Тёмный

ജോലിക്ക് പോകുന്ന സ്ത്രീകളുടെ അവസ്ഥ | Malayalam short film | Ammayum Makkalum 

Ammayum Makkalum
Подписаться 494 тыс.
Просмотров 213 тыс.
50% 1

Ammayum Makkalum latest videos

Опубликовано:

 

9 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 252   
@mercypaul6428
@mercypaul6428 Месяц назад
ഞായറാഴ്ച എന്നൊരു ദിവസം ഇല്ലാതെ ഇരിക്കുന്നതാണ് നല്ലത്. അന്ന് പെണ്ണുങ്ങൾക്ക് വിശ്രമം ഇല്ലാത്ത ദിവസമാണ്
@martinpjoseph1403
@martinpjoseph1403 Месяц назад
വിശമം ഇല്ലാതെ വീട്ടുജോലി ചെയുന്ന എല്ലാം സ്ത്രികൾക്കും എന്റെ വക ❤️❤️🥰😘
@kaneezfathima6230
@kaneezfathima6230 Месяц назад
മിക്ക വീടുകളിലും ഇങ്ങനെ തന്നെയാണ്. ഒരു ദിവസം ഒഴിവുണ്ടെങ്കിൽ അന്ന് കൂടുതൽ ജോലികളാണ് ഉണ്ടാകുക.
@SunilKumarps-pp2bh
@SunilKumarps-pp2bh Месяц назад
സ്ത്രീകൾ ജോലി ചെയ്യാൻ മാത്രം ഉള്ളവരാണെന്നാണ് ചിലരുടെ വിചാരം ഒരു വിശ്രമവും സ്ത്രീകൾകില്ല എല്ലാ ഭർത്താക്കന്മാർ ക്കും അവരുടെ കാര്യം മാത്രം ഇതിന് ഒരു മാറ്റവും ഉണ്ടാകാൻ പോണില്ല പക്ഷെ എന്റെ ഭർത്താവ് എന്റെ വയ്യ് യാ യ്കകൾ കണ്ടറിഞ്ഞുഎല്ലാജോലിയിലും എന്നെ സഹായിയ് ക്കാറുണ്ട് നല്ല മെസ്സേജ് സൂപ്പർ വീഡിയോ താങ്ക്യു സുജിത് and ഫാമിലി
@ammayummakkalum5604
@ammayummakkalum5604 Месяц назад
Good family ❤️❤️❤️
@Life_today428
@Life_today428 Месяц назад
ചിലർ കണ്ടറിഞ്ഞ് ചെയ്യും, ചിലർക്ക് പറഞ്ഞാലേ മനസ്സിലാകൂ... മറ്റു ചിലർക്ക് കണ്ടാലും, പറഞ്ഞാലും മനസ്സിലാകില്ല....
@ammayummakkalum5604
@ammayummakkalum5604 Месяц назад
Yes😔😔
@NasnaNasna-do4cf
@NasnaNasna-do4cf Месяц назад
എന്റെ ഹസ്ബന്റ്
@Nimmu1455
@Nimmu1455 Месяц назад
വളരെ ആനുകാലിക പ്രസക്തിയുള്ള വിഷയം...വളരെ നന്നായി അവതരിപ്പിച്ചു...🥰..രണ്ടു പേർക്കും ജോലി ഉണ്ടെങ്കിൽ ഷെയർ ചെയ്ത് വീട്ടുജോലി ചെയ്യണം...അല്ലാതെ വീട്ടുജോലി സ്ത്രീകൾക്ക് മാത്രമുള്ളതാണെന്ന് എവിടെയും എഴുതി വെച്ചിട്ടില്ല
@ammayummakkalum5604
@ammayummakkalum5604 Месяц назад
Yes👍🏻❤️❤️❤️
@Crazy_techCrazy_tech
@Crazy_techCrazy_tech Месяц назад
നല്ല അവതരണം 👍ഞാനും ഇത് അനുഭവിക്കുന്ന ഒരുസ്ത്രീയാണ് 😔
@Nimmu1455
@Nimmu1455 Месяц назад
​@@ammayummakkalum5604🥰
@Nimmu1455
@Nimmu1455 Месяц назад
@@ammayummakkalum5604 🥰
@girijamd6496
@girijamd6496 Месяц назад
ആരോട് പറയാൻ,😮
@user-fn4jf5do3r
@user-fn4jf5do3r Месяц назад
ഇത് ഒന്നും മാറില്ല.... അച്ഛൻ എന്ത് ചെയ്യുന്നുവോ അതേ മക്കൾ കണ്ട് പഠിക്കൂ..... അമ്മ ഒരു പെണ്ണ് ഭാര്യ ആയി അമ്മ ആയി കഴിഞ്ഞാൽ പിന്നെ ആ ഭർത്താവിന് അവരാണ് വീട്ടിലെ പണി എടുക്കേണ്ടത് എന്നാണ് ഇത് തന്നെ ആണ്മക്കൾ ഉണ്ടെങ്കിൽ അവരും ഇത് തന്നെ ചെയ്യൂ..... പെണ്മക്കൾ ആണെങ്കിൽ കുഞ്ഞു പ്രായത്തിലെ മുതൽ അമ്മ പണി എടുക്കുന്ന കണ്ടാൽ കൂട്ടത്തിൽ വന്നു ചെയ്യും പക്ഷെ ആൺപിള്ളേർ ചെയ്യില്ല.... അവർ കുഞ്ഞിലേ ചെയ്താലും വലുതാകുമ്പോൾ മാറും.....
@vijivijitp9622
@vijivijitp9622 Месяц назад
നിങളുടെ വീഡിയോ എല്ലാം ഓരോ msg തരുന്നതാണ്... ഒരുപാടു് ഇഷ്ട്ടം ഈ ഫാമിലി.❤❤ ഞാനും ജോലിക്ക് പോവുന്നതാണ്.. വീട്ടിലെ എല്ലാ പണിയും ചെയ്തു് വേണം പോവാൻ. അമ്മയ്ക്ക് കാലു വേദന ആയതു കൊണ്ടും ഒരു വിധം എല്ലാം ചെയ്ത് വെക്കും.. എന്നാലും തീരില്ല. മകളേ നോകുന്നതും പണി തന്നെ. എൻ്റെയും അമ്മയുടേയും രോഗം ഒന്നും അച്ഛനും മോനും പ്രശ്നം അല്ല. ഒരു ചായ പോലും ഇട്ട് കുടികൻ മടിയാണ്. എൻ്റെ ചേട്ടായി leave ഉള്ളപ്പോ പൊടി ഒക്കെ തുടച്ചു വൃത്തിയകും വീട് മുഴുവൻ ...പക്ഷെ ഞാനും പുറകെ പോണം അല്ലേല് ദേഷ്യ. അവര് അതും കഴിഞു കുളിച്ചു food kazhinju ഉച്ചയ്ക്ക് ഒറ്റ ഉറക്ക. നമുക്ക് ആണെങ്കിലോ ഒന്ന് ഇരിക്കാൻ പോലും ടൈം കിട്ടില്ല. ഉണർന്നാൽ തുടങ്ങും ചായ പരിപാടി.ഒരുപാട് ഇഷ്ട്ടം ആണ് kitchen work എന്നാലും എൻ്റെ job ഇതും രണ്ടും ആവുമ്പോ മടുകുന്നു 😢😢😢 ആരോട് പറയാൻ. Hus ഒന്നും ചെയ്തു് തരില്ല...😢😢. അസുഖം വന്നാലും 😢😢
@sobhayedukumar25
@sobhayedukumar25 Месяц назад
വീട്ടുജോലിയും ഔദ്യോഗിക ജോലിയും എല്ലാം ഒറ്റയ്ക്ക് ചെയ്തു. തിളപ്പിച്ച്‌ വെച്ച വെള്ളം പോലും എടുത്തുകൂടിക്കില്ല. ഇതൊന്നും ഇപ്പോഴത്തെ പെൺകുട്ടികളോട് നടക്കില്ല. അവർ കൂടെ നിർത്തി ജോലി ചെയ്യിപ്പിക്കും. കണ്ടറിഞ്ഞു ഒരു സഹായം ചെയ്തിരുന്നെങ്കിൽ 😭😭
@ammayummakkalum5604
@ammayummakkalum5604 Месяц назад
കണ്ടറിഞ്ഞു ചെയ്തില്ലേൽ ചെയ്യിപ്പിക്കാൻ ശ്രമിക്കുക, എല്ലാം ഒറ്റയ്ക്ക് ചെയേണ്ട ആവശ്യം ഇല്ല
@sumayyasufimon8331
@sumayyasufimon8331 28 дней назад
@@ammayummakkalum5604 നടക്കില്ല
@sherlyzavior3141
@sherlyzavior3141 24 дня назад
വെള്ളം എടുക്കാൻ പോലും മടിയുള്ളവർ ചാട്ടൈ
@ayshavc9807
@ayshavc9807 Месяц назад
പറഞ്ഞാലും മനസ്സിലാക്കാത്തവർ ധാരാളം 😊
@ammayummakkalum5604
@ammayummakkalum5604 Месяц назад
പറയേണ്ട പോലെ പറഞ്ഞാൽ മതി 🤦🏻‍♂️🤦🏻‍♂️
@sherlyzavior3141
@sherlyzavior3141 Месяц назад
ഭാര്യയും അമ്മയും, ജോലിക്കാരിയും, വീട്ടുപണിക്കാരിയുമായ അവൾക്ക് വർക്ക് പ്രഷറില്ലേ?.... സ്വന്തം കാര്യം പോലും തനിയെ ചെയ്യാൻ കഴിവില്ലാത്ത തൈകെളവൻമ്മാർ കല്യാണം കഴിച്ച് 'അച്ഛൻ റോൾ ഒന്നും ചെയ്യണ്ടന്നേ........പിന്നെ...പെണ്ണുങ്ങളോട്. നിങ്ങൾക്ക് പറ്റാത്ത ചുമടെടുത്ത് ആരെയും ബോദ്ധ്യപെടുത്താനാവില്ല. നമ്മുടെ കുറ്റം മാത്രമേ എല്ലാവരും കാണൂ..അത് കൊണ്ട് എല്ലാം മന:സിലാക്കി ബുദ്ധിപൂർവ്വം ചെയ്യുക. അൽപ്പം വിശ്രമം നമുക്കും ആകാം എന്താ?😊
@lathakannan8709
@lathakannan8709 Месяц назад
ചേച്ചി വന്നത് നന്നായി ഈ മെസ്സേജ് എല്ലാവർക്കും ബാധകം ആണ് 👍ചേച്ചി ക്ക്‌ ഒരു വലിയ സല്യൂട്ട് 🙏
@ammayummakkalum5604
@ammayummakkalum5604 Месяц назад
Thank you❤️❤️
@naseembeevi8399
@naseembeevi8399 Месяц назад
ഞാനും ഉദ്യോഗസ്ഥയായിരുന്നു ഇപ്പോ പെൻഷൻ ആയി. മക്കൾ രണ്ടു പേർ. ജോലിക്കു പോകുമ്പോൾ സഹായത്തിനു ആരും ഇല്ലായിരുന്നു പക്ഷെ എൻ്റെ ഭർത്താവ് എല്ലാവിധത്തിലും സഹായിക്കുമായിരുന്നു അതുകൊണ്ട് സർവ്വീസ് കാലം കഴിച്ചു കൂട്ടി ഇപ്പോഴും പുള്ളി എന്നെഹെൽപ് ചെയ്യും. അതുകൊണ്ട് സുഖമായി പോകുന്നു
@Shibikp-sf7hh
@Shibikp-sf7hh Месяц назад
ഇങ്ങനെ ഒക്കെ ഉപദേശിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ. അമ്മ സൂപ്പർ, ജോലിക്ക് പോകാത്തവർക്ക് തന്നെ വീട്ടിൽ ഇഷ്ട്ടം പോലെ പണിയാണ്. അപ്പോ ജോലിക്ക് പോകുന്നവരുടെ കാര്യമോ
@ammayummakkalum5604
@ammayummakkalum5604 Месяц назад
Yes👍🏻❤️❤️
@sreevalsang70
@sreevalsang70 Месяц назад
തീർച്ചയായും സമൂഹത്തിന് ഗുണമുള്ള വീഡിയോ ❤️
@ammayummakkalum5604
@ammayummakkalum5604 Месяц назад
Thank you❤️❤️
@ranibabu7357
@ranibabu7357 Месяц назад
Super . Eniku joli illa ennalum parayum ninaku ividea entha joli ennu. Njangal allea joliku pokunnea ennu
@user-fp8vh3pr6n
@user-fp8vh3pr6n Месяц назад
സുജിത് ചേട്ടാ നിങ്ങളുടെ വീഡിയോസ് ഞാൻ എപ്പോഴും കാണാറുണ്ട് സൂപ്പറാണ്
@ammayummakkalum5604
@ammayummakkalum5604 Месяц назад
Thank you ❤️❤️❤️❤️❤️
@jerrymol7929
@jerrymol7929 Месяц назад
ശരിയാണ് വനജേച്ചി (അമ്മ )പറഞ്ഞത്, ഇപ്പോഴും പല വീടുകളിലെ അവസ്ഥ ഇതുപോലെ തന്നെയാണ്, നല്ല മെസ്സേജ്, കൊള്ളാം 👍🏼👍🏼🥰❤️
@ammayummakkalum5604
@ammayummakkalum5604 Месяц назад
Thank you❤️❤️
@Girl23551
@Girl23551 Месяц назад
നല്ല video വനജേച്ചീ പറഞ്ഞത് 100 % ശരിയാണ്. ഈ video ഓരോ വീട്ടമ്മമാരുടെയും ജീവിതമാണ്. അവൾ ഉണർന്നില്ലെങ്കിൽ ആ വീട് ഉണരില്ല . പുരുഷൻമാർക്ക് ജോലിക്ക് സമയ കണക്കുണ്ട്. സ്ത്രീക്ക് അതില്ല. അവളുടെ ജോലി ചെയ്താലും ചെയ്താലും തീരില്ല അത് പറഞ്ഞാലോ പുരുഷൻമാർക്ക് മനസ്സിലാവില്ല. അറിഞ്ഞ് സഹായിക്കുന്ന വർ ഉണ്ട്. പക്ഷേ സ്ത്രീകൾ കഴിവതും പുരുഷൻമാരെ ബുദ്ധിമുട്ടിക്കാറില്ല ജോലികളല്ലാം അവർ സ്വയം ചെയ്യും.
@ammayummakkalum5604
@ammayummakkalum5604 Месяц назад
❤️❤️❤️❤️❤️
@jesnajesimol7087
@jesnajesimol7087 Месяц назад
അമ്മ പറഞ്ഞത് സത്യം ശ്രദ്ധിക്കാതെ പോകുന്ന ചെറിയ കാര്യം ആണെങ്കിലും ചിന്തിക്കാൻ ഒരുപാട് ഉണ്ടെന്ന് മനസ്സിലാക്കി തന്നു 100% സത്യം ഉള്ള വീഡിയോ
@dhanyadhanya3662
@dhanyadhanya3662 Месяц назад
സൂപ്പർ വീഡിയോ ......നിങ്ങൾ അടിപൊളിയായി ചെയ്തു❤❤
@ammayummakkalum5604
@ammayummakkalum5604 Месяц назад
Thank you❤️❤️❤️
@roshinisatheesan562
@roshinisatheesan562 Месяц назад
❤ ചേച്ചി പറഞ്ഞത് 100% സത്യം ഇതുപോലുള്ള ഭാര്യമാരാണ് ഇവന്മാരെ മടിയന്മാരാക്കുന്നത്❤ ഞാൻ ഭർത്താവിനേ കൊണ്ടും മകനെ കൊണ്ടും മിക്ക പണികളും ചെയ്യിപ്പിക്കും😂 എനിക്ക് ജോലിയൊന്നുമില്ല പക്ഷേ എന്നെ സഹായിക്കണം😂❤
@ammayummakkalum5604
@ammayummakkalum5604 Месяц назад
Good 👍🏻👍🏻❤️❤️
@azlan-zayd
@azlan-zayd Месяц назад
😂😂😂
@jasminejasmine746
@jasminejasmine746 Месяц назад
Aroadparayana😢
@shifnaniyas9558
@shifnaniyas9558 Месяц назад
Ith pole kalyanam kayinj padikkan pokunnavarkum und stress karyangal okke athum koode oru video aakanam...
@ammayummakkalum5604
@ammayummakkalum5604 Месяц назад
Nokkam👍🏻
@user-kd2go7pp7e
@user-kd2go7pp7e Месяц назад
അടിപൊളി വനജേച്ചിയുടെ ഉപദേശം വളെരെ നല്ലത് ഒപ്പം ഇങ്ങനെ ഒരു വീടിയോ മായി വന്ന സച്ചു നു സാങ്ങിത്തിനു വനജേമ്മിക്കും നമ്മുടെ കുഞ്ഞ് വാവക്ക് നന്നി അച്ചൻ എവിടെ
@ammayummakkalum5604
@ammayummakkalum5604 Месяц назад
Thank you ❤️❤️❤️❤️ achan shop l poyatha👍🏻
@sreevidyapillai8023
@sreevidyapillai8023 Месяц назад
This issue is coming up every where..... hope the situation changes for women
@ammayummakkalum5604
@ammayummakkalum5604 Месяц назад
Yes👍🏻😌😌
@sudhavijayan78
@sudhavijayan78 Месяц назад
Wow nice super adipoli vanaj chechi super
@omanasreenath7944
@omanasreenath7944 Месяц назад
ശരിയാണ് സ്ത്രീകൾക്ക് എപ്പോഴും ജോലിയാണ്.അതിനൊരു മാറ്റം ഉണ്ടായേ തീരൂ
@ammayummakkalum5604
@ammayummakkalum5604 Месяц назад
ശെരിയ 👍🏻😍
@ramlathm6014
@ramlathm6014 Месяц назад
എന്തു മാറ്റം നമ്മൾ പണിയെടുക്കാതിരുന്നാൽ അറിയാം അവസ്ഥ 😜
@azlan-zayd
@azlan-zayd Месяц назад
ഇതൊന്നും മാറാൻ പോണില്ല🥵🥵🥵
@shifnaniyas9558
@shifnaniyas9558 Месяц назад
Marilla penninte avastha ith thanne aavum
@ambilimanikuttan9152
@ambilimanikuttan9152 Месяц назад
വളരെ.ശരി.നല്ല മെസ്സേജ്❤❤❤❤
@Sumalekshmi
@Sumalekshmi 25 дней назад
ഈ പാട്ട് വിട്ടൊരു കളിയുമില്ല 😁
@RamyaC-uj2fg
@RamyaC-uj2fg Месяц назад
ചേച്ചി പറഞ്ഞത് സത്യം 🙏
@jaseenahaneef-sf6ts
@jaseenahaneef-sf6ts Месяц назад
സൂപ്പർ വീഡിയോ👍വനജ ചേച്ചി പറഞ്ഞത് 100%സത്യം👌❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 Месяц назад
😍😍Thank you❤️❤️
@sujamenon3069
@sujamenon3069 Месяц назад
Super video and good message 👍👌👌😍😍
@ammayummakkalum5604
@ammayummakkalum5604 Месяц назад
Thank you so much😍😍
@AamiameeAami
@AamiameeAami Месяц назад
good msg. Ente husbend enne ella karyathilum sahayikkarund.nammal vadaka veettilaanu njanum hussum 3 cheriya kuttikalum. Bro paranjath pole ente 10 vayassulla makanum enne sahayikkarund ithokke kand valarunnath kondaayirikkam
@sujathab-qm6zo
@sujathab-qm6zo Месяц назад
Good message ❤😂
@ammayummakkalum5604
@ammayummakkalum5604 Месяц назад
Thank you❤️❤️❤️
@sobhav390
@sobhav390 Месяц назад
Super 😍 and good message 👍💕🙏
@ammayummakkalum5604
@ammayummakkalum5604 Месяц назад
Thank you so much
@lalithasathyan1225
@lalithasathyan1225 Месяц назад
Gud message.keep it up.❤
@ammayummakkalum5604
@ammayummakkalum5604 Месяц назад
Thank you❤️❤️❤️
@rumaisarumiabu8958
@rumaisarumiabu8958 Месяц назад
ഇത് എല്ലായിടത്തും ഇപ്പോൾ ഉള്ളതാണ് അതിൽ ചിലർ ഉണ്ടാകും നല്ലവർ എന്ന് പറയാൻ ശെരിക്കും പറഞ്ഞാൽ എന്റെ അവസ്ഥ പറയാനുണ്ടെങ്കിൽ ഒന്ന് പനി വന്നു കിടക്കാണെങ്കിലും അത് കുറഞ്ഞിട്ട് ഫുഡ്‌ ഉണ്ടാക്കിയാൽ മതി എന്ന് പറയുന്ന ഭർത്താവ്. അല്ലെങ്കിൽ വയ്യാതെ കിടക്കുന്നത് കണ്ടിട്ട് എന്തെകിലും ഒറ്റമൂലി ആയിട്ടുള്ള മരുന്ന് വരെ കിട്ടും എന്ന് പ്രതീക്ഷിച്ചിരിക്കുന്ന ഞാൻ ഒരു മന്ദബുദ്ധി ആകും
@syedshaheera
@syedshaheera Месяц назад
Njaanun joinu pokunnundu . My husband is very helpful. Iam so lucky
@ushakumaris7752
@ushakumaris7752 Месяц назад
ജോലി ഉണ്ടായിരുന്ന സമയത്ത് ഭർത്താവ് രാവിലെ കുറച്ച് ഒക്കെ സഹായം ചെയ്തു തരുമായിരുന്നു. റിട്ടയർ ആയി മക്കൾ ഹോസ്റ്റലിൽ ആയി.പിന്നെ സഹായം ഇല്ല..എന്നതാന്ന് പറഞ്ഞാൽ ഇപ്പോൾ നേരത്തിന് ഒന്നും പോകണ്ട..മെല്ലെ പണി തീർത്താൽ മതി...😂😂😂
@ammayummakkalum5604
@ammayummakkalum5604 Месяц назад
🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
@SreejaSreeja-dm8jh
@SreejaSreeja-dm8jh Месяц назад
Super message ❤❤
@ammayummakkalum5604
@ammayummakkalum5604 Месяц назад
Thank you❤️❤️❤️
@binduprakash6801
@binduprakash6801 Месяц назад
100 % സത്യം.......❤❤❤
@m.kashrafm.kashraf9796
@m.kashrafm.kashraf9796 Месяц назад
Super message
@Proud_Malayalee
@Proud_Malayalee Месяц назад
Aduthath joli olla bharyayum joli poya bharthaavum aa bharthaav ayalkkaarudem bandhukkaldem vaayinn kelkkendi varunna kuthuvaakkukalum vech oru video iduka.. ethaayaalum innathe kalakki
@ammayummakkalum5604
@ammayummakkalum5604 Месяц назад
👍🏻👍🏻👍🏻👍🏻
@merina146
@merina146 Месяц назад
ഇവിടെ ഇല്ല ജോലിയും ഞാൻ തന്നെ ചെയ്യുന്നേ. ചിലപ്പോൾ ഒക്കെ കരച്ചിൽ വരും.. പ്രേത്യേകിച്ചു പീരിയഡ്സ് ടൈം ഒക്കെ ഭയങ്കര വിഷമം ആയിരിക്കും.. ശെരിക്കും പറഞ്ഞ പെണ്ണ് ആയി ജനിക്കാൻ പാടില്ല 🥺🥺എത്ര ചെയ്താലും ചെയ്തടം ഇല്ല താനും
@ammayummakkalum5604
@ammayummakkalum5604 Месяц назад
ആ അവസ്ഥ നിങ്ങൾക്കേ മാറ്റി എടുക്കാൻ കഴിയു.. കരഞ്ഞു കൊണ്ടിരുന്നാൽ അതിനെ സമയം ഉണ്ടാകു 👍🏻👍🏻
@Nimmu1455
@Nimmu1455 Месяц назад
Pennayi jenichenn vech ntha problem ...sthreekalkk ullapole kaiyum kaalum daivam purushanum koduthekunne...purushan veettu joli cheythalum oru kuzhappavum illya...
@nithyapadmanaban6769
@nithyapadmanaban6769 19 дней назад
Cheyyathirikkanum ariyanam. Nivarnnu nilkanam
@shancyjacob5943
@shancyjacob5943 Месяц назад
ആട്ടെ നിങ്ങളുടെ വീട്ടിൽ എങ്ങനെ ആണ്?? അപ്പനും മോനും എല്ലാറ്റിലും........ എല്ലാ കാര്യത്തിലും യാതൊരു വ്യത്യാസവും ഇല്ലാതെ എല്ലാം ചെയ്യുമോ?? സത്യം പറയണേ 🥰
@JessySamuel-zw7rp
@JessySamuel-zw7rp Месяц назад
Very good message
@user-ef4cl6nu6p
@user-ef4cl6nu6p Месяц назад
വളരെ നല്ല വീഡിയോ..എന്റെ ഭർത്താവ് എന്നെ അടുക്കളയിൽ സഹായിക്കാറുണ്ട്.. ഭാര്യമാരുടെ കഷ്ടപ്പാട് എല്ലാ ഭർത്താക്കന്മാരും മനസിലാക്കണം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 Месяц назад
Very good 👍🏻❤️
@user-gc5kr3hn6y
@user-gc5kr3hn6y Месяц назад
❤ Super video ❤
@ammayummakkalum5604
@ammayummakkalum5604 Месяц назад
Thank you very much!
@subadhrakaladharan359
@subadhrakaladharan359 Месяц назад
സൂപ്പർ വീഡിയോ ❤❤
@ammayummakkalum5604
@ammayummakkalum5604 Месяц назад
Thank you❤️❤️
@lethajeyan2435
@lethajeyan2435 Месяц назад
ithoke ini ormaka.ipo ulla penkuttikal cheyathavane kondu cheyikum.allenkil poy Pani nokeda ennu parayum.purusha medhavithwa kalam kazhinju.
@muhammadsafar4194
@muhammadsafar4194 Месяц назад
Supar. Nalla. Paadamulla. Veedio❤❤
@ammayummakkalum5604
@ammayummakkalum5604 Месяц назад
Thank you❤️❤️❤️
@fousiyaummer6908
@fousiyaummer6908 Месяц назад
വനജേച്ചി സൂപ്പർ 👍 ❤️❤️❤️
@archanachinju1674
@archanachinju1674 Месяц назад
Oru തിരുതുണ്ട് കല്ല്യാണം കഴിഞ്ഞ് സ്ത്രീകൾ എന്ന് തന്നെ പറയണം കല്ല്യാണം കഴിയാത്തവർക്ക് പണി ഒന്നും ചെയ്യേണ്ട😢
@hamzakp1498
@hamzakp1498 Месяц назад
😊
@hamzakp1498
@hamzakp1498 Месяц назад
😊😊
@suneerak4078
@suneerak4078 Месяц назад
നല്ല മെസ്സേജ് ❤❤
@ramlathp1025
@ramlathp1025 Месяц назад
Nalla msg thanks
@ammayummakkalum5604
@ammayummakkalum5604 Месяц назад
Thank you❤️❤️
@user-xq5ds5ig5r
@user-xq5ds5ig5r Месяц назад
നല്ല മെസ്സേജ് 👌👌
@annajose342
@annajose342 Месяц назад
നന്നായി ❤️
@ammayummakkalum5604
@ammayummakkalum5604 Месяц назад
❤️❤️
@shilpashaiju1449
@shilpashaiju1449 Месяц назад
Super🥰😊
@julibiju1357
@julibiju1357 Месяц назад
👍👍👍
@shantythomas1628
@shantythomas1628 Месяц назад
Good message for the society ❤
@ammayummakkalum5604
@ammayummakkalum5604 Месяц назад
❤️❤️❤️
@kulsumhussain736
@kulsumhussain736 Месяц назад
Good message
@ammayummakkalum5604
@ammayummakkalum5604 Месяц назад
Thank you❤️❤️❤️
@jaminijoseph6945
@jaminijoseph6945 Месяц назад
I am also a working woman.No time to sit down. My husband doesn't help at all.
@ambilypaul2931
@ambilypaul2931 Месяц назад
ക്രിക്കറ്റ്‌ കളി കൊള്ളാം 😂
@user-er2ot4zs8m
@user-er2ot4zs8m Месяц назад
സൂപ്പർ വിഡിയോ
@ammayummakkalum5604
@ammayummakkalum5604 Месяц назад
Thank you❤️❤️
@prasannakumarikb5079
@prasannakumarikb5079 Месяц назад
@user-wl2yx6ey9s
@user-wl2yx6ey9s Месяц назад
Adipoli
@premeelabalan728
@premeelabalan728 Месяц назад
എത്ര സത്യം ഞാനും വർക്കിംഗ്‌ വോമൻ ആണ്
@minhathottathil2581
@minhathottathil2581 Месяц назад
❤❤
@mubeenashabeer5829
@mubeenashabeer5829 Месяц назад
സത്യം
@athiraat3770
@athiraat3770 Месяц назад
വളരെ നല്ല വീഡിയോ
@ammayummakkalum5604
@ammayummakkalum5604 Месяц назад
Thank you❤️❤️
@sairabanu9552
@sairabanu9552 Месяц назад
Nalla,message
@ammayummakkalum5604
@ammayummakkalum5604 Месяц назад
Thank you❤️❤️
@aleemathshamseera6948
@aleemathshamseera6948 Месяц назад
Sheriyaan,sthreegalude role yeppozhum idhaan,yennitt oru divasam ee joliyonnum yeduthilleil pinne orikalum oru joliyum yedukkaatha poleyua samsaaramaan
@sreepriyav-ft2vd
@sreepriyav-ft2vd Месяц назад
Ente ettan ravile koode aneekum.entheghilum help veno chodhichu arinju okke cheyyum.avarude Amma padipichu vittathanu..
@ammayummakkalum5604
@ammayummakkalum5604 Месяц назад
ഇങ്ങനെ വേണം അമ്മമാർ.. ❤️❤️❤️ Good family 👍🏻❤️
@beenakt3731
@beenakt3731 Месяц назад
Super 👌👌👌👌👌❤❤❤❤❤
@ammayummakkalum5604
@ammayummakkalum5604 Месяц назад
Thank you so much❤️
@user-kj8ff3rg6q
@user-kj8ff3rg6q Месяц назад
Super
@anniemathew95
@anniemathew95 Месяц назад
👌👌👌👌
@aminaka4325
@aminaka4325 Месяц назад
👍👍
@user-yj6fr2ce5u
@user-yj6fr2ce5u Месяц назад
Good. Message
@ammayummakkalum5604
@ammayummakkalum5604 Месяц назад
Thank you1❤️
@Kunjata.22
@Kunjata.22 Месяц назад
Ithinekkal kashtamanu house wife 24*7paniyum arelum chodicha joliyilla😢
@riyasbabu489
@riyasbabu489 Месяц назад
ഇത് എൻ്റെ ജീവിതം ആണേന്നു തോന്നി.
@user-dk4ed5og2u
@user-dk4ed5og2u Месяц назад
Second part
@MRGAMER-bn8gc
@MRGAMER-bn8gc Месяц назад
Veendum karanju 🥰😢
@user-dk4ed5og2u
@user-dk4ed5og2u Месяц назад
Chechi plsss matte makkalude vettil ponna video cheumo plsss 😢😢😢
@ammayummakkalum5604
@ammayummakkalum5604 Месяц назад
Nokka too👍🏻
@user-dk4ed5og2u
@user-dk4ed5og2u Месяц назад
@@ammayummakkalum5604 thank you
@pushpalathasurendran4599
@pushpalathasurendran4599 Месяц назад
Good messege
@zennoosworld2648
@zennoosworld2648 Месяц назад
വനജ ചേച്ചി ഒന്നിങ്ങോട്ടും വന്നേക്കണേ 🥰
@ammayummakkalum5604
@ammayummakkalum5604 Месяц назад
Vara too👍🏻👍🏻
@neethujerin4676
@neethujerin4676 Месяц назад
❤❤❤❤
@user-tk9if5so7g
@user-tk9if5so7g Месяц назад
Nice
@mahboobkarangadan9444
@mahboobkarangadan9444 Месяц назад
❤❤❤
@dr.aathiraaravind6638
@dr.aathiraaravind6638 Месяц назад
Ur vedios r good....i suport ur vedios
@ammayummakkalum5604
@ammayummakkalum5604 Месяц назад
Thank you very much ❤️❤️❤️
@SulaimanKunj-hi9ed
@SulaimanKunj-hi9ed Месяц назад
അത് ശെരി L I C നൈസായിട്ട് ഒരു പണി ഇനി മേലിൽ ഇ പരിസരത്ത് കണ്ടുപോകരുത് 😂😂
@ammayummakkalum5604
@ammayummakkalum5604 Месяц назад
😌😌😌
@regimolm.g22
@regimolm.g22 Месяц назад
👍❤️❤️❤️👍
@SreejaSreeja-dm8jh
@SreejaSreeja-dm8jh Месяц назад
Ente oppam molum monum husundavum ❤❤❤❤
@ammayummakkalum5604
@ammayummakkalum5604 Месяц назад
Good👍🏻❤️❤️
@kitchusexperiments1667
@kitchusexperiments1667 Месяц назад
Yes
@lintaroseantony6682
@lintaroseantony6682 Месяц назад
❤🎉
@ammayummakkalum5604
@ammayummakkalum5604 Месяц назад
😍😍😍
@lathakrishnan4998
@lathakrishnan4998 Месяц назад
Valare ishtamayi video 👏👏👏
@ammayummakkalum5604
@ammayummakkalum5604 Месяц назад
Thank you❤️❤️
@user-sn5lw7ld1j
@user-sn5lw7ld1j Месяц назад
Good message ❤
@ammayummakkalum5604
@ammayummakkalum5604 Месяц назад
Thank you❤️❤️❤️
@prabha654
@prabha654 Месяц назад
ഇല്ല
@nikkupc
@nikkupc Месяц назад
Hat's off Mr.Sujith, the message at last what you have given is absolutely right. It should be a lesson for every men and women who are living in this world. The meaning of husband and wife means they both are mutually understanding equal partners (50-50). Not saying that the husband is an owner and wife is a slave (90% husband and wife 10%). This concept is completely wrong because of this perspective society.
@ammayummakkalum5604
@ammayummakkalum5604 Месяц назад
Thank you very much ❤️❤️❤️❤️❤️
@babithababi3708
@babithababi3708 Месяц назад
Good
@ammayummakkalum5604
@ammayummakkalum5604 Месяц назад
❤️❤️
@RamyaPp-sz5ph
@RamyaPp-sz5ph Месяц назад
എനിക്കും ഇതേ അവസ്ഥയാണ്
@ammayummakkalum5604
@ammayummakkalum5604 Месяц назад
അത് മാറ്റിയെടുക്കു 👍🏻
Далее