Тёмный

ജീവിതത്തിലെ ഏറ്റവും വലിയ കാര്യം അതിനെ അതിജീവിക്കുന്ന ഒന്നിനുവേണ്ടി ചെലവഴിക്കുക എന്നതാണ്.  

God Of Dream Drive
Подписаться 19 тыс.
Просмотров 906
50% 1

സ്വാമിജിയോടൊത്തുള്ള ഭൂട്ടാൻ യാത്രയിൽ വെസ്റ്റ്ബംഗാളിലെ ഡാർജിലിംഗിൽ നിന്നും സമാധാനത്തിന്റെ നാടായ ഭൂട്ടാൻ ബോർഡറായ ജയിഗോണിലേക്കുള്ള ബസ്സ് യാത്ര....!🙏
Dargeeling To Bhutan Border Jaigon...!
ജീവിതത്തിലെ ഏറ്റവും വലിയ കാര്യം അതിനെ അതിജീവിക്കുന്ന ഒന്നിനുവേണ്ടി ചെലവഴിക്കുക എന്നതാണ്....!
വിജയത്തിൻ്റെ താക്കോൽ സന്തോഷമാണ്.നമ്മൾ ചെയ്യുന്നതിനെ നമ്മൾ ഇഷ്ടപ്പെടുന്നെങ്കിൽ,നമ്മൾ വിജയിക്കും...!
സന്തോഷത്തിൻ്റെയും പ്രതീക്ഷയുടെയും വിജയത്തിൻ്റെയും സ്നേഹത്തിൻ്റെയും വിത്തുകൾ വിതക്കുക...!
ജീവിതത്തിൽ നിങ്ങൾ എപ്പോഴും മുന്നോട്ട് നോക്കുന്നു,നിങ്ങൾ ഒരിക്കലും കഴിഞ്ഞത് ചിന്തിക്കുന്നില്ല..!
ജീവിതത്തിലെ പലപരാജയങ്ങളും തങ്ങൾ കൈവിട്ടപ്പോൾ വിജയത്തോട് എത്രമാത്രം അടുത്തുവെന്നു തിരിച്ചറിയാത്തവരാണ്.... 🙏
നമ്മുടെ വിശ്വാസങ്ങളല്ല നമ്മളെ മികച്ച വ്യക്തിയാക്കുന്നത്,നമ്മുടെ പ്രവർത്തിയാണ്.!
കർമ്മം ശരിക്കും മനസ്സിലാക്കുമ്പോൾ ജീവിതത്തിലെ എല്ലാത്തിനും നിങ്ങൾ ഉത്തരവാദികളാണെന്നു മനസ്സിലാകുന്നു.
കർമ്മത്തിൽ വിശ്വസിക്കുക എന്നതാണ് നമ്മുടെ ജീവിതത്തെ സന്തുലിതമാക്കാനുള്ള ഒരു പ്രധാന മാർഗ്ഗം..!
മറ്റുള്ളവരുടെ സേവനത്തിൽ സ്വയം നഷ്ടപ്പെടുക എന്നതാണ്.സ്വയം കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗം..!
ജീവിതത്തിൽ സത്യസന്ധത പുലർത്താതിരിക്കുക എന്നതാണ് ജീവിതത്തിലെ ഒരേയൊരു പരാജയം എന്നത്..!
നമ്മൾ ചെയ്യുന്ന കർമ്മങ്ങളുടെ പ്രതിഫലനം നമ്മളിലേക്ക് തന്നെ തിരികെയെത്തുന്നു..!
ജീവിതം എന്ന് പറയുന്നത് ഒരു പുഷ്പം പോലെയാണ് അതിൻ്റെ തേനോ സ്നേഹവും
പശ്ചിമ ബംഗാളിന്റെ വടക്കേ അതിരിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ഡാർജിലിംഗ് Darjeeling . ഡാർജിലിംഗ് ജില്ലയുടെ തലസ്ഥാ‍നമായ ഈ നഗരം ഹിമാലയത്തിലെ ശിവാലിക് മലനിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 2134 മീറ്റർ(6,982 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഡാർജിലിംഗ് എന്ന വാക്കിന്റെ ഉൽഭവം രണ്ട് ടിബറ്റൻ വാക്കുകളിൽ നിന്നാണ് - ഇടിവെട്ട് എന്ന അർത്ഥമുള്ള ഡോർജെ, സ്ഥലം എന്നർത്ഥമുള്ള ലിങ്ങ് എന്നിവ കൂടിച്ചേർന്ന ഇടിവെട്ടിന്റെ നാടാണ് ഡാർജിലിംഗ്. ബ്രിട്ടിഷ് ഭരണകാലത്ത് ഡാർജിലിംഗിന്റെ ശീതകാലാവസ്ഥ കാരണം വേനൽക്കാലത്ത് അവിടം ഒരു സുഖവാസകേന്ദ്രമായി ഉപയോഗിക്കപ്പെട്ടിരുന്നു.
ഡാർജിലിംഗ് നഗരത്തെ ഇന്ത്യയുടെ സമതലങ്ങളുമായി ബന്ധിപ്പിയ്ക്കുന്ന ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത 1999-ൽ ഒരു വിശ്വ പാരമ്പര്യ സ്മാരകമായി പ്രഖ്യാപിക്കപ്പെട്ടു.ഇന്ത്യയിൽ ആവി എഞ്ചിനുകൾ പ്രവർത്തിക്കുന്ന ചുരുക്കം ചില ഈ പാതകളിലൊന്നാണിത്.
ഇന്ത്യയുടെയും ലോകത്തിന്റെ തന്നെയും പല ഭാഗങ്ങളിൽ നിന്നുമുള്ള കുട്ടികൾ വിദ്യാഭ്യാസം നടത്തുന്ന അനവധി ബ്രിട്ടീഷ് രീതിയിലുള്ള പബ്ലിക് സ്കൂളുകൾ ഡാർജിലിംഗിലുണ്ട്. 1980-കളിൽ ഈ നഗരവും ഇതിനോടു ചേർന്നു കിടക്കുന്ന കലിംപോങ്ങ് എന്ന പ്രദേശവും ചേർത്ത് ഗോർഖ്‌ലാൻഡ് എന്നൊരു രാജ്യമാക്കണമെന്ന ഒരു വിഭജനവാദം ഉടലെടുത്തിരുന്നു. എന്നാൽ സ്വയംഭരണാവകാശമുള്ള ഒരു തദ്ധേശ വികസന സമിതിയുടെ രൂപവത്കരണത്തോടെ കഴിഞ്ഞ ഒരു ദശാബ്ദമായി ഈ പ്രവർത്തനങ്ങൾ മന്ദീഭവിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളുടെ തള്ളിക്കയറ്റവും ആസൂത്രിതമല്ലാത്ത നഗരവൽക്കരണവും മൂലം പരിസ്ഥിതി വിവഭങ്ങളുടെ ഉപയോഗം വർദ്ധിച്ചതു കാരണം കഴിഞ്ഞ കുറെ വർഷങ്ങളായി ഇവിടുത്തെ ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കൊണ്ടിരിക്കുന്നു.
ഡാർജിലിംഗിന്റെ ചരിത്രം നേപ്പാൾ, ഭൂട്ടാൻ, സിക്കിം, ബംഗാൾ എന്നിവയുടേതുമായി കെട്ട് പിണഞ്ഞ് കിടക്കുന്നു. 19-ആം നൂറ്റാണ്ടിന്റെ ആദ്യ ഭാഗം വരെ ലെപ്ചാ വംശജർ താമസിച്ചിരുന്ന ഡാർജിലിംഗ് പ്രദേശം നേപ്പാളിലേയും സിക്കിമിലേയും രാജവംശങ്ങൾ മാറി മാറി ഭരിക്കുകയായിരുന്നു.1828ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കുറച്ച് ഉദ്യോഗസ്ഥർ സിക്കിമിലേക്ക് പോകുന്ന വഴി ഡാർജിലിംഗിൽ താമസിക്കുകയും ബ്രിട്ടീഷ് പട്ടാളക്കാരുടെ സുഖവാസ കേന്ദ്രമായി ഡാർജിലിംഗിനെ തീർച്ചപ്പെടുത്തുകയും ചെയ്തു. 1835ൽ സിക്കിമിലെ ചോഗ്യാലിൽ നിന്നും കമ്പനി ഡാർജിലിംഗിനെ പാട്ടത്തിനെടുത്തു. ഇവിടെ ഒരു മലയോര സുഖവാസകേന്ദ്രം പണിചെയ്യേണ്ടതിന്റെ ചുമതല കമ്പനിയിലെ ഒരു ഭിഷഗ്വരനായിരുന്ന ആർതർ കാംബെല്ലിനും ലഫ്റ്റനന്റ്.നേപ്പിയർക്കും (പിന്നീട് ഇദ്ദേഹം മഗ്ദലയിലെ ലോർഡ് നേപ്പിയർ എന്ന് അറിയപ്പെട്ടു) ആയിരുന്നു.
ഡാർജീലിങ്ങ് സ്ഥിതി ചെയ്യുന്നത് രണ്ടായിരത്തി ഒരുന്നൂറ്റി മുപ്പത്തിനാല് മീറ്ററിനും ആറായിരത്തി തൊള്ളായിരത്തി എൺപത്തി രണ്ട് മീറ്ററിനും ഇടയിൽ പൊക്കത്തിൽ ഡാർജീലിങ്ങ് ഹിമായലൻ കുന്നുകളിലുള്ള ഗും എന്നയിടത്തിന്റെ തെക്ക് ഭാഗത്ത് നിന്ന് തുടങ്ങുന്ന ഡാർജീലിങ്ങ്-ജലപഹാർ മലനിരകളിലാൺ. ഈ മലനിരകൾക്ക് ഇംഗ്ലീഷ് അക്ഷരമായിലെ Y എന്ന ആകൃതിയാണ്. ഇതിന്റെ അടിഭാഗം കടപഹാറിലും ജലപഹാറിലുമായി നിൽക്കുകയും, മുകൾ തറ്റങ്ങൾ നിരീക്ഷണ മലകളുടെ വടക്കോട്ട് നിൽക്കുകയും ചെയ്യുന്നു.. വടക്ക്-കിഴക്ക് അറ്റം പൊടുന്നനേ താഴ്ന്ന് ലെബോങ്ങ് ചുരത്തിൽ അവസാനിക്കുകയും, വടക്ക്-പടിഞ്ഞാറേ അറ്റം വടക്ക് മൂലയിലൂടെ കടന്ന് ടുക്വേർ ചായത്തോട്ടത്തിനടുത്തുള്ള താഴ്വരയിൽ അവസാനിക്കുകയും ചെയ്യുന്നു.
നിങ്ങൾ അടിയിൽ എത്തുമ്പോൾ നിങ്ങൾ എത്ര ഉയരത്തിൽ കുതിക്കുന്നു എന്നതാണ് വിജയം
ജീവിതം എന്നത് സൈക്കിൾ ചവിട്ടുന്നതുപോലെയാണ് നിങ്ങളുടെ ബാലൻസ് നിലനിർത്താൻ നിങ്ങൾ നീങ്ങിക്കൊണ്ടിരിക്കണം
#swamiuditchaithanya #bvtv #internationalday #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #omnamahshivay #kashmir #saradapeetham #omnamahshivaya #himalaya #kashmirvalley #sarada #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham
#swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #suryodayam #meditation #dhyanam #swamiuditchaithanya #bvtv#sikkim #bhutan #gangtok #siliguri
#dargeeling #westbengal #sikkimtour #bhutiya #kamakhyatemple #gohati #kamakhyamantra

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@ValsalaMuraleedharan-gq5xk
@ValsalaMuraleedharan-gq5xk 4 часа назад
ഹരേകൃഷ്ണാ സംപൂജ്യ സ്വാമിജിക്ക് 🙏 കോടി🙏 കോടി🙏 നമസ്കാരം🙏
@Godofdreamdrive
@Godofdreamdrive Час назад
ഹരേ കൃഷ്ണ 🙏
@saraswathylaxman5879
@saraswathylaxman5879 5 часов назад
Very informative Thank u Swamiji koti Pranams 🙏🙏🙏...
@Godofdreamdrive
@Godofdreamdrive Час назад
ഹരേ കൃഷ്ണ 🙏
@ajithagopalakrishnan9369
@ajithagopalakrishnan9369 8 часов назад
ഓം ശ്രീ സായി രാംഹരി ഓം സ്വാമിജി പാദ നമഃ സ്ക്കാരം സ്വാമിജി
@Godofdreamdrive
@Godofdreamdrive 6 часов назад
ഹരേ കൃഷ്ണ 🙏
@RejaniVijayakumar-rh4qz
@RejaniVijayakumar-rh4qz 3 часа назад
നമസ്കാരം സ്വാമിജി 🙏🙏🙏🙏🙏
@Godofdreamdrive
@Godofdreamdrive Час назад
ഹരേ കൃഷ്ണ 🙏
@sumahari8654
@sumahari8654 2 часа назад
ഹരേ കൃഷ്ണ രാധേ ശ്യാം ❤️❤️🙏🙏
@Godofdreamdrive
@Godofdreamdrive Час назад
ഹരേ കൃഷ്ണ 🙏
@syamalajayakumar2815
@syamalajayakumar2815 7 часов назад
🙏🙏🙏
@Godofdreamdrive
@Godofdreamdrive 6 часов назад
🙏🙏🙏
@ajitha3931
@ajitha3931 7 часов назад
🙏🙏🙏🙏🙏🙏🙏
@Godofdreamdrive
@Godofdreamdrive 6 часов назад
ഹരി ഓം 🙏
@prajitharajendran9069
@prajitharajendran9069 8 часов назад
🙏🙏🙏
@Godofdreamdrive
@Godofdreamdrive 7 часов назад
🙏🙏🙏🙏
@1RioKrishnadas
@1RioKrishnadas 6 часов назад
🙏🙏🙏
@Godofdreamdrive
@Godofdreamdrive Час назад
🙏🙏🙏
@kksmitha1708
@kksmitha1708 3 часа назад
🙏🙏🙏🙏
@Godofdreamdrive
@Godofdreamdrive Час назад
ഹരി ഓം 🙏
Далее
GIANT Gummy Worm Pt.6 #shorts
00:46
Просмотров 29 млн
Eco-hero strikes again! ♻️ DIY king 💪🏻
00:48