Тёмный

ജീവിതത്തിൽ പ്രതിസന്ധികൾ വന്നു കൊണ്ടേ ഇരിക്കും അത് ഓരോന്നായി തരണം ചെയ്യുമ്പോഴാണ് നമ്മൾ വിജയിക്കുന്നത് 

Chothi's homely vlog
Подписаться 11 тыс.
Просмотров 21 тыс.
50% 1

#chothishomelyvlog #dayinmylife #villagelifestyle #cleaning #curry #dayinmylifemalayalam #home #homelyvlog #malayalamdayinmylife

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 143   
@AnilKumar-xx5yo
@AnilKumar-xx5yo Год назад
ഞാൻ ആശ അനിൽ ഞാൻ ജീവിന് തുല്യം സ്നേഹിച്ചു വളർത്തിയ മോൻ. കല്യാണം കഴിഞ്ഞപ്പോൾ എന്നെ അമ്മാ എന്നു വിളിക്ക പോലും ഇല്ല മരുമകൾ സമ്മതിക്കില്ല കാണാനും എങ്ങനെ ഞാൻ ജീവിക്കും പറഞ്ഞു തരോ
@temptingrecipesvlogs
@temptingrecipesvlogs Год назад
അടുക്കള കാണാൻ നല്ല ഭംഗി ഉണ്ട്. ഇതൊക്ക എന്റെ സ്വപ്നം ആണ്. വളരെ പഴയ അടുക്കള ആണ് എന്റെ. എന്നാലും നല്ല രുചികൾ അവിടെയുണ്ട് 💕nice vlog 👌🏻
@chothivlogs
@chothivlogs Год назад
പഴയതും, പുതിയതും എന്നതിലല്ല കര്യം അവിടെ നല്ല സന്തോഷവും സമാധാനവും നല്ല രുചികളും ഉണ്ടെങ്കിൽ അതാണ് സന്തോഷം സ്വപ്നം എത്രയും വേഗം യാഥാർത്യമാകട്ടെ🥰🥰
@reshmabinu839
@reshmabinu839 Год назад
വളരെ നല്ല വീഡിയോസ് ആണ് ചേച്ചി ഇടുന്നത് കണ്ടിരിക്കാൻ തന്നെ തോന്നും
@chothivlogs
@chothivlogs Год назад
ഒത്തിരി സന്തോഷം🥰🥰
@shemeenahashim2005
@shemeenahashim2005 Год назад
വീഡിയോ കാത്തിരിക്കായിരുന്നു. മണ് കലത്തിലെ പാചകം സൂപ്പർ ആണു. നിഷ ചോറ് വെക്കുന്ന പോലെ ഞാനും മൺ കലത്തിൽ വിറകടുപ്പിൽ ചോറ് വെക്കാൻ തുടങ്ങി. സൂപ്പർ ടേസ്റ്റ് ആണു. അടിപൊളി ആണ്.
@chothivlogs
@chothivlogs Год назад
വളരെ സന്തോഷം😊
@anujometjomet95
@anujometjomet95 Год назад
Chechi oru home tour video cheyumo?
@jaseenajali5756
@jaseenajali5756 Год назад
Adhyamayanu ningalude videos kaanunathu.veedum parisaravum pets um ellam othiri ishtamayi.jeevithathile prathisanthikale kurich ethra arthavathaya vaakukalanu aunty paranjathu.really motivating video nd a nice homely vlog 😍😍
@chothivlogs
@chothivlogs Год назад
വളരെ അധികം സന്തോഷം🥰🥰
@DrisyaV-xq3wy
@DrisyaV-xq3wy Год назад
Chechi adukkala kanan nalla bhaggiundd
@chothivlogs
@chothivlogs Год назад
Thanks🥰🥰
@reshmaanu4843
@reshmaanu4843 Год назад
Cheachiiyuda videos enik orupad eshtamann.
@chothivlogs
@chothivlogs Год назад
Thank you so much
@nandhuratheesh8452
@nandhuratheesh8452 Год назад
ചേച്ചി ഇനിയും ഒരുപാട് വിശേങ്ങളുമായ് വേഗം വരണേ കാത്തിരിക്കും. ചേച്ചിയുടെ വീഡിയോസ് ആണ് എന്നെ ഇപ്പോൾ കോൺഫിഡന്റ് ഉള്ള ആളാക്കുന്നത്. Love you chechi😍🥰God bless you. ചേച്ചിയെ ഒരുപാട് ഇഷ്ടാണ്, by നന്ദു
@chothivlogs
@chothivlogs Год назад
വളരെ വളരെ സന്തോഷം നന്ദു 🥰🥰
@അജിത-ത4ല
@അജിത-ത4ല Год назад
വീഡിയോ സൂപ്പർ ആയിരുന്നു 👍👌👏👏❤️
@chothivlogs
@chothivlogs Год назад
ഒരു പാട് സന്തോഷം🥰🥰😍😍
@test-ye2oo
@test-ye2oo Год назад
Thank you ചേച്ചി നല്ല നല്ല വീഡിയോസ് ഇട്ട് എന്നെ പോലെ ഒരുപാട് വീട്ടമ്മമാർക്ക് പ്രചോദനം തരുന്നതിന്. മടിച്ചി ആയ ഒരു വീട്ടമ്മയിൽ നിന്നും നല്ലൊരു വീട്ടമ്മ ആയി ഞാൻ മാറിയതിനു പ്രധാന കാരണം ചേച്ചിയുടെ വീഡിയോസ് ആണ്. Motivational icon ഒക്കെ ആക്കാൻ വലിയ ലോകം ഞെട്ടുന്ന കാര്യം ഒന്ന് ചെയ്യേണ്ട ഒരു സാധാരണ വീട്ടമ്മയ്ക്കും പറ്റും എന്ന് ചേച്ചി കാണിച്ച് തന്നു. വീട്ടമ്മ എന്ന് പറയുന്നത് പുച്ഛമാണ് ഇന്ന് പലർക്കും. ജോലി എന്ന് എഴുതിയ കോളത്തിൽ home maker എന്ന് എഴുതുമ്പോൾ അത് ഒരു ജോലി ആണോ എന്ന് ചോദിച്ച് പരിഹസിക്കുന്നത് ഒരുപാട് കണ്ടിട്ടുണ്ട്. സത്യത്തിൽ ഇപ്പൊൾ ഒരു സ്വയം ഒരു അഭിമാനം തൊന്നുണ്ട്. അത് തോന്നാൻ പാകത്തിൽ നല്ലൊരു വീട്ടമ്മയായി ഞാൻ മാറിയത് ചേച്ചിയുടെ വീഡിയോസ് കാണാൻ തുടങ്ങിയതിനു ശേഷം ആണ്. രാവിലെ ഒരു ഗ്ലാസ് ചായ കൊണ്ട് കൊടുക്കുമ്പോൾ ഭർത്താവിൻ്റെ മുഖത്തുനിന്നും കിട്ടുന്ന ചിരി തരുന്ന സന്തോഷം ഉണ്ടല്ലോ എത്ര ലക്ഷം ശമ്പളം മാസം വാങ്ങുമ്പോഴും കിട്ടുന്നതിനേക്കാൾ എത്രയോ മടങ്ങ് മേലെയാണ്.
@chothivlogs
@chothivlogs Год назад
വളരെ അധികം സന്തോഷം തോന്നുന്നു അനുശ്രീ . നമ്മൾ ചെയ്യുന്ന ജോലിയെ മറ്റുള്ളവർ കളി ആക്കുന്നെങ്കിൽ അവർക്ക് അത്രക്ക് ചിന്തിക്കാനേ കഴിവുള്ളു . നമ്മൾ ചെയ്യുന്ന ജോലിയെ നമ്മൾ കുറഞ്ഞതായി കാണാത്തിടത്തോളം മറ്റുള്ളവരുടെ കളി ആക്കലുകൾ നമ്മുടെ മനസ്സിനെ സ്പർശിക്കുക പോലും ഇല്ല ഏത് ജോലി ആയാലും നമ്മൾ സ്വയം അഭിമാനം അതിൽ കാണുക ഞാനൊരു വീട്ടമ്മ ആണ് എന്ന് അഭിമാനത്തോടെ പറയുക. നമ്മുടെ മനസ്സ് ഏത് കാര്യമെടുത്താലും അതിനെ പോസിറ്റീവായി ചിന്തിക്കുക അവിടെ നമ്മുക്ക് സന്തോഷം കണ്ടെത്താൻ കഴിയും
@test-ye2oo
@test-ye2oo Год назад
@@chothivlogsഇത്രയും നീണ്ട replay ഒക്കെ തരുന്നത് തന്നെ സന്തോഷമാണ് ചേച്ചി. തിരക്കിനിടയിലും ഇരുന്ന് ടൈപ്പ് ചെയ്യാൻ ഒരു മനസ്സ് വേണമല്ലോ. ചേച്ചി എല്ലാ വീഡിയോയിലും കാണിക്കുന്നതെല്ലം same കാര്യങ്ങൽ ആണ് വീട് വൃത്തിയാക്കുന്നത് പാചകം ചെയ്യുന്നതു എല്ലാം പക്ഷേ അതിൽ എന്തോ പ്രത്യേകത ഉണ്ട്. കാണുമ്പോൾ ഒരു പോസിറ്റിവ് എനർജി ശരിക്കും കിട്ടുന്നുണ്ട്. ചേച്ചി വീഡിയോ യിൽ പറയുന്ന വാക്കുകളും എന്നെ ഏറെ സ്വാധീനിക്കുകയും . ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇനിയും നല്ല നല്ല അറിവുകളും വീഡിയോയും ഒക്കെ പ്രതീക്ഷിക്കുന്നു. ചേച്ചിയെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@chothivlogs
@chothivlogs Год назад
വളരെ അധികം സന്തോഷം, നന്ദി😊
@remyarnair2854
@remyarnair2854 Год назад
Eeee ammaye kaanunnath thanne aishwaryam aaanu,ammaa nuu viliche sneha kooduthal kondh aaanee.❤️
@chothivlogs
@chothivlogs Год назад
Thank you so much 🥰❤️
@DreamGamer-ui7iq
@DreamGamer-ui7iq Год назад
Parayathe vayya adukala super ath kanumbol thanne +ve energy anu
@chothivlogs
@chothivlogs Год назад
Thank you so much 😊
@krishnalakshmi3353
@krishnalakshmi3353 Год назад
. Super motivation😊kitchen waste enganeya manage cheyunatu ena oru video cheyumo?
@chothivlogs
@chothivlogs Год назад
Thank you 😊
@minipminimol9656
@minipminimol9656 Год назад
ചേച്ചിയുടെ വീഡിയോ കാണാൻ കാത്തിരിക്കുകയാണ് ചേച്ചിയുടെ അടുപ്പ് കത്തിക്കുന്നത് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇപ്പോൾ ന്താനും വിളക്കിലെ ബാക്കിവരുന്ന എണ്ണയും തീരിയും ഉപയോഗിച്ചു അടുപ്പ് കത്തിക്കും.:
@chothivlogs
@chothivlogs Год назад
വളരെ സന്തോഷം🥰🥰
@emailrenjini
@emailrenjini Год назад
Hi Nisha, ഇവിടെ മുംബൈയിൽ ഞങ്ങൾക്ക് ഫ്ലാറ്റിലും വിളക്ക് തേയ്ക്കുന്നത് അടുക്കളയിൽ സിങ്കിന്റെ അവിടെ വെച്ച് തന്നെയാണ്. നമുക്ക് വേറെ ഓപ്ഷൻ ഇല്ലല്ലോ. അതുകൊണ്ട് സാരമില്ല. നിഷ വോയിസ് കൊടുക്കുമ്പോൾ നല്ല കിളികളുടെയൊക്കെ സൗണ്ട് കേൾക്കുന്നുണ്ടല്ലോ🥰 അടുക്കളപ്പുറത്തൊക്കെ നിങ്ങൾക്ക് ഒരുപാട് സ്ഥലമുണ്ടല്ലോ. അടുപ്പ് കത്തിക്കുന്ന സമയത്ത് കണ്ടു ഒരുപാട് സ്ഥലം. അതൊക്കെ ഒന്ന് വീഡിയോ എടുത്ത് ഇടണേ, ഞങ്ങളെപ്പോലെയുള്ള ഫ്ലാറ്റ് ജീവികൾക്ക് അതൊക്കെ കണ്ടെങ്കിലും ആശ്വസിക്കാമ ല്ലോ ❤
@myhappiness4289
@myhappiness4289 Год назад
Njanum kitchen sink il vechanu vilakku thekkunnathu flatil aayond from dubai
@chothivlogs
@chothivlogs Год назад
വളരെ അധികം സന്തോഷം രജ്ഞിനി അടുക്കള പ്പുറത്തെ വീഡിയോ ഇടാം🥰🥰
@chothivlogs
@chothivlogs Год назад
🥰🥰
@meenuaneesh6887
@meenuaneesh6887 Год назад
Hi chechii video nannayittund. Cleankitchen kanumbol thanne oru santhoshamanu..motivation nannayittund❤❤
@chothivlogs
@chothivlogs Год назад
Thank you 😊🥰
@rajalekahmisubhash177
@rajalekahmisubhash177 Год назад
സൂപ്പറായിട്ടുണ്ട് ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു
@chothivlogs
@chothivlogs Год назад
നന്ദി😊
@ajishaanair6009
@ajishaanair6009 3 месяца назад
Super video👍
@chothivlogs
@chothivlogs 2 месяца назад
Thanks 😊
@teenarajan6919
@teenarajan6919 Год назад
Adukkum chittayum unt super
@chothivlogs
@chothivlogs Год назад
Thank you 😊
@vidhyasandeep6897
@vidhyasandeep6897 Год назад
ചേച്ചി മനസ് എങ്ങനയാണ് ഹാപ്പിയ്യാകുന്നത്
@abitha8557
@abitha8557 Год назад
നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ
@chothivlogs
@chothivlogs Год назад
നന്ദി😊
@vidhyasoman1193
@vidhyasoman1193 Год назад
Kitchenile windows inu door illatha type aano chechi?
@chothivlogs
@chothivlogs Год назад
door ullathaa
@sreelekshmivs6052
@sreelekshmivs6052 Год назад
Randu moonnu divasam koodumpol video edu chechi. Miss cheyyunnu.
@chothivlogs
@chothivlogs Год назад
😊🥰🥰
@sheebasasi6133
@sheebasasi6133 Год назад
ചേച്ചി എന്താ വീഡിയോ ഇടാത്തത്
@sunflowergarden866
@sunflowergarden866 Год назад
Pachamoru il inji chuvannulli chathachidu super aanu😊😊
@chothivlogs
@chothivlogs Год назад
,😊🥰
@lijinm-ce7pl
@lijinm-ce7pl 3 месяца назад
Super chachi
@chothivlogs
@chothivlogs 3 месяца назад
Thanks 🥰🥰
@neenuaneesh
@neenuaneesh Год назад
Nishamme ....home tour ഇടമോ..... എന്ത് ഭംഗിയായി ട്ട് ആണ് അടുക്കള സൂക്ഷിക്കുന്നത് spr..... ഇങ്ങനെ ജോലി കാണുന്നത് തന്നെ motivation ആണ് ഈ muttamadikkunnath കാണാൻ നല്ല ഭംഗിയാട്ടോ.....ini ശിവഗിരിക്ക് വരുമ്പോൾ നിഷയുടെ വീട്ടിൽ വരും മോൻ സുഖം അല്ലെ
@unnimaya4587
@unnimaya4587 Год назад
വർക്കല ശിവഗിരി യുടെ അടുത്താണോ ഈ ചേച്ചിയുടെ വീട്.....
@chothivlogs
@chothivlogs Год назад
വളരെ അധികം സന്തോഷം . മോൻ സുഖമായി ഇരിക്കുന്നു.
@aiswaryavijianil8736
@aiswaryavijianil8736 Год назад
peru manassilayi nisha alle . comment vayichappol aanu manassilayathu.neat sammathichiriykkunnu.
@chothivlogs
@chothivlogs Год назад
Thank you
@marysheebaad8960
@marysheebaad8960 Год назад
Kitchen organislation kanikkoo❤❤
@chothivlogs
@chothivlogs Год назад
Sure 😊
@UmaibanuV
@UmaibanuV Месяц назад
ചേച്ചി മൺകലം വാർക്കുമ്പോൾ പൊട്ടുമെന്നരു പേടി തോന്നി
@chothivlogs
@chothivlogs Месяц назад
🥰🥰❤️
@VijayaLakshmi-vd4td
@VijayaLakshmi-vd4td Год назад
Chechi penne waiting aayirunnu. Ella recipeyum adipoli aayittundu. Super kitchen. 👌👌👌❣❣❣❣❣♥️♥️♥️♥️
@chothivlogs
@chothivlogs Год назад
Thank you 😊🥰🥰
@rajeshmohan5043
@rajeshmohan5043 Год назад
എന്റെ മാമിയുടെ അതേ voice തന്നെ ❤
@chothivlogs
@chothivlogs Год назад
😊🥰
@ThreeA.RVlogs
@ThreeA.RVlogs Год назад
ഞാൻ കുറച്ച് ജോലികൾ. ചേച്ചി ചെയ്യുന്നതുപോലെ ആക്കി സൂപ്പർ❤👍
@chothivlogs
@chothivlogs Год назад
വളരെ സന്തോഷം😊🥰
@temptingrecipesvlogs
@temptingrecipesvlogs Год назад
Positive ആയി reply തന്നതിന് നന്ദി 🙏എന്റെ സങ്കടം കൊണ്ട് പറഞ്ഞതാസന്തോഷം, support എല്ലാം ഇവിടെയുണ്ട്.മൂന്നു വർഷം ആകുന്നു ഞാൻ chanel തുടങ്ങിയിട്ട്. Lockdown നേരമ്പോക്ക് ആളായിരുന്നു. മൂന്നു വർഷം മുമ്പ് ആലോചിച്ച പേര് ആയിരുന്നു. ഇതിനിടക്ക് എനിക്ക് ഒരു major surjery, പിന്നെ കോവിഡ്, പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിതമായ വിയോഗം, എന്നിട്ടും njan sincere ആയി. വീഡിയോ ചെയ്തു. എന്റെ സ്വപ്നം, ഒരു ഏർണിങ്സ്, എല്ലാറ്റിനും ഉപരി ഇതിൽ നിന്നും കിട്ടുന്ന കുറെ നല്ല സുഹൃത്തുക്കൾ...... എന്നെങ്കിലും ശരിയാകും ഈ chanel എനിക്ക് ഇഷ്ടമാ. ആദ്യായിട്ട് കണ്ടപ്പോ ഒറ്റയിരിപ്പിന് മൂന്നു വീഡിയോ ഒരുമിച്ച് ആണ് കണ്ടത്. 💕❤
@chothivlogs
@chothivlogs Год назад
നന്നായി പ്രാർത്ഥിച്ച് സമാധാനമായി ഇരിക്കു എല്ലാം ശരി ആകും🥰🥰
@reshmarajeesh3354
@reshmarajeesh3354 Год назад
nannyittundu chechy nalla positive feel❤
@chothivlogs
@chothivlogs Год назад
വളരെ അധികം സന്തോഷം നന്ദി
@kalaharish4566
@kalaharish4566 Год назад
ഹായ് നിഷ ഏതു സ്ഥലത്താണ് താമസിക്കുന്നത് വീഡിയോ താമസിച്ചത് എന്താണ്
@chothivlogs
@chothivlogs Год назад
കൊല്ലത്താണ് താമസിക്കുന്നത്😊
@sreekaladhanesh394
@sreekaladhanesh394 Год назад
Hi, അസുഖമൊക്കെ മാറിയോ?❤❤❤👍🏻
@chothivlogs
@chothivlogs Год назад
സുഖമായി😊🥰
@geethuratheesh7405
@geethuratheesh7405 Год назад
ഹായ് ചേച്ചി സുഖമാണോ
@chothivlogs
@chothivlogs Год назад
സുഖം😊
@aiswaryavijianil8736
@aiswaryavijianil8736 Год назад
kollam iyalude peru parayamo.
@chothivlogs
@chothivlogs Год назад
നിഷ അനിൽ
@noumushnoumush4969
@noumushnoumush4969 Год назад
Veed ❤️nalla valuthanalo home tour cheyyo?adh endha 2 vaadhil?
@chothivlogs
@chothivlogs Год назад
ഒരു പാട് വർഷങ്ങൾക്ക് മുമ്പുള്ള വീടാണ് അന്നത്ത രീതി ആയിരിക്കാം ഇങ്ങനെ വാതിൽ🥰🥰
@rameshgopi7453
@rameshgopi7453 Год назад
ആന്ററി കുട്ടി സൂപ്പർ കറികൾ വീഡിയോ അടിപൊളി. മുയൽ കുട്ടന്മാർ കണ്ടില്ലലോ 😘😘
@chothivlogs
@chothivlogs Год назад
വളരെ സന്തോഷം മുയൽ കുട്ടൻ മാരെ അടുത്ത വീഡിയോയിൽ കാണിക്കാം'😊
@rameshgopi7453
@rameshgopi7453 10 месяцев назад
😘😘❤🎉
@teenarajan6919
@teenarajan6919 Год назад
Gas stow super
@chothivlogs
@chothivlogs Год назад
Thank you
@jasnajamshu929
@jasnajamshu929 Год назад
സൂപ്പർ❤❤❤❤❤
@chothivlogs
@chothivlogs Год назад
Thanks 🥰🥰
@manuanutty1995
@manuanutty1995 Год назад
Most favourite vlog❤
@chothivlogs
@chothivlogs Год назад
Thank you 🥰🥰
@teenarajan6919
@teenarajan6919 Год назад
Chechidea vedio vedio pinnum pinnum kannupol comment idunnea
@chothivlogs
@chothivlogs Год назад
Thank you 😊🥰🥰
@malusunil9199
@malusunil9199 Год назад
Chechiii പെണ്ണേ . കുറേ നാൾ കൊണ്ടു nokki nokki irikkuvaaaaaa
@chothivlogs
@chothivlogs Год назад
സന്തോഷം മാളു കുട്ടി😊🥰🥰
@malusunil9199
@malusunil9199 Год назад
@@chothivlogs 😍😍😍
@siyakitchentips4537
@siyakitchentips4537 Год назад
നൈസ് വീഡിയോ 👌👌
@chothivlogs
@chothivlogs Год назад
നന്ദി😊
@unnimaya4587
@unnimaya4587 Год назад
എന്റെ പുതിയ വീട്ടിൽ പുകയില്ലാത്ത അടുപ്പ് വച്ചു.... അപ്പൊ വച്ചയാൾ പറഞ്ഞു നനഞ്ഞ തുണി ഇട്ടു തുടയ്ക്കരുത്.... സ്ക്രബ്ബർ ഇട്ട് ചരുവം ഒക്കെ തേയ്‌ക്കും പോലെ തേച്ച് കഴുകരുത്....അടുപ്പിലെ ചൂട് നല്ലപോലെ മാറിയ ശേഷം ഒരു തുണിയിൽ കുറച്ച് മണ്ണെണ്ണ ഉപയോഗിച്ച് തുടച്ച് എടുക്കുകയെ ചെയ്യാവൂ എന്ന് 😊ഇതുപോലെ ഒറ്റ അടുപ്പാണ് എനിക്ക് വച്ചത് പക്ഷേ ഇതുപോലെ 2 പീസ് അല്ല single പീസ് അടുപ്പാണ് 💞😊
@chothivlogs
@chothivlogs Год назад
എന്റെ കൂടെ ഒന്നും പറഞ്ഞിരുന്നില്ല ഞാൻ അന്നു മുതൽ ഇങ്ങനെ തന്നെ ആണ് കഴുകുന്നത്😊
@teenarajan6919
@teenarajan6919 Год назад
Super
@chothivlogs
@chothivlogs Год назад
Thank you
@siniaji6007
@siniaji6007 9 месяцев назад
👌💖
@chothivlogs
@chothivlogs 9 месяцев назад
🥰🥰🥰
@hafrasherin458
@hafrasherin458 Год назад
മുതിര choodan മഴക്കാലത് ആണ് kazhikar 🥰
@chothivlogs
@chothivlogs Год назад
അറിയില്ലായിരുന്നു നന്ദി😊
@geethuarun1936
@geethuarun1936 Год назад
🥰🥰
@chothivlogs
@chothivlogs Год назад
😊🥰
@Irshadirshad-ej8qn
@Irshadirshad-ej8qn Год назад
❤❤❤👍
@chothivlogs
@chothivlogs Год назад
🥰🥰🥰
@arunimaarunima5435
@arunimaarunima5435 Год назад
Super 😗💓
@chothivlogs
@chothivlogs Год назад
Thank you 😊
@teenarajan6919
@teenarajan6919 Год назад
Curry okey poli 🍗
@chothivlogs
@chothivlogs Год назад
Thank you 😊
@bindhubs4359
@bindhubs4359 Год назад
Hi
@nidhinpnair8550
@nidhinpnair8550 Год назад
💕💕💕💕💕
@chothivlogs
@chothivlogs Год назад
😊🥰
@mukeshv379
@mukeshv379 Год назад
ചേച്ചിയുടെ അടുക്കളയുടെ ജനൽ കാണാൻ നല്ല രസമുണ്ട് ഞങ്ങൾക്ക് ഇഷ്ടമായി. എന്റെ മോൻ പറയുകയാണ് കുയിൽ കൂവുന്നതെവിടെയാണെന്ന്. അവൻ വിചാരിച്ചു ഞങ്ങളുടെ വീട്ടിൽ ആണെന്ന് 😜❤
@chothivlogs
@chothivlogs Год назад
നന്ദി😊
@mukeshv379
@mukeshv379 Год назад
ഹലോ ചേച്ചി ചേച്ചിയുടെ ഒരു വിവരവുമില്ലല്ലോ എന്താ വിശേഷം വീഡിയോ ഇടാത്തത് എന്താ രമ്യ മുകേഷ്
@jayammababu6120
@jayammababu6120 Год назад
Where ever you wash your lamp that is your wish.Only thing the lamp should be clean.Nobody has the right to comment
@chothivlogs
@chothivlogs Год назад
🥰🥰🥰
@leonsshorts2299
@leonsshorts2299 Год назад
ഞാൻ എന്റെ മൊബൈൽ mute ആക്കി നോക്കി എവിടെ ആണ് കുയിൽ കൂവി യത് എന്നറിയാൻ പിന്നെ ആണ് മനസ്സിൽ ആയതു ചേച്ചീടെ വീട്ടിൽ ആണെന്ന് സ്നേഹത്തോടെ suratil നിന്നും
@chothivlogs
@chothivlogs Год назад
😀 വളരെ സന്തോഷം🥰🥰
@bincymukesh9105
@bincymukesh9105 Год назад
Aniyetten window naduth just pass cheythu, video edukkunu nu kandapo odi😂 cleaning n cooking super chechi...
@chothivlogs
@chothivlogs Год назад
Thank you so much 😊
@jasmiansarjasmiansar2138
@jasmiansarjasmiansar2138 Год назад
👍👍👍🥰🥰
@chothivlogs
@chothivlogs Год назад
😊🥰
@sumnashajeersumnamadavoor5466
ഹായ്.. ചേച്ചി വയ്യായ്കഒക്കെ മാറിയോ ഞാൻ എന്നും വീഡിയോ ഉണ്ടോ എന്ന്.... സുകമാണോ ഞാൻ ചോദിച്ച വിശേഷത്തിന്റെ മറുപടി വീഡിയോ ഇടുമ്പോൾ വോയിസ്‌ ആയി പറയുമോ 😍എന്റേ പേര് സുംന എന്നാണ്.. Pls ചേച്ചി
@chothivlogs
@chothivlogs Год назад
സുഖമാണ് സുംന🥰🥰
@sunithams7008
@sunithams7008 Год назад
❤❤
@chothivlogs
@chothivlogs Год назад
😊🥰
@aiswaryarajesh9456
@aiswaryarajesh9456 Год назад
@chothivlogs
@chothivlogs Год назад
😊🥰
@abrahamnoel8486
@abrahamnoel8486 Год назад
❤️❤️❤️
@chothivlogs
@chothivlogs Год назад
😊🥰
@krishnakripa2178
@krishnakripa2178 Год назад
❤❤
@chothivlogs
@chothivlogs Год назад
😊🥰
@neethusujithneethusujith925
❤️❤️❤️
@chothivlogs
@chothivlogs Год назад
😊🥰
@nujoom8440
@nujoom8440 Год назад
Далее
aespa 에스파 'Whiplash' MV
03:11
Просмотров 17 млн
Наши дети захватили кухню!
00:59
Просмотров 307 тыс.
1 Subscriber = 1 Penny
00:17
Просмотров 55 млн
My village lifestyle  /  Homely vlog  /  Day in my life
21:06
aespa 에스파 'Whiplash' MV
03:11
Просмотров 17 млн