യേശു അപ്പാ, ഒരു തെറ്റി ലും പെടാതെ അങ്ങേക്ക് ഏറ്റവും ഇഷ്ടമുള്ള കുഞ്ഞായി ജീവിക്കാൻ ഉള്ള കൃപ തരണമേ. സൃഷ്ട വസ്തുക്കളെ കാൾ അധികമായി സൃഷ്ടാവിനെ സ്നേഹിക്കുന്ന വരാ യ് ഞങ്ങളേ മാറ്റണമെ.amen
ചില ശോധനകൾ നമ്മുടെ ജീവിതത്തിൽ വരുന്നത് നമ്മുടെ ജീവിതത്തിലെ പാപങ്ങളെ ഏറ്റുപറഞ്ഞു എന്റെ കർത്താവിനോടു കൂടുതൽ അടുക്കുവാനാണെന്നു ഞാൻ പൂർണമായും വിശ്വസിക്കുന്നു. പഴയതു കഴിഞ്ഞു ഇനിയും പുതിയ സൃഷ്ട്ടിയായായി എന്റെ കർത്താവായ യേശുവിനായി ജീവിക്കും.ആമേൻ
എന്റെ കർത്താവെ നിന്നെ വിട്ട് ഞാൻ എങ്ങോട്ട് പോകും വിശാലമായ വഴി എന്നെ നിത്യ നിരാശയിലേക്കും നിത്യ നാശത്തിലേക്കും കൊണ്ട് ഏതിക്കുമല്ലോ എന്നാൽ നിന്റെ വഴി ഇടുങ്ങിയതും ഞരുക്കവും ഉള്ളത് അല്ലോ എന്നാൽ ആ വഴി മാത്രമേ എന്നെ നിത്യ സന്തോഷത്തിലേക്കും നിത്യ സമാധാനത്തിലേക്കും കൊണ്ട് എത്തിക്കുകയൊള്ളു എന്റെ യേശുവേ അങ്ങയുടെ കാൽക്കൽ ഞാൻ ഇരിക്കുന്നു അങ്ങയുടെ പദങ്ങൾ തന്നെ ചുംബിക്കുന്നു എന്റെ കണ്ണുനീർ കൊണ്ട് ഞാൻ തുടയ്ക്കുന്നു നിന്റെ കൈവിരലുകൾ എന്റെ കണ്ണുനീർ തുടയ്ക്കുന്നത് ഞാൻ അറിയുന്നു ആമേൻ ❤️❤️
ആമേൻ.ഹല്ലെലുയ യേശു ആര് എന്ന് ഈ വചനം നന്നായി പാസ്റ്റർ ഇന്ന് എല്ലവരും പറഞ്ഞു തരും മറ്റുളളവരുടെ കുറവുകൾ എന്നാൽ യേശുക്രിസ്തു പറഞ്ഞ വിശേഷപ്പെട്ട വചനം നന്ദി പാസ്റ്റർ നന്ദി ഇതു എത്രകേട്ടാലും മതിവരില്ല നന്ദി
പ്രിയ ദൈവദാസാ ആഗ്രഹം ഇല്ലാഞ്ഞിട്ടും പലപ്പോഴും ഞാൻ പാപം ചെയ്തുപോകുന്നു , മുറുകെ പറ്റുന്ന പാപങ്ങളിൽ നിന്നും ഓടിയകലുവാൻ താങ്കളുടെ വിലയേറിയ പ്രാർത്ഥന ചോദിക്കുന്നു . Hebrews 12 :14 എന്നെ ഭയപ്പെടുത്തുന്നു
@@anuranju7955 സഹോദരി എന്റെ പാപങ്ങളെ ക്ഷമിക്കാൻ അല്ല ഞാൻ പറഞ്ഞത്. പാപത്തിൽ നിന്ന് ഓടിയകലാനുള്ള കൃപയ്ക്കുവേണ്ടിയാ പ്രാർത്ഥന ചോദിച്ചത് ok God may bless you
എന്നെയും കഠിന പാപത്തിൻ നിന്നും വിശുദ്ധി പോകുന്ന സകലത്തിൽ നിന്നും പിന്നെ ദൈവത്തിൽ നിന്ന് അകറ്റുന്ന പിശാചിന്റെ കുതന്ത്രത്തിൽ നിന്നും വ്യഭിചാരത്തിൽ നിന്നും ആസക്തിൽ നിന്നും പാപത്തിൽ നിന്ന് മുഴുവനായും സകല പാപത്തിൽ നിന്നും എന്നെ പൂർണ്ണ മായും സൗഖ്യമാക്കുകയും വിടുവെക്കുകയും പിന്തിരിപ്പിക്കുകയും സത്താനുമായുള്ള പിശാചിന്റെ ബന്ധത്തിൽ നിന്നും എന്നെ രക്ഷിക്കേണമേ. ആമ്മേൻ എന്നെ പുണ്ണ മായും സാമ്യമാക്കി നിത്യമായി രക്ഷയും ദൈവീക സമാധാനവും എനിക്ക് നിത്യജീവൻ തരേണമേ എന്നെ സഖ്യമാകണമെ എന്നെ രക്ഷിക്കേണമേ എന്നെ പരിശുദ്ധ ദൈവത്തിന്റെ വിശുദ്ധ ജനത്തിൽ ഒരു രക്ഷിക്കപ്പെട്ട വ്യക്തിയായി എന്നെയുo വിശുദ്ധ ജനത്തിലെ ഒരു വ്യക്തിയാക്കി മാറ്റേണമേ. എന്നെയും പരിശുദ്ധന്റെ അനുസരയുള്ള നല്ല അനുസരണയും വിശ്വസ്തയും ഉള്ള മകൾ ആക്കേണമേ.ആമ്മേൻ