Тёмный

ജെൻഡർ ന്യൂട്രാലിറ്റി:സ്വാഭാവികതക്കെതിരായ യുദ്ധപ്രഖ്യാപനം! | Dr. Abdulla Basil CP | GenderNeutrality 

Wisdom Global TV
Подписаться 212 тыс.
Просмотров 7 тыс.
50% 1

#GenderNeutrality #GenderNeutral #genderinequality
ജെൻഡർ ന്യൂട്രാലിറ്റി:സ്വാഭാവികതക്കെതിരായ യുദ്ധപ്രഖ്യാപനം! | ഡോ. അബദുല്ല ബാസിൽ സി.പി | Dr. Abdulla Basil CP
പാഠ്യ പദ്ധതിയുടെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റിയുടെ പേര് പറഞ്ഞു ചെറിയ പ്രായത്തിലുള്ള വിദ്യാർഥികളിലേക്ക് പോലും ജെൻഡർ ഡിസ്‌ഫോറിയ അടക്കമുള്ള ദൂരവ്യാപകമായ ഒട്ടനവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന നീക്കങ്ങളാണ് ഭരണസിരാകേന്ദ്രങ്ങളിൽ നിന്ന് പോലും ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്.
📣 പാഠപുസ്തക പരിഷ്കരണത്തിന്റെ മറവിൽ നടത്തപ്പെടുന്ന ഒളിയജണ്ടകളെ സമൂഹത്തിന് മുന്നിൽ തുറന്നുകാണിക്കുന്നു..സാമൂഹ്യ ചർച്ചക്ക് ഒരാമുഖം..
▪️Wisdom Islamic Organization
Gender Neutrality,Gender Neutral,Gender Neutral Uniforms,Gender Debate,Gender Neutral School Curriculum,Education Minister, ,LGBT Malayalam, Gender Club, Homosexuality Malayalam, Liberalism,Gender Equality, Gender Politics
പൊതുബോധം, ജെൻഡർ ന്യൂട്രാലിറ്റി, ജെൻഡർ ന്യൂട്രൽ,ലിംഗനീതി,ലിംഗസമത്വം, ലൈംഗിക അവബോധം,സർക്കാർ കരിക്കുലം, ലിബെറലിസം,പാഠ്യപദ്ധതി പരിഷ്കരണം,ജെൻഡർ പൊളിറ്റിക്സ്,ജെൻഡർ ന്യൂട്രൽ രാഷ്ട്രീയം
playList : • ജെൻഡർ പൊളിറ്റിക്‌സും: ...
കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
🪀 qr1.be/4M9V

Опубликовано:

 

19 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@abduljaleelp5301
@abduljaleelp5301 Год назад
എല്ലാ രക്ഷിതാക്കളും കേൾക്കേണ്ട വിഷയം.
@myclassshefeeq3200
@myclassshefeeq3200 Год назад
ശക്തമായി ഇടപെട്ട് ഈ വിനാശകരമായ പാഠ്യ പദ്ധതി തിരുത്തിക്കണം.
@rafik7282
@rafik7282 Год назад
അനുഭവിച്ചു അറിയുമ്പോൾ മനസ്സിൽ ആകും
@LIKE-om5xr
@LIKE-om5xr Год назад
ഇതൊരു വലിയ ഉപകാരം തന്നെയാണ്
@jamsheerksa2504
@jamsheerksa2504 Год назад
❤ masha allah basil
@sakkeertsameert7750
@sakkeertsameert7750 Год назад
Barakkallahu feeek
@Noname-po2cv
@Noname-po2cv Год назад
കേട്ടപ്പോ വല്ലാത്തൊരു സന്തോഷം.... ഇതുമായി ബന്ധപ്പെട്ട ഒരു വ്ലോഗിൽ യൂണിഫോം തുണി നൽകി അവരവരുടെ ഇഷ്ടത്തിന് ധരിക്കാനുള്ള അവകാശം കൊടുക്കട്ടെ... എന്ന് ഞാൻ കമന്റ്‌ ഇട്ടപ്പോൾ വല്ലാത്ത വിമർശനമായിരുന്നു.സമൂഹത്തിനോട് പറയാൻ ആഗ്രഹിച്ച കാര്യം നിങ്ങൾ പറഞ്ഞതിൽ സന്തോഷം 👏👏
@muhammedrefath4347
@muhammedrefath4347 Год назад
Nice speçial information
@JasimAbdulGafoor
@JasimAbdulGafoor Год назад
👌
@indianpremi4245
@indianpremi4245 Год назад
Excellent. ❤️❤️❤️❤️👍👍👍👍👏👏👏👏🌹🌹🌹🌹
@shaanmn7413
@shaanmn7413 Год назад
അറിയേണ്ട വിഷയം
@beekackb4319
@beekackb4319 Год назад
Wa Alaikum Assalam Wa Rahmathullahi Wa Barakathuhu
@mufeedk1708
@mufeedk1708 Год назад
👍👍
@haseenajasmine7316
@haseenajasmine7316 Год назад
👍👍👍
@sarachacko6513
@sarachacko6513 Год назад
Subhanallah 🥺
@voiceofislam4455
@voiceofislam4455 Год назад
Good speach
@haarism5383
@haarism5383 Год назад
വളരെ ചെറിയ ഒരു കൂട്ടം പെണ്ണ് ആണെന്ന് parenju സ്ത്രീകൾക്ക് ഇടയിൽ പ്രശ്നം ഉണ്ടാക്കിയപ്പോൾ കുറ്റം gender nuetralitik. Ennal daily madrassa മോയില്യർ മാര് kochu പയ്യന്മാരേ പീഡിപ്പിച്ച news vayikumbol അതിന് kaarenam ,മുഹമ്മദ് swarggalokath നല്ല chekkanmare കിട്ടും എന്നും ആ പീഡനം തെറ്റ് അല്ല എന്ന് ക്വുർആൻ വായിച്ചവർക്ക് തോന്നിയത് കൊണ്ടല്ലേ എന്നും നമുക്ക് കണ്ടെത്താം
Далее
Наше обычное утро 💕
00:42
Просмотров 1,6 млн
I Built a EXTREME School Bus!
21:37
Просмотров 3,4 млн
Наше обычное утро 💕
00:42
Просмотров 1,6 млн