ശക്‌തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും. ജോഷ്വ 1 : 9
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും. ഏശയ്യാ 41 : 10
എനിക്ക് ഭയം ആയിരുന്നു മൊത്തം എന്റെ ജീവിതം കട്ടപ്പൊക ആകാൻ കാരണം ഭയം ആണ്.... എന്റെ ഭയം കുടുംബത്തിലെ ആർക്കും വരല്ലേ എന്ന് നിരന്തരം പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു അവിടുന്ന് എന്റെ പ്രാർത്ഥന കേൾക്കണമേ....... 🙏
കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി എന്നെ അനുഗ്രഹിക്കണമേ കർത്താവെ.. എന്റെ പഠന മേഖലയിൽ ഉന്നതമായ വിജയം നൽകി എന്നെ അനുഗ്രഹിക്കണമേ.. ശക്തിപ്പെടുത്തണമേ.. ഞാൻ പ്രവർത്തിക്കുന്ന എന്റെ എല്ലാ മേഖലയിൽലും അവിടുന്ന് എന്നോട് കൂടി ഉണ്ടായിരുന്നു വിജയം നൽകണമേ... പേടി, ഭയം ഇവയിൽ നിന്നൊക്കെ എന്നെ വിടുവിക്കണമേ.. ആമേൻ 🙏
എന്റെ വയറ്റിൽ എപ്പോഴും ഇൻഫെക്ഷൻസ് ആയിരുന്നു ഒരു ടെസ്റ്റിന് വീട്ടിട്ടുണ്ടായിരുന്നു papsmear റിസൾട്ട് നെഗറ്റീവ് ആണ് ഞങ്ങളുടെ ദൈവത്തിനു ഒരായിരം നന്ദിയും സ്തുതിയും അർപ്പിക്കുന്നു ദൈവത്തിന്റെ വചനങ്ങളാൽ ഞങ്ങൾക്ക് ആശാസവും സമാധാനവും ദൈവത്തോട് കൂടുതൽ ഞങ്ങളെ അടുപ്പിക്കുകയും ചെയ്യുന്ന ജിൻസ് അച്ഛനെ ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
രണ്ടു മൂന്നു ഡേയ്‌സ് ആയി നടുവിനു വേദനയും പെരുപ്പും ആണ്.. നാളെ ഡ്യൂട്ടിക്ക് പോകാൻ കഴിയണം... മാറ്റാൻ കഴിയില്ലെങ്കിൽ സഹിക്കാൻ പറ്റുന്നതാക്കി ജോലി ചെയ്യാൻ എങ്കിലും നീ കൂടെ വേണം അപ്പായെ 🙏🙏🙏🙏
Thankyou dear acha for your consoling words. The so called fear is eating us every now and then especially we christians face this often. Our Jesus stands near our side but the fear that the devil creates in us doesn't allow us to see our Lord!
Acha .. I'm a CA student..may ila 1 st level te 1st attempt. exam ..ipazhe pedi anu acha ..achan prathanayil orkane 😭.. karthav kude und ennulla dhyrathila njn ...aa dhyrathila njn ca kk irengiyath ... eshoyee aradhana 🙏
Ishowye March 5 th nu ulla OET exam nu pedi ellathe face cheyan aagane . Pass aakane ishowye. Nte preparation k enough aano ennonnum nik ariyilla ishoye but I trust in you.
Acha please pray for Sonu he is studying in class plus one he is not listening to the parents not eating and doing what he want please pray for him to good child because him we lost our peace I