Тёмный

ജെ. സി. ഡാനിയേൽ സത്യങ്ങളും അസത്യങ്ങളും - മകന്റെ ഓർമ്മകൾ | JC Daniel Memories 

Ambili Kazhchakal
Подписаться 52 тыс.
Просмотров 2,1 тыс.
50% 1

മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ മകൻ ഹാരിസ് ഡാനിയേൽ തന്റെ പിതാവിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കു വെക്കുന്നു. ജെ.സി. ഡാനിയേലും വിഗതകുമാരനും - സത്യങ്ങളും അസത്യങ്ങളും.
#jcdaniel #vigathakumaran #prithviraj #celluloid #pkrosy #ജെസിഡാനിയേൽ #kamal #mamthamohandas #harrisdaniel #malayalammovies #malayalamfilms #ambilikazhchakal

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 39   
@tevezpthankappan2646
@tevezpthankappan2646 Месяц назад
എന്റെ മനസിനെ ഏറെ പിടിച്ച് കുലുക്കിയ സിനിമ സെല്ലുലോയ്ഡ് 💎 JC Daniel Sir 🌹
@tevezpthankappan2646
@tevezpthankappan2646 Месяц назад
അത് വരെ ഇന്ത്യയിൽ പുറത്തിറങ്ങിയത് പുരാണ കഥകൾ ആയിരുന്നു അതിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു സാമൂഹിക കഥയിലൂടെ സിനിമ ചെയ്ത അദ്ദേഹത്തിന്റെ ധൈര്യം സമ്മതിച്ചു കൊടുക്കണം.
@AmbiliKazhchakal
@AmbiliKazhchakal Месяц назад
ശെരിയാണ്.
@tevezpthankappan2646
@tevezpthankappan2646 Месяц назад
Prithviraj എന്ന നടന്റെ കട്ട ഫാൻ ബോയ് ആണ് ഞാൻ അദ്ദേഹം ഇനി എത്ര പടത്തിൽ നായകൻ ആയി അഭിനയിച്ചാലും അന്നും ഇന്നും എന്റെ favorite സെല്ലുലോയ്ഡ് ആണ്.
@AmbiliKazhchakal
@AmbiliKazhchakal Месяц назад
😃 എനിക്ക് പൃഥ്വിരാജ് എന്ന സംവിധായകനെയാണ് കൂടുതൽ ഇഷ്ടം.
@arunvalsan1907
@arunvalsan1907 Месяц назад
Hi Chechi PULI GOVINDARAJU NAIDU enna ANIMAL TRAINER DEY FAMILYKKOPPAM ORU INTERVIEW NADATHAAMO PLEASE.....MRUGAYA, KAATTU MAINA, KAADU, JUNGLE BOOK(1943), MIGHTY HIMALAYAN MAN ....ALSO AAVESHAM SORT OF JAYAN MOVIES...ATHILELLAAM IDDEHAM AAYIRUNNU ANIMAL TRAINER
@jose4485
@jose4485 Месяц назад
നല്ല ഇന്റർവ്യൂ, അമ്പിളി.
@AmbiliKazhchakal
@AmbiliKazhchakal Месяц назад
Thanks 🙏🏽
@AbdulMajeed-oy7cd
@AbdulMajeed-oy7cd Месяц назад
🙏❣️
@AmbiliKazhchakal
@AmbiliKazhchakal Месяц назад
🙏🏽
@minisreenivas3841
@minisreenivas3841 Месяц назад
Tvm ത് എവിടെയാണ് ഇവർ താമസിക്കുന്നത്..?
@AnoopmAnu-re5lu
@AnoopmAnu-re5lu Месяц назад
Hi ambili👍👍
@AmbiliKazhchakal
@AmbiliKazhchakal Месяц назад
👍🏽
@minisreenivas3841
@minisreenivas3841 Месяц назад
Haris daniel നെക്കുറിച്ച് എല്ലാരും പറയുന്നു.. Tvm ൽ തന്നെയുള്ള മകളെ ( Rtd from Bethany college ) ഒന്ന് interview ചെയ്തു കൂടെ..?
@AmbiliKazhchakal
@AmbiliKazhchakal Месяц назад
ജെസി ഡാനിയേൽ സാറിന്റെ മക്കളിൽ ഹാരിസ് ഡാനിയേൽ മാത്രമേ ജീവിച്ചിരിപ്പുള്ളൂ.
@shijukiriyath1410
@shijukiriyath1410 Месяц назад
DANIEL JEEVICHIRUNNAPPOL EE MAKKAL AARUM THIRINJU NOKKIYITTILLA AAKEY SAHAAYAM CHEYYAAN ODI NADANNATHU CHELANGATTU GOPALA KRISHNAN SIR MAATHRAM....ADDEHATHINTEY MAKAN SAJU CHELANGADUMAAYI ORU INTERVIEW NADATHIYAAL KOODUTHAL KAARYANGFAL ARIYAAN SAADHIKKUM
@Suhail_ashraf
@Suhail_ashraf Месяц назад
ചുരുക്കിപ്പറഞ്ഞാൽ ഡാനിയേൽ സാർ പടം നിർമ്മിച്ച് പരാജയപ്പെട്ടതോട് കൂടി മക്കൾ കയ്യൊഴിഞ്ഞു. അതോടെ അദ്ദേഹത്തിന്റെ ജീവിതം ഒറ്റപ്പെട്ട നിലയിലായി.
@AmbiliKazhchakal
@AmbiliKazhchakal Месяц назад
അങ്ങനെ എവിടെയും പറഞ്ഞിട്ടില്ലല്ലോ, മക്കൾ ജോലിയൊക്കെ ആയി പല പല നാടുകളിൽ താമസം ആക്കിയപ്പോൾ ഡാനിയേൽ സാറും ഭാര്യയും അഗസ്തീശ്വരത്ത് സ്ഥിര താമസമാക്കി. അവരുടെ ബന്ധുക്കളെല്ലാം അവിടെ ആയിരുന്നു.
@Suhail_ashraf
@Suhail_ashraf Месяц назад
@@AmbiliKazhchakal ഇവർ തന്നെ പറയുന്നുണ്ടല്ലോ. പടം പൊളിഞ്ഞത് കൊണ്ട് മക്കൾക്കെല്ലാം ഇഷ്ടക്കേടുണ്ടായിരുന്നെന്ന് . എല്ലാവരും അത് പറയുമായിരുന്നെന്നും. പിന്നെ വല്ലവരുടേയും വീട്ടിലല്ലേ അവസാന കാലത്ത് കഴിഞ്ഞത്. ഇതൊക്കെ കൂട്ടി വായിച്ചാൽ മനസ്സിലാക്കാമല്ലോ.
@AmbiliKazhchakal
@AmbiliKazhchakal Месяц назад
@@Suhail_ashraf ആഗസ്തീശ്വരത്തെ സ്വന്തം വീട്ടിലാണ് ജെ സി ഡാനിയേൽ സാറും ഭാര്യയും മരണം വരെ താമസിച്ചത്.
@tevezpthankappan2646
@tevezpthankappan2646 Месяц назад
Celluoid സിനിമയിൽ JC Daniel സാറും മലയാളത്തിന്റെ അനശ്വര നടൻ സത്യൻ മാഷും കണ്ടിട്ടുണ്ട് എന്ന് പറയുന്നുണ്ട് അതിനെ കുറിച്ച് Haris Daniel സാറിനോട് ചോദിക്കാമോ അമ്പിളി ചേച്ചി.
@AmbiliKazhchakal
@AmbiliKazhchakal Месяц назад
ചോദിക്കാം.
@shijukiriyath1410
@shijukiriyath1410 Месяц назад
AVAR THAMMIL NERIL KANDATHAAAYALLA PARAYUNNATHU....AVAR SATHYANEY ARIYUM AVARUDEY SAMUDAAYATHIL NINNUM VANNA VYAKTHI AANENNU ATHAANU PARAYUNNATHU...SHEELAYUM CHRISTIAN AANU AVAREY POLEY INNAVARKKUM RESTRICTIONS ILLA ENNAANU ATHIL PARANJIRIKKUNNATHU
@binnygeorge3501
@binnygeorge3501 Месяц назад
Hi oru request und.. Ganesh( of Shankar-Ganessh duo)-maayi oru interview cheyyaamo?
@AmbiliKazhchakal
@AmbiliKazhchakal Месяц назад
ശ്രമിക്കാം
@vigicheeran2511
@vigicheeran2511 Месяц назад
🙏💙🙏
@AmbiliKazhchakal
@AmbiliKazhchakal Месяц назад
🙏🏽
@paarukunji1047
@paarukunji1047 Месяц назад
Haii അമ്പിളി 🙏🏻
@AmbiliKazhchakal
@AmbiliKazhchakal Месяц назад
🙏🏽
@paarukunji1047
@paarukunji1047 Месяц назад
@@AmbiliKazhchakal ഞാൻ ജിനി ആണ് അമ്പിളി. ഓർമ്മയുണ്ടോ എന്നെ.
@AmbiliKazhchakal
@AmbiliKazhchakal Месяц назад
@@paarukunji1047 😃
@suvarnamore5831
@suvarnamore5831 Месяц назад
👍🏼
@AmbiliKazhchakal
@AmbiliKazhchakal Месяц назад
🙏🏽
@santhiviladinesh6091
@santhiviladinesh6091 Месяц назад
ഈ മഹാൻ പറയുന്നതൊന്നും വിശ്വസിക്കണ്ട. JC ഡാനിയേൽ എന്ന അച്ഛനെ തള്ളിക്കളഞ്ഞ് പോയ ആളാണ്. കോയമ്പത്തൂർ താമസമാക്കിയ ഈ മഹാൻ LIC ഉദ്യോഗസ്ഥനായിട്ടും അച്ഛനമ്മമാരെ പത്തു പൈസ കൊടുത്ത് സഹായിച്ചിട്ടില്ല. സ്വന്തം വിവാഹം വിളിച്ചിട്ടില്ല....... മരിച്ചപ്പോൾ പോലും കാണാൻ വന്നില്ല. JC ഡാനിയേലിന് വലിയ മാർക്കറ്റ് ആയപ്പോൾ അദ്ദേഹത്തിന്റെ മകൻ എന്ന പേരിൽ വിറ്റെടുക്കുന്നു........ ആധികാരികമായി മരുമകൾ അടിക്കുന്ന ഡയലോഗുകൾ കേട്ടില്ലേ ........ അവൾ ഇവൾ എന്നൊക്കെ അടിക്കുന്നു........ അച്ഛനമ്മമാർ പട്ടിണിയിൽ ആയപ്പോൾ തിരിഞ്ഞു നോക്കാത്ത മകനും മരുമകളും ഇപ്പോ പിതൃത്വം ഏറ്റെടുക്കുന്നു. എന്തു പറയാൻ?
@AmbiliKazhchakal
@AmbiliKazhchakal Месяц назад
ചേട്ടാ ജെ. സി. ഡാനിയേലിന്റെ മകൻ എന്ന നിലയിൽ അദ്ദേഹത്തിന് സംസാരിക്കാൻ എല്ലാ വിധ അവകാശവുമുണ്ട്. അതു നമുക്ക് ആർക്കും നിഷേധിക്കാൻ ആകില്ല. പിന്നെ എന്ത് കൊണ്ടാണ് ഡാനിയേൽ സാറും ഭാര്യയും കോയമ്പത്തൂരിലേക്ക് വരാഞ്ഞതെന്ന് വ്യക്തമായി ഈ വിഡിയോയിൽ പറയുന്നുണ്ട്. ഹാരിസ് ഡാനിയേലിനു 90 വയസ്സിനോട് അടുത്ത് പ്രായമുണ്ട്. ഭാര്യയാകട്ടെ അധികം ക്യാമെറയിൽ വന്ന് സംസാരിച്ചു ശീലവുമില്ല. അപ്പോൾ അവർ സംസാരത്തിനിടക്ക് അവൾ ഇവൾ എന്നു വിളിച്ചത് അത്രക്ക് കാര്യമാക്കണ്ടതുണ്ടോ?
@TheMilumon
@TheMilumon Месяц назад
​@@AmbiliKazhchakal ഈ പ്രാന്തുവിള പറയുന്നത് ഒന്നും കാര്യം ആകേണ്ട... അവനു വട്ടാണ്... വേണേൽ ജെ സി ഡാനിയലിനു തിയേറ്റർ വെക്കാൻ സ്ഥലം കാണിച്ചു കൊടുത്തത് ഞാൻ ആണെന്ന് പറയുന്നവനാ... ഈ തള്ള് ദിനേശൻ.. മകന്റെ വെളിപെടുത്തളോളം വരില്ല അന്ന് ജനിക്കാത്ത ഇവന്റെ വിശദീകരണം...
Далее