DRUG END ALL DREAMS......... QUIT DRUGS CHOOSE LIFE.... അകറ്റാം ലഹരിയെ ജീവിതവിജയത്തിനായി..... Thanks for this informative video.... great message sameer sir... god bless uuu... 🙏🙏🙏❤️❤️❤️😍😍😍😍👌👌👌👌💐💐💐💐💐💐💐🙏
സർ, ലഹരിക്ക് അടിമപ്പെട്ടുപോയ യുവാക്കളെ എങ്ങെനെ സാദാരണ ജീവിതത്തിലേക്കു തിരിച്ചു കൊണ്ട് വരാം.അതിനുള്ള സംവിധാനത്തെ പറ്റി അറിയാൻ ആഗ്രഹിക്കുന്നു. സാറിനോട് നേരിട്ട് സംസാരിക്കാനുള്ള അനുവാദം തരുമോ.