Тёмный

ജീവിതം മാറ്റിമറിച്ച പാട്ട്; തൊഴിലുറപ്പ് തൊഴിലാളി ബിന്ദുവിന് ഇനി സിനിമയിൽ പാടാം 

MediaoneTV Live
Подписаться 6 млн
Просмотров 968 тыс.
50% 1

ജീവിതം മാറ്റിമറിച്ച പാട്ട്; തൊഴിലുറപ്പ് തൊഴിലാളി ബിന്ദുവിന് ഇനി സിനിമയിൽ പാടാം
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

13 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 267   
@pvpv5293
@pvpv5293 11 месяцев назад
സാമൂഹ്യ മാദ്ധ്യമങ്ങളാണ് ജനകീയ കലാകാരൻമാരെ ഉയർത്തിയത്
@IndiraGopalakrishnan-tf4dd
@IndiraGopalakrishnan-tf4dd 10 месяцев назад
0:27
@sashivengad3800
@sashivengad3800 11 месяцев назад
ദൈവം അറിഞ്ഞു അനുഗ്രഹിച്ച ചേച്ചി ക്ക് ആശംസകൾ 🙏🙏
@sajinavayakkara
@sajinavayakkara 11 месяцев назад
ശരിക്കും പറഞ്ഞാൽ above 40 ഉള്ളവർക്ക് ടോപ് സിങ്ങർ പോലെ ഒരു pgrm വേണം എന്നാലേ അറിയാതെ അവസരം കിട്ടാത്ത അവർക്കൊക്കെ ഒരു സന്തോഷമാകും
@krishnakumari2598
@krishnakumari2598 10 месяцев назад
Yes
@BasheerBasheer-rb9he
@BasheerBasheer-rb9he 11 месяцев назад
എന്താ ഈ കേൾക്കുന്നത്..എന്താ ഒരു സ്വാരമാധുര്യം...നന്നായിവരട്ടെ.വലിയ പാട്ടുകാരിയാവാൻ ദൈവം അനുഗ്രഹിക്കട്ടെ....🤲
@asifali-er9yg
@asifali-er9yg 10 месяцев назад
❤❤❤
@sajad.ssajad.s1481
@sajad.ssajad.s1481 10 месяцев назад
​@@asifali-er9ygp😊
@sreejasree2932
@sreejasree2932 11 месяцев назад
ഉയരങ്ങളിലെത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ചേച്ചി🙏🙏
@AshaA-f6e
@AshaA-f6e 24 дня назад
🎉 @😢❤🥰🥰💋
@gayathrim.s6623
@gayathrim.s6623 11 месяцев назад
Super ബിന്ദു ചേച്ചി. ഒരു പാട് പാട്ട് പാടാൻ അവസരം കിട്ടട്ടെ❤❤❤
@lailaj6865
@lailaj6865 11 месяцев назад
എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. സൂപ്പർ വോയിസ്‌
@santhikrishnan8493
@santhikrishnan8493 11 месяцев назад
ഒരുപാട് സിനിമൽ പാടാൻ കഴിയട്ടെ 👍👍👍
@mahadevan1979
@mahadevan1979 10 месяцев назад
ചേച്ചി എന്റെ വാക്ക് വെറുതെ ആയില്ല... ആദ്യം ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ ഞാൻ പറഞ്ഞു ചേച്ചിക്ക് ഇനി ഒരുപാട് ഗാനങ്ങൾക്കു ശബ്ദം കൊടുക്കാൻ അവസരം ഉണ്ടാകും എന്ന്... മനസ്സിൽ തട്ടിയാണ് അന്ന് പറഞ്ഞത്.. ഈശ്വരന് നന്ദി 🙏🏻🙏🏻🙏🏻👏👏👏👏💐💐💐💐💐
@beenarosevijay1685
@beenarosevijay1685 11 месяцев назад
മറഞ്ഞു കിടക്കുന്ന കലയെ തൊട്ടുണർത്തുന്ന സാമൂഹ്യ മാധ്യമങ്ങൾക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് നല്ല ശബ്ദം 🌹🌹🌹ഒരുപാട് ഇഷ്ടായി വീഡിയോ
@bushramuhammed1045
@bushramuhammed1045 10 месяцев назад
സൂപ്പർ നല്ല സൗണ്ട് ഇപ്പോൾ ഇങ്ങനെ ഉള്ള കഴിവുകൾ മാധ്യമങ്ങളിൽ പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ വളെരെ സന്തോഷം തീർച്ചയായും നല്ലൊരു കഴിവ് പടച്ചവൻ കൊടുത്തിട്ടുണ്ട് നല്ല ഉയർച്ചയിൽ പാവം എത്തി ചേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🙏🙏👍🏾👍🏾
@subhijithsubi9066
@subhijithsubi9066 9 месяцев назад
നമസ്കാരം തിരുമേനി ഇതു വരെ ഞങ്ങൾക്ക് വീട് ആയിട്ടില്ല എത്രയും പെട്ടന്ന് വീട് ആവാൻ പ്രാർത്ഥിക്കണേ തിരുമേനി എനിക്ക് ജോലി കിട്ടുവാനും പ്രാർത്ഥിക്കണേ ഞങ്ങളുടെ വീട്ടിലത്തെ എല്ലാവർകും പ്രാർത്ഥനയിൽ ഉൾപെടുത്തണേ മുരളി -ചോതി, സുമ - മകിര്യം, അഭിജിത്ത് -പൂരം,സുഭിജിത്ത്- -കാർത്തിക,അമൃത -പൂരാടം
@geethalekshmiv5664
@geethalekshmiv5664 11 месяцев назад
ഇത്ര നാളും അറിയാതെ പോയല്ലോ സഹോദരി. എല്ലാവിധ ആശംസകളും പ്രാർത്ഥനകളും
@pushkalarajan9503
@pushkalarajan9503 11 месяцев назад
സർവ്വ ശക്തനായ ദൈവം മോളെ തക്ക സമയത്ത് ഉയർത്തി മാനിച്ചു ഇനിയും മോളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏
@ashishasharakesh3709
@ashishasharakesh3709 11 месяцев назад
സൂപ്പർ എനിക്ക് ഒരു പാട് ഇഷ്ടമുള്ള പാട്ടാണ് ചേച്ചി പാടിയത്
@prasadpc5500
@prasadpc5500 11 месяцев назад
നന്മകളുണ്ടാകട്ടെ....
@antonykl7351
@antonykl7351 11 месяцев назад
നല്ല ഭാവി നേരുന്നു ആശംസകൾ
@sonagabriel4711
@sonagabriel4711 11 месяцев назад
ഞങ്ങളുടെ ബിന്ദു ചേച്ചി ♥️♥️♥️♥️
@Achumol..
@Achumol.. 11 месяцев назад
ആദ്യ ഒരു പാട്ടു കൊടുത്തു ഫെമസ് ആക്കും. പിന്നെ ഇവരെ കാണിക്കാണില്ല 🤦🏼‍♀️ദൈവം അനുഗ്രഹിക്കട്ടെ 🙌
@subramanniannk9610
@subramanniannk9610 11 месяцев назад
ഫെയ്മസ് ആക്കുന്നത് വലിയ കാര്യം തന്നെയാണ്. പിന്നെ കഴിവും ഭാഗ്യവും തുണക്കട്ടെ.
@bigstarmagic7538
@bigstarmagic7538 11 месяцев назад
ഇങ്ങനെ വന്ന ഒത്തിരി ഗായകർ ഉണ്ട്. നല്ല ആരുടെയെങ്കിലും സിനിമകളിൽ പാടി വലിയൊരു നിലയിൽ എത്തട്ടെ. ഇത് പോലെ ഉള്ള ഗായകരെ കൊണ്ട് പാടിച്ചു സിനിമയ്ക്ക് പബ്ലിസിറ്റി മാത്രം ഉണ്ടാക്കി എടുക്കാൻ നോക്കുന്ന ചില സിനിമക്കാർ എന്ന് പറഞ്ഞു നടക്കുന്നവർ ഇവരെ കോൺടാക്ട് ചെയ്യാതെ ഇരിക്കട്ടെ... നല്ല അവസരങ്ങൾ തേടി വരട്ടെ..ആശംസകൾ
@ramaniraghavan9943
@ramaniraghavan9943 10 месяцев назад
നല്ല ശബ്ദം..... വളരെ നന്നായിട്ടുണ്ട്... സിനിമയിൽ പാടി ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു...
@radhau7120
@radhau7120 9 месяцев назад
❤❤❤❤❤0❤0
@bindhulekha9644
@bindhulekha9644 11 месяцев назад
ഇവരെ ഒന്നും മുന്നിൽ എത്തിക്കാൻ മുൻനിര പാട്ടുകാർ സമ്മതിക്കില്ല പിന്നെ രക്ഷപെട്ടാൽ അവരുടെ ഭാഗ്യം
@prathyuprathyus7185
@prathyuprathyus7185 10 месяцев назад
അപ്പോൾ nanjiyammayo
@bindhulekha9644
@bindhulekha9644 10 месяцев назад
@@prathyuprathyus7185 രാജാഹംസം പാടിയ ചിത്രലേഖയോ, എത്രയോ നല്ല പാട്ടുകാർ ട്രാക്ക് പാടി കഴിയുന്നു സിനിമയിൽ വരുമ്പോൾ ഭാവഗായകർ
@KozikkodensKthayallaiduj-hd4xs
@KozikkodensKthayallaiduj-hd4xs 11 месяцев назад
അങ്ങനെ തന്നെ ആവട്ടെ ചേച്ചി ..ആശംസകൾ നേരുന്നു നല്ലൊരു വാനമ്പാടി ആയി മാറട്ടെ ..👌💐💐💐
@moana.kottayam9544
@moana.kottayam9544 11 месяцев назад
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️🌹🌹🌹
@kumarisasidharan2592
@kumarisasidharan2592 10 месяцев назад
കഴിവുള്ളവരെ എന്നെങ്കിലും ലോകം അറിയും ഒരുപാട് അവസരങ്ങൾ കിട്ടി നല്ല ഒരു ഗായികയായി മാറട്ടെ
@minimolsiby2783
@minimolsiby2783 8 дней назад
ഉയരങ്ങളിൽ എത്തട്ടെ ❤ദൈവം അനുഗ്രഹിക്കട്ടെ
@harikumar2989
@harikumar2989 Месяц назад
ബിന്ദു ഇനിയും ഒരുപാടൊരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@akhileshakhileshk828
@akhileshakhileshk828 10 месяцев назад
ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ 👍👍👍👍
@sivadasannair4820
@sivadasannair4820 11 месяцев назад
നമ്മുടെ നാട്ടിൽ ഇതുപോലെ ഉള്ള എത്രയോ കലാകാരൻ നും കലാകാരികളും ഉണ്ട് അവരെ പ്രോത്സാഹി പിക്കാൻ ഏതകില്ലും ചാനൽ വന്നാൽ നല്ല തായിരിക്കും
@dominicchacko195
@dominicchacko195 10 месяцев назад
വളരെ നന്നായി പാടി 👏👏👏
@raniedwin666
@raniedwin666 10 месяцев назад
സോഷ്യൽ മീഡിയാ ഇങ്ങനെ ഒരു പാടം ചേരെ കണ്ടെത്തുന്നു.❤
@gopuskitchenvlog1940
@gopuskitchenvlog1940 11 месяцев назад
ബിന്ദുവിന് ആശംസകൾ. നന്മകൾ നേരുന്നു.
@saraswathyj1592
@saraswathyj1592 11 месяцев назад
കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏
@SumaR-th5nd
@SumaR-th5nd 10 месяцев назад
ബിന്ദു ചേച്ചി സൂപ്പർ❤️❤️❤️🙏
@subaidabeevi4257
@subaidabeevi4257 11 месяцев назад
നല്ല അവസരങ്ങൾ കിട്ടട്ടെ
@seemadevaraj752
@seemadevaraj752 10 месяцев назад
ആശംസകൾ chechii❤❤❤🙏🏿🙏🏿🙏🏿 ഇനിയും ഉയരട്ടെ ഒത്തിരി അവസരങ്ങൾ ചേച്ചിയെ തേടി വരട്ടെ 🙏🏿🙏🏿 പ്രാർത്ഥിക്കുന്നു 🙏🏿🙏🏿🙏🏿🙏🏿
@user-vm6xj6pp4s
@user-vm6xj6pp4s 11 месяцев назад
Good voice .. 👌🥰👍
@manojtheertha5141
@manojtheertha5141 11 месяцев назад
ചേച്ചി ഒരുപാട് സന്തോഷത്തിൽ ആണ്... എന്നും അങ്ങനെ തന്നെ ആകട്ടെ 👍🏻👍🏻👍🏻
@user-fn4jf5do3r
@user-fn4jf5do3r 10 месяцев назад
സത്യം അതിന്റെ പാട്ട് കേട്ടിട്ട് എനിക്ക് കണ്ണ് നിറഞ്ഞു എനിക്ക് അങ്ങനെ ഒന്നും കരച്ചിൽ വരില്ല പക്ഷെ ഈ കുട്ടിയുടെ നിഷ്കളങ്ക മായ് ആ മുഖം സ്വയം ആസ്വദിച്ചു പാടുന്ന..... ഓർക്കപ്പുറത് കിട്ടിയ ആ സന്തോഷം കൊണ്ട് ഉള്ള ആ പാട്ട് കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു പോയ്‌.. 👏👏👏👏👏🌹🌹
@akhileshakhileshk828
@akhileshakhileshk828 10 месяцев назад
സംവിധായകൻ അനിൽ സാറിന് അഭിനന്ദനങ്ങൾ
@sameeraksami
@sameeraksami 2 месяца назад
Sooper voice uyaranghalil ethette..
@ValsalaK-hl4ce
@ValsalaK-hl4ce 11 месяцев назад
ചേച്ചി സൂപ്പർ
@sudhasudhamanic1370
@sudhasudhamanic1370 Месяц назад
👍 Bindu👍👍 S Supp er💞💞💞💞
@manikuttymanikutty4553
@manikuttymanikutty4553 11 месяцев назад
God bless you bindhu ❤❤❤🙏🙏🙏🙏🙏
@user-eu5tq8dl5h
@user-eu5tq8dl5h 10 месяцев назад
കൂടുതൽ അവസരങ്ങൾ ഉണ്ടാകട്ടെ
@artshantivan1082
@artshantivan1082 11 месяцев назад
ദൈവം അനുഗ്രഹിക്കട്ടെ
@gayuzzunlimited3791
@gayuzzunlimited3791 10 месяцев назад
Nalla voice..😊
@bindhukrishnan9758
@bindhukrishnan9758 11 месяцев назад
God bless Bindhu chechi,super ❤❤❤❤
@rajeswaryayyappan39
@rajeswaryayyappan39 10 месяцев назад
നല്ലഭാവിയുണ്ടാവട്ടെ
@user-lk5pc3qt8w
@user-lk5pc3qt8w 27 дней назад
Super chechi👍👍
@arunsivadasan7361
@arunsivadasan7361 11 месяцев назад
സൂപ്പർ.... സൂപ്പർ
@kevingeorge584
@kevingeorge584 11 месяцев назад
Congratulations 🎉 ചേച്ചി ,ഞാൻ വളർന്ന നാട്,
@skariavarghese9407
@skariavarghese9407 10 месяцев назад
Nice singer , God bless u , keep it up ❤❤❤🎉
@NirajRenu
@NirajRenu 11 месяцев назад
എന്റെ കൂട്ടുകാരിയുടെ അമ്മയാണ്❤️❤️❤️
@sheebaa2705
@sheebaa2705 11 месяцев назад
Great 👍
@ratheeshrathi3740
@ratheeshrathi3740 11 месяцев назад
Super chechu
@naseemabasheernaseemabasheer
@naseemabasheernaseemabasheer 6 месяцев назад
അടിപൊളി❤❤❤❤❤❤
@suneeshbabu5420
@suneeshbabu5420 11 месяцев назад
🙏🏾ദൈവം അനുഗ്രഹിക്കട്ടെ
@RajanGp-gk9pt
@RajanGp-gk9pt 2 месяца назад
Nalla sabtham super
@manujasanthosh6877
@manujasanthosh6877 11 месяцев назад
Nalla voice
@dhanyakatturdhanya.k9783
@dhanyakatturdhanya.k9783 10 месяцев назад
Good Singer..... നിങ്ങൾ ഭാഗ്യവതിയാ.....❤
@sinibiju7350
@sinibiju7350 11 месяцев назад
Super ചേച്ചി ❤❤
@jayan.smjayas1420
@jayan.smjayas1420 11 месяцев назад
ആശംസകൾ 🥰
@radhikakurup9787
@radhikakurup9787 10 месяцев назад
s pr നല്ല പാട്ട് കാരി ദൈവം ങ്ങനുഗ്രഹിക്കട്ടെ
@prasannakp6682
@prasannakp6682 11 месяцев назад
Super💕👍
@kamarubanu8176
@kamarubanu8176 11 месяцев назад
രക്ഷപെടട്ടെ🙏🙏🙏
@saleembms8730
@saleembms8730 11 месяцев назад
ആശംസകൾ
@gopalakrishnanmeenakshiamm4432
@gopalakrishnanmeenakshiamm4432 5 месяцев назад
Hearty congratulations to you ❤❤❤❤❤❤
@Sreeja123
@Sreeja123 11 месяцев назад
അറിഞ്ഞിരുന്നില്ല ഞാൻ . ഇങ്ങനെ യൊരു കലാകാരിയെ
@ramlal4259
@ramlal4259 11 месяцев назад
God bless you
@abdulsatharkp4678
@abdulsatharkp4678 10 месяцев назад
Sister...all the best..congratulations
@RameshKumar-xm1nx
@RameshKumar-xm1nx 10 месяцев назад
ദൈവം അനുഗ്രഹിക്കട്ടെ 🙏
@Bijumattappuramvideos
@Bijumattappuramvideos 11 месяцев назад
നല്ല ശബ്ദം
@mukeshmuraleedharan8603
@mukeshmuraleedharan8603 9 месяцев назад
Nannayitt ond
@ninanmathew8638
@ninanmathew8638 10 месяцев назад
Very sweet voice may God bless her.
@sudhasasidharan6241
@sudhasasidharan6241 10 месяцев назад
❤️❤️❤️❤️❤️നല്ല ശബ്ദം
@RosyKuriyan-wr5ez
@RosyKuriyan-wr5ez 10 месяцев назад
ന ന്നായി വരട്ടെദൈവം അനുഗ്രഹിക്കട്ടെ
@anu-309
@anu-309 10 месяцев назад
സൂപ്പർ 🇮🇳👏🇮🇳
@sheebam3182
@sheebam3182 10 месяцев назад
എത്രയോ പേർ ഇതുപോലെ...........😊
@user-ms2qk6jy8i
@user-ms2qk6jy8i 11 месяцев назад
Supperrbb cheachi
@lathamohan7705
@lathamohan7705 11 месяцев назад
Super super singing
@jessyaugustine1901
@jessyaugustine1901 10 месяцев назад
Super. God bless you
@user-og9bc1sd3c
@user-og9bc1sd3c Месяц назад
Verrygoodsonggod bloosyou😢😮😅bygeetha.
@Sahira_p
@Sahira_p 10 месяцев назад
👍🏻നല്ല ശബ്ദം
@user-rw7ku4uz3o
@user-rw7ku4uz3o 10 месяцев назад
എനിക്ക് ഒരു അവസരം വരുവാൻസ്വപനം കണ്ടു പക്ഷേ ഒരിക്കലും നടക്കില്ല എനിക്ക് ബിന്തുസതോഷം
@nabeesaprasad9846
@nabeesaprasad9846 10 месяцев назад
Congratulations Bindhu. ❤
@indirasoman
@indirasoman 11 месяцев назад
സൂപ്പർ, 😉👌👌👌👌👌👌👌🙏🙏🙏🙏🙏
@radhakrishnansobhana1066
@radhakrishnansobhana1066 10 месяцев назад
Nalla sabhathindeay udama👏👏👏👏👌
@sunijasunija7734
@sunijasunija7734 10 месяцев назад
ഗുഡ് ചേച്ചി
@nishanashaji2191
@nishanashaji2191 11 месяцев назад
Anuradha chechiyude sound polund
@archanas5775
@archanas5775 10 месяцев назад
Great
@priyasnair9276
@priyasnair9276 2 месяца назад
👏🏻👏🏻
@shijakr9455
@shijakr9455 10 месяцев назад
മനോഹരം ❤❤❤
@Kannanandammoma3161
@Kannanandammoma3161 11 месяцев назад
Eganae ullavae kayipdiche uyartyalgodbless.
@user-qh7gf4mp3o
@user-qh7gf4mp3o 21 день назад
Hai bindhu
@sheejavinod324
@sheejavinod324 10 месяцев назад
Super chechi❤
@sreedevisk6624
@sreedevisk6624 10 месяцев назад
👌👌👌
@anusreesunil9680
@anusreesunil9680 11 месяцев назад
Greet god bless you🙏🙏🙏👍👍👍
@LakshmiSarpamale
@LakshmiSarpamale 10 месяцев назад
Good job super chechi
@binduunnithan37
@binduunnithan37 11 месяцев назад
🙌🙌✌️👌💕💕
@winnerspoint8373
@winnerspoint8373 10 месяцев назад
Sweet voice and amazing vocal control,wait for your real time,congratulations!
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45
Дежавю, прескевю и жамевю!
00:59
Просмотров 284 тыс.
ну это жиза...  #standoff2
00:13
Просмотров 58 тыс.
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45