Тёмный
No video :(

ജോയിയുടെ മൃതദേഹം കരയ്ക്കെത്തിച്ചു; മൃതദേഹം കണ്ടെത്തിയത് മൂന്നാം നാൾ | Amayizhanchan canal 

asianetnews
Подписаться 10 млн
Просмотров 37 тыс.
50% 1

Опубликовано:

 

13 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@shebaabraham687
@shebaabraham687 Месяц назад
പാവം അമ്മ പ്രതീക്ഷയോടെ കാത്തിരുന്നു ദൈവം ആ കുടുംബത്തിന് സമാധാനവും ആശ്വാസവും കൊടുക്കട്ടെ🙏
@k.n539
@k.n539 Месяц назад
Ennalaa aadiyam debiathinee ayalee annguu rekshichal porarunno, alleee ayal athil vizhathee nokkiya porarunnoo??
@Jaganj1997
@Jaganj1997 Месяц назад
ആ അമ്മയുടെ കണ്ണീർ മാത്രം ബാക്കി...😢😢 2ദിവസം കഴിയുമ്പോൾ എല്ലാവരും അവരവരുടെ വഴിക്കു പോകും.. നഷ്ടം ആ അമ്മയ്ക്കു മാത്രം.. 🙏🏻
@rajithaar8469
@rajithaar8469 Месяц назад
അമ്മയുടെ ദുഃഖം അവർ കരഞ്ഞു തീർക്കട്ടെ. നിങ്ങൾ ആ ക്യാമറ അവരുടെ റൂമിൽ നിന്നും മാറ്റു.
@HuskyElaine
@HuskyElaine Месяц назад
തിരുവനന്തപുരം സിറ്റിയിൽ താമസിക്കുന്നവരുടെ വിസർജ്ജ്യം പോലും നിറഞ്ഞ വെള്ളം കുടിച്ചാണ് ഈ ചേട്ടൻ മരിച്ചത്. ഒരു ദിവസത്തെ അന്നത്തിനു ആയി കഷ്ടപ്പെടാൻ വന്നവൻ. ആ കുടുംബത്തിന് 10 ലക്ഷം കൊടുത്തു ഒതുക്കരുത്. 20lakhs എങ്കിലും കൊടുക്കണം. ഇല്ലെങ്കിൽ ശാപം കിട്ടും നിങ്ങൾക്ക് എല്ലാവർക്കും.
@reshmasaju4667
@reshmasaju4667 Месяц назад
Sathyam
@jazzsasank5328
@jazzsasank5328 Месяц назад
20 laksham thufoo 200 crore koduthalum nattam marilla😢😂
@user-zq9so2lh2e
@user-zq9so2lh2e Месяц назад
മഴ വരുന്നതിന് മുമ്പ് ശുചീകരണം നടത്തിയാൽപോരെ മഴ വരാൻ കാത്തിരിക്കുന്നത്....
@Mohammedanz
@Mohammedanz Месяц назад
എന്തൊരു ബഹളം..എന്തൊരു ആഘോഷം..ഇനിയാണ് കാണേണ്ടത്..ഇന്നും നാളെയും, അങ്ങേയറ്റം മറ്റന്നാൾ കൂടി ആ പാവം മനുഷ്യൻ ചാനലുകളിൽ ജീവിക്കും..കുടുംബത്തിന് സഹായ പ്രഖ്യാപനങ്ങൾ..വാഴ്ത്തു പാട്ടുകൾ..എല്ലാം കഴിയും..ആ അമ്മ നഷ്ടപെട്ട മകനെയോർത്ത് ഇരുളടഞ്ഞ ജീവിതത്തിലേക്കു അനന്തമായി കണ്ണും നട്ടിരിക്കും... വീണ്ടുമൊരു ദുരന്തം വന്നണയുന്നതും കാത്ത് നമ്മളും നോക്കിയിരിക്കും..
@SarithaM-ml6ww
@SarithaM-ml6ww Месяц назад
ഇത്രയും വലിയ ചാനലുകാർ എന്തുകൊണ്ട് നാട്ടിലുള്ള ഇതുപോലുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നില്ല അതിനുവേണ്ടി പ്രവർത്തിക്കുന്നില്ല ഇതുപോലുള്ള പ്രശ്നങ്ങൾ വരുമ്പോൾ അതിന്റെ പുറകെ പോയി ന്യൂസ് പിടിക്കാൻ മാത്രം എന്ത് താൽപര്യം
@96nom4d
@96nom4d Месяц назад
Kadayil ninn kazhch kalayalunna plastic packetsum pinne avdnnum ivdenm vakicheriyunna orortharum ithin utharavathikal aaan...dayavucheyth nammude nadinde avasta manasilakki pattunnavar plastic malinyam onnum avdem ivdem idanad valla basketilo evdelm iduka...palathulli peruvellam ennalle...nammal orortharum vijarchal ithoke sariaville...iniyum ingnethe paavam alkare kolakk kodkkno?
@m.krishnanunni
@m.krishnanunni Месяц назад
Ella vittinte waste edukan elle rithi venam.
@clin10things42
@clin10things42 Месяц назад
അതുവഴി വണ്ടിയിൽ പോകുമ്പോൾ പോലും അസഹ്യമായ ദുർഗന്ധം ആണ്...ഗ്യാസ് കലർന്നുള്ള ആ നാറ്റം സഹിച്ചു അവിടെ രണ്ട് മിനിറ്റ് നിൽക്കാൻ പോലും പറ്റില്ല... ആ വെള്ളം കുടിച്ചായിരിക്കും ആ ചേട്ടൻ....😢😢😢
@pradeepkumarpt9744
@pradeepkumarpt9744 Месяц назад
ദൈവമേ ഒപ്പം ഉണ്ടാകുമാറാകണേയ്
@Kwt591
@Kwt591 Месяц назад
Corporation num . Rly yum kudi Joy fmly ku 50 laks kodukate
@jcadoor204
@jcadoor204 Месяц назад
ആദരാഞ്ജലികൾ സഹോദരാ 😢🌹🙏
@zeyanziya9246
@zeyanziya9246 Месяц назад
R I P..
@ananthapadmanabhan8795
@ananthapadmanabhan8795 Месяц назад
njan illannae veettil paranjaayirunnu.. body mikkavaarum ozhuki poikkaanum ennu.. This is the problem with unplanned rescue missions.. The corporation was determined to make it seem like the body is trapped inside the tunnel in the railway station.. that is why the KFRS was not allowed to look further downstream.. thakaraparrambu- vanchiyoor canal is around 1 km from railway station..
@devanpillai6402
@devanpillai6402 Месяц назад
Pavam amma Thakkathaya nashtapariharam avarku kittane
@kareempoovathani6239
@kareempoovathani6239 Месяц назад
ഇനിയെന്ത് കിട്ടിയിട്ടെന്താ..നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനാവില്ലല്ലോ. ആ അമ്മയുടെ അവസ്ഥ കാണാൻ വയ്യ..😢
@padmakshiraman9429
@padmakshiraman9429 Месяц назад
ദൈവം എന്തിനു ഇങ്ങനെ പരീക്ഷിക്കുന്നു?? പാവം അമ്മ, വെയ്സ്റ്റ് "" എറിയുന്നവർ "" സ്വന്തം വീട്ടിലേക്കും നോക്കണം.
@padmakshiraman9429
@padmakshiraman9429 Месяц назад
ഞങ്ങളൊന്നും വെള്ളത്തിൽ തുപ്പുക പോലും ഇല്ല.
@user-pw9tj8sd3y
@user-pw9tj8sd3y Месяц назад
പ്രണാമം
@anumartin5650
@anumartin5650 Месяц назад
😢😢😢
@santhipr1952
@santhipr1952 Месяц назад
മഴ എത്തുമ്പോൾ മാത്രം ശുചീകരണം ബോധമില്ലാത്ത ആളുകളും നോക്കുകുത്തികൾ ആയ നഗര സഭയും
@user-zq9so2lh2e
@user-zq9so2lh2e Месяц назад
പാവം ആ ചേട്ടൻ
@TheRealWay786
@TheRealWay786 Месяц назад
തിരുവനന്തപുരം മാത്രമല്ല കേരളത്തിലെ എല്ലാ റെയിൽവേ സ്റ്റേഷനിലും ഇന്ന് ഇപ്പോൾ ഒന്ന് പോയി നോക്കിയാൽ മതി എല്ലാം തെളിവ് സഹിതം ബോധ്യമാവും :ഒന്നും വൃത്തിയായി ശൂക്ഷിക്കുന്ന പാരമ്പര്യം അവർക്കില്ല
@DesignOnDemand881
@DesignOnDemand881 Месяц назад
Iniyengilum deive cheythe malinyam publicil idathe irikyanam🙏..
@padmakshiraman9429
@padmakshiraman9429 Месяц назад
ക്യാമറകാരെയും ഫോൺ ണിൽ പടം എടുക്കുന്നവരെയും അടിച്ചോടിക്കണം.
@lekshmidevi465
@lekshmidevi465 Месяц назад
😔😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻
@rachenthomas2178
@rachenthomas2178 Месяц назад
Sad
@maactionnreactions
@maactionnreactions Месяц назад
thiruvananthapuram cityyil thamasikkunnavarum baaki sthapanangalil paniyedukkunnavarum ellarum oro aalum 500 or 1000 roopa veetham collect cheydu aa ammayku kodukkanam adinulla manassengilum kannikkanam avideyullavar
@rajesh.mrajesh.m4990
@rajesh.mrajesh.m4990 Месяц назад
പിണറായിയുടെ no1 കേരളം
@user-xl6yf7jh6l
@user-xl6yf7jh6l Месяц назад
സങ്കടവാർത്ത 😢
@keerthanasheela351
@keerthanasheela351 Месяц назад
😢
@asifsulaimantvm56
@asifsulaimantvm56 Месяц назад
Amma uda karachil kanan vayaa
@miniammakc8291
@miniammakc8291 Месяц назад
People,corporation and government all are responsible for the loss of life of Joy. 5:40
@renjithrakhi3432
@renjithrakhi3432 Месяц назад
Oru Jeevan poyi enienkilum malinnnyakal neekkam cheyikuka nammal orothovarum athinayi sremikkuka
@fathimathwaiba8211
@fathimathwaiba8211 Месяц назад
തിരച്ചിലിന്റെ പവർ കൊണ്ട് കിട്ടിയത് അല്ല
@manaf_nk_
@manaf_nk_ Месяц назад
റെയിൽവേ ഒരു കരാർ ജീവനക്കാരനെ കൊന്നുതള്ളി
@PacMan_Arcade
@PacMan_Arcade Месяц назад
city waste managecheyyan kazhivillatha corporation.
@user-yy3mf3kc1g
@user-yy3mf3kc1g Месяц назад
ആ അമ്മയുടെ കണ്ണുനീർ
@Omanaunni
@Omanaunni Месяц назад
Very sorry to hear this news. Govt should pay his family atleast 10lakh
@Sreyas__Mp14
@Sreyas__Mp14 Месяц назад
പ്രണാമം