Тёмный
No video :(

ജോയിക്കായി തെരച്ചിൽ തുടരുന്നു; വെള്ളം ശക്തിയായി ഒഴുക്കിവിടുന്നു; നേവി സംഘം ഉടനെത്തും 

24 News
Подписаться 6 млн
Просмотров 53 тыс.
50% 1

ജോയിക്കായി തെരച്ചിൽ തുടരുന്നു; വെള്ളം ശക്തിയായി ഒഴുക്കിവിടുന്നു; നേവി സംഘം ഉടനെത്തും
Navy team will arrive soon for the Search of Joy who went missing in Amayizhanchan ditch

Опубликовано:

 

13 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@sreejatsreedharan2728
@sreejatsreedharan2728 Месяц назад
ദൈവമേ ഇത്രയും മണിക്കൂറുകൾ ആയി... എങ്കിലും ആശിച്ചു പോകുന്നു ജീവനോടെ അദ്ദേഹത്തെ കിട്ടണേ എന്ന് 🙏🙏🙏🙏🙏
@NoushidanajmalNoushidana-gh8oj
@NoushidanajmalNoushidana-gh8oj Месяц назад
Njanum😢
@vijeshash6506
@vijeshash6506 Месяц назад
അദ്ദേഹം ഉറപ്പായും രക്ഷപെടും 🙏🏻
@devanathk4960
@devanathk4960 Месяц назад
😢❤
@SK-dj7vw
@SK-dj7vw Месяц назад
🙏
@aswathysr5710
@aswathysr5710 Месяц назад
എങ്ങനെ?
@GiriVV-nx1yx
@GiriVV-nx1yx Месяц назад
യാതൊരു പ്ലാനിങ് മില്ലാതെ ഉണ്ടാക്കിവച്ച ഓരോ കോപ്രായങ്ങൾ. ഒരു പാവത്തിന്റെ ജീവനെടുതു.
@shajipp6070
@shajipp6070 Месяц назад
അപകടം വന്നാൽ മാത്രം പൊടിതട്ടിയെടുക്കുന്ന നിയമസംഹിത
@jomonchandi784
@jomonchandi784 Месяц назад
ഹരിത കർമസേനാ ഇവിടെ നിന്നും കൊണ്ട് എന്തുകൊണ്ടാണ് പ്ലാസ്റ്റിക് വാരാത്തത്
@ishqbeats7669
@ishqbeats7669 Месяц назад
ഒരാൾ മരിച്ചാൽ എങ്ങനെ രക്ഷാപ്രവർത്തനം ആവും😢
@Gracy_d73
@Gracy_d73 Месяц назад
Aa വൃത്തികെട്ട വെള്ളത്തിൽ എന്തിനാ പാവം തൊഴിലാളിയെ ഇറക്കി ആപത്തിൽ പെടുത്തിയത്
@nandhakumarannandhakumaran6972
@nandhakumarannandhakumaran6972 29 дней назад
Thrissur
@abdulrazake5185
@abdulrazake5185 Месяц назад
ആദ്യമണിക്കൂറുകളിൽ ബണ്ട് കെട്ടി വെള്ളം അടിച്ച് കളയണമായിരുന്നു. 😪
@BYemK.
@BYemK. Месяц назад
അതു നടക്കൂല.. കാരണം വെള്ളം വറ്റിയാൽ waste പൊറത്തെടുക്കാൻ ബുദ്ധിമുട്ട് ആകും... അത്രയും വേസ്റ്റ് ഇണ്ട്
@user-xc9hx2dy6v
@user-xc9hx2dy6v Месяц назад
റെയിൽവേയുടെ പിടിപ്പുകേടെന്ന് പറഞ്ഞപ്പോഴേക്കും അവതാരകൻ: മതി നിർത്തിക്കോ😂
@Jose-e6m
@Jose-e6m Месяц назад
കോടാനുകോടികൾ ചിലവഴിക്കുന്ന കോർപ്പറേഷനുകൾ മുനിസിപ്പാലിറ്റികൾ ഇത്തരം ഓടകൾക്ക് മുകളിൽ ആർച്ച് രൂപത്തിൽ കമ്പി വല ഇട്ടാൽ ഇത്തരം മാലിന്യങ്ങൾ ഓടയിൽ വീഴാതിരിക്കാൻ സഹായിക്കില്ലേ ...?
@KhaleelKhallu-x7o
@KhaleelKhallu-x7o Месяц назад
Good idea
@marypaul5376
@marypaul5376 Месяц назад
Adehathinte almavine daivam shanthi kodukatte😢😢😢😢😢😢
@thomasjoseph459
@thomasjoseph459 Месяц назад
കേരളം രൂപം കൊണ്ട നാൾ മുതൽ ഉള്ള വേയിസ്റ്റ് ഇവിടെ ഉണ്ട് ഇനി എന്ത് ചെയ്യാൻ പറ്റും പിണറായി ലോകം ചുറ്റിനടന്ന് ഇതിനെ കുറിച്ച് പഠിക്കാൻ പോയത് വേറുതെയായി
@MV_CREATIONZ
@MV_CREATIONZ Месяц назад
സിവിൽ ഡിഫെൻസ് ഒണ്ടല്ലോ 👍
@sulaimanmongam297
@sulaimanmongam297 Месяц назад
മഴത്തലനന്നാക്കാൻ നോക്കാല്
@NamsheerNamshi123
@NamsheerNamshi123 Месяц назад
വെസ്റ്റ് എപ്പോളും പൊങ്ങിയാണ് നിൽക്കുക വെള്ളം അടിക്കുന്നത് അനുസരിച്ചു അത് കുടുങ്ങി നിൽക്കും വെള്ളം പമ്പ് ചെയ്ത് കുറച്ചാൽ വെസ്റ്റ് മേലെ തട്ടാതെ പുറത്തേക്ക് വരും അങ്ങനെ ഒന്ന് ശ്രെമിച്ചു നോക്ക്
@rainbow67741
@rainbow67741 Месяц назад
ഇത്രയും ആളുകൾ സമയം ആയിട്ട് വേസ്റ്റ് കളയാൻ പറ്റിയിട്ടില്ല. ഇതിനു മുൻപ് ഒരിക്കലും വേസ്റ്റ് കളയാറുണ്ടോ സംശയം ആണ്.എല്ലാം അവിടെ അടിഞ്ഞു കൂടി കിടക്കും. വെള്ളം പൊക്കം വരുമ്പോൾ പോയാൽ പോയി
@JerfhinBenzer
@JerfhinBenzer Месяц назад
Engane clean aavattu😂😂😂❤
@vijeshash6506
@vijeshash6506 Месяц назад
നീ ഒരു മനുഷ്യ ജന്മം ആണോ കഷ്ട്ടം. ദൈവം നിന്നെ രക്ഷിക്കട്ടെ 🙏🏻
@daiwik414
@daiwik414 Месяц назад
തനിക് ഇത് കണ്ടിട്ട് ചിരിയാണോ വരുന്നത്....... 🤬🤬
@anasAngadippuram-nw8qi
@anasAngadippuram-nw8qi Месяц назад
​@@vijeshash6506 😢സത്യം അബകടം കേട്ടാൽ ചിരിക്കുന്നമനസ് ദുരന്തം കാണുമ്പോൾ എങ്ങനെ തോന്നുന്നു 🥹 ഇവർ കൊക്കെ 😢
Далее
Flowers Comedy Thallal | Event | Ep# 02 (Part B)
49:23