Тёмный
No video :(

ജീവിതസാഹചര്യംകൊണ്ട് സ്വന്തം മക്കളെ അനാഥാലയത്തിലാക്കേണ്ടിവന്ന ഒരമ്മ | myG Flowers Orukodi | Ep# 284 

Flowers Comedy
Подписаться 14 млн
Просмотров 235 тыс.
50% 1

#FlowersOrukodi #RSreekandanNair #geethagopi
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

24 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 119   
@premaa5446
@premaa5446 2 года назад
contestant ആരാണെങ്കിലും ശ്രീകണ്ഠൻ sir കലക്കും. എല്ലാവരോടും ഒരു പോലെ പെരുമാറുന്ന sir വളരെ നല്ല വെക്തി ആണ്. sir nte energetic and pleasant behaviour ആണ് ഈ program nte വിജയത്തിന് ഒരു കാരണം. ഈ ഒരു പ്രോഗ്രാം കാരണം കുറെ സാധാരണക്കാർക്കു കുറച്ചു ആശ്വാസം കിട്ടി കാണണം. വേറൊരു കാര്യം കൂടി മനസിലായി. ഏതു നാട്ടുകാരൻ ആയാലും, ഹിന്ദു ആയാലും, ക്രിസ്റ്റ്യൻ ആയാലും മുസ്ലിം ആയാലും, SIKH ആയാലും തക്കം കിട്ടിയാൽ സ്ത്രീകളെ ഒഴിവാക്കി രക്ഷപ്പെടുക എന്ന കാര്യം തരം പോലെ ചെയ്യും. ഏതു നാട്ടുകാർ ആയാലും ഇക്കാര്യത്തിൽ എല്ലാവരും ഒരു പോലെ തന്നെ. എല്ലാ വരെയും ചേർത്ത് അല്ല പറയുന്നത്. ഈ മനസ്ഥിതി ഉളളവർ എല്ലാ സ്ഥലത്തും കാണും.
@ramannambiar1145
@ramannambiar1145 2 года назад
ശ്രീകണ്ഠൻ സാർ 👌 ഈ പ്രോഗ്രാം കൂടുതൽ ഉയരങ്ങളിലേക്ക് എത്തുന്നത് പാവങ്ങളുടെ സാന്നിധ്യം കൂടുമ്പോൾ ആണ് 🙏
@shermicherryzz6390
@shermicherryzz6390 4 месяца назад
U
@thulaseedharanb4275
@thulaseedharanb4275 2 года назад
ഈ സഹോദരിയുടെ അനുഭവം കേട്ടു കഴിഞ്ഞപ്പോൾ എന്റെ ഉള്ളിലെ അഹങ്കാരം അലിഞ്ഞുപോയതുപോലെ ഒരു ഫീൽ🙏
@sabithabc775
@sabithabc775 2 года назад
☹️
@hibasherin9846
@hibasherin9846 2 года назад
kim
@tharasureshbabu8892
@tharasureshbabu8892 2 года назад
I CRb Wp
@seethikutty
@seethikutty 11 месяцев назад
😊
@LillyT.A
@LillyT.A 9 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤)))))))) lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll) ll) llllllllllllllllllllllllllllll)))))))))))) l)) l)))))))) /////////////) //ⁿ0ⁿ0000000000000////£∆) lllllllllll) lllllllllllll) lllllalllallllaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa) 0p 44:56 46:51
@shandasamuel2219
@shandasamuel2219 2 года назад
സർ ഇതുപോലെ പാവപെട്ടവരെ കൊണ്ടുവന്നാൽ മനസ്സിന് ഭയങ്കര സന്തോഷം ആണ്.
@lijojohn6141
@lijojohn6141 2 года назад
Ù
@jayasreekr6607
@jayasreekr6607 2 года назад
സത്യം
@shamnaashkar2036
@shamnaashkar2036 2 года назад
സെലിബറീട്ടികൾ അതിനു മുൻപ് ഒരുപാട് കഷ്ട്ട പ്പെട്ടു വളർന്നു വന്നവരാണെന്നു നമ്മൾ മറന്നുപോകുന്നു
@abycgeorge6346
@abycgeorge6346 2 года назад
ഇതുപോലെ കുട്ടികളുമായി ഒറ്റപ്പെട്ടു പോകുന്നവര്ക്ക് ജീവിക്കാൻ പ്രചോദനം ആവും
@gamesworld6629
@gamesworld6629 2 года назад
Up
@jayasreekr6607
@jayasreekr6607 2 года назад
സത്യത്തിൽ ഇതൊക്കെ എന്റെ കൂടി ജീവിതം ആണെന്ന് തോന്നി പോകും ഇത് പോലെ ഉള്ള ആളുകളെ ഇനിയും കൊണ്ടു വരണം കുറച്ചെങ്കിലും സഹായം അവർക്കും ലഭിക്കട്ടെ 🙏🙏
@padmakumari8558
@padmakumari8558 2 года назад
👌👍. proud of you sister. Thanks Sreekandan sir for conducting such a great program. Mon you are great. മോളും മിടുക്കി സുന്ദരിക്കുട്ടി അച്ഛൻ ഉടൻ തിരിച്ചു വരട്ടെ God bless your family.👃👃♥️
@daisyantony4105
@daisyantony4105 2 года назад
നല്ല മോനും.. നല്ല മോളും.... ഒരുപാട് ദൈവാനുഗ്രഹം ഉണ്ടാകട്ടെ...
@ligyjose6473
@ligyjose6473 2 года назад
A must watch episode.. I really appreciate you dear contestant
@parakatelza2586
@parakatelza2586 2 года назад
A powerful lady, experienced a lot in her life. May God bless her.
@sivadasanbabu6766
@sivadasanbabu6766 2 года назад
ഗീതയെപ്പോലെയുള്ള മത്സരാർഥികളെ ഈ പരിപാടിയിൽ കൊണ്ടുവരിക... പ്ലീസ്
@daffodils4939
@daffodils4939 2 года назад
നല്ല കുടുമ്പം എന്തും നേരിടാൻ ശക്തിയുള്ള ഒരമ്മ ' നന്മയുണ്ടായിരിക്കട്ടെ എന്നും
@sheebashibu2656
@sheebashibu2656 Год назад
P
@pushpamv6262
@pushpamv6262 2 года назад
ഗീത തീർച്ചയായും ദൈവം അനുഗ്രഹിക്കും. വല്ലാത്തൊരു episode. താങ്കളുടെ ജീവിതം സിനിമയാക്കിയാൽ award കിട്ടും. ആരെങ്കിലും അതിനു തയാറാകട്ടെ. ഗീത തന്നെ അഭിനയിക്കു. National award കിട്ടും. ഇത്രയും സങ്കടത്തോടെ ആളുകൾ കടന്നു പോകുന്നുണ്ടല്ലോ
@jabirmethar7107
@jabirmethar7107 2 года назад
😊
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 года назад
Sarikkum sankadam vannu molude kanniru😭😭😭vishamam vannu enthayalum jeevitham nallathakki thaklo eswaran🙏🙏🙏🙏
@sangeethamani8121
@sangeethamani8121 2 года назад
Powerful lady big salute for you
@bindukanthi8100
@bindukanthi8100 2 года назад
Geetha gopiye valare ishtapettu
@jolsamathew6629
@jolsamathew6629 2 года назад
You are so graceful 👍 God bless Geetha 🙏 you have good children.
@faheemamuhammed4742
@faheemamuhammed4742 2 года назад
Makkaliloode ini oru nalla jeevitham kittattenn prarthikkunnu♥️
@jasminijad9946
@jasminijad9946 2 года назад
Kodeeshwaran prgrm pole kalichu kittunna cash full avark kodukanam... Allathe 3lkhs kalichit 1lakh kodukunna paripadi athra nallathallaa
@premaa5446
@premaa5446 2 года назад
ഗീത നല്ല കഴിവുള്ള സ്ത്രീ ആണ്. All the best. 👍
@philipannie8114
@philipannie8114 2 года назад
Bless you sister, son, sweet Daughter.. Study well
@thomasjob2664
@thomasjob2664 2 года назад
2 we
@spicysugarmagic956
@spicysugarmagic956 2 года назад
ഇതുപോലുള്ളവരെ വേണം കൊണ്ടുവരാൻ,she is a strong lady❤️
@safiyaparambil9354
@safiyaparambil9354 2 года назад
ആ സഹോദരി ക് എല്ലാ വിധ ആശം സകൾ ഞങ്ങളെ പോലെത്തവർക് ഈശ്വ രൻ ഉണ്ടാകും എന്നും കൂടെ 😍👍❤️
@sabirthottathil
@sabirthottathil 2 года назад
ഇത് പോലെയുള്ളവരെ കൊണ്ട് വന്നാൽ വളരെ നല്ലത് Mr SKN...
@sumithrasunny1901
@sumithrasunny1901 2 года назад
സാർ ഇതുപോലെ ഉള്ള പാവം ഗീത ഒരു പാട്ട് സങ്കടം തോന്നി പാവം ഗീത ഇനിയും ഇതുപോലെ ഉള്ള ആളുകളെ കൊണ്ട് വരണം ഞാൻ സാറിന്റെ ഒരു വലിയ ഫാൻ ആണ് താങ്ക് യുസാർ
@kamalammak136
@kamalammak136 2 года назад
Pppppppppppppppp
@mammadvengadan5210
@mammadvengadan5210 2 года назад
W,9w29 ,
@ThechuzAshi
@ThechuzAshi 2 года назад
.fry. News
@Myistake
@Myistake 2 года назад
മോനെ നിന്റെ സങ്കടം വല്ലാത്തതു തന്നെ
@maryamma1705
@maryamma1705 Год назад
@@ThechuzAshi പോൾ
@maryvincent1181
@maryvincent1181 Год назад
You are wonderful, strong, brave and loving 🎉🎉🎉❤😘 Love from London
@sathyappank6231
@sathyappank6231 2 года назад
ഈകുടുംബത്തിന് നല്ലഭാവി ഉണ്ടാകട്ടെ
@jayammapeter6961
@jayammapeter6961 2 года назад
God bless you geetha and your kids
@saleemathvp9895
@saleemathvp9895 2 года назад
മോള് നല്ല സുന്ദരിയാണ്
@maggiegeorge2252
@maggiegeorge2252 2 года назад
When this type of poor people comesin this show it is really inspiring
@sinanvp664
@sinanvp664 2 года назад
സുന്ദരി കുട്ടി
@khaleelrahim9935
@khaleelrahim9935 2 года назад
സാറിന്റെ ഓട്ടം ആരും മറക്കില്ല
@vasanthakumari1070
@vasanthakumari1070 2 года назад
Njan ente mathapithakale namikunnu bhudhymuttariyikathe valarthitathinu
@johnysebastian2135
@johnysebastian2135 2 года назад
Second HELPLINE.. ONLY 2 OPTIONS?WHY SO ? OR 3 OPTIONS..….
@teenalinjo3620
@teenalinjo3620 Год назад
വലിയ വലിയ സ്റ്റാറുകളെ കൊണ്ടുവരുന്നതിനു പകരം ഇത്തരം ചെറിയ സ്റ്റാറുകളെ കൊണ്ടുവരൂ 🙏
@sheejaraveendaran9706
@sheejaraveendaran9706 2 года назад
Makkaloke ammaye Nannayi nokkiyal mathiyayirunnu😭😭😭
@salmankpz3386
@salmankpz3386 2 года назад
ഈപരിപാടിയിൽ പോകുന്നതിനു എന്ഡുചെയ്യണം പ്ലീസ് പറങ്ങു തരു no
@Snehitha143
@Snehitha143 2 года назад
ഗീത താങ്ക് യു കുട്ടേട്ടാ എന്ന് പറഞ്ഞാൽ കുട്ടേട്ടൻ വെൽക്കം എന്ന് പറയണം.
@basimkolappuram211
@basimkolappuram211 2 года назад
ഇത് പോലുള്ള പാവങ്ങളെ കൊണ്ട് വന്നാല് മതി ഫിലിം ടീംസ് വേണ്ട
@hajara_sidheek
@hajara_sidheek 2 года назад
Q%hajara
@Rajeshvallikkunnu
@Rajeshvallikkunnu 2 года назад
Vayalarsarathchandravarmaya.e.showyil.konduvaranam.
@sadikk2240
@sadikk2240 2 года назад
ഇതൊരു cinimayakiyal ചെലപ്പോ ഓസ്കാറിന് നോമിനേഷൻ നേടാം പക്ഷേ ഗിതൂ ചേച്ചിയുടെ അനുഭവം അത് ഇനി ആർക്കും വരാതിരിക്കട്ടെ എൻ്റെ ഉമ്മയും കൊരെ കഷ്ടപ്പെട്ട് ഞങ്ങൾ കുഞ്ഞുങ്ങളെ വളർത്താൻ പക്ഷേ ഉപ്പയുടെ താങ്ങ് ഉണ്ടായിരുന്നു .ഗീതുചെച്ചി അല്ല ഗീതമ്മയ്ക് ഒരു സെല്ലൂട് ദൈവം ഒരു കാലത്തും കൈവിടില്ല ഞാനും പ്രാർത്ഥിക്കുന്നു
@geeths6760
@geeths6760 2 года назад
Very inspiring personality.All the best.(Geetha teacher Govt HSS Ayirooppara).
@cathrineraja8061
@cathrineraja8061 2 года назад
Super Geetha chechi💐
@sulusha8182
@sulusha8182 2 года назад
നല്ല മക്കൾ
@smithavs5383
@smithavs5383 2 года назад
ഒരുപാട് ബഹുമാനം തോന്നുന്നു ചേച്ചിയോട്
@ratheeshkallingal3678
@ratheeshkallingal3678 2 года назад
Sir your great 🙏🙏
@knowledgeistospread1934
@knowledgeistospread1934 2 года назад
SK you asked her tough questions
@kshivadas8319
@kshivadas8319 2 года назад
ജീവിതത്തിൽ കയ്പേറിയ അനുഭവത്തിൽ കൂടി കടന്ന് വന്ന ഇവർക്ക് എന്തും നേരിടാനുള്ള ശക്തി ഉണ്ട്.
@kumarankvcopncc2228
@kumarankvcopncc2228 2 года назад
🤣
@gilgalroy
@gilgalroy 2 года назад
Real story is best
@ammu5608
@ammu5608 2 года назад
ചേച്ചീടെ കാര്യങ്ങൽ കേട്ടപ്പോൾ എൻ്റെ ജീവിതത്തിൻ്റെ adithu പോയി
@prasannap2531
@prasannap2531 2 года назад
Pazhaya jeevitham arkum athra suhakaram aakannam ennila Enkilum ipo athu paraumpol Oru Media annu ennu orkunnath nallathannu. Aa Monu sarikum. Sankadam. Shame m thonnunnund Pavam kuttikal🙏 Ellam sariai varum. Sister🙏🙏🙏
@vasanthakumari1070
@vasanthakumari1070 2 года назад
Mol karajappam njanum karanju
@user-km1oq9be2d
@user-km1oq9be2d Год назад
ഇപ്പോൾ ആണ് ഈ എപ്പിസോഡ് കണ്ടത് നല്ല മോനും മോളും
@aswathyms5673
@aswathyms5673 Год назад
Aadhyathe experience aanu mol poyathenu... Vivaram ilayma oru kutam ala pakshe veendum veendum athu repeat cheyunathu oru thettu aanu... Ala ithoke aaroda parayunathu... Eni enkilum ningal jeevithathil kondu varendathu oru lesham uluppu..pine Paranja vaakinu vila kodukan padikanam...ithrayum negative comments alankaram aayi kondu nadakuna oru family...
@jessytorane5091
@jessytorane5091 2 года назад
May God bless you 🙏🙏🙏
@geethac6667
@geethac6667 2 года назад
ശാന്തമ്മയെക്കുറിച്ചും അവരുടെ സ്ഥാപനത്തെക്കുറിച്ചും കൂടുതൽ ചോദിച്ച് അറിയേണ്ടത് ആയിരുന്നു. ആ മോളുടെ വാക്കുകളിലും അവളവിടെ വളരെ സന്തോഷവതി ആണെന്ന് വ്യക്തമായിരുന്നു
@renjumol4589
@renjumol4589 2 года назад
ശാരത അല്ല ശാന്ത
@geethac6667
@geethac6667 2 года назад
ശരിയാ, ഞാൻ കേട്ടതിലെ തെറ്റാണ്
@jyothilekshmisunil9822
@jyothilekshmisunil9822 2 года назад
super chechi.nannayittu മുന്നോട്ട് പോകുക.
@AR-jp4qw
@AR-jp4qw 2 года назад
നല്ല മോനും മോളും ❤❤❤😍😍😍👌🏻🌹🌹🌹🌹
@bincygeorge8521
@bincygeorge8521 2 года назад
Rastrieyam vechu kdmbasree pravarthanam enganeya
@delfisajeev3589
@delfisajeev3589 2 года назад
No
@afsalapzz8392
@afsalapzz8392 2 года назад
Proud of you chechi 😍😍😍
@tulsitalks
@tulsitalks 10 месяцев назад
ഇതിൽ പങ്കെടുക്കാൻ എന്ത് ചെയ്യണം
@bindu834
@bindu834 2 года назад
good
@shafeenam.v3302
@shafeenam.v3302 2 года назад
Njanum oru kudumbasree angaman.Thank you sir
@kasimkazi3419
@kasimkazi3419 2 года назад
Akshay aluva ashokapuram olla assisi schoolil aano padiche ???
@kasimkazi3419
@kasimkazi3419 2 года назад
@adi @ ankooz vlogzzz ok
@geethagopi9823
@geethagopi9823 2 года назад
Yes
@ushadhanyatha1813
@ushadhanyatha1813 2 года назад
@@geethagopi9823 ee programme ൽ participate ചെയ്ത ആളാണോ... ജീവിതം മെച്ചപ്പെട്ടോ... വീട് വെയ്ക്കാൻ ആരെങ്കിലും സഹായിച്ചോ... പ്രാർത്ഥിക്കുന്നു🙏
@binukumar8074
@binukumar8074 2 года назад
ശ്രീകണ്ഠൻ നായർ താങ്കൾ എന്താണ്,, ജീവിതവഴികളിൽ ഒരുപാട് കഷ്ട്ടപ്പാടുകൾ താട്ടിയ കവിയത്രിയും ഓട്ടോ തൊഴിലാളിയും ആയ ശശികല ഉണ്ണിയാർച്ചയെന്ന പാലക്കാട് പട്ടാമ്പി ക്കാരിയും,, ഇന്നും പല അസുഖകങ്ങൾക്കും വരുന്നത് വരട്ടേയെന്ന് ചിന്തിക്കുകയും,, സ്വന്തം ഹൃദയം ആത്മ സുഹൃത്തിന് വേണ്ടി നൽകാൻ തയ്യാറായ ഉണ്ണിയാർച്ച ശശികല,, എൻ്റെ പേര് ബിനു മാമാജി, കേസ് കൊടുക്ക് പിള്ളാച്ചാ,, അവരെ ഈ ഷോയിൽ പങ്കെടുപ്പിക്കു,, താങ്കൾക്കും കുടുംബത്തിനും നന്മ വരും,, ഒപ്പം ചാനലിനും
@niveds8028
@niveds8028 2 года назад
0
@rosasworldyt
@rosasworldyt 2 года назад
What a strong women 💯💯💯💪💪💪
@naserkunnath9292
@naserkunnath9292 2 года назад
God bless
@leelamathew59
@leelamathew59 2 года назад
Super ❤️👍❤️
@daffodils4939
@daffodils4939 2 года назад
മോളൂ ൻ്റെ സങ്കടം കാണാൻ വയ്യ
@mayakrishna9002
@mayakrishna9002 2 года назад
Ethupole sadharanakaare kondu varu...... Allathe കഴുത്തിനു ഒപ്പം cash ഉള്ളവരെ അല്ല കൊണ്ട് വരേണ്ടത്
@salysarahjoseph324
@salysarahjoseph324 2 года назад
നല്ല പോന്നു മക്കള്‍ ആ മക്കളെ കിട്ടിയ അമ്മയും ആ അമ്മയെ കിട്ടിയ മക്കളും ഭാഗ്യം ഉള്ളവർ തന്നെ ദൈവം അനുഗ്രഹിക്കട്ടെ 🔥🔥🔥😘😘😘❤️❤️❤️
@parvathyap2326
@parvathyap2326 2 года назад
Geetha super
@GAMeOVEr-te3jy
@GAMeOVEr-te3jy 2 года назад
കഥയില്ലത് ജീവിതം
@shyluking8003
@shyluking8003 2 года назад
Enganaa
@shyluking8003
@shyluking8003 2 года назад
Enganeyulla alkare konduvaranam
@greenindiakrishipadam789
@greenindiakrishipadam789 2 года назад
Great lady
@abcjoy8592
@abcjoy8592 2 года назад
Good
@ahrazaashraf5230
@ahrazaashraf5230 2 года назад
എന്തോ എല്ലാ എപ്പിസോഡിന്റെ അത്രക്കും ഇഷ്ടായില്ല .. ബോറടിച്ചു വേഗം
@sarammasaramma2126
@sarammasaramma2126 2 года назад
Super❤️❤️👌
@omanasosama17
@omanasosama17 Год назад
എ ന്റ് ദൈവമേ
@nishachacko8811
@nishachacko8811 2 года назад
Skn🔥🔥🔥💙
@shalinvincent9310
@shalinvincent9310 2 года назад
skn sir
@sonofnanu.6244
@sonofnanu.6244 Год назад
👍
@saleenasaleenq4981
@saleenasaleenq4981 2 года назад
പാവപെട്ടവരെ കൊണ്ടുവന്നാൽ അവർക്ക് ഒരുസഹായം ആകും
@valsajacob1817
@valsajacob1817 Год назад
Pl stop ur un nessery talk.
@naseemamuhammed4175
@naseemamuhammed4175 2 года назад
🌹🌹🌹🌹👍👍
@johnthekkummoottil4858
@johnthekkummoottil4858 2 года назад
തള്ള് തള്ള് സുഖിപ്പീര്‌ കൂടിപ്പോയി
Далее
ЮТУБ ТОЧНО ВСЕ!
11:23
Просмотров 1 млн