Тёмный

ജെൻസൺന്റെ മൃതദേഹം ശ്രുതിയെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിൽ എത്തിച്ചു 

asianetnews
Подписаться 10 млн
Просмотров 296 тыс.
50% 1

അവസാനമായി ഒരു നോക്ക്....
ജെൻസൺന്റെ മൃതദേഹം ശ്രുതി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ എത്തിച്ചു
#sruthi #jenson #wayanadlandslide #Accident #asianetnewselectionpoll #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | On...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 130   
@Shafeeqtirur11
@Shafeeqtirur11 5 дней назад
മുണ്ടക്കൈ ദുരന്തത്തിൽ -9പേര് നഷ്ടപെട്ട ശ്രുതിക്ക് സങ്കടം😥😥😭 സഹിക്കാൻ കഴിയാതെ കരഞ്ഞു തളർന്നപ്പോൾ അവളുടെ തല ചാഴ്ക്കാൻ ഒരു തോളുണ്ടായിരുന്നു അവന്റെ പേരാണ് ജെൻസൺ..യുവാക്കൾക്ക് മാതൃകയായ ഒരു ചെറുപ്പക്കാരൻ...ചങ്കുറപ്പും ആത്മ വിശ്വാസവും പ്രതീകഷയും വാനോളം അവളിൽ പകർന്നു നൽകിയ ചുറു ചുറുക്കുള്ള ചെറുപ്പക്കാരൻ... ശ്രുതിയുടെ കൈ പിടിച്ച് അവളുടെ തോളിൽ കയ്യിട്ട് അവൻഅവളേയും കൊണ്ട് നടന്നത് അവൾ മറക്കാൻ ആഗ്രഹിക്കുന്ന ജീവിതത്തിൽ നിന്നായിരുന്നു. പുതിയ ജീവിതത്തിലേക്ക് തന്റെ പ്രിയതമന്റെ കൈ പിടിച്ച് നടന്നപ്പോൾ അവൾ കുറച്ചൊന്നുമല്ല ആശ്വാസിച്ചത്. ഉറ്റവർ കണ്മുന്നിൽ നിന്ന് മാഞ്ഞുപോയതിന്റെ വേദന കടിച്ചമർത്തി അവൾ അവന്റെ കൂടെ പുതിയ ജീവിതത്തിലേക്ക് നടന്നു.. ജെൻസണിന്റെ ആ തലോടൽ ആ സ്പർശനം ആ വാക്കുകൾ എല്ലാം നഷ്ടപ്പെട്ട തനിക്ക് ഇനിയും ആരൊക്കെയോ ഉണ്ടെന്ന് അവൾക്ക് തോന്നിപ്പിച്ചു.. അവൻ എപ്പോഴും സംസാരിച്ചത് അവൾക്ക് വേണ്ടി മാത്രം. അവൾ ഇനി ജീവിതത്തിൽ ഒറ്റപ്പെടാൻ പാടില്ല. ഞാൻ ഇല്ലെങ്കിലും അവൾക്ക് ഇനി ഒരു ബുദ്ധിമുട്ട് വരാൻ പാടില്ല എന്ന് പറഞ്ഞ ജെൻസണിന്റെ വാക്കുകൾ അത് പോലെ സംഭവിച്ചിരിക്കുന്നു..നല്ല മനസുള്ളവരെ ഭൂമിയിൽ നിന്ന് വേഗം വിളിക്കുമെന്ന് കേട്ടിട്ടുണ്ട് അവൻ ദൈവത്തിലേക്ക് മടങ്ങിയിരിക്കുന്നു.. ഇനി അവൾ തനിച്ചാണ്. ഈ വിവരം ഈ നിമിഷം വരെ അവൾ അറിഞ്ഞിട്ടില്ല.ആശുപത്രികിടക്കയിൽ കിടന്ന് തന്റെ പ്രിയതമൻ എവിടെയെന്ന് ഇടക്കിടക്ക് ചോദിക്കുമ്പോൾ കണ്ട് നിൽക്കുന്നവർക്ക് എന്ത് പറയണം എന്ന് ഉത്തരമില്ല.. പറഞ്ഞാൽ ആ കുട്ടിക്ക് ഇനി താങ്ങാൻ പറ്റുകയും ഇല്ല. ഒരു മനുഷ്യന് കിട്ടാവുന്ന ഏറ്റവും വലിയ പരീക്ഷഞങ്ങളിലൂടെയാണ് അവൾ കടന്ന് പോകുന്നത്.അതിന് ദൈവത്തെ പഴിച്ചിട്ട് കാര്യമില്ല ദൈവത്തിലുള്ള വിശ്വാസം അത് മുറുകെ പിടിക്കുകയാണ് ചെയ്യേണ്ടത്.. മനുഷ്യർക്ക് പരിമിതികളുണ്ട് അല്ലെങ്കിൽ എത്ര പണം മുടക്കിയും ഏത് ചികിത്സ നൽകിയും അവനെ അവൾക്ക് തിരിച്ചു നൽകാൻ മനുഷ്യർ അവർക്ക് കഴിയുന്നത് ചെയ്തിട്ടുണ്ട്....എന്നിട്ടും നമുക്ക് അവനെ അവൾക്ക് നൽകാൻ കഴിഞ്ഞില്ല. ചേർത്ത് നിർത്താം നമുക്ക് ഇവളെ... മറ്റൊരു ജെൻസൺ ആ ഹൃദയത്തിലേക്ക് കടന്ന് വരുന്ന നാള് വരെ ഈ കുട്ടിയുടെ മനസിന് ഇനി ഇരുട്ട് നിറഞ്ഞ ജീവിതം തന്നെ. അങ്ങനെ ഒരാൾ ഈ കുട്ടിയുടെ ജീവിതത്തിലേക്ക് പെട്ടെന്ന് വരട്ടെ എന്ന പ്രാർത്ഥനയോടെ ഞാൻ നിർത്തട്ടെ.. ഈ ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു.. 😥...😥
@lathishak152
@lathishak152 5 дней назад
Aaruvannalum jensonu pakaram aavo
@shifaasworld2443
@shifaasworld2443 5 дней назад
ഇവരുടെ oru news report ഉളുരുൾപൊട്ടൽ കഴിഞ്ഞിട്ട് കണ്ടിരുന്നു. അതിൽ ശ്രുതി പറഞ്ഞു അച്ഛനിക്കും അമ്മയ്ക്കും എന്തായാലും ആശ്വാസം ഉണ്ടാകും. ഇങ്ങനൊരു കയ്യിൽ ഏല്പിച്ചാണല്ലോ പോയല്ലോ എന്നുണ്ടാകും എന്ന് 😭ഇപ്പൊ അതും ഇല്ലാതായി
@MuneeraRahoof-xv1tt
@MuneeraRahoof-xv1tt 5 дней назад
😥😥😭
@shanushammas3245
@shanushammas3245 5 дней назад
കരഞ്ഞു കൊണ്ടല്ലാതെ ഈ വാർത്ത കേൾക്കുവാൻ കഴിയുന്നില ല്ല😢😢😢
@darkmatter4213
@darkmatter4213 5 дней назад
നേരിട്ട് അറിയില്ല പക്ഷെ ഈ വാർത്ത സഹിക്കാൻ കഴിയുന്നില്ല 🥺എന്തൊരു ദുർവിധി ആണിത്
@sanjanatl5482
@sanjanatl5482 5 дней назад
😮
@sanjanatl5482
@sanjanatl5482 5 дней назад
😮
@sanjanatl5482
@sanjanatl5482 5 дней назад
😮
@sanjanatl5482
@sanjanatl5482 5 дней назад
😮
@sanjanatl5482
@sanjanatl5482 5 дней назад
😮
@Shajishaji-hq6ow
@Shajishaji-hq6ow 5 дней назад
ഈ വീഡിയോ കാണുന്ന നമ്മൾ ഇത്രയും സങ്കടം വരുന്നുണ്ടങ്കിൽ ആ പെൺകുട്ടിയുടെ അവസ്ഥ എന്തായിരിക്കും 😭😭😭
@NEENAGVASUDEVAN
@NEENAGVASUDEVAN 5 дней назад
Athe sathyam
@ShifanaP-q2e
@ShifanaP-q2e 5 дней назад
😢😢
@josiniSatheesh-rt4qq
@josiniSatheesh-rt4qq 5 дней назад
Sathyam
@ambilibabubabu4334
@ambilibabubabu4334 5 дней назад
😭😭😭😭😭😭😭😭😭😭😭🙏🏽🙏🏽🙏🏽 ആ മോന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ
@sherleezz3569
@sherleezz3569 5 дней назад
സഹിക്കാൻ പറ്റുന്നില്ല 😥😥😥ആ കുട്ടിക്ക് സമാധാനം കൊടുക്കണേ ദൈവമേ 🙏🙏🙏
@shaletanil9474
@shaletanil9474 5 дней назад
Ithrayum vedhana koduthathu pore😢
@beenagopan784
@beenagopan784 5 дней назад
ദൈവം അവളുടെ മനസ്‌ ശാന്തമാക്കട്ടെ ജെയ്‌സന പ്പോലെ അവളെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു കുടുംബത്തിൽ അവൾ എത്തിച്ചേരട്ടെ 🙏🙏🙏 ഇനിയും അവളെ പരീക്ഷിക്കരുതേ 💓🙏
@lathadevi2934
@lathadevi2934 5 дней назад
Aa മോൾക്ക് എല്ലാ ശക്തിയും ഭഗ വാൻ നൽകട്ടെ
@hasimakk9350
@hasimakk9350 5 дней назад
വല്ലാത്തൊരു വേദന 😢😢
@lekharajesh4841
@lekharajesh4841 5 дней назад
😢😢😢ദൈവമേ എല്ലാം സഹിക്കാനുള്ള കരുത്തു ആ കുട്ടിക്ക് കൊടുക്കണേ 🙏🏿🥲😢
@MiniGopi-ox4nc
@MiniGopi-ox4nc 5 дней назад
ഞങ്ങൾ പിവാസികളും ഉണ്ട് ഈ വിഷമത്തിൽ 🙏🙏എല്ലം കണ്ട് വിഷമിച്ചു ഞങ്ങളും ഉണ്ട് കൂടെ 🙏🙏🙏
@fortonty142
@fortonty142 5 дней назад
മരണം രംഗബോധമില്ലാത്ത കോമാളിയായി ഏതു നിമിഷവും കടന്നു വരും എന്നുള്ള യാഥാർത്ഥ്യം നമ്മൾ തിരിച്ചറിഞ്ഞേ തീരൂ😢😢😢
@Usha.J-ei8xy
@Usha.J-ei8xy 5 дней назад
😥ദൈവമേ എല്ലാം സഹിക്കാനുള്ള ശക്തി ശ്രീതുവിനു കൊടുക്കണേ 😥😥😥😥😥🤲🤲🤲 ജെൻസൻ മോനെ 😥😥😥 മോന്റെയാമാവിന് നിത്യ ശാന്തി നേരുന്നു .....🙏🌹 കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ 😭😭😭🌹jensaaaa 😭😭😭😭
@rajishaji5102
@rajishaji5102 5 дней назад
എന്റെ ഈശോപ്പാ സഹിക്കാൻ പറ്റുന്നില്ലല്ലോ 🙏🏻😭😭😭😭🙏🏻🌹🌹🌹Rip
@saleenanowshad
@saleenanowshad 5 дней назад
ഒന്നും പറയാനില്ലപ്രാർത്ഥന മാത്രം 😢😢😢
@user-df2rz7or9y
@user-df2rz7or9y 5 дней назад
വളരെ സങ്കടകരമായ vartha🙏 എന്തൊരു വിധി
@SaraSwathi-y8u
@SaraSwathi-y8u 5 дней назад
എന്താ പറയണ്ടെന്ന് പോലും അറിയുന്നില്ല,, നമുക്ക് പോലും സഹിക്കാൻ പറ്റുന്നില്ല..
@jasmishadili4518
@jasmishadili4518 5 дней назад
കരയാനല്ലാതെ മറ്റൊന്നിനും പറ്റുന്നില്ലല്ലോ റബ്ബേ 😭😭😭
@syamlysyamly7352
@syamlysyamly7352 5 дней назад
Ennale ee vartha kettitt urangiettilla manasil vallatha vedana😢
@dhanyakkdhanyakk9313
@dhanyakkdhanyakk9313 5 дней назад
സഹിക്കാൻ വയ്യ 😭
@dilnadil7330
@dilnadil7330 5 дней назад
Ningal aa kochu karayunna video shoot cheyyaruth kaanan vayya...aval nallapole avasanamayi kandootte...ningal shooting cheyyenda...njangalk kaneenda...
@shradhav8867
@shradhav8867 4 дня назад
Shoot cheythilla😊
@advikasaji9612
@advikasaji9612 5 дней назад
ആ മകൾ എങ്ങിനെ ഇത് സഹിക്കും ദൈവമേ 🙏🙏🙏
@usm9308
@usm9308 5 дней назад
കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തം നടന്നിട്ടും കുറെയെണ്ണം ഉണ്ട് അതിജീവനോണം എന്നും പറഞ്ഞ് കൂത്താടികളിക്കുന്നു.....
@susanjerry7470
@susanjerry7470 5 дней назад
ആ മോന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു 😢😢😢😢🙏🙏🙏
@sebilthurakkal6531
@sebilthurakkal6531 5 дней назад
കണ്ണീർ പ്രണാമം സഹോദരാ 😢😢🌹🌹
@jcadoor204
@jcadoor204 5 дней назад
ആരും പ്രതീക്ഷിക്കാത്തതും ഇഷ്ടപ്പെടാത്തതും ആണല്ലോ ദൈവമേ നടക്കുന്നത്🙏
@RahmathInni-wl5vm
@RahmathInni-wl5vm 5 дней назад
സഹിക്കാൻ വയ്യ റബ്ബേ
@ShadhiL01
@ShadhiL01 5 дней назад
RIP 🌹
@JameelaPt-cd8wy
@JameelaPt-cd8wy 5 дней назад
അല്ലാഹുവേ ആ മകൾക്ക് ക്ഷമ നൽകണേ
@saraswathivimal3916
@saraswathivimal3916 5 дней назад
വല്ലാത്തൊരു നൊമ്പരം 😢😢😢
@anithadas8036
@anithadas8036 5 дней назад
എന്തിനാണ് ഇനിയും ആ കൊച്ചിനെ സങ്കടപ്പെടുത്തുന്നെ ദൈവമേ, ജെൻസന്റെ കൂടെ ആ കൊച്ചിനെയും കൊണ്ട് പോയിക്കൂടായിരുന്നോ. പാവം, വിധി ഇത്രയും ക്രൂരതകാണിക്കുന്നത് എന്തിനാണ്. 🙏🏻
@ronycherian7339
@ronycherian7339 5 дней назад
കണ്ണിചോര ഇല്ലാത്ത ദൈവം.
@rani____Joseph
@rani____Joseph 5 дней назад
എന്തൊരു വിധിയാണ് 🌹🙏🙏🌹
@marykuttyabraham4833
@marykuttyabraham4833 5 дней назад
എന്തിനാ ദൈവമേ ഈ ക്രൂരത 😭😭😭
@user-km1oq9be2d
@user-km1oq9be2d 5 дней назад
മോനെ എന്ത് പറയണം എന്നറിയില്ല
@sumayyasumi9333
@sumayyasumi9333 5 дней назад
Anik Kevin marichatha orma vanne .... Aaa kutti nthayo😢
@noorjakabeer7007
@noorjakabeer7007 5 дней назад
ഞാനും ഇടക്ക് ഓർക്കാറുണ്ട്
@avanthikaanish5210
@avanthikaanish5210 5 дней назад
നമുക്ക് തന്നെ നെഞ്ച് പൊട്ടുന്നു... പെട്ടെന്ന് മാറി ച്ചിന്തിക്കാൻ ആകുട്ടിക്ക് കഴിയ്ല്ല കാരണം അവൻ 10 വർഷം ചേർത്ത പിടി ച്ചതാണവളെ.. അവൾക്ക് മനസിന്റെ താളം തെറ്റാതിർക്കട്ടെന്ന് പ്രാർത്ഥിക്കാം 😢🎉
@SNEHASneha-ti6mk
@SNEHASneha-ti6mk 5 дней назад
ദൈവമേ ആ കുട്ടിയുടെ അവസ്ഥ ആലോചിക്കാൻ പോലും പറ്റുന്നില്ല 🥺
@binduvarghese7136
@binduvarghese7136 5 дней назад
O My God...pls strengthen her
@GeethaGMenon-bs6wj
@GeethaGMenon-bs6wj 5 дней назад
Nalla Manassullavarkku Adhikam Aayussilla.
@lizysunny8354
@lizysunny8354 5 дней назад
ആദരാഞ്ജലികൾ
@thomaskuttianil
@thomaskuttianil 5 дней назад
വളരെ സങ്കടകരമായ ഒരു വാർത്ത... വിധി ഇ ങ്ങനെയും താണ്ഡവം അടുമോ😢😢😢😢😢😢😢
@AL_SHA_SA
@AL_SHA_SA 5 дней назад
Entha sambavichath
@NivyaSarath-nv4nt
@NivyaSarath-nv4nt 5 дней назад
💔ഭഗവാനെ എന്തൊരു വിധി 😔
@Shebeauty1026
@Shebeauty1026 5 дней назад
Pavam 😢😢😢😢😢 ദൈവമേ എന്ത് വിധി ഇത് 😪😪😪
@sumareji9864
@sumareji9864 5 дней назад
RIP Dear Brother
@kandekarnan9344
@kandekarnan9344 5 дней назад
Jenson nte aatthmavinu nithyasanthi nerunnu.ellam tharanam cheyanulla karuthu a kuttikkum kodukkane ente thamburane
@tresajanet5319
@tresajanet5319 5 дней назад
ദൈവമേ ആ കുട്ടികൾ ഒന്നിച്ചു ജീവിച്ചു പോകുമല്ലോ എന്ന് കരുതി സന്തോഷിച്ചു. എന്നാൽ ഇത് ശ്രുതി മോൾ എങ്ങനെ സഹിക്കും.. ആ മകൾക് ശക്തി കൊടുകേണമേ 💕💕💕🙏 Jenson Monu ആദരാഞ്ജ ലികൾ അർപ്പിച്ചു കൊള്ളുന്നു. 🙏🌹🙏
@adithyaragesh9674
@adithyaragesh9674 5 дней назад
ആദരാഞ്ജലികൾ 🥹🌹🙏
@saraswathivimal3916
@saraswathivimal3916 5 дней назад
കണ്ണീർ പ്രണാമം 😢😢
@sreejak3753
@sreejak3753 5 дней назад
Sahikkanavunnilla😢😢😢
@leelamaabraham6137
@leelamaabraham6137 5 дней назад
Rest In Peace 🙏
@NUAGHTYGIRLS
@NUAGHTYGIRLS 5 дней назад
Enthoru vidhiya 🤲
@shinyantony3253
@shinyantony3253 5 дней назад
Pranam 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹😭
@divyanair5560
@divyanair5560 5 дней назад
Pranamam mon 🙏🙏🌹
@umamukerji927
@umamukerji927 5 дней назад
Its too painful
@gopimtgopi1097
@gopimtgopi1097 5 дней назад
Sahikkaanavunnilla.... 🌹🌹🌹
@Sherlyedward
@Sherlyedward 5 дней назад
Very sadnews
@NihalNihal-g4l
@NihalNihal-g4l 5 дней назад
എന്നൊരു വിധി ആണ് ഇത്
@SajithaManoj-t1d
@SajithaManoj-t1d 5 дней назад
താങ്ങാൻ pattunnilla 😢
@raniminin9932
@raniminin9932 5 дней назад
Deivam Aa kuttiku sakthi nalkate🙏🏻 May Jensin’s soul rest in peace🙏🏻
@reenareena6532
@reenareena6532 5 дней назад
😢😢😢😢😢😢😢😢😢😢😢 ദൈവമേ
@sachuchinnuthakku6841
@sachuchinnuthakku6841 4 дня назад
5:09
@1LISSY41
@1LISSY41 5 дней назад
RIP 😭😭😭😭🙏🙏🙏🙏🙏
@safiyaummer2054
@safiyaummer2054 5 дней назад
അല്ലാഹുവേ apenkuteyenekakneallh
@ajanthapanikar843
@ajanthapanikar843 5 дней назад
Pranamam
@mylifemyjourney6365
@mylifemyjourney6365 5 дней назад
ഈസമയവും കടന്ന് പോവും
@SuniBiju-cg9lu
@SuniBiju-cg9lu 5 дней назад
Ente daivame
@حُبُّالرَّسُولْصلىاللهعليه-ع2ق
😢😢😢😢അവരുടെ കല്യാണം കഴിഞ്ഞിരുന്നോ
@asnaanshad7680
@asnaanshad7680 5 дней назад
Shathrukalku polum inganoru avastha kodkalle rabbeee... Aalojikan vayyaa... 😢
@anithasasikuamar8333
@anithasasikuamar8333 5 дней назад
വീട്ടുകാരുടെ സങ്കടം കാണാൻ വയ്യാ 😰😰
@mollysoman3350
@mollysoman3350 5 дней назад
Rip🙏🙏🙏🔥🔥🔥💐💐💐
@FatimamirsanaCm
@FatimamirsanaCm 5 дней назад
😢😢😢pavam
@ShifanaP-q2e
@ShifanaP-q2e 5 дней назад
Padachon aa kutik jshama kodukatte😢😢😢😢
@izzamaryam8059
@izzamaryam8059 5 дней назад
Padchone swargam kodukatte ...sagadam thonni
@asmaparvinparvin9151
@asmaparvinparvin9151 5 дней назад
😢😢😢
@kochuthressiapolson1827
@kochuthressiapolson1827 5 дней назад
മാതാപിതാക്കൾ ,സഹോദരങ്ങൾ ഇല്ലേ?
@fousifousiya6836
@fousifousiya6836 5 дней назад
Sruthikk aarum illa. Urul pottalil ellavarum nashttappettu.😢
@shantythomas1628
@shantythomas1628 4 дня назад
😭😭😭
@user-hq5vk8lp4f
@user-hq5vk8lp4f 5 дней назад
Pavam
@riyaouseph5860
@riyaouseph5860 5 дней назад
Rest in peace in heaven I hope you i will pray for you surethy and his family also god give them strength and strong 🙏🙏🙏🙏🥀🥀🥀🥀🕊🕊🕊🕊🕊🥀🥀🥀✝✝✝✝🙏🙏🙏🙏🙏
@vijayalakshmisubrahmanian3031
@vijayalakshmisubrahmanian3031 5 дней назад
Admavinunithyashathinerunnu
@abuanees7626
@abuanees7626 5 дней назад
ആദരാഞ്ജലികള്‍ 😢
@_Dreamgirl
@_Dreamgirl 5 дней назад
🥺
@aryaworld1971
@aryaworld1971 5 дней назад
Sahikavunnadilum appuramanu ithu.....
@sr.neesaroseneesarose4257
@sr.neesaroseneesarose4257 5 дней назад
Alas
@vidhuraj7287
@vidhuraj7287 5 дней назад
😭😭😭😭😭😭😭😭😭
@ShakeelaT-el9wm
@ShakeelaT-el9wm 5 дней назад
eatha paraedathu eannareella.manushiya manasinu thagahavinnathinum parithiyille.eallavardeum Prarthana viphalamyi poyallo daivame.
@mohandas6573
@mohandas6573 5 дней назад
😭😭😭😭🙏🙏🙏🙏🙏
@sachuchinnuthakku6841
@sachuchinnuthakku6841 4 дня назад
😢😢😢😢
@NEENAGVASUDEVAN
@NEENAGVASUDEVAN 5 дней назад
🙏🙏🙏🙏🙏🙏🙏🙏🙏
@priyaaniyan4898
@priyaaniyan4898 5 дней назад
🙏🌹🙏
@Try_and_tasty_food
@Try_and_tasty_food 5 дней назад
😢🤲
@drsennaanne2537
@drsennaanne2537 5 дней назад
Jenson was not a strong boy ... But he strengthened his wife in her needs and comforted her in her grievance. He was very shocked to hear that his wife's parents and syblings are no more in this world after that disaster. Moreover ,his wife lost her house ,Gold and money in that Iandslide. It was a great shock to him. He couldn't even think of a life without all these things and her beloved ones. That is why he said in an interview that he doesn't want to mention her as an orphan... Because he waട very scared about their future.. If anything happened to him how will she live ?? This was a nightmare to him. He cared and loved his wife till his death . But he forgot to take care of himself. He lived for his wife until his death . There was noone to support him or to strengthen him , so he said in an interview that he had to start everything from zero. These wild thoughts may have affected him very seriously, So he planned to end his life earlier. Thus he ended his life.... Condolences ......
@ChinchuCA-kh7yr
@ChinchuCA-kh7yr 5 дней назад
🥺🥺🥺
@RajeshRRajeshRr
@RajeshRRajeshRr 5 дней назад
Hi🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🌹🌹🌹🎉🎉🎉
@ashababy4559
@ashababy4559 5 дней назад
🙏🙏🙏🙏💖💖🙏🙏🙏🙏🙏🙏
@rinurinuuus8579
@rinurinuuus8579 5 дней назад
😖😖😖
@binsysubrahmannian2465
@binsysubrahmannian2465 5 дней назад
🙏🙏🙏🙏🙏🙏🤦🤦🤦
@JollyBabu-g4u
@JollyBabu-g4u 5 дней назад
🕯️🕯️🕯️🕯️
@BabySunil-f7t
@BabySunil-f7t 5 дней назад
😂😂😂😂🙏🏻🙏🏻🙏🏻
@ShijinaSujith
@ShijinaSujith 5 дней назад
RIP 😢😢😢🌹🌹🌹
Далее