Тёмный

ജെൻസാ... ശ്രുതി മോളേ...🥲🙏❤️ആണുങ്ങളേ തകർക്കുന്ന "പീഡിത " കള്ളികൾ സാമൂഹ്യ വിപത്ത്??!! jenson sruthi 

Manu's Vision
Подписаться 197 тыс.
Просмотров 131 тыс.
50% 1

ജെൻസാ... ശ്രുതി മോളേ...🥲🙏❤️ആണുങ്ങളേ തകർക്കുന്ന "പീഡിത " കള്ളികൾ സാമൂഹ്യ വിപത്ത്??!! jenson sruthi wayanad #jensonsruthiwayanad #ActorManojKumar
#jensonsruthiwayanadaccident #jensonsruthiwayanadfuneral #shrutijensonwayanad
jensonsruthiwayanadand
jensonsruthiwayanadandfamily

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 159   
@manjubiju4565
@manjubiju4565 4 дня назад
ധൈര്യമായി നിലപാടുകൾ പറയൂ മനോജ് ചേട്ടാ 👍🏻👍🏻
@maheedharan9815
@maheedharan9815 4 дня назад
ശ്രുതിമോളെ ദൈവം അനുഗ്രഹിക്കും 🙏
@jamshujamshad4065
@jamshujamshad4065 День назад
മനോജേട്ടൻ പറഞ്ഞത് വളരെ സത്യം ഒരു പെണ്ണൊരുതി തനിച്ച് ഒരുപുരുഷനുള്ള റൂമിലേക്ക് കയറിചെല്ലുമ്പോൾ ചിന്തിക്കേണ്ടതുണ്ട്.
@tjkarimpanal8554
@tjkarimpanal8554 5 дней назад
ദൈവം തന്നു ദൈവം എടുത്തു എന്നതല്ലേ സത്യം സകലത്തിൻ്റെയും ഉടമസ്ഥനാണ് ദൈവം എന്ന് തിരിച്ചറിയാം ദൈവത്തിന് നമ്മെക്കുറിച്ച് ഒരു പദ്ധതി ഉണ്ട് അത് ഇവിടം കൊണ്ട് തീരുന്നില്ല
@SanithaS-wm9ci
@SanithaS-wm9ci 3 дня назад
മനോജേട്ടാ സത്യം ആണ് 100%. ചേട്ടാ ഇപ്പോൾ സമൂഹം എങ്ങനെ കെടുത്താം എങ്ങനെ ഒരു വ്യക്തിയെ ഇല്ലാതാക്കാം എന്നുള്ള ചിന്ത മാത്രം ആയി വളർന്നു വരിക സ്ത്രീ സുരക്ഷ നല്ലത് പക്ഷെ അതു സത്യസന്ധത നിറഞ്ഞത് ആകണം.. സ്ത്രീ ഒരുമ്പിട്ടാൽ എന്തും നടക്കും എന്ന് സമൂഹം ഏറ്റെടുത്തു കഴിഞ്ഞു.. നിയമം സത്യത്തിനും നീതിക്കും ഉള്ളത് ആണ് അല്ലാതെ അതു ഉപയോഗിച്ച് സ്ത്രീ സമൂഹം കൊള്ളാരിതായിമ മാത്രം ആവ കൊലപാതകം, കൊള്ള, വ്യക്തികളെ മാനഹാനി വരുത്തുക അങ്ങനെ ഇപ്പോൾ എന്ത് എടുത്താലും സ്ത്രീ മുന്നിൽ ആണ് ഇതാണോ സ്ത്രീ സുരക്ഷ.. നിയമം ഏകീകരണം നടത്തണം എല്ലാപേർക്കും നിയമം ഒന്നാകണം തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കണം... ഇതൊക്കെ വച്ച് മുതൽ എടുപ്പ് ആണ്
@RadhamaniKamalasanan
@RadhamaniKamalasanan 3 дня назад
എന്തോ ദൈവം ഉണ്ടോ ഇല്ലയോ പക്ഷെ എങ്കിൽ പോലും ഞാൻ വിശ്വസിക്കുന്നു ശ്രുതിയെ ദൈവം തീർച്ചയായും കരുതിയിട്ടൂണ്ടുണ്ടാകും സ്നേഹിക്കുന്നുണ്ടാകും ഉറപ്പാണ് 🙏🏻😍😍😍❤️
@devigirija7590
@devigirija7590 6 дней назад
ഇന്നത്തെ കാലത്ത് പരിശുദ്ധമായ പ്രണയം ഒത്തിരി നാൾ കൂടി കണ്ടത് വിൻസെന്റേയും ശ്രുതി മോളുടെയും നിഷ്കളങ്കമായ ആ പ്രണയം നമുക്ക് ആശ്വാസമായിരുന്നു സമാധാനമായിരുന്നു പക്ഷേ അവർക് ദൈവം അനുവദിച്ചില്ലല്ലോ അവൾ എന്റെയും മകളാണ അവൾക്ക് മനശക്തി കൊടുക്കട്ടെ എന്ന് 🙏🙏🙏🙏🙏
@888------
@888------ 6 дней назад
Mole kettikkaan swarnam kodikku
@annaarakkal2378
@annaarakkal2378 4 дня назад
ജെൻസൺ
@rajaniraju7389
@rajaniraju7389 6 дней назад
താങ്കളെ ഞങ്ങൾക്കറിയാം മനോജ് ഒരിക്കലും അത്തരം ഒരു മനുഷ്യൻ അല്ല എന്നുള്ളത് വ്യക്തമായിട്ട് ഞങ്ങൾക്കൊക്കെ അറിയാം പറഞ്ഞാൽ ഒരു കാര്യം വളരെ സത്യമാണ് എന്തിനാണ് ഒരു പെൺകുട്ടി റൂമിലേക്ക് ഒറ്റയ്ക്ക് കയറി ചെന്നത് എന്നിട്ട് പിന്നെ കിടന്നു മോങ്ങിയിട്ട് കാര്യമില്ല
@shahirsha9095
@shahirsha9095 6 дней назад
ഒറ്റയ്ക്ക് കയറി പോകുന്നത് എന്തിനാടെന്ന് മനസ്സിലാക്കി കൂടെ.
@annamajoseph4775
@annamajoseph4775 6 дней назад
​@@shahirsha9095😊
@SunrisesVlogs
@SunrisesVlogs 5 дней назад
ഒരുപക്ഷെ ഒരുപാട് സങ്കടങ്ങൾക്ക് ശേഷം ആ മോൾക്ക് ഒരു നല്ല സമയം ഉണ്ടാകും അത് നമ്മുടെ കണ്ണുകൾക്കൊണ്ട് കാണാനും കാതുകളിൽ കേൾക്കാനും അവസരം ഉണ്ടാവും
@ElsiMohanYes
@ElsiMohanYes 4 дня назад
Athanu Mone. vidhi😭😭🙏🙏
@kavyaelangovan1748
@kavyaelangovan1748 4 дня назад
❤️❤️❤️❤️❤️🙏🙏🙏🙏🙏
@binduj3625
@binduj3625 6 дней назад
Highly appreciate your courageous statements. Good propagation.👌👌👍👍
@jeanmathew8194
@jeanmathew8194 4 дня назад
You are very correct
@SadhanandanSadhanandanpilla
@SadhanandanSadhanandanpilla 5 дней назад
എന്തോരു വിധി ഭഗവാനെ ഓരോ ദിവസം കഴിയും തോറും ദുഃഖ കാരണങ്ങൾ ഒന്നിനുപുറകെ ഒന്നു വന്നു കൊണ്ടിരിക്കുന്നു😢😢😢😢😢🙏🙏🙏🙏🙏❤❤❤❤❤
@rosilyjames2103
@rosilyjames2103 6 дней назад
Very goof messag
@nirmalapm8933
@nirmalapm8933 5 дней назад
മനോജിനോട് ഞാനും യോജിക്കുന്നു
@khadeejaibrahim8739
@khadeejaibrahim8739 4 дня назад
യുവനടൻ രക്ഷപ്പെട്ടത് അദ്ദേഹത്തിന്റെ സംഭവത്തിന് കാലപ്പഴക്കമില്ലാത്തതു കൊണ്ടും, തെളിവിന് അവർ പറഞ്ഞ Dateഉം ആയി ബന്ധമില്ലാത്തതു കൊണ്ട് മാത്രമാണ്.
@Raji-kv7ku
@Raji-kv7ku 5 дней назад
സൂപ്പർ ചേട്ടാ 👌
@lailathayyath2719
@lailathayyath2719 6 дней назад
താങ്ക്ൾ പറയുന്നത് വളരെ വളരെ ശരിയാണ്
@subhalaxmis3559
@subhalaxmis3559 6 дней назад
Sruthi molkku ee dukham adhijeevikkan sadhikkatte. Ellam nallathinu ennu chindichal ellathinum utharam kittum
@anuradha70367
@anuradha70367 6 дней назад
ശരിയാണ്. കോളേജിൽ പഠിക്കുന്ന എന്റെ മകനും കൂട്ടുകാരും ചേർന്ന് ഒരു തീരുമാനം എടുത്തിരിക്കുന്നു " ഏതെങ്കിലും ഒരു ദുരവസ്ഥയിൽ ആണെങ്കിൽപോലും ഒരു പെൺകുട്ടി സഹായം അഭ്യർത്ഥിച്ചാൽ ഇനി അവർ തിരിഞ്ഞുനോക്കാതെ പോരുകയേയുള്ളു, എന്ന്. വെറുതെ എന്തിന് വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത് കഴുത്തിൽ ചുറ്റണം എന്നാണ് അവർ ചോദിക്കുന്നത്." കുറെ അലവലാതി സ്ത്രീകളും മാധ്യമങ്ങളും ചേർന്ന് പെൺകുട്ടികളെ വെറുക്കുന്ന ഒരു അവസ്ഥയിലേക്ക് സമൂഹത്തെ എത്തിക്കാനാണ് ശ്രമിക്കുന്നത്.
@90sthegoldenera84
@90sthegoldenera84 6 дней назад
പെണ്ണുങ്ങളെ ആൺകുട്ടികൾ സഹായിക്കേണ്ട ആവശ്യമില്ല.. അവർ കരുത്തർ ആണ്.. സ്വന്തം കാര്യങ്ങൾ മാനേജ് ചെയ്യുകയാണ് വേണ്ടത്
@jayakrishnanjayakumar6131
@jayakrishnanjayakumar6131 5 дней назад
​@@90sthegoldenera84mathy 🎉
@raadhamenont8760
@raadhamenont8760 4 дня назад
I have told my son not to talk to any woman or girl at any case
@raadhamenont8760
@raadhamenont8760 4 дня назад
Since u are in this field u be careful and never help any woman and never mingle with lady artists
@Aji452
@Aji452 2 дня назад
സത്യം
@ambikadevi1330
@ambikadevi1330 6 дней назад
100 ൽ 10% നമേ നല്ലത് ഉള്ളൂ ബാക്കി ആണുങ്ങൾ തരികിടയാ
@madmaddy9473
@madmaddy9473 6 дней назад
Pennugalude ratio koode paray
@jainjacob3764
@jainjacob3764 6 дней назад
Well.God bless you
@anuradha70367
@anuradha70367 6 дней назад
തിരിച്ചാണ് എനിക്ക് തോന്നിയിട്ടുള്ളത്.
@digimixx8042
@digimixx8042 4 дня назад
തരികിട ആണുങ്ങൾ ധാരാളം..പെണ്ണുങ്ങളും വളരേ വളരേ മാറി.....media അതിലേറെ...ഈ report ഉണ്ടാക്കിയ ജഡ്ജ് ആണ് വില്ലത്തി 😅..വഴിയില്‍ കണ്ട കുറേ fraud പെണ്ണുങ്ങളെ interview ചെയതു എന്തൊക്കെ എഴുതി വെച്ചു ..
@90sthegoldenera84
@90sthegoldenera84 3 дня назад
എങ്കിൽ അവരിൽ നിന്നും അകന്നു നിൽക്കുക.. പെണ്ണുങ്ങൾ എന്തിനു ആണിന്റെ പിന്നാലെ പോകുന്നു?
@ammuammu-zv6vy
@ammuammu-zv6vy 2 дня назад
എന്തൊക്കെ മലയാളികൾ ചെയ്താലും അതൊന്നും ശെരി യായി അവർക്കെതുന്നില്ല അതിനു അധികാരപ്പെട്ടവർ കൂടി നല്ല ഒർജിനൽ മലയാളികൾ ആകണമെന്ന് മാത്രം
@GopalakrishnanVV-yq9tm
@GopalakrishnanVV-yq9tm 6 дней назад
Verygood
@naliniambady6653
@naliniambady6653 4 дня назад
Telling the truth🙏god bless malayalam film industry, regards to your wife too🙏
@sreekumarid7188
@sreekumarid7188 4 дня назад
Good views
@sreejanair1928
@sreejanair1928 5 дней назад
Well said, brother 👌🏼
@aranowfedrick7536
@aranowfedrick7536 3 дня назад
sathyam 100% sathyam eghaneyullavare orukaranavashaalum prolsahippikkaruthu👍👍👌👌
@sabeethahamsa7015
@sabeethahamsa7015 5 дней назад
ഇതുപോലെ ആണെങ്കിൽ യഥാർത്ഥ പീഡിതർക്കും കൂടി നീതി ലഭിക്കാൻ അവസരം നഷ്ടമാകും ദൈവം തുണക്കട്ടെ ആമീൻ
@Mahalakshmi-t6l6y
@Mahalakshmi-t6l6y 6 дней назад
ചേട്ടൻ പാപം ചെയ്തിട്ട് ഇല്ലെങ്കിൽ ഭയം വേണ്ടാ 🙏🙏👍👍.. "പാപം ഇല്ലാത്തവർ കല്ലെറിയട്ടെ ""
@90sthegoldenera84
@90sthegoldenera84 3 дня назад
ഓ പിന്നെ.. കള്ളി പെണ്ണുങ്ങൾ പാപം ചെയ്യാത്തവരെ അങ്ങ് വെറുതെ വിടുന്ന പോലെ 😂😂😂
@jithathankachan8322
@jithathankachan8322 5 дней назад
വിധി😂 മനുഷ്യനു പറ്റുന്ന തെറ്റുകൾ എല്ലാം വിധിയേയും ദൈവത്തിനേയും പഴിചാരുന്ന മനുഷ്യർ
@ElizabethXavier-y5y
@ElizabethXavier-y5y 6 дней назад
Happy Onam Manoj Beena Antony❤❤❤ Good measge
@nandinimv1219
@nandinimv1219 5 дней назад
അതെ മനോജ്‌ പറയുന്നത് ഒക്കെ എന്റെ ചോദ്യത്തിന് ഉള്ള മറു പടിയാണ് പറഞ്ഞപോലെ ഇങ്ങനൊക്കെ കേൾക്കുമ്പോൾ നമ്മൾക്കും എവിടെയും ഈ ചോദ്യം ചോദിക്കാൻ പറ്റില്ല മനോജ്‌ പറഞ്ഞത് ഒക്കെ നല്ല മറുപടി ആണ് 🙏
@remasunny9263
@remasunny9263 5 дней назад
ഹെഡിങ് മായി യാതൊരു ബന്ധം ഇല്ലാത്ത മെസ്സേജ്
@Sunitha-ou2lg
@Sunitha-ou2lg 6 дней назад
മനോജ്‌ ചേട്ടാ നിങ്ങൾ പറഞ്ഞത് എല്ലാം ഞാനും ഇവിടെ കാണുന്ന ആളുകളോട് എല്ലാം പറഞ്ഞിട്ടുണ്ട് മിക്കവാറും എല്ലാം you toob ചാനൽ എല്ലാം കമെന്റ് ഇട്ടു കുശുമ്പ് ഉള്ള ആളുകൾ ആണ് ഇങ്ങനെ എല്ലാം പറയുന്നത് എന്നെ പോലെ ഉള്ള സാധാരണ ആളുകക്ക് സിനിമ എൻജോയ് ചെയ്തു കാണാൻ ഉള്ളത് ആണ് നല്ല പടങ്ങൾ വന്നാൽ തീർച്ചയായും കാണും പിന്നെ മമ്മുക്ക പറ്റി പറയുന്നവരും അസൂയ ആണ് ജീവൻ ഉള്ള കാലത്തോളം മമ്മുക്ക നമ്മുടെ ജീവൻ ആണ് അത് ഓരോരുത്തർമ്മാരും വന്നു ഇരുന്നു ഓരോ അനാവശ്യങ്ങൾ പറഞ്ഞൽ ഒന്നും ആ സ്നേഹം പോവില്ല 🥰ചേട്ടൻ ഈ വീഡിയോ ചെയ്തതിന്നു നന്ദി 🥰
@Rahiyanath-uj6qr
@Rahiyanath-uj6qr 2 дня назад
Daivam sruthik entho. Nallath karuthi vechitund. Jenson kalum pathinmadang suitable aya oral avalk vannu cherum. Avalk oru job kidapadam okkeyum Daivam kodukum Ella duranthangalkum Purakil valiya oru nanma varanund
@lakshmisoman9431
@lakshmisoman9431 6 дней назад
ഹേമ കമ്മിറ്റി റിപ്പോർട്ട് അപ്പോൾ യാതൊരു അടിസ്ഥാനവും ഇല്ലാത്തതാണ് എന്നും അതിലുൾപ്പെട്ട കലാകാരന്മാർ നിഷ്കളങ്കരാണ് പരിശുദ്ധന്മാരും ആണ് ഇങ്ങനെ പരാതിപ്പെടുന്നവർ വേട്ടക്കാരികൾ ആണ് എന്നും ആണോ ചേട്ടൻ പറഞ്ഞു വരുന്നത്..... 🤔🤔🤔🤔
@priyas51
@priyas51 5 дней назад
ippol purathu vanna cases genuine alla ennee paranjittullu
@prajithasudheep3514
@prajithasudheep3514 6 дней назад
Njan sthree ayitt polum yenik yettavum viswasam illathathum pediyum sthreekale karanam yegine venamgilum chadhikkum
@anuradha70367
@anuradha70367 6 дней назад
സത്യം
@AshaEmy
@AshaEmy 5 дней назад
മനോജ്‌ ചേട്ടാ ❤
@jacquelindas7306
@jacquelindas7306 6 дней назад
Very good brother
@geethadevi.pillai6146
@geethadevi.pillai6146 День назад
👍🏻👌🏻
@JollyRajan-o9l
@JollyRajan-o9l День назад
👍👍
@Mahalakshmi-t6l6y
@Mahalakshmi-t6l6y 6 дней назад
മുല്ലപെരിയാർ ഡാം പ്രശ്നം ചർച്ച ചെയ്യണം 🙏❤️
@ushas504
@ushas504 5 дней назад
മനുവിനൊടു യോജിക്കാനാവുന്നില്ല. ഒരു സ്ത്രീ ശകലമെങ്കിലും ദുരവസ്ഥ അനുഭവിക്കാതെ ഇങ്ങനെയൊന്നും പറയുമെന്നു വിശ്വസിക്കുന്നില്ല. ഇവരൊക്കെ പറഞ്ഞ നടൻമാരുടെ പേരുകളിൽ ആരാണു നല്ലവൻ എന്നും തോന്നിയിട്ടില്ല. താങ്കളെ പോലെയുള്ള നല്ല മനസ്സുള്ളവരാണു മറ്റുള്ളവരും എന്നു ഞാൻ വിശ്വസിക്കുന്നില്ല. അതു കൊണ്ടു സർക്കാർ തടഞ്ഞു വച്ച റിപ്പോർട്ടും എല്ലാം കൂടി വരട്ടെ.എല്ലാം നേരെയായിട്ടു ന ല്ലൊരു തലമുറ സിനിമാഭിനയത്തിലേയ്ക്കു വരണ്ടെ. പെൺകുട്ടികൾ പേടി കൂടാതെ ഈ ഫീൽഡിൽ വരേണ്ടതുണ്ടു.അതു കൊണ്ടു ഇതു തെളിയുന്നതു വരെ നമുക്കു കാത്തിരിക്കാം
@manjusuneesh4512
@manjusuneesh4512 День назад
മനോജ്‌ ചേട്ടനോടുള്ള എല്ലാ ബഹുമാനത്തോടെയും ഞാൻ ചോദിക്കട്ടെ. ഈ വേട്ടക്കാരിയല്ലാത്ത ഒരു നടിയുമുണ്ട്. വളരെ ദാരുണമായി അനുഭവിക്കേണ്ടി വന്നവൾ. എന്നിട്ടവൾക് എന്ത് നീതി കിട്ടി. ഇപ്പൊ ദേ അയാളും ജാമ്യത്തിൽ ഇറങ്ങി. ഇത്രേ ഉള്ളു. എല്ലാ കേസുകളിലും. രണ്ട് ജൻഡറിലും നല്ലതും ചീത്തേമുണ്ട്.
@radhamanipk241
@radhamanipk241 5 дней назад
പറയുന്നത് സത്യം ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌
@BhargaviGopal
@BhargaviGopal 5 дней назад
Soooopper sir
@Jubykrishnakumar
@Jubykrishnakumar 5 дней назад
Happy Onam dear Manoj and Beena and Aromal❤
@ShibiBabu-kr8qv
@ShibiBabu-kr8qv 3 дня назад
Good character
@elzybenjamin4008
@elzybenjamin4008 5 дней назад
THANKALL PARANJATH VINEETH SREENIVASANE ALLE 😮 CORRECT AANNU SIR😮 VINEETH 👍👍
@chandranpillai7162
@chandranpillai7162 6 дней назад
Manoj sir yee asathya velipeduthalukal nadathi nadanmareyum ,samvithayakareyum apakeerthi peduthunna sampavangal cinima meekalayil mathramalla ,keralathile ella thozhil mekalakalilum nadakkunnundu ,itharam kallatharangal bathikkunnathu sathyasantharaya penkuttikalkku nereyundakunna athikramangalkku ethire case kodukkumpol pothu samooham samsayathodu mathrame ah sthreekaleyum kanukayullu ,bhagavathathil kaliyuga rajakkal ennoru bhakamundu kaliyugathil ithokke sampavikkumennu ethrayo varshangalkku munne bhagavathathil ezhuthiyittundu
@valsamathew5567
@valsamathew5567 6 дней назад
@elzybenjamin4008
@elzybenjamin4008 6 дней назад
NALLORU JEEVITHAM KITTUM😮 ATHINU PRARTHICKAM😮🙏🙏
@Myworldmythoughtsbybiji
@Myworldmythoughtsbybiji 6 дней назад
Oral vilikkunnidathekku ladies thanichu pokenda aavashyamillallo
@Miccu123
@Miccu123 6 дней назад
സിദ്ദിക്ക് ഇക്ക എവിടെ പോയി സേട്ടാ 😅
@pesx2509
@pesx2509 5 дней назад
🤣
@remadevi9586
@remadevi9586 5 дней назад
Manoje varumanam kuraumpol peedanamakum.
@ajmalroshan5441
@ajmalroshan5441 5 дней назад
Nee endh headline aan manoja vechath 😮( randu vishayam mixaaki ninak viewers kittaanano
@ambikadevi1330
@ambikadevi1330 6 дней назад
എൻ്റെ ഭർത്താവിന് 26 വയസ്സ് ഉഉളപ്പം എന്നെ വിവാഹം കഴിച്ചതാ 6 മാസം കഴിഞ്ഞപ്പം ചേട്ടൻ്റെ ഭാര്യയുടെ കൂടെ കിടക്കുന്നത് കണ്ടു പറഞ്ഞിട്ട് ഒരു കാര്യവും സമൂഹത്തിൽ അയാൾ മാന്യനാ
@Snowbee22
@Snowbee22 6 дней назад
😮
@SuniRasheed
@SuniRasheed 6 дней назад
നിങ്ങൾ ആർക്ക് വേണ്ടിയും മിണ്ടാതിരിക്കരുത് പ്രതികരിക്കണ്ട സമയത്ത് പ്രതികരിക്കണം എന്തിനാ വിശ്വാസവഞ്ചന കാണിക്കുന്നയിടത്ത് നിൽക്കുന്നത്
@Mahalakshmi-t6l6y
@Mahalakshmi-t6l6y 6 дней назад
❤️അംബിക ദേവിക്ക് എന്റെ ഒപ്പം പോരാൻ ആഗ്രഹം ഉണ്ടോ ❤️❤️.. "പൊന്ന് പോലെ നോക്കിക്കൊള്ളാം ❤️😘😘.. ഇഷ്ടം ആണ് എനിക്ക് നിന്നെ ❤️.
@livishans449
@livishans449 6 дней назад
🙄🤔​@@Mahalakshmi-t6l6y
@NazeerAbdulazeez-t8i
@NazeerAbdulazeez-t8i 6 дней назад
​@@Mahalakshmi-t6l6yഎന്ന് വിവാഹം കഴിഞ്ഞു എന്ന് ഉറപ്പ് വരുത്തിയിട്ട് പോരേ, ചിലപ്പോൾ ഈ സംഭവം നടന്നിട്ട് പതിറ്റാണ്ടുകൾ ആയെങ്കിലോ അംബിക ദേവിക്കു സപ്പോസ് ഒരു 70-80 ആയെങ്കിൽ 🤣
@user-tb8yl4fe5z
@user-tb8yl4fe5z 6 дней назад
വൃത്തികെട്ട മീശ അതൊന്നു വെട്ടി വിട്ടു കൂടെ
@TreesaThakachan
@TreesaThakachan 6 дней назад
നിരപരാധി ക്രൂശിക്കപ്പെടുന്ന കാലം കുറേ ഉളപ്പെണ്ണുങ്ങൾ കാരണം
@SindhuCs-bu6je
@SindhuCs-bu6je 5 дней назад
Ellam churuki parayuga onam aanu kaanan time illa
@nimishashaji3973
@nimishashaji3973 4 дня назад
Munkoor jamyam venda safety first thettil ninnum akannu nilkkuka ithu kelkkunnavar vivaramillathavar alla ennorkkuka
@aranowfedrick7536
@aranowfedrick7536 3 дня назад
Parathipeduna sthree. aarepattiyano? parayunathu. avare randalepattiyum oru anyeshanam nadathuka adhyam.
@soumyamolvs3499
@soumyamolvs3499 5 дней назад
Nadanmaarku sthreekale peedippikkam athu avar purathu parayan paadilla alle, aa cherukkan nallavanayathu kondu ithranaalum sruthiye ponnupole nokki, thangal athinte credit thattiyedukkan nokkenda
@josephdan2410
@josephdan2410 4 дня назад
You want to label Shruthi a sinner ???
@manisreedharan5606
@manisreedharan5606 4 дня назад
👌👌👌
@felixjoseph1559
@felixjoseph1559 5 дней назад
എന്ത് പ്രശ്നം വന്നാലും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കും എന്ന് പറയുന്നതിനോട് പൂർണമായി യോജിക്കുന്നു സിനിമ മേഖലയിൽ പോലും കാസ്റ്റിംഗ് കൗച് നടത്തുന്നതിനും അതുപോലെ മറ്റു പെണ്ണുങ്ങളെ ചൂഷണം ചെയ്യുന്നതിനും പ്രൊഡ്യൂസർ മാരും സംവിധായകരും സിനിമ നടന്മാരും പ്രമുഖ നടന്മാരും തുടങ്ങിയവർ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുന്നു... പിന്നെ എന്താ ആരോപണം വന്നാലും തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഏതൊരാൾക്കും തലയുയർത്തിപ്പിടിച്ച് എവിടെയും നിൽക്കാൻ സാധിക്കും അതിന് ആരുടെയും അനുവാദമോ അല്ലെങ്കിൽ ആരുടെയും കാലു പിടിക്കേണ്ട കാര്യമൊന്നുമില്ല സാറേ
@MolyJoseph-q8z
@MolyJoseph-q8z 6 дней назад
Ellam Theliyatte ennitt Abhprayam parayam
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu 4 дня назад
ഇതിൽ Anuradha ഒരു കമന്റ്‌ കണ്ടു കാരണം വളെരെ ശരിയാണ് കാരണം ഇവിടെ പെണ്ണ് പറയുന്നതെല്ലാം ശെരി പുരുഷൻ പറഞ്ഞതെല്ലാം തെറ്റ് ഇത് സമൂഹത്തിൽ ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്ന അവസ്ഥ പരമ ദയനീയമാണ് പുരുഷൻ കുടുംബ ഭാരം ചുമക്കണം അധ്വാനിച്ചു കിട്ടുന്നത് മുഴുവൻ സ്ത്രീകൾ കൈകലാകുന്നു മറ്റൊന്ന് ഇന്നത്തെ സ്ത്രീകൾ സ്വർത്ഥരാണ് അവരുടെ കാര്യങ്ങൾ ചോരാതെ നോക്കും ശേഷം പുരുഷനെ അവഗണിക്കും ഇതാണ് രീതി രണ്ടും മൂന്നും വർഷം ഒരുത്തന്റെ കൂടെ നടക്കും അവനെക്കാൾ പണമുള്ളവനെ കാണുമ്പോൾ അങ്ങോട്ട്‌ ചായും പെണ്ണെന്നു പറയുന്ന ഒന്നിനെയും വിശ്വസിക്കാൻ വയ്യാത്ത അവസ്ഥയാണ് അതിനാൽ ഇനി പാവപെട്ട പെണ്ണിനെ ഒരു പുരുഷനും കെട്ടണ്ടാ കാരണം പാവപെട്ട പുരുഷനെ ഇരു പെണ്ണും കെട്ടാറില്ല ഇതൊക്കെ പുരുഷന്മാർ മനസിലാക്കുക കാരണം കാര്യം കണ്ടു കഴിഞ്ഞാൽ പുരുഷനെ കുടുക്കുന്ന പെരും കള്ളികൾ കൂടി വരുന്നു അതിനാൽ പെണ്ണിന് ലിഫ്റ്റ് കൊടുക്കരുത് അണിഞ്ഞൊരുങ്ങി സ്മാർട്ട്‌ ഫോണും കൊണ്ട് കറങ്ങുന്ന സ്ത്രീകളെ സൂക്ഷിക്കുക മഹാ ഫ്രോടുകൾ ആയിരിക്കും പുരുഷന്മാർ ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈ
@UshaK-f6q
@UshaK-f6q 4 дня назад
ഉഷ പുണർതം
@bijibabu9431
@bijibabu9431 5 дней назад
👍👍👋
@bijithomas9877
@bijithomas9877 5 дней назад
🙏🙏
@shameeraramchandran8239
@shameeraramchandran8239 6 дней назад
Yettavum adhikam sankatam vanna dhivasam God aa molod ithra cruretha vendayrunnu
@THULASIDASANAK
@THULASIDASANAK 6 дней назад
👌👌👍👍👏👏👏
@santhoshabraham267
@santhoshabraham267 6 дней назад
Nayekarichu mezhukuvanalow mone....
@gigysamson6653
@gigysamson6653 5 дней назад
💯👍
@ShakeelaT-el9wm
@ShakeelaT-el9wm 5 дней назад
sathiyam.koode madiyamagalum akoshikukayayirunnu.
@suraottupara4286
@suraottupara4286 5 дней назад
എസ്
@sharlasharmashri7228
@sharlasharmashri7228 6 дней назад
കള്ള കേസ് വരുന്നത് ഒരു പെണ്ണുങ്ങളും വെറുതെ വിടരുത് അവളുമാ അവളുമാർക്ക് തക്കതായ ശിക്ഷ കൊടുക്കണം തെറ്റ് ആര് ചെയ്താലും വെള്ളം കുടിക്കണം
@90sthegoldenera84
@90sthegoldenera84 3 дня назад
ആണുങ്ങൾ 90%മോശമാണെന്ന് പെണ്ണുങ്ങൾ ഇവിടെ പരസ്യമായി കമെന്റ് ഇടുന്നു
@josethundathil7692
@josethundathil7692 6 дней назад
True 😂😂
@swayamvaradesign
@swayamvaradesign 3 дня назад
😭😭
@user-zc7em9hm9t
@user-zc7em9hm9t 5 дней назад
സത്യം
@ThattukadaCooks-um4yn
@ThattukadaCooks-um4yn 3 дня назад
Manojettan Beena chechiye പീഡിപ്പിച്ചു എന്നത് ശരിയല്ലേ😂
@MiniJoseph-yk7ye
@MiniJoseph-yk7ye 5 дней назад
എല്ലാവരും പോയിട്ടും പിടിച്ചു നിന്നവൾ തന്നെ ചേർത്ത് പിടിച്ചവൻ പോയാൽ പിന്നെ അത് താങ്ങുവാൻ പറ്റുമെന്നു എനിക്ക് തോന്നുന്നില്ല. ഞാൻ ആണ് ആ സ്ഥാനതെങ്കിൽ എനിക്ക് മറ്റാരും സ്നേഹിച്ചാലും അത് accept ചെയ്യാൻ പറ്റില്ല
@saraswathidevadas3311
@saraswathidevadas3311 23 часа назад
Jensen nte mathapithakkalkku Sruthy ye atteduthukoode.makante Almavinu shanthi kittette.
@Jhfhj-f3g
@Jhfhj-f3g 6 дней назад
ഏറ്റവും ഉദാഹരണം ദിലീപ് അയാളെ തകർത്ത് അയാളുടെ ജീവിതം തകർത്തു അയാളുടെ കുടുംബം തകർത്തു ഒരു മനുഷ്യനെ ഏതെല്ലാം രീതിയിൽ ദ്രോഹിക്കാൻ പറ്റൂ അതെല്ലാം ഈ മാധ്യമങ്ങൾ ചെയ്തു സത്യം എന്താണെന്ന് കോടതി വിളിച്ചു പറയുന്നതിനു മുൻപ് അദ്ദേഹത്തെ വേറെ ക്രിമിനലും കുറ്റക്കാരനും പീഡന വീരനും സ്ത്രീലമ്പടനും ഏതെല്ലാം മുദ്രകൾ ചാർത്താൻ പറ്റുമോ ഒരു മനുഷ്യനെ ഒരു ജന്മത്തിൽ അത് മൊത്തം അവർ ചാർത്തി തിലകം ചാർത്തി കൊടുത്തു 70 വർഷത്തെ പാരമ്പര്യമുള്ള മലയാള സിനിമയെ മൊത്തം തകർത്തു ദിലീപ് ആണ് എന്തൊരു വിധി ഈ മനുഷ്യനെ ഇനി എന്തെങ്കിലും കുറ്റം കൊലയാളി കൊട്ടേഷൻ ഇദ്ദേഹത്തിന് എന്തെങ്കിലും ഒരു കുറ്റം ചാർത്തി കൊടുക്കാൻ ഉണ്ടോ ഇതിന്റെ മറവിൽ മില്ലത്തികളും വേട്ടക്കാരനും ഇപ്പോൾ അതിജീവിതകളും ലേഡീസ് സൂപ്പർസ്റ്റാറുകൾ ആയി പക്ഷേ ഇവരെല്ലാം ഒരാളെ നേരിട്ട് കല്ലെറിയുമ്പോൾ സത്യം എന്താണെന്ന് അറിയുന്ന ഒരാൾ മുകളിലുണ്ട് കാലം അദ്ദേഹത്തെ ദ്രോഹിച്ചവർക്ക് മറുപടി കൊടുക്കും അത് ഉറപ്പാണ്
@pushpaManuel457
@pushpaManuel457 6 дней назад
ഓ അപ്പോൾ ദിലീപിനെയും ഇതിലൂടെ വെളുപിച്ച് എടുത്തു....
@Jhfhj-f3g
@Jhfhj-f3g 6 дней назад
@@pushpaManuel457 സത്യം വിളിച്ചു പറയുന്നത് എന്തായാലും അവരെല്ലാം വിളിപ്പിക്കലാണ് നിന്നെപ്പോലെയുള്ള കുറെ എണ്ണങ്ങൾ ആണ് ഈ ഭൂമിക്ക് തന്നെ ഭാരം സത്യസന്ധമായി എന്തു വിളിച്ചു പറഞ്ഞാലും അതൊന്നും സത്യമല്ല ഗൂഢാലോചന നടത്തുന്നത് ക്രിമിനലുകളും ആണ് നിങ്ങൾക്ക് സത്യസന്ധരായിട്ടുള്ളത്
@ShinyAugustine-kd3rn
@ShinyAugustine-kd3rn 6 дней назад
Red Streetinaekal kssayaninnu Cinema Lokam Athinu Holly, Bolly Tolly, Hollywood Vyathasamilla Swanthsm Sareem Avasarathinayi Expose Cheyyunnathu Thettu Pakshae 2 kaikooti adikathae Sabdhamundo Ithinayi muthalappu nadathiya Nadanmarum Mounam vidwanubhusham Kalicha Ettanum ikkayumellam Kuttakaranu Nadikal Kallikslengil Nadanmar Koora Kalllanmar Parithapichittu karyamilla Azhinjattathinu Daivamoru kadinjanittu ennu karurhiyal mathi
@suhanak1960
@suhanak1960 6 дней назад
👏🏻👏🏻
@yk9pj
@yk9pj 5 дней назад
ദൈവം ഇത്ര ക്രൂരനാണോ?? Eeethu ദൈവം?? മിസഹായണോ?? അല്ലാഹുവാണ?? ബ്രഹ്മ. വിഷ്ണു. Mahesvaranmarano ആരാണിത്ര ക്രൂരത ചെയ്തത്
@SophiyaJose-y1h
@SophiyaJose-y1h 6 дней назад
ഒന്നു വേഗം പറയാൻ നോക്ക് ഇത്രയും lage വേണ്ടാ
@888------
@888------ 6 дней назад
Ksheenam aanu eppozyum 😊beena antoni alle koode
@shinyshajahan4825
@shinyshajahan4825 6 дней назад
എങനെയാ നിങ്ങൾ പറയുന്നത് പോലെ പറയുന്നത് മനോജേട്ടൻ കാര്യം പറയട്ടെ അത് പെതുക്കെ പറഞ്ഞാൽ മതി
@shinyshajahan4825
@shinyshajahan4825 6 дней назад
മനോജേട്ടൻ പറയുന്നത് എല്ലാം സത്യം ആണ് 👍👍👍
@SheejaToodu-op6rh
@SheejaToodu-op6rh 2 дня назад
Manuzhiyanmrgathekalkrooranayathukodan
@KillerBoy-l6x
@KillerBoy-l6x 6 дней назад
Kudubathil thane ethu sabavikunnu
@minikv6051
@minikv6051 5 дней назад
നീങ്കുറെ കാലം അയാള്ളോടോ ആണുങ്ങൾക്കെ വേണ്ടി കുറക്കുന്നു.. നിർത്തെടാ.. അവന്റെ ഒരു പുണ്യാളൻ ചമയൽ... അവൻ ആണുങ്ങളെ വെള്ള പൂശാൻ കോറ്റേഷനും ആയി വന്നിരിക്കുന്നു
@indiramuralidharan4480
@indiramuralidharan4480 6 дней назад
ഏതോമഹാപാപിയുടെജന്മമാണ്ആകുട്ടി
@elzybenjamin4008
@elzybenjamin4008 6 дней назад
ANGANE PARAYALLE SUHRUTHE😮 NALLORU JEEVITHAM KITTUNNATHINU VENDI PRARTHICKAM😮😮
@SN-wi5kt
@SN-wi5kt 5 дней назад
ആണോടാ കമന്റ്‌ ഇട്ട നീയാ മഹാപാപി. ദൈവം ഒരു മനുഷ്യന് താങ്ങാൻ പറ്റുന്നതേ കൊടുക്കൂ. അത്രയും നന്മ ഉള്ളതാണ് ദൈവം. കാണുന്നവർക്ക് തോന്നും ആ കുട്ടി ഇതൊക്കെ എങ്ങനെ സഹിക്കും എന്ന്. എന്റെ life തന്നെ എനിക്ക് ഉദാഹരണം ആണ്.25 വർഷം ആയിട്ടും up & down ആണ്. But ദൈവം എന്ന ശക്തി ആണ് എന്നെ താങ്ങി നിർത്തുന്നത്.
@elzybenjamin4008
@elzybenjamin4008 5 дней назад
​@@SN-wi5ktORU CHILAR ANGANEYA SUHRUTHE😮 ERIYUNNA THEEYIL ENNA OZHICKUNNAVARANNU😮😮
@KINGonthechat
@KINGonthechat 4 дня назад
BEENACHETTAAAA
@shahadkayanadath2997
@shahadkayanadath2997 3 дня назад
Ittaram pevidhishikal karanam oru sthreeye polum accodentil pettaaal 100 vattam chindhikendi varum 😂😂😂 enne kazhari pidichu ennu paranhaal pore
@UshaK-f6q
@UshaK-f6q 4 дня назад
അഖിൽ രേവതി
@Sherlyedward
@Sherlyedward 5 дней назад
Thelivukal ullathukonda nu Dileep prathi ayathu.Hemacommitte report sathyam mathram. U rsupporting culprits
@Mohamedali-l8j
@Mohamedali-l8j 4 дня назад
Manojey,arun ninte appan 🐷🌚🐻👽🫣😲😃
@IndhiraMohanan-m8e
@IndhiraMohanan-m8e 6 дней назад
മുൻകൂർ ജാമ്യം വേണ്ട. താങ്കളുടെ സുരക്ഷക്ക് ഒരു കാര്യം നിർദ്ദേശിക്കാം. സ്ത്രീകളുള്ള കലയിൽ പങ്കെടുക്കാതിരിക്കുക. ഇത്തരം പത്ത് കൽപനകൾ തരാം.
@888------
@888------ 6 дней назад
Thaankalude 100 janma paapangal beena ye kettiyathode therrnnu kitti😊
@ranipsadasivan7445
@ranipsadasivan7445 4 дня назад
സഹോദരാ പ്രേമത്തിന്റെ പേരിൽ ഇപ്പോൾ പാടു കള്ളത്തരങ്ങൾ നടക്കുന്നുണ്ട് എന്നിരുന്നാലും ഇതൊരു സഹതാപ തരംഗം സൃഷ്ടിക്കുവാൻ വേണ്ടി അല്ലെങ്കിൽ ജോലിയോ വീടോ സർക്കാർ ഉണ്ടാക്കി കൊടുക്കുവാനുള്ള തന്ത്രങ്ങളുടെ ഭാഗമായി തുറക്കുന്നതാണ് പ്രേമക്കാര് പോയവരാരും ഭൂമിയിൽ ജീവിക്കുന്നില്ല എന്നാണോ അങ്ങനെയൊന്നുമല്ല പ്രേമിച്ചു കല്യാണം കഴിക്കാൻ പറ്റിയില്ല ഇനിയും വേറൊരു കല്യാണം കഴിക്കുവാനുള്ള സാധ്യതകൾ മുന്നിലുണ്ട് പിന്നെ എന്താണ് യഥാർത്ഥത്തിൽ പ്രേമക്കാരനുവേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച കാഞ്ചനമാല പോലെ ഇവൾ ജീവിക്കുമെന്നാണ് നിങ്ങൾ കരുതുന്നത് അങ്ങനെയൊന്നുമല്ല വേറെയും കൊള്ളാം കല്യാണം കഴിച്ചു പോകും അപ്പൊ പിന്നെ നമ്മൾ ഇതൊക്കെ ഒരു സോഷ്യൽ മീഡിയ പരിപാടി എന്ന് കരുതിയാൽ മതി ആ പെണ്ണ് പറയാത്തതും പറഞ്ഞതും ഒക്കെ മീഡിയകൾക്ക് ഓരോ വാർത്തയാ പിന്നെ റോഡ് അപകടങ്ങൾ മനുഷ്യരുടെ ശ്രദ്ധയില്ലായ്മ കൊണ്ട് ഉണ്ടാകുന്ന ഒരുപാട് ഉണ്ട് നമ്മൾ അതൊക്കെ കണ്ടും കേട്ടും ഇപ്പോൾ അതൊന്നും ഒരു വാർത്തയല്ല അഭിപ്രായങ്ങൾ പറയാൻ പോയി അവസാനം പുലിവാലും പിടിക്കാതിരിക്കുന്നതാണ് നല്ലത്
@888------
@888------ 6 дней назад
Valare sathyam❤
Далее
⚡ #RodrygoGoes ✖️ #Mbappé ⚽ #UCL
00:11
Просмотров 468 тыс.