Тёмный

'ജോലിയില്ല, വീട് വിറ്റിട്ട് പൈസ അടക്കാമെന്ന് കരുതിയപ്പോഴാണ് SBIയുടെ ഈ ജപ്തി നടപടി' | Ernakulam 

REPORTER LIVE
Подписаться 2,8 млн
Просмотров 6 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 41   
@ksparvathyammal5473
@ksparvathyammal5473 8 часов назад
അടക്കാൻ സാധിക്കുന്നില്ലെങ്കിൽ ഉടനെ വിറ്റ് ബാധ്യത തീർക്കുക. കടം വിട്ടി ബാക്കി ചെറിയ കിടപ്പാടം വാങ്ങുക: ബാങ്ക് പലിശ മലവെള്ളം വരുന്നത് പോലെയാണ' '
@FarooqueVkpadi
@FarooqueVkpadi 8 часов назад
ഇഷ്ടംപോലെ ഫ്ലാറ്റ് കിട്ടും പണം അടച്ചില്ലെങ്കിൽ പിന്നെ ബാങ്ക് എന്ത് ചെയ്യണം ഉദ്യോഗസ്ഥർക്ക് പണി പോകില്ലേ
@Sworld-rs9ht
@Sworld-rs9ht 8 часов назад
കൊള്ളാം വീട്ടിൽ ആളില്ലാത്ത സമയത്താണോ ജപ്തി നല്ല ന്യായം
@sujithanair7112
@sujithanair7112 8 часов назад
SBI is right.. ഇന്ന് വന്നത് അറിയിപ്പില്ല പക്ഷേ അവർ ഒരുപാട് ടൈം നോട്ടീസ് അയച്ചിട്ടുണ്ടാകും ബാങ്ക് ആണ് ചാരിറ്റി അല്ല sbi
@v4vlog912
@v4vlog912 8 часов назад
Onnu podee correct നടന്ന കാര്യം kettit ഉണ്ടാക്കു
@sujithanair7112
@sujithanair7112 8 часов назад
@@v4vlog912 വീട്ടിൽ നിങ്ങൾ അമ്മയെ വിളിക്കുന്ന പോലെ എന്നേ വിളിക്കരുത്. കാര്യം ഓക്കേ ഞാൻ കേട്ടു. നിങ്ങൾ സംസാരിച്ച അതേ പോലെ എനിക്ക് സംസാരിക്കാൻ അറിയാം പക്ഷേ അങ്ങനെ ചെയ്യാൻ എന്റെ സംസ്കാരം അനുവദിക്കുന്നില്ല.
@AbdulAzeez-ux7mn
@AbdulAzeez-ux7mn 7 часов назад
@@sujithanair7112 പോട്ടെ ക്ഷമി , ആരെങ്കിലും ലോണെടുത്ത് ജപ്തിയായതിന്റെ പേരിൽ അമ്മക്കും അച്ചനും വിളിച്ച് വഴക്കടിക്കല്ലേ ❤
@sujithanair7112
@sujithanair7112 7 часов назад
@@AbdulAzeez-ux7mn പിന്നല്ലാതെ ഞാനിട്ട കമെന്റ് നു താഴത്തു വന്നു റിപ്ലൈ ഇടുമ്പോൾ ആരാണെന്നു അറിയാതൊരാളോട് ഇങ്ങനാണോ വിളിക്കുന്നത്‌. ഇതാണോ നമ്മുടെ മക്കൾ പടിക്കേണ്ടത്? സോഷ്യൽ മീഡിയയിൽ വായിൽ തോന്നിയത് എന്തും വിളിച്ചു പറയാം എന്നാണോ? ഞാൻ പറഞ്ഞ കാര്യത്തോട് നിങ്ങൾക്കോ ആർക്കും വിയോജിക്കാം അത് ഓക്കേ ഇത് ഒരുമാതിരി
@santheepnair5470
@santheepnair5470 7 часов назад
​@@sujithanair7112 sir in attapadi and wayanad Tribals live in hut they don't call media and cry
@malluarjun9927
@malluarjun9927 8 часов назад
എനിക്കിപ്പോഴും മനസ്സിലാവാത്ത ഒരു കാര്യമാണ് കയ്യിൽ പൈസ ഇല്ലഞ്ഞിട്ടും വലിയ തുക ബാങ്ക് ലോൺ ഒക്കെ എടുത്തിട്ട് എന്തിനാണ് ഇതുപോലുള്ള വലിയ വീടുകൾ ഉണ്ടാക്കുന്നത് എന്ന്
@AbdulAzeez-ux7mn
@AbdulAzeez-ux7mn 8 часов назад
@@malluarjun9927 ബാങ്ക് ലോണായാലും കൈ വായ്പയായാലും തിരിച്ച് കൊടുക്കാനുള വഴിയില്ലാതെ വാങ്ങരുത്. എന്നാൽ ഇന്ന് ലോൺ കിട്ടാൻ വളരെ എളുപ്പമാണ്. കൊടുക്കുന്ന ബാങ്കുകൾ പലിശയും കൂട്ടുപലിശയും അടക്കം ലക്ഷം എടുത്തവന് 5ലക്ഷം തിരിച്ചടക്കേണ്ട ഗതി വരുത്തും. അല്ലെങ്കിൽ ജപ്തി. ലോണും ജപ്തിയും ഇപ്പോൾ വാർത്തയല്ലാതായി. നമുക്ക് അക്ഷരം വായിക്കാനും എഴുതാനുമുള്ള സാക്ഷരതയുണ്ട്. സാമ്പത്തിക സാക്ഷരത വട്ടപ്പൂജ്യമാണ്. മദ്യത്തിലും ലോട്ടറിയിലുമാണ് നമ്മുടെ പ്രതീക്ഷ. സാമ്പത്തിക സാക്ഷരത അടിയന്തിരമായി പരിശീലിപ്പിക്കണം.
@SayidalaviT-zb7yf
@SayidalaviT-zb7yf 8 часов назад
ബാങ്കിൽ നിന്ന് ലോൺ എടുക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് ലോൺ തിരിച്ചടക്കാൻ കഴിയില്ലെങ്കിൽ ബാങ്ക് ജപ്തി ചെയ്യും കൃത്യമായ വരുമാനമുള്ളവർ മാത്രം ലോൺ എടുക്കുക ജപ്തി ചെയ്യുമ്പോൾ വിളിച്ചു നിലവിളിച്ചത് കൊണ്ട് യൂസഫലി വിളിച്ചുകൊണ്ട് യാതൊരു കാര്യവുമില്ല
@AbdulAzeez-ux7mn
@AbdulAzeez-ux7mn 7 часов назад
@@SayidalaviT-zb7yf ലോണെടുത്ത് കുടുങ്ങുന്ന സാധുക്കളുമുണ്ടാകും. ഇന്ന് ബാങ്കുകളും മൈക്രോ ബാങ്കുകളും ലോൺ കൊടുക്കാൻ മൽസരിക്കുകയാണ്. അപ്പോൾ സാമ്പത്തിക സാക്ഷരതയില്ലാത്തവർ ചാടിക്കയറി ലോണെടുക്കും .കുടുങ്ങിയാൽ യൂസഫലിയെയും സെയ്തലവിയെയുമൊക്കെ വിളിക്കും. അവരുടെ പ്രയാസം ദൈവം പരിഹരിക്കട്ടെ 🤲
@sameerk1201
@sameerk1201 6 часов назад
ഒരറ്റ പൈസ കൊടുക്കരുത്. 27 ലക്ഷത്തിനു വീട് എടുത്തു. എന്തേ ചെറിയ വീട് യടുക്കാഞ്ഞേ
@sunilkumarmv556
@sunilkumarmv556 8 часов назад
23 ലക്ഷം ആളുകൾ കേരളത്തിൽ വാടക ക്ക് ആണ്. അപ്പോളോ 27 ലക്ഷം ലോൺ എടുത്തത്
@ConfusedCassettePlayer-de2cq
@ConfusedCassettePlayer-de2cq 7 часов назад
എന്തിനാണ് ജോലിയില്ല എന്നൊക്കെ കള്ളം പറയുന്നത് രണ്ടുപേർക്കും ജോലി ഉള്ളതല്ലേ.
@rejijacob4182
@rejijacob4182 7 часов назад
കേരളത്തിൽ ഇതിപ്പോ നിത്യ സംഭവമാണല്ലോ ലോണെടുത്തു കഴിഞ്ഞാൽ അടക്കാൻ നിവൃത്തിയില്ലാത്ത അവർ എടുക്കുന്നത് ലോൺ എടുക്കുന്ന
@letmecook20
@letmecook20 7 часов назад
ഞാനും ലോണെടുത്ത് വീട് വാങ്ങിച്ചു അടക്കാൻ പറ്റാതായി ഭർത്താവ് ഉപേക്ഷിച്ച് വീട് വിറ്റ് ക്ലോസ് ചെയ്തു ക്ലോസ് ചെയ്തു ഇപ്പോൾ വാടകവീട്ടിൽ താമസിക്കുന്ന പ്ലസ് വൺ പഠിക്കുന്ന മോൻ ജോലിക്ക് പോകുന്നു ഇപ്പോഴാ സമാധാനം
@VikramanBhanu
@VikramanBhanu 6 часов назад
ബാങ്ക് stafene ടോയ്ലറ്റ് പോകുന്നതിനു bank ലോൺ കൊടുക്കുന്നുണ്ട് അത് കറക്റ്റ് അടക്കുന്നുണ്ടോ
@TheKooliyadan
@TheKooliyadan 8 часов назад
ചാനൽ ഉണ്ടെങ്കിൽ കടം തീർക്കേണ്ട കാര്യം ഇല്ലല്ലോ...... ആരെങ്കിലും ഏറ്റെടുക്കും
@rejijacob4182
@rejijacob4182 7 часов назад
കേരള ഗവൺമെന്റ് ഒരിടയ്ക്ക് പറയുന്നത് കേട്ടല്ലോ ഇനി ആരെയും ജപ്തി ചെയ്യുകയില്ലെന്ന്
@thinkstepbystep
@thinkstepbystep 7 часов назад
eethu??? pinarayi mughya manthri aayittullaaa 🤣🤣🤣
@VikramanBhanu
@VikramanBhanu 6 часов назад
വിജയമാലിക്കിന്റ 2000കോടി arrengelem അടച്ചോ
@santheepnair5470
@santheepnair5470 7 часов назад
Genuine people don't call media and cry They live in rented home or like Tribals in hut
@suhailvvm
@suhailvvm 8 часов назад
ഇനിയിപ്പോ ബാങ്ക് ക്കാർക്ക് വീട് ജപ്തി ചെയ്യിണ പണി തന്നെയാവും.. ആദ്യം ഏതേലും news ചാനലിന് വിവരം കൊടുക്കും എന്നിട്ട് ജപ്തി ചെയ്യും..അപ്പോ ആരേലും സഹായിക്കാൻ വരും😌
@VikramanBhanu
@VikramanBhanu 6 часов назад
ധീരത മോദി യുടെ ആരും adachella
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 2 часа назад
Go to high court drc supream court ok cm prime minester ok sarfaci 2002 danger ok
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 2 часа назад
Sbi danger bank manapuram ford bank chazhour service bank sales officer bad going to high court ok
@manusabu5839
@manusabu5839 8 часов назад
Loan therichu adakathe erunal legal action undakum Ethu valiya news aki bankukale pressure cehythal..aval satharna karaku loan kodukunath thane reduce cheyum…agriculture loan already a situation ayi
@AbdulAzeez-ux7mn
@AbdulAzeez-ux7mn 8 часов назад
ലോൺ വാരിക്കോരിക്കൊടുത്ത് കൊള്ളപ്പലിശ വാങ്ങി ജപ്തി ചെയ്യുന്നതിനേക്കാൾ നല്ലത് ലോൺ കൊടുക്കാതിരിക്കുന്നതാണ്.
@manusabu5839
@manusabu5839 4 часа назад
@@AbdulAzeez-ux7mn if you think national bank charging more interest…try know what private banks and private finances charging
@Msrw_
@Msrw_ 8 часов назад
Kuberaa bank thulayatte samathanam pularatte
@AbdulAzeez-ux7mn
@AbdulAzeez-ux7mn 8 часов назад
യൂസഫലി സാറിനെ ബന്ധപ്പെട്ടാൽ അദ്ദേഹം സഹായിക്കുമായിരിക്കും. ദൈവം ആ കുടുംബത്തിന്റെ പ്രയാസം പരിഹരിക്കട്ടെ.
@shamsupa8524
@shamsupa8524 6 часов назад
Innu oru christian parttiyudy varola undayirunnu muslim perullavarudy kadayil ninnu onnu medikaruthennu
@AbdulAzeez-ux7mn
@AbdulAzeez-ux7mn 5 часов назад
@@shamsupa8524 മനുഷ്യർ പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കണം. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറയെ ഭക്ഷണം കഴിക്കുന്നവൻ മുസ്ലിമല്ല എന്നാണ് പ്രവാചകൻ പഠിപ്പിച്ചത്. മതം നോക്കാനല്ല പറഞ്ഞത്. അറിവില്ലായ്മ പറയുന്നവരോട് പൊറുക്കുക." ഇവർ ചെയ്യുന്നതെന്താണെന്ന് ഇവരറിയുന്നില്ല. ഇവർക്ക് പൊറുത്തു കൊടുക്കേണമേ എന്നാണ് യേശു കൃസ്തു പ്രാർത്ഥിച്ചത്.
@shuhaivmtr2243
@shuhaivmtr2243 8 часов назад
27 laksham edutha loninu 50 th lakshamo ath orikalum kodukaruth....
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 2 часа назад
My csse help me yousuf bai ok
@Babukka44
@Babukka44 8 часов назад
യൂസഫലി ന്യൂസ്‌ കണ്ടോ
@sudheers2232
@sudheers2232 8 часов назад
അവനവന്റെ ആസ്തിക്കൻ സരിച്ച് വീട് വെയ്ക്കണം. ഒരാളെ സഹായിച്ചാൽ അർഹതയില്ലാത്തവരും ഇതുപോലെയിറങ്ങും
@rejijacob4182
@rejijacob4182 7 часов назад
സത്യം പറഞ്ഞത്
Далее
▼ ЕДУ В ТИХОСРАНСК 💪
37:00
Просмотров 427 тыс.
He went ALL in 😭
00:12
Просмотров 1,7 млн
Nila's Hair Makeover | Pearle Maaney
9:41
Просмотров 694 тыс.
▼ ЕДУ В ТИХОСРАНСК 💪
37:00
Просмотров 427 тыс.