Тёмный

ജോയി എവിടെ? സ്കൂബാ സംഘത്തിന്റെ തെരച്ചിലിന്റെ സമ​ഗ്ര ദൃശ്യം ഇങ്ങനെ | Amayizhanchanthodu | Joy 

asianetnews
Подписаться 10 млн
Просмотров 63 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 44   
@Nowfiwhite
@Nowfiwhite 3 месяца назад
ശരിക്കും ആ വെള്ളത്തിൽ തന്നെ ഉണ്ടാകുമോ ആ മനുഷ്യൻ..? അല്ലെങ്കിൽ ആള് രക്ഷപ്പെട്ടു ആരും കാണാതെ കേറിയിട്ടുണ്ടാകുമോ ഇത്രയും തിരഞ്ഞിട്ട് കിട്ടാത്തതുകൊണ്ട് പറഞ്ഞു പോയതാണ്.. ഞാൻ ഈ കമന്റ് തിരുത്തുന്നു അദ്ദേഹത്തിന്റെ മൃതദേഹം അവിടെത്തന്നെ ഉണ്ടായിരുന്നു😔.. ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു ജീവനോടെ ഉണ്ടാകുമെന്ന്
@HishuHishu-jy7yo
@HishuHishu-jy7yo 3 месяца назад
Sheriyaa westukaloke karakerikotenn karudi olichiripunadakum
@nishadnasar
@nishadnasar 3 месяца назад
നമ്മൾ മലയാളികളുടെ ചവർ സംസ്കാരം ഒരു മനുഷ്യ ജീവനെയാണ് അപകടത്തിൽ ആക്കിയത്....
@bijoypillai8696
@bijoypillai8696 3 месяца назад
നഗര സഭ TAX മേടിച്ചിട്ട് പണി ചെയ്തില്ല.. അതിനെ വെറുതെ ന്യായീകരികേണ്ട..
@haslinclement619
@haslinclement619 3 месяца назад
​@@bijoypillai8696poda valla evidathe ellavarkkun ethil utharavaditham ind.
@rafeekerala4397
@rafeekerala4397 3 месяца назад
പുലിവാൽ കല്യാണം മൂവി സീൻ ആകുമോ ലാസ്റ്റ് അങ്ങനെ ആകണമെന്ന് എന്റെ പ്രാർത്ഥന മാറിവരുന്ന ഗവർമെന്റ് എല്ലാം ഒന്ന് പഠിക്കണം
@Maya-th8dk
@Maya-th8dk 3 месяца назад
അങ്ങനെയായാൽ മതിയാരുന്നു. 😢
@Bindumurukan
@Bindumurukan 3 месяца назад
വീട്ടിൽ വന്നു ശേഖരിക്കുന്ന വേസ്റ്റ് 50 രൂപയും കൊടുത്ത് ഇങ്ങോട്ടാണെന്ന് തോന്നുന്നു കൊണ്ട് തള്ളുന്നത്
@mohammedshahir6850
@mohammedshahir6850 3 месяца назад
നമ്മൾ വലിച്ചെറിയുന്ന മാലിന്യം മറ്റൊരാൾ വൃത്തിയാക്കണം
@SasiKumar-qc5jr
@SasiKumar-qc5jr 3 месяца назад
പ്ലാസ്റ്റിക് നിരോധനം പൂർണ്ണ യായും നടപ്പാക്കാത്ത കേരളത്തിൽ രക്ഷയില്ലാതായി
@pothuvedi8491
@pothuvedi8491 3 месяца назад
ഇനി വെസ്റ്റ് ഇവിടെ ഉണ്ടാവില്ല, ജോയി ഒരു നിമിത്തം 😭 തമ്പാനൂർ ഇനി ജോയി എന്നാക്കണം
@nishanthneelagiri3414
@nishanthneelagiri3414 3 месяца назад
Joi ഇന്നലെ അവിടുന്ന് പോയ്യി ...,സമൂഹം മാലിന്യം നീക്കാൻ വേണ്ടി wate ചെയ്യാൻ കാത്തിരിക്കുകയാണ് നമ്പർ one കേരളത്തിൽ
@sarathbaalasubramanian6978
@sarathbaalasubramanian6978 3 месяца назад
നമ്പർ one കേരളം... നന്മയുള്ള ലോകമേ
@abdulsalam.k.kkalarikande1604
@abdulsalam.k.kkalarikande1604 3 месяца назад
Yes.N.o 1.keralam
@ashok554
@ashok554 3 месяца назад
ഇത്രയും റെയിൽവേപാഥകൾ പോകുന്നത് ആരും ശ്രദ്ധിക്കാത്ത ഈ..... കോൺഗ്രീറ്റ് സ്ലാമ്പിലൂടെ അല്ലെ സമതിക്കണം നമ്മൾ ജനങ്ങളെ
@sajeeshkumar2624
@sajeeshkumar2624 3 месяца назад
വിഴിഞ്ഞം വേണ്ട,കമ്പ്യൂട്ടർ വേണ്ട, ട്രാക്ടർ വേണ്ടാ, kitex വേണ്ട, keltron വേണ്ട, ഗൈൽ ഗ്യാസ് വേണ്ടാ, നെടുബാശേരി വേണ്ടാ..... സഖാവെ നമ്മൾ തോൽക്കുന്നത് എന്താണ്? ☘️☘️☘️മാപ്ലമാരെ സന്തോഷിപ്പിച്ചു അവരും നമ്മളെ തോൽപ്പിച്ചു... വൈ? ☘️☘️☘️😀😀😀
@Raynald13
@Raynald13 3 месяца назад
Aa arya puriyae eduthe ethinakathe edanam
@poppins6681
@poppins6681 3 месяца назад
എന്ത് രക്ഷാ പ്രവർത്തനം 😡 ആ മനുഷ്യന്റെ ജീവൻ പോയിട്ട് മണിക്കൂറുകൾ ആയിക്കാണും. ഈ മാലിന്യ കൂമ്പാരത്തിൽ ഒരു പ്രൊട്ടക്ഷൻ പോലും കൊടുക്കാതെ ഒരു മനുഷ്യനെ കുരുതി കൊടുത്തിട്ട്..... Dead body ക്ക് വേണ്ടി തിരയുന്നു എന്ന്‌ പറയൂ 😡
@AnvarKk-wm3bl
@AnvarKk-wm3bl 3 месяца назад
റയിൽവേ ട്രാക്കിന് അടിയിൽ കൂടി പോവുന്ന കടലിൽ 🤔🤔🤔🤔🤔
@BadBoy143mangad
@BadBoy143mangad 3 месяца назад
Sjk good man
@AnvarKk-wm3bl
@AnvarKk-wm3bl 3 месяца назад
പ്ലാസ്റ്റിക് ബോട്ടിൽ ഒഴിവാകൂ
@RaseenaOk
@RaseenaOk 3 месяца назад
Enthina ഈ അഴുക്കിൽ മനുഷ്യൻ വിർത്തി yakunnath അസുഖം വരൂലേ. ഇപ്പോ jeevanum poyi.
@NarayananNK-hu5ww
@NarayananNK-hu5ww 3 месяца назад
ശാസ്കാരിക കേരളമേ നമുക്കു തല താഴ്ത്താം. ഒരു മനുഷ്യ ജീവന് മുന്നിൽ പകച്ചു നിൽക്കുന്ന രക്ഷ സേനകൾ അന്ദി ചർച്ചക്കും ചാനലുകളുടെ vayitalakalum രാഷ്ട്രീയ നേതാക്കാൻ മാരുടെ പഴി ചാരലുകൾക്കും അപ്പുറം ഇത് ഒരു പാഠം ആവട്ടെ
@DrNithinRadhakrishnan
@DrNithinRadhakrishnan 3 месяца назад
😢
@rajeevcherthala6934
@rajeevcherthala6934 3 месяца назад
Waste management illa athu thanne karanam bharanam super😂
@BadBoy143mangad
@BadBoy143mangad 3 месяца назад
Lillaaaa
@DucatiIi-x2x
@DucatiIi-x2x 3 месяца назад
Waste kondu idunavarkethire karshana nadapadi edukanam.
@AjayBiju-bg8jv
@AjayBiju-bg8jv 3 месяца назад
ഇത് എകെ വാലോ വിദേശത്തു ആളുകളെ വിളിക്ക് അവരുടെ കൈയിൽ അതിനുള്ള എന്ത് എങ്ങിലും കാണും.. ഇത് NO 1 എന്ന് പറയും ഒരുത്തൻ വെള്ളത്തിൽ പോയാൽ പോലും 20വർഷം മുമ്പ് ഉള്ള രക്ഷപ്രവർത്തനം ആയിട്ട് വരും ആകെ ഉള്ളതാ കയറും 15 വർഷം മുൻപ്പുള്ള ഓരോ ടെക്നോളജിയും ഓടിക്കണം ഇവനെ എകെ... സ്വയം അങ്ങ് പറ കേരളം NO 1 ആണെന്ന്
@ziyag5882
@ziyag5882 3 месяца назад
Pavangal 😢
@DucatiIi-x2x
@DucatiIi-x2x 3 месяца назад
Allenkil thanne aa pavathine athil irakki clean akkunathin pakaram enthenkilum machines use cheyth clean akkiyal mathiyayirn.
@MTV24HOT
@MTV24HOT 3 месяца назад
😢😢😢😢😢
@julius_caesar_853
@julius_caesar_853 3 месяца назад
Prabudha malayalikal
@PrinceJs-vk1gd
@PrinceJs-vk1gd 3 месяца назад
നേവി വന്നിട്ടും കാര്യം ഇല്ല.. നേവിക്കു ശുദ്ധ വെള്ളത്തിൽ ഉള്ള കളിയെ അറിയൂ.. അഴുക്കു ചാലിൽ ഇറങ്ങണമെങ്കിൽ ജോയ് പോലുള്ള ശുചീകരണ തൊഴിലാളി കളെ ക്ലാസ്സ്‌ കൊടുത്തു ഓക്സിജൻ മാസ്ക് ഇട്ട് വിട്.. അവർ പോയി കൊണ്ട് വരും.. അല്ലാതെ വെറുതെ ഉദ്യോഗസ്ഥപ്രഹസനം 😂
@akshaykartha8035
@akshaykartha8035 3 месяца назад
Navy kadalil vare mughi thapana teams aanu ath ariyoo..
@PrinceJs-vk1gd
@PrinceJs-vk1gd 3 месяца назад
@@akshaykartha8035 അത് തന്നെ.. കടലിൽ ഇറങ്ങുന്ന ഉദ്യോഗസ്ഥർ തീട്ടവെള്ളം കാണുമ്പോൾ തന്നെ തളർന്നു വീഴാതിരുന്ന ഭാഗ്യം.. അതിനു എക്സ്പീരിയൻസ് ഉള്ള ശുചീകരണ തൊഴിലാളികൾ തന്നെ വേണം. ജോയ് പോലുള്ള
@sajinc7359
@sajinc7359 3 месяца назад
Enna first Prince thanna irangi thappikkey
@johnthekkummoottil4858
@johnthekkummoottil4858 3 месяца назад
ജോയിയുഴഞ്ചാൻ തോട്
@digitalworldstudio7571
@digitalworldstudio7571 3 месяца назад
nammalde samsakaram anu adyam mattendathu......wast idaruthennu arenkilum parnjal avane thallan chellunnathanu nammalude swabhavam
@ArchanaAk-o7i
@ArchanaAk-o7i 3 месяца назад
Subscribe
@jamsheerjamshi1029
@jamsheerjamshi1029 3 месяца назад
അങ്ങനെ എങ്കിലും വെസ്റ്റ് ക്‌ളീൻ ആയി
@shaliunni8241
@shaliunni8241 3 месяца назад
Athe...ithokke ee mazhakkalathinu munp clean cheynm. avide mayor ennu parajhoruthi irikkumnallo...bus thadayal aanu avldem husntem joli...
@freelife6124
@freelife6124 3 месяца назад
അപ്പോൾ ആ പാവം മനുഷ്യൻ 😢
Далее
ITZY 예지한테 AI 메이크업하기💖 #shorts
00:23
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 287 тыс.