Тёмный

ജുമുഅ ഖുത്ബ | DEC.1 | യുദ്ധവും സന്ധിയും: ഖുർആൻ പാഠങ്ങളുടെ വിശദീകരണം നൽകുന്നു ഹമാസും ഗസ്സനിവാസികളും . 

WAY TO PEACE
Подписаться 18 тыс.
Просмотров 11 тыс.
50% 1

യുദ്ധവുമായി ബന്ധപ്പെട്ട ഖുർആൻ വചനങ്ങളുടെ അർത്ഥകല്പന ഗസ്സയുടെ ചരിത്രപോരാട്ടത്തിലൂടെ പഠിക്കാം.
ബദർ - ഉഹ്ദ് യുദ്ധങ്ങൾ നൽകുന്ന ഗുണപാഠങ്ങൾ ഖുർആനിന്റെ യുദ്ധവിശകലനത്തിലൂടെ മനസ്സിലാക്കാം.
'യഹൂദനെ കരുതണം, ഏത് സ്ഥലത്തും കാലത്തും' - മദീനയിലെ പ്രവാചക പാഠം.
'സന്ധിയും സമാധാന ഉടമ്പടികളും ലംഘികാതിരിക്കണം ഇരു പക്ഷവും. വഞ്ചകരെ പാഠം പഠിപ്പിക്കുകയും വേണം'- വി:ഖുർആൻ.
ധർമ്മം, നീതി, മാനവികത എന്നീഗുണങ്ങൾ അന്യമായ ഇസ്രായേൽ ഇനിയും അക്രമപ്രവർത്തനങ്ങൾ തുടരും. ഫിലസ്തീനിൽ യുദ്ധമല്ലാതെ മറ്റുവഴികൾ ഇല്ലേ?!!!
ഹമാസിന്റെ ചരിത്ര നിർമ്മിതിയിൽ പങ്കാളിത്തം ഉറപ്പുവരുത്തിയോ?
കാലം മുസ്ലിമിനോട് ചോദിക്കുന്നു. (ഭാഗം 8)
#യുദ്ധവുംസന്ധിയും #ജുമുഅഖുതുബ #ജമാൽമങ്കട

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@ashrafmoosamoosa7967
@ashrafmoosamoosa7967 10 месяцев назад
ആരെയും ഭയപ്പെടാതെ അല്ലാഹുവിനെ മാത്രം ഭയപ്പെടുന്ന പണ്ഡിതൻ മാർക്ക്‌ മാത്രമേ ഇപ്രകാരം ഖുർആൻ വചനം ഉദ്ധരിച്ചു പ്രസംഗിക്കാൻ കഴിയൂ.... അള്ളാഹു ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ
@sadarudeengmc513
@sadarudeengmc513 10 месяцев назад
അല്ലാഹു ദീഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
@ShamsuDheen-wv6qw
@ShamsuDheen-wv6qw 10 месяцев назад
ഹമാസ് നേ അല്ലാഹു സഹായിക്കട്ടെ ആമീൻ
@sajeerpaloli
@sajeerpaloli 10 месяцев назад
ഉസ്താദേ ഫാഷിസത്തിനെതിരെ നിലകൊണ്ടതിന്റെ പേരിൽ ഒരുപാട് സഹോദരങ്ങൾ ജയിലുകളിൽ കിടക്കുന്നുണ്ട് അവരുടെ വിമോചനത്തിനും ഇസ്ഥികാമത്തിനും വേണ്ടി പ്രാർത്ഥിക്കണേ ❤
@ReenaShafi
@ReenaShafi 10 месяцев назад
ഇത് speech ഓരോ മുസൽമാനും കേൾക്കണം 👍👍 Good speech ❤
@sajeerpaloli
@sajeerpaloli 10 месяцев назад
അല്ലാഹു താങ്കളെയും ഞങ്ങളെയും ശൂഹാദാക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ . ആമീൻ
@rayeessp7342
@rayeessp7342 10 месяцев назад
Usthadinu allahu deergayuss nalkate
@ramlabasheer7277
@ramlabasheer7277 10 месяцев назад
Allahu usdathinu Afiyathulla dergausu nalaki Anugarhikttu Ameen yarabulalameen
@najeebpt2298
@najeebpt2298 10 месяцев назад
അല്ലാഹു നിങ്ങൾക് ഷെഹീതായി ഈ ഭൂമിയോട് വിട പറയാൻ ഭാഗ്യം നൽകട്ടെ 🤲🤲🤲
@ZoyapkZoyapk
@ZoyapkZoyapk 10 месяцев назад
Soopr speech ❤❤❤
@sainudeenkoya49
@sainudeenkoya49 10 месяцев назад
കാലിക പ്രസക്തവും ഉജ്ജ്വലവുമായ ഖുതുബ
@65631629
@65631629 10 месяцев назад
❤❤❤👍👍
@FakrudheenM-d1g
@FakrudheenM-d1g 10 месяцев назад
എത്രയും പെട്ടെന്ന് അവിടെ സമാധാനം ആവുമാറാവട്ടെ ആമീൻ
@shaheederakkath3327
@shaheederakkath3327 10 месяцев назад
بركلاه فيكم
@basheernikarthil2174
@basheernikarthil2174 10 месяцев назад
Mashaallah 👍👍👍❤️
@shamsudheenp454
@shamsudheenp454 10 месяцев назад
നല്ല അറിവുകൾ
@salampulappatta
@salampulappatta 10 месяцев назад
@sabnashaki
@sabnashaki 10 месяцев назад
Informative speech ✌️✌️
@aboobackerm4827
@aboobackerm4827 10 месяцев назад
👍
@gzസേട്ട്
@gzസേട്ട് 10 месяцев назад
👍🏻👍🏻👍🏻
@leenanaseer6937
@leenanaseer6937 10 месяцев назад
ഇസ്രയേൽ ചോര തേടി വീണ്ടും , 100 ലേറെ മരണം ... ഫിർഔന്റെ ബാക്കിയാണ് നെതന്യാഹു ... ഫിർഔനെ അല്ലാഹു കൈകാര്യം ചെയ്തത് ഇന്നും തുറന്നു കിടപ്പുണ്ട് ... ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ.
@mohammedat8630
@mohammedat8630 10 месяцев назад
🤲🏾🤲🏾
@BasheerM-cy9oi
@BasheerM-cy9oi 10 месяцев назад
എവിടെ പ്രവാചക സ്നേഹം ബിരിയാണി വെച്ച് കഴിക്കാനും മൗലിദ് ഒത്തലുമാണ് എല്ലാം അള്ളാഹു ariyunnundu 38:27
@beeta9553
@beeta9553 10 месяцев назад
മൗലവി ജമാൽ മങ്കടയുടെ ഫോൺ നമ്പർ ഒന്ന് കിട്ടുമൊ?
@waytopeace4u
@waytopeace4u 10 месяцев назад
cjgh.short.gy/JamalMankadaContactForm മൗലവി ജമാലുദ്ദീൻ മങ്കടയോട് വ്യക്തിപരമായി പൊതു സംശയങ്ങൾ ചോദിക്കുന്നതിനും ഖുത്ബ - പ്രഭാഷണങ്ങളുമായി ബന്ധപ്പെട്ട ഫീഡ്ബാക്കുകൾ അറിയിക്കുന്നതിനും മുകളിൽ നൽകിയ link ഉപയോഗപ്പെടുത്തുക. #Team Inspirational Thoughts
@AbGaf-km2rh
@AbGaf-km2rh 10 месяцев назад
😔
@NajeebMN-f4j
@NajeebMN-f4j 10 месяцев назад
السلام عليكم ഈ ഖുത്തുബ എവിടെയാണ് ?
@waytopeace4u
@waytopeace4u 10 месяцев назад
@Cheriyam Mankada, Malappuram District
@riyaskp1186
@riyaskp1186 10 месяцев назад
Assalaamu alaikum
@mattuvinchattangale6280
@mattuvinchattangale6280 10 месяцев назад
കാലിക prasakatham
@lukkumanap9921
@lukkumanap9921 10 месяцев назад
@Abdulla2215
@Abdulla2215 8 месяцев назад
Далее