Тёмный
No video :(

ജോലി ഇല്ലാത്ത സ്ത്രീകൾക്ക് സ്ഥിര വരുമാനം ലഭിക്കാനുള്ള ഫ്രീ ക്ലാസ് ഇതാ 

E&E Creations
Подписаться 2 млн
Просмотров 16 тыс.
50% 1

Malayalam Stitching Tutorial Classes 100% Free
Daily New Useful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 384   
@rosammareynold4083
@rosammareynold4083 Месяц назад
ഞാനിന്നാണ് വീഡിയോ പൂർണ്ണമായി കണ്ടത്. പറഞ്ഞത് വളരെ ശരിയാണ്. Skip ചെയ്തു കാണുന്ന ശീലമാണ്. എന്നാൽ ഇന്ന് മുഴുവൻ കണ്ടു. മെഷീനുമായി ബന്ധപ്പെട്ടുപയോഗിക്കേണ്ട എല്ലാ സാധനങ്ങളുടെയും ഉപയോഗത്തേക്കുറിച്ച് വ്യക്തമാക്കിയതിനു നന്ദി പറയുന്നു.
@ashavarughese301
@ashavarughese301 Месяц назад
നല്ല അവതരണം.. കേട്ടിരിക്കാൻ തോന്നും 👍തുടർന്നും കാണണം.. വീട്ടിൽ ഇരുന്ന് തന്നെ തയ്യൽ പഠിക്കണം എന്നാണ് ആഗ്രഹം. 👍Thank you.. 🥰
@soumyakabil4322
@soumyakabil4322 Месяц назад
Tinu daivam thanna കഴിവിനെ എല്ലാവർക്കും പറഞ്ഞുകൊടുക്കാനുള്ള മനസിന്‌ ഒരുപാടു നന്ദി...
@EECreations
@EECreations Месяц назад
Thanks 🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@user-cu2zv4rw3w
@user-cu2zv4rw3w Месяц назад
Over
@soumyakabil4322
@soumyakabil4322 Месяц назад
@@user-cu2zv4rw3w എന്താ ഉദേശിച്ചേ
@user-xy3rx9hf2p
@user-xy3rx9hf2p Месяц назад
Njan sharikum stitching manassilakiyath Tinuvinte class kandittan 🥰.
@nimmyanil2459
@nimmyanil2459 Месяц назад
എന്നും class ഇടണേ, ഞാൻ ചേച്ചിയുടെ videos കണ്ടിട്ടാണ് ഓരോന്ന് stitch cheyyan padichathu, very helpful videos, thank u chechi
@josminjose64
@josminjose64 Месяц назад
ഞാനും
@jesusfriend4415
@jesusfriend4415 Месяц назад
Njanum
@balachandranbala-se6ml
@balachandranbala-se6ml Месяц назад
ഞാനും
@EECreations
@EECreations Месяц назад
Ok Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@Anithakrishna-wk7qd
@Anithakrishna-wk7qd Месяц назад
ഞാനും
@smithaabhilash3419
@smithaabhilash3419 5 дней назад
മുൻവർഷങ്ങളിൽ ക്ലാസ് കണ്ടിരുന്ന ആളാണ് ഇടക്ക് വെച്ച് മുടങ്ങി ഇപ്പോൾ വീണ്ടും കാണുവാൻ തുടങ്ങി❤ ക്ലാസ് ഇഷ്ടപ്പെട്ടു❤ വീണ്ടും കണ്ടു തുടങ്ങി ചെറുതായിട്ട് തയ്ക്കുന്നുണ്ട്❤ ഈ ക്ലാസ് കൊണ്ട് പ്രയോജനം ഉണ്ട്❤
@anaska1976
@anaska1976 Месяц назад
ചേച്ചിയുടെ ക്ലാസ്സ്‌ നല്ല അടിപൊളിയാ . തുടങ്ങു്ന്ന ക്ലാസ്സ്‌ ബേസിക് തൊട്ടാണെകിൽ നനന്നായിരുന്നു എല്ലാം പഠിക്കണം എന്നുണ്ട്
@Shamna-nh8hu
@Shamna-nh8hu Месяц назад
നല്ല ക്ലാസ്സ്‌ ആണ്, ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് മെഷീൻ വാങ്ങിയത് ബി തയ്യലിന്റെ ഒരു എബിസിഡിയും അറിയാത്ത ഞാൻ ഇപ്പോൾ അത്യാവശ്യം തൈക്കാൻ പഠിച്ചു. ഈ വർഷം മോൾക് യൂണിഫോം തയ്ച്ചു, ഞാൻ എന്നോട് ചോദിക്കുന്നവർക്ക് ചേച്ചിയുടെ ചാനൽ പറഞ്ഞു കൊടുക്കാറുണ്ട്
@raheenamoochikkal83
@raheenamoochikkal83 Месяц назад
ഞാനും ഈ ചാനൽ കണ്ടിട്ടാണ് സ്റ്റിറ്റിച്ചിങ് പഠിച്ചത്. ഇപ്പോൾ അത്യാവശ്യം അടിക്കാൻ കിട്ടും
@raheenamoochikkal83
@raheenamoochikkal83 Месяц назад
മറ്റുള്ളവർക്ക് ഞാൻ stiting പഠിക്കാൻ recomend ചെയ്യുന്നത് ഈ ചാനൽ ആണ്
@EECreations
@EECreations Месяц назад
OK Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@EECreations
@EECreations Месяц назад
OK Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@haseenanaseer8182
@haseenanaseer8182 Месяц назад
Nanum ee channel kandittaan padichad ippo anikkuklla churidaarkke stitch cheyyum
@navafvlog2607
@navafvlog2607 Месяц назад
Njanum chechide kandu adich thudangiyath ippo makkalk oronnum perfect ayi adikkan patunnud thanks
@prasannakumari8693
@prasannakumari8693 Месяц назад
ഞാൻ, ഒരുവർഷം മുമ്പ് ഈ ക്ലാസ്സ്‌ കണ്ട് ചുരിദാർ തയ്ച്ചു എല്ലാവർക്കും ഇഷ്ട്ടമായി. പക്ഷേ തുടർന്ന്കൊണ്ടുപോകാൻ സാധിച്ചില്ല ഇപ്പോൾ ഇവിടെ സിംഗിൾ മെഷിൻ അല്ല. സെപ്റ്റംബറിൽ ഞാൻ നാട്ടിലെത്തും അവിടെ മെഷിൻ ഉണ്ട് ആരുമാസം കൊണ്ട് മാക്സിമം പഠിച്ചെടുക്കണം നല്ലരീതിയിൽ മുന്നോട്ടു പോകാൻ സാധിക്കട്ടെ
@vijijoji5151
@vijijoji5151 Месяц назад
വളരെ ആത്മാർത്ഥമായ ക്ലാസ്സ്‌. നല്ല അവതരണം skip ചെയ്യാതെ കേട്ടിരുന്നു പോകും... Thankyou dear 🥰 go ahead...
@valsapeter496
@valsapeter496 Месяц назад
വളരെ clear ആണ്. മുൻപത്തെ ക്ലാസ്സിൽ വരാറുണ്ടായിരുന്നു. അസുഖത്തെ തുടർന്ന് കുറെ class കൾ cut ആയി. ഈ vedio ഞാൻ share ചെയ്തിട്ടുണ്ട്. നന്ദി.
@rajeswaripremachandran9345
@rajeswaripremachandran9345 Месяц назад
എല്ലാ പ്രാവശ്യത്തെപ്പോല ഈ ക്ലാസും നന്നായിട്ടുണ്ട്. ഇതേ പോലെ തന്നെ ക്ലാസ്സ്‌ എടുത്താൽ മതി
@EECreations
@EECreations Месяц назад
OK Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@RajaiKadakkadan
@RajaiKadakkadan Месяц назад
Chechiyude videos kandittaan njan thaikkal thudangiyath super aan .. Ingane full aayit paranju kodukkaanulla chechiyude manassin thanks Ennum nallath verette
@ajithaajithasubash938
@ajithaajithasubash938 Месяц назад
Classinu vendi waiting Aanu Tinu paranju tharumbol nannayi manasilavum
@ajayakumar8998
@ajayakumar8998 Месяц назад
ഞാൻ ചേച്ചിയുടെ പ്ലീറ്റഡ് നെറ്റി തയ്ച്ചു കൊണ്ടാണ് വീഡിയോ കാണുന്നത്. ഇപ്പൊ കുറച്ചു ദിവസമായി തയ്ക്കാൻ തുടങ്ങിയിട്ട്. ഓൾഡ്‌ വീഡിയോ കണ്ടാണ്‌ പഠിച്ചത്. ഇപ്പൊ പിന്നെയും ക്ലാസ്സ്‌ തുടങ്ങിയത് നന്നായി. തമാശ പറഞ്ഞു കുറേശ്ശേ പഠിപ്പിച്ചാൽ മതി 🥰
@EECreations
@EECreations Месяц назад
🙏
@manipadmaja567
@manipadmaja567 Месяц назад
നല്ല ക്ലാസ്സ്‌. ഞാൻ എല്ലാ ക്ലാസും നോക്കി മനസിലാക്കും. "All the Best."
@appuachuvlogs3133
@appuachuvlogs3133 Месяц назад
തുടർച്ചയായി ക്ലാസ്സ്‌ ഇടണേ ഇടക് വെച്ച് നിർത്തി പോവരുത്
@itsmesindhu321
@itsmesindhu321 Месяц назад
കഴിഞ്ഞ ക്ലാസ്സ്‌ നിർത്തി പോയിരുന്നു. ആള് കുറവ് എന്ന് പറഞ്.
@EECreations
@EECreations Месяц назад
ഇല്ല പക്ഷെ 🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@EECreations
@EECreations Месяц назад
ഇല്ല പക്ഷെ 🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@appuachuvlogs3133
@appuachuvlogs3133 Месяц назад
@@EECreations s
@SrishtiBuilders11
@SrishtiBuilders11 Месяц назад
നിങ്ങളുടെ വീഡിയോ കണ്ടു നല്ല പോലെ മനസിലാവുന്നുണ്ട് ഇത് പോലെ ക്ലാസ് എടുത്താൽ മതി 👍👍
@leenamols1683
@leenamols1683 Месяц назад
ഹലോ , ഞാൻ ഫുൾ വീഡിയോ കണ്ടു കേട്ടു, എനിക്ക് പഠിക്കാൻ നല്ല താല്പര്യം ഉണ്ട്‌. ഒരുപാട് ഇഷ്ടം തോന്നി 🎉🎉❤❤. ഇനിയും വീഡിയോ കാണും കേൾക്കും നന്ദി
@nirmalarohit207
@nirmalarohit207 Месяц назад
ടിനു പറഞ്ഞപോലെ ഫ്രണ്ട്‌ലി ആയിട്ട് ക്ലാസ്സ്‌ എടുക്കു വിശദമായി എനിക്ക് നന്നായി മനസ്സിൽ ആകുന്നുണ്ട് ❤❤👍🏻
@EECreations
@EECreations Месяц назад
OK Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@anisabenaseer2931
@anisabenaseer2931 Месяц назад
Tinu mole pole oru nalla manasu undekil njangal padichu thudangum stiching valare eshtamanu.❤ Please continue your class thats my request don't pause in between
@EECreations
@EECreations Месяц назад
OK Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@kungimankvr1348
@kungimankvr1348 Месяц назад
ക്ലാസ് ഇഷ്ട്ടപ്പട്ടു നന്നായി മനസ്സിലാവുന്നുണ്ട് ഞാൻസ്റ്റിച്ചിങ് പഠിച്ചദ് ചേ ച്ചിയുട ക്ലാസ് കണ്ടിട്ടാണ് 👍🏻👍🏻
@aryasahad3694
@aryasahad3694 Месяц назад
4 varsham munne ulla vedio padikan noki kod irunnatha apo chindhichirunnu ipo onnennum paranju class thudangiyenkil ennu ipo happyayeee❤️❤️❤️❤️❤️ frshayi padichu thudqngallo thank you chechi❤️❤️❤️
@jincyjoseph4849
@jincyjoseph4849 Месяц назад
Nannayirunnu, ithupole thanne munnottu ponam.Good work.
@EECreations
@EECreations Месяц назад
Ok Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@SumaP-Nabha
@SumaP-Nabha Месяц назад
ഞാൻ ningalude vedios, classes kandu saree blouse thaikkan പഠിച്ചത്. ഇപ്പോഴും thaikkumbo vedio കണ്ടാണ് thaikkunnathu
@EECreations
@EECreations Месяц назад
OK Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@Reshma34846
@Reshma34846 Месяц назад
Njan first thottu last varey kanarund nalla class aanu nannayittu manassilavunnund Thank you....😍😍😍❤️❤️❤️
@EECreations
@EECreations Месяц назад
OK😍 Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@shinythankachan5153
@shinythankachan5153 Месяц назад
Thankyou dear intro ഇഷ്ടപ്പെട്ടു എനിക്കും പഠിക്കണം വെയ്റ്റിങ്‌ ആണ് ക്ലാസിന് ❤
@abdulbaripk9191
@abdulbaripk9191 Месяц назад
Nalla class and Friendly ayi mathi Uniform coat cutting padippikkanam❤
@EECreations
@EECreations Месяц назад
Ok Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@sulochanamohandas7516
@sulochanamohandas7516 Месяц назад
Very nice Please contine without break every day Ihave been waiting your simple andloveble class Thank you God bless you
@pradeepasujilal5841
@pradeepasujilal5841 Месяц назад
Class start cheythathinu thanks ❤
@sstok9457
@sstok9457 Месяц назад
Class thudangiyathil orupadu santhosham. Class idakku vachu nirthi povalle tinu. Innathe pole valere friendly ayi class eduthal mathi. 👍👍👍
@EECreations
@EECreations Месяц назад
OK Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@sstok9457
@sstok9457 Месяц назад
Video share cheyyarund athepole likum cheyunnund
@AjnasVp-ci2xb
@AjnasVp-ci2xb Месяц назад
Njan chachinte video kandan thayyal padichath. Nalla manassilavum👍
@prajinatk6794
@prajinatk6794 Месяц назад
എപ്പോഴും friendly talk തന്നെയാ നല്ലത്..എന്നാല് ക്ലാസ്സ് അടിപൊളി ആയിരിക്കും❤
@soumyacr4204
@soumyacr4204 Месяц назад
Hai jaanoru conductor Ane. Thaikkan ishtamanu.madathinte class kandittu Jaan3 nighty thachayirunnu.thankyou .jaanum undu classinu
@EECreations
@EECreations Месяц назад
OK Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@MayaVenu-o7x
@MayaVenu-o7x Месяц назад
Thank you. Njanum stitching padikan thudangunnu.❤❤
@EECreations
@EECreations Месяц назад
OK Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@user-ok9hx7rz6o
@user-ok9hx7rz6o Месяц назад
Kazhinja online classil NJ anundayirunnu idakku stop ayapol vishamamayi tinu vindaduthuninnanu thayyalinde ABCD padichathu ennepolullavarkku valare useful anu tinu vinde class ❤nannayittu manassilakunnundu 🥰ithupole continue cheyyane 🙏
@EECreations
@EECreations Месяц назад
OK Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@user-ok9hx7rz6o
@user-ok9hx7rz6o Месяц назад
Oooooook🥰🥰🥰🥰🥰🥰
@bindusobhanan4604
@bindusobhanan4604 Месяц назад
ഇതു പോലെ class മതി, നന്നായി മനസിലാവുണ്ട്
@EECreations
@EECreations Месяц назад
OK Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@DivyaSijo-gj3dk
@DivyaSijo-gj3dk Месяц назад
Super class anu enikku othiri eshttamanu....
@EECreations
@EECreations Месяц назад
🙏
@kpvlaxmi4726
@kpvlaxmi4726 Месяц назад
This is bettr Tinu. Always welcome. Thank u so much. 👌👍👏🙂
@muneermunna3842
@muneermunna3842 Месяц назад
chechiyude adipoli class🥰
@josephpeter1537
@josephpeter1537 Месяц назад
Hi, etra manikkavum class thudagunne egadesham Teacheryude class ellam super ann Ee class niratharuth tensionum boreing ellam marum teacherrude class kaznnubol
@sangeethasandeep8269
@sangeethasandeep8269 Месяц назад
Hii innu paranju thanna karyangal nallathayirunnu. Muzhuvanum skip cheyyathe kandu. Iniyum class ithupole thanne thudaruka. Eth cloth aanu vangendath ennum paranju tharumallo. Pazhaya cloth illa. Athinal aanu🙏
@jannathp7397
@jannathp7397 Месяц назад
ചേച്ചി യുടെ എല്ലാ ക്ലാസും നന്നായി മനസ്സിൽ ആവലുണ്ട്. പ്ലീസ് ചേച്ചി ഇടക്ക് വച്ച് നിർത്തി പോകും adu എന്ദിന ചേച്ചി
@user-tq1ho9uw1f
@user-tq1ho9uw1f Месяц назад
God bless you chechi ariyunnavarkkokke share cheythittund❤
@Fi_dha_pathu_
@Fi_dha_pathu_ Месяц назад
Njan chechiyude vedeo kanditan stitching padiched .RU-vid channelil first etta vedeo ayirunnu njan kandeth❤4varsham munb.ann comments edunned onnum ariyillayirunnu appoyokke njan ente husbandinod parayum chechiyod oru thanks parayan.eppo cheriya kunjund engilum kittunna timil njan vedeos kanarund.❤❤❤
@EECreations
@EECreations Месяц назад
Ok Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@user-sx7fn1px2k
@user-sx7fn1px2k Месяц назад
Njan oruvidm thaikumm ennalum Tinunte videos kanum eniku orupadu helpful anu
@EECreations
@EECreations Месяц назад
Ok Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@manafkarikulam2461
@manafkarikulam2461 Месяц назад
Fullkandu ithepole class mathi nallapolemanasilavunnund tks
@EECreations
@EECreations Месяц назад
ഉണ്ട് ഉച്ചക്ക് രണ്ട് മണിക്ക്🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@arishanajeeb3811
@arishanajeeb3811 Месяц назад
Ith pole friendly ayitt poyal mathi.enik ishtapettu❤
@EECreations
@EECreations Месяц назад
OK Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@soumyakabil4322
@soumyakabil4322 Месяц назад
ടിനു ഫുൾ video കണ്ടു ഇതുപോലെ തന്നെ മുന്നോട്ടു പോയാൽ.. മതി.. അവശ്യ കാർ ആണെങ്കിൽ ക്ഷമയും ഉണ്ടാകും ഇന്റെരെസ്റ്റും ഉണ്ടാകും...
@EECreations
@EECreations Месяц назад
OK Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@soumyakabil4322
@soumyakabil4322 Месяц назад
@@EECreations തീർച്ചയായും
@famianees843
@famianees843 Месяц назад
👍friendly aayittulla class mathii😊
@EECreations
@EECreations Месяц назад
OK Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@sharydileep8964
@sharydileep8964 Месяц назад
റ്റിനു നല്ല ക്ലാസ്സാണ്❤❤❤❤
@user-bp3fk5nm8s
@user-bp3fk5nm8s Месяц назад
Maxi sholder cutt chyth sheriyakkunna video cheyyuo pls
@Joicysijohn
@Joicysijohn Месяц назад
New models stitching class idane Tinu
@EECreations
@EECreations Месяц назад
ok 🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@muhammmadmishal4647
@muhammmadmishal4647 Месяц назад
Chechee nglude class ellavarkum nannayi manasilavum.onnum ariyaathavarkum koody.chechi eppo class thudangiyalum njn kaanarundu thayyal padichittilla.chechiyude vdeo kandu stich cheyyarundu.class niryaharudu vdeo aayi daily ettal mady.time anusarichu ellarkum kaanaloo.theerchayaayum ellarum kaanum. Urappanu.
@EECreations
@EECreations Месяц назад
OK Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@learntodriveall3848
@learntodriveall3848 Месяц назад
Njan kandu ellam super aanu
@EECreations
@EECreations Месяц назад
Thanks 🙏
@learntodriveall3848
@learntodriveall3848 Месяц назад
Welcome
@user-wo4qo4gk1h
@user-wo4qo4gk1h Месяц назад
നല്ല ക്ലാസ്സ്‌ ആണ് ടിനു എപ്പോഴും എത്ര മണിക്കാണ് ക്ലാസ്സ്‌ തുടങ്ങുന്നത്
@shailadsouza6653
@shailadsouza6653 Месяц назад
You are a good teacher l like your classes
@EECreations
@EECreations Месяц назад
OK Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@neethuanish8952
@neethuanish8952 Месяц назад
ഇന്നത്തെ ക്ലാസ്സ്‌ നന്നായിട്ടുണ്ട്... എല്ലാ ദിവസവും ക്ലാസ്സ്‌ ഉണ്ടോ..
@EECreations
@EECreations Месяц назад
ഉണ്ട് ഉച്ചക്ക് രണ്ട് മണിക്ക്🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@misriyamoosa2656
@misriyamoosa2656 Месяц назад
Njanum kureyokke padichu iniyum venam class ella divasavum ❤
@EECreations
@EECreations Месяц назад
OK Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@user-qq1le3ow5q
@user-qq1le3ow5q Месяц назад
RU-vid വഴി ഇതുപോലെക്ലാസ്സ് തിർത്തതെ ചെയ്യാണം എനിക്ക് ഈ chechi യുടെ വീഡിയോ എനിക്ക് ഇപ്പോൾ ഇടത്ത് മാത്രം അല്ല എല്ലാ വീഡിയോയും എനിക്ക് ഉപകാരം ആണ്
@EECreations
@EECreations Месяц назад
Ok Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@user-qq1le3ow5q
@user-qq1le3ow5q Месяц назад
ഞാൻ Share and Like ചെയ്യുന്നുണ്ട്
@shineybinu7079
@shineybinu7079 Месяц назад
Plussize കൂടി പറഞ്ഞ് തരണേടിനുവിൻ്റെ കണ്ട് പഠിച്ചിട്ട് പിന്നെ വലിയ Size ന് വ്വേ റേ പഠിക്കുമ്പോൾ പിന്നെ ആകെ തലവേദനയാകും
@EECreations
@EECreations Месяц назад
Ok Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@SoniasanthoshSanthosh-cw7rr
@SoniasanthoshSanthosh-cw7rr Месяц назад
ഹായ് ടിനു ചേച്ചി ഇതു പോലെ ഫ്രൈഡേലി ടോക്ക് വേണം ക്ലാസ്സിൽ എന്നാലേ ഒരു രസം ഉള്ളു കേട്ടോ ചേച്ചി
@AishuRiya-os6gg
@AishuRiya-os6gg Месяц назад
Mole nallenna kachunnathinu yenthokke ingredients yedukkam onnu parayamo pls
@ashagopan9007
@ashagopan9007 Месяц назад
Plz ചേച്ചി ഇടയ്ക്ക് വെച്ച് ക്ലാസ്സ്‌ നിർത്തരുതേ 🙏🏼🙏🏼🙏🏼
@SumayyaS-ku9mz
@SumayyaS-ku9mz Месяц назад
Chechi ningalude thambunail kannada English li ittal onnum koodi upakaramayirunnu .plsss chechi
@sreedeviadoor7326
@sreedeviadoor7326 Месяц назад
ടി നൂസ് ആ.. ചുവന്ന വലിയ സ്കെയിൽ എവിടുന്നു വാങ്ങി?
@EECreations
@EECreations Месяц назад
വീടിന്റെ അടുത്തുള്ള ഷോപ്പിൽ നിന്നും
@MurukanrejithaMurukan
@MurukanrejithaMurukan Месяц назад
ഈ വീഡിയോ കണ്ടിട്ടാണ് ഞാൻ എന്തെങ്കിലും ഒക്കെ തൈക്കുന്നെ.... എന്നും വീഡിയോ ഇടണം....
@EECreations
@EECreations Месяц назад
OK Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@ranir4253
@ranir4253 Месяц назад
Thanks ക്ലാസ് തുടങ്ങിയതിനു
@EECreations
@EECreations Месяц назад
OK Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@anjuzzz8180
@anjuzzz8180 Месяц назад
Class continues aayit idane chechi
@balachandranbala-se6ml
@balachandranbala-se6ml Месяц назад
Thanks ❤
@EECreations
@EECreations Месяц назад
You're welcome 😊
@ilanishasworld2723
@ilanishasworld2723 Месяц назад
Chechi elastic neck kanichtharumo
@comyt1783
@comyt1783 Месяц назад
Super class
@EECreations
@EECreations Месяц назад
OK Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@meeradileep9724
@meeradileep9724 Месяц назад
Madam Thanks 🎉❤
@EECreations
@EECreations Месяц назад
OK Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@elsammathomas9375
@elsammathomas9375 Месяц назад
ആദ്യമായി ഞാൻ പ്ലീറ്റഡ് നൈറ്റി തയ്ച്ചു.
@jiluharries1185
@jiluharries1185 Месяц назад
Thanks Tinu.. waiting for your class tomorrow ❤
@EECreations
@EECreations Месяц назад
Ok Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@bindhyasivakumar4223
@bindhyasivakumar4223 Месяц назад
Very nice Class...Keep it up👍❤
@EECreations
@EECreations Месяц назад
OK Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@sumashaji8906
@sumashaji8906 Месяц назад
A good informative class ❤❤
@jayasreeramakrishnan6912
@jayasreeramakrishnan6912 Месяц назад
Your explanation is very good👍 thank u😍
@EECreations
@EECreations Месяц назад
Ok Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@sheelamathew1889
@sheelamathew1889 Месяц назад
Thank you for to restart the class
@anisabenaseer2931
@anisabenaseer2931 Месяц назад
Friendly class kondupokaam njan muzhuvan kettu❤
@EECreations
@EECreations Месяц назад
OK Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@Remya-uq8ms
@Remya-uq8ms Месяц назад
ഞാൻ ചേച്ചീടെ വീഡിയോ കണ്ടാണ് തയിക്കാൻ പഠിച്ചത്
@sumi-sugathappan
@sumi-sugathappan Месяц назад
Chechii continue cheyyane video pls❤
@Minnu97
@Minnu97 Месяц назад
E&e allelum super alle🥰
@AishuRiya-os6gg
@AishuRiya-os6gg Месяц назад
Mole nallenna kachunna oru video cheyyumo
@remyashine2039
@remyashine2039 Месяц назад
Useful video chechi ❤ njanum thayichu thudangan poguva
@EECreations
@EECreations Месяц назад
Ok Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@shahana_5270
@shahana_5270 Месяц назад
എല്ലാവർക്കും ഉപകാരപ്പെടും
@ponnusilu8466
@ponnusilu8466 Месяц назад
എംബ്രോയ്‌ഡ്‌റി ചെയ്യാൻ പറ്റോ, ഓവർ ലോക്ക് ചെയ്യാമോ, ക്ലാസ്സ്‌ 👍👍
@ushavijayakumar5223
@ushavijayakumar5223 Месяц назад
Thank u for the class
@sajikumarv1571
@sajikumarv1571 Месяц назад
നല്ല ക്ലാസ്സ്‌ ആണ്
@user-bp3fk5nm8s
@user-bp3fk5nm8s Месяц назад
Chechi enik stitching nalla ishttanu but angott padiyunnilla
@muthafashifumuthafashifu6981
@muthafashifumuthafashifu6981 Месяц назад
Nalla classayirunnu Ennumvenam
@EECreations
@EECreations Месяц назад
OK Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@user-zt8yb1jj9d
@user-zt8yb1jj9d Месяц назад
ഫ്രണ്ടിലി ആയി പോയാൽ മതി അങ്ങനെ ആയാൽ രസമായിരി ക്കും.
@My_Better_Days
@My_Better_Days Месяц назад
Thanks chechi ❤
@hridyaab8406
@hridyaab8406 Месяц назад
Friendly video mathy Edakk vach nirthalle class plss
@EECreations
@EECreations Месяц назад
Ok Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@beenas9090
@beenas9090 Месяц назад
എനിക്ക് ക്ലാസ് ഇഷ്ടമായി
@deepa_srisri
@deepa_srisri Месяц назад
njanum class nu waiting aayirunnu. but today ente stichting machine കേടായി 😔
@user-us6eq5ry2o
@user-us6eq5ry2o Месяц назад
Nallaclass.thudarnnum idane
@AjnasVp-ci2xb
@AjnasVp-ci2xb Месяц назад
Boysinte pant uniform shirt kanikkumo
@reshmiudayan3994
@reshmiudayan3994 Месяц назад
God bless you Chechi
@EECreations
@EECreations Месяц назад
Same to you
Далее
The Fan’s Fang Skin🔥 | Brawl Stars Sneak Peek
00:16
Ajdarlar...😅 QVZ 2024
00:39
Просмотров 484 тыс.
The Fan’s Fang Skin🔥 | Brawl Stars Sneak Peek
00:16