്തകന്‍ വേറെ ഇല്ല
@a.kusedcarskottarakkara
@a.kusedcarskottarakkara 3 года назад
സത്യം
@ajithkeerthi6991
@ajithkeerthi6991 3 года назад
🙏britash KACHADA He thinks he's only all and all a good journalist 🥶😳
@swethachakki996
@swethachakki996 3 года назад
Njan ithuvare Brittuvine pati oru +ve commnt kanditila
@SureshBabu-ri4bf
@SureshBabu-ri4bf 3 года назад
JBജംഗ്ഷനെ കുറിച്ചുള്ള സത്യം വിളിച്ചു പറഞ്ഞതിന് 1000 ലാൽ സലാം.
@beautifultina5583
@beautifultina5583 3 года назад
True sir
@sujisuji1891
@sujisuji1891 3 года назад
മലയാളികൾ കേൾക്കാൻ ആഗ്രഹിച്ച സത്യം ആണ് ദിനേശ് ഏട്ടൻ പറഞ്ഞത് big salutt
@rajannair6965
@rajannair6965 3 года назад
Jb junction Britas interview so bad channel. Because he is asking Andharangal chothichu ariyunna reethikkal. Iyyal oru standard illatha interview in kairali channel . Aaranu ivane ellam programm director appointment koduthathu. Kannurkkarude perukeduthan.
@basheermoideen4284
@basheermoideen4284 3 года назад
ഇവനെ കാലൻ കൊണ്ട് പോകില്ല ഇവൻ കാലന്റെ ഭാര്യയെ ഗർഭിണിയാകും 😀😀😀
@jeweljibishponnu1365
@jeweljibishponnu1365 3 года назад
Sathyam
@deepikarajesh974
@deepikarajesh974 3 года назад
😂
@seethaljoshua8330
@seethaljoshua8330 3 года назад
😂
@beenakumari4497
@beenakumari4497 3 года назад
ആ അത് ശരിയാ
@dhanudhanu3187
@dhanudhanu3187 3 года назад
😂😂😂😂😂😂
@rahulsr7214
@rahulsr7214 3 года назад
ഇതാണ് Perfect roasting 👌 Hat's Off.👌 ജയൻ, അദ്ദേഹം ഇന്ന് ജീവിച്ചിരുന്നേൽ ആദിത്യന്റെ എല്ല് ഊരി എടുത്തേനേ.
@bencydaniel4138
@bencydaniel4138 3 года назад
Helicopter nnu ivane arunnu thallendiyirunne
@windowblindsjijis1756
@windowblindsjijis1756 3 года назад
സത്യം സത്യമായി വിളിച്ചു പറഞ്ഞ ദിനേശ് സാറിന് ഒരു ബിഗ് സല്യൂട്ട് ......
@ligyfidalius75
@ligyfidalius75 3 года назад
ജില്ല തോറും കുട്ടിയെ കൊടുക്കാൻ ഇവനാരാ😀😀😀 Super👍
@preethajosejose7773
@preethajosejose7773 3 года назад
ആരെയും പേടിക്കാതെ സത്യം തുറന്നു പറയുന്ന ഒരാൾ എന്ന നിലയിൽ താങ്കളെ ബഹുമാനിക്കുന്നു ❤❤❤
@retheeshcku6424
@retheeshcku6424 3 года назад
👌
@rajeshcr9519
@rajeshcr9519 3 года назад
ആരാ പറഞ്ഞേ പുള്ളിക്ക് താടിയുള്ള അപ്പനെ പേടിയാ
@jayans316
@jayans316 3 года назад
ആരാ പറഞ്ഞേ ഇദ്ദേഹം ഭാഗ്യലക്ഷ്മി ചേച്ചി അടുത്ത് മാപ്പ് പറഞ്ഞ് കാല് പിടിച്ച് താ
@chaithanyasyam2847
@chaithanyasyam2847 3 года назад
ഇത്രേം പെൺകുട്ടികളുടെ സമ്മത ത്തോടെ അല്ല്ലായിരുന്നോ കെട്ടു, അതോ adhithyan അവരേ കെട്ടിയിട്ട് kketttiyathallallo, അമ്പിളി ദേവി യുടെ മുൻപത്തെ ഡയലോഗ് കേട്ട പ്രേക്ഷകരിൽ ഒരാൾ aaanu
@renjithaalex3368
@renjithaalex3368 3 года назад
Enikku othiri sankadam vannu avalude ex hus ne kandappol
@neenulijo6909
@neenulijo6909 3 года назад
ചേട്ടാ സൂപ്പർ. ഇത്രയും വെക്തമായി രണ്ടുപേരുടെയും കാരിയങ്ങള് ആരെയും പേടിക്കാതെ തുറന്നുപറഞ്ഞതിന്നു ഒരു ബിഗ് സല്യൂട്ട്... 👍👍👍
@bijug7768
@bijug7768 3 года назад
ഒരു നടി ആക്രിമിക്കപ്പെട്ടപ്പോൾ (നടിക്ക് എതിരായി നിന്നുകൊണ്ട് ) പ്രതിക്ക് അനുകൂലമായി 100 ഇൽ പ്പരം ചാനൽ ചർച്ചയിൽ പങ്കെടുത്ത വ്യക്തിയാണ് ഇദ്ദേഹം എന്ന് കൂടി ഓർക്കുക...
@vinayakvishnu8953
@vinayakvishnu8953 3 года назад
Poorikale kali tharavo
@shibu5477
@shibu5477 3 года назад
2 പേർക്കും വയറു നിറയെ കൊടുത്ത അണ്ണന് സല്യൂട്ട് 😁😁
@nithinjoseph6651
@nithinjoseph6651 3 года назад
അമ്പിളി ദേവിയെ ഓർത്തല്ല, ആ കുഞ്ഞിനെ ഓർത്താണ് എന്റെ വിഷമം... അവർ എന്ത് ചെയ്തിട്ടാണ്...?
@bhagathsing2324
@bhagathsing2324 3 года назад
അടുത്ത കാലത്ത് ഞാൻ ഇത്ര അതിഗംഭീരമായ ഒരു പ്രോഗ്രം കണ്ടിട്ടില്ല അമ്പിളിയോട് ഇതിൽ കൂടുതൽ ഒന്നും പറയാനില്ല വിതച്ചതേ കൊയ്യൂ സൂപ്പർ സാർ സല്യൂട്ട്.
@AJChannelMashup
@AJChannelMashup 3 года назад
അണ്ണന്റെ മാസ്സ് ഡയലോഗ് കൾ പ്രതീക്ഷിക്കുന്നവർ അടി ലൈക്ക്
@girijaramachandran6171
@girijaramachandran6171 3 года назад
ഗണേശ്കുമാർ എങ്ങനെ പറയും.അയാളിതിന്റെ ചെറിയ പതിപ്പല്ലേ
@ramachandranpillai268
@ramachandranpillai268 3 года назад
ഇവൻ നന്നാവുമോ ഇല്ല
@aysha504
@aysha504 3 года назад
Ambili ayad kond evate chethatharam puram lokam arinju
@aysha504
@aysha504 3 года назад
Sada penne ayirunnekil evan avare pedipich nirthiyene
@aysha504
@aysha504 3 года назад
Atmathiya sramam tanne abinayam ariyinnille....roomite akat poy chydoode....idea okke undallo...serial alle abinaiknnad
@libamoolllibaaa1657
@libamoolllibaaa1657 3 года назад
😃😃😃👌👌 സത്യങ്ങൾ വളരെ ബംഗിയായി അവതരി പ്പിച്ച തങ്കൾക് അഭിനന്ദനങ്ങൾ 🤝
@shafeekkareem2657
@shafeekkareem2657 3 года назад
സൂപ്പറ് ഇത് കണ്ടു ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😃😃😃.. Super ചേട്ടാ 😃😃😃😃😃❤️👍👍👍
@sasisasi6721
@sasisasi6721 3 года назад
ചേട്ടൻ പറഞ്ഞത് 100/സത്യം. എനിക്കും ഇതേ അഭിപ്രായം ആണ് ഉണ്ടായത്.
@jobyjoseph6419
@jobyjoseph6419 3 года назад
ദിനേശണ്ണാ, അണ്ണൻ വേറെ ലെവലാണ്.. അഭിനന്ദനങ്ങൾ അണ്ണാ.. എല്ലാ നന്മകളും അണ്ണനുണ്ടാവട്ടെ.... 🙏🙏🙏
@Jothi329
@Jothi329 3 года назад
Adhey commetugal 😂
@gitadas2322
@gitadas2322 3 года назад
Athe .enthum vettithursnnu parayunnal Chettanirikatte oru comment 👍
@dbcooper488
@dbcooper488 3 года назад
Are you relative of Ambili Devi ?
@prasobhaprasad8918
@prasobhaprasad8918 3 года назад
Supper
@user-im4vy8ov5x
@user-im4vy8ov5x 3 года назад
👌👌👌👍
@jishin2092
@jishin2092 3 года назад
ചുരുക്കി പറഞ്ഞാൽ രണ്ടും കണക്കാ 😊 പച്ചയ്ക്ക് പറയുന്ന ദിനേശേട്ടൻ പൊളി 😍
@sajanleyam1710
@sajanleyam1710 3 года назад
നിപ്പാ വൈറസിനെ പേടിച്ചു അമ്പിളി ഓടിക്കേറിയത് കൊറോണ വൈറസിന്റ വീട്ടിലോട്ട് ആയിപോയല്ലോ
@rifuraifa8691
@rifuraifa8691 3 года назад
😂
@priyankalpriyankal6449
@priyankalpriyankal6449 3 года назад
😀😀😀
@angelvijayan3771
@angelvijayan3771 3 года назад
😅😅😅🤣🤣
@roufrouf5649
@roufrouf5649 3 года назад
😁😁😁👍
@malayalimamangam153
@malayalimamangam153 3 года назад
🙏😄
@vlogandfoodtravalvlogandfo9825
@vlogandfoodtravalvlogandfo9825 3 года назад
ദിനേശ് സർ ഒരു big salute,,🙏🙏🙏ഈ നാടിനു ആവശ്യം അങ്ങയെപോലുള്ള ആളെയാണ്.. ഒരുത്തനെയും ഒരു ശക്തിയെയും വകവെക്കാതെ കാണിക്കുന്ന ഈ ധൈര്യം,,,👌👌👌👌👍👍👍👍👍 god bless yu sir,, and big respect,,,,,
@unnipv4057
@unnipv4057 3 года назад
തുറന്നു പറയാൻ നിങ്ങളെ കഴിഞ്ഞേ വേറെ ആരുമുള്ളു. പൊളിച്ചു.......
@rajeshtv1460
@rajeshtv1460 3 года назад
Ethra vannalum padikkatha penNungale patti onnum oarayanilla orutharkkum
@rajeshtv1460
@rajeshtv1460 3 года назад
Ithupolulla anungale kanumpol enthina ivalumarokke ilichond pokunath.allapinne
@vishnu3108
@vishnu3108 3 года назад
Jagathi chettanum und
@georgeank1
@georgeank1 3 года назад
നിങ്ങളുടെ ഈ തുറന്നുപറച്ചിൽ അഭിമാനംകൊള്ളുന്നു
@bijupa131
@bijupa131 3 года назад
ശരിയാ
@sajansherin7359
@sajansherin7359 3 года назад
ദിനേശേട്ടാ - ഈ അസാമാന്യ ചങ്കൂറ്റത്തെ നമിയ്ക്കുന്നു ! എന്നും മനസ്സ് കൊണ്ട് ഒപ്പം !!
@Naizegram
@Naizegram 3 года назад
ശന്തിവിള ദിനേശൻ ആർമി ഇവിടെ ഒരു ലൈക്ക് അടി
@melinamaszz715
@melinamaszz715 3 года назад
Koppanu
@manojmadhusudanan1680
@manojmadhusudanan1680 3 года назад
Uluppondodee
@zackryder2611
@zackryder2611 3 года назад
Kurach Maturity kanikk....
@meee2023
@meee2023 3 года назад
ഒലക്ക 😤
@prasanthpathiyil1557
@prasanthpathiyil1557 3 года назад
ഞാൻ ഉറപ്പായിട്ടും പ്രതീക്ഷിച്ചിരുന്നു അടുത്ത സ്റ്റോറി ഇവനെ കുറിച്ചായിരിക്കുമെന്ന്. അഭിനന്ദനങ്ങൾ ചേട്ടാ ❤💞🌹👍👏👏👏👏👏
@mollygeorge1038
@mollygeorge1038 3 года назад
ന്യായം പറഞ്ഞ് സാറിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
@mktvm3839
@mktvm3839 3 года назад
കൊറോണാപിടിച്ചു ആശുപത്രിയിൽ ബെഡ് ഒഴുവില്ലാതെ കിടക്കുമ്പ്പോൾ ആണ് ഇതുപോലൊരു പുഴുത്ത പട്ടിയെ കൈ ഞരമ്പ് മുറിച്ചു ഒരു ബെഡ് പാഴാക്കുന്നത്.. ഇവനെയൊക്കെ ആശുപത്രിയിൽ നിന്നും തൂക്കിയെടുത്തു വല്ല അഴുക്കുചാലിലും കൊണ്ടിട്ടു ആ ബെഡ് പാവപ്പെട്ടെതെങ്കിലും രോഗിക്ക് കൊടുക്കണം . തുഫ് പല തന്ത ത..ളി
@sandhyaanu8519
@sandhyaanu8519 3 года назад
Ningalkku vere pani illey uncle avare avarude vazhikku vidarutho
@soumyasoumya105
@soumyasoumya105 3 года назад
രണ്ടുപേരുടെയും തെറ്റുകൾ എടുത്തു പറയാൻ കാണിച്ച ആ ധൈര്യത്തിന് big salute 👍👍👍👍👍 ആദ്യമായിട്ടാണ് ഇത്രയും ലൈക് കിട്ടുന്നത്..... Thank u so much all🙏🙏🙏🙏🙏
@jayachandranppurameri6650
@jayachandranppurameri6650 3 года назад
സത്യം തുറന്ന് പറയാൻ മടി കാണിക്കാത്ത താങ്കളുടെ ധീരതയ്ക്ക് അഭിനന്ദനങ്ങൾ
@iqbale-tr9sj
@iqbale-tr9sj 3 года назад
Thank. You
@donavlog8689
@donavlog8689 3 года назад
പക്ഷം പിടിക്കാതെ സംസാരിച്ച സാറിന് അഭിനന്ദനങ്ങൾ ഈ ചെറ്റയ്ക്കുള മറുപടി ഭംഗിയായ് കൊടുത്തു👍👍👍
@soumyas9575
@soumyas9575 3 года назад
അമ്പിളി ദേവിയ്ക്കു നല്ലൊരു ഉപദേശം കൊടുത്ത സാറിന് നന്ദി സർ തിരുവനന്തപുരത്തിന്റെ അഭിമാനം
@jayans316
@jayans316 3 года назад
ഓഹോ പുള്ളി നിങ്ങടെ സ്ഥലത്തെ രാജാവ് ആണോ
@vijayalekshmy8693
@vijayalekshmy8693 3 года назад
Yethra sathyam......utharavadithwamulla oru chettanevppoleyo, ,allengil achane poleyo Ulla angayude prathikaranam kettappol bahumanam thonnunnu.....nalloru manyanaya angaye namikkunnu.
@rugminitp6116
@rugminitp6116 3 года назад
1
@rugminitp6116
@rugminitp6116 3 года назад
4
@merit423
@merit423 3 года назад
@Mallu Online Media...pakshe ambili devikanallo ippo kazhappainu gift adiche. Avaru muslim ano setta
@dileepnair6145
@dileepnair6145 3 года назад
ദിനേശണ്ണൻ rocked again 💪💪💪. അണ്ണാ ക്യാപ്ഷന് വിപരീതമായി അണ്ണൻ ഒരു നാണയത്തിന്റെ ഇരുവശവും തുറന്ന് കാട്ടി. ശരിക്കും പക്ഷപാതം കാണിക്കാതെ സ്വതസിദ്ധമായിട്ടുള്ള അവതരണം. അണ്ണന്റെ രോഷം ഹൃദയത്തിൽ തട്ടി വരുന്നതാണ് എന്ന് മനസിലാക്കുന്നു. 👌👌👌👌👍👍👍
@ashasubash2408
@ashasubash2408 3 года назад
Good .....
@SantoshKumar-fr1yo
@SantoshKumar-fr1yo 3 года назад
പ്രിയ നടൻ ജയന്റെ മാനം കളയാൻ... 😔
@rameshmathew1961
@rameshmathew1961 3 года назад
Appreciating Shantivila's presentation which is rich in wit, humor and sarcasm. Worth watching are his narrative skills. 👍👍
@harshanmuttappalam5588
@harshanmuttappalam5588 3 года назад
ദിനേശേട്ടാ മുഖം നോക്കാതെ സത്യം തുറന്നു പറയുന്ന താങ്കൾക്കു ഒരു ബിഗ് സല്യൂട്ട്
@sathykumari3827
@sathykumari3827 3 года назад
Very good ❤
@shanushana1424
@shanushana1424 3 года назад
👍
@leelammamathew3188
@leelammamathew3188 3 года назад
Ll
@niralanair2023
@niralanair2023 3 года назад
ഇവനെപ്പോലുള്ളവരുടെ ഇരകൾ ആകുന്ന പെൺക്യട്ടികളോടുള്ള സഹതാപത്തെക്കാൾ എനിക്ക് വിഷമം തോന്നുന്നത് ഇവർക്കുണ്ടാകുന്ന കുട്ടികളോടാണ്.
@preethasudheer1797
@preethasudheer1797 3 года назад
Correct enikkum
@MrScientific007
@MrScientific007 3 года назад
But why many ladies lost thought or act foolishness !
@flyingafrinak6958
@flyingafrinak6958 3 года назад
ഇരകൾ എന്ന് എന്തിന് പറയണം. അവന്റെ പേരും പ്രശസ്തിയും കണ്ട് പിന്നാലെ പോവുന്നു
@niroopadevinr861
@niroopadevinr861 3 года назад
സത്യം
@remanijagadeesh1671
@remanijagadeesh1671 3 года назад
Correct 🤝
@sreeraj4352
@sreeraj4352 3 года назад
ഉള്ളത് ഉള്ളത് പോലെ പറഞ്ഞു super sir ഇതുവരെ ചെയ്യ്ത എപ്പിസോഡിൽ ഏറ്റവും നല്ലത്... Great e എപ്പിസോഡിന്റെ റേഞ്ച് ലൈക്ക് കാണുമ്പോൾ അറിയാം
@rosey_plays736
@rosey_plays736 3 года назад
സാറിന്റെ videos ഒരുപാട് ഇഷ്ടമാണ്. അവൻ വന്നു കെട്ടിപിടിച്ചു കരഞ്ഞു ദേഹത്ത് മൂക്കള ആക്കി എന്ന് പറഞ്ഞത് ( 8:15) ചിരിച്ചു മരിച്ചു 😂🤣😅. വേണുഗോപാലാണോ ചെല്ലപ്പാണോ ആ dialogue യും super 😄
@jishac5811
@jishac5811 3 года назад
സത്യം ചിരിച്ചു ചിരിച്ചു വഴിയായി അവന്റെ കള്ള കരച്ചില്
@sajithasajitha1038
@sajithasajitha1038 3 года назад
Atha
@sallyissac9933
@sallyissac9933 3 года назад
Njanum kure chirichu 😂😂
@aromalunni6419
@aromalunni6419 Год назад
😂😂😂
@arunmohanan7320
@arunmohanan7320 3 года назад
ആരുടെയും ഭാഗത്ത് നിൽക്കാതെ സത്യസന്ദമായി മറുപടി പറഞ്ഞ അണ്ണന്നിരിക്കെട്ടെ എന്റെ Like 👌👌👍👍
@pfaisalsalem6186
@pfaisalsalem6186 3 года назад
Bswewe👍👏🏾🇮🇳
@sreelakshmikp2822
@sreelakshmikp2822 3 года назад
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@sajithmontrtvm4327
@sajithmontrtvm4327 3 года назад
നട്ടെല്ല് ഉള്ള മനുഷ്യൻ 💪💪💪
@anilvatiadath6669
@anilvatiadath6669 3 года назад
ഞാൻ ആദ്യമായിട്ടാണ് ചേട്ടന്റെ ഫോഗ്രാം കാണുന്നത് ചേട്ടൻ തകർത്തു
@nazeerkavumkara8232
@nazeerkavumkara8232 3 года назад
ദിനേശേട്ടാ ഒരു ബിഗ് സല്യൂട്ട്
@sabus7830
@sabus7830 3 года назад
താങ്കൾ ആരുടെയും പക്ഷം നിക്കാതെ 2 സൈഡിലെയും കാര്യങ്ങൾ തുറന്നു പറഞ്ഞതിനാലും ഭാവിയിൽ മനുഷ്യർക്ക് ചിന്തിക്കാനുള്ള എപ്പിസോഡ് ആയതിനാലും എന്റെ വക 5 പുക്കൾ 🌹🌹🌹🌹🌹
@vasavvichu7346
@vasavvichu7346 3 года назад
👍
@Itsme-rc7gy
@Itsme-rc7gy 3 года назад
ആദ്യം പൂവിന്റെ എണ്ണം കറക്റ്റ് ആക്ടേയ്.. ഇതു ആറെണ്ണം ഉണ്ടല്ലോ
@prasadampalattil9896
@prasadampalattil9896 3 года назад
@@Itsme-rc7gy Large അടിച്ചിട്ട് നോക്കിയതിന്റെ കുഴപ്പമാ ചേട്ടാ, അഞ്ചു പൂവേ ഉള്ളു .
@prameelapr5862
@prameelapr5862 3 года назад
@@prasadampalattil9896 sathyam 🙃👍
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 года назад
@@prasadampalattil9896 👍
@sofimubarak7849
@sofimubarak7849 3 года назад
Super.. ആരുടേയും പക്ഷം ചേരാതെ അറഞ്ചം പുറഞ്ചം പറഞ്ഞു.👍👍
@mohamedanjoom3559
@mohamedanjoom3559 3 года назад
അണ്ണന്റെ ചാനലിൽ ഏറ്റവും വ്യൂസ് ulla വീഡിയോ... One millilon അടിക്കട്ടെ ✌️
@ammuunni4561
@ammuunni4561 3 года назад
ബ്രിട്ടാസിന്റെ പ്രോഗ്രാം അന്ന് ഞാനും കണ്ടിരുന്നു, ഈ പെണിനെ ഞാൻ അന്നേ വെറുത്തു.. സർ പറഞ്ഞത് 100% ശരിയാണ്.. വിതച്ചതെ കൊയ്യുന്ന👌👌
@Raj24481
@Raj24481 3 года назад
രണ്ടാൾക്കും കൊട്ടു കൊടുത്ത ചേട്ടന് അഭിനന്ദനങ്ങൾ 🙏👍😂
@reenajoseph2837
@reenajoseph2837 3 года назад
വളരെ ശെരിയാണ് താങ്കൾ പറയുന്നത് രണ്ടു പേരും രണ്ടുതരത്തിൽ കുറ്റക്കാർ തന്നെയാണ്.... ആരെയും ന്യായീകരിക്കാൻ പറ്റില്ല....
@its-karun5932
@its-karun5932 3 года назад
*ഒരു രക്ഷയില്ല സൂപ്പർ* *എത്ര മിനിറ്റ് പോയത്* *അറിഞ്ഞതേയില്ല*
@abduaziz1293
@abduaziz1293 3 года назад
ജയൻ ജീവിച്ചിരുന്നു എങ്കിൽ ഇയാളേ ഒരു വെട്ടിന് രണ്ട് കഷണം ആക്കിയേനേ!???? നിങ്ങൾ പറഞ്ഞതാണ് ശരി അമ്പിളി വിതച്ചത് കൊയ്യുന്നു ബിഗ് സല്യൂട്ട്.
@sabuhashim
@sabuhashim 3 года назад
സാർ താങ്കളുടെ ഇത്രയും നല്ല വിലയിരുത്തൽ ആണ് ഈ ആദ്യത്യൻ എന്ന ഇവൻ നമ്പർ വൺ ഫ്രോഡ് ആണ്
@sureshsuku3394
@sureshsuku3394 2 года назад
Suuuuupper ദിനേശ് sir👌👌👌👌👌👌
@prasanthsv7419
@prasanthsv7419 3 года назад
എല്ലാവർക്കും ഇട്ടു നന്നായി കൊട്ടി. സല്യൂട്ട് സർ...... വനിത കമ്മീഷൻ.യുവജന ക്ഷേമം.പൊട്ടാസ്....അങ്ങനെ...അങ്ങനെ..അങ്ങനെ........
@providencerubbers877
@providencerubbers877 3 года назад
നന്നായി പറഞ്ഞു അവതരിപ്പിക്കുന്നു.. ബിഗ് സല്യൂട് 🙏.. ഓരോ വീഡിയോ യും നന്നാകുന്നുണ്ട്.. Johoson മാഷ്ന്റെ വീഡിയോ മനസ്സിനെ വല്ലാതെ വിഷമിച്ചു 🌹🌹👍
@Chrisj883
@Chrisj883 3 года назад
ജെ ബി ജംഗ്ഷനിൽ അമ്പിളിയുടെ പുച്ഛം കണ്ടപ്പോൾ പ്രേക്ഷകർ എല്ലാവരും തന്നെ ചിന്തിച്ചതാണ് ഇപ്പോൾ അവർക്ക് സംഭവിച്ചിരിക്കുന്നത്
@satharzahmi7413
@satharzahmi7413 3 года назад
Ente changaanu chettan changootamulla chettan
@selfieboy9634
@selfieboy9634 3 года назад
Sathyam..😊😊😊
@selfieboy9634
@selfieboy9634 3 года назад
😊😊
@DreamWorld-cy5js
@DreamWorld-cy5js 3 года назад
Epolum orkunu ah jada
@sudhivt8972
@sudhivt8972 3 года назад
താകളുടെ ഈ എല്ലാം വെട്ടി തുറന്നുള്ള പറച്ചലിന് ഇരിക്കട്ടെ👏👏
@rachelgeorge4639
@rachelgeorge4639 3 года назад
JB Junction ഇല് ഇരുന്നു ആശംസ അറിയിക്കാൻ ലോവൽ വന്നപ്പോൾ പുതിയ ഭർത്താവിൻറെ തോൾ ചാരിക്കിടന്ന് അമ്പിളി കളിയാക്കി ചിരിക്കുന്നത് കണ്ടു.കർമാഫലം. അത്ര നല്ല പിള്ള ചമയുന്ന.
@jeena2565
@jeena2565 3 года назад
Correct.avalude oru ahamkaram
@rasputin7880
@rasputin7880 3 года назад
അതെ. ദൈവം ഉണ്ട് 👍
@akhilasokam1243
@akhilasokam1243 3 года назад
Crct
@ammuammus4006
@ammuammus4006 3 года назад
ചിരിച്ചില്ലേൽ വീട്ടിൽ ചെല്ലുമ്പോ അതിനും കിട്ടും. ആലോചിച്ചു നോക്കു..
@sindhus6674
@sindhus6674 3 года назад
അവൾക് അത്ര വിശ്വാസം ആയിരുന്നു..
@Syamala_Nair
@Syamala_Nair Год назад
രണ്ടു ഭാഗവും തുലൃതയോടെ പറഞ്ഞു. നന്ദി.ആരേയും മഹത്വവൽക്കരിച്ചില്ല മലയാളികൾ എവിടേയൂം ചതിക്കാൻ നിന്നു കൊടുക്കും പിന്നെ കരച്ചിലായി പരസ്പരം ചെളി വാരിയെറിയലായി .താൻ താൻ നിരന്തരം ചെയ്യുന്നതിൻ ഫലം താൻ താൻ അനുഭവിച്ചീടുമേ നിതൃവും.അവരുടെ ജീവിതം . പ്ര ശ്നങ്ങൾ. അത് അവർ തന്നെ പരിഹരിക്കട്ട .
@shameemshibi2891
@shameemshibi2891 3 года назад
അമ്പിളി കുറേ കൂടി ശ്രദിക്കാമായിരുന്നു ജീവിതത്തിൽ അതാണ്‌ ഇപ്പോൾ അനുഭവിക്കുന്നതു
@sumeshcs3397
@sumeshcs3397 3 года назад
വാളും, പരിചയം ആയി നടക്കാൻ ഇവൻ ആര് മാർത്താണ്ട വർമ മഹാ രാജാവോ..!!!! മോനെ ആദിത്യ നിന്നെ കുറിച്ച് ഇത്രയും പ്രതീക്ഷിച്ചില്ല.. 🙏
@AbdulKhader-rw7kd
@AbdulKhader-rw7kd 3 года назад
😁😁😁😁😁😁💞🙏
@sibichandran4849
@sibichandran4849 3 года назад
അണ്ണൻ ആരുടെയും മുഖം നോക്കാറില്ല.... നമ്മുടെ സ്വന്തം തിരുവനന്തപുരം കാരൻ. നന്മയുള്ള ഒരു വ്യക്തി.
@simplevibezz3760
@simplevibezz3760 3 года назад
നന്നായി.. സത്യം സത്യം ആയി പറഞ്ഞു. ആരുടെയും പക്ഷം പിടിക്കാതെ തന്നെ.
@sachinvsunil9821
@sachinvsunil9821 3 года назад
എന്തിനാ അപ്പൊ ശാന്തിവില്ല 2-3 കല്യാണം കഴിച്ച ദിലീപിനെ സപ്പോർട്ട് ചെയ്യുന്നത്?
@sabukp6278
@sabukp6278 3 года назад
Dileep casil oompitharam kaanichu iyaal
@shibumsms8412
@shibumsms8412 3 года назад
👍🌹👌 മുന്നോട്ടു മുന്നോട്ട്
@jayans316
@jayans316 3 года назад
സോപ്പിംഗ്
@kiduwynd3391
@kiduwynd3391 3 года назад
ആദ്യമായി കാണുന്നു ചാനൽ... subscribe ചെയ്തു.... super... 👍👍👍
@naronsatheesan9905
@naronsatheesan9905 3 года назад
കലക്കി sir.... Well said 👍
@jindia5454
@jindia5454 3 года назад
ദിനേശട്ടാ അമ്പിളി ദേവിയെക്കുറിച്ചും താങ്കൾ പറഞ്ഞു അതാണ് ന്യായം.
@user-vt1no8mt3e
@user-vt1no8mt3e 3 года назад
എന്റെ അണ്ണാ.. ന്നാലും ധൈര്യം സമ്മതിച്ചു. പറയേണ്ടത് പറയേണ്ടവരോട് അങ്ങനെയും കൊട്ടേണ്ടവർക്കിട്ട് കൊട്ടേണ്ടത് അങ്ങനെയും അതും മെൻഷൻ ചെയ്തോണ്ട്. 👍♥️
@Adarshbabu1947
@Adarshbabu1947 3 года назад
Superb Anna.. pwolich❤️
@nithin0951
@nithin0951 3 года назад
പറയാൻ മനസ്സ് കാണിച്ച ചേട്ടന് ഒരു ബിഗ് സല്യൂട്ട്
@SunilsWanderlustVlogs
@SunilsWanderlustVlogs 3 года назад
ശ്രീമതി അമ്പിലിദേവിക്ക് പ്രധാനപ്പെട്ടതും വിലപ്പെട്ടതുമായ ഒരു ഉപദേശം നൽകിയതിനും ഈ വിഷയം ചെയ്തതിന് നന്ദി ദിനേശ് ചേട്ടാ...Stay Safe
@midhungangadharan1511
@midhungangadharan1511 3 года назад
Njan ഒരാളെ മഹാത്വവൽകരിക്കാൻ ആണ് വന്നത് വിചാരിച്ചു 😜😜 ഇത് രണ്ടു പേരെയും വലിച്ചു തറയിൽ ഒട്ടിച്ചു 😁😁🙏🙏🤣
@aniks8688
@aniks8688 3 года назад
Big സല്യൂട്ചേട്ടാ,👌👌👌 മനസ്സിൽ തോന്നിയ പല കാര്യം തുറന്നു പറഞ്ഞു ഗുഡ് good 👌👌👌👌👌
@alligupta7412
@alligupta7412 3 года назад
I was waiting for your comments. The only bold impartial and courageous statements of Ambily Adithyan episod will open the eyes of the intelligent malayalees. Thank you so much.
@freemob5498
@freemob5498 3 года назад
JB junctinil ലോവലിനെതിരെ യുള്ള അമ്പിളി ദേവിയുടെ പരിഹാസം കണ്ടപ്പോൾ അവളോട് ദേഷ്യം തോന്നിയിരുന്നു.
@surabhimanoj4714
@surabhimanoj4714 3 года назад
Correct
@merit423
@merit423 3 года назад
Athu kondu anu ippo channel keri karanjondu nadakkunne
@rajangeorge4888
@rajangeorge4888 3 года назад
@@surabhimanoj4714 100%ശരിയാണ്
@saraswathysarayu
@saraswathysarayu 3 года назад
Correct
@appus1846
@appus1846 3 года назад
You are great Mr.Dinesh
@anshif24
@anshif24 3 года назад
ബിഗ് സല്യൂട്ട് സാർ. സാർ പറഞ്ഞതാണ് ശരി. അന്ന് ജെബി ജങ്ഷൻ എല്ലാരും കണ്ടതാണ്. അന്നത്തെ അവരുടെ കാട്ടികൂട്ടലുകളും.
@panyalmeer5047
@panyalmeer5047 3 года назад
E, ആദിത്യen ഒരിക്കല്‍ പറഞ്ഞു സ്ത്രീ yannu പറഞ്ഞാൽ അവള്‍ ഒരു koothiya, aaninu കിടക്ക viriekkan ഉള്ള kayvalam oru koothi 👈💃
@ambilysanthosh2296
@ambilysanthosh2296 3 года назад
വളരെ ശെരിയാണ്.... adhyabharthavine സ്വന്തം കുഞ്ഞിന്റെ അച്ഛൻ എന്ന പരിഗണന കൊടുത്തു thettukuttangal പരസ്പരം മനസിലാക്കി ജീവിച്ചിരുന്നെങ്കിൽ ഇന്ന് ഈ ഗതികേട് വരില്ലായിരുന്നു.. അക്കരെ നിക്കുമ്പോൾ ഇക്കരെ പച്ച എന്ന് തോന്നി കാണും
@sajanshibi2813
@sajanshibi2813 3 года назад
ദിനേശ് ചേട്ടന്റെ ചങ്കൂറ്റം അപാരം...👍👍
@shamsudinshamsudin7969
@shamsudinshamsudin7969 3 года назад
തുറന്ന് പറയാനുള്ള ചങ്കുറ്റത്തിനൊരു സല്യൂട്ട് 🙏
@afsalabdulazeez756
@afsalabdulazeez756 3 года назад
താങ്കൾ കാണിച്ച നിഷ്പക്ഷത അഭിനന്ദനം അർഹിക്കുന്നു !!
@pradeepsahadevan3300
@pradeepsahadevan3300 3 года назад
👌👌👌
@shivnibaba7733
@shivnibaba7733 3 года назад
പട്ടു സാരിയുടുത്ത് ചുളിവ് വീഴാതെ അഭിനയിക്കുന്ന സീരിയൽ അല്ല ജീവിതം 🤓🤓
@sreedevia3293
@sreedevia3293 3 года назад
ശെരി ആണ്
@KrishnaVeni-ej3ld
@KrishnaVeni-ej3ld 3 года назад
ചേട്ടാ... എന്താ പറയേണ്ടത്? എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ '
@sreejavinod2786
@sreejavinod2786 3 года назад
സൂപ്പർ 👌👌👌👌.. സത്യസന്ധമായ വിലയിരുത്തൽ... 👌..
@NandakumarJNair32
@NandakumarJNair32 3 года назад
കൈ ഞരമ്പിന് പകരം അവൻ അവൻ്റെ കിണുങ്ങാ മണിയായിരുന്നു മുറിച്ചിരുന്നതെങ്കിൽ, ഇനി അവൻ ജില്ലകൾ തോറും കുട്ടികളെ കൊടുക്കില്ലായിരുന്നു.
@devadasankesh6477
@devadasankesh6477 3 года назад
Correct 😎
@mssm5663
@mssm5663 3 года назад
HaHaaa
@FENZ_FF
@FENZ_FF 3 года назад
🤣🤣🤣
@blackbutterfly6756
@blackbutterfly6756 3 года назад
Well said... പഴയ ഭർത്താവ് സംസാരിക്കുമ്പോൾ അമ്പിളി ദേവിയും കല്യാണരാമനും കൂടി അയാളെ കളിയാക്കി പുച്ഛിച്ചു ചിരിക്കുന്നത് ഞാനും കണ്ടതാ...
@lensonlens3576
@lensonlens3576 3 года назад
കർമ്മഫലം
@MrAlex-z7z
@MrAlex-z7z 3 года назад
sir.... really rocking😆😆 A big salute for ur words
@valsanpanikkar306
@valsanpanikkar306 2 года назад
ദിനേശെട്ടാ... സൂപ്പാറാകുന്നുണ്ട്....👍👍
@homedept1762
@homedept1762 3 года назад
ജില്ല തോറും കുട്ടിയെ കൊടുക്കുന്ന ഇവനാണ് "കുട്ടിമാമ "
@p.k4996
@p.k4996 3 года назад
ഞാൻ ഞെട്ടിമാമ..!!
@homedept1762
@homedept1762 3 года назад
@@p.k4996 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@vinodininair5835
@vinodininair5835 3 года назад
@@homedept1762അത് കൊള്ളാം 🙏
@reshmajithinreshu781
@reshmajithinreshu781 3 года назад
😂😂😂😂😂vayya chirikan
@mutthusworld2782
@mutthusworld2782 3 года назад
😄😄
@ashiqmy4920
@ashiqmy4920 3 года назад
അമ്മയുടെ ചമ്മന്തി🤣 അമ്പിളിയുടെയും ആദിത്യന്റെയും ചെറ്റത്തരങ്ങൾ പറഞ്ഞ സാറിന് അഭിനന്ദനം 💯💞
@SreeragSreerag-qw9nf
@SreeragSreerag-qw9nf 3 года назад
Sar അടിപൊളി ആയിട്ടുണ്ട് ഈവീഡിയോ ഇതെല്ലാം ഞാൻ എന്താ നേരത്തെ കാണാതെ പോയത് എന്നാ ണ് ഞാൻ വിചാരികുന്നത് അമ്പിളി യും ആദിത്യ നും ഫ്രോഡാണ് എന്ന് എനിക്ക് JBjenshn കണ്ടപ്പോൾ തോന്നിയിരുന്നു. എന്നാലും അത് വിളിച്ചു പറയാൻ കാണിച്ച സാറിന്റ ദ്യ ര്യത്തെ ഞാൻ നമിക്കുന്നു വടിവാൾ കൊണ്ട് നടക്കുന്ന ആദിത്യൻ ഉള്ള കാര്യം sar മറക്കണ്ട ഒന്ന് ശ്രദ്ധിക്കണം 🙏🙏🙏🙏🙏🙏😄
@lmrtalks
@lmrtalks 3 года назад
Adipoli episode 👏👏👏👏 Weldon chettaa 👍
@shamsiyaaira28
@shamsiyaaira28 3 года назад
ചേട്ടൻ പറഞ്ഞത് സത്യം ആയ കാര്യം ആണ് ചേട്ടനോട് ഞാൻ യോജിക്കുന്നു 👍
@sabus7667
@sabus7667 3 года назад
👍
@gamerxgpxx9802
@gamerxgpxx9802 3 года назад
Ee karyathil njanum yojikunnu,dileep manju vishayathil evan parayunne sathyamalla,deleep suport cheythu matram parayunne
@sabithaanand8104
@sabithaanand8104 3 года назад
നല്ല കുടുംബത്തിൽ ഉള്ള ചെക്കന്മാർക്കു b tech കാർക്ക് പെണ്ണുകൊടുക്കും എന്ന് പറയുന്ന കാലത്തു ഇവന് എങ്ങനെ പെണ്ണ് കൊടുക്കുന്നു
@jayasreerajendran4639
@jayasreerajendran4639 3 года назад
Congratulation sir
@aninanma3812
@aninanma3812 3 года назад
ചേട്ടാ ചേട്ടന്റെ വാക്കിന്റെ മൂർച്ച എല്ലാവർക്കും കിട്ടില്ല ജീനിയസായവർക്ക് മാത്രമേ ഇങ്ങനെ പറഞ്ഞു ഫലിപ്പിക്കാൻ പറ്റൂ, ഇനി ഈ ലോവലിനെ എനിക്ക് നന്നായിട്ടറിയാം അദ്ദേഹത്തിന്റെ വീടിന്റെ പ്ലാൻ ഡിസൈൻ ചെയ്തത് ഞാനാണ്,പാവവും മിടുക്കനും അധികം ആരോടും സംസാരിക്കാത്ത ഒരു വൃക്തിയാണ് നല്ല ഫാമിലിയും അച്ഛൻ ഉയർന്ന ഉദ്യോഗസ്ഥൻ, അമ്മ വെറും പാവം, ചേട്ടൻ വിദേശത്ത് ജോലി ചെയ്യുന്നു ഫാമാലിയായിട്ട്, സമാധാനമുള്ള നല്ലൊരു കുടുംബത്തിൽ തന്നെയാണ് ഈ അമ്പിളി ദേവി വന്നു കയറിയത്, നല്ല തങ്കക്കുടം പോലെ ഒരു ആൺകുഞ്ഞിനെ കിട്ടി പക്ഷെ ഈ നടിക്ക് എന്തു പറ്റി, കഴിവും മിടുക്കും ഉള്ള ഇവർ ജീവിതം സ്വയം നഷ്ടപ്പെടുത്തി, ഇപ്പോൾ മനസ്സിലായിക്കാണും മോശം സ്വഭാവവും ജീവിതത്തെക്കുറിച്ച് യാതൊരു ബന്ധവുമില്ലാത്ത ഒരാളിനെ കല്യാണം കഴിച്ചു ഒരു കുട്ടിയെക്കൂടി വീണ്ടും ജന്മം നൽകി കഷ്ടം തന്നെ, രണ്ട് കുട്ടികളോടും അച്ഛനെ കാണിക്കാൻ എത്ര പ്രയാസപ്പെടേണ്ടിവരും, നല്ല ഒന്നാന്തരം ഒരു പ്രതിഭാ ശാലിയായ നടിയുടെ ഗതികേട്.
@vipinjoshi1121
@vipinjoshi1121 3 года назад
അമ്പോ... ചുമ്മാ പൊളിച്ചടുക്കി... 👏👏👏
@kannan5564
@kannan5564 3 года назад
Enthukondum Ithavana thankal Polichu. Aa britasineyokke thechottichu. Nannayi
@bijuvijayan9912
@bijuvijayan9912 3 года назад
Sir പറഞ്ഞത് ശരിയാ jb ജഗ്‌ഷനിൽ. എല്ലാം തികഞ്ഞു എന്നൊരു മനോഭാവം അമ്പളിയുടെ മുഖത്തു നിന്ന് നമുക്ക് മനസിലാക്കാം
@sojiathomas3323
@sojiathomas3323 3 года назад
Correct aane..enthayirunnu avalde oru agangharam.
@sreejeshs412
@sreejeshs412 3 года назад
താങ്കൾ ജോൺ ബ്രിട്ടാസിൻ്റെ കുറിച്ച് പറഞ്ഞത് വളരെ വളരെ ശെരിയാണ്😁
@varghesekuttyjohn8394
@varghesekuttyjohn8394 3 года назад
John Brittas is a fraud, insincere, hypocrite. Highly glorified person who doesn't deserve it.
@user-ok6yl1sl3g
@user-ok6yl1sl3g 3 года назад
You said it very clearly and impartially while other channels express it one sided. Salute you.
@mentalismtrainer
@mentalismtrainer 3 года назад
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.*
@SanthoshKumar-mv5nm
@SanthoshKumar-mv5nm 3 года назад
ഈ വിത്തുകാളയെ ദിനേശുചേട്ടൻ്റെ വീഡിയോയിലൂടെ അവൻ്റെ മുഖംമൂടി പിച്ചിച്ചീന്തിയതിന് എൻ്റെവക കുതിരപ്പവൻ സമ്മാനം!
@khaleelrahim9935
@khaleelrahim9935 3 года назад
ഇത് നമ്മുടെ എല്ലാ പെൺകുട്ടികൾക്കും ഒരു പാഠമാകട്ടെ ! ചില പുരുഷന്മാരുടെ കപട സംസാരത്തിൽ ഇവർ വീണു പോകുന്നു, യാഥാർത്ഥം അറിയുമ്പോൾ എല്ലാം കൈവിട്ടുപോകും
@Abhed
@Abhed 3 года назад
Ith polichu👍👍👍👍
@mohank4268
@mohank4268 3 года назад
Big salute and appreciate your courage. Keep it up.
Далее