Тёмный

ജിൻ്റോയുടെ വിജയത്തെ വിമർശിച്ച നോറയ്ക്കും റസ്മിനും ജിൻ്റോ കൊടുത്ത മറുപടി കേട്ടോ!! bigg salute jinto 

Aneeshvlog
Подписаться 16 тыс.
Просмотров 82 тыс.
50% 1

#jintobiggboss#jinto #norah #resminbai #sijobiggboss #jintolatestinterview #sijo #bbms6live #bbms6promo #bbms6live #jasminjaffer #jintobiggboss#nandanabiggboss #sreethu #norahsaikrishna#biggboss#bbms6live#arjunbiggboss#jasmin#nandanabiggboss#abhishekbiggboss#resminbaI#biggboss #sreethu#jinto#jasminjaffer#norah #jintobodycraft #saikrishna#jinto#jasminebiggboss#jinto #abhishekk #saikrishna #sijobiggboss#bbms6 #yemunarani #jintobiggboss #jinto ##reentry #bbms6 re-entry
#livebbms6#viralcutsbiggboss #jintobodycraft#bbms6 #bbms6promo #sijo #livebbms6 #jasmin#arjunbiggboss #resminbaire-entry#norah #norhaevited #sijo #jinto #viralvideobbms6promo #nandanabiggboss #bbms6promo #bbms6live #reallife#liveTTFtask
#sijobiggboss #jinto#jintobiggboss#jasminjaffer
#abhishekbiggboss#ansibahassanre-entry #ansibahassan #jinto #abhishekbiggboss #bbms6 #livebigboss#jinto#sai#rishibiggboss #bbms6re-entry#aneeshvlog#abhishekbiggboss#sijo #reallife#aneeshvlog #aneeshvlog#norah#saikrishna#jintobodycraft #sai#nandanabiggboss#jinto #saikrishna #sijobiggboss #sijobiggboss #biggboss6#sijobiggboss #norah #sreethu#jasmin#arjunbiggboss #sreethu #jasmin
#jinto#sai #jasmin #viralcutsbiggboss
#livebigboss #real #viral #viralcuts #jasminebiggboss #bbms6live#nandanabiggboss#saikrishna#viralcutsbiggboss #livebbms6 #biggboss6 #bbms6promo
bbms6 live
re-entry yemuna rani
re entry janmoni
bbms6 live news
bigg Boss season 6
live bbms6
bigg Boss season 6 episode
live bbms6 latest
ജിൻ്റോ
#rishibiggboss
jinto biggboss season 6
bbms6 live
#jasminjaffer#jintobodycraft #bbms6
jinto jasmin jaffer
bigg Boss season
bbms6 latest news
#sijobiggboss#reallife
#abhishekbiggboss
#nandanabiggboss
jinto biggboss season 6
live bbms6 latest
bbms6 latest news
jinto biggboss season 6
bbms6 live
bigg Boss season 6 episode
bigg Boss season
live bbms6
biggboss malayalam season 6
bigg Boss season 6
jinto bodycraft biggboss malayalam
bbms6 live news
biggboss malayalam season 6
jinto bodycraft biggboss malayalam
#arjunbiggboss

Опубликовано:

 

17 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 315   
@bennybenny5447
@bennybenny5447 Месяц назад
ജിന്റോ എല്ലാവരോടും പൊരുതി ജയിച്ച സിംഹം 😘😄
@jaytee6373
@jaytee6373 Месяц назад
പ്രേക്ഷകർ വെറുതെയല്ല ഈ മനുഷ്യനെ വിജയിപ്പിച്ചത്... പ്രേക്ഷകർക്കു തെറ്റിയില്ല... ..... 💪💪💪💪💪.......
@AkbarSha-eb1pj
@AkbarSha-eb1pj Месяц назад
ജിന്റോ നല്ലൊരു മനുഷ്യൻ ❤❤❤
@user-fz1md8uf4v
@user-fz1md8uf4v Месяц назад
സത്യം ആണ് ഒരു മനുഷ്യന് വേണ്ട ഏറ്റവും വലിയ കോളിറ്റി ആണ് അത് അദ്ദേഹം ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കാം 👍🏻👍🏻👍🏻👍🏻👍🏻
@rosilyev7512
@rosilyev7512 Месяц назад
ജിൻഡോയെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചിരിക്കുന്നത് ഗബ്രി റെസ്മിൻ ജാസ്മിൻ എന്നിട്ടും ആ പാവം ഇപ്പോഴും അവരുടെ കുറ്റം പറയുന്നില്ല
@user-yn3eu3kq5n
@user-yn3eu3kq5n Месяц назад
Jinto charector 😂❤
@Geethamani-du1kr
@Geethamani-du1kr Месяц назад
100 percentage correct
@remavijayan2176
@remavijayan2176 Месяц назад
ശരിയാണ് നല്ല മനുഷ്യൻ പാവം കപ്പ് അടി ചിതിൻഅദിമാനികാഠ
@sreekalasanthosh164
@sreekalasanthosh164 Месяц назад
👍👍👌
@shafna1557
@shafna1557 Месяц назад
Jinto aareyum vedhanipp8chateyilla😅antham fans😂
@user-pz7oz4cb4s
@user-pz7oz4cb4s Месяц назад
സത്യം 100% ജിന്റോ ❤️❤️
@xavieria1400
@xavieria1400 Месяц назад
എനിക്ക് ജിൻ്റോയുടെ വിശേഷങ്ങളിൽ ദുഃഖകരമായി തോന്നിയത് നല്ലൊരു ഭർത്താവിനെയും നല്ലൊരു സ്നഹമയിയായ പച്ചയായ മനുഷ്യനെ ഉപേക്ഷിച്ച 'ആ സ്ത്രീ ഇനി എവിടെച്ചെന്നാലും ഗതി പിടിക്കുകയുമില്ല നല്ലൊരു ദാമ്പത്യം ഉണ്ടാക്കുകയുമില്ലെന്നാണ് എൻ്റെ പൂർണ്ണ വിശ്വസം😂😂😂😂😂😂😂😂😂😂😂😂😂
@suseelac1470
@suseelac1470 Месяц назад
ജിന്റോയുടെ ഈ നല്ല quality തന്നെയാണ് അദ്ദേഹത്തിന്റെ വിജയവും Bb യിൽ നിന്നും ഇറങ്ങിയിട്ട് ദ്രോഹിച്ച ആരെയും അദ്ദേഹം കുറ്റപ്പെടുത്തുന്നില്ല Jinto is the super man
@laisammasunny5898
@laisammasunny5898 Месяц назад
Jinto ❤❤❤❤❤❤❤
@maninair6964
@maninair6964 Месяц назад
ജിന്റോ യുടെ ഈ പറയുന്ന വീഡിയോ ഞാനും കണ്ടിരുന്നു. സൗന്ദര്യം, വായി താളം ഇതൊന്നുമല്ല ഒരു മനുഷ്യന് വേണ്ടുന്ന ഗുണം.
@rosilyev7512
@rosilyev7512 Месяц назад
അതാണ് നമ്മുടെ ജിൻഡോ
@sheejapradeep876
@sheejapradeep876 Месяц назад
സത്യം 100 %❤❤ jintappan ❤❤❤❤
@babuvarghese5593
@babuvarghese5593 Месяц назад
താങ്കൾ jino യെ പറ്റി പറഞ്ഞത് അഷെരം പ്രതി ശരി യാണ്, ടീച്ചർ ആണെന്നോ മോട്ടിവേറ്റർ ആണെങ്കിലും മനുഷരോടു എങ്ങനെ പെരുമാറണം എന്നു പഠിക്കുക.... അതിനു ഉദാഹരണമാണ് ജിന്റോ 🙋🙋🙋🙋🙋👍👍👍👍👍🙏🙏🙏🙏
@remamenon1746
@remamenon1746 Месяц назад
നല്ലൊരു മനസിന്റെ ഉടമയാണ് ജിന്റോ. അതുകൊണ്ടാണ് വിജയിക്കാൻ സാധിച്ചത്. ❤️
@lucyjose1554
@lucyjose1554 Месяц назад
Jinto പച്ചയായ നല്ലോരു മനുഷൃ൯ ❤❤❤❤❤❤
@AshaAmma-mg8zy
@AshaAmma-mg8zy Месяц назад
👍👍👍👍👍❤❤❤
@renukachandran3884
@renukachandran3884 Месяц назад
വിദ്യാഭ്യാസത്തിലൊന്നും ഒരു കഥയും ഇല്ല, മനുഷ്യനു വേണ്ടുന്നത് ,സംസ്കാരവും അറിവും വിവരവും എളിമയും, സഹജീവിയോടുള്ള സ്നേഹവും ആണ് അത് ജിന്റോക്ക് ധാരാളം ഉണ്ട്,, അതുകൊണ്ടാണ് ആമനുഷ്യനെ എല്ലാവരും ഇഷ്ടപ്പെട്ടതും അംഗീകരിച്ചതും,കുശുമ്പിനും അസൂയക്കും മരുന്നില്ല,അവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നു പോയി
@ashokanashokan9382
@ashokanashokan9382 Месяц назад
ജിന്റോയുടെ നിഴലിനെ കുറ്റം പറയാൻ ഉള്ള യോഗ്യത പോലും റെസ്മിനില്ല
@hellogaming8328
@hellogaming8328 Месяц назад
Aval jinto jasmin vishayathil jintoyodulla ദേഷ്യത്തിൽ പല്ല് kadich oru നിൽപ്പുണ്ട് അമ്മായിക്ക്
@user-gu9kn1hy1n
@user-gu9kn1hy1n Месяц назад
ജിന്റോ ഒരു നല്ല മനുഷ്യൻ ആണ് ആവീട്ടിലെ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തൻ അതാണ്‌ ജിൻറ്റപ്പന്റെ വിജയം ❤❤❤❤
@novmamoney7823
@novmamoney7823 Месяц назад
വളരെ സത്യസന്ധമായ comment❤ Jinto is the complete human being .So much Love.❤❤
@chellamagopi3522
@chellamagopi3522 Месяц назад
നമുക്ക് മനസ്സിൽ ലാകും അസൂയ അതന്നെ അഹിക്കുന്നില്ല എല്ലാം ത്തിനും 👍🙏🙏🥰🥰jinto യുടെ സ്വാഭാവം തന്നെ ജയിക്കാൻ കാരണം നിങ്ങൾ തിരിച്ചറിഞ്ഞിങ്കിൽ ഞങ്ങൾ മനസ്സിൽ ലായി അത്രേ ഉള്ളു 🥰jinto❤️❤️👍🙏
@user-wu1ek2fl6e
@user-wu1ek2fl6e Месяц назад
Jinto super man 🎉 very good person loving good quality in him 💝
@radhakrishnan8203
@radhakrishnan8203 Месяц назад
കിട്ടാത്ത മുന്തിരി പുളിക്കും എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ? പിന്നെ അസൂയയും
@user-yo7ut3kq8e
@user-yo7ut3kq8e Месяц назад
Jinto 👑💖 jinto 👑💖 jinto 👑💖 jinto 👑💖 jinto 👑💖 jinto 👑💖 jinto 👑💖 jinto 👑💖 jinto 👑💖 jinto 👑💖
@JayaKumari-gc4kr
@JayaKumari-gc4kr Месяц назад
ടീച്ചർ എന്ന് പറയണമെങ്കിൽ റെസ്മിൻ മറ്റു ടീച്ചേർസ് കൂടി അപമാനമാണ്
@rajendrannair6804
@rajendrannair6804 Месяц назад
ഒരു ടീച്ചർക്ക്‌ സ്വവർഗ്ഗ സംഭോഗം പാടില്ല എന്ന് നിയമം ഉണ്ടോ?
@MrSyntheticSmile
@MrSyntheticSmile Месяц назад
@@rajendrannair6804ഒരിക്കലും ഇല്ല. പക്ഷെ അതല്ലല്ലോ വിഷയം. നിങ്ങൾ മേലത്തെ കമൻറ് വായിച്ചില്ല.
@rosilyev7512
@rosilyev7512 Месяц назад
സത്യമാണ് ബ്രോ
@user-ml9mu8ki9v
@user-ml9mu8ki9v Месяц назад
Jindo ❤️❤️❤️❤️
@SujaThomas-bk2ok
@SujaThomas-bk2ok Месяц назад
സത്യമാണോ bro.100%. ജിന്റോ പാവം മനസ്സിന്റെ udama🙏
@haseenak9369
@haseenak9369 Месяц назад
ജിൻ്റോ 😍🔥
@remadevirajendran7008
@remadevirajendran7008 Месяц назад
ജിന്റോ എന്നും നന്മ വരട്ടെ. കുറ്റം പറയുന്നവർ സ്വയം വിലയിരുത്തട്ടെ.😅😅
@sheelapuliyoli
@sheelapuliyoli Месяц назад
Jinto Hi❤❤❤❤❤❤❤❤❤❤❤❤❤❤
@shinyfrancis7537
@shinyfrancis7537 Месяц назад
Jinto god bless you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shinuabraham6432
@shinuabraham6432 Месяц назад
Athanu jintappan❤❤
@Sa5232
@Sa5232 Месяц назад
ക്വാളിറ്റി ഇല്ല എന്ന് പറഞ്ഞവരുടെ ക്വാളിറ്റി നമ്മൾ കണ്ടു ജിന്റോ യുടെ ക്വാളിറ്റി ഇതാണ് ഇതുതന്നെയാനു അയാളെ ഞങ്ങൾ ഇഷ്ടപെട്ടത് അതിനു സിജോ യു Norayum കിടന്നു മോങ്ങിട്ടു കാര്യമില്ല
@jaimaria5944
@jaimaria5944 Месяц назад
Jinto 🎉❤
@vasumathyp2580
@vasumathyp2580 Месяц назад
ജിൻഡോ ഒരു വളരെ നല്ല മനുഷ്യൻ ആണ്
@user-wt2rg2lf7c
@user-wt2rg2lf7c Месяц назад
ജിന്റോ മഹാനായ വ്യക്തിയാണ്
@anoopmanjuanoopmanju9906
@anoopmanjuanoopmanju9906 Месяц назад
Yes ജിന്റോ യുടെ ക്വാളിറ്റി ഈ മര വാഴകൾക്ക് മനസിലാകില്ല... മര്യാദക്ക് പെരുമാറാൻ പോലും അറിയില്ല ഉള്ളിൽ വെറും വിഷം മാത്രം
@user-kt1bt1ey6v
@user-kt1bt1ey6v Месяц назад
Jinto ❤❤❤❤❤❤❤❤
@mallikakumaran2387
@mallikakumaran2387 Месяц назад
Jinto is a good humanbeing❤️.
@treasaaugustine1960
@treasaaugustine1960 Месяц назад
Correct jinto nalla manushian aan
@gracya.m8145
@gracya.m8145 Месяц назад
Jinto ഒരു മനുഷ്യനു വേണ്ട quality മുഴുവനുമുള്ള യഥാർത്ഥ ഒരു ക്രിസ്തു അനുയായി. ക്രിസ്തു സഹിച്ചതുപോലെ ആ വീട്ടിൽ അദ്ദേഹം സഹിച്ചു. കൂടെയുള്ളവർ കുത്തി നോവിക്കുമ്പോഴും മുകളിലേക്ക് കണ്ണുകൾ ഉയർത്തി നെടുവീർപ്പിടും. ആ. നിസഹായവസ്ഥ ദൈവം കണ്ടു. ലോകമെമ്പാടുമുള്ള മലയാളി ഹൃദയങ്ങളിലും സ്ഥാനം പിടിച്ചു. ഇപ്പോഴും കുറ്റപ്പെടുത്തുന്നത് കേൾക്കുമ്പോൾ ജനങ്ങൾക്ക് ജിന്റോയോട് ഇഷ്ടം കൂടുകയേ ഉള്ളു. ഇവരൊക്കെ കണ്ടാലും പഠിക്കില്ല. ഇദ്ദേഹത്തിന് ദൈവം ആയുസും ആരോഗ്യവും, നല്ല കുടുംബ ജീവിതവും ദൈവം നൽകട്ടെ എന്ന് പ്രാത്ഥിക്കുന്നു.❤❤❤❤❤❤
@eldhoskariah9233
@eldhoskariah9233 Месяц назад
നല്ല മനുഷ്യൻ ആവാൻ വിദ്യാഭ്യാസം ആവശ്യമില്ല. അറിവും സംസ്കാരവും ഉണ്ടായാൽ മതി. ജിന്റോ ❤️
@mayaeldho7218
@mayaeldho7218 Месяц назад
Correct 👍🏻
@nishajayamonnishajayamon1751
@nishajayamonnishajayamon1751 Месяц назад
അല്ലെങ്കിലും... ഹൗസിൻ ഉള്ളിൽ വെച്ചാണെങ്കിലും .. ഗെയിം കഴിഞ്ഞാൽ ആ വാശിയും വൈരാഗ്യവും വച്ചു പുലർത്തുന്ന ആളെയല്ല ജിന്റപ്പൻ..... ആ ഒരു മനസ്സ് ഉള്ളത്കൊണ്ടാണ് ദൈവാനുഗ്രഹം അദേഹത്തിന്റെ കൂടെ ഉള്ളത്... 🤗
@sinjojoseph2516
@sinjojoseph2516 Месяц назад
100% യോജിക്കുന്നു. ഒറ്റയ്ക്ക് പൊരുതി വാങ്ങിയ ജയം... അതൊരു വമ്പൻ വിജയം.❤🤝🙏🏻 ഒറ്റപ്പെടൽ ഒരു അനുഗ്രഹം ആക്കിയ മനുഷ്യൻ..❤ സീറോയിൽ നിന്നും ഹീറോയിലേക്ക് ❤
@sheebaprasad5646
@sheebaprasad5646 Месяц назад
ഞാനും കേട്ടു jinto പറയുന്നത്. ഇതാണ് അയാളുടെ ക്വാളിറ്റി
@SakudhalaPs
@SakudhalaPs Месяц назад
ജിന്റോ മുത്താണ് 💋💋👄👄👄👄👄🍁💋💋💋💋🔥🔥🔥🔥🔥🔥🔥
@shinuabraham6432
@shinuabraham6432 Месяц назад
100 %true
@sasikalasasidharan7200
@sasikalasasidharan7200 Месяц назад
Jinto game കഴിഞ്ഞാൽ എല്ലാം മറക്കും. ആരോടും വ്യക്തിവൈരാഗ്യം പുലർത്തുന്ന ആൾ അല്ല നല്ല മനസ്സും ശുദ്ധഹൃദയനുമാണ്. '❤❤❤
@sujasujamarttin8996
@sujasujamarttin8996 Месяц назад
ജിന്റോ ❤️❤️❤️❤️
@arunbose9554
@arunbose9554 Месяц назад
നല്ല മനുഷ്യനാണ് ജീൻ്റോ The BiggBoss .
@rakeshr4791
@rakeshr4791 Месяц назад
❤❤❤jinto Chettan orupavom nalla manasinte udama
@manojk2718
@manojk2718 Месяц назад
അതിഥികളെ ജനങ്ങൾ വെറുത്തു പണ്ടാരമടങ്ങി ഇരിക്കുകയാണ്
@ushav.i6115
@ushav.i6115 Месяц назад
ഈ പറഞ്ഞിരിക്കുന്നത് നൂറു ശതമാനവും പരമസതൃമാണ്.ജിഡോ വളരെ നിഷ്കളങ്കമായ ഒരു മനുഷ്യനാണ്.ആ മുട്ടതോടുകൾ നിരത്തിയ തറ വൃത്തിയാക്കുന്നത് കഡ്പ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞപ്പോയി. അദ്ദേഹത്തിന്റെ വിജയം അനിവാര്യഠ തന്നെ.
@susyshibu7407
@susyshibu7407 Месяц назад
അതാണ് ജിന്റോ.....❤❤❤❤❤❤❤
@AshaAshalatha-us7tq
@AshaAshalatha-us7tq Месяц назад
Jinto,suppar
@subaidashebin
@subaidashebin Месяц назад
ജനങ്ങളാഞ്‌ജിൻ്റോയുടെ PR മനസ്സു നിറഞ്ഞാണ് ഞങ്ങൾ ജിൻ്റോയ് വോട്ട് ചെയ്തത് റോബിനെ ഞങ്ങൾ എങ്ങനെ ന്‌നേഹി ചോ അത പോലെjintoya
@rajasreerajan2626
@rajasreerajan2626 Месяц назад
Jinto is a lovable person ❤❤❤
@treesapaul1420
@treesapaul1420 Месяц назад
Jinto is a perfect man from his opinion we can understand that he is a real man❤❤❤
@sooryasurya-rh6bo
@sooryasurya-rh6bo Месяц назад
ജിന്റോ 💜💜💜💜
@Hadiii96
@Hadiii96 Месяц назад
കരഞ്ഞ മത്സ്യകൻ എന്ന് വിളിച്ചിട്ടും അദ്ദേഹം ലാലേട്ടനോട് പോലും പരാതിപ്പെട്ടില്ല നേരെമറിച്ച് അത് മറ്റൊരു പലരോടും ആയിരുന്നെങ്കിൽ അന്നേ ഔട്ടായി പോയേനെ
@user-vn1ws6dl6w
@user-vn1ws6dl6w Месяц назад
Athanu jinto yude quality...kandu padikku❤❤❤❤❤❤❤❤❤
@tprajalakshmi4169
@tprajalakshmi4169 Месяц назад
You are correct t bo. Jinto is great. Game kalikkumbol nalla gamer. Bakki nerathu ellavarodum sneham ullavar. Kalla parishagal BB team . Jintovinte negative sixe kanicha ivar Jintovinte positive side kanichatheyilla. Ennittum Jintovinte nalla gunangal thiritchariyan Prekshagarkku kazhinju. Every week Norah, Gabri Res one jintoye nominate cheyyum Ennalum Jintokku oru paribhavum illa. Part of the game enne chinthichtullu Jinto.
@beenakurian4011
@beenakurian4011 Месяц назад
Correct 💯
@AnishAbhi-uu4jg
@AnishAbhi-uu4jg Месяц назад
Correcta ee kutam parayunnavar kandu padikatte.jinto❤❤
@dijinajackson2808
@dijinajackson2808 Месяц назад
ഒരു മനുഷന് ആദ്യം വേണ്ടത് മറ്റുള്ളവരോട് ഇതിരി ദയ കരു ണ്ട മാനുഷിക പരിഗണനാം മറ്റുള്ളവർക്ക് അത് കൊടുക്കുമ്പോൾ നമുക്ക് അതിനിരട്ടിയായി തിരിക കിട്ടുംഅതാണ് ജിന്റപ്പനും കിട്ടിയത്♥️♥️♥️♥️♥️♥️♥️♥️♥️♥️💞💞💞💞💞💞😔💕💕💕💕💕💕💕💕💕🥰.💕💕💕💕
@anuphilip8339
@anuphilip8339 Месяц назад
Sathyeam,,❤❤
@kunjammajoseph6953
@kunjammajoseph6953 Месяц назад
200© true
@ushaweone5013
@ushaweone5013 Месяц назад
ജിന്റോ 👍🏻👍🏻🌹🌹🌹🌹🌹🌹🌹
@jaisikochunnunni378
@jaisikochunnunni378 Месяц назад
Jinto 👌👌👌♥️♥️♥️
@vasanthikp8364
@vasanthikp8364 Месяц назад
Robin ൻറെ മറ്റൊരു പതിപ്പായിരുന്നു ജിൻറോ അതുകൊണ്ടുതന്നെ മനുഷ്യത്വ മുള്ള എല്ലാവരുo അവരെ എന്നുമെന്നും സ്നേഹിക്കും ബാക്കി കരയുന്ന കണ്ടസ്റ്റൻഡ്സ് കരഞ്ഞു തീർക്കട്ടെ Jinto ❤
@devimani6206
@devimani6206 Месяц назад
Jinto ❤❤❤❤❤❤
@HameedaSainudeen
@HameedaSainudeen Месяц назад
Inganeum shemaulla oru manushion arodum poraima Ella .God bless you jinto .
@lillydass5877
@lillydass5877 Месяц назад
മുന്തിരി പുളിക്ക് അല്ലെ?! കരച്ചാൽ മാഡം Nora ഒപ്പം കാറ്റുതീ Sijo മാത്രമേ ഏറ്റവും നന്നായി തികഞ്ഞതും അർഹിക്കുന്നതും എന്ന് കരുതുന്നവനുമാണെങ്കിൽ. നിങ്ങളുടെ അഹംഭാവം വിജയിക്കാൻ പോകുന്നില്ല..!
@TripuraRajendran
@TripuraRajendran Месяц назад
സത്യം
@666satthan
@666satthan Месяц назад
ഞാൻ ബിഗ്‌ബോസ്സ് കഴിഞ്ഞ 5 സീസണും കണ്ടിരുന്നില്ല എന്നെ ജിന്റോ ഫാൻ ആക്കിയത് ജാസ്മിനും ചപ്രിയും കൂട്ടരുമാണ് ഇടക്ക് ഇൻസ്റ്റയിൽ വരുന്ന വിഡിയോയിൽ ജിന്റോയോ അവർ മോശമായി പറയുന്നത് കണ്ടപ്പോൾ ആണ് ബിഗ്‌ബോസ്സ് കാണാൻ തുടങ്ങിയതും ജിന്റോ ഫാൻ ആയതും ജിന്റോ നല്ല ഒരു മനസ്സിന്റെ ഉടമയാണ് മത്സരം അവിടെ വെച്ചു തീർന്നു പിന്നേയും അത് മനസ്സിലിട്ട് പക പോകുന്നത് ശരിയല്ല ഇതാണ് ജിന്റോയും ചപ്രിയും കൂട്ടരും തമ്മിലുള്ള മാറ്റം
@lillykuttyjacob5180
@lillykuttyjacob5180 Месяц назад
You are right
@user-yc2md1kv5t
@user-yc2md1kv5t Месяц назад
നോറ പുറത്തിറങ്ങിയിട്ടും കരച്ചിൽ നിർത്തിയില്ല
@RejithaAnil-mo7hv
@RejithaAnil-mo7hv Месяц назад
😂
@annammaraju6341
@annammaraju6341 Месяц назад
Parangath 100 pravishayam serri thanne
@ambikanair9681
@ambikanair9681 Месяц назад
Resminum Sijumokke padippikkunna kuttikalude avastha 😮
@user-ii8ws2nq9w
@user-ii8ws2nq9w Месяц назад
God bless you jintappa
@manojjoseph4257
@manojjoseph4257 Месяц назад
Attitude towards life and fellow human being defines the quality and personality of a person
@rajankk4117
@rajankk4117 Месяц назад
അയാൾ വിന്നറായത് അത് കൊണ്ടാണ്
@elsyjose6596
@elsyjose6596 Месяц назад
I fully agree with you.
@valsalakollarickal7421
@valsalakollarickal7421 Месяц назад
അതാണ് ജിന്റോ ഈ വാഴകൾ അവിടെ കിടന്ന് പറയട്ടെ.. Jinto spr അല്ലേ.. അതുകൊണ്ട് തന്നെ ആണ് tittil winnar ആയത് ❤️❤️❤️❤️
@user-oi2wi4fe9c
@user-oi2wi4fe9c Месяц назад
അതാണ് സഹോദരാ പറയുന്നത്. ജനിക്കണമെങ്കിൽ നല്ല ബീജത്തിൽ ജനിക്കണം. ജിന്റോ ഈ ഗണത്തിൽ പിറന്നതാ. കൂടുതൽ പറയണ്ടല്ലോ.😊
@sushalatham2987
@sushalatham2987 Месяц назад
സത്യം ആണ്
@user-qb2cu5cp5b
@user-qb2cu5cp5b Месяц назад
അതാണ് ജിൻറ്റോ ആരോടും കുശുമ്പും കുന്നായ്മയും ഇല്ല നോറ റെസ്മിൻ രണ്ടും പോക്ക് കേസ
@Rinkuunni
@Rinkuunni Месяц назад
❤❤❤❤,👍👍👍👍👍
@rekhamenon8335
@rekhamenon8335 Месяц назад
Jinto ❤️❤️❤️
@jestinpj3865
@jestinpj3865 Месяц назад
👍👍👍👍👍
@usharaman1982
@usharaman1982 Месяц назад
അതെ താങ്കൾ പറഞ്ഞത് എത്രയോ ശെരിയാണ് അതാണ് നമ്മൾ ജിന്റോയെന്ന വ്യക്തിയെ കൂടുതൽ ഇഷ്ടപ്പെടുന്നത് മറ്റാർക്കും ഇല്ലാത്ത ഒരു നല്ല ക്വാളിറ്റി അദ്ദേഹത്തിനുണ്ട് മറ്റുള്ളവരെ ചീത്തവിളിക്കുന്നതോ അറ്റാക്ക് ചെയ്യുന്നതോ മോശം വാക്കുകൾ use ചെയ്യുന്നതോ അല്ല നല്ല കണ്ട ന്റ് എന്ന് ഇതിൽ നിന്നും മനസിലായിരിക്കുമല്ലോ അവിടെ കാണിച്ച പേകൂത്തുകൾ ആണോ നല്ല കണ്ട ന്റ് എന്തായാലും അർഹതയ്ക്കുള്ള അംഗീകാരം കിട്ടി ജിന്റോ യ്ക്ക് അഭിനന്ദനങ്ങൾ 🥰🌹
@smithakishor6091
@smithakishor6091 Месяц назад
Jinto very nice person 👍❤️
@elsytomy1716
@elsytomy1716 Месяц назад
ഒറ്റപ്പെടുന്നവരുടെ കൂടെ ദൈവം ഉണ്ട് 🙏❤️❤️
@sherinjoy7411
@sherinjoy7411 Месяц назад
💯 Jinto: good human being❤
@basheer3535
@basheer3535 Месяц назад
👍👍video
@leelaravig4154
@leelaravig4154 Месяц назад
Jinto nalla oru personality ku udama anu oru big salute.
@ManojJoseph-nk1bl
@ManojJoseph-nk1bl Месяц назад
Yes
@user-sf3wj6xu9p
@user-sf3wj6xu9p Месяц назад
നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ്
@Aji452
@Aji452 Месяц назад
Yes 👍👌😍♥️
@PrinceSneha-fb4hp
@PrinceSneha-fb4hp Месяц назад
100%👍
@josephfrancis5801
@josephfrancis5801 Месяц назад
വളരെ ശരിയാണ്
@bensonpaiva6631
@bensonpaiva6631 Месяц назад
Jinto's human touch is very commendable. Jinto' always mas in BB house and outside now also ❤❤❤❤❤❤❤
@a7x-ff
@a7x-ff Месяц назад
Correct
Далее
Склеил девушку-курьера ❤️
01:00
Китайка Шрек всех Сожрал😂😆
00:20
Symmetrical face⁉️🤔 #beauty
00:15
Просмотров 3,6 млн
МЕСТЬ МАЛОГО
00:52
Просмотров 75 тыс.
Склеил девушку-курьера ❤️
01:00