Тёмный
No video :(

ജൂലൈ മാസ കൃഷി - ഓണകൃഷി | What to plant in the month of july / onam | Malayalam 

Chilli Jasmine
Подписаться 422 тыс.
Просмотров 32 тыс.
50% 1

#chillijasmine #whattoplantinthemonthofjuly #july #bestwaytocareforplants #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 93   
@ReenaJoy-ek5ov
@ReenaJoy-ek5ov Месяц назад
ഈ മഴയത്തുംഇത്രയും വിളവ്ടുക്കാൻ പറ്റില്ലോ സൂപ്പർ 👍
@SreedeviSurendran-e9o
@SreedeviSurendran-e9o 25 дней назад
Good
@muhammedmuhammed5012
@muhammedmuhammed5012 Месяц назад
Super.
@pyarijansyedmohammed116
@pyarijansyedmohammed116 Месяц назад
I should thank you first because, I got inspired when I see your videos and I started planting. I have a doubt that is, Can I use super meal for ginger cultivation?. Please reply...
@user-yj7dz9ci1u
@user-yj7dz9ci1u Месяц назад
തീർച്ചയായും ഭയങ്കര സന്തോഷം തന്നെയാ ❤😊
@ridhurinu933
@ridhurinu933 Месяц назад
ഞാനും ചെറുതായിട്ട് കൃഷി ചെയ്യുന്നുണ്ട് ഞങ്ങളെ ആവശ്യത്തിനുള്ള പച്ചമുളകും വഴുതനയും ഉണ്ട് ഇപ്പേൾ ചിരങ്ങ യൊക്കെ ഉണ്ടായി വരുന്നേയുള്ളൂ വീഡിയോ ഇഷ്ടയി😊
@ChilliJasmine
@ChilliJasmine Месяц назад
Thanks
@alessiabensonlal6467
@alessiabensonlal6467 Месяц назад
Super
@sugandharajannairprameswar1533
@sugandharajannairprameswar1533 Месяц назад
Adipoli Video
@reenapradeep6955
@reenapradeep6955 Месяц назад
നല്ല വിളവെടുപ്പ് ❤
@user-re2vw4pj7v
@user-re2vw4pj7v Месяц назад
അവതരണം കൊള്ളാം. ഒട്ടും ബോറിങ് ഇല്ല
@user-gw8qc9bo9x
@user-gw8qc9bo9x Месяц назад
Thank you so much chechi very useful video 😊
@AmbikaR-ts2lf
@AmbikaR-ts2lf Месяц назад
Next cheerantta video edanam
@raichelmarypeter9067
@raichelmarypeter9067 Месяц назад
Good message Dear👍👍❤️❤️❤️
@sinisadanandan1525
@sinisadanandan1525 Месяц назад
❤super video ❤️🙏🙏
@malathitp621
@malathitp621 Месяц назад
Super video❤❤❤
@AshikAsif-jg6np
@AshikAsif-jg6np Месяц назад
Bindhu. Sister' super video
@ChilliJasmine
@ChilliJasmine Месяц назад
Thank you so much
@geethamohan3340
@geethamohan3340 Месяц назад
Vdo teernnatu arijje illa ttoo Super vdo 🙋‍♀️👍👍🙌👏👏👏👏👏
@ChilliJasmine
@ChilliJasmine Месяц назад
🙏🙏🙏
@sushamass474
@sushamass474 Месяц назад
Hai Bindu Super ❤❤
@flouralhome6635
@flouralhome6635 Месяц назад
@ayshajaleel-xv9yy
@ayshajaleel-xv9yy Месяц назад
Nalle arivu chechi❤ thank you 😊
@ChilliJasmine
@ChilliJasmine Месяц назад
🙏
@jayanthipv101
@jayanthipv101 Месяц назад
👍🏻super🌹
@priyasuresh7000
@priyasuresh7000 Месяц назад
Super chechi👏👏👏🥰👍
@ChilliJasmine
@ChilliJasmine Месяц назад
Thanks
@juvairiyaek7940
@juvairiyaek7940 Месяц назад
നല്ല ഉറുമ്പ് ശല്ല്യം പയറിലും എല്ലാത്തിലും എന്ത്ചെയ്യണം ഒന്ന് പറഞ്ഞു തരുമോ
@RamlaKhader-uw6kw
@RamlaKhader-uw6kw Месяц назад
Nalla video
@ChilliJasmine
@ChilliJasmine Месяц назад
🙏
@bindujoy9003
@bindujoy9003 Месяц назад
മുളക്ക് ചെടിയുടെ ഇല ക്കൾ മഞ്ഞ കളർ വന്ന എന്താണ് ചെയ്യേണ്ടത്?
@SumiAlex-wd1ir
@SumiAlex-wd1ir Месяц назад
👍
@aarushnair6065
@aarushnair6065 Месяц назад
Chechi corn seed to harvest tips plssss
@suja7078
@suja7078 Месяц назад
വിത്തുകൾ അയച്ചുതരാമോ
@Nedumpurakkalkaruvannur
@Nedumpurakkalkaruvannur Месяц назад
Hai chilli Anik ochinulla marunnu paranju tharumo Oru capsule annu paranjirunnalo pls rply
@nirmsnair7377
@nirmsnair7377 Месяц назад
മഴയെത്ത് എങ്ങിനെ ടെറസിൽ ഇത്രയും ഭാരം കൂടുമ്പോൾ വീടിനുള്ളിൽ leakage ഉണ്ടൊ?
@GeethakGeetha-uo1zn
@GeethakGeetha-uo1zn Месяц назад
ചേച്ചി ഞാനും ചെറിയ രീതിയിൽ കൃഷി ചെയ്യുന്നുണ്ട് എന്റെ പയർ കൃഷിയിൽ മൊത്തം ഉറുമ്പാ എല്ലാം ചെയ്തിട്ടും മാറ്റമില്ല
@user-jg1vs3vg8h
@user-jg1vs3vg8h Месяц назад
നീറിനെ കയറ്റിവിട്ടാൽ മതി..
@rosymathew1767
@rosymathew1767 Месяц назад
പച്ചമുളക് മുരടിപ്പ് ഉണ്ടാകാതെ വരാനുള്ള വഴി പറഞ്ഞുതരാമോ?
@user-zs9wi4uk1t
@user-zs9wi4uk1t Месяц назад
കോട്ടയം എവിടെ യാണ് വീട്?.
@ashas4824
@ashas4824 Месяц назад
ആ നീളൻ വഴുതന യുടെ പേര് വേങ്ങേരി വഴുതന. മൂന്നാമത് കാണിച്ചത്
@user-wh4jz2lc2b
@user-wh4jz2lc2b Месяц назад
പറമ്പിലെ കൃഷിയും കാണിക്കണേ
@ismailsuneer3435
@ismailsuneer3435 Месяц назад
മാലാഖ വഴുതന സീഡ് കിട്ടുമോ mam. ഒരുപാട് തപ്പി ഞാൻ കിട്ടിയില്ല
@angeljohn4763
@angeljohn4763 Месяц назад
പാവൽ പൂ ഇടുന്നുണ്ട് മഴയത്ത് പോകുമോ
@ChilliJasmine
@ChilliJasmine Месяц назад
ഇല്ല
@Zanusgarden
@Zanusgarden Месяц назад
നല്ല മഴ ആണ് മേം എല്ലാം കേടാവുന്നു ഇവിടെ വെള്ളം ketti നിൽക്കുന്ന സ്ഥലം ആണ് നേരെ ആക്കാൻ സമയം കിട്ടാറില്ല കുഞ്ഞു വാവ ഉള്ളത് കൊണ്ട് കിട്ടുന്ന സമയത്തിനാസരിച്ചു നോക്കുന്നുണ്ട് ഈ മഴ സമയത്ത് തക്കാളി കൃഷി pattumo
@mariyafrancis4465
@mariyafrancis4465 Месяц назад
Growbag use cheyu
@maryjohn6565
@maryjohn6565 Месяц назад
ഇല ചുരു ട്ടി പൂളു വെda ചെടിയിൽ.ethu chyanam.
@divyamurugan9624
@divyamurugan9624 Месяц назад
പറമ്പിൽ കൃഷി ചെയ്യുമ്പോൾ ചാഴി ശല്യം കൂടുതലാ, എല്ലാം കുത്തി മറിച്ച് നശിപ്പിക്കും...😢😢😢
@happinessoverlittlethings
@happinessoverlittlethings Месяц назад
Ivide african snail shalyam ahnn. Vithu mulachu saplings aaya ivattakal thinnu theerkum
@thamburusr6913
@thamburusr6913 Месяц назад
Evida munja annu
@jinukdominic1229
@jinukdominic1229 Месяц назад
ചെടിക്ക് ചുറ്റും സോഡാ പൊടി വിതറിയാൽ മതി. ചുവട്ടിന്നു അകലത്തിൽ വേണം ചെയ്യാൻ ​@@happinessoverlittlethings
@jayanthisahadevan7019
@jayanthisahadevan7019 Месяц назад
Enikum ithinteyok vith tharamo kottayathu evideyanu veedu
@reghunathanpillai6002
@reghunathanpillai6002 Месяц назад
9:12
@saurabhfrancis
@saurabhfrancis Месяц назад
🥰❤️
@AbdulKareem-ys8qx
@AbdulKareem-ys8qx Месяц назад
thermocol boxine kurich chechi reply tannilla
@AswathyRajesh-ko6pm
@AswathyRajesh-ko6pm Месяц назад
ടീച്ചറമ്മേ പീച്ചിൽ കീടബാധക്ക് എന്ത് ചെയ്യണം
@Ammusvlog-zu1ci
@Ammusvlog-zu1ci Месяц назад
Hai
@ChilliJasmine
@ChilliJasmine Месяц назад
Haaaaaai
@RijiAmjith
@RijiAmjith Месяц назад
മഴ കാലത്ത് എങ്ങനെയാ sudomonas use ചെയുന്നത്
@ChilliJasmine
@ChilliJasmine Месяц назад
മഴ ഇല്ലാത്ത സമയത്ത്
@anithajose3113
@anithajose3113 Месяц назад
petti eatha
@NafseenaSeenu
@NafseenaSeenu 16 дней назад
Augustil padavalam nadan pattumo?
@ChilliJasmine
@ChilliJasmine 14 дней назад
Yes
@NafseenaSeenu
@NafseenaSeenu 14 дней назад
@@ChilliJasmine thanks
@user-sc9tn7me3m
@user-sc9tn7me3m Месяц назад
Vealla peatty ഏവിടെ kittum
@ChilliJasmine
@ChilliJasmine Месяц назад
പല വീഡിയോകളിലും പറഞ്ഞിട്ടുണ്ടല്ലോ
@AkhilaSanthosh-wh9hg
@AkhilaSanthosh-wh9hg Месяц назад
E fridge ano chothichathe
@bijoyvarghese7715
@bijoyvarghese7715 Месяц назад
Madam പച്ചമുളക് ചെടിയിൽ നിറയെ പൂവ് ഉണ്ടാകും ബട്ട്‌ ഒന്നും മുളക് ആകുന്നില്ല എല്ലാം വാടി കൊഴിഞ്ഞു pokunnnu. എന്തുകൊണ്ടാണിങ്ങനെ? എന്ത് ചെയ്യും ഇത് മാറാൻ 😢.
@manjur3364
@manjur3364 Месяц назад
Hi ❤️
@ChilliJasmine
@ChilliJasmine Месяц назад
Haaaaaai
@user-rg3tn5ol1d
@user-rg3tn5ol1d Месяц назад
Parambile krishi kanarund chechim. Mazha kond nadan pattunnilla
@ChilliJasmine
@ChilliJasmine Месяц назад
Mazhamarumpol cheyyam
@user-ok7zu9ty5z
@user-ok7zu9ty5z Месяц назад
👍🏻❤😂
@sulochanaponnappan4870
@sulochanaponnappan4870 Месяц назад
പച്ചമുളക് നല്ലതു പൊലെ നിറയെ പൂക്കും ഒരു മുളക് പോലും പിടിക്കില്ല എന്ത് ചെയ്യണം
@kannankunji9846
@kannankunji9846 Месяц назад
എല്ലുപ്പൊടി ഇട്ട് നോക്കൂ. എന്റെ മുളകിന് ഇങ്ങനെ ആയിരുന്നു
@anumolma8448
@anumolma8448 Месяц назад
A thermokol box evide kittum
@user-re2vw4pj7v
@user-re2vw4pj7v Месяц назад
അടുത്ത fish മാർക്കറ്റ് പോയി നോക്ക് അവിടെ ഇഷ്ടം പോലെ കിട്ടും. കടക്കാർ തരില്ല
@jancyjaisontharakan5516
@jancyjaisontharakan5516 Месяц назад
മുളകിലെ കുരിടിപ്പ് മാറാൻ എന്ത് ചെയ്യണം
@ChilliJasmine
@ChilliJasmine Месяц назад
പറഞ്ഞു തരാം
@saginashabu773
@saginashabu773 Месяц назад
പയറിൽ മുഞ്ഞ ശല്യം. എന്തു ചെയ്യണം
@ChilliJasmine
@ChilliJasmine Месяц назад
ബ്യു വേറിയ സ്പ്രേ ചെയ്യുക
@nishageorge7029
@nishageorge7029 Месяц назад
എൻറെ പയർ നിറയെ മുങ്ങിയ ഉണ്ടായിരുന്നു ഞാനതിൽ പുളിയുറുമ്പിനെ കയറ്റിവിട്ടു ഇപ്പോൾ ഒരു മുന്നേയും കീടവും ഇല്ല ഇങ്ങനെ ചെയ്താൽ ഒരു കീടവും അതിൽ കയറാറില്ല എനിക്ക് നല്ല റിസൾട്ട് കിട്ടിയത് കൊണ്ടാണ് ഞാൻ പറയുന്നത് ഒന്ന് ചെയ്തു നോക്കൂ
@nishageorge7029
@nishageorge7029 Месяц назад
Sorry muja 😀
@user-hs8wt9nl4t
@user-hs8wt9nl4t Месяц назад
മുളക്കിൻ്റെ പച്ച ഇല്ല ക്കൾ കൊഴിത്തു പോകുന്നത് എന്തണ്''' മഴ കാരണമാണോ
@user-hs8wt9nl4t
@user-hs8wt9nl4t Месяц назад
ഇതിന് Reply തരണമേ
@ChilliJasmine
@ChilliJasmine Месяц назад
ചുവട്ടിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ടോ എന്ന് നോക്കുക അല്ലെങ്കിൽ ബാക്ടീരിയൽ വാട്ടം ആകാം
@user-hs8wt9nl4t
@user-hs8wt9nl4t Месяц назад
@@ChilliJasmine ബാക്ടീരിയൽ വാട്ടം എങ്ങനെ മാറ്റാം
@user-hs8wt9nl4t
@user-hs8wt9nl4t Месяц назад
@@ChilliJasmine ബാക്ടിരിയൽ വാട്ടം എങനെ മാറ്റാം
@user-hs8wt9nl4t
@user-hs8wt9nl4t Месяц назад
​@@ChilliJasmineമറുപ്പടി പ്രത്രി ക്ഷിക്കുന്നു
@RemaniReghunath-dy1ke
@RemaniReghunath-dy1ke Месяц назад
Ipol mazha aayathukond onnum nadan pattunnilla venda krishi chaitha bagile mannil kummayam ittu treat chaiyande ennit vende valangal cherth nadan. Bindu nerethe mannu orukki vachirunno. Kummayam illa ente kaiyil dolomite aanullath athu cherth ethra divasam vaickanam. Pl reply. Enikum onathinu vendi 5 6 bagil nadanam.
@rosemaryg2233
@rosemaryg2233 Месяц назад
Super
@abdhulnazarkuthanur2501
@abdhulnazarkuthanur2501 Месяц назад
Далее
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55