Тёмный

ജീവ പരിണാമം… മത ദൈവങ്ങളുടെ ശവപ്പറമ്പ് | Open forum on evolution | Chandrasekhar R | Krishna Prasad 

neuronz
Подписаться 290 тыс.
Просмотров 23 тыс.
50% 1

ജീവ പരിണാമം… മത ദൈവങ്ങളുടെ ശവപ്പറമ്പ് | Open forum on evolution | Chandrasekhar R | Krishna Prasad | Jamshid K K (Moderator) | essentia24 | 2024 February 11 | Nayanar Academy Hall , Kannur
Organised by esSENSE Global
Editing: Sinto Thomas
esSENSE Social media links:
Facebook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 158   
@jijott8092
@jijott8092 7 месяцев назад
ഈ കളിമണ്ണ് കുഴചെല്ലെ മനുഷ്യനെ ഉണ്ടാക്കിയത്. ഈ കളിമണ്ണ് രൂപപ്പെടാൻ എത്ര വർഷങ്ങൾ വേണമെന്ന് അറിയാമോ 😂😂😂. അതൊന്നും അറിയാത്ത ഒരു കാലഘട്ടത്തിൽ മനുഷ്യൻ ഉണ്ടാക്കിയ കഥകൾ ഇന്നും വിറ്റുപോകുന്നു എന്ന് മാത്രമല്ല ഇന്ന് ആളുകൾ കൂടുന്നു, ഒന്നും ചിന്തിക്കാതെ കൃപസനവും, പൊങ്കാലയും എല്ലാം ഭയങ്കര അഡിക്ഷൻ ഉണ്ടാകുന്നതു ഒരു സമൂഹത്തിന്റെ ദയനീയമായ തോൽവിയാണ്..
@sumijames2991
@sumijames2991 6 месяцев назад
Chinthikkan polum kazhivillatha manushyar...
@joshyabraham-o7g
@joshyabraham-o7g 6 месяцев назад
​@@sumijames2991എങ്കിൽ നീ പറ കലക്ക വെള്ളത്തിൽ ഇടിയച് ഏറ്റു എല്ലേ
@decemberdecember4401
@decemberdecember4401 6 месяцев назад
കൃപ ആസനം അവിടെ ദൈവം ഉണ്ട് എന്ന് നിന്നോട് ആരു പറഞ്ഞു?? പൊങ്കാല യിൽ ദൈവം ഉണ്ട് എന്ന് ആരു പറഞ്ഞു?? അതൊക്കെ ഓരോ സ്പിരിറ്റ്‌ ആണ്... ഭൂമിയിൽ ചെറിയ കളി കളിക്കാൻ അറിയുന്ന ചെറിയ ചില സ്പിരിറ്റ്‌ കൾ... അത്ര മാത്രം..
@joshyabraham-o7g
@joshyabraham-o7g 6 месяцев назад
@@decemberdecember4401 യുക്തി വാദികൾ സ്പിരിറ്റഇനെ ഒക്കെ വിശ്വസിക്കുമോ.
@joshyabraham-o7g
@joshyabraham-o7g 6 месяцев назад
@@decemberdecember4401 അതിനു യുക്തിവാദികൾക്കു സ്പിരിറ്റിൽ ഒക്കെ വിശ്വാസം ഉണ്ടോ
@Faazthetruthseeker
@Faazthetruthseeker 7 месяцев назад
മനുഷ്യന് അറിവുണ്ടായിരുന്ന കാര്യങ്ങൾ മാത്രമാണ് മത ഗ്രന്ഥങ്ങളിലും പ്രധിബാധിച്ചിട്ടുള്ളത്. ശാസ്ത്രീയമായി ഒരുപാട് അറിവ് മനുഷ്യൻ നേടിയതിനു ശേഷം കണ്ടെത്തിയ ദിനോസറിന്റെ കാലഘട്ടവും ഫോസിലുകളും സൂര്യനും നക്ഷത്രങ്ങളും അതിന്റെ സഞ്ചാര പഥങ്ങളും മൈക്രോ ഓർഗാനിസങ്ങളും ബാക്റ്റീരിയ വൈറസ് ഇത് പോലെയുള്ള വസ്തുക്കളും ഇതിനെപ്പറ്റിയൊന്നും ഒരു മത ഗ്രന്ഥങ്ങളിലും പറയുന്നില്ല.പരിണാമ സിദ്ധാന്തം എടുത്താൽ മതങ്ങൾ കണ്ടം വഴി ഓടും .
@joshyabraham-o7g
@joshyabraham-o7g 6 месяцев назад
ഇല്ലnu ആര് പറഞ്ഞു മോൻ പോയി ഒന്ന് ബൈബിൾ full വായിക്കു. ഒരു ദിനോസറും ബാക്ടര്യയുഉം ഇതിനെക്കെ മനുഷ്യൻ തന്നെ പേര് ഇട്ടതല്ലേ. പിന്നെ ഡിനോസർ പരിണമിച്ചു ഉണ്ടായത് എല്ലേ ഇന്നത്തെ ഓന്ത്‌. അതെ കുരങ്ങന് മാത്രമേ പരിണാമം ഉള്ളോ. ചാവാലി പട്ടി എക്കെ എത്ര വർഷം ആയി ഭൂമിൽ ഉണ്ട്. പിന്നെ ഒരു എക കോശ ജിവി പരിണമിച്ചരിക്കും ആമ ഉണ്ടായതു അതു പരിണമിച്ചരിക്കും ആന ഉണ്ടായതു അതാതിയിതു എല്ലാത്തിനും ഒരു പൊതു purvikan ഒന്ന് പോ koyo
@joshyabraham-o7g
@joshyabraham-o7g 6 месяцев назад
👍
@joshyabraham-o7g
@joshyabraham-o7g 6 месяцев назад
അതെ ഈ ഡിന്നോസർ ചെറുതായി പരിണമിച്ചു എല്ലേ നമ്മൾ ഇന്ന് കാണുന്ന ഓന്ത് ഉണ്ടായതു 😅😂
@aneeshs1634
@aneeshs1634 6 месяцев назад
ബൈബിൾ വായിക്കൂ സഹോദരാ ഈ ബൈബിളിൽ ഉള്ളതെല്ലാം ദൈവീകമാണണ് ഒരുതവണയെങ്കിലും വായിച്ചു നോക്ക്
@Faazthetruthseeker
@Faazthetruthseeker 6 месяцев назад
@@aneeshs1634 അതിന്‌ മുമ്പ് ഞാൻ മുകളിൽ എഴുതിയത് ഒന്ന് വായിച്ചു നോക്ക് സഹോദരാ 🤣🤣
@WestendProductionandMarketing
@WestendProductionandMarketing 7 месяцев назад
BRILLIANT AND KNOWLDEGFUL GUYS..SUPERB..GOOD SUBJECT
@AboobakkerUdyawa
@AboobakkerUdyawa 5 месяцев назад
@benz823
@benz823 7 месяцев назад
👍❤👌
@jamespfrancis776
@jamespfrancis776 7 месяцев назад
👍❤🌷👍
@vjdcricket
@vjdcricket 6 месяцев назад
കഴിഞ്ഞ ദിവസം എൻ്റെ ഒരു കമൻ്റിനു താഴെ ഒരു സ്ത്രീ എഴുതി "ഡാർവിൻ കുഞ്ഞേ കുരങ്ങനിൽ നിന്നും നീ ഉണ്ടായിട്ട്, കുരങ്ങൾ വീണ്ടും അവിടെ തന്നെ ഉണ്ടല്ലോ " എന്ന്😅 ഞാൻ പ്രൊ. രവിചന്ദ്രൻ്റെ ഒരു വീഡിയോവിൻ്റെ ലിങ്ക് അയച്ചുകൊടുത്തു.
@joshyabraham-o7g
@joshyabraham-o7g 6 месяцев назад
രവി പറഞ്ഞ micheal ഇന്റെ സുവിശേഷം ഒന്ന് കാണിക്കാമോ
@stranger69pereira
@stranger69pereira 7 месяцев назад
@Chandra Shekar Bro. @KP Bro @Dear Essence Team *നിരീശ്വരവാദികൾ ഇനിയൊരു 20 വർഷം എങ്കിലും ദൈവം ഇല്ല എന്ന് പറഞ്ഞുകൊണ്ടിരിക്കും 😉😉😊😊 ദയവുചെയ്ത് അങ്ങനെ പറയരുത് ❌❌❌ദൈവത്തിന് പ്രസക്തിയില്ല എന്ന് പറയുക കാരണം മതപ്രചോദിതമായും അല്ലാതെയും നിരപരാധികൾ കൊല്ലപ്പെടുമ്പോൾ കുഞ്ഞുങ്ങൾ കൊല്ലപ്പെടുമ്പോൾ സർവ്വശക്ത കഴിവ് കെട്ട കോമാളികൾക് 🤡🤡 തടയാൻ കഴിയുന്നില്ല* ✖️✖️
@indv6616
@indv6616 7 месяцев назад
32:33 sapiens
@k.v.thomas287
@k.v.thomas287 7 месяцев назад
ചിരoജീവി ദൈവത്തിനു ബോറടിക്കാതെ ഇരിക്കാൻ നിർമാണം തുടങ്ങി, തുടർന്നു കൊണ്ടേ ഇരിക്കും
@joshyabraham-o7g
@joshyabraham-o7g 6 месяцев назад
അതെ ഈ ഡിന്നോസർ ചെറുതായി പരിണമിച്ചു എല്ലേ നമ്മൾ ഇന്ന് കാണുന്ന ഓന്ത് ഉണ്ടായതു 😅😂
@thaha7959
@thaha7959 2 месяца назад
അങ്ങിനെ ജീവനെ ഉണ്ടാക്കുന്ന വസ്തുകൾ ഒര് കുപ്പിയിൽ ഇട്ട് കുലുക്കി ഉണ്ടാക്കിയാലും അല്ല മനുഷ്യൻ മറ്റ് വല്ല വിധത്തിലും ജീവൻ ഉണ്ടാക്കിയാലും, അപ്പോൾ ജീവൻ ഉണ്ടാക്കാതെ ഉണ്ടാകില്ലെന്നു അല്ലേ വ്യക്തമാവുക,, വെറുതേ ഉണ്ടാവില്ലെന്നും, അങ്ങിനെ ഏക കോശം പിന്നെ ബഹു കോശം പിന്നെ പിന്നെ പൊതു പുർവീകർ ( മനുഷ്യന്റെയും ചിമ്പാൻസിയുടെയും സ്വഭാവമുള്ള ജീവി ) ഉണ്ടായി, അതിൽ നിന്നും മനുഷ്യർ ചിമ്പാൻസി വേർ പിരിഞ്ഞു രണ്ട് വർഗമായി തിരിഞ്ഞു ഇതാണല്ലോ പരിണാമത്തിലെ ഒര് വാദം, എങ്കിൽ ഭൂലോകത്ത് ഇല്ലാത്ത, ഉണ്ടായിട്ടില്ലാത്ത മനുഷ്യന്റെ ചിമ്പാൻസിയുടെ സ്വഭാവങ്ങൾ എങ്ങിനെ ആ ജീവിയിൽ, പൊതു പൂർവീകരിൽ ഒരുമിച്ച് എത്തി, എത്തും,, ഭൂലോകത്തുള്ള ഏത് പരിണാമം, യുക്തി സ്വതന്ത്ര എത്തിസ്റ്റ് വാദികൾക്കും മാന്യമായി ഉത്തരം പറയാം
@shantofrancis2742
@shantofrancis2742 6 месяцев назад
100%correct,but what we can do,we are in a social mesh...like animal in in Zoo...😂😂😂
@PolappanmalayalamCommedy
@PolappanmalayalamCommedy 5 месяцев назад
പ്രാചീന മനുഷ്യന് മതം സൃഷ്ടിക്കാൻ കഴിഞ്ഞെങ്കിൽ ആധുനിക മനുഷ്യൻ അതിലും സൂപ്പർ മതം സൃഷ്ടിക്കുമായിരുന്നു. പരിണാമം അവിടെ വരണ്ടേ? ദൈവം എന്നത് ശാസ്ത്രീയമായ സത്യമാണ്. വിശ്വകർമ്മ ചൈതന്യം ട്രസ്റ്റ്
@sreeharictr6467
@sreeharictr6467 3 месяца назад
ആധുനിക മനുഷ്യൻ ഉള്ള മതത്തിനെ ഇല്ലാതാക്കാൻ നോക്കുവാ.. അപ്പോളാ പുതിയ മതം.. 🤣
@TRajan-p6y
@TRajan-p6y 7 месяцев назад
A white lie
@shabusukumaran6054
@shabusukumaran6054 7 месяцев назад
കുരങ്ങന് പരിണാമം ഇല്ലേ? ദൈവം ഇല്ല എന്നത് ദൈവം എന്താണന്ന് അറിയാത്തതിനാൽ പറയാം. കാരണം ഇത്രയും കാലം മുന്നിൽ നിന്ന് മനുഷ്യരെ പടനയിച്ചത് എന്താണ്? നവമാധ്യമകളിലൂടെ വീട്ടിലിരുന്നു ദൈവം ഇല്ല എന്നുപറയുന്ന പരിണാമം അല്ല ലോകം മുഴുവൻ ഒന്നാക്കിയ പരിണാമം. ദൈവം എന്നത് ശാസ്ത്രിയമാണ് സകല മതത്വങ്ങളും വായിക്കണം എല്ലാ മതങ്ങളും ഒന്നിന്റെ തുടർച്ചയാണ്. ശാസ്ത്രം എന്നത് ദൈവമാണ് . ഡാർവിൻ പറയുന്നത് ശരിയാണ് പരിണാമത്തിന് കുരങ്ങൻ വേണം കുരങ്ങൻ എങ്ങനെ വന്നു?
@ratheeshswimming
@ratheeshswimming 7 месяцев назад
കഷ്ടം
@shabusukumaran6054
@shabusukumaran6054 7 месяцев назад
@@ratheeshswimming കഷ്ടം എന്നു പറയാതെ വിശദീകരണം നൽകുക. കാരണം വിശ്വചൈതന്യം ട്രസ്റ്റ് ദൈവത്തിന്റെ ശാസ്ത്രിയ പഠനം നടത്തുന്നവരാണ്. അന്തം നിരിശ്വരവാദത്തെയും അന്തഭക്തി വാദത്തെയും അല്ല കാണുന്നത്. മറിച്ച് ഈശ്വരൻ എന്താണ് , ലളിതമായ് പറയാം നമ്മൾ കമ്പ്യട്ടെർ സൃഷ്ടിച്ചു പരിണാമം ഉണ്ട് അതിന്റെ ദൈവം മനുഷ്യരാണ്. ഇതുപൊലെയാണ് ദൈവം എന്നതും. മന്ത്രവും മാജിക്കുമല്ല, ഇനി മാജിക് എന്നത് വർഷങ്ങുടെ പരിശിലന മാണ്, അത് അറിയാത്തവന് മാജിക്ക്. നിങ്ങളുടെ സ്വതന്ത്ര ചിന്തകൾക്ക് സ്വാഗതം വിശ്വചൈതന്യം ട്രസ്റ്റ്.
@ShahidParammal
@ShahidParammal 7 месяцев назад
ആദിയിൽ കുരങ്ങൻ ഉണ്ടായി പിന്നെ അത് പരിണമിച്ചെന്നല്ല മൊയന്തേ പറയുന്നത്. ഏക കോശത്തിൽ നിന്ന് പരിണമിച്ച് വന്നെന്നാണ് പറയുന്നത്
@Rajesh.Ranjan
@Rajesh.Ranjan 6 месяцев назад
Human is not derived from any monkey.Each living beings has its own identity.Evolution from one to another one is impossible.
@nithinck8632
@nithinck8632 6 месяцев назад
​@@shabusukumaran6054 ജീവനില്ലാത്ത കമ്പ്യൂട്ടർ അല്ലെങ്കിൽ അതിന്റെ ഭാഗങ്ങൾ ഒക്കെ പല അസംസ്‌കൃത വസ്തുക്കളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ചു ഫാക്ടറികളിൽ ഒന്നിന് പുറകെ ഒന്നായി മനുഷ്യൻ നിർമ്മിച്ചു വിടുന്നപോലെയാണ് ഒരു ജീവി വർഗ്ഗത്തിൽ അതിന്റെ അടുത്ത തലമുറകൾ ജനിക്കുന്നത് എന്ന ബോധം ആദ്യം മാറണം. എന്നാലേ പരിണാമം എന്താണെന്ന് മനസ്സിലാകൂ. ഏറ്റവും അടിസ്ഥാനമായി മനസ്സിലാക്കേണ്ട കാര്യം, മാറുന്ന സാഹചര്യങ്ങൾക്ക് വേണ്ടി മനുഷ്യൻ പുതിയ പുതിയ കമ്പ്യൂട്ടറുകൾ വികസിപ്പിച്ചെടുക്കും. ജീവ പരിണാമം അങ്ങനെയല്ല. ഒരു ജീവിയിൽ അടുത്ത തലമുറ ജനിക്കുമ്പോൾ, ജനിതകമായ ചില മാറ്റങ്ങൾ സ്വാഭാവികമായി ഉണ്ടാകുന്നു, ഫോട്ടോസ്റ്റാറ്റ് കോപ്പി എടുക്കുന്നത്പോലെയല്ല പുതിയ തലമുറകൾ ഉണ്ടാകുന്നത്. പല തരത്തിലുള്ള മാറ്റങ്ങൾ പല പല സന്തതിപരമ്പരകളിലായി അടുത്ത തലമുറകളിലേക്ക് എത്തുന്നു. ഈ ചെറിയ ചെറിയ മാറ്റങ്ങൾ നൂറുകണക്കിന്, ആയിരക്കണക്കിന് തലമുറകൾ കഴിയുമ്പോഴേക്ക് കുമിഞ്ഞുകൂടി പ്രകടമായ മാറ്റങ്ങളിലേക്ക് എത്തുന്നു. ഈ മാറ്റങ്ങൾ അന്നത്തെ സാഹചര്യങ്ങൾക്ക് അനുയോജ്യമാണെങ്കിൽ ആ പരമ്പര തുടർന്നും ജീവിച്ചു, പുതിയ തലമുറകളെ ഉണ്ടാക്കുന്നു, പുതിയ ജീവിവർഗ്ഗമായി പരിണമിക്കുന്നു. മാറ്റങ്ങൾ അനുയോജ്യമല്ലെങ്കിൽ അതിന്റെ വംശം അറ്റുപോകുന്നു.
@worldofknowledge9772
@worldofknowledge9772 6 месяцев назад
വിവരം ഇല്ലാത്തവർക്ക് എന്തും പറയാം. നിങ്ങളുടെ ജീവൻ വെള്ളത്തിൽ കഷ്ടം
@harikk1490
@harikk1490 6 месяцев назад
നാണക്കേട് കൊണ്ട് ഇനി ബീജത്തെയും തള്ളി പറയുമോ
@MrMhrafi
@MrMhrafi 7 месяцев назад
ഒരു ബോധവും ഇല്ലാതെ പരിണമിച്ചു ഉണ്ടായി എന്ന് പറയുന്നവരും കളിമൺ കുഴച്ച് ഉണ്ടാക്കി എന്ന് പറയുന്നവരും ഏതാണ്ട് അഹങ്കാരത്തിന്റെ കാര്യത്തിൽ ഒരു പോലെയാണ്. രണ്ട് വിഭാഗങ്ങളും വെറും പുറംപരതികൾ മാത്രമാണ് 😢
@harikk1490
@harikk1490 7 месяцев назад
പരിണാമത്തെ നിഷേധിക്കുന്നവൻ തന്നെത്തന്നെ നിഷേധിക്കുന്നവനാണ് അതുകൊണ്ട് പിന്നെ അഹങ്കാരത്തിനും സ്കോപ്പില്ല
@MrMhrafi
@MrMhrafi 7 месяцев назад
@@harikk1490 പരിണാമത്തെ ഞാൻ എന്തയാലും നിഷേധികുന്നില്ല പക്ഷെ ഒന്നും ഇല്ലാതെ ശുനിതയിൽ നിന്നും ഒരു ബോധവും ഇല്ലാതെ ഉണ്ടായി എന്നു പറയുന്നതിനെ അഹങ്കാരം എന്ന്അല്ലതെ എന്തുവിളിക്കും
@harikk1490
@harikk1490 7 месяцев назад
@@MrMhrafi ശൂന്യതയിൽ നിന്നുണ്ടായി എന്ന് ആരു പറയുന്നു
@MrMhrafi
@MrMhrafi 7 месяцев назад
@@harikk1490 പിന്നെ എന്താണ് കുരുങ്ങു വാദികളുടെ തുടകത്തിന്റെ അടിസ്ഥാനം, ആദിയത്തെ input എന്തായിരുന്നു? എങ്ങനെയാണ് പ്രകൃതി നിയമങ്ങൾ പരിണമിച്ചു ഉണ്ടായത് 🙏
@harikk1490
@harikk1490 7 месяцев назад
@@MrMhrafi അത് ശൂന്യതാവാദികളാണ് പറയേണ്ടത് ശൂന്യത ഒരിക്കലും സത്യമല്ല എന്നതാണ് ഞങ്ങളുടെ വാദം അതുകൊണ്ടുതന്നെ തുടക്കവുമില്ല ശൂന്യതയെ അടിസ്ഥാനമാക്കുന്ന നിങ്ങളാണ് പറയേണ്ടത് ശൂന്യതയിൽ നിന്ന് എങ്ങനെ ഉണ്ടായി എന്ന് തുടക്കം എന്തായിരുന്നു എന്നും ഒക്കെ
@sajanpaul7008
@sajanpaul7008 7 месяцев назад
ആരൊക്കെ എന്തൊക്കെ ക്ലാസ്സ് എടുത്താലും ഇന്ത്യ ഒഴിച്ച് മറ്റു പല രാജ്യങ്ങൾ ഒക്കെ സയൻസിന്റെ പാതയിലേക്ക് തിരിച്ചുവരവ് നടത്തുകയാണ് .പക്ഷേ ഇന്ത്യയിൽ ഗോത്ര കാലഘട്ടത്തിലേക്ക് പ്രകാശ വേഗതയിലാണ് സഞ്ചരിക്കുന്നത് .രാജ്യം ഭരിക്കുന്നവർ തന്നെ പ്രോത്സാഹനം കൊടുക്കുമ്പോൾ സാധാരണ മനുഷ്യർ നോക്കുകുത്തികൾ ആവുകയല്ലാതെ എന്ത് ചെയ്യാൻ
@newdel2380
@newdel2380 7 месяцев назад
അതെ മദ്രസ സപ്പോർട്ടിങ് പൊളിറ്റിക്സ്
@Satheesh-p3d
@Satheesh-p3d 6 месяцев назад
മറിയെടെ പൂറ്റില് ജാബിരിൽ ഊതി യേശു ഉണ്ടായതു മാറുവോ 🫦
@joshyabraham-o7g
@joshyabraham-o7g 6 месяцев назад
Ivf ഇൽ ഉടെ ഉണ്ടാകുന്ന കുഞ്ഞു ഇന്ന് ഇല്ലേ. അതുകൊണ്ട് അതിന്റെ വളർത്തു പിതാവ് തന്ത അല്ല എന്ന് എങനെ പറയാൻ കഴിയും. ഇതും ഒരു കർമം ആണ് ഹേ. ബെന്യാമിൻ ആടുജീവിതത്തിൽ പറഞ്ഞിട്ടുണ്ട്. നമ്മൾ ജീവിതത്തിൽ അനുഭവിക്കാത്തത് നമ്മൾക് ഒരു കെട്ടു കഥ ആണ്.
@sreedharana1675
@sreedharana1675 7 месяцев назад
അങ്ങനെയെങ്കിൽ നമുക്ക് ഒരു പരിണാമ മതം ഉണ്ടാക്കാം....പരിണാമം അതിലെ ദൈവം.... ചുമ്മാ കിടക്കട്ടെന്നേ....😀
@harikk1490
@harikk1490 7 месяцев назад
മതവും ശാസ്ത്രവും യോജിക്കില്ല
@andrewsdc
@andrewsdc 7 месяцев назад
മതം (മാറാത്ത അഭിപ്രായം ) ആയിരുന്നു സയൻസ് എങ്കിൽ ഒരിക്കലും അത് വളരില്ല..
@infinitegrace506
@infinitegrace506 7 месяцев назад
നല്ലൊരു ചോദ്യം, അത് mate selection (18:40 ) സംബന്ധിച്ചുള്ളതായിരുന്നു. സ്വന്തമായി ചിന്തിക്കുമ്പോൾ ചോദ്യങ്ങൾ ഉണ്ടാകും. സാമാന്യ ജനത്തിന് വേണ്ടി വിശദീകരണം കുറച്ചുകൂടി ലളിതമാക്കിയാൽ മാത്രമേ കൂടുതൽ ചോദ്യങ്ങൾ വരൂ. ചിന്തകൾ പ്രോത്സാഹിക്കപ്പെടട്ടെ 👍
@joshyabraham-o7g
@joshyabraham-o7g 6 месяцев назад
അതെ ഈ ഡിന്നോസർ ചെറുതായി പരിണമിച്ചു എല്ലേ നമ്മൾ ഇന്ന് കാണുന്ന ഓന്ത് ഉണ്ടായതു 😅😂
@infinitegrace506
@infinitegrace506 6 месяцев назад
കടന്നു ചിന്തിക്കല്ലേ 😂😀
@joshyabraham-o7g
@joshyabraham-o7g 6 месяцев назад
@@infinitegrace506 ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തം ഉണ്ട് 🤔🤗
@joshyabraham-o7g
@joshyabraham-o7g 6 месяцев назад
@@infinitegrace506 ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തം ഉണ്ട്. യുക്തി ബോധം എന്നത് തന്നെ കടന്ന് ചിന്തിക്കൽ എല്ലേ?
@infinitegrace506
@infinitegrace506 6 месяцев назад
@@joshyabraham-o7g ചിന്തിച്ചു തന്നെ വേണം വിലയിരുത്താൻ. കേൾക്കുന്നത് ഒന്നും കണ്ണും പൂട്ടി ശരി വക്കണം എന്നില്ല, സയൻസ് ആയാലും അങ്ങനെ തന്നെ, ചോദ്യം ചെയ്യപ്പെടാൻ പാടില്ല എന്ന് real സയൻസ് പറയില്ല. ഇന്നത്തെ ഉത്തരം നാളയും ശരിയായിരിക്കും എന്നും കരുതേണ്ട.
@kesavadas5502
@kesavadas5502 7 месяцев назад
ദൈവത്തിന്റെ ഒരു പേര് പരിണാമം എന്ന് ആണ്
@WestendProductionandMarketing
@WestendProductionandMarketing 7 месяцев назад
JAMSHID IS A COOL AND PRESENT MODERATOR..GOOD
@atheistgk7713
@atheistgk7713 7 месяцев назад
First massage 🎉
@truepotential206
@truepotential206 7 месяцев назад
First massage . Then what? Happy ending? 🤣
@thaha7959
@thaha7959 7 месяцев назад
അതിന് ഈ പരിണാമത്തിനു വല്ല ശരിയായ തെളിവും ഉണ്ടോ ഇല്ലാ,വെറും ഊഹം അല്ലേ,,നിങ്ങൾ പറയുന്ന ഒര് തെളിവാണ് ഫോസിൽ, പ്ര ജീവിയുടെ ഫോസിൽ പരിശോധിച്ചാൽ ആ ജീവി ( ജീവി വർഗം ) പരിണമിച്ചു പരിണമിച്ചു മറ്റൊരു ജീവി( ജീവി വർഗം )ആയി എന്ന് കണ്ടെത്താൻ പറ്റുമോ? ഇല്ലാ, ഉണ്ടെങ്കിൽ തെളിവ് തന്ന് ആദ്യം കൊല്ല്, എന്നിട്ട് ശവ പറമ്പിലേക്ക് എടുത്താൽ പോരേ, ഫോസിൽ കൊണ്ട് പരിണാമം എങ്ങിനെയാ തെളിയിക്കുക
@mohanvarghese3352
@mohanvarghese3352 7 месяцев назад
ദൈവമാണ് ഉണ്ടാക്കിയതെന്ന് എന്താണ് ശരിയായ തെളിവ് ?
@sanumk359
@sanumk359 7 месяцев назад
ഓരോ കാലഘട്ടത്തിലുമുള്ള ഫോസ്സിലിലെ മാറ്റം കണ്ടാൽ പരിണാമം മനസിലവില്ലേ
@aslrp
@aslrp 7 месяцев назад
പരിണാമത്തെ കുറിച്ച് ശെരിക്കും പഠിച്ച ആളാണെന്ന് ഈ പറഞ്ഞതിൽ വ്യക്തമാണ് 🤭
@theone6481
@theone6481 7 месяцев назад
🙏🙏🙏🙏🙏
@dna2359
@dna2359 7 месяцев назад
അതിലെ ജീന്‍ മാപ്പിങ്ങ് ഉപയോഗിക്കും കാര്‍ബണ്‍ഡേറ്റിംഗ് .......ദൈവം പ്രപഞ്ചം ഉണ്ടാക്കീയതും കണ്ടിട്ടില്ലല്ലോ !!😂
@newonevids7238
@newonevids7238 7 месяцев назад
ഈ ചർച്ചയിൽ ഷാരോൺ വന്നില്ലേ ? Waiting for his presentation ..
@sujeshchandran9143
@sujeshchandran9143 6 месяцев назад
KP please present a short video on latest study 50,000 years of evolutionary history of India: insight from ~2700 whole genome sequencing feb 17 2024 ( I think not yet peer reviewed)
@joshymathew2253
@joshymathew2253 7 месяцев назад
Very good
@joshyabraham-o7g
@joshyabraham-o7g 6 месяцев назад
അതെ ഈ ഡിന്നോസർ ചെറുതായി പരിണമിച്ചു എല്ലേ നമ്മൾ ഇന്ന് കാണുന്ന ഓന്ത് ഉണ്ടായതു 😅😂
@siddus3
@siddus3 7 месяцев назад
Life evolution is the graveyard of religious gods
@00badsha
@00badsha 7 месяцев назад
Thanks for sharing
@sobha1840
@sobha1840 7 месяцев назад
👍❤💐
@cprateeshninan4583
@cprateeshninan4583 7 месяцев назад
ആദ്യം കടലിൽ കൃമികീടങ്ങളുണ്ടായി. വ്യത്യസ്ത വർഗത്തിൽ പെട്ട കടൽ ജീവികൾ ഇണ ചേർന്നപ്പോൾ പുതിയകര ജീവികളുണ്ടായി. അവയിൽ ചിലവർഗത്തിൽ പെട്ട ജീവികൾ മറ്റു ചില വർഗത്തിൽ പെട്ട ജീവികളുമായി ഇണ ചേർന്നപ്പോൾ ഒരു പ്രത്യേകതരം ജീവികളുണ്ടായി. അതാണ് മനുഷ്യൻ' മനുഷ്യന് ജന്മം കൊടുത്ത ആ അജ്ഞാത ജീവികൾക്ക് ക്രമേണ വംശനാശം സംഭവിച്ചു. ഇങ്ങനെയും ചിന്തിക്കാമല്ലൊ?
@kristhom1662
@kristhom1662 7 месяцев назад
Ila ath thettanu.. you are talking something like breeding techniques
@nidhin133
@nidhin133 7 месяцев назад
Athu breeding anu ,,ithu athalla sir
@najeeb.v
@najeeb.v 7 месяцев назад
ചിന്തിച്ചോ. ചിന്തക്കല്ല പ്രസക്തി തെളിവിനാണ്
@anoopkvpoduval
@anoopkvpoduval 7 месяцев назад
അപ്പൊ ചെറിയൊരു പ്രശ്നം ഉണ്ട്. മനുഷ്യന്റെ gene മായി 90 trillions of features സാമ്യം ഉള്ള ഒരായിരം species ഉണ്ട്. അവയൊക്കെ എങ്ങനെ ഉണ്ടായി എന്നും കൂടി ഈ കഥയില്‍ വരണം എന്നാലേ തെളിവ് ആകൂ
@pnirmal5900
@pnirmal5900 6 месяцев назад
Onnu poye….ithiri kalimmanu kuazhachu oru roopam undakki…ennittathinte elloori veroru roopam undakki. Third gender engane undaayi ennu njan pinne paranju tharam
@Ashraf-sm3pv
@Ashraf-sm3pv 7 месяцев назад
No evidence is produced. only blubburing. please watch carefully. everybody can understand their helplessness
@charleyobri7772
@charleyobri7772 7 месяцев назад
itch guard 90/ =
@nithinck8632
@nithinck8632 6 месяцев назад
Let them give thousands of evidence for evolution bro. we just have to say that those are not evidences, and then claim that there is no evidence. Then we have strong evidence for clay theory.
Далее
Barno
00:22
Просмотров 619 тыс.