ഓം ഹരിയോം.... സ്വാമി 23ന് ഞങ്ങളുടെ നാട്ടിൽ വരുന്നുണ്ട്.. ചുണ്ടെക്കാട് അമ്പലത്തിൽ... വലിയ സന്തോഷം 🙏🙏🙏🙏🙏 But njan delivery kazhinju erikkayo du enikku വരാനും അതിൽ pangukollanum കഴിയില്ല എന്ന വിഷമത്തിൽ ആണ്... But എല്ലാം ദൈവ നിശ്ചയം അല്ലേ🙏🙏🙏🙏🙏🙏
Hari aum 🙏🙏🙏 സ്വാമിജി ഇന്നത്തെ ഗീതാ ക്ലാസ് കണ്ടപ്പോൾ എനിക്ക് അതിൽ comment ചേർക്കാൻ കഴിഞ്ഞില്ല അതുകൊണ്ടാണ് ഈ വീഡിയോയിൽ എഴുതുന്നത് അന്ന് സപ്താഹം കണ്ടിരുന്നപ്പോൾ ഗീതാപഠനം ആരംഭിക്കുന്നു എന്ന് കണ്ടിരുന്നു അതു കഴിഞ്ഞപ്പോൾ date എന്നാണെന്ന് മറന്നു പോയി 7 മണിക്കാണെന്നറിയാമായിരുന്നു ഒരു ദിവസം നോക്കുമ്പോൾ ഒരാഴ്ച മുന്നേ അഞ്ചാം അദ്ധ്യായം എത്തിയിരുന്നു നാലു് അദ്ധ്യായങ്ങളും കഴിഞ്ഞോ സ്വാമിജ ജീ .,എന്നും കാണുന്നതാണ് .കഴിഞ്ഞ അദ്ധ്യായം വീണ്ടും കാണൻപറ്റുമോ?