Тёмный
No video :(

ജീവിതം സുഭഗമാക്കുന്ന ശ്രീമദ്ഭാഗവതം 

Bhagavata Tattvam
Подписаться 41 тыс.
Просмотров 66 тыс.
50% 1

പാരമഹംസ്യസംഹിതയായ ശ്രീമദ്ഭാഗവതത്തില്‍ വ്യാസദേവന്‍ പ്രതിപാദിയ്ക്കുന്ന തത്ത്വമൂല്യസിദ്ധാന്തങ്ങള്‍ മനുഷ്യ മനസ്സിനും ബുദ്ധിയ്ക്കുമുള്ള മികച്ച ധന്യതയും സമ്പത്തുമാണ്. 'ഭാഗവതതത്ത്വം' എന്ന ഈ ചാനലില്‍ വിഖ്യാതരായ ശ്രീമദ്ഭാഗവതപ്രവക്താക്കള്‍ യുക്തിയുക്തവും ഭക്തിസാന്ദ്രവുമായ ഈ അവതരണങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുന്നു.

Опубликовано:

 

24 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 288   
@rajasekharanpb2217
@rajasekharanpb2217 3 года назад
സ്വാമിജിയുടെ പ്രഭാഷണം കേൾക്കാൻ മുൻ ജന്മ പുണ്യം തന്നെ വേണം,, ഹരി ഓം
@deveesworld9636
@deveesworld9636 3 года назад
സ്വാമിജിയുടെ വാക്കുകൾ ഞങ്ങൾക്കെന്നും ശ്രവിക്കാൻ സാധിക്കട്ടെ .🙏🏻🙏🏻🙏🏻
@jayalakshmitc1196
@jayalakshmitc1196 3 года назад
C 9ZZ,x
@ambilib4890
@ambilib4890 3 года назад
ഓം നമോ ഭഗവതേ വാസുദേവായ, 🙏🙏🙏 സ്വാമിജി പ്രണാമം 🙏🙏🙏🌺🌹🌷
@littleideaentertainments2190
@littleideaentertainments2190 3 года назад
കൃഷ്ണ പ്രേമം എന്നും ഉണ്ടായാൽ മതി എൻ്റെ കൃഷ്ണാ
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 года назад
അത് സ്വയം ഉണ്ടാവേണ്ട ... കൃഷ്ണനോട് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ??? ഈശ്വരൻ എന്നത് മിഥ്യാ ധാരണ മാത്രം.... 😊
@geethamenon5562
@geethamenon5562 3 года назад
സ്വാമിജയുടെ പ്രഭാഷണം കേൾക്കാൻ നല്ല സന്തോഷം ഉണ്ട്, മനസ്സിൽ ഭക്തി നിറയുന്നു. വളരെ നന്ദി സ്വാമിജി. എത്ര കേട്ടാലും മതിവരില്ല ഭാഗവതo. ഹരിഓം 🕉️🕉️🕉️
@amym6237
@amym6237 3 года назад
കോടി പ്രണാമം സാമി ജി ഞാൻ ബോബെ ഏഷ്യാനെറ റ്റിൽ. എന്നും കാണാറുണ്ട് ഇപ്പോൾ. അത് ഒന്നു ഇല്ല. വിഷമിപ്പ് ഇരിക്കുകയായിരുന്നു പക്ഷെ ഇന്ന് യൂട്ട് പിൻ. അങ്ങയെ കണ്ടു വളരെ സന്തോഷം അനന്ത കോടി പ്രണാമം
@bharathirajan5770
@bharathirajan5770 3 года назад
ഭാരതി രാജൻ . നമസ്കാരം സ്വാമിജി സ്വാമിയുടെ സ്വരം കേട്ടപ്പോൾ വളരെ സന്തോഷം
@santhanavaliamma7041
@santhanavaliamma7041 3 года назад
Namaskaram guruji 🙏🏽🙏🏽🙏🏽
@vilmanair4857
@vilmanair4857 3 года назад
സത്യം സത്യം സത്യം അതു മാത്രമേ സ്വാമിജി പറയുന്നുള്ളു. മനസ്സിൽ മഹോത്സവം സൃഷ്‌ടിച്ച അങ്ങേയ്ക്ക് അന്തകോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏
@jishnukunni
@jishnukunni 3 года назад
He such a spontaneous person alle young age enne pole orupadu peru kanunnudu edhathinte അവതരണം
@omanaem4929
@omanaem4929 2 года назад
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ
@beenapradeep7192
@beenapradeep7192 2 года назад
🕉🕉🕉🕉🕉 Om Namo Bhagavathe Vasudevaya 🙏Govinda Govinda Govinda 🙏♥
@BindhuRavi-df1jz
@BindhuRavi-df1jz 5 месяцев назад
Namastha SREE GURUJI NAMASTHA Namastha Namastha Namastha 🙏🏻🙏🙏🏻🙏🙏🙏🏻🙏🏻🙏🙏🙏🙏
@jayasreesanthosh288
@jayasreesanthosh288 3 года назад
പൂജ്യ സ്വാമിജീ അങ്ങയെ എന്നും എപ്പോഴും ശ്രവിക്കുവാനുള്ള അവസരം കിട്ടണേ എന്ന പ്രാർത്ഥനമാത്രം....ഹരി ഓം
@shantivishwanath9938
@shantivishwanath9938 3 года назад
My humble Pranaams to Poojya Swamiji, Maaji and Nutan Swamiji. This message is so inspiring and beautiful , we must listen everyday. This itself elevates our devotion to Lord Krishna
@kumarim.v4736
@kumarim.v4736 3 года назад
ഭക്തി നുകരുന്ന പ്രഭാഷണം🙏🙏
@yeshodarandaran709
@yeshodarandaran709 2 года назад
ഓം ഗം ഗണപതിയെ നമഃ ഓം ശ്രീ ലളിതാംബിക യെ നമഃ ഓം ഹരിശ്രീ നമശിവായ നമഃ
@mohiniamma6632
@mohiniamma6632 6 месяцев назад
🙏സംപൂജ്യ സ്വാമിജി🙏!!!"മനുഷ്യജീവിതത്തെ സുഭഗമാക്കുന്ന!മഹത്ഗ്രന്ഥമാണ് നമ്മുടെ "ശ്രീമദ് മഹാഭാഗവതം"സ്വാദ് സ്വാദ് പദേ പദേ... സ്വാദ് സ്വാദ് ദിനേ ദിനേ...!!!🙏🙏🙏ഓം ശ്രീ പരമഹംസകരകമലസംജാത അസ്മദ് ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏
@vilmanair4857
@vilmanair4857 3 года назад
സ്വാമിജിയെ ഒന്ന് കാണാനും നമസ്കരിക്കാനും ആശ്രമത്തിൽ ഒരു ദിവസം താമസിക്കാനും മനസ്സ് വല്ലാതെ ആഗ്രഹിക്കുകയാണ്. 🙏വല്ലാത്ത ഒരു നഷ്ടം ഉളവാക്കുന്നു മനസ്സ് 🙏
@geethaek771
@geethaek771 2 года назад
👍
@geethaek771
@geethaek771 2 года назад
🙏
@nandakumaranpp6014
@nandakumaranpp6014 3 года назад
ഇന്നു രാവിലെ 4 30 മുതല്‍ സ്വാമിജിയെ കേള്‍ക്കാനുള്ള ഭാഗ്യം ലഭിച്ചു. ദാ... അവസാനം സ്വാമിജിയെ മനസാ നമസ്കരിച്ചു. ഓങ്കാരം കൂടെ ചൊല്ലി. ഇതുവരെ വേറെ ഒരു ലോകത്തായിരുന്നു എന്ന പ്രതീതി. ഭാഗവതത്തെ ഏറെ സ്നേഹിക്കുവാനും പഠിക്കുവാനുമുള്ള ഒരിത്.... ലഭിച്ചപോലെ ഹരേ...ഹരേ..
@venugopalk7722
@venugopalk7722 Год назад
Ente Krishna nallarasam
@mcsnambiar7862
@mcsnambiar7862 3 года назад
സ്വാമിയുടെ സ്വരം വീണ്ടും ശ്രവിക്കാന്‍ സാധിച്ചു!
@rajalekshmiramachandran9055
@rajalekshmiramachandran9055 3 года назад
Hariom Sri gurubhyo namaha🙏🙏🙏
@haridasan5699
@haridasan5699 3 года назад
Hari ohm pranamam acharya
@sethumadhavank8029
@sethumadhavank8029 Год назад
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
@sathinair2840
@sathinair2840 Год назад
Hari Om Swamiji 🙏🌹Padanamaskaram 🙏🌹
@vilasinim8860
@vilasinim8860 3 года назад
എനിക്ക് സ്വാമിജിയെ കാണാൻ ഒരു സന്ദർഭം ആശിച്ചിരുന്നു. അതു സാധ്യമായി. കൂപ്പുകയ്കളോടെ
@sathishkumar2390
@sathishkumar2390 3 года назад
സ്വാഗതം സ്വാമിജി ഞാൻ ശ്രീമദ് ഭാഗവതം 1 മനസ്സിൽ സ്യഷ്ടിച്ചു കഴിഞ്ഞു... ഓം നമോ ഭഗവത യെ നമ:
@Anadavally
@Anadavally 2 месяца назад
സ്വാമിജിയെപ്പോലെഒരുഗുരുവിനെ കിട്ടിയത് ഞങ്ങളുടെ പുണ്യം ഈശ്വരൻ തന്നെ അനന്തകോടി പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@santhinair8433
@santhinair8433 5 месяцев назад
🙏 Padanamaskkarangal 🙏 Swamiji....🙏🙏🙏
@jollybabu8940
@jollybabu8940 3 года назад
ഇന്നു സ്വാമിജിയെ കേൾക്കണം എന്ന ആഗ്രഹം ഉണ്ടായി അത് അൽഭുതം പോലെ സാധിച്ചു .... എങ്ങനെയാണ് അത് സംഭവിച്ചത്? അൽഭുതം തന്നെ 🙏🙏🙏🙏🙏🙏🙏🙏
@prasannamohandas6511
@prasannamohandas6511 3 года назад
സാമ്ജിയെ കാണണം എന്നു വളെരെ ആഗ്രഹിച്ചിരുന്നു. പക്ഷെ ഇനി നടക്കുമെന്ന് തോന്നുന്നില്ല. ഞാൻ ഒത്തിരി പ്രഭാഷണം കേട്ടിട്ടുണ്ട്.🙏🙏🙏
@umapillai50
@umapillai50 3 года назад
Swamiji 🙏 So Happy to hear Bhagavatham from You.Hari :Om.🙏
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 года назад
എന്നൊരു കുഞ്ഞാട് മേരി.... 😁🤭
@jayanthidevi5122
@jayanthidevi5122 5 месяцев назад
Sw amiji aviduthemahathmiyaparayanamkettalmathiyakillaswamiji.j❤❤❤❤
@omanaroy1635
@omanaroy1635 Год назад
വളരെ വൈകി കേട്ട ഒരു പ്രഭാഷണം... മനസ്സിനെ വല്ലാത്ത ഒരവസ്ഥ യിൽ എത്തിച്ചു.. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു... വളരെ നന്ദി സ്വാമി ജീ
@vilmanair4857
@vilmanair4857 3 года назад
അതെ സ്വാമിജി കോണിപ്പടി കയറാൻ പഠിപ്പിച്ചു തന്ന സ്വാമിജിയ്ക്ക് അനന്ത കോടി നമസ്കാരം 🙏
@radharajagopalrayaroth2599
@radharajagopalrayaroth2599 3 года назад
HariOom swamiji namaskaram
@vilmanair4857
@vilmanair4857 3 года назад
ഹരിഃ ഓം സ്വാമിജീ 🙏എന്റെ മനസ്സിലെ ഉണ്ടറക്കരി കുറേ പോയി സ്വാമിജിയുടെ കൂടെ കൂടിയത് കൊണ്ട് 🙏
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 года назад
ഉണ്ടറക്കരി??? 🤔
@user-tw5et4kk6x
@user-tw5et4kk6x 5 месяцев назад
Poojya Swamijiyude Padaravindangalil Pranamam Jai Guru
@padminikalloor8916
@padminikalloor8916 3 года назад
Swamiji🙏, Valare manoharamayitundu. Ithu kelkuvanulla bhagyam undayathil vakukalilya🙏🙏
@vijayakumari4064
@vijayakumari4064 Год назад
ഓം നമോ നാരായണ
@prameelamadhu5702
@prameelamadhu5702 2 года назад
ഹരേ കൃഷ്ണ 🙏നമസ്തേ സ്വാമിജി 🙏സത്യം തന്നെ സ്വാമിജി, അനുഭവ വേദ്യ മാകും ആ പരം പൊരുൾ മനസ്സാകെ മാറി മറിയും
@ajithasuresh9592
@ajithasuresh9592 3 года назад
പ്രണാമം സ്വാമിജി 🙏🙏🙏🙏🙏
@gokuldas2976
@gokuldas2976 2 года назад
പാദനമസ്കാരം സ്വാമിജി
@rajakrishnanr3039
@rajakrishnanr3039 3 года назад
Pranamam guruji
@sumangalas9600
@sumangalas9600 Год назад
ബ്റഹമകോടി പ്റണാമ० സ്വാമിജീ ടി വിപ്റഭാഷണ० തീർന്നപ്പോൾ സ०കടമായി. ഇപ്പോൾ സന്തോഷമായി. സ്വാമിജീക്ക് ആയുരാരോഗൃസൗഖൃ ത്തിനായി പ്റാർത്ഥിക്കുന്നു.
@sridevinair4058
@sridevinair4058 9 месяцев назад
Hari Om Swamiji 🙏🙏🙏
@swarnalatha-763
@swarnalatha-763 Год назад
Hari om swamiji🙏🙏🙏🌼🌺
@kumarapuramvenkateshan9736
@kumarapuramvenkateshan9736 3 года назад
நன்றி அருமை. Pranam to Swamiji. Thanks via You Tube listening enjoying nice.
@preetham5393
@preetham5393 Год назад
🙏🙏🙏
@bhavaninarayanr6610
@bhavaninarayanr6610 Год назад
വന്ദനീയ സ്വാമിജി തീർത്ഥപാദർക്ക് നമ: സ്ക്കാരം❤
@shamenon1265
@shamenon1265 Год назад
Pranamam Swamiji 🙏🙏🙏
@syamaladevi1758
@syamaladevi1758 4 месяца назад
ഹരേ രാമ ഗോവിന്ദ കൃഷ്ണ മുരരെ ❤❤❤❤❤❤❤❤
@rajoshkumarpt451
@rajoshkumarpt451 Год назад
Pranaamam Swamiji 🙏
@girijanair9797
@girijanair9797 Год назад
Pranamam Swamiji 🙏
@natarajana5237
@natarajana5237 2 года назад
നമസ്കാരം സ്വാമിജി.
@sunithamenon2255
@sunithamenon2255 3 года назад
Hare Rama Govinda Krishna Murareee Hare Rama Govinda Krishna Murareeeee Hare Rama Govinda Krishna Murareeeee 🙏🙏🙏
@girijanathaswamikal5380
@girijanathaswamikal5380 2 года назад
HARIAUM...SWAMIJI
@ambikanair569
@ambikanair569 3 года назад
Theerchayayum kelkkum 🙏🙏
@beenapradeep7192
@beenapradeep7192 2 года назад
Om Namo Bhagavathe Vasudevaya 🙏🥰Hare Rama Hare Rama Rama Rama Hare Hare Krishna Hare Krishna Krishna Krishna Hare Hare 🙏
@cpsadiyodi
@cpsadiyodi Год назад
Pranam Swamiji 🙏🙏🙏
@narayanannamboothiri3447
@narayanannamboothiri3447 Год назад
Hari Om 🙏🙏🙏
@jayamanychangarath6135
@jayamanychangarath6135 8 месяцев назад
Ah namo bhagavathe vasudevaya🙏🙏🙏
@geethakakpathy8128
@geethakakpathy8128 3 года назад
Om Namo Bhagavathe Vasudewaya
@asethumadhavan8893
@asethumadhavan8893 9 месяцев назад
Om Namo Bhagavathe Vasudevaya
@charulatanair5556
@charulatanair5556 Год назад
Jai Gurudev 🙏🙏🙏My humble pranams at the holy lotus feet of Poojya Swamiji, Nutanswamiji and beloved Maaji!
@geetapillai232
@geetapillai232 8 месяцев назад
namaskaram poojya swamiji🙏🙏
@sinduganga4454
@sinduganga4454 2 года назад
പ്രണാമം ഗുരോ 🙏യോഗി ചാനലിൽ ഒരിക്കൽ കേട്ട പ്രഭാഷണം തന്ന ആത്മീയനുഭൂതി വീണ്ടും അനുഭവിയ്ക്കണം എന്ന് ആഗ്രഹിച്ചിരുന്നു.താമസിച്ചു പോയി ഇപ്പോഴാണ്‌ ഈ ചാനൽ ശ്രദ്ധയിൽ പെട്ടത് 🙏നാരായണ നാരായണ നാരായണ 🙏🙏🙏
@haridasan5699
@haridasan5699 Год назад
Hare Krishna 🙏❤️ pranamam
@rajanck7827
@rajanck7827 3 года назад
Pranam Swamiji... Angayuday mahath vachanangal kelkunathum angaya kanunathum vallathoru samadhanam aanu.....
@pnarayanan5984
@pnarayanan5984 2 года назад
Hare Krishna 🪔🌹🌹🙏🪔🙏 Namaskaram Swami Ji !!!!!🪔🙏
@vijayaelayath5719
@vijayaelayath5719 Год назад
Valare shariyanu
@familyvibes7125
@familyvibes7125 9 месяцев назад
Om namo bhagavathe vasudevaya
@jayalakshmikunjamma3383
@jayalakshmikunjamma3383 3 года назад
Pranamam Swamiji🙏🙏.Swamiji angayude vakkukal ,hridayathil ninnullathu,,aadmardhatha niranjathu....your words really help us to transform our lives.may God bless you Swamiji.
@radhak3413
@radhak3413 2 года назад
🙏🙏🙏🙏🙏❤️🌷
@mallikavijayan1819
@mallikavijayan1819 3 года назад
pranaamam Swamiji.. 🙏🙏
@rajeev_shanthi
@rajeev_shanthi Год назад
നമസ്കാരം സ്വാമി ജീ
@muralidharanp5365
@muralidharanp5365 Год назад
ഹരേ കൃഷ്‌ണ🙏
@sekharanmenon2087
@sekharanmenon2087 3 года назад
Namaskaram Swamiji 🙏🙏
@RajeshRajesh-qo1hc
@RajeshRajesh-qo1hc Год назад
ഹരേ കൃഷ്ണാ 🙏
@salilakumary1697
@salilakumary1697 Год назад
ഹരേ കൃഷ്ണ പ്രണാമം സ്വാമി ജീ
@swarnalatha-763
@swarnalatha-763 Год назад
❤🙏🙏🙏🙏🙏🙏🥰
@haridasan5699
@haridasan5699 3 года назад
Jeevitham dhanyamaayi acharya pranamam .Hari Om
@umapillai50
@umapillai50 3 года назад
ഓം നമോഭഗവതേ വാസുദേവായ🙏.
@vijayaelayath5719
@vijayaelayath5719 Год назад
Ellam bhagavan nokkikkollum urappanu
@madhavannair8968
@madhavannair8968 3 года назад
The story of sudama you told the way my eyes wet... Hariom swamyji
@knowledge9570
@knowledge9570 3 года назад
HARE KRISHNA.
@padmakumariv1079
@padmakumariv1079 3 года назад
Hari Om Namaste Swamiji 🙏🙏🙏.
@sheelak8305
@sheelak8305 3 года назад
Namaste ji.🙏 Hari om..
@sreeranjinimukundan6970
@sreeranjinimukundan6970 Год назад
Hariom Swamiji
@satheeshalappuzha6778
@satheeshalappuzha6778 3 года назад
പ്രണാമം സ്വാമിജി
@sekharanks4248
@sekharanks4248 3 года назад
U
@chandrasekharamararvk5074
@chandrasekharamararvk5074 Год назад
Pranam.... 🧡💛💛🙏💛💛🧡
@gomathinair1389
@gomathinair1389 3 года назад
PRANAMAM DEVARSHE ,orupadu orupadu ayusnerunnu,kaliyugathil lokathe rakshikkuvanayi
@rajeshtr53738
@rajeshtr53738 Год назад
♥️ ഹരേ കൃഷ്ണ♥️
@sandhyadinesh191
@sandhyadinesh191 3 года назад
ഹരി ഓം തത് സത് 🙏🙏🙏🙏 ഒരുപാട് ആഗ്രഹിച്ചിരുന്നു...നേരിട്ട് പങ്കെടുക്കാൻ... ഓൺലൈൻ വഴി കേൾക്കാൻ കഴിഞ്ഞത് നമ്മുടെ പുണ്യം 🙏🙏🙏 അതെ.. സ്വാമിജി പറഞ്ഞതൊക്കെ അനുഭവിച്ചുകൊണ്ടിരിക്കു ന്നു.... ഭാഗവത പുണ്യം ...എല്ലാവർക്കും കേൾക്കാനുള്ള ഭാഗ്യം ലഭിക്കട്ടെ... സന്ധ്യ.🙏
@sunitharajeev9777
@sunitharajeev9777 5 месяцев назад
Hare radhakrishna
@rajeshtr53738
@rajeshtr53738 Год назад
♥️ഹരേ കൃഷ്ണാ♥️
@geethababu9128
@geethababu9128 3 года назад
Swamijiudethrupadangalilpranamikunnu.
@anithakumari4329
@anithakumari4329 3 года назад
സ്വാമിജി കോടി പ്രണാമം 🙏🙏🙏... വീണ്ടും പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല
@v.rharidasan4778
@v.rharidasan4778 2 года назад
Saashtanga Namaskaaram to Guruji 🙏🙏🙏🙏🙏
@asethumadhavan8893
@asethumadhavan8893 9 месяцев назад
Hare Krishna
@radhanambiar2400
@radhanambiar2400 3 года назад
Hari Om. 🙏🙏
@mohandaskv4163
@mohandaskv4163 3 года назад
Thanks
@ushasudhakaran4546
@ushasudhakaran4546 3 года назад
നന്ദി സ്വാമിജി 🙏🙏
@rajeshtr53738
@rajeshtr53738 Год назад
📿♥️ ഹരേ കൃഷ്ണ♥️📿
@babysujaya3122
@babysujaya3122 3 года назад
നമസ്കാരം സ്വാമിജീ... 🙏🙏🙏
@sashidharanmenon9776
@sashidharanmenon9776 3 года назад
Ente pranamam Swamiji.
@jeep2173
@jeep2173 3 года назад
സ്വാമിജി വളരെ വൈകിയാണ് യൂട്യൂബിൽ എത്തിയത് എന്നാലും വളരെയധികം സന്തോഷമുണ്ട് പ്രണാമം🙏🍑🍏🍐🍉🙏 ദക്ഷിണ സമർപ്പിക്കുന്നു.
@minirajmohan7676
@minirajmohan7676 3 года назад
Valare manoharam, prebhashanam kelkan kazinjathil valare shandosham🙏🙏. Hare krishna 🙏🙏🌹🌷💐
@sreejataimur1863
@sreejataimur1863 3 года назад
Pandu njan ennum ravile 6 nu asianetil kanumayirunnu..annu athoru nishta ayirunnu..afivadhyam swami
@muraleedharanthazhakode7239
@muraleedharanthazhakode7239 3 года назад
Pranamam swamiji 🙏
@anithakumaric7084
@anithakumaric7084 3 года назад
Pranamam sadguro
Далее
Qora Gelik
00:26
Просмотров 543 тыс.
Fancy VS Classic #shorts  @CRAZYGREAPA
00:33
Просмотров 923 тыс.
Qora Gelik
00:26
Просмотров 543 тыс.