Тёмный

ജോലിയിലെ അമിതസമ്മർദവും ചേരിതിരിവും; പോലീസുകാർ സ്വയം വിരമിക്കുന്നു - റിട്ട. SP സുഭാഷ് ബാബു 

Mathrubhumi News
Подписаться 4,7 млн
Просмотров 8 тыс.
50% 1

ജോലിയിലെ അമിതസമ്മർദവും ചേരിതിരിവും; പോലീസുകാർ സ്വയം വിരമിക്കുന്നു - റിട്ട. SP സുഭാഷ് ബാബു
#keralapolice #policeofficers
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Опубликовано:

 

15 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@saba8775
@saba8775 12 дней назад
നിയമനത്തിന്റെ എണ്ണം ചുരുങ്ങി ചുരുങ്ങി വരുന്നുണ്ട്. പിന്നെ എങ്ങനെ സേനയിൽ ആള് തികയും. നെറികെട്ട ഭരണം ആണ്
@S_Shamil_ks
@S_Shamil_ks 11 дней назад
ഇത്തവണ ഞാൻ ഉൾപ്പെട്ട മെയിൻ ലിസ്റ്റില് ആളെ വളരെ കുറച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 1800 പേര് ഉണ്ടായിരുന്ന ലിസ്റ്റില് ഇത്തവണ 685 പേര്. ഈ തോൽവികൊണ്ട് പോലും പാഠം പഠിക്കാത്ത പാർട്ടി. ഒരു കുടുംബം ആണ് ഒരു ജോലി കിട്ടിയാൽ രക്ഷപ്പെടുന്നത്.
@abhilashshanmughan3770
@abhilashshanmughan3770 11 дней назад
​​@@S_Shamil_kskerala was sinking ship ..ippo complete mungi bro...govt.vicharichal polum rakshapedum thonnunnila...athanu aalukale edukkathath ...totally ella fieldum kulamakki vechittund
@agnair1859
@agnair1859 12 дней назад
വകതിരിവില്ലാത്തവർ അഭ്യന്തരം കൈകാര്യം ചെയ്യുന്നതും പോലീസുകാരുടെ ജീവിതത്തേയും, ജോലിയെയും വളരെയേറെ ബാധിച്ചിട്ടുണ്ട് ... ആരുണ്ട് ചോദിക്കാൻ ??
@rajeshkr8856
@rajeshkr8856 12 дней назад
Police അസോസിയേഷൻ പിരിച്ചു വിടുക... Police അംഗബലം കൂട്ടുകാ, ഇത്രേം ചെയ്താൽ ഏറെക്കുറെ പ്രശ്നം തീരും... 8 മണിക്കൂർ ഡ്യൂട്ടി ആകും ആഴ്ച 2 day ലീവ് കിട്ടും മറ്റു സർക്കാർ ജോലി പോലെ...
@NiggaMon143
@NiggaMon143 11 дней назад
Athe
@abhilashshanmughan3770
@abhilashshanmughan3770 11 дней назад
Salary kodukkan Paisa illa...athra nalla avastha aanu ippol pinaryi undakki vechirikkunath...dgp parajitt polum ale edukkinnilla ...atharkk mosham aaki situation
@midhunbhasy4681
@midhunbhasy4681 12 дней назад
Police association പിരിച്ചു വിടണം
@vyshnav9843
@vyshnav9843 12 дней назад
Save 537/2022 cpo rank list🛑
@ijasiwtr1688
@ijasiwtr1688 11 дней назад
എന്ത്പറ്റി
@vyshnav9843
@vyshnav9843 11 дней назад
Ivde oru rank list und cpo … rand masam aayi vannit … oru anakkavum illa … vaccncy motham poozhthi vechityanu ullath … policele avshyathine strength illatha karanathaal avrk over time duty okke avunnund …. Alkkare edkkathe sarkkaar ivde ullavrk joli baaram kooduthal kodukkunnothokkeyaanu ee avsthakk karanam … si list vannit athil ninn training timele thenne joli upekshich kore aalkkar poyitund …
@kamararakkal6843
@kamararakkal6843 12 дней назад
പോലിസിൽ ജോലി ചെയ്യണമെങ്കിൽ ആരോഗ്യം മാത്രം പോര കേസെഴുതാൻ സ്വന്തം ലാപ്പ് പ്രിൻറർ പേപ്പർ. ഫോട്ടോസ്റ്റാറ്റ് മെഷീൻ മേശയും കസേരയും സ്മാർട്ട് ഫോൺ 'പാതിരാത്രി ഡ്യൂട്ടിക്ക് വിളിച്ചാൽ ജില്ലയടെ അങ്ങേ തല ക്ക ലോ അടുത്ത ജില്ലയിലൊ എത്താൻ സ്വന്തമായി കാറും ഡ്രൈവറും ,തോക്കും ഉണ്ടയും സുരക്ഷാ ഉപകരണങ്ങളും😂😂😂
@daijuatl7442
@daijuatl7442 11 дней назад
രാഷ്ട്രിയ പരമായി ഞാൻ ഒരു പാർട്ടിയിലും ഇല്ല. എന്നാൽ സിപിഎം ഭരണം തുടങ്ങിയ 2016 2024 വരെ ഇത് വരെ പോലീസ് സേനയിൽ 60 ഓളം പോലീസ് ആത്മഹത്യ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മാത്രം 5 പേർ ആണ് ആത്മഹത്യ ചെയ്തത്. സേനയിൽ ആവശ്യത്തിന് അംഗബലം ഇല്ല. അമിത ജോലി ഭാരം.20 മണിക്കൂർ വരെ ജോലി ചെയ്യണ്ട അവസ്ഥ. അതും പോരാഞ്ഞിട്ട് dyfi, sfi ഇവരുടെ ഇടപെടൽ ഇതെല്ലാം പോലീസ് ഇന്റെ ആത്മ ധൈര്യo കുറക്കുന്നു. Psc cpo rank list ഉണ്ടായിട്ടു പോലും ആളെ എടുത്തില്ല. കമ്മ്യൂണിസ്റ്റ്‌ ഭരണം വരുമ്പോൾ ആണ് പോലീസ് ഇത്ര മാത്രം സമർത്ഥം കൊള്ളുന്നത്. ചിലർ SI ജോലി വേണ്ട എന്ന് വെച്ച് LDC, കമ്പനി ബോർഡ്‌ എന്നി വകുപ്പ് കളിൽ ജോലിക്ക് കേറുന്നു. രണ്ട് മാസം മുൻപ് സീനിയർ cpo ക്ക്‌ ആവശ്യത്തിന് ലീവ് അനുവദിച്ചില്ല അയാൾ ലീവ് എടുക്കാതെ ജോലി ഉപേക്ഷിച്ചു ന്യൂസ്ലാൻഡിൽ പഴം കടയിൽ ജോലിക്ക് പോയി. പിന്നെ വേറെ ഒരു ഉദ്യോഗസ്ഥൻ AR ക്യാമ്പിലെ പോലീസ് ഡ്രൈവർ ആത്മഹത്യാ കുറിപ്പ് എഴുതി വെച്ചത് ഇങ്ങനെ ആയിരുന്നു തന്റെ മകൻ വേറെ ഏതു ജോലിക്ക് പോയാലും പോലീസിൽ ചേരല്ലേ എന്നായിരുന്നു. ഇത്രയും അവസ്ഥ ഉണ്ടായിട്ടും ഭരണ വർഗം ഒന്നും ചെയ്യുന്നില്ല......
@Diljihhh
@Diljihhh 12 дней назад
അഞ്ച്‌ വർഷത്തിനുളളിൽ ആത്മഹത്യ ചെയ്തത് 88 പോലീസുകാർ
@kannankollam1711
@kannankollam1711 11 дней назад
മേൽ ഉദ്യോഗസ്ഥനോട് ഷോ കാണിച്ചാൽ ഇങ്ങനെയൊക്കെ സംഭവിക്കും മര്യാദയ്ക്ക് നിൽക്കുകയാണെങ്കിൽ ഒരു കുഴപ്പവുമില്ല
@jithinjosey7143
@jithinjosey7143 11 дней назад
നിയമനം പുജ്യo😂😂😂😂
@Shijubaby12
@Shijubaby12 11 дней назад
​@@kannankollam1711മേലുദ്യോഗസ്ഥനും നിയമത്തിന് വിധേയനാണ് .
@vinu7575
@vinu7575 10 дней назад
അതെന്താ കീഴ്ഉദോഗസ്ഥർ അടിമകളെ പോലെ ജീവിക്കണം എന്നാണോ ​@@kannankollam1711
@abhilashm5384
@abhilashm5384 12 дней назад
537/2022 cpo list vannit 2masam kazhin. Oru vacancy polum report aayitilla☹️
@kannankollam1711
@kannankollam1711 11 дней назад
നല്ല റാങ്ക് ഉണ്ടെങ്കിൽ ജോലി കിട്ടും അല്ലെങ്കിൽ ഗോപി
@user-dt8mr2ps3e
@user-dt8mr2ps3e 11 дней назад
🙌
@Kukku974
@Kukku974 11 дней назад
​@@kannankollam1711 etra vare aan ni parayunna nalla ranking
@S_Shamil_ks
@S_Shamil_ks 11 дней назад
എന്നെപ്പോലെ പിഎസ്‌സി എഴുതി പാസ് ആയി ഫിസിക്കൽ ടെസ്റ്റും വിജയിച്ച് മെയിൻ ലിസ്റിൽ വന്ന ഒരുപാട് പേരുണ്ട്. ഈ മാർച്ച് 15ന് വന്ന മെയിൻ ലിസ്റ്റില് നിന്ന് പരമാവധി ആളെ എടുക്കണം. സേനയിൽ ആൾബലം ഇല്ല എന്ന് പറയുന്നല്ലോ. ഇത്തവണ ലിസ്റ്റില് ആളെ ഒരുപാട് കുറച്ചിട്ടുണ്ട്. എന്തുകൊണ്ട് അർഹത ഉള്ളവർക്ക് ജോലി കൊടുക്കുന്നില്ല. ഒരു ജോലി കിട്ടിയാൽ രക്ഷപ്പെടുന്നത് ഒരു കുടുംബം ആണ്.
@Itsmevishnu6236
@Itsmevishnu6236 12 дней назад
8hr മാത്രം duty കൊടുക്കുക അല്ലാതെ 24 hr ഡ്യൂട്ടി കഴിഞ്ഞു അടുത്ത ദിവസം വീണ്ടും duty.ഇവരും മനുഷ്യരല്ലേ പുള്ളേ
@kannankollam1711
@kannankollam1711 11 дней назад
പറ്റത്തില്ല എങ്കിൽ ഇട്ടിട്ടു പോടെ കുട്ടികൾ കേറാൻ ക്യൂ നിൽക്കുക പോലീസ് ജോലി എന്ന് പറഞ്ഞാൽ ആണുങ്ങൾക്ക് ഉള്ളത് ഇപ്പോഴത്തെ കുട്ടികൾ എന്ത് ജോലിചെയ്യാൻ റെഡിയായോ മുപ്പതിനായിരം രൂപ ശമ്പളം കിട്ടുന്നില്ലേ പോരെ
@fleminmg6364
@fleminmg6364 11 дней назад
Enthokkaya parayunnai​@@kannankollam1711
@appukshaji2571
@appukshaji2571 11 дней назад
Policeil kerinokk.apo Aryam budhimutt
@kannankollam1711
@kannankollam1711 11 дней назад
@@appukshaji2571മാസം മുപ്പതിനായിരം മുകളിൽ ശമ്പളം ഇല്ലേ അത് തന്നെ വലിയ കാര്യം പിന്നെ കൂടുതൽ ലീവ് കിട്ടില്ല അത്രയേ ഉള്ളൂ മേൽ ഉദ്യോഗസ്ഥന് വെറുപ്പിക്കാതെ ഇരുന്നാൽ നല്ല സുഖം പണി തന്നെയാണ് പോലീസ് ജോലി നല്ല ശമ്പളം നാട്ടിൽ വിലയുണ്ട് എന്ത് വേണം
@kannankollam1711
@kannankollam1711 11 дней назад
@@appukshaji2571 മുപ്പതിനായിരം രൂപ ശമ്പളമുണ്ട് അതുപോരേ കിടു ജോലിയാണ് പോലീസ്
@SBalakrishnan369
@SBalakrishnan369 12 дней назад
ഒന്നാമത് നിസ്പക്ഷം ആയി പ്രവർത്തിക്കേണ്ടുന്ന ഒന്നാണ് പോലീസിങ്. അതിൽ ബഹിയ, രാഷ്ട്രിയ സമ്മർദങ്ങളെ പാടില്ല. കേരളത്തിൽ അങ്ങനെ അല്ല. രാഷ്ട്രിയം മാത്രമാണ് ഉള്ളത്. കുറെ മാന്ന്യമായ ലോ ആൻഡ് ഓർഡർ നടപ്പിലാക്കാൻ പറ്റിയ മിടുക്കർ ആയ പോലീസ് കാരും ഉണ്ട്. പക്ഷെ ഒരു കാരണവശാലും അവരെ ജോലി ചെയ്യാൻ സമ്മതിക്കില്ല രാഷ്ട്രിയ ഇടപെടലുകൾ. പിന്നെ അമിതമായ കൈകൂലി. ഇത് ആരും അറിയാത്ത, ഇല്ലെങ്കിൽ അറിയപ്പെടാത്ത കാര്യം ആണ്. അത് ചില കേസുകളിൽ അട്ടിമറി നടത്താൻ, ഇല്ലങ്കിൽ ചില കേസുകൾ ഉണ്ടാക്കാൻ വേണ്ടി... പിന്നെ ഗുണ്ടകൾക്ക് സപ്പോർട്ട് ചെയുന്ന ചില ആളുകൾ, അവരുടെ കിമ്പളം പറ്റുന്ന ആളുകൾ ഉണ്ട്..... അങ്ങനെ ആകെ അരക്ഷിത അവസ്ഥ ആണ് ഇന്ന് കേരളത്തിൽ. അപ്പോൾ സാധാരണ ക്കാരന് നീതി ഒരിക്കലും പ്രാപ്തം അല്ല. രാഷ്ട്രിയ, സാമ്പത്തിക, ഇപ്പോൾ ജാതി നോക്കി കൂടി ച്വയേണ്ടുന്ന അവസ്ഥ കൂടി ഉണ്ട് എന്ന് അറിയുന്നു. ഇതിനെല്ലാം ഒരു പരിഹാരം ഉണ്ടാകേണ്ടുന്ന കാലം അതിക്രമിച്ചു കഴിഞ്ഞു 👍
@Jn-rk1gh
@Jn-rk1gh 12 дней назад
പോലീസിൽ മാത്രം അല്ല ഗവണ്മെന്റ് സർവീസ് മൊത്തം ഒരു ജീവനക്കാർൺ പോലും ഒരു സംഘടന യിൽ ചേരുവാൻ അനുവദിച്ചു കൊടുക്കരുത്. നഷ്പക്ഷമായി jangalkku വേണ്ടി ചെയ്യണം അല്ലാതെ.....
@Aparnabalamuralionair
@Aparnabalamuralionair 11 дней назад
Ok.. അപ്പോൾ അവർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ നിന്റ അച്ചൻ വന്നു പരിഹരിക്കുമോ?
@Jn-rk1gh
@Jn-rk1gh 11 дней назад
@@Aparnabalamuralionair അതെന്ത് എന്റെ അച്ഛൻ ന്റെ ജോലിക്കാർ ആണോ അവർ. നിനക്ക് കൊണ്ടു എങ്കിൽ നീ പോയി അവര്ക് തടവി കൊടുക്ക്. ജനങളുടെ മേൽ അധിക നികുതി ഭാരം വെച്ച് സാലറി വാങ്ങി രാഷ്ട്രീയ പ്രവർത്തനം നടത്താൻ അല്ല. ജോലിക്ക് വെച്ചത്.
@Jn-rk1gh
@Jn-rk1gh 11 дней назад
@@Aparnabalamuralionair കുറെ കൂടി പറഞ്ഞാൽ നീ പറയുന്ന ജീവനക്കാരുടെ പ്രശ്നം തീർക്കാൻ അവരുടെ അമ്മമാർക്ക് മക്കളെ ഉണ്ടാക്കി കൊടുത്തത് എന്റെ അച്ഛൻ അല്ല എന്ന് ആണ് മനസ്സിലായോ.? നീ ആ ജീവനക്കാരിൽ ഒരാൾ അല്ല എന്ന് വിശ്വസിക്കുന്നു. വെറുതെ ചൊറിയാൻ വരേണ്ട്. പൊതു അഭിപ്രായം ആണ് ഞാൻ പറഞ്ഞത്. കേട്ടല്ലോ
@Akshay-fs6lq
@Akshay-fs6lq 11 дней назад
നിലവിൽ ഉള്ള ലിസ്റ്റിൽ നിന്ന് പരമാവധി ആളുകളെ എടുക്കുക പകുതി പ്രശനം തീരും
@S_Shamil_ks
@S_Shamil_ks 11 дней назад
അതെ ബ്രോ
@Kerala9865
@Kerala9865 11 дней назад
Issues similar for doctors.....
@Shershah457
@Shershah457 11 дней назад
സമ്മർദ്ദം, ഉറക്കമില്ലായിമ, അവധി നിഷേധം, അംഗബലത്തിലെ കുറവ് ഇതൊക്കെ പോരെ.
@RamRaj-mn2vx
@RamRaj-mn2vx 11 дней назад
പോലീസ് അംഗസംഖ്യ കൂട്ടുക
@TRAVELAUTOBYRAHULKR
@TRAVELAUTOBYRAHULKR 12 дней назад
Yss
@martinwilliam7821
@martinwilliam7821 12 дней назад
home minister ippol self family minister aayi maari adhu thanne 😅
@Painter_from_Austria-8055
@Painter_from_Austria-8055 12 дней назад
SI,CPO list കൾ വിപുലീകരിക്കുക
@sreerag.v.t5075
@sreerag.v.t5075 8 дней назад
പോലീസിൽ ആളെ എടുക്കു എല്ലണ്ട് ഇത് മറുല്ല സർ😢
@everestgreen3965
@everestgreen3965 10 дней назад
Police constable telecommunication vibagathil 5 % mathrame niyamanam nadnnitt ullu. Puthiya post creation files onnum thanne government sanction aakkiyitt ella
@aromals344
@aromals344 11 дней назад
Category 250/2021 police constable telecommunication listil ulpetta udhyogarthikal aanu njangal. One year mathram kalavadhiyulla listinte kalavadhi october 5 2024 avasanikkum . nilavil vere exam onnum nadannittilla. Ithuvare 5 shathanam thazhe mathramanu niyamanam nadannittullu. Njangalude listil ninnum paravadhi niyamanam nadathanamennu sirkarinodulla abyarthana dhayavayi Manorama channel vazhi ariyikkanam. Oru theerumanamakki tharanam. 🙏🏻. Oru padu apekshakal njangal sirkarinu samarpichu. Pakshe thherumanam onnum ayilla. Oru padu kudumbangalude athani aanu. Sahayikku 🙏🏻
@Beyondthehorizonbymbc
@Beyondthehorizonbymbc 12 дней назад
പോലീസ് സേനയുടെ കോളനിയാൽ രീതികൾക്കു മാറ്റം വരുത്താൻ നിർബന്ധിഥ്വിരാകുമ്പോൾ അവർക്കു നഷ്ടപ്പെടുന്നത് അവരുടെ അനധികൃത രീതികളിൽപ്പെട്ട കിമ്പളമാണ്. ഒരു വിഭാഗത്തിന് അതെങ്ങനെ സഹിക്കും. അവർ കരുതുന്നത് അത് അവരുടെ അവകാശമായിട്ടാണ്.അവരുടെ കുറ്റമല്ല. നൂറ്റാണ്ടുകോൽ കൊണ്ട് രൂഢമായി പോയിട്ടുള്ള ഒന്നാണ്.
@efootball22tv16
@efootball22tv16 12 дней назад
Cherithiriv.... Jaathi, Politics, Heirarchy okke aanu main problem
@user-xb5cl6ib4t
@user-xb5cl6ib4t 12 дней назад
Sharia ❤
@athullal7438
@athullal7438 12 дней назад
Pariya😂
@MaheshK-wd8lt
@MaheshK-wd8lt 11 дней назад
പോലീസുകാർ അഹങ്കാരികളാണ് ജനങ്ങളെ ഞാൻ പോലീസാണ് നിങ്ങൾ എന്നെ പേടിക്കണം എന്നുള്ള മനോഭാവമാണ് മിക്കവനും. അതിന്റെ പരിണിതഫലം അനുഭവിക്കണം. എന്നാണ് എനിക്ക് ഇതുവരെ തോന്നിയിട്ടുള്ളത്
@mynameismaximus3624
@mynameismaximus3624 11 дней назад
ജനങ്ങൾക്ക് പോലീസിനെ പേടി വേണം. ഇല്ലെങ്കിൽ ജനങ്ങൾ പോലീസിന്റെ തലയിൽ കയറി ഇരിക്കും. അതിന്റെ ഫലമാണ് ഇപ്പോൾ കാണുന്നത്.
@Anandhu-vr5wj
@Anandhu-vr5wj 11 дней назад
ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും പിന്നെ പണിയെടുക്കുമ്പോൾ സമ്മർദ്ദം നല്ല ജോലി. രാജ്യം കാക്കുന്ന പട്ടാളക്കാരേക്കാൾ ശമ്പളമാണിവർക്ക് working hour il വിത്യാസവും
@kannankollam1711
@kannankollam1711 11 дней назад
പോലീസുകാർക്ക് നല്ല ശമ്പളം തന്നെയാണ്
@skpvlogs555
@skpvlogs555 11 дней назад
Puthiya Si listil 694 alkar und.. Athupole cpo list lum und alkar.. Adyam athil ninn niyamik..
@aishwar62
@aishwar62 11 дней назад
Kooduthal aaalukale edukkuna
@abeyjohn8166
@abeyjohn8166 12 дней назад
Kundham cheyum
@bontattoos
@bontattoos 11 дней назад
E നശിച്ച ഭരണം കഴിയുമ്പോൾ എല്ലാം ശരിയാകും
@Sureshkumar58123
@Sureshkumar58123 12 дней назад
വര്‍ഗ്ഗീയതയും,ജാതീയതയും കൂടുന്നുമുണ്ട്. സമൂഹത്തിന്‍റ പ്രതിഫലനമാകാം ? 😢😢😢
@vedhika4650
@vedhika4650 11 дней назад
പോലീസ് കാർക് അസോസിയേഷൻ ഉണ്ട്
Далее