Тёмный

ജീവിതം രക്ഷപ്പെടും,വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ ഇങ്ങനെ ചെയ്യൂ,ganapathi,astrology,nambyattumana 

നമ്പ്യാട്ട് മന കാഞ്ചീപുരം
Просмотров 37 тыс.
50% 1

വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ ഇങ്ങനെ ചെയ്യൂ
1000 പ്രശ്ങ്ങൾക്ക് പരിഹാരം...
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#ganapathi #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Опубликовано:

 

2 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 280   
@Wexyz-ze2tv
@Wexyz-ze2tv 24 дня назад
കറുക അധിക ദിവസവും ഞാൻ ഗണപതി ഭാഗവാന് വീട്ടിൽ വെക്കാറുണ്ട്.. എണ്ണവും കണക്കും നോക്കാറില്ല.. തിരുമേനി മുൻപ് വീഡിയോ ഇൽ പറഞ്ഞു ആണ് അറിയാൻ ആയതു നന്ദി തിരുമേനി
@rekhaanoop8664
@rekhaanoop8664 24 дня назад
Rekha, Uthram 🙏 Anugraha, Bharani 🙏 Anoop, Anizham 🙏 Thankalude poojayilum, Prarthanayilum ulpeduthanne thirumeni 🙏
@nirmalanimmy3105
@nirmalanimmy3105 24 дня назад
🙏🏼🕉️ ദേവപ്രിയ മൂലം, സംഗിനി - പൂയം നിർമ്മല - പൂയം ശ്രീകല ആയില്യം പൊന്നമ്മ - ചോതി പ്രാർത്ഥന യിൽ ഇൾപ്പെടുത്തണേ 🙏🏼🙏🏼🙏🏼 ഓം ഗം ഷിപ്രപ്രദായനായ നമഃ 🙏🏼
@Lekha1198
@Lekha1198 24 дня назад
thank u thirumeni
@SheebaRajeev-jl5hz
@SheebaRajeev-jl5hz 24 дня назад
നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം. ഷാരിക തിരുവോണം ❤️എന്റെ പോന്നു തിരുമേനി 🙏🙏🙏അങ്ങേക്ക് എന്നും നല്ലത് മാത്രം വരട്ടെ ഇത്രയും നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏🙏🙏
@mithra.m7927
@mithra.m7927 24 дня назад
മിത്ര മകയിരം വിദ്യാ വിജയത്തിന് പ്രാർത്ഥിക്കണ് തിരുമേനി 🙏🏻
@RatheeshKB-jv6hr
@RatheeshKB-jv6hr 24 дня назад
രതീഷ് - മകം ഷൈജ - തിരുവോണം ചില ദോഷങ്ങൾ കാരണം ഭാര്യയുമായി അകന്ന് കഴിയുകയാണ്. ദോഷങ്ങൾ ഒഴിഞ്ഞു പോകാനും ഭാര്യ തിരിച്ചു വരാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏
@devilakshmi2443
@devilakshmi2443 24 дня назад
നല്ല അറിവിന്‌ നന്ദി 😍
@sijiashokan5294
@sijiashokan5294 24 дня назад
Poojayel ulpadathana therumani Hari pooyam, Siji pooyam, suprithi Ashwani, Sharan Bharani. Thank you
@nsk9251
@nsk9251 24 дня назад
നമസ്കാരം തിരുമേനി 🙏 നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി തിരുമേനി 🙏🙏
@pramodvp5348
@pramodvp5348 24 дня назад
നമസ്കാരം തിരുമേനി🙏 തടസങ്ങൾ എല്ലാം നീക്കി ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു🙏 അമ്പിളി അവിട്ടം പ്രമോദ് അശ്വതി അന്ന തിരുവാതിര നീന തിരുവാതിര പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏
@sheelapn
@sheelapn 24 дня назад
നമസ്തേ തിരുമേനി കുടുംബത്തെയും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ ഷീല അനിഴം അരുൺ വിശാഖം അമൽ മൂലം ശ്വേതാ പൂരുരുട്ടാതി
@SREEJITHS-k3k
@SREEJITHS-k3k 24 дня назад
Adarsh Vishakham.. joli labhikkan deyavu cheythu prarthikkane thirumeni 🙏🙏
@geethav.s2279
@geethav.s2279 24 дня назад
നമസ്കാരം തിരുമേനി 🙏🙏അപർണ പൂരുരുട്ടാതി ഐശ്വര്യ മകയിരം ജോലി കിട്ടാനും വിവാഹം നടക്കാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏 നന്ദി തിരുമേനി 🙏🙏
@aneeshatn7452
@aneeshatn7452 24 дня назад
നമസ്കാരം തിരുമേനി 🙏ഞാൻ തിങ്കളാഴ്ച്ച കളിൽ 21 കറുക ഭഗവാന് സമർപ്പിച്ചു പ്രാർത്ഥന ചെയ്യാറുണ്ട് 🙏🙏🙏
@presannagopal5889
@presannagopal5889 24 дня назад
നമസ്തെ തിരുമേനി 🙏 പ്രസന്ന മകയിരം പൂജയിൽ ഉൾപെടുത്തുക 🙏
@mayakudilil2145
@mayakudilil2145 24 дня назад
നമസ്കാരം തിരുമനസ്സേ. അങ്ങു പറഞ്ഞത് സത്യമാണ്. മുക്കുറ്റി പുഷ്പാഞ്ജലി ഞാൻ കഴിപ്പിക്കാറുണ്ട്. കാര്യം സാധിച്ചിട്ടുണ്ട്.
@roshiniparayil9762
@roshiniparayil9762 24 дня назад
നമസ്കാരം തീരുമേനി 🙏🏻🙏🏻🙏🏻 അമൽനാഥ്‌ പൂരോരുട്ടത്തി ഇടവം രോഷി പൂരം കർക്കിടകം ജോലിയിൽ ഉയർച്ച ഉണ്ടാവാൻ പൂജയിൽ ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻
@user-jq5vf3cn5v
@user-jq5vf3cn5v 24 дня назад
Namaskaram therumeni abhimanyu theruvonam nannyi padikan prarthekanea poojayil ulpeduthanea
@user-bd2br5yt8r
@user-bd2br5yt8r 24 дня назад
Namaskkaram thirumeni 🙏🙏🙏
@SobhanaKumariP
@SobhanaKumariP 24 дня назад
Babu visagam, pooja magam asugam Maran prarthikkane thirumeni
@SumaDevi-bk7sb
@SumaDevi-bk7sb 24 дня назад
Namaskaram thirumeni🙏🙏🙏🙏🙏🙏🙏prarthikkenethirumeni Sumadevi Pumartham Viswambharan Punartham Malavika Pooyam Chaithanya Chathayam
@jyothilekshmil4759
@jyothilekshmil4759 24 дня назад
തടസം മാറാൻ പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ. അർച്ചന കാർത്തിക വിവേക് ഭരണി. എന്റെ മകന്റെ കട ബാത്യയത മാറാൻ പ്രാർത്ഥിക്കണേ അജിത്കുമാർ അശ്വതി. പ്രണാമം അങ്ങേയ്ക്കു. 🙏🏻🙏🏻🙏🏻❤️
@rithyasriarchana7048
@rithyasriarchana7048 24 дня назад
നമസ്കാരം തിരുമേനി 🙏🙏🙏 പ്രാർത്ഥിക്കണേ അർച്ചന തിരുവോണം
@mijamani495
@mijamani495 24 дня назад
നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ മകന് ജോലിക്ക്‌ കയറാനുള്ള ഓർഡർ എത്രയും പെട്ടന്ന് വരണേ അതിനു അവിടുത്തെ പ്രാർത്ഥന ഉണ്ടാകണം 🙏🙏🙏 അക്ഷയ് ചന്ദ്രൻ തിരുവാതിര
@vijayannair3621
@vijayannair3621 24 дня назад
Namaskaram Thirumeni🙏🙏🙏
@user-xk1hp3rw9j
@user-xk1hp3rw9j 24 дня назад
സുബിൻ. ആയില്യം ജയപാലൻ. മകയിരം ബിന്ദു . തൃക്കേട്ട തിരുമേനി പ്രാർത്ഥിക്കണേ
@balakrishnaprabhu7911
@balakrishnaprabhu7911 24 дня назад
Kaushik pooram poojayil ulpeduthane thirumeni 🙏🙏🙏🙏🙏
@beenamadhu3134
@beenamadhu3134 24 дня назад
🙏നമസ്കാരം തിരുമേനി. എന്റെ കുടുംബത്തെ കൂടി ഈ മാസത്തെ പ്രത്യേക പൂജയിൽ ഉൾപ്പെടുത്തണേ. സരസമ്മ - കാർത്തിക, മധു - രേവതി, രോഗശമനം ബീന - തിരുവാതിര ധനവരവ് ആനന്ദ് കിരൺ - വിശാഖം അനുയോജ്യമായ തൊഴിൽ നേട്ടം , അമൃത നന്ദ - മകം അനുയോജ്യമായ ഉപരിപഠനം, സന്തോഷ്‌ - ഉത്രാടം, ബിനുമോൾ - മൂലം, ഷാജി - പൂരുരുട്ടാതി ബിജിമോൾ - പൂരുരുട്ടാതി അവസാന നാലുപേർക്ക് സത് സന്താന ഭാഗ്യം.
@abhinavniya207
@abhinavniya207 24 дня назад
പൂജയിൽ ഉൾപെടുത്തണേ തിരുമേനി..🙏🙏🙏.. ചെറിയൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ... സജിത്ത്... അനീഴം രാജി... അശ്വതി അഭിനവ്.. അത്തം നിയ.. വിശാഖം.
@user-kc7wf7qu6x
@user-kc7wf7qu6x 24 дня назад
നമസ്കാരം തിരുമേനി 🙏🙏🙏 ഇന്നലെ ഇതിനെക്കുറിച്ച് ഓർത്തു ഇന്ന് തിരുമേനി പറഞ്ഞു ഓം വിഘ്നേശരായ നമഃ 🙏🙏🙏🙏🙏
@SREEJITHS-k3k
@SREEJITHS-k3k 24 дня назад
Anjana Rohini.. vidhyayum thozhilum labhikkan prarthikkane thirumeni🙏
@letharamachandran4207
@letharamachandran4207 24 дня назад
രമ്യ രോഹിണി രാഹുൽ പൂരുരുട്ടാതി ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി നമസ്കാരം
@ushasivadasan2094
@ushasivadasan2094 24 дня назад
Sreejith atham Sreehari thiruvathira Prarthanayil ulpeduthane🙏
@SureshKumar-zz4uf
@SureshKumar-zz4uf 24 дня назад
🙏🙏🙏 Hare krishna 🙏🙏🙏 Namaskkaram Thirumanae 🙏🙏🙏 Poojayil Ulpaduthanam Thirumanae Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators Thozhil Uyarchake vendi Prarthikkanem Thirumanae 🙏🙏🙏
@aryaaravind5673
@aryaaravind5673 24 дня назад
Thirumeni anugrahikkaneeee 🙏 Arya : pooradam ( 9/2/2002)
@jyothipramod3318
@jyothipramod3318 24 дня назад
നമസ്കാരം തിരുമേനി 🙏🙏🙏🙏ഞാൻ ആഗ്രഹിച്ച ജോലികിട്ടാനും കുടുംബം നല്ല രീതിയിൽ മുന്നോട്ട് പോകാനും വേണ്ടി അങ്ങ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കണം ജ്യോതി അവിട്ടം
@user-re1ir7jl1f
@user-re1ir7jl1f 24 дня назад
Vijaya Lakshmi ck Rohini Ellathinum vendi prathikkane thirumeni 🙏🙏
@user-qi7gx5id5e
@user-qi7gx5id5e 24 дня назад
Namaskaaram thirumeni Shanu - vishakam Sreya -vishakam Krishna -anizham Poojayil ulppeduthane thirumeni
@leenasanthan49
@leenasanthan49 24 дня назад
നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി ഞങ്ങളെ കൂടെ അഷ്ടമി വിശാഖം ശ്രീക്കുട്ടനും ശ്രീക്കുട്ടി പുണർതം കണ്ണൻ മകീര്യം🙏🙏🙏🙏🙏
@madhurejitha1747
@madhurejitha1747 24 дня назад
Namaskaram thirumeni madhu pooram rejitha Uthram megha Thiruvathira mahima moolam diya aayilyam kadabadhyatha theeranum thadasangal maranum Prardhikkane thirumeni
@kumarikn7246
@kumarikn7246 24 дня назад
Anuroop thrikketta,(pareekshyil vijayikkunnathinu)aravind thiruvathira, binila aswathy, Sunil chothi, Kumari avittam prarthikkane thirumeni
@user-bb4uz1gu6z
@user-bb4uz1gu6z 24 дня назад
നമസ്കാരം തിരുമേനി 🙏🙏 നിവേദ്യ രോഹിണി, 19-9-2011 പേടി യും, കഴിവുണ്ടെങ്കിലും എല്ലായിടത്തു നിന്നും ഒഴിഞ്ഞു മാറി നിൽക്കുന്നതും മാറി മിടുക്കി ആകാൻ പ്രാർത്ഥിക്കണേ 🙏🙏🙏
@minijayasree4697
@minijayasree4697 24 дня назад
നഷ്ടപ്പെട്ട ഭൂമി തിരികെ കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏 മിനി ചതയം 🙏🙏🙏
@jayaprabhav2406
@jayaprabhav2406 24 дня назад
Namaskaaram thirumeni
@SureshKumarmnSureshMn
@SureshKumarmnSureshMn 24 дня назад
Namaste Thirumeni Suresh Kumar Mn pooruruttathi jayasree Karthika Vishnu Revathi Vyshnave Anizham. Poojayil Prarthikename
@reenalakshmanan5274
@reenalakshmanan5274 24 дня назад
തിരുമേനി എൻ്റെ മോൾക്ക് എത്രയും വേഗം സ്വന്തമായി ഒരു വീട് ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണേ.സുചരിത ഉത്രം ബിജോയ് ചതയം
@resmirajesh7996
@resmirajesh7996 24 дня назад
നമസ്കാരം തിരുമേനി 🙏 പ്രാത്ഥനയിൽ ഉൾപെടുത്തണേ Rahul-pooram Rajesh-makam Krishna- വിശാഖം കിഷോർ -അനിഴം
@user-or5kt9fe3t
@user-or5kt9fe3t 24 дня назад
Sudheep. ചിത്തിര. എന്നെയും കൂടി ഉൾപ്പെടുത്തണേ.
@balakrishnaprabhu7911
@balakrishnaprabhu7911 24 дня назад
Am Nimmy anizham Kausthubh .thiruvonam Hariprasad pooradam Manju Karthika Atharv atham Ratnakala atham poojayil ulpeduthi prarthikkane thirumeni namaskaram thirumeni 🙏🙏🙏🙏🙏
@hindibuji8239
@hindibuji8239 24 дня назад
തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ... ഗോപിക അശ്വതി നക്ഷത്രം 🙏
@LekhaSasankan
@LekhaSasankan 24 дня назад
Lekha uthradam. Sassnkan chithira. Krishna thiruvathira.kiran ayilyam prarthikane thirumeni 🙏
@sindsreeaji79
@sindsreeaji79 24 дня назад
Sindhu karthika star 🙏,prarthikkane
@rekhasurya4007
@rekhasurya4007 24 дня назад
നമസ്കാരം തിരുമേനി, 🙏🏻🙏🏻🙏🏻അങ്ങയുടെ പൂജയിലും പ്രാർത്ഥനയിലും ഞങ്ങളെ കൂടി ഉൾപെടുത്തണെ 🙏🏻🙏🏻🙏🏻 രേഖ -മകയിരം, 22-11-1983, 8.36pm, ഗിരിജ -ഉത്രം പൊന്നമ്മ -തിരുവോണം
@myworld-hu3zu
@myworld-hu3zu 24 дня назад
ഓം നമഃ ശിവായ 🙏🙏🙏
@anupamaprasanth7389
@anupamaprasanth7389 24 дня назад
Namaskaram Thirumeni 🙏❤️
@ambujamrichard621
@ambujamrichard621 24 дня назад
Namaskaram thirumeni 🙏🏻🙏🏻
@valsalam4605
@valsalam4605 24 дня назад
തിരുമേനി എന്റെ കുട്ടിക്ക് നല്ല ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ അജിത് രോഹിണി,, muralidharan രോഹിണി കച്ചവടം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏
@sureshpk7225
@sureshpk7225 24 дня назад
നമസ്കാരം തിരുമേനി ഞങ്ങളെ മൃതഞ്ചയ പൂജയിൽ ഉൾപ്പെടുത്തണേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 👏👏👏👏👏👏👏👏👏
@shajeelamohanan2433
@shajeelamohanan2433 24 дня назад
Thirumeni namskaram. Natil oru veedum vekkan thadasangal maruvan vendi prathikenne thirumeni.mrtinjaya homamthil ulpeduthanne thirumeni. Monish vishakam , mohish thriketa, mohanan chithra and shajeela Karthika.
@user-jc2sn4km5c
@user-jc2sn4km5c 24 дня назад
Aswathy. Aswathy, Hari. Pururuttathi, Athira. Revathy, mruthyunjaya poojayil ulpeduthi prarthikkane thirumeni🙏🙏🙏🙏
@Paru17928
@Paru17928 24 дня назад
Aromal - rohini ( joliyil uyarcha, aarogyam) Abhinav - chithira Ponnu - moolam . Poojayil ulppeduthanae thirumeni . Orumichu jeevikkanulla avasarathinu vendi 🙏🙏🙏
@radhikanv7275
@radhikanv7275 24 дня назад
Arathy Pooram Adithyan chathayam Vignesh karthika pray for us
@vidyahhhhh__
@vidyahhhhh__ 24 дня назад
സുധ തിരുവേണം നന്ദി തിരുമേനി
@jobyvg1273
@jobyvg1273 24 дня назад
ഓം ഗം ഗണപതയേ നമഃ 🙏🙏🙏🙏
@sindhusanjeev3831
@sindhusanjeev3831 24 дня назад
കൈലാസ് ചിത്തിര ജൂലൈ ആറാം തീയതി IMG പരീക്ഷ എഴുതാൻ പോകുന്നു വിജയിക്കാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥന നടത്തനെ തിരുമേനി
@sreejithp.v5369
@sreejithp.v5369 24 дня назад
തിരുമേനി നമസ്കാരം ശ്രീജിത്ത് - മകം, സിമ്മ്യ - അത്തം, ഇഷിക - ചിത്ര...പ്രാർത്ഥിക്കണം
@sobhanakumari.c.tsobhanaku6048
@sobhanakumari.c.tsobhanaku6048 24 дня назад
നമസ്കാരം തിരുമേനി
@sreelekhaanish9268
@sreelekhaanish9268 24 дня назад
Adarsh. Thiruvathira. Prathikkane. Thirumeni. 🙏🏻🙏🏻🙏🏻
@abhijithashok9275
@abhijithashok9275 24 дня назад
Sathrusamharam Geetha thrikketta jithu thiruvonam alaka pooruruttathi vivaham randu perkum
@swapnanair1219
@swapnanair1219 24 дня назад
നമസ്കാരം തിരുമേനി ഷാജി നായർ അനിഴം സ്വപ്ന നായർ അശ്വതി 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@reshmaj912
@reshmaj912 24 дня назад
Namaskaram Thirumeni🙏
@JineeshPm-vy8oz
@JineeshPm-vy8oz 24 дня назад
പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏🙏🙏
@SreelathaRemesan
@SreelathaRemesan 24 дня назад
Namaskaram thirumeni Rajamma Thiruvonam Sreela Atham Ramesan Karthika mruthyunjaya homathil ulpeduthi prarthikkane 🙏🙏🙏
@UmaPs-ic4jd
@UmaPs-ic4jd 24 дня назад
ഉമ പുരോരുട്ടത്തി, ആരവ്‌ രോഹിണി, വിനായക് രേവതി പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻
@maheshmahi7118
@maheshmahi7118 24 дня назад
നമസ്കാരം തിരുമേനി മഹേഷ് മകം ഓം നമശിവായ വിവാഹ തടസ്സംമാറാ തൊഴിൽ തടസ്സം മാറാ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ Har Har Mahadev
@santhikrishna68
@santhikrishna68 24 дня назад
🙏 തിരുമേനി പ്രാത്ഥനയിൽ ഉൾപെടുത്തണേ HST പാസ് ആയി kittan ജോലി കിട്ടാൻ വേണ്ടി santhi കൃഷ്ണ... പൂരാടം 🙏
@reenalakshmanan5274
@reenalakshmanan5274 24 дня назад
നമസ്കാരം തിരുമേനി, എൻ്റെ വീടും സ്ഥലവും ഇതുവരെ വിൽക്കാൻ വേണ്ടി കഴിഞ്ഞിട്ടില്ല . എത്രയും വേഗം വിറ്റ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി റീന നക്ഷത്രം അറിയില്ല
@sudhakrishnan5596
@sudhakrishnan5596 24 дня назад
നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏 അനുഗ്രഹിക്കണം 🙏🙏🙏🙏🙏
@jayareji6132
@jayareji6132 24 дня назад
നമസ്കാരം തിരുമേനി 🙏🏻🙏🏻 റെജി ഭരണി ജയറെജി ചിത്തിര പൃഥ്വിരാജ് അശ്വതി ദേവനാരായണൻ മൂലം
@gayathryravi6601
@gayathryravi6601 24 дня назад
Namskarsm thirumeni🙏🙏🙏🙏🙏🙏🙏
@vineethaaravindakshan9184
@vineethaaravindakshan9184 24 дня назад
നമസ്കാരം തിരുമേനീ🙏🙏🙏
@sreekumares4481
@sreekumares4481 24 дня назад
Namskaram thirumeni 🥰🙏🙏🙏🙏🙏🙏
@simpleone3810
@simpleone3810 24 дня назад
Namaskaram. Thirumeni. Monijaaswin Thiruvathira. Monisha. Karthika. Aswin. Thiruvonam. Stallone. Pooram. Amy Moolam. Milli Ayilliyam Jaya chathayam. Mohandas ketta pray for health and luck
@remadevilc5627
@remadevilc5627 24 дня назад
തിരുമേനി.. മൃത്യുംജയഹോമത്തിൽ ഉൾപ്പെടുത്തണേ.. രമാദേവി ഉത്രട്ടാതി.. രമ്യ പൂരം.. രഞ്ജിത് പുണർതം.. രചന ചോതി... ബിജു ഉത്രം... 🙏
@sujithajayakumar892
@sujithajayakumar892 24 дня назад
😌🙏 Jayakumar moolam Sujitha pooradam Silpa Makairam Nithya poojayilum MRITYUMJAYA Poojayilum ulpeduthane THIRUMENI 😌🙏
@rinokukku
@rinokukku 24 дня назад
തിരുമേനി നമസ്കാരം എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ രേഷ്മ പൂരം. റിനോ മകം. ശാന്ത കാർത്തിക 🙏🙏
@gjrgjr12121
@gjrgjr12121 24 дня назад
Namaskaram Thirumeni
@neelsuriya2037
@neelsuriya2037 24 дня назад
Namachivayam pooram, surya revathy..Uma maheswara pujayil ulpeduthu
@loladevi6314
@loladevi6314 24 дня назад
Namaskaram thirumeni poojail ulpeduthane thirumeni reshmi star-moolam parvathy pooyam lekshmi chothy naithik thiruvonam 🙏🙏🙏🙏🙏
@Wexyz-ze2tv
@Wexyz-ze2tv 24 дня назад
നമസ്തേ ജി
@subinvasudevan3518
@subinvasudevan3518 24 дня назад
ഈ കലിയുഗത്തിൽ തിരുമേനി ചെയ്യുന്നത് നല്ലൊരു പ്രവർത്തിയാണ് 🥰🙏🏻💚
@kpomana7226
@kpomana7226 24 дня назад
ഓമനക്കുട്ടിഅമ്മ ഉത്രാടം ദേവദാസം മകയിരം.പൊന്നമ്മ നിഴം
@ushanair6605
@ushanair6605 24 дня назад
നമസ്കാരം തിരുമേനി എന്റെ മോൾക് ഒരു കമ്പനിയിൽ ആപ്ലിക്കേഷൻ കൊടുത്തിട്ട് ഇതുവരെ വിളിച്ചില്ല ആ കമ്പയിൽ ജോലി കിട്ടാൻ പ്രാർത്ഥിക്കണേ ഗ്രീഷ്മ വിശാഖം
@sheelas1769
@sheelas1769 24 дня назад
Smitha. S.T. visakam . Vivaham nadakkan vendi prarthikkanam thirumeni.
@sujithavinod3250
@sujithavinod3250 24 дня назад
Namaskarm Thirumeni 🙏🙏🙏
@rathnachandran134
@rathnachandran134 24 дня назад
Rahul chandran Revathi Sarkar Joli kittan prarthikkane therumeni ❤🙏🙏🙏🙏🙏🙏
@sujithajayakumar892
@sujithajayakumar892 24 дня назад
😌🙏 NAMASKARAM THIRUMENI 😌🙏🙏🙏🙏🙏😌🙏
@geethavijayakumarvijayakum16
@geethavijayakumarvijayakum16 24 дня назад
നമസ്ക്കാരം തിരുമേനി 🙏അങ്ങയുടെ വീഡിയോ എല്ലാം കാണാറുണ്ട് മെസേജ് ഇടുന്നത് കാണാറില്ല കടുത്ത സാമ്പത്തിക വിഷമത്തിലാണ് പ്രാർത്ഥിക്കണേ geetha vijayakumar പൂരാടം
@seemasaji7923
@seemasaji7923 24 дня назад
Seema chothi Anand pururuttathi Pray for us thirumeni🙏
Далее
УРА! Я КУПИЛ МЕЧТУ 😃
00:11
Просмотров 889 тыс.
Kettim gul opkegani😋
00:37
Просмотров 1,1 млн
Wait for the BOWLING BALL! 👀
00:38
Просмотров 27 млн
Я КУПИЛ САМЫЙ МОЩНЫЙ МОТОЦИКЛ!
59:15
УРА! Я КУПИЛ МЕЧТУ 😃
00:11
Просмотров 889 тыс.