Тёмный
No video :(

ജുമുഅഖുത്ബ|ജൂലൈ.19|കമ്യൂണിസ്റ്റ്ക്യാപിറ്റലിസ്റ്റ്ആദർശങ്ങൾക്കായി പ്രവർത്തിക്കുന്നമുസ്ലിങ്ങളുടെപരിണിതി 

JAMAL MANKADA
Подписаться 18 тыс.
Просмотров 12 тыс.
50% 1

ലീഗിന്റെ സെക്രട്ടറി(PMA സലാം)യുടെ പ്രസംഗത്തിലെ, "നേരിട്ട് പടച്ചോനോട് പറഞ്ഞാൽ പോരേ... എന്തിനാണ് ഇടയാളന്മാർ?"എന്ന പരാമർശം സുന്നി വിശ്വാസത്തെ വ്രണപ്പെടുത്തിയത്രേ!!!
أَلَيْسَ ٱللَّهُ بِكَافٍ عَبْدَهُۥ...(الأمر 36)
"തന്റെ ദാസന് അല്ലാഹു പോരേ..."(വി:ഖുർആൻ 39:36)
"കമ്യൂണിസ്റ്റ്, ക്യാപിറ്റലിസ്റ്റ് ആദർശങ്ങൾക്കായി പ്രവർത്തിക്കുന്ന മുസ്ലിങ്ങൾ ഇരുലോകത്തും ഏറ്റവും മോശം പരിണിതിയിലേക്ക് എത്തിപ്പെടും"- ശൈഖ് ഇബ്നുബാസ്.
മനുഷ്യനിർമ്മിത പ്രത്യയശാസ്ത്രങ്ങൾക്കായി ജീവിതം ചിലവഴിച്ചവർ വരാനിരിക്കുന്ന ദുരന്തം മുൻകൂട്ടി അറിയുക.
മനുഷ്യനിർമ്മിത പ്രത്യയശാസ്ത്രങ്ങൾക്കായി ജീവിതം ചിലവഴിച്ചവർ വരാനിരിക്കുന്ന ദുരന്തം മുൻകൂട്ടി അറിയുക.
"മാർക്സും ലെനിനും ഉൾപ്പെടെ നിരീശ്വരത്തിലേക്ക് വിളിക്കുന്നവരുടെ പ്രത്യയശാസ്ത്രം സത്യനിഷേധ(കുഫ്ർ)വും തിരുനബി(സ) കൊണ്ടുവന്ന ദീനിന് എതിരുനിൽക്കുന്നതും ഇസ്ലാമിനോട് വിരോധം പുലർത്തുന്നതുമാണ്".ശൈഖ് ഇബ്നുബാസ്.
മുസ്ലിങ്ങളായിരിക്കെ ഇസ്ലാം കൊണ്ട് വിമോചിതരാകാത്ത 5 കൂട്ടരെ പരിചയപ്പെടുത്തുന്നു ഇസ്ലാമിലെ പണ്ഡിതന്മാർ.
ഇതരമതങ്ങളുടെ നിയമക്രമങ്ങളും(شرعة) മനുഷ്യനിർമിത ഇസങ്ങളും (منهج) വിശ്വാസികൾക്ക്‌ പരീക്ഷങ്ങളാണ്. അതുകൊണ്ട് അല്ലാഹു അവതരിപ്പിച്ച ജീവിതക്രമം പാലിച്ചു ജീവിക്കുക. (വി:ഖുർആൻ അൽ മാഇദ 48)
മുഹർറം നൽകുന്ന വിമോചന പാഠങ്ങൾ ഭാഗം- 3.
________________________________
മസ്ജിദുന്നജാത്ത് മങ്കട | മൗലവി ജമാലുദ്ദീൻ മങ്കട
#കമ്മ്യൂണിസ്റ്റ്ക്യാപിറ്റലിസ്റ്റ്മുസ്‌ലിംപരിണതി
#ജമാൽമങ്കട
#ജുമുഅഖുത്ബ

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@basheermd322
@basheermd322 Месяц назад
കാലോചിത്യമായി ഖുതുബ ഉണ്ടാക്കുന്ന കഴിവ് അള്ളാഹു തങ്ങൾക്കു അനുഗ്രഹിച്ചു തന്നു അഭിനന്ദനങ്ങൾ
@AcuPrMuhammedAsharaf
@AcuPrMuhammedAsharaf Месяц назад
അഭിവാദ്യങ്ങൾ. നല്ല പ്രസംഗം.കേൾക്കുന്ന സമയം നഷ്ടമാവില്ല.
@aboobackerdarussalam9163
@aboobackerdarussalam9163 Месяц назад
Alhamdulillaah, വളരെ,മനോഹരം പ്രസക്തം .കാലോചിതം.അല്ലാഹു അനുഗ്രഹിക്കട്ടെ.ആമീൻ.
@muhammedmoosas2437
@muhammedmoosas2437 Месяц назад
അല്ലാഹു അനുഗ്രഹിക്കട്ടെ ആഫിയത്തോടെ ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ
@darwishinternational2524
@darwishinternational2524 Месяц назад
Excellent presentation. May Almighty Allah bless you, Maulavi. Ameen... ❤
@user-nm3pf2dz5m
@user-nm3pf2dz5m Месяц назад
അള്ളാഹു അനു ഗ്ര ഹിക്കട്ടെ ❤
@aboobackermanakkat7431
@aboobackermanakkat7431 Месяц назад
الحمدلله يارب العالمين ماشاءالله دؤ This is really islam,the Almighty Allah bless u wish u healthy long life.
@abuamjad255
@abuamjad255 Месяц назад
السلام عليكم ورحمة الله وبركاته ശക്തം പ്രാമാണികം ആദർശാധിഷ്ഠിതം കർമോത്സുകം സമരോത്സുകം പണ്ഡിതോചിതം കാലോചിതം حياك الله وايدك.... من اخيكم الكريم.... كنور
@IsmaIl-xe1jh
@IsmaIl-xe1jh Месяц назад
@usiddiqueali4564
@usiddiqueali4564 Месяц назад
Good speech 😍👍🏻
@reehaljannah1424
@reehaljannah1424 Месяц назад
Dear Shaikh great talk and topic. Lot of thanks. Almighty Allahu (Swt) bless you and your family and all the Muslim ummah.
@shahabathav3504
@shahabathav3504 Месяц назад
മാഷാഅല്ലാഹ്‌
@shakeermala6468
@shakeermala6468 Месяц назад
@AbdullaBana
@AbdullaBana Месяц назад
നല്ല ഖുബുത്ത. നാഥനും തമ്പുരാനും അല്ലാഹുവിൻറെ പേരായിട്ട് പറയുന്നത് ഒഴിവാക്കിയാൽ വളരെ ഉപകാരമാകും "അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്‍റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്‍റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും ( quran 7. 180)"
@salahudeenrazak8309
@salahudeenrazak8309 Месяц назад
Good Speech
@SIRAJ-ml4jv
@SIRAJ-ml4jv Месяц назад
☝👍👌
@abdulmajeed8321
@abdulmajeed8321 Месяц назад
Ustad, true'
@abdulwahabe7667
@abdulwahabe7667 Месяц назад
അല്ലാഹു അനുഗ്രഹിക്കട്ടെ വഹാബ് ആയുർ
@UmaifaUmma
@UmaifaUmma Месяц назад
അല്ലയോ സത്യവിശ്വാസികളേ നിങ്ങൾ ഇസ്‌ലാമിലേക്ക് പൂർണമായും പ്രവേശിക്കുക. നിങ്ങൾ പിശാചിന്റെ പ്രലോഭനങ്ങൾ പിൻ പറ്റരുത്. നിശ്ചയം അവൻ നിങ്ങൾക്ക് കൊടിയ ശത്രുവാണ്. (വി: ഖുർആൻ) മുതലാളിത്തം/കമ്യൂണിസം വഴി ജീവിതം മുഴുവൻ പൈശാചിക ശക്തികൾക്ക് കീഴിലുള്ളതാക്കിയിരിക്കുന്നു.
@mohammedat8630
@mohammedat8630 Месяц назад
🤲🏻🤲🏻
@moideenkunhi275
@moideenkunhi275 Месяц назад
സമകാലീന സാഹചര്യത്തിൽ തൗഹീദിന്റെ സമഗ്ര വിശദീകരണം
@ashrafthathayil8538
@ashrafthathayil8538 Месяц назад
നല്ല ശബ്ദം, കൊള്ളാം
@pmfaisalfaisal8696
@pmfaisalfaisal8696 Месяц назад
❤❤❤good presentation❤❤
@manojmanu12398
@manojmanu12398 Месяц назад
ennaaloinne imaamidukoodi njaan namaskarikunnu yennu niyatthu vekendathilla njaan namaskarikunnu yennu niyatthuvechaalpore........
@pmfaisalfaisal8696
@pmfaisalfaisal8696 Месяц назад
❤❤❤appo nammal iduvare value vote cheydado
@abdulazeez2543
@abdulazeez2543 Месяц назад
പടച്ചവനെ മാത്രം വിളിച്ച് പ്രാർത്ഥിച്ചാൽ ഞങ്ങളുടെ ഈ കബർ വ്യവസായം നടക്കുമോ? ഞങ്ങൾ . തൊണ്ണൂറ്റിഒൻപത് ശതമാനം പെന്തകോസ്ത് സുന്നി പണ്ഡിതന്മാർ എങ്ങനെ ജീവിക്കും ഞങ്ങൾ കബർവിട്ട് ഒരു കളിക്കും ഇല്ല ഞങ്ങൾ നരകത്തിൽ പോയാലും ഒരു കുഴപ്പവും ഇല്ല ഞങ്ങളെ ഭക്ഷിക്കാൻ ഞങ്ങളുടെ കുത്തുബിൽആലമീൻ കാർ ഉണ്ടാകും
@shakeermaxima
@shakeermaxima Месяц назад
*അന്ത്യനാൾ വരെ മുസ്‌ലിം സമുദായം നിരന്തരം ബോധവൽക്കരിക്കപ്പെടണം എന്ന ഉദ്ദേശ്യത്തിൽ, ഇസ്‌ലാം വെച്ചിട്ടുള്ള മാർഗമാണ് ആഴ്ചയിലൊരിക്കലുള്ള ജുമുഅ ഖുതുബ.* *അത് എങ്ങനെയായിരിക്കണം എന്നതിൻ്റെ മികച്ച ഉദാഹരണമാണ് ജമാൽ സാഹിബിന്റെ ഖുതുബകൾ.* _ആരെയും വേദനിപ്പിക്കണ്ട എന്ന സദുദ്ദേശ്യ ന്യായത്തിൽ എവിടെയും തൊടാത്ത മട്ടിൽ സൂചനകൾ മാത്രം നൽകി.._ പറഞ്ഞു പോകലാണ് സാധാരണയായി ജമാഅത്ത് നിയന്ത്രണത്തിലുള്ള പള്ളികളിലെ ഖുതുബകൾ. എന്നാൽ, വ്യക്തമാക്കി പറഞ്ഞു കൊടുക്കാതെ ഒരു കൗമും നന്നാവില്ല എന്നതിൻ്റെ തെളിവാണ് മുസ്‌ലിം സമുദായത്തിന്റെ നിലവിലുള്ള പരിതാപകരമായ അവസ്ഥ. *_ഈ പള്ളി ആര് നിയന്ത്രിക്കുന്നതായാലും ശരി, മുസ്‌ലിം പള്ളികളിലെ ഖുതുബകൾ ഇങ്ങനെയായിരിക്കണം എന്നതിൽ മറിച്ചൊരു അഭിപ്രായമില്ല._* *_മുസ്‌ലിമിൻ്റെ ജീവിതം എങ്ങനെയായിരിക്കണം എന്ന് ഓരോ ആഴ്ചയിലും നിരന്തരം ഉദ്ബോധിപ്പിക്കപ്പെട്ടു കൊണ്ടിരിക്കണം; അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ._* *അത് കൃത്യമായി നിർവഹിക്കുന്നു ഇദ്ദേഹത്തിന്റെ ഖുതുബകൾ.*
@hmzvz734
@hmzvz734 Месяц назад
Atruelsllmicscholarsspeech
@makkarmm165
@makkarmm165 Месяц назад
ഉള്ളത് പറഞ്ഞാൽ വോട്ട് ഇല്ല 😂😂😂😂
@user-qy3kc9in4f
@user-qy3kc9in4f Месяц назад
Karbala paranjilla
@user-dn4lb8gm6j
@user-dn4lb8gm6j Месяц назад
സദ്ദിടെംപറയാൻ പടല്ലേ മുസ്ലിം ലീഡിണ്
@ashrafkpmuhammed8918
@ashrafkpmuhammed8918 20 дней назад
ജമാൽ മൗലവി നിങ്ങളും അഴ കൊഴമ്പാൻ കളി കളിക്കാതെ തൗഹീദ് ശരി ക്ക് പറയുന്നത് പോലെ സമൂഹത്തെ പഠിപ്പിക്കൂ.
@AbdullaCH-pg9bk
@AbdullaCH-pg9bk Месяц назад
സെലാമ് ലീഗിന് പൂർണമായും ഭാരമായി കയിഞ്ഞു
@mahmoudvpvaliya6506
@mahmoudvpvaliya6506 Месяц назад
കായംകുളം കൊച്ചുണ്ണിമാരുടെ സംഘടനായാണ് സമസ്തക്കാർ.
@muhammadbasheerpeedikappar5432
@muhammadbasheerpeedikappar5432 Месяц назад
മാഷാ അല്ലാഹ്
@moideenkutty1158
@moideenkutty1158 Месяц назад
🤲🤲🤲
Далее
Friends
00:32
Просмотров 177 тыс.
Средневековый киборг
00:39
Просмотров 518 тыс.
Moto Trial vs Moto acrobática 🏁
00:29
Просмотров 2,3 млн
Cristiano Ronaldo Surpassed Me! #shorts
00:17
Просмотров 10 млн
Friends
00:32
Просмотров 177 тыс.