Тёмный

#ജൂൺ_21 

Memunda HSS Memunda
Подписаться 1,8 тыс.
Просмотров 265
50% 1

ലോകസംഗീത ദിനം മേമുണ്ട HSS മ്യൂസിക് ക്ലബ്ബ് ഒരുക്കുന്ന സംഗീത വിരുന്ന് "മേഘമൽഹാർ " മേമുണ്ട HSSൽ നിന്നും പടിയിറങ്ങിയ സംഗീത പ്രതിഭകൾ പാടുന്നു.
ശ്രീ പി.കെ കൃഷ്ണദാസ് (പ്രിൻസിപ്പൽ മേമുണ്ട HSS )
പ്രസന്നകുമാരി (സംഗീത അധ്യാപിക)
ഭാനുപ്രകാശ് (ചലച്ചിത്ര പിന്നണി ഗായകൻ, ഗസൽ ഗായകൻ)
സുരേഷ് കുമാർ (സംഗീത സംവിധായകരായ ജോൺസൻ മാസ്റ്റർ, ചിദംബരനാഥ്, രാജാമണി എന്നിവരുടെ കീഴിൽ സംഗീതം അഭ്യസിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട് )
അജേഷ്. KP (സംഗീത അധ്യാപകൻ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ)
റിഗേഷ് OP (സംഗീത അധ്യാപകൻ മുന്നിയുർ ഹയർ സെക്കണ്ടറി സ്കൂൾ)
ദീപക് ജെ.ആർ (പിന്നണി ഗായകൻ ഐഡിയ സ്റ്റാർ സിംഗർ ഫെയിം)
ഗോപിക ഹരീന്ദ്രനാഥ് (സംഗീത അധ്യാപിക(ചെന്നൈ))
ശ്രീലക്ഷ്മി (സൂര്യ സിംഗർ ഫെയിം)
ഭരത് ശ്രീജിത്ത് (ഐഡിയ സ്റ്റാർ സിംഗർ ഫെയിം)

Опубликовано:

 

20 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1   
@rajeshodessa353
@rajeshodessa353 3 года назад
കഞ്ഞി കുടിക്കാത്തവർ
Далее
🤔
0:28
Просмотров 439 тыс.
Украшаю чехлы 🎀
0:51
Просмотров 124 тыс.
Камень, ножницы, нейронка
0:33
Просмотров 98 тыс.
Копия iPhone с WildBerries
1:00
Просмотров 575 тыс.
Ariana Maistrov & Ilinca Verbițchi - Bella Ceao
0:22