Тёмный

ജെത്തിൻ രാംദാസിന്റെ MASS INTRO | Lucifer | Mohanlal | Prithviraj 

Aashirvad Cinemas
Подписаться 476 тыс.
Просмотров 4,8 млн
50% 1

Lucifer is a 2019 Indian Malayalam-language political action thriller film directed by Prithviraj Sukumaran and written by Murali Gopy. Produced by Antony Perumbavoor through the production house Aashirvad Cinema.
Directed by : Prithviraj Sukumaran
Written by : Murali Gopy
Produced by : Antony Perumbavoor
Starring : Mohanlal
Cinematogrphy : Sujith Vaassudev
Edited by : Samjith Mohammed
Music by : Deepak Dev
#Lucifer #mohanlal #LucifermMovieScene #Luciferintroscene
Digital Partner : Avenir Technology
Enjoy & stay connected with us!
👉 Subscribe Now : bit.ly/31tMp9y
👉 Like On Facebook : bit.ly/2S2bllv
👉 Follow Us on Twitter : bit.ly/2UwWwce
👉 Follow us on Instgram: bit.ly/3mbIKJc
👉 Web : www.aashirvadcinemas.in/
|| ANTI-PIRACY WARNING ||
This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Развлечения

Опубликовано:

 

1 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 857   
@dukestuber6740
@dukestuber6740 Год назад
ഇത് എഴുതിയ മുരളി ഗോപി ആണ് യഥാർത്ഥ ഹീറോ ❤🔥
@PriyaManikandan-yd9vu
@PriyaManikandan-yd9vu 6 месяцев назад
Yes
@subibabybaby8682
@subibabybaby8682 2 месяца назад
Right
@Iamtherealhero747
@Iamtherealhero747 2 месяца назад
Tiyan ഉം കിടിലൻ ആണ് 🔥
@cup52
@cup52 2 месяца назад
Athu e nan
@vismayam333
@vismayam333 2 месяца назад
അല്ല, ഇത് സംവിധാനം ചെയ്ത ആൾ
@amalkrishna7888
@amalkrishna7888 Год назад
പ്രിത്വിരാജ് എന്ന ഡയറക്ടർ തന്റെ സുഹൃത്തിനു കൊടുത്ത ഏറ്റവും വലിയ സമ്മാനം..
@Akshay.M.S634
@Akshay.M.S634 Год назад
Sathyam 😍
@Marwa_mawjoodah
@Marwa_mawjoodah Год назад
Eth suhrth?
@sabeeda4938
@sabeeda4938 Год назад
Yes
@neethuvdev8341
@neethuvdev8341 Год назад
Mmmmmmmmmm
@user-ez4bm3cs7o
@user-ez4bm3cs7o Год назад
@@Marwa_mawjoodah jathin
@anshadn1416
@anshadn1416 Год назад
മാസ് ഡയലോഗ് കൊണ്ട് കോരിത്തരിപ്പിച്ച സീൻ 🔥🔥
@sivan3189
@sivan3189 Год назад
മുരളി ഗോപി 🔥
@nirmalannirmalan5817
@nirmalannirmalan5817 Год назад
Deii
@s3dude377
@s3dude377 Год назад
@@sivan3189 prithviraj 😌
@funtime4945
@funtime4945 Год назад
ഉഫ്... രോമാഞ്ചഫിക്കേഷൻ 🔥
@haridasanjathani230
@haridasanjathani230 Год назад
Ee, sasaa
@tomgeogmail
@tomgeogmail Год назад
ഈ സീനിൻ്റെ അവസനത്തിലെ ഓരോരുത്തരുടെയും expressions കാണുമ്പോൾ ഏറ്റവും മികച്ചത് ബൈജുവിൻ്റത് എന്ന് ഞാൻ പറഞാൽ....
@syamlalnn4249
@syamlalnn4249 Год назад
Ayal ee pani thudangeet kalam kureyayirikkunnu... ❤️❤️❤️
@sasikanthnedungadi6841
@sasikanthnedungadi6841 Год назад
വൈജുവേട്ടന്റെ കണ്ണ് നിറയുന്നത് 🔥🔥
@devianil5454
@devianil5454 Год назад
പല അർഥങ്ങൾ നിറഞ്ഞ ഭാവം... ♥️♥️♥️♥️
@harshadoffcl
@harshadoffcl Год назад
Agreed!
@hineshkochan2511
@hineshkochan2511 Год назад
പറഞ്ഞാൽ ഞങ്ങൾ കയ്യടിക്കും അത്ര തന്നെ....
@Akshay-vn7zv
@Akshay-vn7zv Год назад
ടോവിനോ തകർത്താടിയ scene 🔥 വായിക്കാൻ അറിയാത്തപോലെയുള്ള ആക്ടിങ് കഴിഞ്ഞ് next scene ലോട്ടുള്ള aa transformation🔥 തിയേറ്റർ chummma🔥
@afsalpp1660
@afsalpp1660 Год назад
മുണ്ടുടുക്കാനറിയാതെ മലയാളം സംസാരിക്കാൻ അറിയാതെ pk രാംദാസി ന്റെ മകൻ ജെത്തിൻ രാംദാസ് നിങ്ങളുടെ മുഞ്ഞിൽ നിക്കുമെന്ന് തോന്നുന്നുണ്ടോ 😍
@mysteryworld5286
@mysteryworld5286 Год назад
Sound modulation 🔥
@anasmoothedath9787
@anasmoothedath9787 Год назад
@@afsalpp1660 gl
@user-gz4tz1mq6s
@user-gz4tz1mq6s Год назад
@@afsalpp1660 മുഞ്ഞിലോ അതെന്ത് 🤣
@user-pr6rp5oo5c
@user-pr6rp5oo5c Год назад
ആ സമയത്തെ bgm also .....
@ajimathew575
@ajimathew575 Год назад
ടോവിനോയുടെ കറിയറിലെ തന്നെ മാസ്സ് സീൻസ് എടുത്ത് തുലാഭാരം തൂക്കിയാലും, ഇതിന്റെ തട്ട് താണുത്തന്നെ ഇരിക്കും. 😎🤘🏻 feel that Experience, "എനിക്ക് മുണ്ടുടുക്കാനും അറിയാം, ആവശ്യം വന്നാൽ അത് മടക്കി കുത്താനും അറിയാം. എനിക്ക് മലയാളത്തിൽ സംസാരിക്കാണും അറിയാം, വേണ്ടി വന്നാൽ രണ്ടു തെറി പറയാനും അറിയാം!"🔥💥
@YaTrIgAnKL05
@YaTrIgAnKL05 Год назад
💪🏻💪🏻
@sreethilakhs
@sreethilakhs Год назад
Director Brilliance.....💥💥
@kichukrishna2546
@kichukrishna2546 Год назад
@@sreethilakhs Raju Ettan 🔥😍
@sijirajamani1528
@sijirajamani1528 Год назад
👍🌞
@AB-ds1de
@AB-ds1de Год назад
Uff ithu theatre il 1st day kandappo ulla feel😌🔥
@althaf5493
@althaf5493 Год назад
ടോവിനോയുടെ ആ ട്രാൻസ്ഫോർമേഷനും ആ bgmഉം uff 🔥🔥🔥🔥
@favasck8336
@favasck8336 Год назад
ടോവിനോ മാത്രം തകർത്താടിയ ഒരു മാസ്സ് രംഗം 😘😘 കലക്കൻ intro scene
@user-jo1fx5ls9z
@user-jo1fx5ls9z 8 месяцев назад
Poda. Chali. Parayathe
@purediner7908
@purediner7908 Год назад
എനിക്ക് ഈ സിനിമയിൽ എട്ടന്റെ fightനേക്കാൾ goosebumps കിട്ടിയത് ഈ സീനിലാണ്
@shersharajputh8660
@shersharajputh8660 Год назад
💯
@shersharajputh8660
@shersharajputh8660 Год назад
Tovino aanu nayakanekaal minniyath
@sidhartht912
@sidhartht912 Год назад
@@shersharajputh8660 നോ ❤️
@jishnurs3038
@jishnurs3038 Год назад
ആണോ കുഞ്ഞേ... 😂
@jishnurs3038
@jishnurs3038 Год назад
@@shersharajputh8660 ആ ഗുഹയിൽ നിന്നും വന്നല്ലോ 🤣
@sivan3189
@sivan3189 Год назад
ഫാനിസം ഒഴിച് നിർത്തിയാൽ എല്ലാവരുടെയും ഇഷ്ട സിനിമ തന്നെ ആണ് 'L' 🔥 ടോവിനോ എന്ന നടന് ഇതിൽ വലിയ role ഇല്ല പക്ഷെ കിട്ടിയ role അങ്ങ് തകർത്ത് കയ്യിൽ തന്നു 🔥 അതെ പോലെ തന്നെ ബൈജു - ലാസ്റ്റ് ഒരു സീൻ മാത്രമേ കാര്യമായിട്ട് ചെയ്തുള്ളു.. അത് അങ്ങ് തകർത്തു... കയ്യടിയും വാങ്ങി കൂട്ടി 💯 ഇക്കാര്യത്തിൽ പൃഥ്വിയുടെ പങ്ക് വളരെ വലുതാണ് ❣️ ഉള്ള role വച്ചു മാസ്സ് ചെയ്യിക്കാൻ സാധിച്ചു 👍🏽 Theater Experience ഉള്ളവർ like 👍🏽🔥
@abhi_shek4yt
@abhi_shek4yt Год назад
Theatre experience ഒക്കെ കിട്ടിട്ടുണ്ട് പക്ഷെ ലൈക്‌ ഇല്ല 😇
@sivan3189
@sivan3189 Год назад
@@abhi_shek4yt ഞാൻ നിർബന്ധിചില്ലല്ലോ 😂
@abhi_shek4yt
@abhi_shek4yt Год назад
@@sivan3189 ചോയ്ച്ചോണ്ട് പറഞ്ഞു 😂
@masthanjinostra2981
@masthanjinostra2981 Год назад
@@abhi_shek4yt lucifer group ne promote cheyyunadh kond aano. Pritvi always does because they will rule the world ome day. I don’t support them
@abhi_shek4yt
@abhi_shek4yt Год назад
@@masthanjinostra2981 എന്തുവാടെ ഞാൻ ചുമ്മാ തമാശക്ക് ലൈക് ഇല്ല എന്ന് പറഞ്ഞ അതിന് എത്രയൊക്കെ പറയണോ ഇനി താൻ ഇല്ലുമിനാണ്ടി ആണോ 😂
@DiogenesofCynic
@DiogenesofCynic Год назад
"പക്ഷേ, മതാമ്മയേക്കളും നിറം, നമ്മളെ അണ്ണന് തന്നെ." "അതാണ് IUF." 🤣🤣🤣
@aneesh2679
@aneesh2679 Год назад
This is racism ennu paranjhu innu 100 charcha nadannene news channel il. Thank God, this movie released sometime back !
@rachelsnowflake5954
@rachelsnowflake5954 Год назад
@@aneesh2679 ithil enth racism?
@aneesh2679
@aneesh2679 Год назад
@@rachelsnowflake5954 Read the 1st comment !
@vishnu2589
@vishnu2589 Год назад
ഇറ്റലി മദാമ്മ ആൻഡ് son 🤣🤣🤣
@blackadamrockzzz4439
@blackadamrockzzz4439 Год назад
@@vishnu2589 Poyi pashoone oombikko
@nithindev4605
@nithindev4605 Год назад
Scene മേക്കിങ് എന്നാ ഒരു ക്യാമറ ഷോട്ട് വിത്ത്‌ massive crowd.. Prithvi🔥🔥
@maleficent1178
@maleficent1178 Год назад
Sujith vasudev🙌
@abz9635
@abz9635 Год назад
Crowd alla vfx crowd anu
@iammituraj
@iammituraj 2 месяца назад
VFX aan crowd
@iamanshadkhan
@iamanshadkhan Год назад
0:05 "This is the World's Biggest Comedy Babes It's Called Indian Politics" The Motivational Dialogue 😅👌🏾
@malusuresh45
@malusuresh45 Год назад
Exactly 😆
@iamanshadkhan
@iamanshadkhan Год назад
@@malusuresh45 😊
@THEONE_who_is_confused
@THEONE_who_is_confused Год назад
00:10 " പിന്നെ ഞാനല്ലേ ഇവനെ പണ്ട് സ്കൂളിലൊക്കെ കൊണ്ടുപോയത്..... " ഈ ഡയലോഗ് ഒരു തള്ള് അല്ലായിരുന്നെന്ന് ഇപ്പോഴാ മനസ്സിലായത്, great climax റഫറൻസ്
@nasihrahman8107
@nasihrahman8107 Год назад
Climaxil evidey
@jerinphilipose614
@jerinphilipose614 Год назад
Without a doubt, this was the best scene in the entire movie👌👌
@rogger46
@rogger46 Год назад
Poda last abraham kureshi revealing scene ente ponno theater kathi🔥🔥🔥
@giftis5128
@giftis5128 Год назад
you forget about Zayed Masood entry
@jerinphilipose614
@jerinphilipose614 Год назад
@@giftis5128 for me this was more intriguing.
@philanthropist1582
@philanthropist1582 Год назад
എന്റെ പിള്ളേരെ തൊടുന്നോടാ scene was lit,my favourite scene
@meandsister5501
@meandsister5501 Год назад
I think u missed th entire movie
@user-ot1sd1xc7l
@user-ot1sd1xc7l 3 месяца назад
രാജുവേട്ടന് വേണമെങ്കിൽ ഈ റോൾ ചെയ്യാമായിരുന്നു. പക്ഷെ അത് ടോവിനോയ്ക്ക് കൊടുത്തത് തന്നെ ഏറ്റവും വലിയ മാസ്സ് ❤❤❤❤
@gokulgokulshajikumar3877
@gokulgokulshajikumar3877 2 месяца назад
രാജുവേട്ടൻ ഈ role ചെയ്താൽ syed ന്റെ role വേറെ ആരെങ്കിലും ചെയ്യേണ്ടി വരും 😂😂😂
@abincroy9434
@abincroy9434 6 месяцев назад
"നിന്നോട് ആരാടാ പറഞ്ഞെ, നീ പറഞ്ഞിട്ട ഞാൻ വന്നത് എന്ന്, ഞാൻ എന്റെ ചേട്ടൻ പറഞ്ഞിട്ട വന്നത് ".... എന്നാ ഡയലോഗ് aanu
@abeesvibes...4964
@abeesvibes...4964 Год назад
Tovino യുടെ carrier life ൽ ഏറ്റവും best. എത്ര movie യിൽ hero ആയാലും ഈ ഒരു seen ആണ് ഏറ്റവും best.
@itsme1676
@itsme1676 Год назад
Prithviraj brilliance 🔥. Tovino ever mass scene 🙌🏻
@sachinrk9573
@sachinrk9573 Год назад
7:33 That Expression ❤‍🔥
@arundq310
@arundq310 5 месяцев назад
Antha sambavam
@Vainkooooo
@Vainkooooo Год назад
Mohanlal - Vivek - Tovino - Prithvi. Ijjadhi performances 💥
@abz9635
@abz9635 Год назад
മുരളി ഗോപി
@nandhhu
@nandhhu Год назад
This scene's theatre experience was just a lit! 🔥❤️ Goosebumps!!⚡
@nazz6046
@nazz6046 6 месяцев назад
💯
@kflix8830
@kflix8830 Год назад
ഒറ്റ പേര് പ്രിത്വിരാജ് സുകുമാരൻ.. ⚡️💥
@meeee823
@meeee823 Год назад
Prithi ano director
@thesenate2378
@thesenate2378 Год назад
@@meeee823 yes
@m23393
@m23393 Год назад
ഈ സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട Scene.....
@allensaji7548
@allensaji7548 10 месяцев назад
Same to me
@akhilp095
@akhilp095 Год назад
രാഹുൽ ഗാന്ധിയുടെ look ഉണ്ട് ടോവിനോയിക്ക്.
@basilpaulose1413
@basilpaulose1413 Год назад
7.35 minute.Watch the expression of Baiju.Amazing and excellent acting reveals his relation with Jathin.Only real talented actors can do microacting and make the scene so communicated.
@FRQ.lovebeal
@FRQ.lovebeal Год назад
*സൗണ്ട് മോഡ്ലേഷൻ ഏറ്റവും നന്നായി ടോവിനോ യൂസ് ചെയ്‌ത ചിത്രം 🔥🔥...സ്റ്റീഫാൻ എന്റെ ചേട്ടൻ ആണോ അല്ലയോ ന്നുള്ളത് അവിടെ നിക്കട്ടെ . ഞൻ സ്റ്റീഫാന്റെ അനിയൻ തന്നെയാ 🔥🔥🔥🔥*
@shafe143
@shafe143 Год назад
One of the best intro in Malayalam film industry 🔥
@rst6459
@rst6459 Год назад
Best😂
@user-lz6km7tg1k
@user-lz6km7tg1k Год назад
@@rst6459 avan one of the best enna paranjth alland best ennalla
@rainflowerkid
@rainflowerkid Год назад
@@user-lz6km7tg1k കുറെ Best കളിൽ ഒരു Best എന്നാണർത്ഥം അത് Best തന്നെ അല്ലേ 😀😃
@dawwww
@dawwww Год назад
One of the best character reveal ennu parayaam.. intro alla..
@shanilmohan5213
@shanilmohan5213 Год назад
Lucifer എല്ലാരുടെയും favt ആണ് 💙❤️💛
@YaTrIgAnKL05
@YaTrIgAnKL05 Год назад
❤❤💪🏻💪🏻
@Sameersami96
@Sameersami96 Год назад
ഇതിന്റെ തെലുങ്ക് കണ്ടാൽ പെറ്റ തള്ള സഹിക്കില്ല മോനെ
@ajsmashknocksout8636
@ajsmashknocksout8636 Год назад
💯
@user-qj4uh8cy7l
@user-qj4uh8cy7l Год назад
💎
@mj8011
@mj8011 Год назад
@iilillg3527
@iilillg3527 Год назад
വിവേക് oberoi ടെ screen പ്രെസെൻസ്.... ഇത്രയും ആളുകൾ ടെ ഇടയിൽ നിന്നിട്ടും പുള്ളി highlight ആയി തോന്നിക്കുന്നു ❤️❤️❤️❤️
@crazyme7517
@crazyme7517 4 месяца назад
മാസ്സ് കാണിക്കാൻ ആക്ഷനോ വെല്ലുവിളിയോ ആവശ്യം ഇല്ല എന്ന് തെളിയിച്ച സീൻ 🔥🔥
@akhil__dev
@akhil__dev Год назад
മാസ്സ് റോൾ ക്യാരി ചെയ്യാൻ കഴിവുള്ള നടനാണ് ടോവിനോ.. നല്ലൊരു സ്‌ക്രിപ്റ്റ് കിട്ടിയാൽ പുള്ളി പൊളിക്കും.
@ansaransar9576
@ansaransar9576 Год назад
ഈ സീൻ കാണുമ്പോ രാഹുൽ ഗാന്ധിയെ ഓർമ വരുന്നു ഹിന്ദിപോലും സംസാരിക്കാൻ അറിയില്ല എന്ന് പറഞ്ഞ് കളിയാക്കിയവർക്ക് മുമ്പിൽ അതേഹം നടത്തിയ പ്രസംഗം ആണ് ഓർമ വന്നത്
@shahabasali9692
@shahabasali9692 Год назад
Athu ethu prasangam??
@jijeshjijesh4570
@jijeshjijesh4570 Год назад
രാഹുൽ ഗാന്ധിക്ക് ഹിന്ദി സംസാരിക്കാൻ അറിയില്ലെന്നോ🤣🤣 ആരു പറഞ്ഞു എപ്പോ പറഞ്ഞു.. 👍 എന്തായാലും കഥ നന്നായിട്ടുണ്ട്
@randomtalkswithlymarker7137
@@jijeshjijesh4570 pulli thanne pand orakkathil paranjittundaavum
@jijeshjijesh4570
@jijeshjijesh4570 Год назад
@@randomtalkswithlymarker7137 😅😅കൊള്ളാം
@shalusharlet9069
@shalusharlet9069 Год назад
🥰🥰🥰
@jishnucm9900
@jishnucm9900 Год назад
മദാമ്മയേക്കാൾ നിറം നമ്മുടെ അണ്ണന് തന്നെ ബൈജു: ആ അതാണ് IUF 😂 6:40
@jamesprem807
@jamesprem807 Год назад
In the theatre, I thought the movie's first half was uninteresting, but the second half completely changed my mind. While viewing this movie, I experienced goosebumps. You are a distinctive individual, Prithvi. I had no idea you were capable of producing a film of this calibre. That you attended the Sainik School is not surprising. You're a shrewd man, sir. Sincerely thankful!
@unnirajac8617
@unnirajac8617 Год назад
First halfil athyavishyam goosebumps scene indayirinallo innattum. To me first and second half were pretty good. Overall it was a decent film.
@jamesprem807
@jamesprem807 Год назад
@@unnirajac8617 The first half lacked intrigue. I got goosebumps when watching this movie, especially in the first half when Stephen arrived at the capital, but overall, the first half was not as good as the second half. It felt utterly different. A family movie and a gangster movie combined.
@positivevibes9546
@positivevibes9546 Год назад
He was director of the movie, not producer.
@_letsgograssofficial873
@_letsgograssofficial873 10 месяцев назад
​@@positivevibes9546Producer generally means one who make movie not the one who funds....
@jessiepinkman861
@jessiepinkman861 Год назад
Script to screen translation is lit af🥵🥵🥵 Prithviraj 🔥
@an7167
@an7167 Год назад
One of the best scenes of Tovino 👌👌👌 Got goosebumps watching this part in Theatre 👍👍👍
@itsme....yez....2253
@itsme....yez....2253 Год назад
I think it's more similar to Rajeev gandi.after Indira gandis assassination Rajeev gandhi came as an leader from different profession,like this jathin Ramdas came as the leader when his father died. Rajeev gandis wife Sonia gandi is a forienger and here also the same.Rajeev gandi become popularised by his decision and exicution of plans .it's also portraits.jathin Ramdas becomes a good leader at the end of the film.
@nextlifedreams8655
@nextlifedreams8655 Год назад
YES
@aryas236
@aryas236 Год назад
True
@aravindgs679
@aravindgs679 2 месяца назад
Appo jathin Ramdas empuraanil kollapedum enn urapaayi 🔥⚡
@kingini1614
@kingini1614 Год назад
ടോവിനോ തകർത്താടിയ സീൻ.. 🔥🔥supper...
@abhijithkrishnan4243
@abhijithkrishnan4243 Год назад
ദളപതിയിൽ അരവിന്ദ് സാമിക്ക് ലഭിച്ച രീതിയിലെ കരിയറിലെ turning point തന്നെയായിരുന്നു ടൊവിനോയ്ക്ക് ഈ കഥാപാത്രം..
@sreekutenp7505
@sreekutenp7505 Год назад
@R B 💯
@hadiyamuhammed448
@hadiyamuhammed448 Год назад
I regret not watching this movie in the theatre. One of my fav movies now 😍
@vrindhars8281
@vrindhars8281 Год назад
ലൂസിഫർ ൽ ഏറ്റവും പ്രിയപ്പെട്ട സീൻ ♥️
@mamithafanboy5701
@mamithafanboy5701 Год назад
മുണ്ടുടുക്കാൻ അറിയാതെ മലയാളത്തിൽ സംസാരിക്കാൻ അറിയാതെ pk രാം ദാസിന്റെ മകൻജെതിൻ രാം ദാസ് നിങ്ങളുടെ മുന്നിൽ ഇങ്ങനെ വന്നു നിൽക്കുമെന്ന് കരുതുന്നുണ്ടോ
@abhijithrs4988
@abhijithrs4988 Год назад
Best scn of tovino 😍🔥
@YaTrIgAnKL05
@YaTrIgAnKL05 Год назад
💪🏻💪🏻
@pandithastudios464
@pandithastudios464 Год назад
എന്റെ ദീപക് ദേവ 😍😍😍 എന്തുവാ കാട്ടി വെച്ചേക്കുന്നെ ലാസ്റ്റ് പോർഷൻസ് ഒക്കെ.. 🔥🔥🔥
@mitraadhikary4047
@mitraadhikary4047 Год назад
Tovino Thomas Sir nailed it, he is just perfect 🤩🙏 in the scene
@vyshakvijayan6390
@vyshakvijayan6390 Год назад
എന്റെ അമ്മോ ഈ സീൻ തിയേറ്ററിൽ 💥💥💥💥💥💥രോമാഞ്ചം
@THARIKIDACOM-qs8rb
@THARIKIDACOM-qs8rb Год назад
2:52 shoulder is tilted like lalettan.... 😵
@fanboy8167
@fanboy8167 Год назад
7:36 my fav moment.....
@ameennasar2583
@ameennasar2583 Год назад
Romanjification raised to 100🔥🔥💪🏻😍
@Arjun-de4wr
@Arjun-de4wr Год назад
I think she has a role in Empuran..She was just introduced in Lucifer ✨
@Aarav_x10
@Aarav_x10 Год назад
Who?
@siblingsentertainment2434
@siblingsentertainment2434 Год назад
Jethins wife
@kvshobins9820
@kvshobins9820 Год назад
ഇത് ഒരു ഒന്നൊന്നര സീൻ ആയിരുന്നു ബൈജു അണ്ണന്റെ തഗ്ഗ് കൂടെ വന്നപ്പോൾ പൊളിച്ചടുക്കി
@maheshushahari4582
@maheshushahari4582 Год назад
ഇതിലെ ബെെജൂന്‍റെ expressions വേറേ ലെവല്‍...
@bijakrishna7048
@bijakrishna7048 Год назад
Hats off to the script and direction which was lifted effortlessly by Tovino 👍
@live.moments
@live.moments 10 месяцев назад
Brilliance of Prithviraj and amazing performance of Tovino. Favorite scene ❤❤❤
@zalimali9656
@zalimali9656 Год назад
Clean &standard movie 💯👍🏻❤
@Akshay.M.S634
@Akshay.M.S634 Год назад
Prithviraj Sukumaran's Brilliance 😍🔥🔥🔥💥 Waiting for Empuraan 🔥
@shikhasksk
@shikhasksk Год назад
6:36 epic dialogue 🤣😍. Manikuttante sound 😍😍
@saxatwork
@saxatwork Год назад
The intro where even the Villain of the movie had goosebumps...
@fedrick_1654
@fedrick_1654 Год назад
Prathviraj the brilliant film maker 🔥
@shanimujeeb7903
@shanimujeeb7903 Год назад
ഈ സിനിമയിൽ ഏറ്റവും മാസ്സ് സീൻ ഇതു തന്നെയാണ്... 👍🏻
@dileepmv7438
@dileepmv7438 Год назад
athe ulloo
@miss_nameless9165
@miss_nameless9165 Год назад
തിയേറ്ററിൽ കണ്ടപ്പോൾ കട്ടക്ക് രോമാഞ്ചം തന്ന സീൻ😍😍🔥🔥🔥
@shashanth8007
@shashanth8007 Год назад
Goosebumps..!!🥵🙏🏼🔥
@abhishekjayarajabhishekjay5750
ഫണ്ട് വരുമെന്ന് ഞാൻ പറഞ്ഞു. ഫണ്ട് വരും. ഞാൻ അറിഞ്ഞാൽ മതി പ്രിയ അറിഞ്ഞോളും.. ഇൻട്രസ്ററിംഗ്.... 🔥🔥🔥🔥🔥 ആദ്യമായാണ് ഒരു വില്ലൻറ ഡയലോഗുകൾ കാണാപാഠം ഞാൻ ആക്കുന്നതും ഇഷ്ടപ്പെടുന്നതും. So Interesting 🥰🥰🥰
@ajmalbilal2862
@ajmalbilal2862 Год назад
രാജീവ് ഗാന്ധി തന്നെ ❤️❤️
@kvshobins9820
@kvshobins9820 Год назад
🥰🥰🥰🥰
@user-yk7dk6ts7s
@user-yk7dk6ts7s 9 месяцев назад
രാജീവ് ഗാന്ധി അതിന് എവിടെയാ ഇത് പോലെ മാസ് അടിച്ചെ??
@arfas4288
@arfas4288 Год назад
30%tovino 70%prithviraj BOTH ARE 🔥🔥🔥
@sivan3189
@sivan3189 Год назад
Tovi + Prithvi = Lalettan 🔥🔥
@arfas4288
@arfas4288 Год назад
@@sivan3189 njan ee scene aanu udheshichadh 🙌
@sivan3189
@sivan3189 Год назад
@@arfas4288 okk... But njan ee full cinemaye udeshich aanu paranjath Stephente valam kayi ayi zayed + aniyan ayi jathin 🔥
@arfas4288
@arfas4288 Год назад
@@sivan3189 full cinema nokkiyaalum 50% >creditum prithvirajine njan kodukku 🔥💥 the way he used mohanlal and others are just 🔥
@vaishnav1393
@vaishnav1393 Год назад
@@arfas4288 അതെ പോലെ തന്നെ ഭീഷ്മ അതിന്റെ 70% ക്രെഡിറ്റും അമൽ നീരദിന് ഉള്ളതാണ് 🔥🔥 അയാളുടെ മേക്കിങ് + മമ്മൂട്ടിയെ ഉപയോഗിച്ച രീതിയിൽ പിന്നെ ക്ലൈമാക്സ്‌ ക്രെഡിറ്റ്‌ സൗബിന് ഇരിക്കട്ടെ 😍
@muhammedramees234
@muhammedramees234 Год назад
6:44 That 'ഒരുപാടങ്ങോട്ട് zoom ചെയ്യണ്ട' moment😀
@joe43009
@joe43009 Год назад
what a feel scene. Tovino rocked it
@deepikasudheesh4381
@deepikasudheesh4381 Год назад
As a director Prithviraj 🔥🔥🔥. Byjuvinte reactions, climax byju scene⚡⚡. Waiting for Empuran
@vitocorleone7959
@vitocorleone7959 Год назад
Biju at 7.36 connects with climax …what a movie it was
@haripk1
@haripk1 Год назад
cool observation ❤
@shafeequekuzhippuram2693
@shafeequekuzhippuram2693 10 месяцев назад
ഇന്ന് ചാണ്ടി ഉമ്മനെ കാണുമ്പോൾ ഈ സീനും ഈ ഡയലോഗും ഓർമ വരും
@1752-vph
@1752-vph 2 месяца назад
No JOSE K MANI, SHABARINAD
@aswathybabu6800
@aswathybabu6800 Месяц назад
Ayye
@muhammadshafimohammedibrah9763
One of the best movie I've ever seen so far. Superb 👏👏👏👏🔥
@abhishekmanil
@abhishekmanil Год назад
Apt time to upload this scene Aashirvad Team! when all are waiting for Tovino's Thallumaala! Hope the movie gets record breaking collections 💯✌ Also waiting for Empuraan L2, hope Jathin Ramdas character is retained..
@hisham3486
@hisham3486 Год назад
9o
@brjewel4112
@brjewel4112 Год назад
The scene that has the perfect BGM 🔥. Deepak Dev 🤝❤‍🔥
@yatrapranthan7878
@yatrapranthan7878 Год назад
തിയേറ്ററിൽ വച്ച് രോമം എണിറ്റ്നിന്ന സീൻ 🔥🔥🔥🔥
@A.Youtuber
@A.Youtuber Год назад
🔥🔥 theateril ninnu kittiya athee romancham veendum kaanumbolum kittunund
@jishnu2258
@jishnu2258 Год назад
Brilliance of director Prithvi 💥💥💥💥💥
@David_Padikkal
@David_Padikkal Год назад
Ijjathi mass & romanjification 😻🙏🔥❤️
@zalimali9656
@zalimali9656 Год назад
വരട്ടെ ദൈവ പുത്രൻ വരട്ടെ!🔥
@gargijayesh7524
@gargijayesh7524 Год назад
my favorite scene in lucifer 😍😍
@achiiisworld3056
@achiiisworld3056 Год назад
രാജു ഒരു നല്ല ഡയറക്ടർ ആണ് എന്ന് തെളിയിച്ച മൂവി
@divyaaneesh725
@divyaaneesh725 Год назад
Aaano
@thusharashijoy
@thusharashijoy Год назад
കുട്ടിക്കാലത്ത്‌ കമ്മീഷണർ....ദി കിംഗ്‌.... എല്ലാം കണ്ടപ്പോൾ തോന്നിയിരുന്ന അതേ excitement ❤
@mufeedapk3122
@mufeedapk3122 Год назад
Ithan mass ithokkeyan 🔥🔥🔥tovino😍 Pritvi 💯💯
@sarinfrancis5206
@sarinfrancis5206 9 месяцев назад
പുതുപ്പള്ളി ഇലക്ഷൻ വന്നപ്പോൾ കാണാൻ വരുന്നവർക്ക് ലൈക്ക് അടിക്കാൻ ഉള്ള കമെന്റ്
@martinsam8787
@martinsam8787 Год назад
Rajeev gandhi+ rahul gandi combination 💙
@itsme....yez....2253
@itsme....yez....2253 Год назад
Rajeev gandhi
@sreekutenp7505
@sreekutenp7505 Год назад
Rahull gandhiya kunnnaya is a ഡെമി പീസ് 🤣🤣 rajiv gandhi ath oke
@martinsam8787
@martinsam8787 Год назад
@@sreekutenp7505 nee matte godi ji fanboy anno
@harshavasu8902
@harshavasu8902 Год назад
@@sreekutenp7505 അത് രാഹുൽ ഗാന്ധിയെ ശെരിക്ക് അങ്ങ്ട് മനസ്സിലാവാത്തൊണ്ട. ഗോഡി media പടച്ചുണ്ടാക്കുന്നത് മാത്രം കാണുന്നത് കൊണ്ടുള്ള കുഴപ്പമാണ്. RG യുടെ ഒരു interview or speech കണ്ടാൽ തീരാവുന്ന പ്രേശ്നമേ തത്കാലം താങ്കൾക്കുള്ളു.
@shahidkv7746
@shahidkv7746 8 месяцев назад
Screen മേക്കിങ് ക്യാമറ ഡയലോഗ് bgm പിന്നെ ടോവിനോ perfomance എല്ലാം കൊണ്ടും sooper പ്ലസ് പൃഥ്വി ഡെ skill
@HappyHumanBeing
@HappyHumanBeing Год назад
7:35 baiju chettan🔥
@GKGk-tc6ge
@GKGk-tc6ge Год назад
ഈ സിനിമയിൽ ഏറ്റവും കൂടുതൽ മനസ്സിനെ ആകർഷിച്ചഒരു രംഗം ആണ് ഇത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യം ഒക്കെ കൊണ്ടാവാം എവിടെ കണ്ടാലും ഒന്ന് തുറന്ന് നോക്കും
@aashishsharma9106
@aashishsharma9106 Год назад
Kaduvakunnel Kuriyacha has same feel. Prithviraj is a monster 🔥🔥
@giftis5128
@giftis5128 Год назад
this movie is masterpiece too many goosebumps
@kpmuneer9145
@kpmuneer9145 Год назад
One of my fav mass scene from ma fav movie🔥🔥⚡️⚡️
@mahitham007
@mahitham007 Год назад
പ്രിത്വിരാജ് brilliance ❤️
@whitewolf12632
@whitewolf12632 Год назад
പ്രിത്വിരാജ് സുകുമാരൻ 🔥🔥🔥🔥🔥
@shwethageorge4620
@shwethageorge4620 Год назад
The only scene in the whole movie worth watching, again and again and again!
@tssubin5252
@tssubin5252 Год назад
True
@jishajacob8913
@jishajacob8913 11 месяцев назад
Like,I'm doing now 😁
@sam-hy8yj5hz9q
@sam-hy8yj5hz9q Год назад
Theatre il കോരിത്തരിപ്പിച്ച Scene🔥
@shanishad8244
@shanishad8244 Год назад
"This is the world's biggest comedy, it's called the Indian politics"💯🙂🚶
@rising-krishna
@rising-krishna Год назад
Scene detailing .. hats off to prithviraj
@aswinvygha6430
@aswinvygha6430 11 месяцев назад
തിയേറ്ററിൽ കണ്ടപ്പോൾ രോമാഞ്ചം ഉണ്ടായ seen🥰🥰🥰
@bennetjohn1050
@bennetjohn1050 Год назад
One of the best scene in this movie.
@sugithasugitha7691
@sugithasugitha7691 Год назад
എൻറ്റമ്മോ ടോവിനോ പൊളിച്ച സീൻ
Далее
Super gymnastics 😍🫣
00:15
Просмотров 21 млн
МИЛОТА🥹
00:11
Просмотров 1,3 млн
31 мая 2024 г. | МАЙФ # 1 уже в сети
1:01