Тёмный

ജീവിതത്തിൽ ഉയർച്ച വരുവാൻ || DR K V SUBHASH THANTRI | PRANAVAM | 

Pranavam - The Astrology Channel
Подписаться 168 тыс.
Просмотров 28 тыс.
50% 1

വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
Don't forget to Subscribe to our Channel for more content and do click the bell icon for notifications
--------------------------------------------------------------------------------------------------------
Consultation ഫോണിലൂടെ ഇല്ല .
നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക .
9037311383,9207292824,9744577801,9207292824
ഒരുപാട്‌ കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
Consultations through appointments
Call us during 9.00 AM to 5.00 PM

Опубликовано:

 

1 фев 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 197   
@sureshkumarajith4913
@sureshkumarajith4913 4 года назад
കലക്കി സർ കലക്കി സാറിന്റെ ഓരോ വീഡിയോയും ഓരോ വാക്കും ഈ സമൂഹത്തെ സത്യത്തിലേക്കും നന്മയിലേക്കും. ഉള്ള യാത്രയിലെ വഴികാട്ടിയാണ്. ഈ സമൂഹത്തിലെ ചൂഷണവും ജാതിയ ഏകാധിപത്യത്തിനും ഈശ്വരവിശ്വാസം കച്ചവടച്ചരക്കാക്കുകയും ചെയ്യുന്നു ചെയ്യുന്ന എല്ലാവർക്കും എതിരെയുള്ള ഒരു വാൾമുന ആയി സാറിൻറെ ഓരോ വീഡിയോയും വാക്കും ഇനിയും ഉണ്ടാവട്ടെ അതിനു ജഗദീശ്വരൻ സാറിനെ അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു ഞങ്ങൾ എല്ലാവരും എന്നും സാറിനോടൊപ്പം ഉണ്ട് സത്യത്തോടൊപ്പം ഉണ്ട് ശരിയായ രീതിയിലുള്ള വിശ്വാസത്തോടൊപ്പം ഉണ്ട് ജ്യോതിഷം എന്ന മഹാ ശാസ്ത്രത്തെ അതെ അതെ തട്ടിപ്പിന്റെ ആവരണം കൊണ്ട് മൂടി വെച്ചിരുന്നു.ആ ജോതിഷം എന്ന മഹാ ശാസ്ത്രത്തെ തട്ടിപ്പിന് മൂടുപടത്തിൽ നിന്നും പുറത്തു കൊണ്ടുവരും സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ എല്ലാം പറഞ്ഞു തരികയും ചെയ്തുകൊണ്ടിരിക്കുന്ന അങ്ങേയ്ക്ക് ഒരായിരം ഒരായിരം നന്ദി
@kumaric8419
@kumaric8419 3 года назад
Cute answer
@sujathaanilal8980
@sujathaanilal8980 Год назад
നമസ്കാരം ഗുരുനാഥാ 🙏
@TRAVELLERMACHAN
@TRAVELLERMACHAN 4 года назад
ഞങ്ങളുടെ നാട്ടിൽ ( കാട്ടൂർ ഇരിങ്ങാലക്കുടക്കടുത്ത് ) പൈങ്കണ്ണിക്കാവ് എന്ന പേരിൽ ഒരു ക്ഷേത്രമുണ്ട്. ചെമ്മാപ്പിള്ളി ത ര ണ നെല്ലൂർ മന വക ക്ഷേത്രമാണ്. പത്മനാഭൻ നമ്പൂതിരിപ്പാട് ആണ് ക്ഷേത്ര o തന്ത്രിയും മേൽശാന്തിയും . ഇവിടെ ജാതി മത വർഗ്ഗ ലിംഗ ദേ ദ മില്ല. ഭക്തിയോടു കൂടി മാലകെട്ടി കൊണ്ടു വന്നാൽ ആരു കൊണ്ടു വന്നാലും സ്വീകരിക്കും. ആർക്കും ക്ഷേത്ര ദർശനത്തിന് അയിത്തമില്ല . പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണനാണ്. ശ്രീവിദ്യ ഭഗവതി , ഗണപതി , അയ്യപ്പൻ , ഭദ്രകാളി , വാസുകി എന്നീ പ്രതിഷ്ഠകളുണ്ട്.. മാത്രമല്ല ഈ മേൽശാന്തിയുടെ മകളും ഇവിടെ പൂജ ചെയ്യുന്ന ണ്ട്
@sridevisridevi6261
@sridevisridevi6261 4 года назад
ഇവർക്മററുളളവരോട്പുചമാണ്അതന്സർപറയുനനത്ശരിയാണ്
@srmeethal
@srmeethal 4 года назад
സർ പറഞ്ഞതു സത്യം ആണ് . ക്ഷേത്രത്തിൽ ഉള്ള ഈ അനാചര്യം അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചിച്ചിരിക്കുന്നു.
@indirapk868
@indirapk868 3 года назад
സാറിന്റെ വാശി ജയിക്കാൻ ഞങ്ങൾ കൂടെ ഉണ്ട്. ഈ കേരളം നമുക്ക് രക്ഷപ്പെടുത്തണം. സാറിന് എല്ലാ ആശംസകളും നേരുന്നു
@bijuchandran5990
@bijuchandran5990 4 года назад
ഞാൻ താങ്കളുടെ വീഡിയോ കാണുണയാളാണ് ' മറ്റു ജ്യോതിഷികളിൽ നിന്നും താങ്കൾക്ക് വളരെയധികം അറിവുണ്ട്. പക്ഷേ വീഡിയോയിൽ പകുതി സമയം മറ്റുള്ളവരെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്, ഞങ്ങൾ താങ്കളിൽ നിന്നും ഇത് പ്രതിക്ഷിക്കുന്നില്ലാ വിഞ്ജാനപ്രദമായ കാര്യങ്ങളാണ് ഞങ്ങൾക്ക് വേണ്ടത്.' ജ്യോതിഷത്തെ കുറിച്ച് വല്യ വിവരമില്ലാത്തവരോട് തർക്കിച്ച് സമയം കളഞ്ഞിട്ട് എന്ത് കാര്യം
@omanaunnikrishnan6645
@omanaunnikrishnan6645 3 года назад
🙏🙏🙏🙏🙏
@sreekumarsreekumar3149
@sreekumarsreekumar3149 4 года назад
കിടുക്കി സാർ ഞാൻ ഒരു അമ്പലവാസിയാ സാർ നന്ദി ഒരുപാട് ഉണ്ട് അയിത്തം തുലയട്ട ഇപ്പോഴും ഉണ്ട് ഇവിടെ അയിത്തം നല്ല അറിവ് കൊടുക്കുന്ന അദ്ദേഹത്തിനു നന്ദി
@sakunthalsmani8820
@sakunthalsmani8820 4 года назад
ഞാൻ കണ്ടതിൽ ജനനന്മ ആഗ്രഹികുന്ന, നല്ല ഒരു മനുഷ്യൻ സാർ ദീർഘ ആയുസ്സ് ഉണ്ടാവട്ടെതാങ്ക്‌യൂ സർ 🌷🌷🌷
@syamjith0492
@syamjith0492 4 года назад
👍👍👍👍👌Super.... Sir
@venup7271
@venup7271 2 года назад
Good message
@vijayalakshminair4905
@vijayalakshminair4905 2 года назад
Nanni namaskaram sir 🙏
@manumanikandan3633
@manumanikandan3633 Год назад
🙏🙏🙏
@pavigamer8435
@pavigamer8435 3 года назад
Supper
@sumisani8145
@sumisani8145 3 года назад
Sir parayuntha Ellam sheriya Good sir....
@Aekalavian2023
@Aekalavian2023 3 года назад
namaskaram sir👍
@unnikuttanvsmalamalkavu4735
@unnikuttanvsmalamalkavu4735 3 года назад
🙏🙏🙏🙏🙏
@vijayakumarvijayan6941
@vijayakumarvijayan6941 2 года назад
നമസ്കാരം സാർ
@srmeethal
@srmeethal 4 года назад
ശിഖണ്ഡിയുടെ പാരമ്പര്യം അവസാനിക്കാൻ പോകുന്നു. നന്ദി സർ
@hebaa.r8705
@hebaa.r8705 4 года назад
Chilare kuttamparanjale dhusvobhavam nirthu. Nice video. Ee parayunath valare Correct aanu. Nalla arivu paranju kodukanam ariyathavark.
@soumyaak6986
@soumyaak6986 4 года назад
സർ, പ്രണാമം ഇനിയും ഇതുപോലെ ഉള്ള നല്ല അറിവ് ജനങ്ങളിൽ എത്തിക്കണം
@asbroff4372
@asbroff4372 Год назад
Thanks Sir.
@shortvideos3771
@shortvideos3771 4 года назад
🙏sir paranjathathrayum 100%correct🙏thurannadichuparayunna sirinte dhairyathinu pranamam.valka valamudan.god bless you&your family.
@jyothispj6759
@jyothispj6759 4 года назад
Good video സർ താങ്ക്സ്
@anithakvrraju9995
@anithakvrraju9995 4 года назад
സാർപുതിയ അറിവുകൾജനങ്ങൾക്കുനൽകുക
@arunb7874
@arunb7874 4 года назад
പാരമ്പര്യവാദികൾ കൊത്തിയാലും ഇല്ലെങ്കിലും ഇതുപോലുള്ള അറിവുകൾ പങ്കു വക്കുക തന്നെ വേണം..
@athulyapa9212
@athulyapa9212 4 года назад
ശരിക്കും നവോ ധാ ന നായകൻ സാർ തന്നെയാണ് ശക്തമായി മുന്നോട്ട് പോകുക
@travelfocus4830
@travelfocus4830 4 года назад
വളരെ സത്യമായ കാര്യം ആണ്.
@vinodms3655
@vinodms3655 4 года назад
Good message 🙏🙏
@arunk3788
@arunk3788 4 года назад
💞🙏എന്നും നന്മ ഉണ്ടാകട്ടെ 🙏💞
@ajupa4589
@ajupa4589 4 года назад
നല്ല ക്യാമറ നല്ല sound clarity
@binduannakalathil6780
@binduannakalathil6780 4 года назад
Thank you sir
@santhavenu4007
@santhavenu4007 4 года назад
Verry good msg
@harithajayakumar6606
@harithajayakumar6606 4 года назад
Very correct sir
@sridevisridevi6261
@sridevisridevi6261 4 года назад
Sir. Marupady Manoharam.
@kanakammasasidharan2967
@kanakammasasidharan2967 4 года назад
Valuable information. Thank you sir.
@user-iq7rb4tv4c
@user-iq7rb4tv4c 4 года назад
സൂപ്പർ ഷർട്ട്‌
@arunlalps5770
@arunlalps5770 4 года назад
100% വിശ്വാസമാണ് .അമ്പലങ്ങളിൽ അല്ല പലരുടെയും മനസിലാണ് അയിത്തം
@josephs4772
@josephs4772 4 года назад
Good presentation 🌹🇮🇳
@vysakhjoffi7122
@vysakhjoffi7122 4 года назад
SR, super super épisode
@rushmacb3950
@rushmacb3950 4 года назад
Sir nte videos njan kaanarudd satyamaayittulla karyagal thurannu parayan kaanicha chaguttathinu hat's off u God bless you
@sas632
@sas632 4 года назад
🙏💯🙏
@thejan903
@thejan903 4 года назад
Good
@vijayakumar1510
@vijayakumar1510 4 года назад
Goog message 🙏🙏🙏🙏🙏
@sudheeshmk6760
@sudheeshmk6760 4 года назад
👍👍👍👌
@sureshpavithran4066
@sureshpavithran4066 4 года назад
Very very Good....
@ratheeshmannanthara6111
@ratheeshmannanthara6111 4 года назад
Thanks
@divyakrishna392
@divyakrishna392 4 года назад
Super
@ananthuretnakaran1396
@ananthuretnakaran1396 4 года назад
Good information sir
@balakrishnanbala627
@balakrishnanbala627 3 года назад
Thankyou sir
@gireeshbabu8065
@gireeshbabu8065 4 года назад
👍
@sunithanishad8353
@sunithanishad8353 4 года назад
ഉറങ്ങുന്നവനെ ഉണർതാ० പക്ഷേ ഉറക്കം നടികുനവനെ ഉണർതാൻ കഴിയില്ല
@rajeeshrajee8335
@rajeeshrajee8335 4 года назад
Super sir
@user-fi3yl7wm1r
@user-fi3yl7wm1r 4 года назад
👍👍👍👍👍❤️
@jishasathyan4545
@jishasathyan4545 4 года назад
🙏🙏🙏 Sir...
@Jijosh
@Jijosh 4 года назад
Exactly Correct
@sajnasam3413
@sajnasam3413 4 года назад
സാർ പറയുന്നതിനോട് പൂർണ മായും യോജിക്കുന്നു. 👍
@rajeshedacheriyan1658
@rajeshedacheriyan1658 4 года назад
👍👍👍
@sajeevv8732
@sajeevv8732 4 года назад
Sabaaash.
@sakunthalsmani8820
@sakunthalsmani8820 4 года назад
👌✌️✌️🙏🙏🙏🙏🙏🌹🌹🌹
@ramakrishnan-yz2nz
@ramakrishnan-yz2nz 3 года назад
നമ്പർവൺ നമ്പർവൺ നമ്പർ വൺ ആൻസർ
@sindhuprabhakaran7125
@sindhuprabhakaran7125 4 года назад
Superb
@geethajayachandran2154
@geethajayachandran2154 4 года назад
Really you are great sir.....superb....entha guts....keep going
@vivekanand747
@vivekanand747 4 года назад
👍 superb
@divyajayan9600
@divyajayan9600 4 года назад
You are great sir I have got an opportunity to see you sir
@kalashinto3456
@kalashinto3456 4 года назад
Sir,🙏
@chithradevi2032
@chithradevi2032 4 года назад
Sir പറഞ്ഞത് വളരെ ശരിയാണ്. എല്ലാ അമ്പലങ്ങളിലും ഇനി മുതൽ ഒരു ബോർഡ് മാത്രമേ ഉണ്ടാകാൻ പാടുള്ളു "അവിശ്വാസികൾക്കു പ്രവേശനം ഇല്ല "എന്നു എഴുതിയ ബോർഡ്. ഇവിടെ ജാത, മതം സൂചിപ്പിക്കാൻ പാടില്ല.
@nandhu6348
@nandhu6348 4 года назад
👌👌👌👌
@sanusanu975
@sanusanu975 4 года назад
Sir. Parnjathellam correct aannu sir.
@AnilKumar-mg2is
@AnilKumar-mg2is 4 года назад
👍🏻👍🏻👍🏻👍🏻👍🏻
@COMBUSTION9592
@COMBUSTION9592 4 года назад
✌️👌👍
@sureshkumarpp1818
@sureshkumarpp1818 4 года назад
🙏🙏🙏👍👍👍🙏🙏🙏
@preethiraj4441
@preethiraj4441 4 года назад
Yr predictions are correct.... ജ്യോതിഷം മതി.... ജാതിയും ചരിത്രവും ഞങ്ങൾ ജനങ്ങൾക്ക്‌ കേൾക്കണ്ട.....
@jayamenon9594
@jayamenon9594 4 года назад
Athe
@anjaliajikumar6619
@anjaliajikumar6619 4 года назад
🙏 sir , radical change is needed for the irradication of problems within Hinduism pls go ahead 👍👏🌷
@vaishnavnandhu3189
@vaishnavnandhu3189 4 года назад
Sir Yakshikaleyum, Gandharvanmareyum Kurichu Oru Video Cheyamoo??
@neethunair7278
@neethunair7278 4 года назад
സാർ താങ്കളെ പോലെ ഓരോ വിഷയത്തിലും സംസാരിക്കുന്ന ആളാണ് ഞാനും പറഞ്ഞാൽ ആർക്കും അങ്ങോട്ട് ദഹിക്കില്ലാ. സാഹചര്യങ്ങളില്‍ കുരുങ്ങി കിടക്കുവാണ്. സാമ്പത്തിക ബുദ്ധിമുട്ടാണ് കൂടുതൽ. ഇപ്പൊ കഷ്ടപെടുന്നത് മുഴുവൻ ഭർത്താവിനും കൊച്ചിനും വേണ്ടിയാണ്. കൊച്ചിനെ നന്നായി നോക്കണമെന്ന് ആഗ്രഹമുണ്ട്. എന്തൊക്കെ ചെയത് കൊടുത്താലും ഭര്‍ത്താവിന് എന്നേക്കാളും വലുത് കൂട്ടുകെട്ട് ആണ് . അദേഹത്തിന് എന്നോട് സ്നേഹം ഉണ്ടാവാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. താങ്കളെ വന്നു കാണണം എന്ന് ആഗ്രഹമുണ്ട്. കുഞ്ഞ് കോച്ചായത് ഇട്ടിട്ട് വരാനും ഏല്പിച്ച് വരാനും പറ്റില്ല. ദൂര കൂടുതൽ ആയത് കൊണ്ട് അത്രയും സമയം നോക്കാന്‍ പ്രാപ്തി ഉള്ളവര്‍ ആരുമില്ല. എനിക്ക് വരാൻ പറ്റുന്ന കാലം ആകുമ്പോള്‍ അതുവരെ സാർ ജീവിച്ചിരിക്കുമോ എന്നാണ് ചിന്ത. കാരണം സാർ എല്ലാം തുറന്നു പറയുന്നു എന്നത് തന്നെ. എങ്ങനെ എങ്കിലും എനിക്ക് ഒരു ഉയര്‍ച്ച ഉണ്ടാവാന്‍ ഏത് ദൈവത്തെ ഞാൻ പ്രവര്‍ത്തിക്കണo. താങ്കൾക്ക് എന്നെ സഹായിക്കാൻ കഴിയുമോ
@dineshdivakaran1812
@dineshdivakaran1812 4 года назад
അങ്ങയുടെ വീഡിയോ കണ്ടാൽ,, കുറേ ചരിത്ര സത്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നു,,, ജാതിയ വേർതിരിവ് (ആഡ്ഡ്യഅ കുലം )വലിച്ചു കീറുന്ന അങ്ങ് ഇതെപോലെയുള്ളൂ വീഡിയോ ചെയ്യാൻ മനസുണ്ടാകട്ടെ 👌
@mohananraghavan8607
@mohananraghavan8607 4 года назад
ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു. മേൽക്കോയ്മയാണ് ഭാരതത്തിന്റെ ഏറ്റവും വലിയ നാശം. അതു മറ്റുള്ളവർ ചൂഷണം ചെയ്യാനുള്ള കാരണമായി. ഉച്ചനീചത്വം കാരണം ഹിന്ദു വിഘടിച്ചു നിൽക്കുന്നതിനാൽ ആർക്കും കേറി നിരങ്ങാം എന്നായി. ലോകത്തിൽ ഒരു രാജ്യത്തും ഈയൊരു ഗതികേടുണ്ടാവില്ല. ഭാരതീയൻ അന്യദേശത്തു പോയി വിയർപ്പ് ഒഴുക്കേണ്ട ഗതികെട്ട് ഭാരതീയന്റെ ചരിത്രം ആരു മാറ്റി എഴുതും.
@sajithpanickar8014
@sajithpanickar8014 4 года назад
Parampariyam parayunnathu avaruday nilanilpinuanu allathey mattullavaregunampidippika alla
@shannumanoj2243
@shannumanoj2243 4 года назад
Shannu makam naal 23.05.1982 2.15 pm
@rejimravi
@rejimravi 4 года назад
സുഭാഷ് സർ ജ്യോതിഷന്മാർക്കിടയിലെ കമ്മ്യൂണിസ്റ്റുകാരനാണ് താങ്കളെ പോലുള്ളവരെ ആണ് വരുംതലമുറക്ക് ആവശ്യം. മാർഗ്ഗം കൂടിയവർ പോലും ഉന്നത കുലജാത പിന്തലമുറവകാശപെടുന്ന ഈ സമൂഹത്തില അറിവുകെട്ട പാരമ്പര്യ വാദികൾ ഇരുട്ടിലാക്കിയ സമൂഹത്തിലേക്ക് വെളിച്ചം നൽകുമ്പോൾ ഇനിയും ഒരുപാടു വിയർപ്പു ഒഴുക്കേണ്ടി വരും. താങ്കൾക്ക് വെളിച്ചം ആഗ്രഹിക്കുന്ന യുവ തലമുറയുടെ എല്ലാ പിന്തുണയും ഉണ്ടാകും
@sheelakuttan8031
@sheelakuttan8031 4 года назад
Good information thankyou . please I want to know how to get pranavam book.
@bindumkmk5221
@bindumkmk5221 3 года назад
തലശ്ശേരി ജഗന്നാഥ് temple നാരങ്ങ മാല സ്വീകരിക്കുന്നുണ്ട്. അവിടെ അയിത്തം ഇല്ല. കൊറോണായ പ്രശ്നം
@88884444123
@88884444123 4 года назад
സാറിന്റെ അടുത്തുനിന്നാണ് ഞാൻ ശനിഭഗവാന്റെ മൂല മന്ത്രം പഠിച്ചത് 2018 ഇൽ സാർ മുൻപ് ഒരു ടെലിവിഷൻ ചാനലിന് കൊടുത്ത intervew വിൽ നിന്നു കേട്ടു പഠിച്ചു. ഇപ്പോൾ ഒരു കമ്പനി സിഇഒ ആയി ഇരിക്കുന്നു ഒത്തിരി കഷ്ടപ്പെടട്ടു .രണ്ടു വർഷം സാലറി പോലും കിട്ടാതെ വർക്ക്‌ ചെയ്തിട്ടുണ്ട്. എനിക്ക് തുറന്നു പറയുന്നതിൽ ഒരു പ്രോബ്ലമേ ഇല്ല വിശാഖം നക്ഷത്രം ആണ് ഞാൻ,
@sathyanpaleri5542
@sathyanpaleri5542 4 года назад
ഓം നമോ ഭഗവതേ ഓം ... ഓം നീലാഞ്ജന ഗിരി പ്രാപ്തോ... രവി പുത്ര മഹാ ബലോ... ച്ഛയാ മാർത്താണ്ഡ സംഭൂത... ത്വം നമോ ശനീശ്വരരായ നമോ... ഓം ഷം ശനിശ്വരായ നമഃ
@anithakvrraju9995
@anithakvrraju9995 4 года назад
അഷരങ്ങൾമാറിപ്പോയി.
@naveen2055
@naveen2055 4 года назад
🙏🙏🙏
@anithakvrraju9995
@anithakvrraju9995 4 года назад
ഓംനമോഭഗവതേഓം ഓംനീലാജ്ഞനഗിരിപ്രാപ്തോ രവിപുത്രമഹാബലാ ഛായാമാർത്താണ്ഡസംഭൂത ത്വംനമാമിശനൈശ്വരാ. സന്ധ്യക്കുശേഷംമൂന്നുപ്രാവശ്യം ജപിക്കൂക.
@harikrishnans9528
@harikrishnans9528 4 года назад
@@anithakvrraju9995 thankz
@hejfjfjfjdjdjjfnf4133
@hejfjfjfjdjdjjfnf4133 4 года назад
Devikke,naranga,mala,charthavo
@regeeshvp8181
@regeeshvp8181 4 года назад
സാറിൻറെ അർജ്ജുന പത്ത് 27 ദിവസ० ചൊല്ലിയപ്പോൾ എൻറെ ടെൻഷനെല്ലാ० പൂർണ്ണമായു० ഒഴിവായി ടെൻഷൻ വരുന്ന ഒരു പാട് കാരൃങ്ങൾ ജീവിതത്തിലുണ്ട് പക്ഷേ അതൊന്നു० എന്നെ ബാധിക്കാറെയില്ല Thank You sir god bless you ഈ ८പോ८ഗാ० കാണുന്ന ആർക്കു വേണമെങ്കിലു० നിസ്സാരമെന്നു തോന്നുന്ന powerful മന്ത്രമായ അർജ്ജുന പത്ത് 27 ദിവസ० 9 ८പാവശൃ० ചൊല്ലി ടെൻഷൻ പൂർണ്ണമായു० ഒഴിവാക്കാ० ഏത്കാരൃത്തിലു०ഫല० കിട്ടുമോ എന്നു ശങ്കിച്ചു നിൽക്കുന്ന ആൾക്കാർക്കു० ഈ ചെറിയ കാരൃ० ചെയ്ത് 100%റിസൽട്ടിലേക്കെത്താ०😊
@seenavivek7372
@seenavivek7372 4 года назад
Hi, അർജുന പത്തു മന്ത്രം correct ആയി ഒന്ന് post ചെയ്യാമോ, വരികൾക്കെല്ലാം വ്യത്യാസം വരുന്നു, തെറ്റായി ചൊല്ലാൻ പാടില്ലല്ലോ
@regeeshvp8181
@regeeshvp8181 4 года назад
@@seenavivek7372 ഓ० നമോ ഭഗവതേ ഓ० അർജ്ജുനൻ ഫൽഗുനൻ പാർത്ഥൻ വിജയനു० വി८ശുതമായവർ പിന്നെകിരീടിയു० ശ്വേതാശ്വനു० ധനഞ്ജയൻ ജിഷ്ണുവു० ഭീതീകര० സവൃസാചീവിഹൽസൃവു० പത്തുനാമങ്ങളു० ഭക്തൃാ ഭജിക്കുകിൽ നിതൃാഭയങ്ങൾ അകന്നുപോ० നിശ്ചയ० രാമനാരായണാ!
@seenavivek7372
@seenavivek7372 4 года назад
Thanks for the reply
@anupa1090
@anupa1090 4 года назад
Ah video link ayichutharumo
@ushamohan4214
@ushamohan4214 Год назад
Jeevitham vallathe kashtamavukayanu Santana phalam ella
@harinarayanank502
@harinarayanank502 4 года назад
ഞാൻ അങയുടെരീതിപിൻതുടരുന്നജോതിഷനാണ്ഇപ്പോരഡ്ഡ്പോഇവിടെവന്നുഇവർമിഥുനകൂറൂകാരാണ് വൃഴമാറ്റത്തിൽജോലിനഷ്ടമായിഏഴിലേവൃഴംആറിൻെറഫലംചെയ്തുജോലിയു ംപോയികിട്ടി
@sumaskitchenmagic7405
@sumaskitchenmagic7405 4 года назад
Sir ganapathiku ,18 നാരങ്ങാ deviku ethra നാരങ്ങാ korkanam
@bindumkmk5221
@bindumkmk5221 3 года назад
ഞങ്ങൾ സാറിന്റെ മാത്രം followers ആണ്
@mohananputhanpurapattu4578
@mohananputhanpurapattu4578 4 года назад
wow subhash sir what an out standing information you are upselutly right this lots of happen in my Palakkad district I am ezava cast and father is kallu chethu thozil poor man but I study well I have good job !!!!!!!!!!!!!! now I dint respect parambharayam people and brhamins I hate them lazy people any way Subhash sir you are right!!!!!!!! good advice keep going
@prctclt2245
@prctclt2245 4 года назад
താങ്കളെ പ്രണമിക്കുന്നു , നേരിൽ ഒന്നു കാണണമെന്ന് അതിയായ ആഗ്രഹം ഉണ്ട് സാധിക്കുമോ ആവോ. താങ്കൾ പകർന്നുതരുന്ന അറിവുകൾക്ക് നന്ദിയോടെ, പ്രേമരാജ് കിനാലൂർ.
@kcdecorscementdecorations7060
@kcdecorscementdecorations7060 4 года назад
സർ ആയിരവില്ലിയെന്നും ആയിരവല്ലിയെന്നും അറിയപ്പെടുന്നത് ഏത് ദേവഭാവമാണെന്ന് ഒന്ന് വിശദീകരിക്കാമോ
@rajeeshrajee8335
@rajeeshrajee8335 4 года назад
സർ ബൈരവ സ്വാമിയേ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു
@rameshsubramaniyamrameshra9979
@rameshsubramaniyamrameshra9979 4 года назад
നമ്പർ തരൂ
@lohi3226
@lohi3226 4 года назад
Nalla karyamgalke thamasihe result kittuke ullu
@88884444123
@88884444123 4 года назад
Appointment vennam sir
@geethamadhu3326
@geethamadhu3326 4 года назад
Arjuna pathu supr
@hebaa.r8705
@hebaa.r8705 4 года назад
Can anybody answer who is the first human being according to Hinduism? Please answer.
@ravindranayinipully2829
@ravindranayinipully2829 4 года назад
Very valuable information Sir. I am from trichur. Where I can meet you Sir? Please advise...thanks Ravi
@bindurajan6625
@bindurajan6625 4 года назад
Eppozhum thaana jaathi ennu parayunnavar und sir
@ragiragi2882
@ragiragi2882 4 года назад
M
@sreeram3726
@sreeram3726 4 года назад
അകമല ശ്രീ ധർമശാസ്താ അമ്പലത്തിൽ ഗണപതിക്ക് നാരങ്ങ മാല ചാർത്താൻ അവിടെ അനുവദിക്കും ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്
@mohanpriya9343
@mohanpriya9343 4 года назад
adu yehu dis llanu
Далее
Каха заблудился в горах
00:57
Просмотров 3,1 млн
РУБИН - ЗЕНИТ: ВСЕ ГОЛЫ
01:03
Просмотров 178 тыс.
Kettim gul opkegani😋
00:37
Просмотров 1,1 млн
Каха заблудился в горах
00:57
Просмотров 3,1 млн