Тёмный

ജീവിതത്തിൽ സൗഭാഗ്യം നേടിത്തരുന്ന സ്വലാത്ത്| courtesy Dr CHA Raheem| swalath 

PROBLEMS and SOLUTIONS
Подписаться 685 тыс.
Просмотров 52 тыс.
50% 1

Swalath in the name of Prophet Muhammad (s) which brings good luck in life
ജീവിതത്തിൽ സൗഭാഗ്യങ്ങൾ നേടിത്തരുന്ന മുത്ത് നബിയുടെ പേരിലുള്ള സ്വലാത്ത്
Voice by
Ashik Mahmoodi
Courtesy Dr CHA Raheem
Disclaimer
____________________________
This channel does not promote or encourage Any illegal activities.
All contents provided by this chanel is meant for Educational purpose only.
This video will not cause any hardship or hardship to the society or the people.
This is a very useful video for people and society

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 268   
@ummerummer9269
@ummerummer9269 23 дня назад
ലക്ഷങ്ങൾ കടം ഉണ്ട്😢 ഇന്നു മുതൽ ഈ സ്വലാത്ത് ചൊല്ലി തുടങ്ങുകയാണ് സ്വലാത്തിന്റെ ഭർക്കത്ത് കൊണ്ട് റബ് ഞങ്ങളുടെ കടഠ വീട്ടി തരാനുളള ഹൈ റായമാർഗം കാണിച്ചു തരട്ടെ .ആമീൻ എല്ലാവരും ദുഹാ ചെയ്യണം😢🤲🤲
@muneerasana5012
@muneerasana5012 23 дня назад
ആമീൻ
@ShahithaK-zt1mc
@ShahithaK-zt1mc 23 дня назад
Njnum
@Fiza_n
@Fiza_n 23 дня назад
Aameen
@riyasbabu4323
@riyasbabu4323 23 дня назад
ആമീൻ
@SafnaSaifu
@SafnaSaifu 23 дня назад
Aameen
@CLUBMehndhi
@CLUBMehndhi 23 дня назад
എനിക്ക് 14 ലക്ഷo കിട്ടാനുണ്ട് ബസ്സിനെസ്സിൽ ഇട്ടതാണ്.. ഇത് കാണുന്ന എല്ലാവരും ദുആ ചെയ്യണം. എന്റെ ദുആയിൽ നിങ്ങളെയും ഉൾപ്പെടുത്തും ആമീൻ..😢🤲
@KasimRaseena
@KasimRaseena 23 дня назад
🤲🏻🤲🏻
@shamnashamna1077
@shamnashamna1077 20 дней назад
Ameen
@user-kh8kb3kl1q
@user-kh8kb3kl1q 16 дней назад
എഴുപത്ത്തി മൂന്നു ലക്ഷം കിട്ടാനുണ്ട് നിങ്ങളുടെ ദുആയിൽ ഉൾപെടുത്തുക അള്ളാഹു സ്വീകരിക്കട്ടെ
@CLUBMehndhi
@CLUBMehndhi 16 дней назад
@@user-kh8kb3kl1q insha allah... 🤲🥹
@mujeebkp3834
@mujeebkp3834 3 дня назад
Ameen
@shaban9146
@shaban9146 23 дня назад
ഉസ്താതെ ഒരു പാട് കടം ഉണ്ട് എന്റെ ഭർത്താവിന് ഈ മുഹറ മാസത്തിന്റെ ബർകത്ത് കൊണ്ട് കടം വിടുവാൻ ദുആ ചെയ്യണേ ഉസ്താതെ 🤲ആമീൻ 😭😭😭😭
@Ameen.789
@Ameen.789 23 дня назад
എനിക്ക് 4ലക്ഷം രൂപ യുടെ സ്വർണ്ണ പണയം വെച്ചിട്ട് ഉണ്ട് എത്രയും വേഗം പണയം എടുക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ ഇക്കയുടെ സുഹൃത്തിന്റെ വീടും വസ്തു വിറ്റ് കിട്ടാൻ കച്ചവടംനടന്ന് റാവത്ത് ആകാൻ ഉസ്താദിന്റെ വിലയേറിയ ദുആ യിൽ ഉൾപ്പെടുന്ന ത്തണേ .ആ സഹോദരൻ കടങ്ങൾ കൊണ്ട് ബുദ്ധി മുട്ടുകയാണ് ആ ഉമ്മയുടെ കരച്ചിൽ സഹിക്കാൻ വയ്യാ എത്രയും പെട്ടന്ന് വീടും വസ്തു വിറ്റ് കിട്ടാനും ഹൈറായ.കച്ചവടം നടക്കാൻ ദുആ യിൽ ഉൾപ്പെടുന്ന ത്തണേ ഉസ്താദേ അത്രയും വലിയൊരു വിഷമത്തിൽ ആണ് ഉമ്മയും മകനും എന്റെ ഇക്കയെ വിളിച്ച് പറഞ്ഞതാണ്
@ummerpadinjarayil-qh6tm
@ummerpadinjarayil-qh6tm 23 дня назад
🌹സ്വലാത്ത് കൂടുതൽ ചൊല്ലാൻ الله തൗഫീഖ് നൽകട്ടെ. آمين 💚صلى الله على محمد صلى الله عليه وسلم💚 🌼 اللهم صل على النور واهله 🌼 🌷ﺍَﻟﺼَّﻼَﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎﺭَﺳُﻮﻝَ ﺍﻟﻠّٰﻪ🌷 ♥️ اَللَّـــهُــمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَـــــلِّـــــــم♥️
@binth...
@binth... 23 дня назад
Aameen ❤
@anasshamsudheen5400
@anasshamsudheen5400 20 дней назад
ഉസ്താദേ ലക്ഷങ്ങൾ കടം ഉണ്ട്, വളരെ പ്രായസത്തിലാണ്. Insha Àllah ഭർത്താവിന് ഹൈറായ നല്ലജോലി ലഭിക്കാനും. കടങ്ങൾ വേഗത്തിൽ വീടാനും ദുആ ചെയ്യണേ
@naseebaashiq2126
@naseebaashiq2126 23 дня назад
ഉസ്താദേ അടുത്ത മുഹറം ആകുമ്പോളേക്കും വീട് പണി തീർന്നു താമസിക്കാൻ ദുആ ചെയ്യണേ ആകെ പ്രയാസത്തിൽ ആണ് ഒരു വഴി തെളിയൻ ദുആ ചെയ്യണേ 😥🤲🤲
@Mashaallha557
@Mashaallha557 23 дня назад
Enikum vendi dua cheyyane🤲
@zarazemin
@zarazemin 23 дня назад
എനിക്കും ഇതേ അവസ്ഥയാണ്
@shuhaibek847
@shuhaibek847 23 дня назад
Enikum vendi dua cheyyane
@nizarcv2612
@nizarcv2612 23 дня назад
Enikum ithe avasthayaan dua cheyyanam ellarum 😢
@nihalaap9893
@nihalaap9893 23 дня назад
Enikkum vendi duha cheyyanam usthadey
@sunshine-ds7xd
@sunshine-ds7xd 23 дня назад
അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്.. ഇന്ന് മുതൽ ഈ സ്വലാത്ത് ഞാൻ പതിവാക്കും... നമ്മുടെ ഹൈറായ എല്ലാ ആഗ്രഹങ്ങളും പടച്ചോൻ സാധിച്ചു തരട്ടെ 🤲ആമീൻ
@Amiinaa43320
@Amiinaa43320 23 дня назад
6ലക്ഷം ലോൺ ഉണ്ട് അത് വീടാനും വീടാവാനും ദുആ ചെയ്യണേ. എന്റെ ഫോണിൽ വീഡിയോ കേൾക്കൂല ഉസ്താദ് പറയുന്നത് പോലെ സ്‌ക്രീനിൽ എഴുതി കാണിക്കുന്നത് കൊണ്ട് എല്ലാം മനസ്സിൽ ആക്കാൻ കഴിയും അൽഹംദുലില്ലാഹ് ഉസ്താദിന് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ. പ്രാർഥന യിൽ ഉൾപെടുത്തുക
@gafsiyathajudheen3980
@gafsiyathajudheen3980 23 дня назад
Aameen Aameen yaa rabbal aalameen
@ramsheenau3318
@ramsheenau3318 23 дня назад
ഒരുപാട് ഹലാലായ മുറാദ് ഉണ്ട്‌ അള്ളാഹു ഹാസിലാക്കിതരട്ടെ ആമീൻ 🤲🏻
@rukhiarukhiaa2596
@rukhiarukhiaa2596 23 дня назад
ان شاء الله🤲🤲🤲🤲جزاك الله خيرا എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്വലാത്ത് *അല്ലാഹു(ﷻ) സ്വീകരിക്കട്ടെ...آمين*
@ajsalahamededappal2305
@ajsalahamededappal2305 23 дня назад
8 ലക്ഷം ലോണും രണ്ടര ലക്ഷത്തോളം വേറെയും കടങ്ങളുണ്ട് . അതൊക്കെ വീടാനും വീട് പണി പൂർത്തിയാക്കാനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@SuneeraJaleel
@SuneeraJaleel 23 дня назад
ലക്ഷങ്ങൾ കടമുണ്ട് എല്ലാം എല്ലാം എത്രയുംവേഗം വീടാൻ dhuzha ചെയ്യണേ ഉസ്താതെ
@kadeejapk4318
@kadeejapk4318 23 дня назад
Alhamdhulillah. MashaAllah. Jazakallahukhaira
@raseenagafoor7554
@raseenagafoor7554 23 дня назад
ദുആയിൽ ഉൾപെടുത്തുക ഉസ്താദ്
@MuhammedAli-re5zp
@MuhammedAli-re5zp 23 дня назад
Usthade വല്യപ്രയാസത്തിലാണ് ഭർത്താവിനും ഉപ്പക്കും ഒരുപാട് കടം ഉണ്ട് അത് പെട്ടന്ന് വീടാനും അതിനുള്ള വഴി തുറന്ന് തരാനും ഉപ്പാക്ക് നല്ല ഒരു ജോലി റെഡി ആവാനും സ്വന്തമായി ഒരു വീടിന് വേണ്ടിയും പ്രത്യേകം ദുആ ചെയ്യണേ 🤲🤲🤲🤲🤲
@FousiyaRafeek-g1q
@FousiyaRafeek-g1q 23 дня назад
അസ്സലാമു അലൈകും ഉസ്താദ് പറയുന്ന പോലെ ചെയ്യാറുണ്ട് 7 ലക്ഷം രൂപ ലോൺ എടുത്തിട്ടുണ്ട് കടങ്ങൾ വീടാൻ ദുആ ചെയ്യണേ
@anuanusameer9281
@anuanusameer9281 22 дня назад
Alhamdulillah 🤲🤲🤲🤲🤲 Jazakallahu khairan..🤲
@shemishemi7466
@shemishemi7466 23 дня назад
Inshallah ❤പടച്ചോൻ വിധി നൽകട്ടെ എല്ലാവർക്കും.. 🤲❤
@ramlathvk1030
@ramlathvk1030 22 дня назад
സുബ്ഹിയ്ക്ക് ശേഷം 3 തവണ ചൊല്ലി വരുന്നുണ്ട് ഉസ്താദെ ദുആയിൽ ഉൾപ്പെടുത്തണേ
@user-ij9jy9sr4f
@user-ij9jy9sr4f 23 дня назад
കടങ്ങൾ ഉണ്ട് അത് വേഗം വീട്ടി കിട്ടാനും ജീവിതത്തിൽ സന്തോഷം ലഭിക്കാനും എല്ലാവരും ദുഹാ ചെയ്യണേ
@rushdhaismail6899
@rushdhaismail6899 23 дня назад
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ
@nishadmalu2550
@nishadmalu2550 23 дня назад
Insha allah he swalath jeevithathil ennum nithyamakan Allah bagyam tharate 🤲 aameen
@Mubeenaah
@Mubeenaah 23 дня назад
Alhumdulillah enikk ishttappetta swalathane
@user-pp9or5ht3p
@user-pp9or5ht3p 23 дня назад
Inshallah inn chollan thudanganam...usthadhinte duayil njngaleyum ullpeduthanam 🤲🤲🤲
@Juwaan_Jahaan
@Juwaan_Jahaan 23 дня назад
മക്കൾ ഇല്ല വലിയ ബുദ്ധിമുട്ടിൽ ആണ് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത അത്രേം ബുദ്ധിമുട്ട് ഉണ്ട്. ഭർത്താവിന് കൗണ്ട് തീരെ ഇല്ല. ഒരുപാട് ട്രീറ്റ്മെന്റ് നടത്തി. ഇനി ട്രീറ്റ്മെന്റ് ഇല്ല എന്നും ഇതിന്ന് മരുന്നും ഇല്ല എന്ന് വരെ പറഞ്ഞു. ഇനി ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാവില്ല എന്നൊക്കെ അവർ ഞങ്ങളോട് പറയാതെ പറഞ്ഞു 😭😭😭😭😭ഇത് കാണുന്ന എല്ലാവരും ഈ സഹോദരിയുടെ ഭർത്താവിന് വേണ്ടി ദുആ ചെയ്യണം 🙏🙏🙏😭😭😭😭മക്കൾ ഉണ്ടാവാൻ എല്ലാരും ദുആ ചെയ്യണം അല്ലാഹ് എന്നെ പോലെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും നീ മക്കളെ നല്കണമേ 🤲🤲🤲🙏🙏😭
@user-xc7zy2um6o
@user-xc7zy2um6o 23 дня назад
Makkale തരുന്നവൻ റബ്ബല്ലേ. ദുആ ചെയ്യുക ഇൻശാഅല്ലാഹ്‌ മക്കളെ തന്നിരിക്കും. എന്റെ ദുആയിലും ഉൾപ്പെടുത്തും inshaallah
@user-gn4nj4ne7c
@user-gn4nj4ne7c 23 дня назад
Inshaallah.
@ArifaSiyad
@ArifaSiyad 18 дней назад
Youtubil aburifaschannel enn adadichunok athil kure tips parayunnund orupad perk falam kittetund
@resiya2001
@resiya2001 23 дня назад
ഉസ്തദ എൻ്റെ അങ്ങളുടെ മോൻ 23 വയസ്സ് ഉണ്ട് കഴിഞ്ഞാ വർഷം ബ്ലെഡ് കസാർ ആണ് അറിഞ്ഞ് ഇപ്പോൾ ചികിസ| യെല്ലാ കഴിഞ്ഞ് വീട്ടിൻ ഇരിക്കു വായിരുന്ന് ഇപ്പോൾ കഴിഞ്ഞാ ദിവസം ആ അസുഖം കൂടുതലായി ഡോക്ടറെ കണ്ണിച്ചു അപ്പോൾ പറഞ്ഞു എല്ലാ മരുന്ന് ചെയ്യത് വീട്ടിൽ വിട്ട് ഒരു മാസം നോക്കൻ പറഞ്ഞ് ഉസ്താത് ഞാൻ വലിയ സങ്കടത്തിൽ അൺ ഉസ്ദാത് ആ മോൻ വേണ്ടി അത്മർത്ഥം ആയി ദുഃഹ ചെയ്യണം ഇത് വായിക്കുന്നാ വരും ദു ചെയ്യണെ o
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 23 дня назад
🤲🤲🤲
@Ashikforgood
@Ashikforgood 23 дня назад
ആമീൻ 😭😭
@jaz7455
@jaz7455 23 дня назад
Thahajood niskarich nallonam rabbinte munnil dua cheyyu... Inshallaah... Padacha rabb aa duakk utharam nalkathe irikkilla.. Aa sahodharente rogham ethrayum pettann shifa yyavate
@aminasidheeq7383
@aminasidheeq7383 23 дня назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.... In sha allaah.....
@ashifaazeezz6052
@ashifaazeezz6052 23 дня назад
Insha Allah.Duail ulpeduthane usthade
@Jaaz1234
@Jaaz1234 23 дня назад
Usthad parayanna dikarukal njan ennum chollarund...Alhamdhulillah...jeevidathil nalla matam anubavapedunund...Alhamdhulilla.ennum Ed nilanirthan allahu thoufeek nalkatte... nalla arivukal njagalilek athichu tharunna usthadumark,allahu deergayusum aarogyavum aafiyathum nalki angrahikatte...
@shajishaji469
@shajishaji469 23 дня назад
Alhmdulillah Insha Allah Aameen Aameen yaa rabble Aalameen
@shakeelakp2249
@shakeelakp2249 23 дня назад
ഇൻശാഅല്ലഹ് ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തിന്റെയുംulpeduthane m
@safiyarahman9241
@safiyarahman9241 23 дня назад
ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും ചേർക്കണേ. 🤲ദാമ്പത്യ ജീവിതം റാഹത്തിലാക്കാൻ പ്രത്യേകം ദുആ ചെയ്യണേ 🤲🤲
@NishanMohammed-gk6tt
@NishanMohammed-gk6tt 23 дня назад
Masha allah alhamdulillah insha allah. Monte karyathil valare veshamathilan avante manas mari khairaya vayi kanichu tharane allah 🤲
@sherrysubair5155
@sherrysubair5155 23 дня назад
Alhamdulillah insha Allah
@adnanadnan5265
@adnanadnan5265 23 дня назад
ഭർത്താവിനെ ഊരാ വേദന യാണ് പ്രതേകം ദുആ ചെയ്യണം ഉസ്താദേ
@SabeenaNazar-km2jz
@SabeenaNazar-km2jz 23 дня назад
Duayil ulpeduthanee usthadee
@rishakpp6233
@rishakpp6233 23 дня назад
Rogam shifa avanym, kadangal veedikittanum dua cheyyane.... Usthathe..... 😢🤲
@TheslifaiselThasleena
@TheslifaiselThasleena 23 дня назад
In Sha Allah....cholli thudaganam....
@SajithacSajithac-io9mx
@SajithacSajithac-io9mx 20 дней назад
ഉസ്താദേ valare vishamathilan dua cheyyane
@Sabira-ju5bs
@Sabira-ju5bs 23 дня назад
ചൊല്ലാം ഉസ്താദേ
@monumolu9380
@monumolu9380 23 дня назад
Insha allah
@hashimtk3814
@hashimtk3814 21 день назад
Pala asukangalum und oke maran 🤲🤲🤲yil ulpeduthanam usthathe
@fathimarafeeq740
@fathimarafeeq740 23 дня назад
Muraadhukal haasilaakkaan vendi dua cheyyane usthaadhe
@fathimarafeeq740
@fathimarafeeq740 23 дня назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താദെ
@user-qk1yj3hp1f
@user-qk1yj3hp1f 23 дня назад
ഒരുപാട് കടം ഉണ്ട് അത് തീർന്നു കുടുംബജീവിതത്തിൽ സമാദാനം ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം
@adnanadnan5265
@adnanadnan5265 23 дня назад
വീട്ടിലേക് വഴി ശരിയാകാൻ പ്രതേകം ദുആ ചെയ്യണം ഉസ്താദേ
@ichavapokat6534
@ichavapokat6534 23 дня назад
അൽഹംദുലില്ലാഹ് 👍🏻👍🏻
@ummiraaz5922
@ummiraaz5922 19 дней назад
Insha allah inn muthal thodngnm
@rashiyaameer3341
@rashiyaameer3341 15 дней назад
വീട് വിറ്റ് കിട്ടാനും കടങ്ങൾ വീടുവാനും ദുആ ചെയ്യണേ ഉസ്താദേ
@musthafat6453
@musthafat6453 23 дня назад
Dua yil ulpeduthane usthade
@shiyas3689
@shiyas3689 23 дня назад
ലക്ഷങ്ങൾ കടം ഉണ്ട് വീടാൻ ദുഹാ ചെയ്യണേയ് ഉസ്താദേ
@safiyaka
@safiyaka 23 дня назад
Waalikumsalam റഹ്മതുല്ലാഹി wabarakathu
@Manmihmiz-hh2ei
@Manmihmiz-hh2ei 23 дня назад
Ameen ameen ameen ❤
@arifanaser8483
@arifanaser8483 23 дня назад
Alhamdulillah kadangal veedanum makkal swalihayimaranum Mkande padanathile budhimutt maranum eluppam padikanum vijayikanum vayaruvedhana maranum food sheriyayi kaykanum prathh p prathekam dua cheyyane....
@MuhsinaJamal-lx5wf
@MuhsinaJamal-lx5wf 23 дня назад
ഉസ്താദേ ഇക്ക ഇന്ന് ഗൾഫിൽ പോകാണ്. ജോലി ശരിയാവാനും കടം വീടാനും ദുആ ചെയ്യണേ എല്ലാരും
@Ashikforgood
@Ashikforgood 23 дня назад
ആമീൻ
@hasnasuhail8069
@hasnasuhail8069 23 дня назад
ഇൻശാഅല്ലാഹ്‌ 🤲
@hidakitchen9345
@hidakitchen9345 18 дней назад
പറയാൻ പറ്റാത്ത അത്രയ്കും കടം ഉണ്ട് ദുആചെയ്യണേ ഉസ്താദേ
@soudathbivi9258
@soudathbivi9258 23 дня назад
Insha Allah Alhamdulillah
@arshisainu4804
@arshisainu4804 23 дня назад
Aameen ya rabal Alameen 🤲🤲🤲
@shifaayisha94
@shifaayisha94 23 дня назад
Dua vasiyyathode aameen
@faizimuchi6491
@faizimuchi6491 23 дня назад
ഉസ്താദേ എൻറെ ഹസ്ബൻഡ് ഗൾഫിൽ പോയിട്ട് ചെറിയ വിഷമത്തിലാണ് ഉള്ളത് വിസയുടെ ചെറിയ ഇഷ്യൂ ഉണ്ടായിട്ട്അത് മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം😢
@Midlaj-g5n
@Midlaj-g5n 23 дня назад
0:22 മാഷാ അല്ലാഹ്...
@fathima546
@fathima546 23 дня назад
Alhamdulillah alhamdulillah
@fahis6835
@fahis6835 23 дня назад
mashaa allahh❤
@aneesaani2815
@aneesaani2815 23 дня назад
Usthadhe orupad kadathilan swandhamayi oruveedilla adutha muharramavumbozhekum njagalude agrahangal saphalamaki thareneme yallah dua cheyyane
@Rubythaju-os2ju
@Rubythaju-os2ju 23 дня назад
ഇൻശാ അല്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@user-dy2gt9uf3v
@user-dy2gt9uf3v 23 дня назад
മനസ്സമാധാനം ഉണ്ടാവാൻ ദുഹാ ചെയ്യണം usthade
@fashioncorner223
@fashioncorner223 23 дня назад
Njanum ithe avasthayilaan😢😢😢😢
@jizufamily
@jizufamily 23 дня назад
സ്വന്തമായിട്ട് ഒരു വീട് ആവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲
@saidalisaidaliettuveettil2743
@saidalisaidaliettuveettil2743 23 дня назад
Insha Allah
@sahlamc2213
@sahlamc2213 23 дня назад
Alhamdhulillah Alhamdhulillah ee chanalile dhikrkalum dhuhakalum enik bayankara effective njan inn valara adhikam rahathulane alhamdhulillah rokam kondum kadam kondum valare vishamathi layirunnu ennal inn njan valare rahathulane
@rahmathullanishadrahmathul7862
@rahmathullanishadrahmathul7862 23 дня назад
അൽഹംദുലില്ലാഹ് ❤️❤️🤲🤲🤲🤲
@Shaaaazvlogzz
@Shaaaazvlogzz 23 дня назад
Duayil ulpeduthanam usthada
@soudathbivi9258
@soudathbivi9258 23 дня назад
آمين آمين يارب العالمين
@hafeela6597
@hafeela6597 23 дня назад
Dhuha cheyyanneeee
@nishaasharaf1357
@nishaasharaf1357 23 дня назад
Duayil ulppeduthane usthade muradukal haasilakan dua cheyyane
@saleenasaleena54
@saleenasaleena54 23 дня назад
Allhamdullillah Swalathinte barkath kond Murad assilavan dua chahiyene usthade
@shahanarasheed2702
@shahanarasheed2702 23 дня назад
എനിക്ക് ഗൾഫിൽ നല്ലൊരു ജോലി ലഭിക്കാൻ വേണ്ടി ദുആ ചെയ്യണേ ഒരുപാട് കടങ്ങൾ ഉണ്ട്.. സ്വന്തമായി ഒരു വീട് ഇല്ല... കടങ്ങൾ വീടാനും ഒരു നല്ല വീട് വെക്കാനും വേണ്ടി ദുആ ചെയ്യണേ 🤲🤲
@ayshafahima2837
@ayshafahima2837 23 дня назад
Veettil barkathudakan duaaacheyyanam usthad
@jasminthakhiyya8008
@jasminthakhiyya8008 23 дня назад
Alhamdulillah
@vlogvalley9057
@vlogvalley9057 23 дня назад
Mashahallah
@whatsappstatus8319
@whatsappstatus8319 23 дня назад
Alhamdulillaa❤❤❤
@muradulmushthaq5684
@muradulmushthaq5684 23 дня назад
അൽഹംദുലില്ലാഹ്
@karichatti6680
@karichatti6680 23 дня назад
Inshaallah
@shifanasherif
@shifanasherif 23 дня назад
ഞാൻ ചൊല്ലാറുണ്ട് 🤲🏻
@Shamila-gg3yn
@Shamila-gg3yn 18 дней назад
മലയാളത്തിൽ ഒന്ന് എഴുതി ഇടാമോ
@shifanasherif
@shifanasherif 18 дней назад
​@@Shamila-gg3ynഅള്ളാഹുമ്മ സ്വല്ലി അല സയ്യിദിന മുഹമദിൻ, അധധ മാ ഫീ ഇൽമില്ലാഹി സ്വലാത്താൻ, ദാഇമൻ, ബി ദവാമി മുൽക്കില്ലാഹ്
@thasnishabeer9964
@thasnishabeer9964 23 дня назад
എന്റെ സഹോദരൻ എടുത്ത ഞങ്ങളുടെ സ്വർണവും അവൻ എന്റെ ഭർത്താവിന്റെ കയ്യിൽ നിന്നും കടം വാങ്ങിയ പൈസയും എത്രയും വേഗം തിരിച്ചു കിട്ടാനും, എന്റെ ഭർത്താവിന്റെ കടങ്ങൾ വീടാനും, 3 വർഷം മുന്നേ തറയിട്ട ഞങ്ങളുടെ വീടിന്റെ പണി എത്രയും വേഗം തുടങ്ങാനും, അടുത്ത വർഷം മുഹറം ആകുമ്പോഴേക് ഞങ്ങളുടെ സ്വന്തം വീട്ടിലേക് താമസം മാറാനുമുള്ള ഭാഗ്യം ലഭിക്കാൻ ദുആ ചെയ്യണേ. ജീവിതം ആകെ തകർച്ചയുടെ വക്കിലാണ്. സമാധാനമില്ല 😢
@Nilav191
@Nilav191 23 дня назад
ഇന്ഷാ അല്ലാഹ്..... എല്ലാം ശെരിയാവും റബ്ബ് ഉണ്ടല്ലോഎല്ലാം കാണുന്നവൻ അവനെല്ലേ... അവനോട് നിരന്തരം ദുആ ചെയ്യുക സ്വാലിഹായ എല്ല്ലാ ഉദ്ദേശങ്ങളും റബ്ബ് പൂർത്തീകരിച്ചു തരട്ടെ നമ്മുക്കെല്ലാർക്കും സമാദാനവും സന്തോഷവും നിലനിർത്തിത്തരട്ടെ....😊
@thasnishabeer9964
@thasnishabeer9964 23 дня назад
@@Nilav191 ആമീൻ
@Ashikforgood
@Ashikforgood 23 дня назад
ആമീൻ
@TPSALAM313Salam
@TPSALAM313Salam 23 дня назад
Aameen
@sabinazeez5011
@sabinazeez5011 23 дня назад
Duail ulpeduthane usthd
@voicerahana3905
@voicerahana3905 23 дня назад
ആമീൻ 🤲🏻
@user-xo7oh8ti7o
@user-xo7oh8ti7o 23 дня назад
ഇൻശാ അല്ലാഹ്
@naufalarshu9594
@naufalarshu9594 23 дня назад
Dua cheyyane usthad
@user-uz4ju1yl2h
@user-uz4ju1yl2h 23 дня назад
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതെ
@salinnizar2920
@salinnizar2920 22 дня назад
Duaa cheyyane usthathey kadam kaaranam bhayangara bhuthimuttilanu kadam veedanaum vasthu vilkkan vendi duaa cheyyane usthathey
@shamol1894
@shamol1894 23 дня назад
Usthade adutha muharam akumboyekum veed pani poorthiyaki athil kayariyirikan duha cheyyane valare prayasathil Aan oru vayiyum illa kurach sthalam vilkan unde ath vit kittiyal mathiyayirnnu duha cheyyane 😢🤲🏻🤲🏻🤲🏻
@abduljaleel8918
@abduljaleel8918 23 дня назад
ഇന്ഷാ allah
@zainulabidabid8661
@zainulabidabid8661 23 дня назад
അൽഹംദുലില്ലാഹ അൽ ഹ🤲🤲🌹🌹🌹🌺🌺🌺💚💚💚💚🤲🤲🤲
@user-st2di7gl8y
@user-st2di7gl8y 23 дня назад
Insha allha
@aboobackerkvaboobackerkv2142
@aboobackerkvaboobackerkv2142 23 дня назад
usthade rogamshifayavan duacheyane yenneyum kudumbatheyum duayil ulpeduthane usthade
@fathimanidakm4586
@fathimanidakm4586 23 дня назад
Enikum agraha gal und njn innu mudal chollum okke rahath aavatte
@ShammasShammas-yz5st
@ShammasShammas-yz5st 23 дня назад
Makkal swaliheengalaavan dua cheyyane
Далее
ЮТУБ ТОЧНО ВСЕ!
11:23
Просмотров 1 млн
Разоблачение ушные свечи
00:28
Просмотров 228 тыс.