Тёмный

ജീവനക്കാരേയും പെൻഷൻകാരേയും വെട്ടിലാക്കി മെഡിസെപ് | MEDISEP | kerala government 

Mathrubhumi News
Подписаться 5 млн
Просмотров 11 тыс.
50% 1

മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സ്വകാര്യ ആശുപത്രിയിൽ മെഡിസെപ് പരിരക്ഷ ഇല്ലാതാക്കിയ സർക്കാർ നടപടിയോടെ വെട്ടിലായി ജീവനക്കാരും പെൻഷൻകാരും
#Medisep #keralagovernment #pensioners
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 26   
@ajjose7294
@ajjose7294 11 месяцев назад
ദയവുചെയ്ത് എൻ്റെ പ്രീമിയം പിടിക്കുന്നത് ഒഴിവാക്കാൻ എന്തേലും പോംവഴി പറഞ്ഞ് തരാനുണ്ടോ
@lalichan2375
@lalichan2375 2 месяца назад
മെഡിസെപ്പ് വഴി ചികിത്സ നടത്താൻ താൽപര്യമുള്ളവരുടെ പൈസ പിടിക്കുക തുച്ഛമായ പെൻഷൻ വാങ്ങുന്ന വരോട് പോലും 500 രൂപ പിടിക്കുന്നു അലോപ്പതി ചികിത്സയില്ലാതെ വേറൊരു ചികിത്സയും ലഭിക്കുകയുമില്ല pharmaceutical business is a Monopoly business no medical ethics ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം
@alavivk5649
@alavivk5649 2 месяца назад
മാസം പിടിക്കുന്ന സംഖ്യ തിരിച്ചു കിട്ടാൻ എന്താണ് വഴി ഒന്നു പറഞ്ഞു തരു
@urbanreformer8683
@urbanreformer8683 Год назад
How many knee replacement kerala employees were doing..not even indicated. Randomly doing like wellness programme
@muhammedriyas6260
@muhammedriyas6260 8 месяцев назад
ജനങളുടെ പൈസ മുഴുവൻ സർക്കാർ ഉദ്യോഗസ്ടരുടെ അക്കൗണ്ട് ഇൽ ആണ് 😂😂😂😂
@അധ്യാപകസൗഹൃദം
@അധ്യാപകസൗഹൃദം 6 месяцев назад
Sathyam
@v1shu1
@v1shu1 Год назад
Swakarya ashupathrikalude kollayanu ithinu Karanam...
@AbdulHameed-iq6nx
@AbdulHameed-iq6nx Год назад
Medicep .. Any insurance companies cant affordable
@sreejithks7185
@sreejithks7185 Год назад
ബെസ്റ്റ്
@mktvm3839
@mktvm3839 Год назад
Ee samayam moolakkuruvinu chikilsakkayi amrikkayil kudumba sametham pokunna brannan bijayan.. lol salam adimakale 😂😂😂
@jalexrosh
@jalexrosh 10 месяцев назад
നീയൊക്കെ വാങ്ങുന്ന ഒടുക്കത്തെ പെൻഷനും ശമ്പളവും ഞങ്ങൾ 80% സർക്കാർ ജീവനക്കാർ അല്ലാത്തവർ ചേർന്നു ചോര നീരാക്കി ഉണ്ടാക്കി അടക്കുന്ന നികുതിയാണ് ! നീ അടച്ച പ്രീമിയവും അങ്ങനെ തന്നെ. നിന്റെ ഒക്കെ പെൻഷനും ശമ്പളവും കാരണമാണ് ഈ നാട് കടക്കെണിയിൽ ആയത്. അല്ലാതെ പിണറായിയും ഉമ്മൻ ചാണ്ടിയും മോദിയും ഒന്നും വീട്ടിൽ കൊണ്ടു പോകുന്നത് കൊണ്ടല്ല.
@Ttt88895
@Ttt88895 Год назад
കാശു കൊടുത്തു സർജറി ചെയ്യാൻ കഴിയാത്ത പാവങ്ങൾ 😊
@jaisygeorgr9845
@jaisygeorgr9845 Год назад
Do you know what is the use of insurance ? And the premium paid towards it .? Sre you really as stupid as you sound ?
@routecatcher
@routecatcher Год назад
Cash agot adachita alland free alla
@Ttt88895
@Ttt88895 Год назад
@@routecatcher medicep തുടങ്ങിയിട്ട് വർഷം ഒന്നേ ആയിട്ടുള്ളു ലക്ഷങ്ങളല്ലേ ഇവർ പ്രീമിയം അടച്ചത് ഇത് തുടങ്ങിയാൽ ഉടൻ സർജറി ചെയ്യാൻ ഒരുങ്ങിയിരിക്കുന്നവരാണ് ഇവർ
@ajmalbabu5603
@ajmalbabu5603 Год назад
​@jmlot8 ellarum ingane alledo treatment chyunath Ella insurance companyum adyame amount nu chikitsikan paryunath.pinne avar ath muthalakkum.government employees (including department, daily wages,part time,board, corporation,university, other government offices,secretariate)10 lakh nu mukalil undu. 50 crore anu minimum one month companyku kityunath overall am adakunna thuka.ellarum treatment chyunnumilla.ivar adakunna thuka government ilekum ethunundu.vazhiyora kachavadakkar govt leku vallathum kodukundo? 10 lakh *500 anenkil polum.
@Ttt88895
@Ttt88895 Год назад
@@ajmalbabu5603 വഴിയോര കച്ചവടകരവല്ലാത്തവരും അങ്ങോട്ട്‌ നികുതി കൊടുക്കുന്നവരും ഉണ്ട് അവർക്കു ഒരു സഹായവും കിട്ടുന്നില്ല
@routecatcher
@routecatcher Год назад
Kuthuvaleduthu nikkuva govt ennu govt tanne kanikunatha....😂😂janagale pattikan
Далее