Тёмный

ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ എങ്ങനെ ഒന്നാമനായി ? ഇബ്രാഹിം സുഹൈല്‍ പറയുന്നു | Ibrahim Suhail 

MediaoneTV Live
Подписаться 6 млн
Просмотров 2,2 тыс.
50% 1

Malayalam News, Malayalam Latest News, Malayalam Latest News Videos
ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനം നേടിയ കാസര്‍കോട് ബെണ്ടിച്ചാലിലെ ഇബ്രാഹിം സുഹൈലിന്റെ പഠന വിശേഷങ്ങള്‍ ഇനി. ബെണ്ടിച്ചാല്‍ തെക്കില്‍ മൌവ്വല്‍ കോന്പൌണ്ടിലെ എം എ ഹാരിസിന്റെയും ഷെമീറ ഹാരിസിന്റെയും 4 മക്കളില്‍ രണ്ടാമനാണ് ഇബ്രാഹിം സുഹൈല്‍. ആദ്യശ്രമത്തില്‍ ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ യോഗ്യത നേടിയിരുന്നെങ്കിലും 6200ആയിരുന്നു റാങ്ക്. ഇഷ്ടവിഷയത്തില്‍ ഇഷ്ട കോളേജില്‍ പ്രവേശനം ലഭിക്കില്ലെന്ന് മനസ്സിലായതോടെ രണ്ടാം ശ്രമത്തിനൊരുങ്ങി. ഈ രണ്ടാം ശ്രമത്തിലാണ് ഇബ്രാഹിം സുഹൈല്‍ സംസ്ഥാനത്ത് തന്നെ ഒന്നാമനായത്.
മീഡിയവണ്‍ വാര്‍ത്തകള്‍ അതിവേഗത്തില്‍ അറിയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും സന്ദര്‍ശിച്ച് ഫോളോ ചെയ്യൂ..
#MediaoneNews #MalayalamNews
Genre: News
Language: Malayalam
Follow us:
Subscribe Us ► goo.gl/Q7GhmF
News Website ► www.mediaonetv.in
Facebook ► / mediaonetv
Instagram ► / mediaonetv.in
Twitter ► / mediaonetvlive
Tiktok ► / mediaonetv.in
Watch Special Programs:
Special Edition ► / mediaonetvlive
Mid East Hour ► / mediaonetvlive
Kerala Summit ► / mediaonetvlive
Nilapad Abhilash► / mediaonetvlive
Hot Line Program ► / mediaonetvlive
Open House ► / mediaonetvlive
Mediaone TV news, Since 2013, we have told the real story, had conversations that challenge the status quo and made sure that the pictures that reach you are well rounded. Committed, inspired, bold, personal, political, and powerful - MediaOne has always dared to be different, and this has ushered in a new era in Kerala television. Mediaone grew to become that channel loved and watched by 4 million malayalees in the Middle East.
Watch | Follow | Subscribe | Know the Truth

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 4 года назад
Congrats 👏👏👏
@mastertechvibe5
@mastertechvibe5 4 года назад
Congrats
@Adil-gf1ke
@Adil-gf1ke 4 года назад
🌷🌷
@SaniSani-qm2zk
@SaniSani-qm2zk 3 года назад
Average onnalla pande bujiyaayirn ande snr aan
@mastertechvibe5
@mastertechvibe5 4 года назад
👍👍👍👍😍
@mohammedpm7363
@mohammedpm7363 4 года назад
വെരിഗുഡ്
@avantianjuavani7445
@avantianjuavani7445 3 года назад
Midukkan
@ajiaju1787
@ajiaju1787 4 года назад
Congrats
@nisarchemnad2437
@nisarchemnad2437 4 года назад
Congrats
Далее