Тёмный

ജീവിത സഹനങ്ങളിൽ പരിശു.അമ്മയുടെ മാതൃകയാണ് ഉടമ്പടി വഴി നമ്മൾ അനുകരിക്കേണ്ടതെന്ന് ലിനി 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 25 тыс.
50% 1

Description
Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 363   
@RubyR-f2s
@RubyR-f2s День назад
അമ്മേ ക്യാൻസർ എന്ന രോഗം ഭൂമുഖത്തു നിന്ന് മാറ്റിത്തരേണമേ ഈ രോഗം അമ്മേ ഒരു മനുഷ്യനും വരുത്തരുത് ആവേ മരിയ
@itsmekunjus-f4c
@itsmekunjus-f4c 2 дня назад
അമ്മേ മാതാവേ എന്റെ ഉടമ്പടിയിലുളള എല്ലാതടസ്സങ്ങൾ മാറ്റിതരേണമേ. അമ്മേ എന്റെ നിയോഗങ്ങൾ ഏറ്റടുത്ത് സാധിച്ചു തരേണമേ. അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറുവാനും കേസിൽ നിന്നും മോചിപ്പിച്ച് ആഗ്രഹിച്ചതുപോലെ ദൈവഹിത o പോലെ വിദേശത്ത് പോകുവാനും മാതാവേ കടഭാരങ്ങളും രോഗങ്ങളും മാറ്റി അമ്മേ ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകണമേ രണ്ടു പെൺ മക്കളെയും കാത്തു കൊള്ളണമേ
@SherlyRajan-t4u
@SherlyRajan-t4u 2 дня назад
എന്റെ അമ്മേ 22വയസുള്ള മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു, കൃപയാൽ വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, ആനന്ദം, ദൈവ ഭയം, ദൈവ ഭക്തി, എളിമ, ക്ഷമ, ശാന്തത എന്നി പുണ്യങ്ങൾ നിറച്ചു, ബ്രെയിൻ നെ തിരു രക്തത്താൽ കഴുകി, പൂർണ്ണമായും സുഖം നൽകി, എല്ലാ അടിക്ഷനും മോചിപ്പിച്ചു, ദൈവഹിതം അവനിൽ നിറവേറ്റി ആത്മാവ് നിത്യതക്കു ഒരുക്കി, അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി, അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ.
@FoRYoU-cn4zz
@FoRYoU-cn4zz 2 дня назад
രാജാവേ, ഞങ്ങള്‍ സേവിക്കുന്ന ഞങ്ങളുടെ ദൈവം എരിയുന്ന തീച്ചൂളയില്‍നിന്നു ഞങ്ങളെ രക്ഷിക്കാന്‍ കഴിവുള്ളവനാണ്. അവിടുന്ന് ഞങ്ങളെ നിന്‍റെ കൈയില്‍നിന്നു മോചിപ്പിക്കും. ദാനിയേല്‍ 3 : 17
@RubyR-f2s
@RubyR-f2s День назад
അമ്മേ എന്റെ ഭർത്താവിന്റെ മൂക്കിൽ നിന്ന് വരുന്ന മണം മാറ്റി ആരേണമേ വിട്ടു വിട്ടു വരുന്ന തലവേദന മാറ്റി കൊടുേക്കണമേ ആവേ മരിയ
@Sibin-w8x
@Sibin-w8x 2 дня назад
ഉടമ്പടിയെടുത്ത എല്ലാ ദൈവമക്കളെയും അനുഗ്രഹിക്കുന്ന ഈ അനുഗ്രഹങ്ങളെയും എന്നെയും അനുഗ്രഹിക്കട്ടെ
@sumijohnson5531
@sumijohnson5531 2 дня назад
അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി ഏറ്റെടുക്കേണമേ 🙏🙏എന്റെ മക്കളെ അമ്മയുടെ കൈയിൽ ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏ആവേ മരിയ ❤️
@FoRYoU-cn4zz
@FoRYoU-cn4zz 2 дня назад
രാജാവേ, ഞങ്ങള്‍ സേവിക്കുന്ന ഞങ്ങളുടെ ദൈവം എരിയുന്ന തീച്ചൂളയില്‍നിന്നു ഞങ്ങളെ രക്ഷിക്കാന്‍ കഴിവുള്ളവനാണ്. അവിടുന്ന് ഞങ്ങളെ നിന്‍റെ കൈയില്‍നിന്നു മോചിപ്പിക്കും. ദാനിയേല്‍ 3 : 17
@elsammakuriachan6050
@elsammakuriachan6050 2 дня назад
എന്റെ അമ്മ മാതാവേ എന്റെ വിശ്വാസം വർദ്ധിപ്പിക്കണമെ നന്ദീ മാതാ വേ🙏🏻❤️🙏🏻❤️🙏🏻🙏🏻
@paulchirayath1703
@paulchirayath1703 2 дня назад
എന്റെ അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാകാനുള്ള ഭാഗ്യം ഈ എനിക്കും തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏
@KuttoosanumCousinsum
@KuttoosanumCousinsum День назад
അമ്മേ സഞ്ചാരി മാതാവേ എൻ്റെ ജീവിതത്തിൽ ഇടപെടണമെ അമ്മ എന്നെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിര സാക്ഷിയാക്കി എന്നെ ഉയർത്തണമേ ആമ്മേൻ
@anjuthomas6305
@anjuthomas6305 День назад
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി അമ്മ ഞങ്ങളെ ഉയർത്തണമെ🙏🙏🙏
@jayamalus2340
@jayamalus2340 2 дня назад
അമ്മയെ പരിശുദ്ധ അമ്മേ ആർക്കും ഒന്നും വരുത്തരുതേ എല്ലാവർക്കും അമ്മയുടെ കലാശം ഉണ്ടായിരിക്കണമേ 🙏🙏
@maryvimala5200
@maryvimala5200 2 дня назад
എന്റെ അമ്മയേക്കും എന്റെ ഈശോയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sarithasaritha649
@sarithasaritha649 2 дня назад
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼അമ്മേ മാതാവേ ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട്‌ രോഗം ഹാർട്ട്‌ ഹോൾ pcod സ്ട്രോക്ക് ബ്രസ്റ്റ് പ്രശ്നം എല്ലാം അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യക്ഷിക്കരണത്തിന്റ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@silvysavichen8653
@silvysavichen8653 2 дня назад
എൻ്റെ മാതാവ് എൻ്റെ മകളുടെ നടുവുവേദന മുഴുവാനായും മാറ്റികൊടുക്കണമേ ആമ്മേൻ🙏
@GeethaGeetha-mu5ui
@GeethaGeetha-mu5ui 2 дня назад
അമ്മയും ഈശോയും നന്ദി നന്ദി നന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
@AbhinavR-e5m
@AbhinavR-e5m День назад
അമ്മേ മോന്റെ പഠന കാര്യത്തിലും മറ്റെല്ലാ കാര്യത്തിലും അമ്മ ഇടപെടണമേ 🙏🏼🙏🏼🙏🏼😢
@jinujohnson6343
@jinujohnson6343 День назад
അമ്മേ, ഞങ്ങളുടെ കൂടെ ഉണ്ടാകണേ, അനുഗ്രഹിക്കണെ, പാപങ്ങൾ പൊറുക്കണേ
@bindubenny8572
@bindubenny8572 2 дня назад
എന്റെ മാതാവേ ന്റെ പ്രാർത്ഥന കേൾക്കണമേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏 ആമ്മേൻ
@FoRYoU-cn4zz
@FoRYoU-cn4zz 2 дня назад
രാജാവേ, ഞങ്ങള്‍ സേവിക്കുന്ന ഞങ്ങളുടെ ദൈവം എരിയുന്ന തീച്ചൂളയില്‍നിന്നു ഞങ്ങളെ രക്ഷിക്കാന്‍ കഴിവുള്ളവനാണ്. അവിടുന്ന് ഞങ്ങളെ നിന്‍റെ കൈയില്‍നിന്നു മോചിപ്പിക്കും. ദാനിയേല്‍ 3 : 17
@siniratheesh7583
@siniratheesh7583 2 дня назад
അമ്മേ പാറൂസിനു സൗഖ്യം കൊടുക്കണേ 🙏🙏🙏🙏🙏
@Bindu1978_
@Bindu1978_ 2 дня назад
അമ്മേ മാതാവേ ദുഷ്ട ശക്തിയിൽ നിന്നും എന്റെ മകനെ കാത്തുരക്ഷിച്ചോണമേ വീടെടുക്കാനുള്ള കാശ് തരണമേ ജവമാല റാലിക്ക് ഞങ്ങൾക്ക് ഫുൾ ഫാമിലിയായിട്ട് പോകാൻ ഞങ്ങളെ അനുഗ്രഹിക്കണമേ രേവതിയുടെ അസുഖമെല്ലാം മാറണേ പോയിട്ട് തിരിച്ചു വരുന്നതിനു തടസ്സമില്ലാതെ ഞങ്ങളെ കാത്തുരക്ഷിച്ചോണേ
@evelincelin9791
@evelincelin9791 День назад
❤❤❤❤❤❤❤ എൻ്റെ കൃപാസനംപ്രസാധവര മാതാവേ ഞങ്ങളെ അമ്മയുടെ പ്രത്തിക്ഷീകരണ സാക്ഷിയാക്കി ഉടൻ തന്നെ ഉയർത്തണമേ...ആമേൻ അമ്മേ❤✝️🌼🕊️💗💎👑
@binur3749
@binur3749 2 дня назад
എന്റെ അമ്മേ മാതാവേ എന്റെ മനസ് തകർന്നു പോകുന്നു കാത്തു കൊള്ളേണമേ
@FoRYoU-cn4zz
@FoRYoU-cn4zz 2 дня назад
രാജാവേ, ഞങ്ങള്‍ സേവിക്കുന്ന ഞങ്ങളുടെ ദൈവം എരിയുന്ന തീച്ചൂളയില്‍നിന്നു ഞങ്ങളെ രക്ഷിക്കാന്‍ കഴിവുള്ളവനാണ്. അവിടുന്ന് ഞങ്ങളെ നിന്‍റെ കൈയില്‍നിന്നു മോചിപ്പിക്കും. ദാനിയേല്‍ 3 : 17
@ManjuCherian
@ManjuCherian День назад
അമ്മേ മാതാവേ എൻ്റെ മോൻ വിദേശത്ത് അണ് അവന് ജോലി ചെയ്യുന്ന ശമ്പളം കൃത്യമായി കിട്ടുവനും ഒരു നല്ല ജോലി നൽകി തടസങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ അവനെ കർത്താവിൻ്റെ സ്നേഹത്തിൽ നിരകനം അമ്മയുടെ സാക്ഷി ആക്കി ഉയർത്താൻ സഹായിക്കും ആമേൻ
@anubenny8979
@anubenny8979 2 дня назад
അമ്മേ മാതാവേ ഞങ്ങളെ സമ്പത്തികബുദ്ധിമുട്ടിൽ നിന്ന് രക്ഷിക്കണേ
@aneeshps8917
@aneeshps8917 2 дня назад
🙏🙏🙏
@ABINVINOVS
@ABINVINOVS День назад
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@ABINVINOVS
@ABINVINOVS День назад
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@elsammakuriachan6050
@elsammakuriachan6050 2 дня назад
അമ്മ മാതാവേ എല്ലാ രോഗികൾക്കും വേണ്ടി പ്രാർത്തിക്കണമെ സൗഖ്യമേകന്നമെ അമ്മേൻ🙏🏻🙏🏻🙏🏻❤️🙏🏻🙏🏻
@popypopy7915
@popypopy7915 2 дня назад
മാതാവേ എനിക്കു ഒരു ജോലി കിട്ടണേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം കാരണം ഞങ്ങൾക്ക് ഉണ്ടായിരുന്നതെല്ലാം നാശമായി എന്റെ ഭർത്താവിന്റെ അമ്മ ഞങ്ങളെ വീട്ടിൽ നിന്നും പുറത്താക്കി രണ്ടു കുഞ്ഞു മക്കളെയും കൊണ്ട് ആട്ടിൻ കൂട്ടിൽ കഴി യേണ്ടി വന്നു അമ്മേ എനിക്ക് ഒരു സ്ഥിരവരുമാനം ഇല്ല അമ്മേ എനിക്കു ഒരു ജോലി തരണേ അമ്മയുടെ പ്രേതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആകണേ
@sreelakshmikc-jn9kd
@sreelakshmikc-jn9kd День назад
അമ്മ മാതാവേ എനിക്ക് നാളെ കൊടുക്കാനുള്ള പൈസ മുഴുവനും രാവിലെ തന്നെ കിട്ടേണമേ അമ്മേ അനുഗ്രഹിക്കേണമേ ഉപേഅഖിക്കല്ലേ മാതാവേ
@tincyjince17oct
@tincyjince17oct 2 дня назад
അമ്മേ എന്നെ ammayude പ്രേതിഷിക്കരണത്തിന്റെ സാക്ഷ്യ ആക്കി മാറ്റി തരണംമേ അമ്മേ🙏🙏🙏🙏
@stephenbinu1528
@stephenbinu1528 2 дня назад
ആമേൻ 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@FoRYoU-cn4zz
@FoRYoU-cn4zz 2 дня назад
രാജാവേ, ഞങ്ങള്‍ സേവിക്കുന്ന ഞങ്ങളുടെ ദൈവം എരിയുന്ന തീച്ചൂളയില്‍നിന്നു ഞങ്ങളെ രക്ഷിക്കാന്‍ കഴിവുള്ളവനാണ്. അവിടുന്ന് ഞങ്ങളെ നിന്‍റെ കൈയില്‍നിന്നു മോചിപ്പിക്കും. ദാനിയേല്‍ 3 : 17
@Remya720
@Remya720 2 дня назад
എന്റെ അമ്മേ മാതാവേ, ഈശോയെ എന്റെ Birthday gift ആയി ഒക്ടോബറിൽ എനിക്ക് OET പാസ്സാക്കി തരണമേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ അമ്മേ സഹായിക്കണമേ.
@sunithaeldho914
@sunithaeldho914 День назад
അമ്മേ എന്നെ പ്രീതീഷിക്കാരനാ സാക്ഷി യക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ABINVINOVS
@ABINVINOVS День назад
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
@amneshdavid3954
@amneshdavid3954 2 дня назад
Thank you father Thank you Jesus Thank you holy spirit Hallelujah Ave Maria ❤
@MariyaJose-y1s
@MariyaJose-y1s 2 дня назад
മാതാവേ സ്ഥലം വിറ്റ് കടം തീർക്കാൻ അനുഗ്രഹികാണെ 🙏🏻,
@AnjumolJomesh
@AnjumolJomesh 2 дня назад
Yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram
@ABINVINOVS
@ABINVINOVS День назад
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ
@anumolgeorge4733
@anumolgeorge4733 2 дня назад
മാതാവേ നന്ദി 🙏🏻
@rejikuriakose7636
@rejikuriakose7636 2 дня назад
ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്. ലൂക്ക 1:49
@lekhasanthosh3993
@lekhasanthosh3993 2 дня назад
അമ്മേ എന്റെ മോളുടെ പരീക്ഷ കഴിഞ്ഞു.പാസാക്കി തരേണമേ അമ്മേ🙏🙏🙏
@NeethuNeethu-k2w
@NeethuNeethu-k2w 2 дня назад
അമ്മേ എന്നെ pzathupole ആക്കി തരണേ
@Bin56789-r
@Bin56789-r 2 дня назад
എന്റെ മകനെയും മകളെയും കാത്തുകൊള്ളണമേ അമ്മേ
@Tales-4u2
@Tales-4u2 2 дня назад
Thank you mother Mary and Jesus Christ 🙏🙏🙏🎉❤
@aryajatheesh1445
@aryajatheesh1445 2 дня назад
Ente achumole rashikkename amme mathavee kaathu kollename.......
@FoRYoU-cn4zz
@FoRYoU-cn4zz 2 дня назад
രാജാവേ, ഞങ്ങള്‍ സേവിക്കുന്ന ഞങ്ങളുടെ ദൈവം എരിയുന്ന തീച്ചൂളയില്‍നിന്നു ഞങ്ങളെ രക്ഷിക്കാന്‍ കഴിവുള്ളവനാണ്. അവിടുന്ന് ഞങ്ങളെ നിന്‍റെ കൈയില്‍നിന്നു മോചിപ്പിക്കും. ദാനിയേല്‍ 3 : 17
@sajan6480
@sajan6480 2 дня назад
മാതാവേ ഞങ്ങളെ രക്ഷിക്കണമേ 🤍🙏
@sharlykoshy3102
@sharlykoshy3102 День назад
സഞ്ചാരി മാതാവേ എന്റെ ഭർത്താവിന്റെ സ്വഭാവം മാറ്റിതരേണമേ🙏🙏
@binteeshpv9991
@binteeshpv9991 2 дня назад
Ente prarthana kettu Niyogangal Nadathi tharename Anugrahikkaname
@thomaskollamala9526
@thomaskollamala9526 2 дня назад
Amen 🙏❤❤❤
@harithakesavan5176
@harithakesavan5176 2 дня назад
എന്റെ മാതാവേ ഞാനും എന്റെ ഇച്ഛനും തമ്മിലുള്ള സ്നേഹവും പ്രണയവും ഞങ്ങൾ തമ്മിലുള്ള വിവാഹ ജീവിതവും അമ്മയുടെ അനുഗ്രഹത്താൽ നടത്തിത്തന്നു സഹായിക്കണമേ........
@bineebb7207
@bineebb7207 День назад
@sujithts8253
@sujithts8253 2 дня назад
Praise the lord thank you mathave 🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏
@anishasreejith1565
@anishasreejith1565 2 дня назад
Ente amme ente barthavinu nalloru joli kittane
@AnjumolJomesh
@AnjumolJomesh 2 дня назад
Hallelujah hallelujah hallelujah
@AnjumolJomesh
@AnjumolJomesh 2 дня назад
Ammae mathave please pray yesuvinte namathil adayalangal albuthangal sambavikkaname
@rosammajacob7802
@rosammajacob7802 2 дня назад
അമ്മേ, എല്ലാവരുടെയും പനി മാറ്റി തരണമേ
@adhithyananurag5129
@adhithyananurag5129 2 дня назад
Amme🙏🙏🙏🙏🙏
@SonaSajan-g8i
@SonaSajan-g8i 2 дня назад
Madhaveee exam ezhuthittt nikkaa pass akkaneeree ammeee sagadapeduthalleeee ❤❤
@NishaBinoy-fo7zx
@NishaBinoy-fo7zx 2 дня назад
അമ്മേ 28/09/24ന് psc എക്സാം ആണ് എന്നെയും എന്റെ കൂടെ എക്സാം എഴുതുന്ന എല്ലാവരും വിജയിക്കാൻ കൂടെ വരേണമേ
@AnjumolJomesh
@AnjumolJomesh 2 дня назад
Ente ammae yesoyude ammae
@chandrikal4405
@chandrikal4405 2 дня назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കടം തീർത്ത് തരണമേ 3-10-2024
@anupintouthirakulathu2382
@anupintouthirakulathu2382 2 дня назад
Ente amme mathave krupayayirikaneee 🙏😢
@Kreupamatha
@Kreupamatha День назад
എല്ലാരുടെയും നിയോഗങ്ങൾ സമർപ്പിക്കുന്നു 🙏🙏
@simivta
@simivta День назад
Ente amme ente ashrayame ❤️ Amme ammayude prathyaksheekaranathinte sakshiyaki enneyum ente kudumbatheyum mattename ❤️
@AnjumolJomesh
@AnjumolJomesh 2 дня назад
Ammae mathave karuna ayirikkename
@mariammaluka403
@mariammaluka403 День назад
Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤🎉🎉🎉🎉🎉
@SubhajaSs
@SubhajaSs 2 дня назад
അമേൻ
@AnjumolJomesh
@AnjumolJomesh 2 дня назад
Ente ammae ente asrayame
@jisha3899
@jisha3899 2 дня назад
ഈശോയെ നന്ദി
@akhilamol1046
@akhilamol1046 День назад
Amme nanni ella nanmakalkkum nanni
@AnjumolJomesh
@AnjumolJomesh 2 дня назад
ammae mathave please pray parisha ezhuthunna Ella makkalude melum karuna ayirikkename
@anjuthomas6905
@anjuthomas6905 День назад
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@AnjumolJomesh
@AnjumolJomesh 2 дня назад
Ammae mathave please pray Ella makkaleyum ammayude sashi akkaname
@viniraphel6903
@viniraphel6903 День назад
Amme ente kaly purnasawkyam tannatinu nandhi ❤
@giovannathareparambil6019
@giovannathareparambil6019 День назад
Amme judine anugraghikkename
@AnjumolJomesh
@AnjumolJomesh 2 дня назад
Ammae mathave please pray job thadasam ulla Ella makkalude melum karuna ayirikkename
@AnjumolJomesh
@AnjumolJomesh 2 дня назад
Ammae mathave please pray Elizabeth neethu chechy tincy chechy jasmine chechy Soumya ammae mathave samarpikunnu ammae mathave kude undavane yesoyodu parayane parisha vijayam nalki anugrahikkaname
@rincyvarghese3002
@rincyvarghese3002 2 дня назад
Amma mathave annugrehikkkannum amen hallelujah
@sreelekshmis3068
@sreelekshmis3068 2 дня назад
അമ്മേ എല്ലാവരെയും അനുഗ്രഹിക്കണമെ 🙏🙏🙏
@aneeshaanimon8806
@aneeshaanimon8806 День назад
Aave mariaaaaaaaaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AnjumolJomesh
@AnjumolJomesh 2 дня назад
Ammae mathave please pray annamma Divya Nisha simi Anitha chechy child ne ammae mathave samarpikunnu ammae mathave kude undavane yesoyodu parayane parisha vijayam nalki anugrahikkaname
@JothijomonJothijomon
@JothijomonJothijomon 2 дня назад
ಆಮ್ಮೆನಿಮ್ಮ ಮಗನ ಪರಿಶುದ್ಧವಾದ / ನಾಮದಲ್ಲಿ ನನ್ನ ನನ್ನಮಕ್ಕಳ ಆರ್ಶಿವದಿಸಮ್ಮ ನನಗೆ ಒಂದು ಕೆಲಸ ಒಂದು ಮನೆ 5 ಸಣಸ್ತ ಜಗ ಅನುಗ್ರಹಿಸಮ್ಮ🛐🙏🙏
@ryanjobin7598
@ryanjobin7598 День назад
Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname ente Achachik Rogasoukyam nalkiyathinu oraayiram nandhi
@beenaalbert2333
@beenaalbert2333 2 дня назад
അമ്മേ മാതാവേ 🙏🙏🙏😭😭😭🌹🌹🌹
@Ammusvlogs1
@Ammusvlogs1 2 дня назад
Amme, mathave, ente Mel karuna thonnaname.
@binteeshpv9991
@binteeshpv9991 2 дня назад
Ente Amme Kruepasanam Mathave Enna Ammayude sakshi ayi Uyarthaname Amme Kruepasanam Mathave Enikku Sambathika Abivrudhi Nalki Anugrahikkaname
@annmolshaju2442
@annmolshaju2442 2 дня назад
Amen 🙏🙏🙏🙏🙏🙏🙏 Ave Kreupasanam Amma 🙏🙏🙏🙏🙏🙏🙏 Hail Holy Spirit 🙏🙏🙏🙏🙏🙏🙏 മകനേ, രോഗം വരുമ്പോള്‍ ഉദാസീനനാകാതെ കര്‍ത്താവിനോടു പ്രാര്‍ഥിക്കുക; അവിടുന്ന് നിന്നെ സുഖപ്പെടുത്തും. പ്രഭാഷകന്‍ 38 : 9 അവന്‍ വീണ്ടും പറഞ്ഞു: അവര്‍ ആയുധത്തിലും സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരേ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്തനായ ദൈവത്തിലാണു നമ്മുടെ പ്രത്യാശ. 2 മക്കബായര്‍ 8 : 18 കര്‍ത്താവേ, അങ്ങാണ് എന്‍റെ പ്രത്യാശ; ചെറുപ്പം മുതല്‍ അങ്ങാണ് എന്‍റെ ആശ്രയം. സങ്കീര്‍ത്തനങ്ങള്‍ 71 : 5 വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവനു മാപ്പു നല്‍കും. യാക്കോബ്‌ 5 : 15 വിശ്വാസത്തോടെ പ്രാര്‍ഥിക്കുന്നതെല്ലാം നിങ്ങള്‍ക്കു ലഭിക്കും. മത്തായി 21 : 22
@AnjumolJomesh
@AnjumolJomesh 2 дня назад
Ave ave ave mariya
@siniratheesh7583
@siniratheesh7583 2 дня назад
അമ്മേ സിമിക്ക് ആക്കശ്യമായ cash ഇപ്പോൾത്തന്നെ കണ്ടെത്തിക്കൊടുക്കണേ 🙏🙏🙏🙏
@Kapildev-h1y
@Kapildev-h1y 2 дня назад
Amen Amen 🙏 Amen Amma Amen Amma Amen Amma 🙏 🙏 🙏 🙏 Amen Amma Amen Amma 🙏 🙏 🙏 🙏
@steffichacko8663
@steffichacko8663 День назад
Ammae mathavae Anugrahikanae 🙏🏼🙏🏼
@96333.
@96333. 2 дня назад
Amme enneyum എൻ്റെ കുടുംബത്തെയും മാനസികമായി വിഷമിക്കുന്ന. എല്ലാ മക്കളേയും സമർപ്പിക്കുന്നു. കാത്തു കൊള്ളണേ.
@jisha3899
@jisha3899 2 дня назад
അമ്മേ നന്ദി
@jisha3899
@jisha3899 День назад
ഈശോ നന്ദി🙏
@shijivarghese8475
@shijivarghese8475 2 дня назад
Amme veedinte bakki panikal kude kadam kudathe purthikarichu njngale anugrhikename amme 🙏🙏3/10/2024amme anugrhikename 🙏🙏
@devuti6861
@devuti6861 2 дня назад
Amen dismber masathine munne enik govt jole list varename 🙏🙏🙏🙏
@mollyfrancis5424
@mollyfrancis5424 День назад
Ammae, ❤❤❤
@AnjumolJomesh
@AnjumolJomesh 2 дня назад
Ammae mathave please pray job ellatha Ella makkalude melum karuna ayirikkename
@aswathyp1509
@aswathyp1509 2 дня назад
അമ്മ മാതാവേ എന്റെ ഭർത്താവിന്റെ മനസ്സ് മാറ്റി തെരേണമേ 🙏🙏ചേട്ടൻ അന്യ സ്ത്രീകളുമായുള്ള ബന്ധങ്ങൾ നിർത്തണെ 🙏🙏ചേട്ടൻ എന്നെ ഒന്നു വിളിക്കണേ അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റണെ 🙏🙏🙏
@FoRYoU-cn4zz
@FoRYoU-cn4zz 2 дня назад
രാജാവേ, ഞങ്ങള്‍ സേവിക്കുന്ന ഞങ്ങളുടെ ദൈവം എരിയുന്ന തീച്ചൂളയില്‍നിന്നു ഞങ്ങളെ രക്ഷിക്കാന്‍ കഴിവുള്ളവനാണ്. അവിടുന്ന് ഞങ്ങളെ നിന്‍റെ കൈയില്‍നിന്നു മോചിപ്പിക്കും. ദാനിയേല്‍ 3 : 17
@roshanbenoy8469
@roshanbenoy8469 2 дня назад
🙏
@jancyshibu8468
@jancyshibu8468 2 дня назад
Date ittu pray cheyyu 💯 chettan ellam nirthi vilichirikum . Ave maria
@devuti6861
@devuti6861 2 дня назад
Daivan kakkum 🙏🙏🙏
@merlinmarya3130
@merlinmarya3130 День назад
Amme rakshikaname
@coltonw4214
@coltonw4214 День назад
Amen .praise the Lord.Amen.❤❤❤❤❤
@simivta
@simivta День назад
Amme ente ashrayame ❤Amme ente sisterinte rogavasthakalellam poornamayi matti saukyam nalki anugrahikename ❤️
@AnjumolJomesh
@AnjumolJomesh 2 дня назад
Ammae mathave sahayikkename
@ParasparaSneham
@ParasparaSneham 2 дня назад
Praise the Lord ❤ hallelujah ❤ Ave Maria ❤❤
Далее