Тёмный

ജൂലൈ റേഷൻ അരി പിങ്ക് നീല വെള്ള കാർഡിന് അടിപൊളി വിഹിതങ്ങൾ| Kerala ration | Ration card | July Ration 

dcb media
Подписаться 732 тыс.
Просмотров 131 тыс.
50% 1

ജൂലൈ റേഷൻ വിതരണം പ്രഖ്യാപിച്ചു 9 കിലോ സ്പെഷ്യൽ അരി പിങ്ക് നീല വെള്ള കാർഡിന് അടിപൊളി വിഹിതങ്ങൾ ആരും ഒന്നും നഷ്ടമാക്കരുത് | Kerala ration july month distribution updates
Kerala ration card
Supplyco news updates
July month ration distribution in kerala extended news
Kerala July month Ration
Kerala Ration card mustering latest update
BPL ration card
Ration card and Aadhaar card latest news
Kerala ration latest updates
Follow us on Facebook :
/ dcbmediachannel
For any feedback, Mail us :
dcbmediatm@gmail.com
📢📢📢Disclaimer:
📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
#dcbmedia #bplrationcard
#rationcardmustering
#rationcard
#keralaration
#bplration
#rationcard #rationjunemonth
#freerationforrationcard
#julyration
#aplrationcardtobplcard

Опубликовано:

 

8 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@prathibhavp2434
@prathibhavp2434 16 дней назад
ശരിയാണ് നീല വെള്ളകാർഡിന് മിനിമം 10 കിലോ എങ്കിലും അരി കൊടുക്കണം
@mini.cmini.c8249
@mini.cmini.c8249 16 дней назад
നീല വെള്ള കാർഡിന് 10 കിലോ വീതം കൊടുക്കാൻ നോക്കൂ govermente
@bindumolbr7922
@bindumolbr7922 16 дней назад
20കിലോ പോരട്ടെ .നമ്മൾ പൈസ കൊടുത്തു വാങ്ങിച്ചു ഉപയോഗിക്കുന്നു .സൗജന്യക്കാർ അത്രയും ആവശ്യമില്ലാതെ ഓവുചാലിൽ കളയുന്നു
@Haneefa-yr8zu
@Haneefa-yr8zu 16 дней назад
​@@bindumolbr7922സൗജന്യക്കാർ പല ചരക്കു കടകളിൽ കിലോക്ക് 15രൂപ നിരക്കിൽ വിൽക്കുന്നു. കടക്കാർ അത് 20-25രൂപക്ക് വിൽക്കുന്നു. ഇത് എല്ലായിടത്തും ഉണ്ട്.
@k.s.venukumar4653
@k.s.venukumar4653 14 дней назад
പുതുതായി മിക്ക പാവപ്പെട്ട ആളുകൾക്കും വെള്ള കാർഡാണ് കൊടുക്കുന്നത് അർഹത ഇല്ലാത്ത സാമ്പത്തിക ബുദ്ധിമുട്ടില്ലാത്ത പലരും മഞ്ഞ പിങ്ക് കാർഡുമായി വന്ന് റേഷൻകടയിൽ നിന്ന് സാധനം വാങ്ങി കാറിലും ഓട്ടോയിലും കേറി പോകുന്നു പലരും അത് കന്നുകാലിക്കും കോഴിക്കും അയൽപക്കത്തെ മൃഗങ്ങൾക്കും കൊടുക്കുന്നു വാസ്തവത്തിൽ അർഹത ഉള്ളവർക്ക് ഒന്നും ലഭിക്കുന്നില്ല ഇതിനാണ് അറുതി വരുത്തേണ്ടത്
@user-tf8oo7li8k
@user-tf8oo7li8k 16 дней назад
നീല കർഡ് കാർക്ക് എന്തഗേതമ്പ് പറ്റുലേ ചുവപ്പ്മക്കാർഡ് കാർക്ക് എല്ലാം ക്കിട്ടും അവർ കൊണ്ട് വരുന്നത് കണ്ട് ഞങ്ങൾ പൊട്ടൻമാരായി നിക്കാ
@sureshtp1264
@sureshtp1264 16 дней назад
ഇത് വെറും തട്ടിപ്പ് വായനയാണ്.. ഒരു മാറ്റവും ഇല്ല
@edathilsatishkumarkumar7882
@edathilsatishkumarkumar7882 16 дней назад
എവിടെ 9 കിലോ അരി ? ഇങ്ങനെ പറ്റിക്കരുത്. ഇതു പാപ്പരത്ത്വം ആണ്. dcb അത്ര ഗതികേടിലാണോ?
@sasidharanplavilaveedu1736
@sasidharanplavilaveedu1736 16 дней назад
എന്നെ പോലെ ഉള്ളവർക്ക് മാസം 5 ദിവസം പണി പോലു കിട്ടുന്നില്ല.എന്നിട്ടും അദാനി ക്കും അംബാനിമാർക്കും കൊടുത്തിരിക്കുന്ന വെള്ള കാർഡ് ആണ്. ഒരു 15 കിലോ അരി വായിമണ്ണിട്ടവൻമാർപാവ ങ്ങൾക്ക്കൊടുക്ക്
@muraleedharanpillai3281
@muraleedharanpillai3281 16 дней назад
ചുമ്മാതങ്ങ് വായിതോനുന്നത് പറയാതേ കൊച്ചേ
@ravinadh1212
@ravinadh1212 16 дней назад
ഇത്‌ പഴയ പടി തന്നയല്ലേ പെമ്പ്രോന്നോത്തി പിന്നെ എന്തിനാ ഈ ഓല വായന.... ചുമ്മ.
@user-vo1hq5ym9o
@user-vo1hq5ym9o 16 дней назад
ഇത് എന്ത് അടിപൊളി
@abdulrahim-fe8dj
@abdulrahim-fe8dj 16 дней назад
ആരാടി പത്തു കിലോ കൊടുക്കുന്നത് നിന്റെ അപ്പന്റെ വകയോ 🤑
@abdulrafeeque9517
@abdulrafeeque9517 15 дней назад
എല്ലാ റേഷൻ ഷോപ്പിലെ BPL കാർഡ് Subsite പ്രസദ്ധീകരക്കുക
@krishnadasank5370
@krishnadasank5370 16 дней назад
Entha adipoli vihitham thurannu paranjal nannayirunnu
@mohanmahindra4885
@mohanmahindra4885 16 дней назад
Request to supply blue and white card holders 15kgs rice and 2kgs of wheat flour, 95percent of the card holders are having auto loan and we are giving nearly 15percent interest on this loan, please consider us.
@gourisp7528
@gourisp7528 16 дней назад
വെള്ളകാർഡിന് ഓരോ മണി കണക്കാക്കി മുപ്പത് മണി കൊടുക്കുക എന്തിനാ ഈ അഞ്ചു കിലോ മണ്ണെണ്ണ പെട്രോൾ ഡീസലിൽ കയറുന്നു ഒന്ന് പോ ഓരോ നുണ സപ്ലൈക്കോ യിൽ ഒന്നും ഇല്ല
@leelaramachandran7327
@leelaramachandran7327 16 дней назад
Neela. Vella. Cardinum. Pathu. Kilo. അരി.koduthukoode
@unnikrishnannair1051
@unnikrishnannair1051 16 дней назад
പണ്ടത്തെ റേഷൻ വിതരണം നല്ലതായിരുന്നു.
@subramanianm9830
@subramanianm9830 16 дней назад
Enthina orumaikkur samayam verum 5 minutes koduthal mathy
@subramanianm9830
@subramanianm9830 16 дней назад
E ponnaram divasavum pparayano
@unnikrishnan1725
@unnikrishnan1725 16 дней назад
റേഷൻ കടക്കാർക്ക് പെസ കൊടുക്കു
@najummukader4767
@najummukader4767 16 дней назад
9കിലോsp അരി ആർക്ക് ഏത്കാർഡിന് 😮😮😮
@superskings3170
@superskings3170 15 дней назад
Vella cardinu subsidy kittuo.. supply co il
@aleyammasaji7
@aleyammasaji7 16 дней назад
Pls don't pass wrong information. How many kg rice for white card.Nonsense.
@gmathewmathew4410
@gmathewmathew4410 16 дней назад
Idu kelkunnavar verum manda budhikalanennanu ivar chindickunnadu.poi verey pani nokkuuu girl.
@MuhammedRoshan-pr7tw
@MuhammedRoshan-pr7tw 16 дней назад
Nothing in the supplyco store
@WonderfulRussellTerrier-hx7er
@WonderfulRussellTerrier-hx7er 16 дней назад
ഇത് മുമ്പേ ഉള്ളത് തന്നെ അല്ലെ
@ramdaspp2202
@ramdaspp2202 14 дней назад
Nuna pracharanam aruth vella card nu 5 kg rice matharam
@errgamig4567
@errgamig4567 14 дней назад
White and blue.card.10 kg rice is necessary
@sandeepkc1196
@sandeepkc1196 16 дней назад
Entha adipoli vihitham 😂😂😂😅😅😅🎉🎉🎉🎉
@reenareena7341
@reenareena7341 15 дней назад
Allammm yellow card nu Kodukkuuu 1. Member num 30kg
@alphonsamariathomas494
@alphonsamariathomas494 15 дней назад
മനുഷ്യനു കഴിക്കാൻ കൊള്ളാവുന്നതാണോ ഈ അരി
@pappachancc9432
@pappachancc9432 15 дней назад
DCB,Medea,Mindipokkaruthe,BleddyNonssence
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 16 дней назад
അതെന്താ മണ്ണെണ്ണ കിട്ടാത്തത്? ഒരു പ്രമേയം പാസ്സാക്കി , സൗദി, റഷ്യ, യുഎഇ ഇവർക്ക് കേരളാ സര്ക്കാര് ഒരു request കൊടുത്താൽ പോരെ?
@jayasreepillai3792
@jayasreepillai3792 15 дней назад
മണ്ണെണ്ണ,,yo,,കുഴിക്കുന്നില്ല,,കിട്ടുന്നില്ല,,, ennuparanju,,, rahasyamayi,,, boatullavarku,, kodukkum,, chilaraundallo,,, enthu,,, chodhikum,,,, sarkkarkodukkum,,,, kuduthillel,,, psrtyofficil,,,, electionu,, PanAm,,, kittukayille,,,,,,
@riazriza9768
@riazriza9768 16 дней назад
If this is a lie , we will take leagal action against this channel .
@shameenat.a2146
@shameenat.a2146 14 дней назад
റേഷൻ കടയിൽ നിന്നും അരി മേടിച്ചിട്ട് കടയിൽ കൊടുക്കുന്നവർ ആണ് BPL കാർഡ് ഉള്ളവർ
@praveen346kumat5
@praveen346kumat5 16 дней назад
pinnack vijayan
@jayasreepillai3792
@jayasreepillai3792 15 дней назад
Supplyco,,yil,,,,ethukadayil,,,,kakkanadilla,,cochi,,palastalathum,,5,,,itms,,ullu,,,tto,,
@MohananKk-kp7pd
@MohananKk-kp7pd 15 дней назад
ഇതൊക്കെ ഉള്ള താനോ കേൾക്കാൻ റെസമുണ്ട്
@praveen346kumat5
@praveen346kumat5 16 дней назад
it is a joke
@antonygeorge1870
@antonygeorge1870 16 дней назад
മനുഷ്യര് വിഡ്ഢികൾ ആക്കരുത്.
@josephmj7814
@josephmj7814 16 дней назад
Enthu kopanu sarkare ningal chaiyunnathu
@sumapk
@sumapk 16 дней назад
😂😂😂😂😂😂😅😅😅
Далее