Тёмный

"ജോമോളെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ പുതിയ വനിത ഭാരവാഹിയായി തെരഞ്ഞെടുത്തു" 

MediaoneTV Live
Подписаться 6 млн
Просмотров 76 тыс.
50% 1

"ജോമോളെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ പുതിയ വനിത ഭാരവാഹിയായി തെരഞ്ഞെടുത്തു" | AMMA executive members | Siddique | AMMA general secretary
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 107   
@Siddh_Raj
@Siddh_Raj 14 дней назад
ഹാവൂ ആശ്വാസമായി. ആത്മഹത്യയെ പറ്റി വരെ ഞാന്‍ ചിന്തിച്ചു തുടങ്ങിയത് ആയിരുന്നു.പെട്ടെന്ന് ഈ വാര്‍ത്ത കണ്ടപ്പോള്‍ എന്റെ ആ decision ഞാന്‍ മാറ്റി.You saved my life.
@JesnaFathima-kt4bh
@JesnaFathima-kt4bh 14 дней назад
Njanum
@Yathra.
@Yathra. 14 дней назад
😂
@shanavasakkarayil1992
@shanavasakkarayil1992 13 дней назад
😂
@hussainhuda686
@hussainhuda686 13 дней назад
😂
@sabithmohammed7754
@sabithmohammed7754 14 дней назад
പെട്രോളിന് വില കുറക്കാൻ അമ്മ ഈ യോഗത്തിൽ തീരുമാനമായി 😅
@senthalkumar3224
@senthalkumar3224 14 дней назад
കേരളത്തിന്റെ കഷ്ടപ്പാടുകൾ എല്ലാം ഇതോടുകുടി മാറിക്കിട്ടി ഹോ സന്തോഷം ഈ വാർത്ത കൊടുത്ത നിങ്ങൾക്ക് എന്റെ വിനീതമായ നടുവിരൽ നമസ്കാരം
@abijith4383
@abijith4383 12 дней назад
@@senthalkumar3224 Kerala government alle ithokke cheyyandath🙄 Avark ee namaskaram kodukku🤣
@user-uf6jx4oe7x
@user-uf6jx4oe7x 14 дней назад
ഹാവൂ ഇനി പച്ചക്കറിക്കും പെട്രോളിനും വില കുറയും😂😂...എല്ലാം പേട്ടെൻ്റെ ഐശ്വര്യം🤣🤣
@trendtroll5485
@trendtroll5485 14 дней назад
സത്യത്തിൽ ചിരിയാണ് വരുന്നത് ഇവരുടെ സംഘടനയെ ഓർക്കുമ്പോൾ 😂ഒരു നടിക്ക് വന്ന വിധിക്ക് എന്ത് നീതി കിട്ടി
@abijith4383
@abijith4383 14 дней назад
Government, police alle Indiayil law control cheyyunnath.. 😂 Enthonnede bodham ille😅😅
@trendtroll5485
@trendtroll5485 14 дней назад
@@abijith4383 അല്ലാ അതിന് എത്ര പേര്... സത്യം സത്യം പോലെ പറഞ്ഞ് 😂😂
@abijith4383
@abijith4383 14 дней назад
@@trendtroll5485 Sathyam ningalk ariyamo🙄. Ennal ningal courtil oru kakshi cheru.. 👍
@SOB123
@SOB123 13 дней назад
Pinne AMMA aanallo ee naattile kodathi
@rafeeqrafi1702
@rafeeqrafi1702 14 дней назад
ഹാവൂ സമാധാനം ആയി 😂എന്താവും എന്താവും എന്ന് ആലോചിച് ഇരിക്കുവായിരുന്നു 😁
@nishad8278
@nishad8278 14 дней назад
സമാധാനം കിട്ടി കേരളത്തിലെ ജനങ്ങൾക്ക് ഈ വാർത്ത കാരണം
@sreehari8990
@sreehari8990 14 дней назад
ഹോ സമാധാനം ആയി.. ആകെ ടെൻഷനിൽ ആരുന്നു 🙏🙏❤
@shanavasakkarayil1992
@shanavasakkarayil1992 13 дней назад
ഹൗ ഈ വാർത്ത കേട്ടതിനു ശേഷം ആണ് മൂത്രം പോയി തുടങ്ങിയത് 😊
@Haris-nq9sp
@Haris-nq9sp 14 дней назад
ജോമോൾ ഒക്കെ ഇപ്പൊ സിനിമയിൽ ഉണ്ടോ നിർത്തി വീട്ടിലിരിക്കുക അല്ലെ
@user-fc3wg8wq1m
@user-fc3wg8wq1m 13 дней назад
ആഹാ... സമാധാനായി.. ഇനി ഇപ്പോ ജോമോൾ നോക്കി കൊള്ളും എല്ലാം.....
@saidsaida7280
@saidsaida7280 14 дней назад
വലിയ കാര്യം തന്നെ നമ്മുടെ തൊഴിൽ ഇല്ലായിമ ക്ക്‌ ഒരു പരിഹാരം ആകും ഒന്ന് പോടെ
@Indian-uv9qo
@Indian-uv9qo 14 дней назад
എന്തൊക്കെ പറഞ്ഞാലും മലയാള താരങ്ങൾ മറ്റു ഇന്ഡസ്ട്രികളെ അപേക്ഷിച്ചു കുറച്ചു നിലയിലെങ്കിലും ഒത്തൊരുമയോടെ നിൽക്കുന്നവരാണ് ...
@thoolikathooval9125
@thoolikathooval9125 14 дней назад
നിങ്ങൾ എവിടെയും പോകുവാ അതിന് ഞങ്ങൾക്കെന്താ
@ananthan1996
@ananthan1996 14 дней назад
വലിയ സംഭവം തന്നെ നാടിന് ഗുണം ചെയ്യും 😂😂😂
@manu1530
@manu1530 14 дней назад
ഹാവൂ സധാമാനമായി... 😌
@rejudas5966
@rejudas5966 14 дней назад
Pls look at Mr. T p madhavan
@alliyambu
@alliyambu 14 дней назад
ട്രഷറർ ഉണ്ണി അണ്ണൻ ഈ സ്റ്റേജിന്റെ പരിസരത്തു ഉണ്ടെങ്കിൽ എത്രെയും വേഗം വർത്ത സമ്മേളനത്തിൽ എത്തിച്ചേരുക... 😂😂😂
@Investigationreport
@Investigationreport 13 дней назад
😂 pulli Marco shootingil aanu
@gokulg4926
@gokulg4926 13 дней назад
Marcho movie shooting
@HezlinshanuKm
@HezlinshanuKm 14 дней назад
ജോമോൾക് അങ്ങനെ ഒരു പണിയായി 😂
@jijoa1426
@jijoa1426 14 дней назад
കേരളത്തിൽ ചീത്ത വിളി കൂടുതൽ കേട്ട ഒരേ ഒരേ സംഘടന 😂😂😂😂
@rsr200222
@rsr200222 14 дней назад
I love Lalettan doesn't take the spotlight and let everyone participate. ❤
@ashkarali6873
@ashkarali6873 14 дней назад
നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി...
@shahanasamal4014
@shahanasamal4014 14 дней назад
Effective general secretary came amma.then online public admit this organisation.
@ilyaskpajman4103
@ilyaskpajman4103 14 дней назад
ഹാവു എനി വിലകുറയും
@mujeebpm4717
@mujeebpm4717 13 дней назад
സിനിമയിൽ ഇല്ലാത്ത ജോമോൾക്ക് സ്വാഗതം
@sajeercp1984
@sajeercp1984 14 дней назад
Where was she last so many years?what is the criteria to get membership in A M M A?
@user-bs2qt3rz3j
@user-bs2qt3rz3j 14 дней назад
ഭയങ്കരം തന്നെ 😂
@sudheer2157
@sudheer2157 14 дней назад
അയ്യോ ഔദാര്യം. .. സത്യൻ മാഷിന്റെ മകനെ അറിയുമോ സഹോ
@subairsubair9613
@subairsubair9613 13 дней назад
ഇവരൊക്കെ ആരാ
@vkshafeekshafeek7263
@vkshafeekshafeek7263 14 дней назад
ഇതിലൊന്നും നമ്മളെ പേര് ഇല്ലല്ലോ 🙄🙄🙄
@praveenraveendran-xg3iy
@praveenraveendran-xg3iy 14 дней назад
ജോമോൾ സുരേഷ് ഗോപിയുടെ ബന്ധു ആണ്... അതാവും കാരണം 🤔
@chacheB
@chacheB 14 дней назад
Jomol is a senior and its a good decision. Waiting for Hema Commission Report too..Waiting for 5 years !!
@THEtruthseracher
@THEtruthseracher 14 дней назад
For what if it comes? who gonna affect, what benefit we get? So please don't try to scare anyone like Communist Feminist personalities . Stop this let it come then we will decide.
@HBB499
@HBB499 14 дней назад
ഇതൊക്കെ ഒരു വാർത്ത ആണോ ഇൻസ്റ്റഗ്രാം activate ആക്കുന്നത് ഒക്കെ വലിയ ന്യൂസ്😂😂😂
@user-ln2ci8ce1k
@user-ln2ci8ce1k 14 дней назад
ഹേമ കമ്മിറ്റി എന്തായി വല്ലതും നടക്കുമോ
@khamaruli
@khamaruli 14 дней назад
സാധാരണ ജനങ്ങൾക്ക് തിയേറ്ററിൽ സൗജന്യമായി കുടിവെള്ളം നടപ്പിലാക്കിയാലും ടിക്കറ്റിന് വില കുറച്ച് താരങ്ങൾ പ്രതിഫലം കുറച്ചാൽ വലിയ ഉപകാരം ഉണ്ടായിരുന്നു....
@user-ns5eb9io7k
@user-ns5eb9io7k 14 дней назад
ഒരാള് നെഗറ്റീവ് കമന്റ്‌ ഇട്ടാൽ പിന്നെ അതിന് ഓതിപ്പിടിച്ച അങ്ങോട്ട് ittolum😂
@toms9748
@toms9748 14 дней назад
ആശ്വാസമായി...പഹയൻമാർ മ്മളെ മുൾമുനയിൽ നിർത്തി
@rajeevraghavan5094
@rajeevraghavan5094 14 дней назад
അതിജീവിതയ്ക്ക് നീതി ഇനിയും കിട്ടുമോ?
@abhilashkaruruthil5295
@abhilashkaruruthil5295 14 дней назад
Athijeevitha meeting attend cheyyarilla. Neethi nadappakkan ivide kodathiyundu. Kaineetam venamekil AMMA kodukkum
@bjpkaaran
@bjpkaaran 8 дней назад
ഈ സംഘടന കൊണ്ട് ആർക്കെന്തു പ്രയോജനം ?😂
@truetravelwithaghil
@truetravelwithaghil 14 дней назад
Best 😂
@sulal1
@sulal1 14 дней назад
All because of parvathy തിരുവോത്ത്....
@anwarsadiq9095
@anwarsadiq9095 14 дней назад
Ingal arelokke edukim. Mmak are eduthalum pullaanu😂
@MJ43445
@MJ43445 14 дней назад
Aano mmale
@najumuddenpoliceman297
@najumuddenpoliceman297 14 дней назад
😂😂😂😂😂😂😂😂😂😂malayalam comedy
@binupaul3815
@binupaul3815 14 дней назад
Nigal first SG ye kondu jangale bhuthimuttikkunna gas mustering onnu stop cheyikkuka or gas agency gas connection ullavarude veetil vannu mustering biometric kariyangal cheyann ulla nadapadikal nadathan parayuka . Adhar edukkan pokunnathu pole varshaglaittu cash koduthu vedikkunna gas inuvendi iniyum njagale bhuthimuttikkaruthu ennu parayuka . Sg ithupole officialil kariyangalil idapeduka .
@skumar9533
@skumar9533 14 дней назад
Parvathy thiruvothu will watch this and try to dig maximum to make controversy...
@user-mt8pj5fr6t
@user-mt8pj5fr6t 14 дней назад
താരാരാധന ഒക്കെ നിർത്തി
@ponnusplantparadise4758
@ponnusplantparadise4758 14 дней назад
All goondas at the background
@JoseKunjuvareed
@JoseKunjuvareed 14 дней назад
😂🎉🎉🎉🎉🎉🎉🎉
@athulmdas9182
@athulmdas9182 13 дней назад
😂😂😂😂
@najumuddenpoliceman297
@najumuddenpoliceman297 14 дней назад
Enthe Combanil vacancy und helper vacancy dh 1000 😂😂😂😂😂😂😂
@MC-SACHU
@MC-SACHU 13 дней назад
വിനു മോഹനും, സരയു ഒക്കെ ആണോ youngsters 😂😂😂😂
@Investigationreport
@Investigationreport 13 дней назад
Yes..asthana aniyankuttan vinu mohan
@passionbringshappiness1517
@passionbringshappiness1517 14 дней назад
Victim still at home...
@ginsights9480
@ginsights9480 14 дней назад
She is actress with former actress not anyway engaged in movie at present
@noushadmv5449
@noushadmv5449 14 дней назад
Ivarokke aaara mike pidichu pirakke pokkan 😅😅😅😅😅😅😅😅😅
@mujeebpp8431
@mujeebpp8431 14 дней назад
Chaala fishinu vila kurayumo.....😢
@justdestiny7
@justdestiny7 13 дней назад
Enthu venelum kaanikk, സാധാരണ janagal ഇപ്പോഴും പട്ടിണി തന്നെ
@wazeem9916
@wazeem9916 14 дней назад
Ooh velya karyam😆😂 Ethukaranam keralathil aarum jeeevikunilalo
@jamaludeenpp2889
@jamaludeenpp2889 14 дней назад
😂❤
@Abbasali-lj3ce
@Abbasali-lj3ce 14 дней назад
Eppo oru samathanam aaayyi
@Tenny237
@Tenny237 14 дней назад
😂😂ayinnu nigal enthnu venam
@zahee5703
@zahee5703 14 дней назад
ഗ്യാസിന് വില കുറച്ചോ
@ashrafmarhaba5199
@ashrafmarhaba5199 14 дней назад
നിങ്ങൾ എവിടെ കെങ്കിലും പോ....
@shibilin6972
@shibilin6972 14 дней назад
Athu nannayi
@saphire7693
@saphire7693 14 дней назад
Emaanmarude good books il ulla so called lady actors nu oro sthanangal
@mohamedthaha1538
@mohamedthaha1538 14 дней назад
10 Paisa mudakkaathe lavish aaya, sorgathulya jeevitham, vedi ,kudi, tour, Paalabhishekam cheyyaan Kure Viddi 🤣 kalaaya fans kaar...oru padathinu vaangunna salary yude nooril oru bhaagam polum kanakku kaattenda kaaryamilla....kadavaadaka illa current charge illa, labersinu shambalam,bonus onnum kodukkenda......kodikal mudakki Busness cheyyunnavanu purake, it, ed, Ellaam vattamkarangi, Avan aathmahathya cheyyunnu....vijithralokam
@Pkc694
@Pkc694 14 дней назад
Ration kadayil Ari varathe pedichu poyi, jomol vannallo ini ellam sariyavum, cinemakark avare membersine sahayikan ulla oru sangham . Ella nattilum ind ith pole swayam sahaya sangham , athonnum nammal newsil kodakarila
@Godofdaytrades
@Godofdaytrades 14 дней назад
Who needs to know this kind of rubbish...........
@sandeeprj3762
@sandeeprj3762 14 дней назад
Enneettu pode
@JASB-ki9sl
@JASB-ki9sl 14 дней назад
ജോമോൾക്ക് സന്തോഷം ആയി.
@Userbjjjnughj
@Userbjjjnughj 14 дней назад
യെസ്, സന്തോഷമാകും. അവൾ ജോ(യി) മോളാണ്
@IsmailKinningar-gf7nc
@IsmailKinningar-gf7nc 14 дней назад
അല്ലങ്കിലും എന്തിനാ ഈ സിനിമ അദിൽ end ഗുണം നാടിന് വല്ലിയ കുണം ഉണ്ടോ ഇല്ല പിന്നെ സമൂഹത്തിൽ വല്ല കുണം ഉണ്ടോ ഇല്ല വെറുധേ ഒരു കഥ ഉണ്ടാക്കി അതിൽ കുറെ അടി കുറെ സെക്സ് സീൻ ഇദ് എല്ലാം കണ്ടിട്ട് നാട്ടിൽ കുഴപ്പം ഉണ്ടാകാൻ അല്ലാദേ വേറെ end ഗുണം ഇന്ന് ഒരു നേരെ ഉള്ള ഫാമിലിക് ഒന്നിച്ചു ഇരുന്ന് ഒരു സിനിമ കാണാൻ പറ്റുമോ അതിൽ എത്ര സെക്സ് സീൻ ഉണ്ട് കിസ്സ് സീൻ ഉണ്ട് പിന്നെ എങ്ങനെ അച്ഛൻ അമ്മ മക്കൾ ഒന്നിച്ചു എങ്ങനെ കാണും ഇവർക് നല്ല സുഖം നല്ല പെണ്ണ്ങ്ങളെ ഒത്തു ടൈമ് പാസ് നല്ല കാഷും പാവങ്ങളെ കാശ്
@manuayyappan3114
@manuayyappan3114 12 дней назад
Evanmare kond endhanu keralathinu upakaram vere valla vartha nokk bhaii
@jamaludeenpp2889
@jamaludeenpp2889 14 дней назад
Pooru 😂
@eyememyself6307
@eyememyself6307 13 дней назад
HHa.... Araa parayunne. Koode aara... Po. Ammammae. Chrippikathe
@RafeeqaliRafeeqap
@RafeeqaliRafeeqap 14 дней назад
Kunna
@muttaroast7154
@muttaroast7154 14 дней назад
ഞാൻ ഭക്ഷണം കഴിച്ചിട്ട് എത്ര ദിവസമായെന്ന് അറിയോ, ഇപ്പോ ആശ്വാസമായി ഞാൻ പോയി പൊറോട്ടയും അൽഫാമും ഓർഡർ ചെയ്യട്ടെ
@shefeekollam
@shefeekollam 14 дней назад
സ്വന്തം പൂണാവി വീർപ്പിക്കാൻ ഒരു സംഘടന എന്നതിനപ്പുറം സമൂഹത്തിനു ഒരു ഗുണവും ഇല്ലാത്ത കുറേ മരപ്പട്ടികളുടെ സംഘടനയാണ് അമ്മ. ആ പേരിന് തന്നെ മാനക്കേട് ആണ് ഈ സംഘടന
@user-tc7cy6om5c
@user-tc7cy6om5c 14 дней назад
മാങ്ങാത്തൊലി.. ഇവിടെ കൊണ്ട് ജനത്തിന് ഉപകാരം ഉണ്ടോ
@subairsubair9613
@subairsubair9613 13 дней назад
ഇവരൊക്കെ ആരാ,
Далее
БАССЕЙНЫ ПО ЦВЕТАМ ЧЕЛЛЕНДЖ !
38:20
Разбудили Любимой Песней 😂
00:14