Тёмный

ജുമുഅ ഖുത്ബ | NOV.3 | യഹൂദരെ കൊല്ലാൻ സഹായിക്കുന്ന ഏതോ അദൃശ്യ ശക്തി ഹമാസിന്റെ കൂടെയുണ്ട്. 

WAY TO PEACE
Подписаться 18 тыс.
Просмотров 183 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 177   
@abdulkabeer8054
@abdulkabeer8054 9 месяцев назад
ആ ശക്‌തി ലോക മുസ്ലിങ്ങളുടെ പ്രാർത്തന തന്നേ
@HussainMundakayam
@HussainMundakayam 11 месяцев назад
അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഫലസ്‌തീൻ ജനതക്കും ഹമാസിനും ഉണ്ടാകട്ടെ ആമീൻ 👌👌👌👍👍👍.
@Abdul-h3k
@Abdul-h3k Год назад
പടച്ചോനെ പലസ്തീനികളെ കാത്തു രക്ഷികണേ ആമീൻ
@MDmlpi
@MDmlpi 11 месяцев назад
ഒരു പടക്കം പൊട്ടിയാൽ പോലും എല്ലാവരും സ്ഥലം കാലിയാക്കുന്ന ലോകത്തു ... ഗാസ്സയിലേക്ക് നോക്കൂ..! ഇടുങ്ങിയ ഇടതൂർന്ന ബിൽഡിംഗുകൾ!! ആകാശത്തുനിന്നും ബോംബിട്ടു മനുഷ്യർ തല തകർന്നു കിടക്കുമ്പോഴും.. ഒരു മറയില്ലാതെ ആകാശത്തിന്റ താഴെ തെരുവിൽ നിലയുറപ്പിക്കുന്ന ജനങ്ങൾ!!!!! നാഥാ....അവരെ നീ സഹായിക്കുകയും, വിജയിപ്പിക്കുകയും ചെയ്യേണമേ.. അവരുടെ ഹൃദയത്തിലെയും ശരീരത്തിലെയും മുറിവുകൾ നീ സുഖപ്പെടുത്തേണമേ.. ശത്രുക്കളെ നീ നിന്ദ്യരാക്കേണമേ.
@fathihHamdan-ce3wb
@fathihHamdan-ce3wb 9 месяцев назад
Lokamuslimeengalkku nee samadanam nalkane rabbe
@Mohamedafan-e6g
@Mohamedafan-e6g 11 месяцев назад
ഫലസ്തീനിനെ കുറിച്ച് ഒരു അറിവ് പകർന്നു തന്ന അങ്ങേകും കുടുടുംബത്തിനും അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാവട്ടെ ഫലസ്തീൻ ജനതയെ അള്ളാഹു വിജയത്തിന്റെ പാതയിൽ നില നിർത്തട്ടെഷഹീദയവർക് അള്ളാഹു സ്വർഗം കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@ahammedparambadan8464
@ahammedparambadan8464 11 месяцев назад
നമ്മുടെ സഹോദരങ്ങളായ ഫലസ്തീനികളെ കാത്തു രക്ഷിക്കണമേ മരണപ്പെട്ട സുഹദാക്കൾക്ക് സ്വർഗ്ഗം കൊടുക്കേണമേ
@muhammedmoosas2437
@muhammedmoosas2437 Год назад
നാഥാ പല സ്ഥിൻ പേരാളികൾക് നീ ആഫിയത്ത് നൽകണെനാഥാ കൃത്യമായി പോരാട്ടം വരച്ചുകാട്ടുന്ന പ്രഭാഷണം നാഥൻ ആഫിയത്ത് നൽകട്ടെ ആമീൻ
@mohammadbasheer2384
@mohammadbasheer2384 11 месяцев назад
കാര്യങ്ങളെ അന്തസ്സോടെ തുറന്നു പറയുന്നതിന് അഭിനന്ദനങ്ങൾ
@navasmi6029
@navasmi6029 11 месяцев назад
ഉസ്താദിന് ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ
@thouheedmediamalayalam5126
@thouheedmediamalayalam5126 11 месяцев назад
ആദരണീയ പണ്ഡിതൻ ജമാൽ മങ്കട അവർകൾക്കും കുടുംബത്തിനും ശാന്തിയും സമാധാന സ്വർഗ്ഗത്തിൽ ജെ ന്നാത്തുൽ ഫിർദൗസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@allabakshisaidmuhammad
@allabakshisaidmuhammad 11 месяцев назад
ഇത് കുരിശ് യുദ്ധം തന്നെ, മുസ്ലിം മരിച്ചാലും അവൻ വിജയി, 🤲 നാഥാ ഫലസ്തീൻ ജനതയെ കാക്കണേ 🤲 അവിടത്തെ കുഞ്ഞ് മക്കളെ കാക്കണേ 🤲 പ്രായം ആയവരെയും, പ്രയാസം അനുഭവിക്കുന്ന ഗർഭിണികൾ ആയ സഹോദരി മാരെയും കാക്കണേ 🤲 പലരും നഷ്ടപെട്ടവർക്ക് സമാധാനം നൽകണേ 🤲 ഫലസ്തീൻ മക്കൾക്കു ആവശ്യം ആയതു എല്ലാം നൽകണേ 🤲 ഷഹീദ് ആയവർക്ക് സ്വർഗത്തിൽ കുറഞ്ഞത് ഒന്നും നല്കരുതേ 🤲 ചെറുതും വലുതും ആയ മുറിവുകൾ പറ്റിയവർക് എത്രയും വേഗം സുഖം നൽകണേ 🤲 നിന്റെ അതൃശ്യം ആയ സഹായം നൽകണേ 🤲 ഹമാസ് പോരാളികളെ കാക്കണേ അനുഗ്രഹിക്കണെ 🤲🤲🤲🤲🤲🤲🤲🤲 ഇസ്രായേൽ രാജ്യത്ത് ഉള്ള മുസ്‌ലിം ജനങ്ങളെ കാക്കണേ🤲 സത്യാവിശ്വാസികളുടെയും ഈ പാപിയായവന്റെയും ദുആ ഫലസ്തീൻ മക്കൾക്ക് വേണ്ടി സ്വീകരിക്കണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲 ആമീൻ
@sofiyajameela6953
@sofiyajameela6953 11 месяцев назад
Allahu അവരുടേകൂടെ ഉണ്ട് 🤲🤲🤲
@saidalavi8406
@saidalavi8406 10 месяцев назад
മാഷാ അല്ലാഹ്, അല്ലാഹു താങ്കൾക്ക് ആയുസ്സും ആഫിയ്യത്തും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
@koorimannilhussain3828
@koorimannilhussain3828 10 месяцев назад
നല്ലതും വിശ്വസനീയവും ആയ ഖുതുബ. ഇങ്ങനെ അർത്ഥമുള്ള ഖുതുബ കൾക്കൊണ്ടാണ് മുസ്ലിംകൾക്ക് ഈമാനികാവേശവും അടിയുറച്ച വിശ്വാസവും നില നിർത്താൻ കഴിയുക. നാഥൻ അനുഗ്രഹിക്കട്ടെ.
@shamsuak5035
@shamsuak5035 Год назад
സുബ്ഹാനള്ളാ അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ
@DewDropsDewDrops-z6u
@DewDropsDewDrops-z6u Год назад
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഹദീസ് പ്രിയപ്പെട്ട ഗസയുടെ പൊന്നു മക്കളുടെ, ഉമ്മമാരുടെ, പിതാക്കൻമാരുടെ, സഹോദരീ സഹോദരന്മാരുടെ, വയോജനങ്ങളുടെ കണ്ണീരിനും, മുറിവേറ്റവരുടെ വേദനകൾക്കും, മരണപ്പെട്ടവരുടെ നഷ്ട്ടങ്ങൾക്കും അല്ലാഹുവിന്റെ ഇടപെടൽ ഇനിയുമിനിയും തുടരട്ടെ🤲 ഗസയുടെ കാവൽക്കാരായ പോരാളികളായ "ഹമാസ്" എന്ന സിംഹ കൂട്ടങ്ങൾക്ക് ഇസ്രയേൽ ശത്രുക്കളെ ഉൻമൂലനം ചെയ്യാൻ അല്ലാഹു കരുത്തും കൗശലവും പ്രധാനം ചെയ്യട്ടെ🤲 അല്ലാഹുവിൻ്റെ സംരക്ഷണത്തിൽ അവർക്ക് ഒരിടത്തും അടിപതറാതെ കാവലേകണേ റഹ്മാനെ🤲 അവരെ തീവ്രവാദികളെന്ന് വിളിച്ച് പരിഹസിക്കുന്നവർക്കും, പുച്ഛത്തോടെ പരാമർശം നടത്തുന്നവർക്കും അതിന് തക്കതായ പ്രതിഫലം കൊടുക്കണേ അല്ലാഹുവേ🤲 നിന്റെ ദീനിനെ വാക്കിലൂടേയും, പ്രവ്യത്തികളിലൂടേയും പരിഹസിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉടൻ തന്നെ കൊടുക്കണേ യാ റഹീമേ🤲 ഇസ്രയേലിന്റെ ആയുധങ്ങളുടെ ചിറകൊടിക്കണേ🤲നിന്റെ അദ്യഷ്യ ശക്തിയാൽ ജൂതന്മാരെ നാണം കെടുത്തുകയും അതോടുകൂടി അവർക്ക് മേൽ നാശം വിതയ്ക്കുകയും ചെയ്യണേ അല്ലാ🤲 ഗാസയുടെ മേൽ യുദ്ധമഴിച്ചുവിട്ട നര നായാട്ടിന് നേത്യത്വം വഹിച്ച നെതന്യാഹുവിനേയും, ബൈഡനെന്ന ചെകുത്താനേയും അതിന് ചുക്കാൻ പിടിച്ച എല്ലാ ചെകുത്താൻമാരേയും ഫറോവയുടെ ശരീരം സൂക്ഷിച്ചു വച്ചത് പോലെ ദ്യഷ്ട്ടാന്തമായി നിലനിർത്തണേ അല്ലാ🤲
@khairudeenchemban6249
@khairudeenchemban6249 11 месяцев назад
റബ്ബ് ന്റെ അനുഗ്രഹത്താൽ ഈ അടുത്ത നാളിലെ ഖുതുബ കൾ എല്ലാം കേൾക്കാൻ കഴിഞ്ഞു, ഏറെ വിക്ഞ്ഞാന കരം,റബ്ബ് താങ്കൾക്കും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ,
@alikuttyam8216
@alikuttyam8216 11 месяцев назад
നല്ല പ്രഭാഷണം നാഥൻ ജമാൽ sbന് അനുഗ്രഹിക്കട്ടെ
@MusthafaMusthafa-bl6kx
@MusthafaMusthafa-bl6kx 11 месяцев назад
മഹ്ദി ഇമാം ജൂത ഭീകരന്മാരെ പരാജയപ്പെടുത്തുക ചിലപ്പോൾ അല്ലാഹുവിന്റെ സൈന്യതിന്റെ സഹായത്തോടെ ആകും ഇന്ഷാ അല്ലാഹ്
@AsmaAnsar-rl6xk
@AsmaAnsar-rl6xk 11 месяцев назад
ഇപ്പോഴും എനിക്ക് വിശ്വാസം ഖുർആൻ ആണ് ഇസ്രായേൽ പരാജയപ്പെടുക തന്നെ ചെയ്യും പലസ്റ്റിനും ഹമാസിനും ഗസ്സ ക്കും റഹ്‌മാനായ റബ്ബിന്ടെതുണയുണ്ട് അവർക്ക് ഏൽക്കുന്ന ഓരോ വേദന യും എനിക്ക് അനുഭവപ്പെടുന്നു ഉസ്താദ് ഇനി കരയാൻ കണ്ണുനീരില്ല
@riyazmohammad5364
@riyazmohammad5364 Год назад
Ma sha ALLAH ❤ In sha ALLAH ❤
@BasheerM-cy9oi
@BasheerM-cy9oi 11 месяцев назад
ഖുർആൻ ശെരിയായ രീതിയിൽ വിശകലനം ചെയ്യുന്ന അങ്ങയെപ്പോലുള്ള പണ്ഡിതന്മാർ തുലോം കുറഞ്ഞു വരുന്നു വയരിട്ടിപിഴപ്പിനു വേണ്ടി മാത്രമുള്ളവർ കൂടിവരുന്നു ഉസ്താദിനു അള്ളാഹു സു വത്തല ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ
@shamsudheenks-ck1kz
@shamsudheenks-ck1kz 11 месяцев назад
സത്യവി ശ്വാസികൾക്ക് അല്ലാഹു മാത്രം എല്ലാറ്റിനും മതിയായ വനാണ്
@ubaidullaambayathingel7333
@ubaidullaambayathingel7333 11 месяцев назад
Allha നിങ്ങൾക്കു ദീർഗായുസ് നെൽകെട്ടെ..
@AbdulRazak-fu1oe
@AbdulRazak-fu1oe 11 месяцев назад
ബദ്റിൽ അദൃശ്യരായ മലക്കുകളെക്കൊണ്ട് അല്ലാഹു മുസ്ലിമീങ്ങളെ സഹായിച്ച സംഭവം അല്ലാഹു ഖുർആനിൽ വിവരിക്കുന്നുണ്ടല്ലോ! ഹമാസിനേയും അല്ലാഹു മലക്കുകളെ ഇറക്കി സഹായിക്കുന്നുണ്ടാവാം! അല്ലാഹു അഅ്ലം!അൽഹംദുലില്ലാ !
@UmmuSalma-l4t
@UmmuSalma-l4t 11 месяцев назад
ഏവരും കേൾക്കേണ്ട പ്രഭാഷണം
@seenakb4145
@seenakb4145 9 месяцев назад
Masha allah❤️
@AbbasAbbs-f2i
@AbbasAbbs-f2i 8 месяцев назад
Allahu nammeyellam Anugrahikkatte Thanks
@SaidMuhammad-ft1jl
@SaidMuhammad-ft1jl 11 месяцев назад
വളരെ വ്യക്തമായി നിഷ്പക്ഷമായി കാര്യങ്ങൾ പറഞ്ഞു.ആരെയും വേദനപ്പിക്കാതെ വേദനയനുഭവിക്കുന്ന ഒരു സമൂഹത്തിന്റെ ചരിത്രം കുറഞ്ഞ സമയത്തിനുള്ളിൽ വസ്തു നിഷ്ടമായി അവതരിപ്പിച്ചു .നന്ദി. ,ബാറകള്ളാ,
@MuhammadMuhammad-wy6fq
@MuhammadMuhammad-wy6fq 11 месяцев назад
Mashaalah goodkuthuba
@ashrafktk2160
@ashrafktk2160 10 месяцев назад
തട്ടം പ്രാസങ്കികരുടെ 15 ദിവസത്തെ പ്രസംഗമാണ് (വിഷയമാണ് )വെറും 50 മിനിറ്റ് ന് താഴെ സമയം കൊണ്ട് വളരെ കൃത്യമായി മസ്സിലാകുന്ന ( മനസ്സിൽ പതിക്കുന്ന) രീതിയിലുള്ള ഖുതുബ 👍🏻
@zaki-m7t
@zaki-m7t 11 месяцев назад
നൂറു ശത മാനം ശരിയാണ് അള്ളാഹു നമ്മെ കാത്തു രക്ഷിക്കുമെറാകട്ടെ
@ashrafktk2160
@ashrafktk2160 10 месяцев назад
ആവർത്തന പിരിമുറുക്കമില്ലാത്ത. വയള് കേൾക്കാൻ വന്ന സദസ്സിലിരിക്കുന്നവരോട് ചോദ്യം ചോദിച്ചു വെറുപ്പിക്കാത്ത ഇതുപോലുള്ള പ്രസംഗം മണിക്കൂറുകളോളം കെട്ടിരിക്കാം. പഠിക്കാം. الحمدللله
@fousiyashajahan1847
@fousiyashajahan1847 11 месяцев назад
Alhamdulillah
@AbbasAli-be3tc
@AbbasAli-be3tc 10 месяцев назад
Mashaa allah.... Aameen 🤲🤲🤲
@JazhaffarTp
@JazhaffarTp 11 месяцев назад
Alhadulillaallhualbar allahuakbar layilahaillalla muhammedrasululla
@cartoon.212
@cartoon.212 10 месяцев назад
പണ്ഡിതൻ . താങ്കൾക്ക് പകരം താങ്കൾ മാത്രം. വലിച്ച് നീട്ടാതെ കാര്യങ്ങൾ മനസ്സിലാക്കി തരുന്ന താങ്കളെപ്പോലുളളവർ എല്ലാ ജുമാ മസ്ജിദിലും എത്തട്ടെ എന്ന് അല്ലാഹുവോട് ദുആ ചെയ്യുന്നു
@zainudheenv.m1998
@zainudheenv.m1998 8 месяцев назад
Aameen🤲🤲🤲
@bgdgdjhf5840
@bgdgdjhf5840 11 месяцев назад
Jazakallah.,...കാത്തിരുന്ന ഖുതുബ. ....
@sakkariyapanikkaveettil823
@sakkariyapanikkaveettil823 11 месяцев назад
മാഷാ അല്ലാഹ്
@yesmedia6704
@yesmedia6704 11 месяцев назад
Alhandullillah, ഈമാൻ ഏറ്റണെ റബ്ബേ 😢
@azadali3802
@azadali3802 11 месяцев назад
ആമീൻ യാ റബ്ബൽ ആലമീൻ
@azeezazee2966
@azeezazee2966 10 месяцев назад
Appol ee sambathum sareeravum allahu koduthaduthannayalle ath allahuvinu aavashiamanangil aadiam thanna allahuvinu ath kokkathirunalpore
@meharuneesasaleem7916
@meharuneesasaleem7916 9 месяцев назад
Aameen Aameen Aameen
@mohammedjahfer8289
@mohammedjahfer8289 11 месяцев назад
Yahoodhar nasham kansn bagyam tharane Rabbe
@AbdullaBana
@AbdullaBana 11 месяцев назад
بارك الله فيك يا جمال الدينസാഹിബ് ഞാൻ ഉൾക്കൊണ്ടിരുന്ന സംഘടനാ നേതാക്കന്മാർ ഇത്രയും കുലംകുത്തികളായല്ലോ. അല്ലാഹു കാക്കട്ടെ
@AminaAmina-nd5xc
@AminaAmina-nd5xc 11 месяцев назад
Allahu usthadhinu dhirghayyuss nalgatte aameen
@abdullaabdulla1731
@abdullaabdulla1731 9 месяцев назад
MSAHA. ALLA
@SHINSTAR_YT.2552
@SHINSTAR_YT.2552 11 месяцев назад
Aameen aameen yarabbal aalameen
@BADRIYAMANZIL-rg1rr
@BADRIYAMANZIL-rg1rr 10 месяцев назад
بارك الله في بيانك
@latheefshanthi6030
@latheefshanthi6030 Год назад
Masha Allah
@abdulazizshamsudeen
@abdulazizshamsudeen 11 месяцев назад
വ അലൈകുമുസ്സലാം
@Hamza-mi3gt
@Hamza-mi3gt 11 месяцев назад
മാഷാ അള്ളാ.
@mujeebrahman8942
@mujeebrahman8942 Год назад
Maashallah
@muhammedalo8613
@muhammedalo8613 11 месяцев назад
കുത്തുബ എങ്ങിനയാണ് എന്ന് വളരേ ക്രിത്ത്യമായി അവതരിപ്പിക്കുനതിൽ വളരേ മുബിൽ ഇങ്ങന ഉള്ളവർ
@MohammadHaneefa-c6w
@MohammadHaneefa-c6w 11 месяцев назад
Masa allah
@muhammedkudiyirikkal
@muhammedkudiyirikkal 11 месяцев назад
🎉 അല്ലാഹു പാഴാക്കുകയില്ല, അവരുടെ സമർപ്പണ മനസ്സ്......
@rajeenabindseethy66
@rajeenabindseethy66 11 месяцев назад
جزاكم الله خيرا امين يارب العالمين اللهم، امين يارب العالمين
@attabipandari1675
@attabipandari1675 11 месяцев назад
അൽഹംദുലില്ലാഹ് 🩶അള്ളാഹു എ എല്ലാറ്റിനും മതിയായവനാണ് 🩶സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം 🩶🩶🩶🩶🤲
@arifakamal804
@arifakamal804 Год назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ലാ ഇലാഹ ഇല്ലല്ലാഹ് അല്ലാഹു അക്ബർ
@shemsi7249
@shemsi7249 11 месяцев назад
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
@sofiyajameela6953
@sofiyajameela6953 11 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@pmfaisalfaisal8696
@pmfaisalfaisal8696 Год назад
Good👍👍 presentation
@sajikozhikode2914
@sajikozhikode2914 11 месяцев назад
ALLAHU AKBAR
@Anar358
@Anar358 11 месяцев назад
Allahu usthadin afiyaththaratteameen hamasinum falastheen janathakumallahuvijayamkodukatte ameen
@basheermadapulan1774
@basheermadapulan1774 11 месяцев назад
80 വർഷം അതാണ് എഹൂദ രാജ്യത്തിന്റെ ആയുസ്സ് അത് നമ്മളെക്കാളും അവർക്ക് നന്നായിട്ട് അറിയാം
@sulfijesy8012
@sulfijesy8012 11 месяцев назад
Njan muslimayathil abimanikkunnu allah🤲
@hamsahk4576
@hamsahk4576 11 месяцев назад
ഹസ്‌ബുനല്ലാഹു വ നിഅമൽ വക്കീൽ
@sulfijesy8012
@sulfijesy8012 11 месяцев назад
Allahu akbar🤲💯
@Muhammedaliali-v9e
@Muhammedaliali-v9e 11 месяцев назад
Subhanallah.
@aboobackerpk8406
@aboobackerpk8406 11 месяцев назад
Subhen.allahh.khath.rachikanne🎉❤🎉❤
@aboobackerpk8406
@aboobackerpk8406 11 месяцев назад
Vekthmayi.paranju.thnnu.nice.speech...💯💯💯💯💯🤲🤲🤲✌️✌️✌️✌️
@vismaya_krishnan
@vismaya_krishnan 9 месяцев назад
ഏതേങ്കിലും ഒരു രാമനേ പിടിച് അവിടെ കൊണ്ട് ഇരുത്തെട്ടെ ഒറിജിൽ രാമൻ അവിടെ ഉണ്ടാവില്ല കരണം രാമൻ നീതിമാനാണ്😊😊😊😊😊😊
@aadhaminte.puthran3017
@aadhaminte.puthran3017 Год назад
Swallallaahu alaihiva sallam
@rahimkhr
@rahimkhr 11 месяцев назад
Super🎉
@aboobackerpk8406
@aboobackerpk8406 11 месяцев назад
Alhdullilla.nigalkum.nigallude.kudubhthinum.padachathburnde.anugrham.udagatta.vekthamhyiparhnji Thnne.jamhal.mhggdakum.allahhuvinde.anugrhamkittatta.palsthn.mhkalkumavrude.bumeethirech.kittan.parumma.thburande.udugAtta, Asslam.alekum.jamhal.usthad.💯👍👍👍🤲🤲🤲🤝🏻🤝🏻🤝🏻🙏🏻
@najlanizar5055
@najlanizar5055 11 месяцев назад
Allahumma unsurul muslimeena fee khulli falasteen Ameen rabbi najjna minal qawmul yahooda wa nnasara
@shijinanasim8452
@shijinanasim8452 11 месяцев назад
Good sapech❤sar
@azeezazee2966
@azeezazee2966 11 месяцев назад
Pravavachakanmarayum kuttikaleyeyum kollumbol allahuvinu thaduthalpore thamburan ambu cheyithittum aayirakanakkinu Muslingal kollapattallo ellam andhavishiasamakunnu
@OusephTP-u3e
@OusephTP-u3e 11 месяцев назад
ദൈവം ദുഷ്ടൻ മേലും അല്ലാത്തവരുടെ മേലും മഴ പൈയിപ്പിക്കുന്നു.
@jollywilson9927
@jollywilson9927 11 месяцев назад
Ameen
@sanalkoodali5804
@sanalkoodali5804 11 месяцев назад
പ്രിയ മുസ്ലിം സഹോദരങ്ങളെ, ലോകമെമ്പാടുമുള്ള ആളുകൾ എല്ലാ ദിവസവും അതിരാവിലെ പള്ളികളിൽ ഒത്തുകൂടുന്നു, ഫലസ്തീനികളുടെ സുരക്ഷയ്ക്കും അവരുടെ ജീവിതത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. 75 വർഷമായി, ഫലസ്തീനികൾ തങ്ങളുടെ മാതൃരാജ്യത്തിനായി ബൈത്തുൽ മുഖദ്ദിസിൽ നിന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു, എന്നിട്ടും അവർ ദൈവത്തിന്റെ പ്രതികരണത്തിനായി, സഹായത്തിനായി കാത്തിരിക്കുന്നു. മുസ്‌ലിംകൾ വിശ്വസ്തതയോടെ പ്രാർത്ഥിക്കുകയും തങ്ങൾ ദൈവത്തിന്റെ ശരിയായ പാതയിലാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, അവർ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. ഈ ബുദ്ധിമുട്ടുകൾ അല്ലാഹുവിൽ നിന്നുള്ള ഒരു "പരീക്ഷണമായി" പണ്ഡിതന്മാർ വിശദീകരിക്കുന്നു. ചോദ്യം ഉയർന്നുവരുന്നു: എന്തിനാണ് അള്ളാഹു തന്റെ സ്വന്തം ആളുകളെ, പ്രത്യേകിച്ച് എല്ലാ ദിവസവും രാവിലെ ഉത്സാഹത്തോടെ പ്രാർത്ഥിക്കുന്നവരെ പരീക്ഷിക്കേണ്ടത്? അള്ളാഹു സജ്ജനങ്ങളെ പിന്തുണയ്ക്കുന്നുവെങ്കിൽ, വിശ്വാസികൾക്ക് അവരുടെ പ്രാർത്ഥനക്കു ഉത്തരം ലഭിക്കേണ്ടതല്ലേ? ദുരന്തം പടച്ചോന്റെ പരീക്ഷണമാണെന്ന് പണ്ഡിതന്മാർ വാദിക്കുന്നു, പക്ഷേ അത് ആശയക്കുഴപ്പത്തിലാക്കുന്നു - എന്തുകൊണ്ടാണ് 75 വർഷം നീണ്ടുനിൽക്കുന്ന ഒരു പരീക്ഷണം?. സ്വന്തം കുടുംബത്തെ, പള്ളികൾ, പ്രാർഥനകൾ, വൃദ്ധർ, മാതാ പിതാക്കൾ, കുട്ടികൾ ഇവരൊക്കെ ദുരന്തമുഖത്തു കെകൾ മുകളിലോട്ടുയർത്തി മരണത്തിന്റെ മുനമ്പിൽ നിന്നും പ്രാർത്ഥനക്ക് ഉത്തരം തേടുമ്പോൾ ഈ പ്രാർത്ഥന കളെ കേൾക്കാതെ, ഇതൊക്കെ പരീക്ഷണമാണെന്ന് വിശ്വസിക്കപ്പെടാൻ നിർബന്ധിതരാവുന്ന ഒരു വിശ്വാസ സമൂഹം എനി പ്രാർത്ഥിക്കേണ്ടതില്ല എന്നാണോ വിശ്വസിക്കേണ്ടത്?. ലോകാവസാനം വരെ പരീക്ഷണ മാണെങ്കിൽ പ്രാർത്ഥന എന്തിന്?.. കൂടാതെ, കഷ്ടപ്പാടുകൾ സഹിക്കുന്നവർക്ക് സ്വർഗം പ്രതിഫലമായി നൽകുമെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. വർത്തമാന ലോകത്തിൽ സഹായം നൽകുന്നതിനുപകരം മരണാനന്തര ജീവിതത്തിലാണ് അല്ലാഹുവിന്റെ ശ്രദ്ധയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇസ്ലാം എന്ന പ്രത്യാ ശാസ്ത്രം മരിച്ചവർക്കുള്ളതാണോ?. ജീവിക്കുന്നർക്ക് എന്ത് പ്രത്യാഷ യാണുള്ളത്? ഇത് വിശ്വാസത്തിന്റെ സ്വഭാവത്തെക്കുറിച്ച് ആശങ്ക ഉയർത്തുന്നു. ആളുകളെയും വിശ്വാസങ്ങളെയും പള്ളികളെയും സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് അല്ലാഹു നന്ദി കാണിക്കുന്നില്ലെങ്കിൽ, സഹായത്തിനായി ഒരാൾ എവിടെയാണ് തിരയേണ്ടത്? ഉപസംഹാരമായി, പ്രത്യക്ഷമായ സഹായമില്ലാതെ ഒരു നീണ്ട പരീക്ഷണം സഹിച്ചുനിൽക്കുക എന്ന ആശയം ധാരണയെ വെല്ലുവിളിക്കുന്നു. മുസ്‌ലിംകളും അള്ളാഹുവിൽ വിശ്വസിക്കുന്നവരും എന്ന നിലയിൽ, ഈ ചോദ്യങ്ങളുമായി പിണങ്ങുന്നത് ആശയക്കുഴപ്പമുണ്ടാക്കുകയും ആഴത്തിലുള്ള ചിന്തയുടെ ആവശ്യകത ഉയർത്തുകയും ചെയ്യും. പ്രാർത്ഥനയ്ക്കു ഉത്തരം കിട്ടിയ ചരിത്ര കഥകളൊക്കെ മനുഷ്യൻ എഴുതി വെച്ച വെറും കെട്ടു കഥകളും ഭാവനാ സൃഷ്ടി കഥകളായിരുന്നു എന്ന് വിശ്വാസികൾ സംശയിച്ചു പോയെങ്കിൽ ദൈവത്തിന്റെ ഈ മൗനം അല്ലെ അതിനു കാരണം?
@gamingmillionbro2147
@gamingmillionbro2147 9 месяцев назад
അൽഹ०ദുലില്ലാ.
@jaleermp2169
@jaleermp2169 10 месяцев назад
അബു. ഉബൈദ്. ഈസ്‌. മഹദ്. ഇ ഇ മാ ma
@JazhaffarTp
@JazhaffarTp 11 месяцев назад
Aammeen
@mohammedat2769
@mohammedat2769 11 месяцев назад
@shijinanasim8452
@shijinanasim8452 11 месяцев назад
Allahuakbar ❤3oooooooooooo7❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aboobackerpk8406
@aboobackerpk8406 11 месяцев назад
Verygood.super.speech.👍🤲🤲🤲🤲
@ubaidullaambayathingel7333
@ubaidullaambayathingel7333 11 месяцев назад
മാഷാ alha 👍
@abdulrahmanhamid1057
@abdulrahmanhamid1057 11 месяцев назад
❤❤❤
@abdulgafoorkv9017
@abdulgafoorkv9017 11 месяцев назад
امين يارب
@shaheederakkath3327
@shaheederakkath3327 11 месяцев назад
بركلاه فيكم
@kassimpv2023
@kassimpv2023 10 месяцев назад
🤲🤲🤲
@aircondskoduvally7645
@aircondskoduvally7645 11 месяцев назад
Assalamualaikum
@muneermuneerudeen2126
@muneermuneerudeen2126 11 месяцев назад
👍
@najirabanu5162
@najirabanu5162 11 месяцев назад
,,❤
@azeezazee2966
@azeezazee2966 11 месяцев назад
Manushiark sobhavikamaya maranam erppadakkiyad allahuvelle shathurukkeleyum athupole marippichalpore allathe manushiar parasparam kolapaduthendathundo
@johnalexanderjensumusic
@johnalexanderjensumusic 10 месяцев назад
സർവശക്തൻ നീതിമാനാണ്. അത് മറക്കരുത്. ദൈവം ഹമാസിനൊപ്പം നിൽക്കില്ല. കാരണം അവരുടെ പ്രവൃത്തിയും മാർഗവും നേരുള്ളതല്ല. അതിനാൽ ദൈവം ഇസ്രയേലിനൊപ്പം ആയിരിക്കും
@fathimamaheen3959
@fathimamaheen3959 10 месяцев назад
🤲🤲🤲🤲🇵🇸🇵🇸🇵🇸🇵🇸
Далее