Тёмный

ജോലി വേണമെങ്കിൽ CURRENT AFFAIRS ഇങ്ങനെ പഠിക്കണം  

chakrapani classes 2.0
Подписаться 284 тыс.
Просмотров 19 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 350   
@rajisuresh5104
@rajisuresh5104 3 дня назад
വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു സ്പീഡ് ഒന്നും ഇല്ല ആഴ്ച യിൽ ഒരു ദിവസം കറന്റ്‌ affairs എടുത്താൽ നന്നായിരിക്കും 🙏🥰🥰🥰
@Jayakumarpoothara
@Jayakumarpoothara 4 дня назад
വീഡും ചക്രപാണി ക്ലാസ്സിൽ 🔥🔥🔥🔥🔥പിടിച്ചിരിക്കുന്നു... ഈ ക്ലാസ്സ്‌ ഉപേക്ഷിച്ചു പോയവർ ഇതിൽ എത്തി ചേരും 🎉🎉🎉🎉 ഈ ക്ലാസ്സ്‌.... പറയാൻ കഴിയാത്ത അത്രയ്ക്കും അറിവ് ന്റെ ഒരു ലോകം സൃഷ്ടിച്ചിട്ടുണ്ട് 🙏🙏🙏🙏💙💙💚💚❤❤
@johnissac7814
@johnissac7814 4 дня назад
വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു. ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. ഐശ്വര്യ, രാധിക, പിന്നെ സാറിനും ഒരുപാട് നന്ദി.... ഇനിയും ഇതുപോലെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു... നന്ദി.....
@greeshmasudheesh3977
@greeshmasudheesh3977 4 дня назад
വളരെ മികച്ച class ആണ് current affairs ഇനിയും include ചെയ്യണം Sir, ഈ Speed correct ആണ്. ഇനിയും കുറച്ചാൽ lag ആയി പോകും
@sreevidyaveluthedan4783
@sreevidyaveluthedan4783 4 дня назад
സാറിന്റെ ശൈലി വളരെ ഇഷ്ടമാണ് ദീർഘായുസ്സ് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
@endekallyanikkuttik5034
@endekallyanikkuttik5034 4 дня назад
സൂപ്പർ ക്ലാസ്സ്‌......ഇങ്ങനെ ഉള്ള ക്ലാസുകൾ തന്നെയാണ് ഞങ്ങൾക്ക് വേണ്ടത്... പരത്തി പഠിക്കാൻ..... ഞങ്ങൾ തയ്യാറാണ്....
@shibug7064
@shibug7064 3 дня назад
Bank u may badha patta class tharumo
@sumavihan8810
@sumavihan8810 4 дня назад
Thank you sir, സാർൻ്റെ വാക്കുകൾ പഠിക്കാനും ജീവിക്കാനും പ്രേരണ നൽകുന്നു.
@rohithej4320
@rohithej4320 4 дня назад
വളരെയധികം സഹായകമായ ക്ലാസായിരുന്നു സാർ. ക്ലാസുകൾ നിർത്തില്ല എന്നു പറഞ്ഞു കേട്ടപ്പോൾ ഒരു പാട് സന്തോഷം തൃശൂർ ജില്ലക്കാർ എന്ന് സാർ പറഞ്ഞതിൽ സന്തോഷം ഞാനൊരു തൃശൂരുകാരി😊
@aswathyajayan5554
@aswathyajayan5554 4 дня назад
നല്ല ക്ലാസ്സ്‌...അവതരണം വളരെ മനോഹരം 🙏
@priyamol1039
@priyamol1039 4 дня назад
വളരെ നല്ല ക്ലാസ്സായിരുന്നു നോട്ട് എഴുതിയെടുക്കാൻ പറ്റുന്നുണ്ട്. കൂടുതൽ CA ക്ലാസ്സ്‌ വേണം സാർ. Thank you sir & Team ❤️❤️❤️🔥🔥🔥
@BinduJithesh-ih6fr
@BinduJithesh-ih6fr 4 дня назад
സാർ എനിക്കും 26 പരീക്ഷയുണ്ട്. ഇന്നത്തെ ക്ലാസ് നന്നായി മനസ്സിലാകുന്നുണ്ട്. എഴുതിയെടുക്കുന്നുണ്ട്. വീണ്ടും വീണ്ടും കേട്ടു പഠിക്കും
@muminashameermuminashameer449
@muminashameermuminashameer449 3 дня назад
Enikum und
@AswaniAswani-jp8ek
@AswaniAswani-jp8ek 3 дня назад
സാറിന്റെ പഠനരീതിയും വാക്കുകൾക്കും വളരെ നല്ലൊരു ശക്തി തോന്നാറുണ്ട്.സ്പീഡ് കൂടുതലല്ല സാർ. കറക്റ്റ് ആണ്.. വീണ്ടും കാത്തിരിക്കുന്നു.. 🙏❤️👍❤️ ഒരു കോഴിക്കോട്ടുകാരി
@SreekalaK-rs8vs
@SreekalaK-rs8vs 3 дня назад
ഐശ്വര്യ ഇച്ചിരി speed കൂടിയാലും കുഴപ്പമില്ല sir ഞങ്ങൾ speed കുറച്ച് എഴുതി എടുത്തു കൊള്ളാം thank you sir &ടീം chakrapani classes 2.0❤🙏🏻🙏🏻🙏🏻🙏🏻
@sitharalakshmi2839
@sitharalakshmi2839 4 дня назад
ഇത് പോലുള്ള ക്ലാസുകൾ ഇനിയും വേണം...സൂപ്പർ ക്ലാസ്...thank you sir,radhika,aiswarya
@Aswathi-fw1if
@Aswathi-fw1if 4 дня назад
Super class sir🔥ഇനിയും വേണം ഇത് പോലെ കറന്റ്‌ affairs class.... Speed കുഴപ്പമില്ല സർ... Follow cheyyan pattunnnund🎉
@Haripriyasb123
@Haripriyasb123 4 дня назад
സൂപ്പർ പവർ ക്ലാസ്..ഒരുപാട് നന്ദി ഉണ്ട് സർ..❤ ഇനിയും ഇതുപോലുള്ള Current Affairs ക്ലാസ് തരണേ സർ..😇
@subhamanoj2148
@subhamanoj2148 17 часов назад
Super class..... ഒരു പാട് അറിവ് കിട്ടി ❤️❤️
@DivyaDivya-ws5mn
@DivyaDivya-ws5mn 4 дня назад
Goodmorning sir Aishu and Radhika ❤❤ എഴുതാൻ പറ്റുന്നുണ്ട് sir വളരെ മികച്ച ക്ലാസ്സുകൾ ഇതുപോലെ Current Affairs ക്ലാസ്സുകൾ ഇനിയും വേണം
@divyas8449
@divyas8449 4 дня назад
സൂപ്പർ ക്ലാസ്സായിരുന്നു. Thank you all❤❤❤
@m.s.d2016
@m.s.d2016 3 дня назад
വളരെ നല്ലൊരു കറണ്ട് അഫേഴ്സ് ക്ലാസ് ആയിരുന്നു. ഇതുപോലെതന്നെ ക്ലാസുകൾ വേണം ഓരോ ടോപ്പിക്ക് ആയി ഉൾപ്പെടുത്തിക്കൊണ്ട് THANKYOU സർ 🙏🙏🙏
@shibinvp5548
@shibinvp5548 3 дня назад
Thank you sir. 🙏🏼 നല്ല ക്ലാസ്സ്‌ ആയിരുന്നു . ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.. Thank you so much.. 🙏🏼🙏🏼
@geethuyadav3491
@geethuyadav3491 День назад
Sir ഇതുപോലൊരു ക്ലാസ്സ് ഇന്നേവരെ കണ്ടിട്ടില്ല.... വളരെ ഉപകരമാണ് ഇങ്ങനെ detail ആയി പറയുന്നത് thank you sir
@dileepdileepcheravalloor3192
@dileepdileepcheravalloor3192 4 дня назад
Othiri nalla class aanu Speed kooduthal illaa,aavarthchu parayunath orupad gunam cheyunu. Thank you
@sujilapp5602
@sujilapp5602 3 дня назад
വളരെ നല്ല ക്ലാസാണ്. Thank you sir.
@aswathyps4343
@aswathyps4343 3 дня назад
ഒത്തിരി ഉപകാരപ്രദമായ ക്ലാസ്സ്‌ 🙏🙏🙏
@neethuunnimol4502
@neethuunnimol4502 4 дня назад
Thank you dear Sir Thank you Aiswarya & Radhika. മക്കളെ സ്കൂളിൽ വിട്ട് ഉടനെ സാറിന്റെ ക്ലാസ്സ്‌ കാണാൻ ഇരുന്നു. ഒരുപാട് നല്ല ക്ലാസ്സ്‌. എഴുതി എടുക്കാൻ പറ്റുന്നുണ്ട്. സ്പീഡ് കുഴപ്പമില്ല സാർ. *കേരളത്തിൽ ഗവണ്മെന്റ് സ്കൂൾ കൂടുതൽ ഉള്ള ജില്ല മലപ്പുറം * ഇടശേരി ഗോവിന്ദൻ നായർ സ്മാരകം പൊന്നാനി ( മലപ്പുറം ) *കരിമ്പുഴ മലപ്പുറം 2019വന്യ ജീവി സങ്കേതം *കടലുണ്ടി പക്ഷി സങ്കേതം മലപ്പുറം
@SaranyaP-yn2ir
@SaranyaP-yn2ir 3 дня назад
വളരെ നല്ല ക്ലാസ്സ്‌ ആണ് 🙏🏻ഇനിയും ഇതുപോലുള്ള ക്ലാസുകൾ വേണം
@Twins-l7w
@Twins-l7w 3 дня назад
അടുക്കളയിൽ നിന്നാണ് സർ കേൾക്കുന്നത്. നല്ല ക്ലാസ്സ്‌ സ്പീഡ് പ്രശ്നമല്ല. പിന്നെ കോച്ചിംഗ് ക്ലാസ്സിൽ ടോപ്പിക്ക് ബേസ് ക്ലാസുകൾ മാത്രമേ കിട്ടു. സവിസ്തരം ക്ലാസുകൾ കിട്ടില്ല. അനുഭവമാണ് നന്ദി 🙏
@rohithcm8967
@rohithcm8967 4 дня назад
വളരെ നല്ല ക്ലാസ്സ്‌ ആണ് സാർ. ഞങ്ങളെപ്പോലെ ഉള്ളവർക്കു സാർ മാത്രമാണ് ആശ്രയം. ❤️❤️❤️
@reshmas.r676
@reshmas.r676 4 дня назад
സൂപ്പർ ക്ലാസ് 👌👌 ഇനിയും ഇതുപോലത്തെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു Thankyou sir 🙏
@shinunizar4047
@shinunizar4047 3 дня назад
Ithupolulla class iniyum venam sir. Super class. Thankss🙏🙏
@sreedevik1513
@sreedevik1513 Час назад
Thank you Sir. Super class.
@bijusomanathan398
@bijusomanathan398 4 дня назад
നന്ദി നന്ദി നന്ദിമാത്രം. ♥️🥰🙏
@muraliardra7188
@muraliardra7188 3 дня назад
Super class ഇനിയും പ്രധീക്ഷിക്കുന്നു
@chithrasm8211
@chithrasm8211 День назад
സർ ന്റെ ക്ലാസ്സിൽ ആദ്യമായാണ്.. വളരെ നല്ല ക്ലാസ്സ്‌. നന്ദി സർ.🙏
@deepthid5821
@deepthid5821 3 дня назад
Valare nalla classanu sir othiri upakaram enne pole veettil irinnu padilkunnavarkk thanks sir❤❤❤
@sabithaajith9222
@sabithaajith9222 День назад
വളരെ നല്ല ക്ലാസ്സ്‌ sir
@subhashs4823
@subhashs4823 4 дня назад
നല്ല ക്ലാസ്സ്‌... മറ്റുള്ളവരെ കുറ്റം പറയുന്നത് ദയവായി നിർത്തുക നല്ല രീതിയിൽ ക്ലാസ്സ്‌ കൊടുക്കുന്ന സ്ഥലത്തു ഉദ്യോഗാർഥികൾ തനിയെ എത്തിക്കോളും... കാലത്തിനു അനുസരിച്ചു രീതിയിൽ മാറ്റം വരുത്തുന്നത് ഒരു നല്ല പ്രവണത ആണ്.
@reshmav.b9014
@reshmav.b9014 4 дня назад
Good morning sir aishu .radhika thanku .class nannayttundu thanku. 🎉🎉🎉
@reshmimahesh2710
@reshmimahesh2710 2 дня назад
Super class sir, Thank you Chakrapani sir, Aiswarya & Radhika🙏🏻
@vygasdreamworld5317
@vygasdreamworld5317 4 дня назад
Super ക്ലാസ്സ്‌ ഇനിയും വേണം
@abinjoseph2595
@abinjoseph2595 4 дня назад
വളരെ നല്ല ക്ലാസ് ആയിരുന്നു.എന്നും നാല് മണിക്ക് സാറിനെ കാണാൻ കഴിയുമെങ്കിൽ നന്നായിരുന്നു.ഹ്യദയത്തിൻ്റെ ഭാഷയിൽ ഒരായിരം നന്ദി നന്ദി നന്ദി 🎉🎉🎉❤❤❤❤🙏🙏🙏🙏🙏
@RemyaUnnimaya
@RemyaUnnimaya 4 дня назад
വളരെ നല്ല ക്ലാസ്സ്‌ ആണ്. ഇനിയും ഇത്പോലെ ക്ലാസ്സ്‌ വേണം
@anumanikandan3337
@anumanikandan3337 4 дня назад
വളരെ നല്ല class.... Thanks🥰
@jeeshmam1054
@jeeshmam1054 4 дня назад
Speed kooduthal alla . Ingane thanne poykotte. Super class 💯💥
@resmikv4258
@resmikv4258 2 дня назад
വളരെ നല്ല ക്ലാസ്സ്‌. 🙏🙏🙏🙏
@Rahul-fq5th
@Rahul-fq5th 4 дня назад
സൂപ്പർ ക്ലാസ് ആയിരുന്നു🙏🏻👍🏻🔥 ഐശ്വര്യ കേരളത്തിലെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയെ കടത്തിവെട്ടും അത്ര സ്പീഡ്🔥🔥👍🏻👍🏻👍🏻
@Shynicraj
@Shynicraj 4 дня назад
ഗുഡ് മോർണിംഗ് sir, ഐശ്വര്യ, രാധിക 🥰🥰🥰🥰🥰❤❤❤❤❤
@shamnashamsudeen-zk4oh
@shamnashamsudeen-zk4oh 4 дня назад
Valare nalla class aayirinnu.speed kooduthal illa.thanku sir Aisu❤Radhika❤
@arathiss6450
@arathiss6450 2 дня назад
Valare nalla class❤
@Soumya-h3v
@Soumya-h3v 4 дня назад
Super class moonnu perkum nallath varatte ❤❤❤❤
@renjinik4439
@renjinik4439 4 дня назад
Valare nallaclass❤thankyou sir🙏
@SarithaSari-r5t
@SarithaSari-r5t 4 дня назад
Orupad thanks 🙏🙏🙏 great effort
@rejanirejani.mavady9471
@rejanirejani.mavady9471 3 дня назад
Nalla class🙏❤️ thank u sir❤️🙏
@manikandanelliyakottil6861
@manikandanelliyakottil6861 4 дня назад
നല്ല ക്ലാസ്സ്‌ എഴുതി എടുക്കാൻ പറ്റുന്നുണ്ട് Thank you sir🥰
@arathyprram9650
@arathyprram9650 4 дня назад
Thank you sir and team ❤ Valare nalla class aayirunnu Points ellam clear aayirunnu
@sisirasasidharan3615
@sisirasasidharan3615 3 дня назад
Ithupole e class continue cheyyuka. Valare upakaraprathamayi.. keep going ❤
@ashnaprince5717
@ashnaprince5717 3 дня назад
Thank you sir. Super class ... Waiting for next class.
@RainaShafi
@RainaShafi 3 дня назад
Nalla class aan sir..thank you ❤
@Misri2601
@Misri2601 4 дня назад
Nalla class ayirunn...thank u sir and team❤
@rajithajayanraji8550
@rajithajayanraji8550 4 дня назад
Ezhuthi edukkan pattunnund. Nannayi masilavunnd.class kazhiyumbol thanne padichedukkan pattunnund..orupaaaad thanks
@SajithaA-w4e
@SajithaA-w4e 3 дня назад
നല്ല ക്ലാസ്സ്‌ ആയിരുന്നു sir. Thank you sir❤❤❤❤
@sugandhipv1378
@sugandhipv1378 3 дня назад
Aiswarya ippozhathe speed ok aanu 😊 tto
@shincyshaji7037
@shincyshaji7037 4 дня назад
ഓരോ ക്ലാസുകളും വളരെ മികച്ചതാണ്. ഒരു പാട് നന്ദിയുണ്ട്. എഴുതിയെടുക്കാൻ പറ്റുന്നുണ്ട്.❤
@2012brosis
@2012brosis 4 дня назад
Thank you very much ❤ MLP LD എഴുതാൻ കഴിയുന്നുണ്ട് 👍
@shahinashareef8277
@shahinashareef8277 4 дня назад
നാളെ ldc exam എഴുതുന്നവർ ഉണ്ടോ
@robindevasia1684
@robindevasia1684 4 дня назад
🙋🏻‍♂️
@hafsamp6624
@hafsamp6624 4 дня назад
S
@roshnitr8884
@roshnitr8884 3 дня назад
Yes
@sandhyasoman7840
@sandhyasoman7840 3 дня назад
Ethra thanks sirnodu paranjalum mathiyakila. Padikkan oridam undallooo. Ath undakkithanna sirnod നന്ദിയുണ്ട്.
@salmanfaris3545
@salmanfaris3545 День назад
Super class listening from tirur, malappuram ❤ Toilet man of india : Bindeshwar padhak
@sreedevikrishnap
@sreedevikrishnap 4 дня назад
Super class... Very useful and informative 🙏🙏
@remyam-fk3hk
@remyam-fk3hk 4 дня назад
Thanku sir and team❤❤❤
@BasheerBasheer-z8z
@BasheerBasheer-z8z 4 дня назад
Useful class sir Thankyou ❤️❤️❤️
@shamlap5591
@shamlap5591 4 дня назад
വളരെ നല്ല class ആയിരുന്നു sir 😊
@ponnus348
@ponnus348 3 дня назад
വീണ്ടും വന്നു ഗുരുവെ ........ എങ്ങനെ വരാതിരിക്കും തുടക്കം ഇവടാരുന്നു അവസാനവും ഇവിടെ തന്നെ ആകട്ടെ🎉🎉❤
@reshmark4709
@reshmark4709 4 дня назад
Adipoli class ❤❤
@remyavijeshremyavijesh6554
@remyavijeshremyavijesh6554 4 дня назад
Super class ane പഠിച്ചത് എല്ലാം ഓർത്തെടുക്കാൻ സദിച്ചു
@karthikasuneesh1359
@karthikasuneesh1359 4 дня назад
Valare nalla class ayirunnu🙏🙏🙏
@AneeshiaPK
@AneeshiaPK 3 дня назад
Nalla class anu sir eniyum class venam
@suryavenu5450
@suryavenu5450 4 дня назад
നല്ല ക്ലാസ്സാണ്കറന്റ്‌ affairs ഇനിയും include ചെയ്യണം🙏
@achuammalu2124
@achuammalu2124 4 дня назад
അതെ സർ... അടുക്കളയിൽ നിന്ന് കേൾക്കുകയാണ്... ഏറ്റവും പ്രധാനപ്പെട്ട current affairs... എല്ലാ effort നും നന്ദി...❤🙏🏽
@jaseelamssaif8837
@jaseelamssaif8837 4 дня назад
Excellent class thank you so much
@sharanya.msharanya.m3214
@sharanya.msharanya.m3214 4 дня назад
ഇതുപോലുള്ള ക്ലാസുകൾ എവിടെയും കിട്ടില്ല... ചക്രപാണി സാറിനും ടീം നും ഒരായിരം നന്ദി ❤️🙏 രാധിക, ഐശ്വര്യ രണ്ടാൾക്കും നല്ല അവതരണ ശൈലി ഉണ്ട് 🥰
@arockiyamselin5649
@arockiyamselin5649 3 дня назад
Super sir. Thank you
@mastermindxz
@mastermindxz 4 дня назад
super class....sheyy nertheee kaanendathaayirunnuuuu
@LDC-k9e
@LDC-k9e 4 дня назад
Super class.... Very very useful❤️❤️
@veenars6987
@veenars6987 4 дня назад
Super class thank you sir..
@NAZRATHNaz
@NAZRATHNaz 2 дня назад
Good class useful.... pls provide such classes
@syamililavakumar9174
@syamililavakumar9174 4 дня назад
Thank you sir. We want more CA classes.
@reshma_9720
@reshma_9720 3 дня назад
Thank you sir, Aishwarya chechi and Radhika chechi❤
@aswathyajesh5896
@aswathyajesh5896 4 дня назад
സർ നല്ല ക്ലാസ്സ്‌ ആയിരുന്നു... ഇങ്ങനെ ഉള്ള ക്ലാസുകൾ ഒരു പാട് പ്രേയോജനം ഉള്ളത് ആണ്
@revathysnair3224
@revathysnair3224 4 дня назад
വളരെ നല്ല ക്ലാസ് അടുത്ത ക്ലാസിനായി കാത്തിരിക്കുന്നു
@safanakp2622
@safanakp2622 4 дня назад
വളരെ നല്ല ക്ലാസ്സ്
@lajinavineeth6340
@lajinavineeth6340 4 дня назад
Nalla classs aayirunnu sir....❤
@rincyamarish1393
@rincyamarish1393 4 дня назад
Class super anu ❤❤❤
@ameemk4942
@ameemk4942 4 дня назад
Super class eniyum egnathe class edanee❤❤
@renjuv9320
@renjuv9320 4 дня назад
വളരെ നല്ല ക്ലാസ്സായിരുന്നു സാർ ❤️
@sebastiananeesh-ym5qf
@sebastiananeesh-ym5qf 3 дня назад
Thanku sir super class
@karishmapramodpallath5471
@karishmapramodpallath5471 4 дня назад
സൂപ്പർ class 🙏
@Rajucom-bm1iy
@Rajucom-bm1iy 3 дня назад
Good class anu.... Examin upayuthanau
@noufiyashafeeque6685
@noufiyashafeeque6685 4 дня назад
സൂപ്പർ ക്ലാസ്സ്‌ താങ്ക് യു
@sunuantony182
@sunuantony182 3 дня назад
God bless you sir ❤
@rajianil8208
@rajianil8208 3 дня назад
Sir, nalla class ayirunnu.
Далее
DIY Pump Solutions
00:18
Просмотров 1,3 млн