Тёмный

ജീവിക്കാൻ കണ്ടെത്തിയ വഴി | അച്ഛനും മക്കളും കൂടെ ചേർന്ന് അമ്മയെ ദൈവമാക്കി 

Master Brain 2.0
Подписаться 432 тыс.
Просмотров 97 тыс.
50% 1

Follow us at: / masterbrainofficial
/ itsmasterbrain
#masterbrain #masterbrain20 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatinee.com #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 392   
@mohdsaleemvasco7826
@mohdsaleemvasco7826 Год назад
ആ ചൂരൽ ഉബയോഗിച്ച് നാല് പെട കൂടെ കിട്ടണം അപ്പൊ തുള്ളൽ കുറച്ചു കൂടെ സ്പീഡ് കൂടും 😂😂🤣🤣🤣🤣
@user-pi4tu8cg8k
@user-pi4tu8cg8k Год назад
കിളവിക്ക് ഉച്ചപ്രാന്ത് ആണെന്നാ തോന്നുന്നേ 🤣🤣🤣
@princepathanamthitta1147
@princepathanamthitta1147 Год назад
😂😂😂
@omantaj3606
@omantaj3606 Год назад
എന്തായാലും ഇ കാലഘട്ടത്തിലും ജീവിക്കാൻ കഴിഞ്ഞത്തിൽ ദൈവത്തിന് നന്ദി ഇതുപോലുള്ള അവതാരങ്ങളെ കാണാൻ കഴിഞ്ഞല്ലോ മഹാഭാഗ്യം
@manumohan9135
@manumohan9135 Год назад
എന്തായാലും പാതാള ഈശ്വരിയുടെ ഷുഗറും പ്രെഷറും കൊളസ്ട്രോളും വരുത്തില്ല
@sudheerzaman3659
@sudheerzaman3659 Год назад
അയ്യോ അമ്മയുടെ ഡാൻസ് കണ്ണന്റെ ഒഴിഞ്ഞുമാറലും കണ്ടു ചിരിച്ചു ഒരു വിതം ആയി 🤣
@sttamilselvifilmfactory4688
🕉️
@masterbrain2.0
@masterbrain2.0 Год назад
😄😄😄
@sphillat
@sphillat Год назад
ഇങ്ങനെയൊരു ജീവനുള്ള ദൈവത്തെ കണ്ടെത്തിയതിൽ ഞാൻ സന്തോഷിക്കുന്നു ഞാനും ഈ ദൈവത്തിന്റെ ഭക്തനാണ്
@baijub9291
@baijub9291 Год назад
അവതരണം പൊളി... ആ തുപ്പുകണ്ട് ചിരിച്ചത് ഞാൻ മാത്രമാണോ 😆😆😘😘👍🏻
@Dijo1996
@Dijo1996 Год назад
പറ്റിച്ചു ജീവിക്കുന്നവരെ പറ്റിച്ചു ജീവിക്കുന്ന ഒരു മനുഷ്യൻ😂❤
@ssatheesyogie9579
@ssatheesyogie9579 Год назад
എന്താ അല്ലേ
@mugesh1845
@mugesh1845 Год назад
ഇലന്നകി പട്ടിയുടെ ചിറിന്നകി പട്ടി
@doraorganicfoodproducts110
@doraorganicfoodproducts110 Год назад
😂😂😂😂
@ashamol3992
@ashamol3992 Год назад
ദൈവങ്ങളെ ഇന്റർവ്യൂ ചെയ്യാൻ പറ്റിയല്ലോ ബിനോയ്‌ ചേട്ടാ 😂😂😂
@manumohan7282
@manumohan7282 Год назад
ഇത് കണ്ടുകണ്ട് ഞങ്ങൾ ചിരിയാണ്ടിയായി 😂😂😂🎉 എന്നും പറയും പോലെ നിങ്ങൾ പൊളിയാണ് ❤️
@thomaskutty3797
@thomaskutty3797 Год назад
ഇത് കണ്ടപ്പോൾ തലയും കുതിനിന്ന് ചിരിച്ചിട്ടും തീരുന്നില്ല ഞാൻ കൂടുതലും ചിരിച്ചത് പട്ടിയും കുഞ്ഞുമോനും തമ്മിൽ മത്സരിച്ച് ഓടിയത് കണ്ടപ്പോൾ ആണ്.🤣🤣🤣🤣
@haridasgopalan9234
@haridasgopalan9234 Год назад
അവിടെ ഇതുപോലെ തൊട്ട് രോഗം മാറ്റുന്ന പാസ്റ്റർ മാരും ഒരുപാടുണ്ട് അച്ഛമാരും ചിരിച്ചു തലകുത്തുന്ന taype.. അതൂടെ കാണിക്കാൻ പറയണം.
@masterbrain2.0
@masterbrain2.0 Год назад
😄😄😄😄
@sreenandha6783
@sreenandha6783 Год назад
ഈ മനുഷ്യൻ എത്താത്ത ഒരു സ്ഥലവും ഇല്ല 🙏🏻🙏🏻🙏🏻🥰🥰🥰🥰
@arifashanavasarifashanavas23
😁😁😁
@sphillat
@sphillat Год назад
ജീവനുള്ള ഒരു ദൈവത്തെ കണ്ടെത്തിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്
@vishnukumarpkd
@vishnukumarpkd Год назад
😂😂😂എന്റെ പൊന്നണ്ണാ എങ്ങനെ ആണ് ഇങ്ങനെയുള്ള സാധനങ്ങളെ കുറിച്ച് അന്വേഷിച്ചു കണ്ടെത്തി അവിടെ ചെല്ലുന്നത്
@tijoabraham6577
@tijoabraham6577 Год назад
കാശുണ്ടാക്കാൻ. പറ്റുന്ന. ഏറ്റവും. എളുപ്പ. വഴി. കൊള്ളാം.
@leena3867
@leena3867 Год назад
ഏഴു കണ്ടം തെറിച്ചു ഓടിയല്ലോ മോനെ ബിനോയ്‌ ചിരിച്ചു ഉപ്പട് വന്നു എന്റെ പൊന്നോ 🤣🤣🤣🤣🤣🥰🥰🥰
@jayakumarg2525
@jayakumarg2525 Год назад
ബിനോയുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്, ഇതുപോലെ ചിരിച്ചത് ആദ്യം...😅😅😅😅😅😅😅
@masterbrain2.0
@masterbrain2.0 Год назад
ആണോ
@sphillat
@sphillat Год назад
ഇതുപോലെ പുതിയ ദൈവങ്ങളുടെ ശക്തി കൂടുകയാണെങ്കിൽ പഴയ ഇന്നേക്കാൾ വൃത്തികെട്ട ദൈവങ്ങളുടെ ശക്തി കുറയുമല്ലോ
@krishnakumarkrishnakumar1972
കേരളത്തിൽ ഇരുന്നു പോയ സുവമിക്ക് മലയാളം അറീല്ല 🤩🤩🤩🤩
@Snehitha143
@Snehitha143 Год назад
ബിനോയിയേ... ചിരിപ്പിക്കാൻ ജഗതിക്ക് പകരം വന്നതാണല്ലേ!😂😂😂😂😂😂😂
@AshaAsha-xz7fd
@AshaAsha-xz7fd Год назад
നിങ്ങൾ. beast. ആക്ടർ. ബിനോയ്‌
@aneeshjoseph7415
@aneeshjoseph7415 Год назад
ആൾ ദൈവങ്ങളുടെ കള്ളത്തരം കാണിച്ചു തരുന്ന പരിപാടി... അതാണ് ഓരോ എപ്പിസോഡ് കാണാനും ഇഷ്ടപെടുന്നത് 👍👍👍
@masterbrain2.0
@masterbrain2.0 Год назад
നന്ദി
@maninisassery6832
@maninisassery6832 Год назад
എന്റെ പൊന്നുമോനെ
@sphillat
@sphillat Год назад
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇന്നത്തെ സമൂഹത്തിൽ നടക്കുന്നതിനേക്കാൾ എത്രയോ നല്ല കാര്യമാണ് പാതാളശ്ശേരി ചെയ്യുന്നത്
@misryaziz5467
@misryaziz5467 Год назад
പൊന്നു ബ്രോ എങ്ങനെ അറിയുന്നു ഇവരെ കണ്ടുപിടിക്കുന്നത്
@anilkumarambattukavil7403
@anilkumarambattukavil7403 Год назад
അണ്ണാച്ചി മാര് പഞ്ഞി കിടാത്തെ സൂക്ഷിച്ചോ😂
@Lekshmiammuh
@Lekshmiammuh Год назад
ചേട്ടായിക്കൊണ്ട് വയ്യ ചിരിച്ചു..... അവരെക്കൊണ്ട് എന്തെക്കെയാ കാണിച്ചു കൂട്ടിയാ.... ഞാൻ വിചാരിച്ചു അവരെ പട്ടി കടിക്കുന്നു 😂... കൊള്ളാം എന്തായാലും 👍👍👍👍👍പൊളി 👍
@MohammedIrfan-ex6xl
@MohammedIrfan-ex6xl Год назад
Evd und
@NileSujiNazeem
@NileSujiNazeem Год назад
Machane ningal engane manage cheyyunnu. Sammathikkanam. Ningal oru muthal aanu
@sanalmini8066
@sanalmini8066 Год назад
പാതാള ഈശ്വരി... കാന്തരി അമ്മന്... തോട്ടിൽ മുനിയാണ്ടി.... നല്ല വെറൈറ്റി names 😂😂😂😂😂😂😂😂😂😂
@abdu_rahiman_palottil
@abdu_rahiman_palottil Год назад
മുനിയാണ്ടി അല്ല 😮 മുറിയണ്ടി 😂
@sunilavsghss9338
@sunilavsghss9338 Год назад
Thanks ithupollulla video eniyum venam
@sunilavsghss9338
@sunilavsghss9338 Год назад
Hhhhhhaaaaa
@sureshnair2393
@sureshnair2393 Год назад
Nice video Thanks. You can submit a research paper in this subject
@sudheerzaman3659
@sudheerzaman3659 Год назад
അണ്ണാ സമയം ഇല്ല ഇദ് ഇപ്പോൾ തന്നെ കണ്ടു വരാം 🤣🤣🤣
@masterbrain2.0
@masterbrain2.0 Год назад
Ok
@thepalebluedot4171
@thepalebluedot4171 Год назад
ഞാൻ എപ്പോഴും RU-vid കമന്റുകൾ നിരീക്ഷിച്ചിട്ടുണ്ട്. ഇത്തരം വീഡിയോകളിൽ ഭൂരിഭാഗം മലയാളികളും തമാശയും വിമർശവും ഉള്ള കമന്റുകൾ ഇടുന്നു, എന്നാൽ ഇന്ത്യയിലെ മറ്റ് ഭാഷകളിൽ ഭൂരിഭാഗം ആളുകളും ഇത്തരം കാര്യങ്ങൾ വിശ്വസിക്കുകയും ഭയം നിറഞ്ഞതും ഭക്തിയുള്ളതുമായ കമന്റുകൾ ഇടുന്നു. എന്തുകൊണ്ടാണത് ?
@jamsheerc2417
@jamsheerc2417 Год назад
സാക്ഷരതയുടെ കുറവ്
@thepalebluedot4171
@thepalebluedot4171 Год назад
​@@jamsheerc2417 @8:33 😅🤣🤣
@maneshp7314
@maneshp7314 Год назад
പ്രബുന്ത മലയാളികൾ അനുഭവത്തിൽ വന്നാലേ പഠിക്കുള്ളൂ 🤭🤭
@aqualivesashtamudi3076
@aqualivesashtamudi3076 Год назад
*കീലേരി അച്ചുവിനെ അത് വഴി ഒന്ന് വിടേണ്ടി വരും....ചുമയുടെ മരുന്ന് കൂടി വേണം...*
@shafeekmc507
@shafeekmc507 Год назад
Polichuuu muthaa 😀😀
@rafzmedia
@rafzmedia Год назад
നിങ്ങൾ പൊളിയാണ്ടി ദൈവം
@bibithaliju1281
@bibithaliju1281 Год назад
Chettaa... Nigal poliyattooo
@lekhar8527
@lekhar8527 Год назад
മൈക്ക് കുത്തി ദൈമ്പം😂😂😂😂😂😂😂😂❤
@masterbrain2.0
@masterbrain2.0 Год назад
😄😄
@Gayuthri1062
@Gayuthri1062 Год назад
എൻ്റെ പൊന്നു ചേട്ടാ കണ്ടിട്ട് ചിരിക്കാൻ വയ്യാ.മനുഷ്യന്മാർ ഇത്രയും അന്ധവിശ്വാസം കൊണ്ട് നടക്കാണോ.ഞങ്ങൾക്ക് ഇങ്ങനെ കണ്ട് ചിരി നിർത്താൻ വയ്യ.അപോൾ ചേട്ടൻ്റെ കാര്യം പറയണ്ടല്ലോ. ചെട്ടെനെ നമിച്ചു.ചേട്ടൻ്റെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്.ചേട്ടൻ്റെ കൂടെ ഞാനും ഒരു സഹയായി വരാം. എന്നിക്കും ഇതൊക്കെ നേരിട്ട് കാന്നല്ലോ.പറ്റില്ല എന്ന് മാത്രം പറയരുത്😁😁🙏🙏
@chaplin1669
@chaplin1669 Год назад
Place name....parayam...pokunno
@masterbrain2.0
@masterbrain2.0 Год назад
പോന്നോളൂ ഉണ്ണി മകളെ
@lekhar8527
@lekhar8527 Год назад
അമ്മ ടെറർ ആണ് .....മുള്ളുകൊണ്ട് ചാവത്തേയുള്ളു... ആള് വന്നാ അമ്മവരും😂😂😂😂😂😂😂😂😂❤❤❤❤❤
@udayabanucp7833
@udayabanucp7833 Год назад
ഇതിന് നല്ല ചികിത്സ ഉണ്ട്.. കോയ്ക്കോട് അല്ലേൽ തിരോന്തരം 😄
@shaheershahina303
@shaheershahina303 Год назад
ഞാൻ ഇതൊന്നും കയ്യിന്ന് ഇട്ടു പറയല്ല സൂർത്തുക്കളെ 🤣🤣🤣
@vinunatraj2886
@vinunatraj2886 Год назад
തുട്ടർ മുനിയാണ്ടി 😂😂😂വരും... ഇങ്ങള് ചിരിപ്പിച്ചു കൊല്ലും 😂😂😂😂
@jayakrishnanvc6526
@jayakrishnanvc6526 Год назад
Mrs. Kaddappurram Sundhaamanniy sitting and roundly dancing; This Amma standing and dancing...thats difference😆😆😆😆😆😆👍👍
@arunchikku6234
@arunchikku6234 Год назад
Love from maldives🇲🇻
@geethap6241
@geethap6241 Год назад
Nalla Practice Undu Aa Sthreekku
@sphillat
@sphillat Год назад
നമ്മൾ എന്തിന് ഇതൊക്കെ കണ്ടു ചിരിക്കുന്നത് ഇതുതന്നെയല്ലേ നമ്മളുടെ പള്ളിയിലും അമ്പലങ്ങളിലും നടക്കുന്നത്
@shre121
@shre121 Год назад
ammak oru soap vangikodu kulikate onn😂😂
@ജിഷ്ണു.പാലക്കാട്ട്
കേരളത്തിലെ ചാത്തൻ സേവകരെ പറ്റി ഒരു വീഡിയോ ചെയ്യാമോ? 😁
@sarithak6760
@sarithak6760 Год назад
അതെ ഞാനും ഒരാളെ കാണിച്ച് തരാം 😜
@geethikaachu10
@geethikaachu10 Год назад
Chettan maaru...illangil 2kittum....
@AnilKumarc-es4ki
@AnilKumarc-es4ki Год назад
Good
@awesomenature954
@awesomenature954 Год назад
ചേട്ടന്റെ സംസാരം😂😂😂😂😅😅
@bacardi_.p
@bacardi_.p Год назад
Bhoomideviyanu
@jothomas4342
@jothomas4342 Год назад
ബിനോയ്‌ ചേട്ടാ....... ചുടല്ലെ മണി എന്ന് പറഞ്ഞപ്പോൾ പണ്ട് നമ്മുടെ കൂടെ വർക്ക്‌ ചെയ്ത ആരെയെങ്കിലും ഓർമ വന്നോ 🤣😂😂😂😂🙈
@masterbrain2.0
@masterbrain2.0 Год назад
കറക്റ്റ്... ഓർമ വന്നു 😄😄😄
@artofexcellence8578
@artofexcellence8578 Год назад
Bro... Your way of speech is indirect speech.... We can understand while you tease them indirectly
@shahidashayi753
@shahidashayi753 Год назад
ചിരിപ്പിച്ച് കൊന്നു 😜😜😄😄
@neenusaranya8692
@neenusaranya8692 Год назад
Paathala Eswari kollaaalo😆😆😆
@kpkunjumon3149
@kpkunjumon3149 Год назад
അത്രയും പണിയെടുപ്പിച്ച ആ പാവങ്ങള്‍ക്ക് എന്തെങ്കിലും കൊടുക്കേണ്ടതായിരുന്നു....
@jinibaby5121
@jinibaby5121 Месяц назад
ഹോ..ഭയങ്കരി തന്നെ😊😊😊
@shajeenaahammed9402
@shajeenaahammed9402 Год назад
Chettant avatharanam pwoli😂
@user-pi4tu8cg8k
@user-pi4tu8cg8k Год назад
7:19 നല്ല കിതയ്ക്കുന്നുണ്ട് കുറച്ച് കഞ്ഞിവെള്ളം കൊടുക്ക്,
@chakkuzzzksd2122
@chakkuzzzksd2122 Год назад
Nalloru comady script kanda feel 😄😄😄😄😄
@sarithak6760
@sarithak6760 Год назад
😂😂😂😂😂 നല്ല വ്യായാമം അമ്മച്ചിക്ക് 😂
@AshrafAli-dy5tr
@AshrafAli-dy5tr Год назад
MONE YOUR PROGRAME ARE VERY USFULL FOR PEOPLE MY SUGGESTIONS AFTER THE PROGRAME DONT COMMENT ABOUT THEM BECAUSE LIKE THIS PEOPLE WILL UNDERSTAND YOU AND THIS PROGRAM YOU IS MIDUKKAN FROM TAMILNADU
@dipukram2808
@dipukram2808 Год назад
Hi ചേട്ടാ ഞാനൊരു അവിശ്വാസിയാണ് ചേട്ടനോ ????പിന്നെ ചേട്ടന്റെ ഉത്തരം എന്തുമായിക്കോട്ടെ ഇപ്പോ ഇത്രയും സോഷ്യൽമീഡിയാ വന്നപ്പോഴേല്ലേ എല്ലാം മനസിലായത് 😊ചേട്ടൻ ദൈവ വിശ്വാസിയല്ലാ എന്ന് ഞാൻ പ്രതീക്ഷിക്കുന്നു😊
@masterbrain2.0
@masterbrain2.0 Год назад
രണ്ടും ഇല്ല
@shihabudheenoachira6510
@shihabudheenoachira6510 Год назад
അവരോട് ചോദിച്ച് കേരളത്തിലെ പെട്രോളിനും വില കുറയ്ക്കാൻ മാർഗ്ഗമുണ്ടോ എന്ന്
@mr.s7559
@mr.s7559 Год назад
Tamiyan mar full poli anallo
@apollyon369
@apollyon369 Год назад
Paavam avarkk swaasam mutt undennu thonunnu😢
@dineshdinu2736
@dineshdinu2736 Год назад
ബിനോയ്‌ ചേട്ടാ അക്ക പോരെ തങ്കച്ചിയും വേണോ 😁😄
@geethap6241
@geethap6241 Год назад
Binoy Ee Sthalanghalokke Enghane Kandu Pidikkunnu
@sherin3896
@sherin3896 Год назад
പാതാളദേവതയെ ഞാൻ കണ്ടിട്ടുണ്ട്.. കൊച്ചു ടിവിയിൽ.. ഉടുമ്പ് അല്ല മനുഷ്യാ ഒടമ്പ്. ശരീരം
@jamshiclr
@jamshiclr Год назад
അച്ഛൻ മാർക്കും മുസ്‌ലിയാർ കും ഈ പരിപാടി ഒന്നും ഇല്ലേ? 😜കാണാനൊരു ആഗ്രഹം അത്രേ ഉള്ളൂ, ആരും തെറ്റിദ്ധരിക്കരുത്
@mujeebrahman1372
@mujeebrahman1372 Год назад
Vallathe comedy
@anwarhussain1555
@anwarhussain1555 Год назад
ഇവർക്ക് ഒരു അസുഖവും വരില്ല ഫൂൾ എക്സർസൈസ്
@muhammadthaha4301
@muhammadthaha4301 Год назад
എല്ലാ ദൈവവും തമിഴ് നാട്ടിൽ ആണല്ലോ 😄😄
@nila7860
@nila7860 Год назад
കാണാൻ നല്ല തമാശ ആണെങ്കിലും നമ്മുടെ നാടിൻ്റെ അവസ്ഥ വളരെ ദയനീയം ആണ്.ഇന്ത്യ പുറകിലേക്ക് പോയ്കൊണ്ടിരിക്കുന്ന്
@shaheerkvshaheerkv1852
@shaheerkvshaheerkv1852 Год назад
പാവങ്ങൾ ജീവിക്കട്ടെ
@sachincreations3037
@sachincreations3037 Год назад
തോട്ടിൽ പാണ്ടി 😁
@sethuunni4891
@sethuunni4891 Год назад
കൊള്ളാം 😮😮😮
@shihab1998
@shihab1998 8 месяцев назад
നിങ്ങളെ സമ്മതിച്ചു തരണം ചിരിക്കാതെ അവരുടെ മുന്നിൽ നിൽക്കുന്നില്ലേ😅
@a.k_vlogs5645
@a.k_vlogs5645 Год назад
ആഹാ മുനിയാണ്ടി ഉണ്ടോ അപൊ പൂച്ചാണ്ടിയും ഉണ്ടായിരിക്കും അല്ലെ😂😂🤣🤣 പൂച്ചാണ്ടി..... മുനിയാണ്ടി......
@mckiduyt4178
@mckiduyt4178 Год назад
വേഗം വരണേ
@riyarahul362
@riyarahul362 Год назад
Master 😂😂😂
@ubaistm1655
@ubaistm1655 Год назад
ഇയാളെ പേടിയോടുള്ള അഭിനയം സൂപ്പർ ആണ് 😂😂😂😂
@MYLOVEBIRDS-z2w
@MYLOVEBIRDS-z2w 3 месяца назад
🎉ശുപ്പാണ്ടി അണ്ടി 🤣🤣അത് പൊളിച്ചു
@priyasree1528
@priyasree1528 Год назад
ജീവിക്കാൻ പഠിച്ച അമ്മ.. ഈ ബിസിനസ് കൊള്ളാം...
@jijisatheesh4266
@jijisatheesh4266 Год назад
Pavangal jeevikkan vendi nthokkeyo kanichukoottunnu🥴
@daisyanandhu3815
@daisyanandhu3815 Год назад
തല്ലു കൊള്ളാൻഞത് ഭാഗ്യം
@anugrahasreekuttanas5009
@anugrahasreekuttanas5009 Год назад
🤣🤣🤣🤣സൂപ്പർ
@butterflys6506
@butterflys6506 Год назад
സാറെ ചിരിച്ച് വയ്യാ
@fousuu
@fousuu Месяц назад
Thottil muniyandiyappan😅😅😅😂😂
@geethikaachu10
@geethikaachu10 Год назад
Patty kadikalee
@NileSujiNazeem
@NileSujiNazeem Год назад
Kure andi maarum unduu😂😂😂😂😂😂😂
@nijinanisars2043
@nijinanisars2043 Год назад
അവതരണം നന്നായിട്ടുണ്ട് 👍👍ന്റെ പൊന്നു മാഷേ വീഡിയോ കണ്ട് ചിരിച്ചു ഒരു വഴി ayi 🤪🤪🤪🤪ഇതൊക്കെ കണ്ടിട്ടും ചിരി പിടിച്ചു നിർത്തി അവരോടു ഒപ്പം ചേരുന്നത് വല്ലാത്ത കഴിവ് ആണുട്ടോ 👍👍👍👍👍eniyum നന്നായി മുന്നോട്ട് പോകാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲
@masterbrain2.0
@masterbrain2.0 Год назад
വളരെ നന്ദി നിജി
@shajipalavila2912
@shajipalavila2912 Год назад
❤️❤️
@unoos.chanel5619
@unoos.chanel5619 Год назад
വിശ്വാസികൾക് ശാസ്വത പരിഹാരം.
@suvani-p5f
@suvani-p5f Год назад
99999999999999999999999gods.
@nasiya111
@nasiya111 Год назад
Chetayee 😍angine veendum oru aaldaivam koodi...ipo motham keralathil 678904 aayille😅😅ellarem thappi pidich kond varunna chetayiyaanu hero😂
@chaplin1669
@chaplin1669 Год назад
Eth tamilnade daivam ano😅😅😅😅😅😅😅
@nasiya111
@nasiya111 Год назад
@@chaplin1669 😁😁😁
@chaplin1669
@chaplin1669 Год назад
@@nasiya111 Thagalk eeee calculation evide ninne kitty
@nasiya111
@nasiya111 Год назад
@@chaplin1669🤣🤣🤣
@masterbrain2.0
@masterbrain2.0 Год назад
നന്ദി 😄😄
@renjusathyan6004
@renjusathyan6004 Год назад
💓💓💓👍👍
@mr_roacher_
@mr_roacher_ Год назад
Inger ith😂
Далее
Самая сложная маска…
00:32
Просмотров 1,1 млн
Самая сложная маска…
00:32
Просмотров 1,1 млн