Тёмный

ജീവൻ പണയം വെച്ചു പോവുമ്പോഴും സഹകരിക്കാതെ ചിലർ | Kerala Emergency case | Ambulance drive 

Ambulance Life
Подписаться 67 тыс.
Просмотров 471 тыс.
50% 1

#kerala #ambulance #ambulancedriver #emergencyvehicles #shorts #newborn #baby

Опубликовано:

 

11 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 358   
@perfect_mistake1987
@perfect_mistake1987 2 года назад
വായുവേഗം എന്നൊക്കെ കെട്ടിട്ടേയുള്ളു.... ശരിക്കും നിങ്ങളൊക്കെയാണ് ഡ്രൈവർമാർ.... 🙏 നമിച്ചുപോകും....ശരിക്കും "ജീവന്റെ തേരാളികൾ"❤
@Ambulancelife
@Ambulancelife 2 года назад
❤️
@ddcreation12
@ddcreation12 2 года назад
05:52 ഈ ബസ് ഡ്രൈവര്‍ കാട്ടങ്ങളുടെ വിചാരം ബസ് എന്നാല്‍ ആമ്പുലന്‍സ് പോലെ എമര്‍ജന്‍സി സര്‍വ്വീസ് ആണെന്നാണ്. ഒരു തേങ്ങയും അല്ല. മറ്റു വാഹനങ്ങളിലെ യാത്രക്കാര്‍ക്കുക മുന്‍ഗണന മാത്രമേ ബസ് യാത്രക്കാര്‍ക്കും ഉള്ളൂ.. അമ്പുലന്‍സിന്റെ വിലപ്പെട്ട സമയമാണ് അവിടെ നഷ്ടപ്പെട്ടത്
@noufalsangam3064
@noufalsangam3064 2 года назад
Jy
@mpradeepan5547
@mpradeepan5547 2 года назад
വായുവേഗം എന്നൊക്കെ എഴുതി സംതൃപ്തി അടയാമെങ്കിലും ഓവർസ്പീഡ് എന്ന നിയമം ആംബുലൻസിനും ബാധകം ആണ്. നിയമം അവരുടെ കഷ്ടപ്പാട് ഓർത്തു നടപടിയിലേക്ക് പോകാറില്ല അതാണ്.
@ddcreation12
@ddcreation12 2 года назад
@@mpradeepan5547 ആമ്പുലന്‍സിന് ബാധകമല്ല
@karthikstormop8927
@karthikstormop8927 2 года назад
കാലന്റെ കയ്യിൽ നിന്ന് ജീവിതം തിരികെ വാങ്ങി തരുന്ന ദൈവങ്ങൾ 🥰🥰 REAL HERO🔥🔥 ARMY AND ആംബുലൻസ് DRIVERS.. ഇവരോട് എന്നും എപ്പോളും ബഹുമാനം മാത്രം ആണ് 🔥🔥🔥
@Ambulancelife
@Ambulancelife 2 года назад
❤️
@arjuntt2604
@arjuntt2604 Год назад
Ehh enthoru thallaanu maan, appo doctor maaro?, Pottanaa?
@karthikstormop8927
@karthikstormop8927 Год назад
@@arjuntt2604 അത് പിന്നെ റോഡിൽ ഒക്കെ accident പറ്റി കിടക്കുമ്പോൾ ഡോക്ടർമാർ റോഡിലും പറമ്പിലും വന്നു നോക്കുന്നതാണല്ലോ ഇവിടുത്തെ പതിവ് 🤭🤭🤭 എന്തുവാടേ 🙄🙄
@arjuntt2604
@arjuntt2604 Год назад
@@karthikstormop8927 oho anganeyanenkil Ambulance driver alla thodakkam, Athu kandu nilkunna aalkaaranu, Avaraanu ambulance vilikkunathu, Appo by ur logic , avaaranu daivam. Pinney veruthe oronnu ingane parayuanalle,
@libinbaby9558
@libinbaby9558 2 года назад
Iam also an ambulance driver 💕 salute you guys✌️
@praveen.k9192
@praveen.k9192 2 года назад
കേരളത്തിൽ തിരക്കുള്ള ടൗണിലൂടെ ആംബുലൻസിന് മാത്രം പോവാൻ അനുവാദം ഉള്ള ഒരു റോഡ് നിർമ്മിക്കണം എന്ന് എന്നെ പോലെ ആഗ്രഹിക്കുന്നവരുണ്ടോ??
@arunms9597
@arunms9597 2 года назад
Onnu podo... Olla roadil veedhi kuttan sammathikkatha ... Eeh nattil anno...
@theoffroader9801
@theoffroader9801 2 года назад
😹
@praveen.k9192
@praveen.k9192 2 года назад
@@theoffroader9801 y. Inganoru road keralatthil vannal. Ambulancinu vaahanangale pedkkand speed kootan pattum.mathralla orupakshe oru jeevan 30% vare rakshikkan pattum. Oro jeevanum athintethaaya vila ille brooh😶
@abhi_shek4yt
@abhi_shek4yt 2 года назад
നടന്നാൽ നന്ന്
@hearttouchingjourney6887
@hearttouchingjourney6887 2 года назад
Ee oru cmnt njan veroru channelil cmnt ettirunnu😊crct kariyananu paranjath
@thamburucasanova2255
@thamburucasanova2255 2 года назад
എത്ര പേർക്ക് അറിയാം ദിവസം 500 രൂപയ്ക്ക് ആണ് ഇവർ ജോലി ചെയുന്നത് എന്ന് 😢😢😢 108 ambulance drivers
@jasirmu159
@jasirmu159 2 года назад
Ningal ingane parayunnathan njngalk santhosham ningalokke undalo prathikkan
@sinanofficial994
@sinanofficial994 2 года назад
സത്യം പറഞ്ഞാൽ ആംബുലൻസ് ഡ്രൈവർമാരേക്കാൾ heavy ആയ ഡ്രൈവർ വേറെ ഇല്ലാന്നാ എനിക്ക് തോന്നുന്നത്. എജ്ജാതി പോക്ക്. 👌🏻👌🏻ഇവരാണ് ശെരിക്കും ജീവൻ പണയം വെക്കുന്നവർ 👍🏻👍🏻
@akhilthankappan2558
@akhilthankappan2558 2 года назад
Full വീഡിയോ കണ്ടവർ ഇവിടെ like 😊
@ansalashraf01
@ansalashraf01 Год назад
Ithupole cuting🔥 pavangal 😘
@thrissurkkkaran0864
@thrissurkkkaran0864 2 года назад
പൂങ്കുന്നം പലതിലൂടെ ഉള്ള ഡ്രൈവ് 🔥 ആംബുലൻസിന്റെ മുന്നിൽ തന്നെ എഴുതിട്ടുണ്ട് REAL HERO🔥 സത്യം
@Ambulancelife
@Ambulancelife 2 года назад
❤️
@VettichiraDaimon
@VettichiraDaimon 2 года назад
ശരിക്കും heros ആ വഴി മാറി കൊടുക്കുന്ന ജനങ്ങൾ ആണ്. ഡ്രൈവർ മാര്‍ മാത്രം അല്ല.
@Ambulancelife
@Ambulancelife 2 года назад
❤️
@godsongsbabu5135
@godsongsbabu5135 2 года назад
ഡ്രൈവർ ആരായാലും ശരി. ആളൊരു സൂപ്പർ ഡ്രൈവറാണ് 👍👍
@Ambulancelife
@Ambulancelife 2 года назад
❤️
@RugFake
@RugFake 2 года назад
എന്നെയും ഒരിക്കൽ ഇങ്ങനെ കൊണ്ട് പോയിട്ടുണ്ട്. ഇപ്പൊ ജീവനോടെ ഇരിക്കുന്നു 🙏
@Ambulancelife
@Ambulancelife 2 года назад
❤️
@dhakshadevarshteam-dcompan5773
@dhakshadevarshteam-dcompan5773 2 года назад
നമിച്ചു നിങ്ങളുടെ driving style. നിങൾ ഒക്കെ തന്നെയാണ് The Real Hero 💕💕
@Ambulancelife
@Ambulancelife 2 года назад
❤️
@lolan693
@lolan693 2 года назад
ദൈവത്തെ കാണാൻ അമ്പലത്തിൽ ഒന്നും പോണ്ട ഇങ്ങനുള്ള ചില ആൾക്കാറുണ്ട് ആർക്കും പിടികിട്ടാത്ത ചിലർ ഡ്രൈവർ 🥰😌
@Ambulancelife
@Ambulancelife 2 года назад
❤️
@ziyad4u
@ziyad4u 2 года назад
💝 😍
@jasirmu159
@jasirmu159 2 года назад
🚑
@anandhutklm
@anandhutklm Год назад
കാലന്റെ കണക്ക് തെറ്റിച്ചവർ...🔥 Ambulance driver's.അഭിമാനം...... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@bismisajeev2657
@bismisajeev2657 Год назад
എന്ത് തേങ്ങയാടോ പറയുന്നെ സമയം ആയില്ല അത് കൊണ്ട പോകാത്തെ ഡ്രൈവിംഗ് ശരിയാണ് മറ്റൊരുത്തന്റെ അശ്രദ്ധ മതി കണക്കുകൾ ശരിയാകാൻ
@lolan693
@lolan693 2 года назад
ദൈവത്തിന്റെ കരങ്ങൾ ഇല്ലേ അതാ ആ സ്റ്റിയറിങ്ങിൽ ❤
@Ambulancelife
@Ambulancelife 2 года назад
❤️
@rajeshkumbandamodar3875
@rajeshkumbandamodar3875 2 года назад
സ്വന്തം. ജീവൻപോലും. നോക്കാതെ മറ്റുള്ളവർക്. വേണ്ടി🙏🙏🙏🙏
@Ambulancelife
@Ambulancelife 2 года назад
❤️
@vimalsuvarna1950
@vimalsuvarna1950 2 года назад
കാലനു പോലും പിടി കെടുതാതെ പായുന്ന പായും പുലി🔥🔥🔥🔥🔥🔥
@Ambulancelife
@Ambulancelife 2 года назад
❤️
@jophilip65
@jophilip65 2 года назад
ഇങ്ങനെയുള്ള ഘട്ടങ്ങളിൽ ഉപയോഗിക്കാനാണ് ഹെലികോപ്റ്റർ സേവനം വേണ്ടത്. എല്ലാ പ്രധാന ഹോസ്പിറ്റലിലും ഹെലിപാഡും ഉണ്ടാവണം വിദേശരാജ്യങ്ങളിലെപോലെ.
@amjathaboobacker2914
@amjathaboobacker2914 2 года назад
Enkil helicopter il keran vendi njan veetill botham kettu kedukum 🤣
@JMian
@JMian 2 года назад
@@amjathaboobacker2914 Athu bill tharumbol allelum pokkolum😂
@amjathaboobacker2914
@amjathaboobacker2914 Год назад
@@JMian Life il oru thavana keranam enne ullo Sthriram paripadi akkan udesham illa 😉
@Truthholder345
@Truthholder345 Год назад
@@amjathaboobacker2914 aah athaan ivide anganathe service onnum tharathath ..😹
@amjathaboobacker2914
@amjathaboobacker2914 Год назад
@@Truthholder345 😂
@97456066
@97456066 2 года назад
എന്ത് risk എടുത്താണ് ഇവര് ഇത് കൊണ്ടുപോകുന്നത് അതിനുള്ള പരിഗണന ഒന്നും ambulace ഡ്രൈവർമാർക്ക് നമ്മുടെ സമൂഹത്തിൽ കൊടുക്കുന്നില്ല
@Ambulancelife
@Ambulancelife 2 года назад
❤️
@ziyad4u
@ziyad4u 2 года назад
Best ambulance drivers in the world!! I'm saying this from my traveling experience in other states of India and some other countries. Because our malayalee drivers try the best possible they can on our roads with limited facilities risking their own life! We're so lucky to have you guys. Much love ❤️❤️
@josajijohn5538
@josajijohn5538 2 года назад
എന്റെ പൊന്നേ മരണ മാസ്സ്
@Ambulancelife
@Ambulancelife 2 года назад
❤️
@jayapremlal481
@jayapremlal481 Год назад
ചേട്ടന്മാരെ നിങ്ങളങ്ങനെ മനസ്സ് വച്ചുകൊണ്ട് വണ്ടി ഓടിക്കുമ്പോൾ പേടിയാവുന്നു വീഡിയോ കാണുമ്പോൾ നിങ്ങൾ ശരിക്കും ഹീറോ ആണ്🥰😘😘❤️
@sreekumarm4835
@sreekumarm4835 2 года назад
സഹരിക്കാത്തവന്റയൊക്കെ ലൈസൻസ് റദ്ദ് ചെയ്യണം. സഞ്ചാര ദ്രോഹികളായ ഓട്ടോക്കാരെ അധികം കാണാത്തത് അത്ദുതം തന്നെ !
@CID_MOOSA
@CID_MOOSA 2 года назад
Am from tamilnadu Love u kerala🎉
@newbro5410
@newbro5410 2 года назад
Love you Tamil nadu I am from Kerala
@michaelvc2439
@michaelvc2439 2 года назад
സ്വന്തം കുടുംബം പുലർത്താൻ വേണ്ടി ഒരു ദിവസം 500 700 രൂപയ്ക്ക് വേണ്ടി ഇതുപോലെ ജോലി ചെയ്യുന്ന വ്യക്തികൾ അവർ എന്തൊക്കെ ചിന്തിച്ചിട്ട് ആയിരിക്കാം വണ്ടി ഓടിക്കുന്നത് അതായത് എതിരെ വരുന്ന വാഹനം മുന്നിൽ പോകുന്ന വാഹനം നടന്നു പോകുന്ന യാത്രക്കാരെ വഴിയാത്രക്കാർ ഉൾപ്പെടെയുള്ള എല്ലാവരുടെയും ജീവനെ സംരക്ഷിച്ചുകൊണ്ട് സ്വന്തം വാഹനത്തിൽ ഉള്ളവരുടെ ജീവനെയും സംരക്ഷിച്ചുകൊണ്ട് ഒരു മിനിറ്റ് ഒരു നിമിഷമെങ്കിൽ ഒരു നിമിഷം എത്രയും പെട്ടെന്ന് സ്ഥലത്തെത്തിക്കാൻ ഒരു ജീവനെക്ഗിലും രക്ഷിക്കാൻ... കഴിഞ്ഞദിവസം നമ്മുടെ കേരളത്തിൽ നടന്ന സംഭവം
@nithinmathew1857
@nithinmathew1857 2 года назад
വണ്ടീമേ എഴുതി വെച്ചത് " Real Hero's "നിങ്ങൾ 👌👌👌👌👌👌🤝🤝🤝🤝
@Ambulancelife
@Ambulancelife 2 года назад
❤️
@anasasharaf1990
@anasasharaf1990 2 года назад
Really Real Heroes 🥰🥰
@Ambulancelife
@Ambulancelife 2 года назад
❤️
@manafmanu9450
@manafmanu9450 2 года назад
സൈഡ് ഇൽ ഇരുന്ന് നിയ്യ് ഇടുക്കടാ ന്ന് പറയുമ്പോ കിട്ടണ ധൈര്യം ണ്ടല്ലോ.. അത് അനുഭവിച്ചവർക്കേ അറിയൂ 🥰🥰🥰🥰
@Ambulancelife
@Ambulancelife 2 года назад
❤️
@manafmanu9450
@manafmanu9450 2 года назад
@@Ambulancelife 🔥🥰
@savevlogs2533
@savevlogs2533 2 года назад
ഞാനും ആംബുലൻസ് ഡ്രൈവർ 🚑🚑🚑
@Ambulancelife
@Ambulancelife 2 года назад
❤️
@bus_galleryz
@bus_galleryz 2 года назад
❤️🔥Real heroes 🔥❤️
@Ambulancelife
@Ambulancelife 2 года назад
❤️
@prasadjoshi4241
@prasadjoshi4241 Год назад
Never saw people giving way for ambulance like this...👏❤
@alfinashraf7978
@alfinashraf7978 2 года назад
windshield ഇൽ എഴുതിയ പോലെ..Real hero..❤️ #respect
@Ambulancelife
@Ambulancelife 2 года назад
❤️
@madhumohan5633
@madhumohan5633 Год назад
ധൈര്യമായി മുന്നോട്ടു പോകു ഞങ്ങളൊക്കെ ഇവിടുണ്ട് 👍
@SOULX0
@SOULX0 2 года назад
0:48 that boy❤️🔥
@Ambulancelife
@Ambulancelife 2 года назад
❤️
@sreejithkv4830
@sreejithkv4830 2 года назад
Ambulance varumbo ellarum vazhi maari kodukkanulla manasu kaanikkanea...❤️
@sijoaugustine6719
@sijoaugustine6719 2 года назад
Ambulancinu vazhi kodukkan nammude vandi pathukke povuka, ambulancinu overtake cheyyan space kodukkuka. Allathe swantham vandi stop cheythaal, kurach purakil block undaakunnath clear cheyyan budhimuttakum
@mr.vava_
@mr.vava_ 2 года назад
കാലനിൽ നിന്നും ജീവൻ പിടിച്ചു വാങ്ങാൻ ഉള്ള ഓട്ടം #ഗ്ലാസിലെ Name : REAL HERO
@dheeraj5417
@dheeraj5417 2 года назад
Respecting your driving skills 🙌
@ddcreation12
@ddcreation12 2 года назад
05:52 ഈ ബസ് ഡ്രൈവര്‍ കാട്ടങ്ങളുടെ വിചാരം ബസ് എന്നാല്‍ ആമ്പുലന്‍സ് പോലെ എമര്‍ജന്‍സി സര്‍വ്വീസ് ആണെന്നാണ്. ഒരു തേങ്ങയും അല്ല. മറ്റു വാഹനങ്ങളിലെ യാത്രക്കാര്‍ക്കുക മുന്‍ഗണന മാത്രമേ ബസ് യാത്രക്കാര്‍ക്കും ഉള്ളൂ.. അമ്പുലന്‍സിന്റെ വിലപ്പെട്ട സമയമാണ് അവിടെ നഷ്ടപ്പെട്ടത്
@thamburucasanova2255
@thamburucasanova2255 2 года назад
Aa ബസ് maximum ചേർത്ത് കണ്ടോ frontil ഒരു tipperum kidakunath കാണാം... Aa tipper കയറ്റി വയ്ക്കാത്തത് കൊണ്ട് നിർത്തിയതാ pass ആവാൻ ഉള്ള ഇട കൊടുത്തിട്ട് ഉണ്ടല്ലോ 🤙🏻
@ddcreation12
@ddcreation12 2 года назад
@@thamburucasanova2255 എടാ ബുദ്ധിയില്ലാത്തവനേ. അത്രേം വാഹനങ്ങള്‍ അവിടെ ക്യൂ നിന്ന് പോകുമ്പോള്‍ ആ ബസ് മാത്രം വലത് സൈഡ് കയറ്റി പോകുന്നതില്‍ എന്ത് ന്യായീകരണമാണ് ഉള്ളത്..?? ആമ്പുലന്‍സ് വരുന്നത് മനസിലാക്കി ഇടത്തേക്ക് കയറിപ്പോകാന്‍ വഴിയൊരുക്കാനോ അതോ എന്ത് കാര്യത്തിനായാലും ടിപ്പര്‍ അവിടെ നിര്‍ത്തിയതുകൊണ്ടാണ് അത്രേം വീതി കുറഞ്ഞ റോഡില്‍ ആമ്പുലന്‍സിന് തടസമില്ലാതെ പോകാന്‍ കഴിഞ്ഞത്.. പക്ഷേ ആ ബസ് ഡ്രൈവര്‍ കാട്ടം കാരണം 15സെക്കന്റ് നിര്‍ത്തേണ്ടിവന്നു.. സ്ലോ ചെയ്തതും വീണ്ടും എടുത്ത് പോയതിന്റെയും ഡിലേ കൂടി കൂട്ടിയാല്‍ മൊത്തം 20സെക്കന്റ് നഷ്ടം.. ഇങ്ങനെ ഒരു പത്തെണ്ണം കിട്ടിയാല്‍ 3-4മിനുറ്റ് നഷ്ടം വരും.. അത് മതി ഒരു രോഗിയുടെ ജീവന്‍ നഷ്ടപ്പെടാനോ പ്രശ്നം വഷളാകാനോ..
@ddcreation12
@ddcreation12 2 года назад
@Sree K എന്നാ മെയിര് ആണെടാ കണ്ണൂ
@Truth-Life-Light
@Truth-Life-Light 2 года назад
Great brother...Lots of love from karnataka..❤❤
@Ambulancelife
@Ambulancelife 2 года назад
❤️
@travelwithme3680
@travelwithme3680 2 года назад
ബസ് ഡ്രൈവർമാർക്ക് അവരുടെ അച്ഛന്റെ ശവമടക്ക് പോകാൻ ഉള്ള പോലെ ആണ് റോഡിൽ പോകുന്നത്
@unniunni8297
@unniunni8297 2 года назад
Poda thayoli
@yenveeyes707
@yenveeyes707 2 года назад
അടിസ്ഥാനസൗകര്യം ഇല്ലെങ്കിലും സമയബന്ധിതമായി സർവീസ് നടത്തും സ്വകാര്യ ബസുകൾ.... അല്ലാതെ തോന്നിയപോലെ സർവീസ് നടത്താൻ ഇത് ksrtc അല്ല..
@2024youtub
@2024youtub 2 года назад
@@yenveeyes707 ഹോ പിന്നെ ബാക്കി ഉള്ള വരൊക്കെ സമയം വേണ്ടാത്തവർ ആണോ ഈ ബസ് പണി ഇത്ര റിസ്ക് എടുക്കാൻ ആരാ പറഞ്ഞെ ടൈം ഇല്ലെങ്കിൽ ഓടേണ്ട സർക്കാരിനോട് പറയണം പറ്റില്ല എന്ന്
@yenveeyes707
@yenveeyes707 2 года назад
@@2024youtub നിങ്ങൾ ഒരു ദിവസം ഒന്ന് ബസിൽ ഡ്രൈവർ ജോലി നോക്കുന്നോ....കരയ്ക്കിരുന്ന് ഒരുമാതിരി മറ്റെടത്തെ ന്യായം പറയാൻ എല്ലാവരെകൊണ്ടും പറ്റും... ഇന്നലെ ഡ്രൈവിംഗ് പഠിച്ചു ഇന്ന് വണ്ടിയും എടുത്ത് ഇറങ്ങുന്ന ടീംസ്,passing way കൊടുക്കുന്നത് അഭിമാന ക്ഷതം ആണെന്ന മട്ടിൽ നടുറോട്ടിൽ കൂടി വണ്ടി ഓട്ടുന്ന ടീംസ്, വായുഗുളിക വാങ്ങാൻഎന്ന മട്ടിൽ കാലിന്റെ ഇടയിൽ ബൈക്കും തിരുകി വരുന്ന ടീംസ്, റോഡിൽ എങ്ങോട്ടും എപ്പോഴും തിരിയുന്ന ഓട്ടോ ടീംസ്, വീട്ടുമുറ്റം എന്ന ഭാവത്തിൽ റോഡിൽ നിന്ന് കുഞ്ഞമ്മയുടെ മോൾക്ക് കല്യാണം ആലോചിച്ചു ഫോണും വിളിച്ചു ചുമ്മാ നിൽക്കുന്ന ടീംസ്.... ഡ്രൈവിംഗ് ശീലവും റോഡിലെ ശീലവും ആണ് നന്നാവേണ്ടത്....ചുമ്മാ സ്വകാര്യ ബസുകാരെ മാത്രം പറയരുത്...
@kostanikovt-3447
@kostanikovt-3447 2 года назад
6:25 block main കാരണം ഒരു കൂട്ടം വെള്ള ക്കാർ 😁
@arjuns8299
@arjuns8299 2 года назад
Satyam..Evdeyum kanum, namuku shapamaayi... Oru paniyimillathaa kureyenangal
@akhilrajcr1598
@akhilrajcr1598 2 года назад
11:50 ശ്വാസം നിന്നുപോയി 😱😱😨😨
@fareedhamza2817
@fareedhamza2817 2 года назад
Big salute to real heroes. Whenever we see an ambulance we should always pray not just that the patient be saved but also they reach the hospital safely.
@Ambulancelife
@Ambulancelife 2 года назад
❤️
@x_abhinav_17_ft_17
@x_abhinav_17_ft_17 2 года назад
Ente mwone enna driving aada itn.. Plus Service Hats off❤️❤️
@satheeshpv7913
@satheeshpv7913 Год назад
അക്ഷരം തെറ്റാതെ വിളിക്കാം. ഡ്രൈവർ : 🚑🚑🔥🔥🔥🔥🔥🔥🔥
@Ambulancelife
@Ambulancelife Год назад
❤️
@vava.sureshfans3037
@vava.sureshfans3037 2 года назад
കലിപ്പ് ആംബുലൻസ് ഡ്രൈവിംഗ്
@greengo242
@greengo242 2 года назад
I really Appreciate You 🥺🙏
@shahirvkd
@shahirvkd 2 года назад
Side കൊടുക്കാത്തവന്മാർക് അറിയില്ലല്ലോ നാളെ അവൻ്റെ പ്രിയപ്പെട്ടവരുടെ കൊണ്ട് പോകുന്ന സമയത്തിൻ്റെ വില...
@midhunkichu2512
@midhunkichu2512 2 года назад
23 minute skip adikadhe kanda video🥰🥰 23 minute poyadh arinilaaa ❤️❤️ ambulance name entha brooo
@Ambulancelife
@Ambulancelife 2 года назад
TOTAL CARE
@Rfxo0
@Rfxo0 2 года назад
21:24 ente mwone oru rakshayumilla.......god bless you and your crew 🙏💯
@naufalnaushad4893
@naufalnaushad4893 2 года назад
കാലിലും കയ്യിലും ജീവൻ വെച്ച് കുതിക്കുന്നവർ...
@Zion-Jerusalem
@Zion-Jerusalem 2 года назад
ബാംഗ്ലൂർ നഗരത്തിലൂടെ പോകാൻ അവസരം കിട്ടി ഒരിക്കൽ.. ഒരു രോഗയുടെ ജീവൻ രക്ഷിക്കാൻ മറ്റു രണ്ടു പേരുടെ ജീവൻ പണയം വെച്ച് കൊണ്ടുള്ള ഒരു യാത്ര... (നേഴ്സ്, driver).
@dannymalayattoor5746
@dannymalayattoor5746 2 года назад
നാളെ നമ്മളെയും കൊണ്ട് പോകുന്നവർ ആണ് അത് മനസ്സിൽ ആയാൽ തന്നെ കൊടുത്തു പോകും സൈഡ് 😔😔
@vaishakv9024
@vaishakv9024 2 года назад
🥵shente ponnne. Big salute for all ambulance driveres❣️
@Ambulancelife
@Ambulancelife 2 года назад
❤️
@navaneethlal2466
@navaneethlal2466 2 года назад
Driving bro❤️‍🔥♥️♥️
@Ambulancelife
@Ambulancelife 2 года назад
❤️
@Ambulancelife
@Ambulancelife 2 года назад
❤️
@Kl_07_Private_Bus_Riders_Kochi
@Kl_07_Private_Bus_Riders_Kochi 2 года назад
കാറുകാരാണ് മെയിൻ ആയിട്ട് ഈ മഴയത്തും ഒകെ ബ്ലോക്ക്‌ ഉണ്ടാക്കുന്നത്
@_soulbeats07_19
@_soulbeats07_19 2 года назад
Oru rakshayum milla 4thum 5th gear ithalle pookk kanumbol thanne nammukku oru pediyum pratheneyum ond aa jeevan rekshepedan❣️🤜🤛👍
@pradeepcg6179
@pradeepcg6179 2 года назад
The real heroes...salute and love brothers 👍👍🙏
@Ambulancelife
@Ambulancelife 2 года назад
❤️
@sijoaugustine6719
@sijoaugustine6719 2 года назад
Ambulancinu vazhi kodukkan nammude vandi pathukke povuka, ambulancinu overtake cheyyan space kodukkuka. Allathe swantham vandi stop cheythaal, kurach purakil block undaakunnath clear cheyyan budhimuttakum
@freaken_da
@freaken_da 2 года назад
Big salute ♥️for ambulance driver❤️ hand off
@Ambulancelife
@Ambulancelife 2 года назад
❤️
@anshada5719
@anshada5719 2 года назад
Big salute 🙌😇
@kichu222
@kichu222 2 года назад
Real life legends ❤️🔥🔥🔥🔥
@Ambulancelife
@Ambulancelife 2 года назад
❤️
@Genesis20239
@Genesis20239 7 дней назад
Sir, Im very much impressed, what was speed of the ambulance
@abdulrashid8874
@abdulrashid8874 2 года назад
Video full kandapo enne I c yuvil ketenda avastha aayi😇😇
@sabushaji2336
@sabushaji2336 2 года назад
പൊന്നണ്ണാ ഇതു പുറകിൽ വന്നു ഹോണടിച്ചാൽ 😲ആരുടേം കിളിപറക്കും
@aravindm1676
@aravindm1676 2 года назад
Nigal real heros aanu bro... But nigalde kuttathil thanne kurachu pazh janmagal unde, innalle signl nokki ninnappo siren okke itte Patient illathe oru ambulance vannu ellarum side okke kodutha oru chechii vepralam pidiche vandii othikki just miss arunne oru lorry de adinnu ambulance karane traffic police pidiche chodhichappo avan veetil food kazhikkan pova siren okke itte, enthalleee ambulance um duripayogam cheyyunne kure peru Aa chechide veetukarde prarthana arikkam onnum pattanje
@dinshad1966
@dinshad1966 2 года назад
സമ്മതിച്ചു മോനെ 🔥🔥🔥🔥
@Ambulancelife
@Ambulancelife 2 года назад
❤️
@santhapreman2758
@santhapreman2758 2 года назад
Love you bro 😍 perfect driving
@Ambulancelife
@Ambulancelife 2 года назад
❤️
@z4zanin808
@z4zanin808 2 года назад
Ella changai road nte gathiyoke nok e chrya roadiloode matu vahahnathn sid kodknde gyapoke undo ithoke gajanav kolla chynvarod poy parann sharyak aadyam
@basheerck5170
@basheerck5170 2 года назад
Skip adikathe kanda vedio mass bro
@SmartSwag_KL8
@SmartSwag_KL8 2 года назад
*പാട്ടുരയ്ക്കൽ പാലത്തിന്റെ മുകളിൽ അല്ലെങ്കിലും ആൾക്കാർക്ക് ഒടുക്കത്തെ തിരക്കാ അവിടെ എപ്പോഴും Ambulance block ആവാറുണ്ട്.*
@rajaramasamy4124
@rajaramasamy4124 Год назад
Excellent driver👌
@gajananghongade2573
@gajananghongade2573 Год назад
Wow ambulance 🧡vs ambulance Green💚 Goo 🔥🔥🔥
@tijumadackal4738
@tijumadackal4738 2 года назад
Ee ambulancinte glassil ezhuthiyirikkunnath correct aan... "Real Hero"
@Ambulancelife
@Ambulancelife 2 года назад
❤️
@NoName-ql2lf
@NoName-ql2lf 2 года назад
From where to where??
@suraya5585
@suraya5585 2 года назад
Some people might get confused because they don't know which side ambulance is coming where it turns.It is a common human behaviour u must understand or traffic police should give directions.those who are intentionally block they should be published .
@mallutransit2732
@mallutransit2732 2 года назад
Skills💥🙏🏻
@gamingwithjithu5522
@gamingwithjithu5522 2 года назад
Real hero🙌🏻❤️💯
@Ambulancelife
@Ambulancelife 2 года назад
❤️
@MariMuthu-hz2my
@MariMuthu-hz2my 2 года назад
Salute to ambulance Pilot 🚑
@Ambulancelife
@Ambulancelife 2 года назад
❤️
@aminavm6950
@aminavm6950 2 года назад
God bless you
@A4TECHmedia
@A4TECHmedia 2 года назад
Uff ejjathy driving
@abijithabi9328
@abijithabi9328 2 года назад
God bless your Family broooo🙏🙏🙏🙏🙏🙏🙏🙏
@Ambulancelife
@Ambulancelife 2 года назад
❤️
@TIMEPASS-cy3ch
@TIMEPASS-cy3ch 2 года назад
Big salute
@richuminnu7791
@richuminnu7791 2 года назад
REAL HERO 😍👍🏻
@Ambulancelife
@Ambulancelife 2 года назад
❤️
@Dexsol
@Dexsol 2 года назад
Which camera bro
@uvaisambadan3597
@uvaisambadan3597 2 года назад
കാവൽ മാലാഖമാരെ ഞങ്ങടെ ഏട്ടന്മാരെ kathone
@Ambulancelife
@Ambulancelife 2 года назад
❤️
@amjathaboobacker2914
@amjathaboobacker2914 2 года назад
Ithil speedil pona bus evide ? Title koduthu pattichu
@turbolover7048
@turbolover7048 2 года назад
Which hospital?
@muhammed9901
@muhammed9901 2 года назад
recording in?
@LuCid__Yt
@LuCid__Yt 2 года назад
Bro place evdya❤️
@jithincg
@jithincg 2 года назад
Skip cheyyathe kaanunna ore oru video
@Ambulancelife
@Ambulancelife 2 года назад
Thanks ❤️
@offwhiteedits652
@offwhiteedits652 2 года назад
yes🥵
@shuhaibhshushuhaib3178
@shuhaibhshushuhaib3178 2 года назад
ദൈവം അനുഗ്രഹിക്കട്ടെ
@Ambulancelife
@Ambulancelife 2 года назад
❤️
@easycookwithminha_officially
@easycookwithminha_officially 2 года назад
God bless
@Ambulancelife
@Ambulancelife 2 года назад
❤️
@gamingwithsooryagamingwith7203
@gamingwithsooryagamingwith7203 2 года назад
അണ്ണൻ മാസ്സ് 🥰😘
@Ambulancelife
@Ambulancelife 2 года назад
❤️
@muhammedrafirafi34
@muhammedrafirafi34 2 года назад
😘😘😘dheyivam nigale kaakatte
@michaelvc2439
@michaelvc2439 2 года назад
തിന്നിട്ട് എല്ലിനിടയിൽ കയറിയിട്ട് ഇരുചക്രവാഹനത്തിൽ അഭ്യാസം കാണിക്കുന്ന പൊന്നു സഹോദരന്മാരെ നിങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ അതിലും അഞ്ച് ഇരട്ടി സ്പീഡിൽ ഞങ്ങൾ നാലുചക്ര വാഹനമോടിച്ച് ആശുപത്രിയിൽ എത്തിക്കും...
@josephmagi3769
@josephmagi3769 Год назад
Hello pilot brother, I don't know where you are from, and ur name. Am from vijayawada in AP. Kerala pilots are very very best and give outstanding performance among others in south India, I am saying dis word after watching many videos of KL pilots. In our AP, even single 108 amb pilot could not drive like dis. But It's a fantastic, mind blowing and heart breaking driving skills you had, while watching dis video, seriously I was tensioned while cuttings and curves given by pilot, may God bless you, your courage and dedication in your duty brother, and may God bless your family, long life ahead brother, you(KL) are a role model pilots to our AP 108 pilots. Our govt had kept speed control through gps connection, all d driving system will b watched by aurobindo company in control room in every dist, if pilot cross moredan 80kmph, immediately he will receive call from superior, dats d present condition in AP. No driving freedom for 108 pilots in ap, only 80kmph is allowed, even it is emergency or not doesn't matter. Should maintain 80kmph only for the sake of mileage.
@midhunt1596
@midhunt1596 2 года назад
Poli poli Driverum poliii koode ula kili chekante prosalhanavum poliii
@Ambulancelife
@Ambulancelife 2 года назад
❤️
@noupukazmi2447
@noupukazmi2447 2 года назад
Driver poli❤️
@sujiths5163
@sujiths5163 2 года назад
Superb broo🔥
Далее
Kettim gul opkegani😋
00:37
Просмотров 1,6 млн
БАТЯ И ТЁЩА😂#shorts
00:58
Просмотров 4,5 млн