Тёмный

ജീവിതത്തിന്റെ അർഥം ? Dr. C. Viswanathan | Kanadham 2023 

Channel 13.8
Подписаться 106 тыс.
Просмотров 21 тыс.
50% 1

Presentation by Dr. C. Viswanthan on 15/05/2023 at Town Hall , Kozhikode. Program named 'Kanadham2023' organised by Bharatheeya Yuthivadhi Sangham kozhikode unit.
Join us on facebook :
/ 20182. .
/ channel-138-. .
Instagram : ...

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 84   
@rahuls1374
@rahuls1374 Год назад
Mentality,physically,spiritually ഹാപ്പി ആയിട്ടിരിക്കുക,ആവിശ്യത്തിന് മാത്രം സമ്പാദ്യം..നല്ല സ്നേഹബന്ധങ്ങൾ ഉണ്ടാകാൻ ശ്രേമിക്കുക..അത് മതി സന്തോഷമായി ഇരിക്കാൻ
@balanck7270
@balanck7270 Год назад
അനന്തം അജ്ഞാതം അവർണ്ണനീയം ഈ പ്രപഞ്ചത്തിൽ കുറച്ച് കാലം ജീവിക്കാൻ കിട്ടിയ ഈ അവസരം ഒരു മഹാഭാഗൃ മായി കണ്ട് ജീവിതം എന്നെന്നേക്കും അവസാനിക്കുന്ന ഈ പക്രിയയിൽ പങ്കാളി ആവൽ അതിൽ കവിഞ്ഞ് ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല.
@Asokankallada
@Asokankallada Год назад
Very nice.
@vasanthakumariki791
@vasanthakumariki791 Год назад
വളരെ അറിവ് പകർന്നു തന്നു 🎉
@georgekp1522
@georgekp1522 Год назад
👍
@shijumusic
@shijumusic Год назад
രണ്ടു തവണ കേട്ടു.നല്ല പ്രസൻ്റേഷൻ..തുടർ ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു.. എം എൻ വിജയൻ മാഷ് പറഞ്ഞത് ഓർക്കുന്നു. ജീവിതം എന്നത് പഠിച്ചിട്ട് പയറ്റുകയല്ല മറിച്ച് പഠിക്കലും പയറ്റലും ഒന്നിച്ചാണെന്ന്.
@prashantpadmanabhan19
@prashantpadmanabhan19 Год назад
Good one..
@kesavadas5502
@kesavadas5502 Год назад
പല ജാതി പല മതം പല ജിവി പല ദൈവം പല നാട് ജീവിതം തുടരുന്നു
@RavijiRome
@RavijiRome Год назад
🤔... ജീവിതത്തിന് ഒരേ ഒരു അർത്ഥമേ ഉള്ളു!. ഓരോരുത്തരും വിശ്വസിക്കുന്ന ആ ഒരർത്ഥം! മറ്റൊരുത്തന്റെ വിശ്വാസത്തെ കുറ്റപ്പെടുത്തുന്നവൻ വലിയ ബുദ്ധിമാൻ ഒന്നും ആകണമെന്നില്ല! അയാൾ വെറുമൊരു ചിന്തകൻ മാത്രം!. 😄🙏😄
@jahafar3802
@jahafar3802 Год назад
🙏
@kesavadas5502
@kesavadas5502 Год назад
ജിവി കളിൽ ഒരു ജിവി മനുഷ്യ ൻ
@Riderjonjo
@Riderjonjo Год назад
ജീവിതതിന്റെ അർത്ഥം ആദ്യം ജീവിക്കുക പിന്നീട് നിത്യത ആണ് .No instruction but practice love .
@whories72jannah46
@whories72jannah46 Год назад
72 ഹുറികളും , മദ്യവും മീനിന്റെ കരളും നേടുക എന്നതാണ് ജീവിതത്തിന്റെ അർത്ഥം
@haris7135
@haris7135 Год назад
ഹൂ,, ഗള്ളനാ സതൃ൦ ക൯ഡ് പുഡിഛല്ലോ
@hashermohammed
@hashermohammed 11 месяцев назад
1000 apsaras ine kittuna swarga devalokam anu better
@salimkutty9972
@salimkutty9972 Год назад
Congratulation
@vinoda.k9965
@vinoda.k9965 Год назад
ഇത്തിരി അക്കാഡമിക് ആണ്. എന്നാലും വളരെ സ്പെസിഫിക് ആണ്, വ്യക്തമാണ് 👍
@GraceNettikat
@GraceNettikat 5 месяцев назад
ജീവിതത്തിന്റെ അർഥം ???? . മലയാള പുസ്തകം , "പൊരുൾ തേടിയുള്ള മനുഷ്യ പ്രയാണം ' by Viktor Frankl . English Book " Man's search of Meaning " by Viktor Frankl .
@k.v.thomas287
@k.v.thomas287 3 месяца назад
AI അതിന്റെ natural course ൽ വളരാൻ അനുവദിച്ചു കൂടെന്നു Pope ലോക നേതാക്കളുടെ G7 conference ൽ ആവശ്യപ്പെടുകയുണ്ടായി. ഒരു prolife attitude? അങ്ങനെ എങ്കിൽ എന്തുകൊണ്ട് അദ്ദേഹം celebacy ആചരിക്കുന്നു?
@uk2727
@uk2727 6 месяцев назад
"The very methodology of science prevents it from going in. It can go only outwards, it can study only objectively; it cannot go into the subjectivity itself." - Osho.
@RajagobalRaja-y8r
@RajagobalRaja-y8r Год назад
Mr viswan washing the loincloth of Graciano and other western intellectuals is just what u and the so called western konamthirumbi guys do. Tell us u r genuine ideas if u have any rather than coining the concepts of Graciano and Allen Hobson .
Год назад
മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍ മാത്രമേ ഇത് മനസ്സിലാവൂ. 👍 സത്യത്തിന് അടുത്ത് എത്താവുന്ന ചിന്തകൾ.... 👍 👏 ✌️
@haris7135
@haris7135 Год назад
എബിസി,, ആദ്യ കോശ൦ എങനാ ഒ൯ഡായേ ? പൊട്ടി തെറിക്ക് ശേഷ൦
@nandakumarr4616
@nandakumarr4616 Год назад
അങ്ങ് ദയവായി അഷ്ടവക്രഗീതയിലൂടെ കൂടി കടന്നുപോയാലും.
@uk2727
@uk2727 6 месяцев назад
കന്യാകുമാരിയും കാശ്മീരും കണ്ണുപൊട്ടന്നൊരു പോലെ 😁😁
@radhakrishnantp3876
@radhakrishnantp3876 Год назад
അത്ഭുതം അതല്ല. മണ്ടത്തരങ്ങളെ വ്യാഖ്യാനവൈഭവം കൊണ്ട് മഹത്വവൽക്കരിച്ച് മാർക്കറ്റ് ചെയ്യാനുള്ള ചിലരുടെ കഴിവ് ..... അർജുനനെ മണ്ടനാക്കി പല കളികളും കളിച്ച് ആർമ്മാദിച്ച 'അവതാര' ത്തിന്റെയും ആ ഗോത്രത്തിന്റെയും അവസാനം എന്തായിരുന്നു !!??? ആ പുസ്തകമാണല്ലോ ഇന്ത്യൻ മത കമ്പോള ബെസ്റ്റ്‌ സെല്ലർ/ ട്രെന്റ് .....
@kesavadas5502
@kesavadas5502 Год назад
ചെറിയ ദൈവം ചെറിയ ജീവിത കഥ പറയുന്നു
@laosvarghese9635
@laosvarghese9635 Год назад
താഴെപ്പറയുന്ന പുസ്തകം ഡോക്ടർ വായിച്ചിട്ടുണ്ടെങ്കിൽ ഡോക്ടറുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു.
@SYLVESTER897
@SYLVESTER897 Год назад
നമ്മൾ മസ്‌തിഷ്കമാണ് എന്ന് പറയുന്നതാര് ? അല്ലെങ്കിൽ അതിനെ തിരിച്ചറിയുന്നതെന്ത് ?
@geethajayaraman
@geethajayaraman Год назад
Is the assumption that “a Nihilist is an unhappy person” correct ?
@razinwrx3885
@razinwrx3885 Год назад
No. Nihilism says : happiness as a state is impossible.
@ajmalaku9586
@ajmalaku9586 Год назад
Waaw excellent👍
@wisdombridge866
@wisdombridge866 Год назад
A very shallow presentation
@laosvarghese9635
@laosvarghese9635 Год назад
Philosophy of life and death by M.V.Kamath. ഇദ്ദേഹം മഹത്മഗാന്ധിവധം(criminal trial) റിപ്പോർട്ട് ചെയ്ത വ്യക്തിയും, പ്രസാർ ഭാരതി മുൻ ചെയർമാനും ആയിരുന്നു. മേൽപ്പറഞ്ഞ പുസ്തകം ഒരു conclusion നിലും എത്തുന്നില്ല.
@vijayanapampayaparambath6294
Good presentation on basic requirements of human mind/ for happiness ( meaning of life is a different topic, I feel) .
@rajuen4022
@rajuen4022 Год назад
ചാർവാകൻ പറഞ്ഞത് അത്ര ശരിയല്ല ജീവിത ലക്ഷ്യം സന്തോഷം മാത്രമല്ല. അർത്ഥവും കൂടിയാണെന്ന് പറഞ്ഞു വയ്ക്കുന്നു സന്തോഷം . ഇനിയും കൂടുതൽ സത്യം അറിയാൻ കാത്തിരിക്കുന്നു. ജീവിതത്തിന് ഒരു അർത്ഥവുമില്ലെന്ന് പറഞ്ഞു നടക്കുന്ന കഞ്ചാവടിയൻമാർ ഇത് കേട്ടിരുന്നെങ്കിൽ എന്ന് ആശിക്കുന്നു.
@Basant-ex5pd
@Basant-ex5pd Год назад
മരണം മനുഷ്യൻറ അന്തൃം മറ്റു ജീവികളെപ്പോലെ/ശേഷം. ശൂന്യം സ്‌
@optionguide8744
@optionguide8744 Год назад
ജീവിതം മിഥ്യ, മായ എന്നൊക്കെയാണ് എന്ന്പ റയാനാ എനിക്കിഷ്ടം.. എന്തായിരുന്നു ഇന്നലെ, ഇന്ന്, സ്വപ്നം, 10 വർഷം മുൻപ് 10 വർഷ ശേഷം ഒരു വ്യത്യാസവും തോന്നുന്നില്ല..... സ്വപ്നത്തിൽ ഉണരുന്നത് വരെ നാമെല്ലാവരും അനുഭവിച്ചില്ലേ... Space, time ഒന്നും ആവശ്യം ഇല്ലല്ലോ.... സർവത്ര മായ.... No reality.. പിന്നെ happiness നെ പറ്റി പറഞ്ഞല്ലോ... അത് goal set ചെയ്ത് നേടിയെടുത്താലും അറിയാതെ വന്നു ചേർന്നാലും ഉടനെ തന്നെ ഓർമയായി മാറുന്നു.... ശാശ്വതമല്ല... So there is no reality even.... I cannot enjoy it. മരണത്തോട് കൂടി ഒരു സ്വപ്നത്തിലേക്കാണ് നാം നീങ്ങുന്നതെങ്കിലോ..... നല്ലതോ ചീത്തയോ ആവട്ടെ നിൽക്കാതെ തുടർന്നാൽ.... അതുകൊണ്ട് ഉള്ള സമയം നല്ല സ്വപ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കാം. " എവിടെന്നോ വന്നു നാം എവിടേക്കോ പോണു നാം.... " എന്നു തോന്നുന്നു.....
@joejohn404
@joejohn404 Год назад
ജീവിച്ചിരിക്കുന്നതിൽ പരം പർപ്പസ് ജീവിതത്തിനു ഇല്ല. Friedrich Nietzsche ആണ് nihilismന്റെ സ്ഥാപകൻ. ലോകത്തു ഇന്ന് നല്ലൊരു വിഭാഗം ജനങ്ങൾ nihilistകൾ ആയി ജീവിക്കുന്നുണ്ട്. ജീവിതത്തിൽ നല്ലതും ഇല്ല ചീത്തയും ഇല്ല നല്ലവരും ഇല്ല ചീത്തവരും ഇല്ല എന്ന ലൈനിൽ ആണ് ജീവിതം. ജീവിതത്തിൽ ഒന്നുമില്ല എന്ന ആശയമാണ് മുൻപോട്ടു വെക്കുന്നതെങ്കിലും "ഒന്നുമില്ല" എന്നതിൽ വിശ്വസിക്കേണ്ടി വരുന്നതാണ് nihilism നേരിടുന്ന ഏറ്റവും ആശയപരമായ പ്രശ്‌നം. ഒന്നുമില്ല എന്ന് പറയുന്നവർ ആ "ഒന്നുമില്ല" എന്നതിൽ വിശ്വസിക്കേണ്ടി വരുന്നു.
@thesuccesslifecoach4611
@thesuccesslifecoach4611 Год назад
You are complicating things... Why cant you explain in a simple way...
@santhoshlalpallath1665
@santhoshlalpallath1665 Год назад
👍😍
@raxinmoon631
@raxinmoon631 10 месяцев назад
ജാതി
@farooqueumar5945
@farooqueumar5945 6 месяцев назад
@haris7135
@haris7135 Год назад
ഡോക്ഡ൪ ആത്മാ൪ഥത അഭിന൯്ദിക്കുന്നൂ,, ബളരേണ൦ ഇനിയും
@jayaprakasgopalan1708
@jayaprakasgopalan1708 Год назад
@kesavadas5502
@kesavadas5502 Год назад
Sir. What is your remarks in life
@mathaivcbaby6675
@mathaivcbaby6675 Год назад
യൂറോപ്പിൽ പോയാൽ പല പള്ളികളും ബാറായി മാറിയത് കാണാം. ശരി - അടുത്ത സംശയം? ബാറാണോ , പള്ളിയാണോ മാനവ ജീവിതത്തിന് നല്ലത്. ഏതെങ്കിലും ഒരു ലഹരി മനുഷ്യന് വേണമെന്നല്ലേ?
@whories72jannah46
@whories72jannah46 Год назад
രണ്ടും വേണം -ബാറിൽ പോയതിന് ശേഷം പള്ളിയിൽ പോകുന്നതാണ് ഉത്തമം ഉത്തമാ
@amjid7729
@amjid7729 Год назад
Kakkoos aan nallath
@raghavanks8895
@raghavanks8895 Год назад
മനുഷ്യ ബുദ്ധി, നാളിതുവരെ അറിഞ്ഞു വെച്ച മസ്തിഷ്ക സാങ്കേതിക വിദ്യയെ ആസ്പദമാക്കി, സാർ സംസാരിച്ചു. ഇത്രയും നാൾ അറിഞ്ഞ വസ്തുതകൾ കൂട്ടി വെച്ച് നമുക്കു ഒരു മസ്തിഷ്കത്തെ നിർമ്മിക്കുവാനും, പ്രവർത്തിപ്പിക്കുവാൻ, നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇനിയും അറിയാനുള്ള വസ്തുതകൾ ക്കു മുൻപിൽ ഉള്ള വിനയ൦, കൂടുതൽ വിജയത്തിലേക്ക് നീക്കു൦.......
@jacobthomas3180
@jacobthomas3180 Год назад
Ahimsa the Best., try maximum not to kill.plant killing we cant help.
@DIGIL.
@DIGIL. Год назад
Let's ask some similar questions like what's the meaning of life! # what's the weight of electricity? # What's the charge of sound? # what's the temperature of the ratio pie? None of the questions above make sense to you. Right? Why? Because they are all stupid questions. So is the question, What's the meaning of life! In scientific terms, 'Life' doesn't have a property called 'meaning'.
@jacobthomas3180
@jacobthomas3180 Год назад
Avishwasikalude Vishwasam Alley Sheriyaya Vishwasam?😃
@govindank5100
@govindank5100 Год назад
ജീവിതത്തിൻ്റെ അർത്ഥം മനുഷ്യൻ അന്വേഷിച്ചു കൊണ്ടേയിരിക്കും - ശരിയായ അർത്ഥം ദൈവമാണ് പറഞ്ഞു തരേണ്ടത് - ഇപ്പോഴും ദൈവം ചിരിക്കുയാണ് ' - നീ നിനക്കറിയുന്നത് പറയു' എന്നാണ് നിലപാട്😂
@natureart2575
@natureart2575 Год назад
ഇദ്ദേഹത്തിന്റെ പല പ്രഭാഷണങ്ങളും കേട്ടപ്പോൾ തോന്നിയതു് വായിച്ചറിഞ്ഞ അറിവിന്റെ ഛർദ്ദിക്കലാണ് 99% എന്ന് തോന്നി.
@saseendrancm3414
@saseendrancm3414 Год назад
മനുഷ്യന് മനസ്സിൽ ആകുന്ന വിധത്തിൽ പറയൂ സുഹൃത്തേ!.
@freez300
@freez300 Год назад
❤❤ Dr.Viswanadhan ❤❤🎉🎉😊
@haris7135
@haris7135 Год назад
പൊടി പൊടിയിലേക്ക് ,, യഹൂദ പുസ്തകം📚
@haris7135
@haris7135 Год назад
വേതന ഇല്ലാതെ ചാകാ൯ ബയി ഒ൯ഡോ ഡാക്ഡ൪ സാബ്
@rajilttr
@rajilttr Год назад
❤❤❤
@martin5362
@martin5362 Год назад
❤❤
@franciskm4144
@franciskm4144 Год назад
What is the meaning of the term meaning?
@gokulkrishna4764
@gokulkrishna4764 Год назад
U are late mr viswanathan
@gk3516
@gk3516 Год назад
😌🌹
@MohammedAli-nn1zp
@MohammedAli-nn1zp Год назад
Best presentation
@SureshKumar-uj8sq
@SureshKumar-uj8sq 8 месяцев назад
എന്തൊരു അറിവെന്‍റെമ്മോ ഈ പത്താം ക്ലാസ് സയൻസിന് പകരം ഈ തലതൊട്ടപ്പൻ ക്വണ്ടം മെക്കാനികസ് വിശദീകരിച്ചെങ്കിൽ
@Lifelong-student3
@Lifelong-student3 4 месяца назад
bhakki 20% l oraal 😎
@ashrafashraf4839
@ashrafashraf4839 Год назад
@Venkitachalam
@Venkitachalam Год назад
ലളിതമായ കാര്യങ്ങളെ അതി സങ്കീർണ്ണമായി അവതരിപ്പിച്ച്, അരി ആഹാരം കഴിക്കുന്ന പാവപ്പെട്ട സാധാരണക്കാരന് ഒരു ചുക്കും ചുണ്ണാമ്പും മനസ്സിലാകാത്ത രീതിയിൽ വീഡിയോ ചെയ്ത സാറിന് അനന്തകോടി പ്രണാമങ്ങൾ.
@radhakrishnantp3876
@radhakrishnantp3876 Год назад
ശാഖയിലെ കുണ്ടം വടി ചുഴറ്റൽ മാത്രം ശ്രദ്ധിക്കുന്നതു കൊണ്ടാ ....
@Venkitachalam
@Venkitachalam Год назад
ലളിതമായ കാര്യങ്ങളെ അതി സങ്കീർണ്ണമായി അവതരിപ്പിച്ച്, അരി ആഹാരം കഴിക്കുന്ന പാവപ്പെട്ട സാധാരണക്കാരന് ഒരു ചുക്കും ചുണ്ണാമ്പും മനസ്സിലാകാത്ത രീതിയിൽ വീഡിയോ ചെയ്ത സാറിന് അനന്തകോടി പ്രണാമങ്ങൾ.
@radhakrishnantp3876
@radhakrishnantp3876 Год назад
അതെ കോപ്പി പേസ്റ്റ് ആണല്ലോ ആ ഭാ സം .... ചാണകം ..... ശാഖ ....
@kesavadas5502
@kesavadas5502 Год назад
ജീവിതം ഉണ്ടേൽ സ്മാൾ അടിക്കാം
@ആധുനികപൗരൻ
അർഥം ? അർത്ഥം അല്ലേ
@acnaseem
@acnaseem Год назад
Thanks
@channel13point8
@channel13point8 Год назад
Welcome
@jishoram
@jishoram Год назад
Copy of u g krishnamurthy
Далее