Тёмный

ജി.എസ് പ്രദീപിന്റെ 2024 ലെ ഏറ്റവും മികച്ച മോട്ടിവേഷൻ ക്ലാസ്സ്... GS Pradeep  

Voice of Islam - Streaming to Truth
Подписаться 619 тыс.
Просмотров 197 тыс.
50% 1

@Voice of Islam - Streaming to Truth
WhatsApp : +91 799 4 366 266
voiceofislamkerala@gmail.com
Facebook : / voiceofislamkerala
Instagram : voiceofislam.in

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 265   
@shafimuhammed2397
@shafimuhammed2397 2 месяца назад
തൃശ്ശൂരിൽ നിന്നും കേട്ട് തുടങ്ങി പട്ടാമ്പിയിൽ എത്തും മുൻപ് കേട്ട് തീർന്നപ്പോൾ അഗ്നിയുടെ ചൂടും മഴയുടെ തണുപ്പും ഞാൻ അനുഭവിച്ചിരുന്നു... പ്രദീപ്‌ സർ, ഒരുപാട് സ്നേഹം ❤
@niceviewmalayalam8218
@niceviewmalayalam8218 Месяц назад
02
@sajukumaradas6994
@sajukumaradas6994 3 месяца назад
പുതിയ തിരിച്ചറിവുകൾ സമ്മാനിച്ച താങ്കൾക്ക് ഒരായിരം നന്ദി.......
@sharmilamohan6243
@sharmilamohan6243 4 месяца назад
അറിവിൻ്റെ നിറകുടം ബിഗ് സല്യൂട്ട് സർ❤❤❤
@rathyjayapal3424
@rathyjayapal3424 3 месяца назад
എല്ലാറ്റിനും മുകളിൽ ദൈവം എന്ന ഒരു ശക്തിയുണ്ട് ഒരു അമ്മയ്ക്ക് ശക്തി തരുന്നത് ദൈവമാണ് 🙏
@SureshBabu-m6z
@SureshBabu-m6z 2 месяца назад
A qeq
@throughtheeyesofjesus4120
@throughtheeyesofjesus4120 3 дня назад
I agree
@fillypariyaram5695
@fillypariyaram5695 2 месяца назад
അറിവ് നേടുക എന്നത് മാത്രമല്ല, അത് മറ്റുള്ളവർക്ക് പങ്കുവക്കുക എന്നതും മഹത്തായ കാര്യമാണ്, നന്ദി സർ ❤️
@susheelamohan2757
@susheelamohan2757 4 месяца назад
സാറിന്റെ ഈ പ്രസംഗം കേട്ട സമയം മനസ് മാസത്തോളം പൊങ്ങി ❤️❤️❤️
@shaji3474
@shaji3474 3 месяца назад
പിന്നെ താണാ ?
@lijiatlanta
@lijiatlanta 3 месяца назад
ഇത് ഒരു അമ്മക്ക് മാത്രമല്ല. ഒരു അച്ഛനും കഴിയും.ഭാര്യക്ക്, ഭർത്താവിന്, മക്കൾക്ക്, സുഹൃത്തിന്... അങ്ങിനെ ആത്മാർത്ഥ സ്നേഹമുള്ള എല്ലാർക്കും കഴിയും. അവനവനു വേണ്ടിയും കഴിയും..These are the examples of unconditional love.most wonderful power in the world is thought power.
@ratheeshpnr6019
@ratheeshpnr6019 3 месяца назад
✨അമ്മ ✨മധുരം മലയാളം ✨ കൂടുതൽ മികവിന് ടിപ്പ്സ് 💞 ജി എസ് പ്രദീപ്‌ 💞👏👏👏👏👍
@niceviewmalayalam8218
@niceviewmalayalam8218 Месяц назад
Iiii
@dr.rajeevanm.thomas4290
@dr.rajeevanm.thomas4290 4 месяца назад
Pradeep sir, what a beautiful oration. You are our national and personal pride🎉
@shibuedappathottiyil1760
@shibuedappathottiyil1760 12 дней назад
അമ്മയുടെ പ്രാർത്ഥന ദൈവം കേട്ടു 🙏
@abdulsalam-iw8jv
@abdulsalam-iw8jv 14 дней назад
അഭിനന്ദനങ്ങൾ പ്രദീപ് സാർ
@sainudheenavs2399
@sainudheenavs2399 2 месяца назад
അമ്മ ദൈവമാണ്, പക്ഷെ ദൈവം ഒരിക്കലും അമ്മയല്ല ...❤
@druabasheer
@druabasheer 4 месяца назад
താങ്കളെ തളർത്തിയ ആ ബിഗ് ബോസ്സിൽ നിന്ന് പുറത്തു വന്നതിനു നന്ദി തുടരുക
@mohammedkulukkallur6553
@mohammedkulukkallur6553 3 месяца назад
പണിയില്ലാഞ്ഞിട്ട് (കുടുംബത്തെ പോറ്റാനാണ് ) അദ്ദേഹം ബിഗ്‌ബോസിൽ പോയതെന്ന് പറഞ്ഞിട്ടുണ്ടല്ലോ 🤔
@babee5704
@babee5704 21 день назад
ഇദ്ദേഹം bigbossil പോയോ എപ്പൊ ... season???
@manikantanrajani9213
@manikantanrajani9213 Месяц назад
പ്രദീപ് സാർ താങ്കളുടെ അറിവിന്‌ മുന്നിൽ ശിരസ്സ് കുനിക്കുന്ന 🙏🙏🙏❤❤❤
@Oppoa92002
@Oppoa92002 9 дней назад
ഭാരതീയ തത്ത്വശാസ്ത്രം ഹഹറാമാണല്ലേ. മലയാളപ്രേമം ഗംഭീരം
@KhairaTahsin2023
@KhairaTahsin2023 4 месяца назад
Big Salute Sir We all love You and pray for you
@remanijagadeesh1671
@remanijagadeesh1671 4 месяца назад
Arivinte mayajalam❤❤❤❤❤❤❤🥰🥰🥰🥰🥰
@euginbruno6509
@euginbruno6509 2 месяца назад
Lord is still alive... 👏👏 mother is only a human being...
@sidhiquemoonniyur9849
@sidhiquemoonniyur9849 4 месяца назад
Best motivations of 2024❤❤❤❤Thankyou Sir👍
@zeenathahmadkutty5462
@zeenathahmadkutty5462 4 месяца назад
വിജ്ഞാനം സൃഷ്ടാവിലേക്ക് മനുഷ്യനെ നയിക്കുന്നു.
@skbankers4160
@skbankers4160 4 месяца назад
വിജ്ഞാനം അന്ധമായ സൃഷ്ടാവ് എന്ന അന്ധ വിശ്വാസത്തിൽ അകറ്റി കൊണ്ടേയിരിക്കുന്നു.
@zeenathahmadkutty5462
@zeenathahmadkutty5462 4 месяца назад
@@skbankers4160 പ്രപഞ്ചത്തെക്കുറിച്ച അജ്ഞത മനഷ്യനെ ദൈവ നിഷേധത്തിലെത്തിക്കുന്നു .
@skbankers4160
@skbankers4160 4 месяца назад
@@zeenathahmadkutty5462 100 കണക്കിന് ദൈവ കഥാപാത്രങ്ങൾ രംഗത്തവതരിച്ച് ഞാനാ ദൈവം ഞാനാ ദൈവം ഞാനാണിതെല്ലാം ഉണ്ടാക്കിയത് എന്നു പറയുന്നു. ഇതിലേതാണ് യഥാർത്ഥ ദൈവം എന്ന് ആർക്കെങ്കിലും ഉറപ്പിച്ചു പറയാൻ പറ്റുമൊ? ഇനി ദൈവം ഒന്നേയുള്ളു 100 കണക്കിനു പേരുകളിൽ അറിയപ്പെടുന്നു എന്നേയുള്ളു എന്നാണങ്കിൽ എന്തിനാണ് ഒരു ദൈവം മറ്റൊരു ദൈവത്തെ ആക്ഷേപിക്കുന്നത് ? ആക്രോശിക്കുന്നത് ? ആക്രമിക്കുന്നത് ? തമ്മിൽ തല്ലി ചാകുന്നത് ?ദൈവം തന്നെ അവകാശപ്പെടുന്ന പിശാചിനെ ഇല്ലാതാക്കാൻ എന്തു കൊണ്ട് ദൈവത്തിനു സാധിക്കുന്നില്ല? എല്ലാം സൃഷ്ടിച്ചത് ദൈവമാണെങ്കിൽ ദൈവത്തെ സൃഷ്ടിച്ചതാര് ? ഇനി ദൈവത്തെ ആരും സൃഷ്ടികേണ്ടതില്ല ദൈവം എന്നത് ആദിയും അന്തവും ഇല്ലാത്ത ഒരു കുന്തം ആണ് എന്നാണ് വാദമെങ്കിൽ ഈ കാണുന്ന ഒന്നിനേയും ആരും സൃഷ്ടിക്കേണ്ടതില്ല പ്രപഞ്ച / പ്രകൃതിയുടെ സ്വാഭാവികമായുണ്ടാകുന്ന പരിണത ഫലമായി രൂപാന്തരം പ്രാപിക്കുന്നതും പ്രകൃതിയിലെ ജീവികളാൽ രൂപപ്പെടുത്തിയെടുക്കുന്നതും മാത്രമെ ഉള്ളൂ എന്നും ചിന്തിക്കാമല്ലൊ. ദൈവം, പിശാച്, സ്വർഗ്ഗം, നരകം, ആത്മാവ്, പുനർജന്മം ഇതെല്ലാം വെറും മിഥ്യാ ധാരണകൾ മാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒരു തരം മാനസ്സിക വിഭ്രാന്തിയിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്നത്. പിന്നെ ഇതെല്ലാം വിശ്വാസത്തിന്റെ ഭാഗമാണ് എന്ന് പറഞ്ഞാൽ അതിന് ഒറ്റ ഉത്തരമെ ഉള്ളു :- അന്ധവിശ്വാസിക്ക് എന്തും വിശ്വസിക്കാം.
@prakashk.p9065
@prakashk.p9065 12 дней назад
നാവിൽ സ്വർണ്ണ നാരായം കൊണ്ടെഴുതി സരസ്വതി ദേവി പ്രദീപിനെ അനുഗ്രഹിച്ചു.❤
@jollystephen2392
@jollystephen2392 4 месяца назад
Prayer of mother . her tears reached to God
@mathewsthomas1354
@mathewsthomas1354 4 месяца назад
Good message. If we believing some power ( ie )God and are observing by the different castes in thereon God in different way only. Anyhow God protect everybody and believe of thereon way. 👍🏿👍🏿❤️🌹🌹
@santhoshv8522
@santhoshv8522 3 месяца назад
Big salute my dear friend Pradeep 🙏👍👍👍👌👌👌
@parvathypradeep2271
@parvathypradeep2271 3 месяца назад
നല്ല അറിവ് കിട്ടി good Pradeep
@amalsanthosh3574
@amalsanthosh3574 4 месяца назад
അങ്ങയുടെ ഈ അറിവ് ഗ ൾക് 🌹ഇ താണ് മോട്ടി വേഷൻ
@SUBHASHCHANDRANK-up6kt
@SUBHASHCHANDRANK-up6kt 4 месяца назад
Sir,your speech is very beautiful and precious
@ramanisamuel9371
@ramanisamuel9371 3 месяца назад
Wonderful creation of God. 👍👍🙏
@rahmankp9261
@rahmankp9261 4 месяца назад
Well done i realy apreaciate sir,keep up the good work ❤
@prakasanneroth1094
@prakasanneroth1094 2 месяца назад
Pradeep sir, As we know God is ocean of knowledge, God is ocean of love, But you like......
@sajanks6569
@sajanks6569 3 месяца назад
അദ്ദേഹത്തിന്റെ ദുരഭിമാനം ദൈവമാണെന്ന് സമ്മതിക്കാൻ അനുവദിച്ചില്ല
@sasipalakkad
@sasipalakkad 3 месяца назад
പ്രദീപ് താങ്കൾക്, PV യെ പോലുള്ള വരെ ഇത്തരം മോട്ടിവിഷൻ നൽകി അവരെ മനുഷ്യരക്കികൂടെ?
@shajivc8682
@shajivc8682 Месяц назад
What a wonderful speech...
@manshadashraf2592
@manshadashraf2592 24 дня назад
ഞാൻ അതികം പ്രസംഗങ്ങൾ കേൾക്കാറില്ല But ഇതു കേട്ടിരുന്നു പോയി ❤
@starperfumes4389
@starperfumes4389 4 месяца назад
അറിവിൻറെ കേദാരം....G.S.PRADEEP 🎉❤
@sajanks6569
@sajanks6569 3 месяца назад
ഞങ്ങൾ അതിനെ ദൈവം എന്ന് പറയും
@saidumuhammed3308
@saidumuhammed3308 Месяц назад
Pray of mother to god can’t refuse. Than any one in the world. Truth ❤truth❤ Love you Pradeep sir
@sainabaibrahim3462
@sainabaibrahim3462 3 месяца назад
കുറച്ച് വാക്കുകളിൽ കൂടുതൽ കേൾക്കാനാണ് ഇന്നത്തെ ലോകം ഇഷ്ടപ്പെടുന്നത്
@deeparajesh3619
@deeparajesh3619 3 месяца назад
ദൈവം എന്നൊരു ശക്തി ഉണ്ട്
@stepstogloryfromkerala
@stepstogloryfromkerala 2 месяца назад
Really great 👍🏽👍🏽👍🏽👍🏽
@reghunathnks2267
@reghunathnks2267 3 месяца назад
Thanks sir. G. S pradeep
@Indianpremi-o4e
@Indianpremi-o4e 4 месяца назад
Allahuvilum, paralogathilum Vishwasikkathavar ee bhoomiyile yettavum valiya Viddigal
@shakirn9383
@shakirn9383 4 месяца назад
1:44 111​@@whaleblue833
@sunaijkk9714
@sunaijkk9714 4 месяца назад
Yes
@baburjand9379
@baburjand9379 4 месяца назад
ഭൂമിയിൽ പട്ടിണി കിടക്കുന്നവനും ഇഷ്ടപ്പെടുന്നവനും വേണ്ടി ഒന്നും ചെയ്യാൻ കഴിയാത്ത ദൈവം സ്വർഗ്ഗത്തിൽ എല്ലാം ഒരുക്കി വെച്ചിരിക്കുന്നു എന്നുപറഞ്ഞാൽ വിഡ്ഢികൾക്ക് വിശ്വസിക്കാൻ കഴിയും.. സ്വർഗ്ഗവും നരകവും എല്ലാം അവനവന്റെ കർമ്മഫലമായി ഈ ലോകത്ത് അനുഭവിക്കുന്ന മാനസിക അവസ്ഥയാണ്
@Jojugeorge_Bangalore
@Jojugeorge_Bangalore 2 месяца назад
Excellent speech..❤
@marykuttymathai3991
@marykuttymathai3991 2 месяца назад
Well done god bless
@pnskurup9471
@pnskurup9471 4 месяца назад
Excellent
@royaugustine8064
@royaugustine8064 3 месяца назад
Wonderful ❤❤ Pradeep sir
@MuhammedMehzan-y3l
@MuhammedMehzan-y3l 3 месяца назад
കരഞ്ഞുപോയി..❤
@believersfreedom2869
@believersfreedom2869 4 месяца назад
ഏറ്റവും വലിയ അറിവ് ക്രിസ്തു വിനെ അറിയുക എന്നതാണ്! നമ്മുടെ പാപങ്ങൾ ക്ക് പരിഹാരം ചെയ്ത,ജീവിക്കുന്ന ദൈവമായ ക്രിസ്തുവിൽ വിശ്വസിക്കുവാൻ കൃപ ലഭിച്ചവർ ഭാഗ്യവാൻ മാർ! ഹല്ലേലുയ!!
@vadi784
@vadi784 4 месяца назад
ക്രിസ്തുവിനെ സൃഷ്ടിച്ച ദൈവത്തിൽ വിശ്വസിക്കുക
@soniamathew250
@soniamathew250 3 месяца назад
❤ ❤ Jesus Christ is Lord and King for ever
@sudheeshkp3756
@sudheeshkp3756 4 месяца назад
ദൈവങ്ങളെ ഉണ്ടാക്കുന്നത് മനുഷ്യരാണ്
@santhoshv8522
@santhoshv8522 3 месяца назад
അറിവാണ് ദൈവം.... 🥰🥰🥰❤️🌹🙏🙏🙏
@anmiya1236
@anmiya1236 3 месяца назад
Super sir
@lathasantosh1958
@lathasantosh1958 4 месяца назад
Amazing and very very motivating. 😊
@sainabaibrahim3462
@sainabaibrahim3462 3 месяца назад
സ്വശരീരത്തിൽ തന്നെയുണ്ട് യഥാർത്ഥ സത്യം
@Rameshanm-u6i
@Rameshanm-u6i 3 месяца назад
അതാണ് 👍🏻🥰
@shameerk6968
@shameerk6968 3 месяца назад
Superb ❤️
@rajendranacharyn4957
@rajendranacharyn4957 4 месяца назад
അമ്മ അതുതന്നെ എല്ലാം. 🌹🌹🌹
@abhilashpa187
@abhilashpa187 4 месяца назад
Pradeep.sir❤❤❤❤
@ajithas9855
@ajithas9855 4 месяца назад
Sir we are proud of you sir ne pole arivullavar iniyum nammade kochukeralathil janikkatte varum thalamurakalkku arivu pakaratte ennu aathmarthamayi prarthikunnu sirnu dheergayisu tharatte easwaran
@sheebamadhu765
@sheebamadhu765 2 месяца назад
Big Salute Sir
@syamalamathai7966
@syamalamathai7966 3 месяца назад
സർ, സ്മിത്തിനു ഉണ്ടായിരുന്ന അറിവും ബുദ്ധിയും ആര് അദ്ദേഹത്തിന്‌ നല്‍കി?
@rajanmathai6225
@rajanmathai6225 4 месяца назад
Good Speeh God Bless you ❤
@johnsonks5456
@johnsonks5456 4 месяца назад
Pradeep നിങ്ങൾ ഒരു Giant ആണ്.
@sajanks8093
@sajanks8093 4 месяца назад
അടിപൊളി തീപ്പൊരി പ്രസംഗം 🎉
@savithrichandran
@savithrichandran 3 месяца назад
ഫുൾ എ പ്ലസ് വാങ്ങിയ കുട്ടി എഴുതിയതാണ് കോരളത്തിന്റ മുഖ്യ ഭക്ഷണം ചേരാണ്. ഇതാണ് വിദ്യാഭ്യത്തിന്റെ നിലവാരം ഇന്നത്തേത്
@niceviewmalayalam8218
@niceviewmalayalam8218 Месяц назад
IAM AMAN മഠം MUSLIM OK
@syamsankarmithirmala3304
@syamsankarmithirmala3304 3 месяца назад
Salute...Pradeep SIR.
@cyriacthomas9359
@cyriacthomas9359 3 месяца назад
God heared the mother
@jaimonmathew9527
@jaimonmathew9527 3 месяца назад
Super
@AnithaK-zn4ck
@AnithaK-zn4ck 3 месяца назад
Pradeep sir big salute ❤️❤️❤️❤️
@AboobackerC-ux5hf
@AboobackerC-ux5hf 4 месяца назад
കാലഘട്ടത്തിന്റെ വിപ്ലവാഭിവാദ്യങ്ങൾ 💪💪💪💪💥💥💥💥💥💥
@rekhavp643
@rekhavp643 26 дней назад
👌🏾👌🏾👏🏾👏🏾❤️
@rajeevm21
@rajeevm21 3 месяца назад
mother is nothing but GOD' dear Pradeep.
@aleekkaspace
@aleekkaspace 3 месяца назад
But unfortunately, i didn't find any details about the book 'life is not just a story' and dr. Schmitt
@Usharamakrishnan-ox2su
@Usharamakrishnan-ox2su 4 месяца назад
Best motivation Thankyousir❤❤❤❤ 25:14
@girijaammini4076
@girijaammini4076 4 месяца назад
Excellent pradeep ജീ ❤
@Subhadramma-kj3or
@Subhadramma-kj3or 4 месяца назад
Great knowledge 💞
@anamikachandran1492
@anamikachandran1492 2 месяца назад
👍👍
@HamsakkoyaM
@HamsakkoyaM 2 месяца назад
@samadelectronics9641
@samadelectronics9641 4 месяца назад
👍👍👍👍👌👌👌👌💛
@sheeja.p.s6235
@sheeja.p.s6235 4 месяца назад
ഞാനറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു പോയി
@mohammedkutty6663
@mohammedkutty6663 4 месяца назад
വിത്ജനപ്രദം
@rakeshchandran9291
@rakeshchandran9291 3 месяца назад
👌👌
@k.krishnakumari179
@k.krishnakumari179 3 месяца назад
🙏🌹
@RasheedaSalam-to3df
@RasheedaSalam-to3df 3 месяца назад
Dr. സ്മിത്തിന് തെറ്റി. അമ്മ ദൈവത്തെപോലെ യാണ് പക്ഷെ ദൈവമല്ല. ആ അമ്മ പ്രാർത്ഥിച്ചത് ദൈവത്തോടാണ് ആ ഈശ്വരനാണ് dr നെ അവിടെ എത്തിച്ചത്.
@nairkgk7930
@nairkgk7930 4 месяца назад
This is more a story telling than a motivation.
@jancyraju924
@jancyraju924 3 месяца назад
🙏👍
@hmmath1291
@hmmath1291 4 месяца назад
Really expecting
@cmdtksuresh
@cmdtksuresh 4 месяца назад
Its very sad not to attribute the reason to the Creator God and the prayers to God by a mother... Mothers do not contorol everything that created by God.. But their cry is heard by a living God, loving and compassionate God. All Glory to Him and Him alone.. ❤️🙏
@praveenprasad78
@praveenprasad78 3 месяца назад
Concept of God is just originated within last 10k years
@BijuNV-d4r
@BijuNV-d4r Месяц назад
❤❤🎉🎉🎉🎉
@FakrudheenM-d1g
@FakrudheenM-d1g 4 месяца назад
ദൈവം യാഥാർത്ഥമാണ്
@Rameshanm-u6i
@Rameshanm-u6i 3 месяца назад
നിങ്ങളിലാണ് 🥰👍🏻
@johnm.i2201
@johnm.i2201 3 месяца назад
👏😘💞
@swalahuddeen6397
@swalahuddeen6397 4 месяца назад
കൺമുന്നിൽ ദൃഷ്ടാന്തങ്ങൾ കാണിച്ചാലും മുഖം തിരിഞ്ഞു നടക്കുന്നു
@shereefaliyarukunju
@shereefaliyarukunju 4 месяца назад
God is all
@midunsree3111
@midunsree3111 3 месяца назад
ആ പെൺകുട്ടികളുടെ വീഡിയോ കണ്ടിട്ട് ഇദ്ദേഹത്തിൻറെ പ്രസംഗം കേൾക്കാൻ സാധിക്കാത്തവരുണ്ടോ കൈപൊക്കൂ😂😂😂
@humairasacademy4733
@humairasacademy4733 4 месяца назад
😍👍🏻🌹
@bhaskarankokkode4742
@bhaskarankokkode4742 3 месяца назад
എനിക്ക് ഈ മനുഷ്യനെ എന്തിഷ്ടമായിരുന്നെന്നോ😥
@satheesanmulayathilasa1883
@satheesanmulayathilasa1883 4 месяца назад
Good ❤
@mollyraju5531
@mollyraju5531 2 месяца назад
മാത പിത ഗുരു ദൈവഠ ദൈവതിന് നാലാഠ സഥാനഠ മാത്റഠ ആദിയതേമുപേറ്കുഠജീവനുളളവര മൂവരുഠ നമുടെവിമറ്ശകര ദൈവതിനുജീവനില അത നമുക് പ്റിയനായത്
@padmanabhantk6827
@padmanabhantk6827 4 месяца назад
Grand master of Badayi
@Rameshanm-u6i
@Rameshanm-u6i 3 месяца назад
Orijinal science 🥰👍🏻
@karimnoushad7664
@karimnoushad7664 3 месяца назад
G S P❤❤
@prahladpr2223
@prahladpr2223 4 месяца назад
👍👍👍👏👏👏🙏🙏🙏
Далее