Тёмный

ജോസഫ് സ്റ്റാലിന്റെ ജീവിതം, രാഷ്ട്രീയം | Life and Politics of Joseph Stalin | Vallathoru Katha EP #58 

asianetnews
Подписаться 10 млн
Просмотров 1 млн
50% 1

ജോസഫ് സ്റ്റാലിന്റെ ജീവിതം, രാഷ്ട്രീയം | Life and Politics of Joseph Stalin | Vallathoru Katha EP #58
Joseph Vissarionovich Stalin was a Georgian revolutionary and political leader who governed the Soviet Union from 1924 until his death in 1953. He served as both General Secretary of the Communist Party of the Soviet Union and Chairman of the Council of Ministers of the Soviet Union
Edit: The quote shown in the beginning was a misattribution. There's no proof that Stalin ever said this, but even if he did, he would likely have been quoting a 1932 essay on French humor by the German journalist Kurt Tucholsky. Tucholsky quotes a fictional diplomat from the French Ministry of Foreign affairs, speaking on the horrors of war."The war?" says Tucholsky's diplomat, "I cannot find it to be so bad! The death of one man: this is a catastrophe. Hundreds of thousands of deaths: that is a statistic!"-
#VallathoruKatha #BabuRamachandran #asianetnews #asianetnewslive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

2 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,6 тыс.   
@fdx-xz-ktm6575
@fdx-xz-ktm6575 2 года назад
മികച്ച അവതാരകന് ഉള്ള അവാർഡ് നേടിയ ബാബുരാമചന്ദ്രന് അഭിനന്ദനങ്ങൾ👌🙏❤️🌹 എന്റെ ഒരു കമെന്റിന് 1.9K ലൈക്കോ😲😲 നോം കൃതാർഥനായി പ്രഭോ🙏💥💥😍😁😁 Thank you All🙏❤️
@mohammednazeel2972
@mohammednazeel2972 2 года назад
When?
@noble_kochithara8312
@noble_kochithara8312 2 года назад
ഇത് നമ്മുടെ വിജയം 👌
@BruceWayne-qe7bs
@BruceWayne-qe7bs 2 года назад
നിങ്ങൾ ഇതൊക്കെ പറഞ്ഞു topic മുക്കി കളയല്ല് 😂.
@athul119
@athul119 2 года назад
🌹congratulations...
@paulwalker9270
@paulwalker9270 2 года назад
🥰
@vishnusreenilayam9901
@vishnusreenilayam9901 2 года назад
മികച്ച അവതാരകൻ. ആ അവാർഡ് നിങ്ങൾക്ക് കിട്ടിയതിൽ സന്തോഷം. അഭിനന്ദനങ്ങൾ ബാബു ചേട്ടാ 😍♥️
@shaznagaff9925
@shaznagaff9925 2 года назад
Ppppooooo88 to get it from me
@shaznagaff9925
@shaznagaff9925 2 года назад
@Red communist K
@hassanakm6046
@hassanakm6046 2 года назад
മികച്ച അവതരണം
@rencydaniel3438
@rencydaniel3438 2 года назад
Congratulations🎉
@johnsonmj928
@johnsonmj928 2 года назад
@@shaznagaff9925 >>
@9961salam
@9961salam 2 года назад
"അത് വല്ലാത്തൊരു കഥയാണ് " എന്ന് പറയുന്നത് കേൾക്കാൻ വല്ലാത്തൊരു രസമാണ് ....😊😊😊😊👍👍👍
@ansonrapheal9171
@ansonrapheal9171 2 года назад
🔥🔥🔥
@yadhukrishanan4809
@yadhukrishanan4809 2 года назад
Vivaram kettavane. Than athokkeyano nokunnath. Than oru kevalam lallappan fan anennu manasilayi. Atha e swabhavam kanikkunnath. Thfuuu
@fousiyam8082
@fousiyam8082 Год назад
Sathyam
@AnuAnu-kh3on
@AnuAnu-kh3on Год назад
👍👍😁
@abdulsaleem2612
@abdulsaleem2612 11 месяцев назад
💯💥
@fantam007
@fantam007 4 месяца назад
Stalin ഇഷ്ടം ❤❤❤ proud to be സ്റ്റാലിനിസ്റ്റ്
@sandeepa3363
@sandeepa3363 20 дней назад
💩💩💩
@salvin9
@salvin9 2 года назад
ഒരു ആഴച്ച മുന്നേ ഈ എപ്പിസോഡ് വന്നിരുനെൽ മികച്ച അവതാരകൻ വേറെ ആരേലും കൊണ്ടുപോയേനെ😂
@mehaboobrahman263
@mehaboobrahman263 2 года назад
💯
@BruceWayne-qe7bs
@BruceWayne-qe7bs 2 года назад
😂😂
@tux008
@tux008 2 года назад
🤣🤣🤣
@JathinBharath
@JathinBharath 2 года назад
😜
@muhammedrayif6087
@muhammedrayif6087 2 года назад
സത്യം
@therealindian6151
@therealindian6151 2 года назад
An Engineer who left the job of an oil company, started flex printing business. Demonitization and flex ban led to a no job situation. Joined Asianet News as a content writer and his narration skill elevated his role to that of a document narrator. Now here he is with the State Award for Best Narration.. Babu Ramachandrante Katha... Athu Vallathoru Kathayaanu.. ❣
@muhammedshahin8505
@muhammedshahin8505 2 года назад
🔥🔥
@impracticalwill2771
@impracticalwill2771 2 года назад
🔥🔥🔥🔥🔥🔥
@athul2878
@athul2878 2 года назад
👌
@kannanraj3445
@kannanraj3445 2 года назад
❤️
@GovindRAJ-ro9mw
@GovindRAJ-ro9mw 2 года назад
Power ❤️
@MrRahulreghunath
@MrRahulreghunath 2 года назад
എല്ലാവരാലും പുകഴ്ത്തപ്പെട്ട ബാബു രാമചന്ദ്രൻ ഇനി മുതൽ സംഘിയും സംസ്ഥാന ദ്രോഹിയുമാവുന്ന കഥ അത് വല്ലാത്തൊരു കഥയാണ്..
@babelov
@babelov 2 года назад
😂
@arunjith5566
@arunjith5566 2 года назад
🤣🤣🤣
@ArjunPuthusseri
@ArjunPuthusseri 2 года назад
🤣
@ajeshj7402
@ajeshj7402 2 года назад
😂😂😂😂😂adipoli
@ashwinsasidharan8892
@ashwinsasidharan8892 2 года назад
😂😂
@shreyarobin3178
@shreyarobin3178 2 года назад
Sir,I am 16 years old and I get loads of information from your presentations. Happened to know about your award and I must admit that it's a well deserved one! I was never interested in social studies since school days but your videos motivate me to learn more about the topic. Sir,Can you do a video on the 9/11 attack, today happened to be it's 20th year anniversary and apparently I knew nothing about such an incident. Would love to hear it through you.
@aiswaryaprasannakumar6569
@aiswaryaprasannakumar6569 2 года назад
എനിക്ക് 15 years ആണ് . I'm a big fan of this show . This helps me lot in my social studies. ഈ show njan ente അമ്മമക്കും കാണിച്ചു കൊടുക്കാറുണ്ട് . എന്റെ അമ്മമക്കും ഈ പരിപാടി നല്ല ഇഷ്ട്ടമാണ് . ആ മോൻ നന്നായി പറയുന്നുണ്ട് എന്നാണ് എന്റെ അമ്മാമ്മ പറയാറ് . 🔥🔥🔥😊😊
@abiya_latha
@abiya_latha 2 года назад
👍👍
@traitor7079
@traitor7079 2 года назад
Mj❤️
@anurajpanoli9422
@anurajpanoli9422 2 года назад
, 💕
@iamyourbrook4281
@iamyourbrook4281 2 года назад
*നാസ്തിക ഭീകരത.* 1) എൻവർ ഹോജയുടെ നേതൃത്വത്തിൽ ' *'First Atheist Nation in the World'* എന്ന് തന്നെ ഔദ്യോഗികമായ് പ്രഖ്യാപിച്ച് നിലവിൽ വന്ന അൽബേനിയ എന്ന രാജ്യം.പ്രസ്തുത നിരീശ്വര വാദ രാഷ്ട്രത്തിൻ്റെ ഭരണഘടനയുടെ ആർട്ടിക്കിൾ 37 ൽ ഇങ്ങനെ വായിക്കാം : '' രാഷ്ട്രം ഒരു മതത്തേയും ഔദ്യോഗികമായ് അംഗീകരിക്കുന്നില്ല. എന്ന് മാത്രമല്ല ഭൗതിക വാദ , ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കാൻ നിരീശ്വരവാദ പ്രചാരണത്തെ പിന്തുണക്കുകയും ചെയ്യുന്നു." പിന്നീടങ്ങോട്ട് ഈ നിരീശ്വര 'സ്വർഗരാജ്യത്തിൽ' അരങ്ങേറിയ ഭീകരതയിൽ നിന്ന് മനസ്സിലാവും എന്താണ് ഇവരുടെ 'ശാസ്ത്രീയ മനോഭാവം' എന്ന ഓമനപ്പേരിൽ ഇവർ നട്ട് വളർത്താൻ ശ്രമിക്കുന്ന ഊട്ടോപ്യൻ നിരീശ്വര സ്വർഗരാജ്യത്തിൻ്റെ അവസ്ഥ എന്ന്. അറിയുക , (Agregarian Reform Law - 1946) എന്ന പേരിൽ അൽബേനിയയിൽ തുടങ്ങിയ 'മതനായാട്ടിനെ' അവസാനിപ്പിക്കാൻ പിന്നീട് ഐക്യരാഷ്ട്ര സഭക്കും , മനുഷ്യവകാശ സംഘടനകൾക്കും വരെ ഇടപെടേണ്ടി വന്നു. അത്രക്കുണ്ട് ഈ നിരീശ്വരൻമാരുടെ കയ്യിൽ സമഗ്രാധിപത്യമുണ്ടായാലുള്ള ഭീകരാവസ്ഥ. പക്ഷേ ഇതിനെ കുറിച്ചൊന്നും ഈ നിരീശ്വര കുട്ടന്മാർ മിണ്ടാറില്ല.😂 പക്ഷേ നമ്മൾ മിണ്ടിക്കണം.😊
@aiswaryaprasannakumar6569
@aiswaryaprasannakumar6569 2 года назад
@@traitor7079 MJ uyir 🔥🔥
@mossad7716
@mossad7716 2 года назад
അവാർഡ് കമ്മിറ്റിയുടെ ഏറ്റവും മികച്ച തീരുമാനത്തിനു അഭിനന്ദനങ്ങൾ. അർഹതയുള്ള കൈകളിലേക്ക് അത് എത്തിച്ചതിനു.
@tux008
@tux008 2 года назад
സത്യം, അവാർഡ് കമ്മറ്റി ഈ "എപിഡോസ്" കാനാതിരുന്നത് ഭാഗ്യം, ഇല്ലെങ്കിൽ അവാർഡ് ഏതേലും അടിമയുടെ കയ്യിൽ ഇരുന്നെനെ 🤣
@jayakumarsekharan245
@jayakumarsekharan245 2 года назад
പണ്ട്, സ്കൂളിൽ പഠിച്ചതിനേക്കാൾ എത്രയോ വിശദമായ ചരിത്രം ആണ് ഇത്. മുഴുവൻ ശ്രെദ്ധിച്ചു കേട്ടു. ഇപ്പോൾ ആലോചിക്കാൻ പോലും കഴിയാത്ത ആ കാലഘട്ടത്തിലേക്ക് കൂട്ടികൊണ്ട് പോയ താങ്കൾക്ക് നന്ദി! അവതരണം ഗംഭീരം 👍
@gireeshm5231
@gireeshm5231 2 года назад
ഇതൊക്കെ കാണുമ്പോൾ നമ്മളെ ഭരിച്ച ബ്രിട്ടീഷുകാർ ബേധം തോന്നും 😥ബാബു ചേട്ടൻ 😘
@prathyushprasad7518
@prathyushprasad7518 10 месяцев назад
അങ്ങനെ പറയരുത് ചേട്ടാ. രണ്ടിനും അതിന്റെതായ ക്രൂരവശങ്ങൾ ഉണ്ട്.
@prathyushprasad7518
@prathyushprasad7518 10 месяцев назад
​@@Jai22krishnaബ്രിട്ടീഷുകാർ ചെയ്തത് സ്വന്തം രാജ്യത്തെ ജനങ്ങളോടല്ല. അവരുടെ കോളനികളിൽ ഒന്നായിരുന്ന ഇന്ത്യയിലെ ജനങ്ങളായ നമ്മോടായിരുന്നു. പക്ഷേ സ്റ്റാലിൻ കാണിച്ചത് സ്വന്തം ജനങ്ങളോട് തന്നെയാണ്. എന്നാലും ബ്രിട്ടീഷുകാരാണ് സ്റ്റാലിനെക്കാൾ ഭേദം എന്ന് പറയുന്നത് അത്ര ശരിയല്ല. രണ്ടിനും അതിന്റെതായ ക്രൂരമുഖങ്ങൾ ഉണ്ട്....😊😊...
@johanlibert2481
@johanlibert2481 8 месяцев назад
Bengal famine? Irish famine Bro British Empire athram worse nn..
@vivekchandran4277
@vivekchandran4277 2 года назад
അവസാനത്തെ ഡയലോഗ് പൊളിച്ചു... ചരിത്രത്തിലെ ഓരോർമ്മയും അങ്ങനെ മുഷ്ടികൊണ്ടു തുടച്ചു മാറ്റേണ്ടതല്ല.. 😅
@razakabdul5263
@razakabdul5263 2 года назад
ഇന്ത്യൻ ഫാസിസവും അതോർക്കുന്നത് നന്നായിരിക്കും
@vishnulalkrishnadas6262
@vishnulalkrishnadas6262 2 года назад
@@razakabdul5263 the real fascism nehru family nannayi cheythallo.
@venusstellar1597
@venusstellar1597 2 года назад
അതിന് ഒരുപാട് അർത്ഥതലങ്ങളുണ്ട്. 1. അത് കമ്മ്യൂണിസ്റ്റുകാർ സ്വയം മനസ്സിലാക്കി ചെയ്യേണ്ടതാണ് 2. സ്റ്റാലിൻ ചെയ്തതുപോലെ തിരിച്ചു സ്റ്റാലിന്റെ പേര് മായ്ച്ചുകളയേണ്ടതല്ല 3. ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന മനപ്പൂർവമായ ചരിത്ര നിഷേദത്തെയും വിമർശിച്ചതായി കാണാൻ പറ്റും.
@jasontheconservative4056
@jasontheconservative4056 2 года назад
@@razakabdul5263 yes in 1950's
@justarandomguy537
@justarandomguy537 2 года назад
@@jasontheconservative4056 second wave comming in the near future.
@arshada9455
@arshada9455 2 года назад
Kids wait for Money Heist Legends wait for Vallathoru Katha ❤
@manuponnappan3944
@manuponnappan3944 2 года назад
@Shahbas Shukoor.V.P an open hearted wait for all 😌
@uvaisca1810
@uvaisca1810 2 года назад
@@manuponnappan3944 👍
@kaleshksekhar2304
@kaleshksekhar2304 2 года назад
🔥
@akashravi4797
@akashravi4797 2 года назад
Truth😍💥
@arshada9455
@arshada9455 2 года назад
@@akashravi4797 aliyo
@shyamprakash5326
@shyamprakash5326 2 года назад
ഫോട്ടോ വെച്ച് ആരാധിക്കാൻ പറ്റിയ ആളാണ് സ്റ്റാലിൻ 😇😇അടുത്ത തലമുറ കമ്മ്യൂണിസ്റ്റുകാർ കിം ജോങ് ഫോട്ടോ ആവും വെക്കുക 😇.
@juniormedia4280
@juniormedia4280 2 года назад
😀😀
@usmanfathah8772
@usmanfathah8772 2 года назад
അത് കഴിഞ്ഞാൽ കിങ് ജോങ് ഉൻ
@lavanramchandran6131
@lavanramchandran6131 2 года назад
Aaa stalinnte vakkum
@vivek14780
@vivek14780 2 года назад
മോങ്ങിജിടെ വെച്ചാ മതിയോടാ🤬🤬🤬
@jibinthomas131
@jibinthomas131 2 года назад
@@vivek14780 സഖാപ്പിയുടെ കുരുപൊട്ടി 😂😂
@BasimSulaiman
@BasimSulaiman 2 года назад
നിങ്ങൾക്ക് മികച്ച അവതാരകൻ നൽകുന്ന അവാർഡ് കിട്ടി. നിങ്ങൾക്ക് അത് കിട്ടണം, കാരണം . You deserved it🔥
@krishnaneppuram7247
@krishnaneppuram7247 2 года назад
ഒരു വല്ലാത്ത കഥയുടെ വല്ലാത്ത അവതരണം. അവാർഡിന് 100% അർഹൻ .... അനുമോദനം❤️👍
@alenpeter1574
@alenpeter1574 Год назад
@well_wisher8978
@well_wisher8978 2 года назад
ഒരുപാട് ആളുകളെ പരലോകത്തേക്ക് അയച്ച സമാധാനത്തിന്റെ ദൂതനാണ് സ്റ്റാലിൻ...✊
@anurajpanoli9422
@anurajpanoli9422 2 года назад
😂😂
@iamyourbrook4281
@iamyourbrook4281 2 года назад
*നാസ്തിക ഭീകരത.* 1) എൻവർ ഹോജയുടെ നേതൃത്വത്തിൽ ' *'First Atheist Nation in the World'* എന്ന് തന്നെ ഔദ്യോഗികമായ് പ്രഖ്യാപിച്ച് നിലവിൽ വന്ന അൽബേനിയ എന്ന രാജ്യം.പ്രസ്തുത നിരീശ്വര വാദ രാഷ്ട്രത്തിൻ്റെ ഭരണഘടനയുടെ ആർട്ടിക്കിൾ 37 ൽ ഇങ്ങനെ വായിക്കാം : '' രാഷ്ട്രം ഒരു മതത്തേയും ഔദ്യോഗികമായ് അംഗീകരിക്കുന്നില്ല. എന്ന് മാത്രമല്ല ഭൗതിക വാദ , ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കാൻ നിരീശ്വരവാദ പ്രചാരണത്തെ പിന്തുണക്കുകയും ചെയ്യുന്നു." പിന്നീടങ്ങോട്ട് ഈ നിരീശ്വര 'സ്വർഗരാജ്യത്തിൽ' അരങ്ങേറിയ ഭീകരതയിൽ നിന്ന് മനസ്സിലാവും എന്താണ് ഇവരുടെ 'ശാസ്ത്രീയ മനോഭാവം' എന്ന ഓമനപ്പേരിൽ ഇവർ നട്ട് വളർത്താൻ ശ്രമിക്കുന്ന ഊട്ടോപ്യൻ നിരീശ്വര സ്വർഗരാജ്യത്തിൻ്റെ അവസ്ഥ എന്ന്. അറിയുക , (Agregarian Reform Law - 1946) എന്ന പേരിൽ അൽബേനിയയിൽ തുടങ്ങിയ 'മതനായാട്ടിനെ' അവസാനിപ്പിക്കാൻ പിന്നീട് ഐക്യരാഷ്ട്ര സഭക്കും , മനുഷ്യവകാശ സംഘടനകൾക്കും വരെ ഇടപെടേണ്ടി വന്നു. അത്രക്കുണ്ട് ഈ നിരീശ്വരൻമാരുടെ കയ്യിൽ സമഗ്രാധിപത്യമുണ്ടായാലുള്ള ഭീകരാവസ്ഥ. പക്ഷേ ഇതിനെ കുറിച്ചൊന്നും ഈ നിരീശ്വര കുട്ടന്മാർ മിണ്ടാറില്ല.😂 പക്ഷേ നമ്മൾ മിണ്ടിക്കണം.😊
@kishangovind1819
@kishangovind1819 2 года назад
Stalin, Hitler നെ പോലെ ഉള്ള നീച്ചന്മാർക്ക് ഒരുപാട് ആരാധകർ നമ്മുടെ നാട്ടിൽ തന്നെ ഉണ്ട്. നമ്മുടെ നാടിനു വേണ്ടി വിപ്ലവങ്ങൾ നടത്തിയ Bagath singh, Subash Chandra bose പോലുള്ളവർക്കു പോലും ഇത്രയും fanbase ഉണ്ടാകില്ല. എന്തുകൊണ്ടാണ് ചിലർ ക്രൂരതയെ ഇഷ്ടപ്പെടുന്നത് 😢😔
@aneeshnad4102
@aneeshnad4102 2 года назад
😂😂😂
@tux008
@tux008 2 года назад
@@kishangovind1819 അത് ബിസ്മയം കണ്ടാൽ ഞങൾ പിന്താങ്ങും 💪💊
@haslinclement619
@haslinclement619 2 года назад
ഭരണത്തിൻ്റെ സുഖം അറിഞ്ഞ എല്ലാവരും അത് നിലനിർത്താൻ എന്തും ചെയ്യും, കമ്മ്യൂണിസ്റ് ആയാലും രാജാവ് ആയലും. ജനാധിപത്യം ഒക്കെ വാക്കുകളിൽ മാത്രം
@noblemottythomas7664
@noblemottythomas7664 Год назад
Thats the truth.....
@maheshkadammanitta3267
@maheshkadammanitta3267 2 года назад
സ്റ്റാലിന് ഫോട്ടോഷോപ്പ് അറിയില്ലായിരുന്നു! Awesome presentation...
@ajitachu74
@ajitachu74 2 года назад
മികച്ച അവതാരകന് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു 🖤❤️🔥👏👏💙
@sreejithbabum6889
@sreejithbabum6889 2 года назад
വല്ലാത്തൊരു ബാബു രാമചന്ദ്രൻ 🤍🤍🤍 അവാർഡിന് അഭിനന്ദനങ്ങൾ 🎉🎉🎉
@muhammednavasarakkal
@muhammednavasarakkal 2 года назад
മികച്ച അവതരണം.. കൂടുതലും ഉപയോഗിച്ചത് അമേരിക്കൻ ബ്രിട്ടൻ ചരിത്രകാരന്മാരുടെ ലേഖനങ്ങൾ.. ബാക്കി പറയണ്ടല്ലോ
@abhaysimon7824
@abhaysimon7824 2 года назад
സ്റ്റാൻലിന്റെ ശവകുടിരം രണ്ടു പ്രാവിശ്യം പുട്ടണം എന്ന് പറഞ്ഞത് സോവിയറ്റ് കവി തന്നെ ആണ്.
@jokerbaby6739
@jokerbaby6739 2 года назад
Ayyo talibanu nonthu
@abhaysimon7824
@abhaysimon7824 2 года назад
@Nithin Chandranരക്തസാക്ഷികളെ നിർമ്മിക്കൽ എന്നാ സ്റ്റാൻലിന്റെ അതെ മനോഭാവം തന്നെ ആണ് ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് ഉള്ളത്
@vipinallannoor2164
@vipinallannoor2164 2 года назад
തന്റെ അവതരണ മികവുകൊണ്ട് മികച്ച അവതാരകനായി തെരഞ്ഞെടുക്കപെട്ട കഥ..,അത് വല്ലാത്തൊരു കഥയാണ്... അഭിനന്ദനങ്ങൾ ബാബുവേട്ടാ..
@njanmalayali7932
@njanmalayali7932 2 года назад
എന്റെ ചേട്ടാ ഇങ്ങനെ സത്യം വിളിച്ചു പറഞ്ഞാൽ അവർ അവാർഡ് പിൻവലിക്കും 😂😂😂
@syamsreedhar714
@syamsreedhar714 2 года назад
Onnu podo ithokke janangal ariyuka thanne venam ivaneyokke ippolum aadarichu nadakkunna kure communistukal ippolum undalo orupakshe schoolil ninnu polum labhikatha karyangalanu ee episodukalil ninnu labhikunnathu
@abhimanyusreeshaj5263
@abhimanyusreeshaj5263 2 года назад
@@syamsreedhar714 aaah savarkar okke bayangera sambhava setta
@syamsreedhar714
@syamsreedhar714 2 года назад
@@abhimanyusreeshaj5263 savarkar , Hitler , Mussolini , Saddam Hussain , Osama bin laden ivanmarellam dangerous aanu
@thebatman6235
@thebatman6235 2 года назад
@@syamsreedhar714 Mwonee saddam oru psychopath aan but ayaal terroristukale konnodikkiyirunnu ippo ayal poyapo iraq isis Intr taravadaan😂
@syamsreedhar714
@syamsreedhar714 2 года назад
@@thebatman6235 Saddam Hussain , Osama bin laden ivare ellam USA thanneya konnathu
@melbinmathew6783
@melbinmathew6783 2 года назад
അവാർഡ് കൈയിൽ കിട്ടിയിട്ട് ഈ എപ്പിസോഡ് telecast ചെയ്താമതിയായിരുന്നു .☺️
@abdurahimannoushad9195
@abdurahimannoushad9195 2 года назад
"Either you die a hero or live long to become a villain." Stalin story in short 🙌
@shajivb4840
@shajivb4840 Год назад
യൂറോപ്പ് കീഴടക്കി റഷ്യയിലേക്ക് കടന്നതോടെ നാസി സൈന്യത്തിന് തിരിച്ചടി കിട്ടി തുടങ്ങി.. അത് ബർലിൻ കീഴടങ്ങുന്നതു വരെ എത്തി. ഈ കീഴടങ്ങൽ സൂര്യനസ്ഥമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ കുറച്ചൊന്നുമല്ല നാണം കെടുത്തിയത്. ഈ കമ്മ്യൂണിസ്റ്റ് വിജയം നാളെ തങ്ങൾ വെട്ടിപ്പിടിച്ച ലോകരാജ്യങ്ങൾ തങ്ങൾക്കെതിരെ തിരിയു ന്നതിന് പ്രേരകമാകുമെന്ന പേടിയിൽ നിന്നാണ് വിൻസ്റ്റൻ ചർച്ചിലിന്റെ സ്റ്റാലിൻ വിരുദ്ധ കഥയെഴുത്തിന്റെ തുടക്കം. ഇങ്ങനെയുള്ള കെട്ടുകഥകൾ പ്രചരിപ്പിച്ച് ബ്രിട്ടീഷുകാർ പുണ്യവാന്മാരാണെന്ന് കഥ പറച്ചിൽ കാരൻ പറയാതെ പറയുന്നുണ്ട്.
@pjinucharles
@pjinucharles 2 года назад
ഹിറ്റ്ലറുടെ ക്രൂരതകൾ ഓരോന്നായി എണ്ണി നോക്കപ്പെട്ടപ്പോഴും സ്റ്റാലിൻ എന്ന നീചനെ പ്രോപഗണ്ട ടീം സമർത്ഥമായി വെള്ളപൂശികൊണ്ടിരിക്കുകയായിരുന്നു
@user-yk7dk6ts7s
@user-yk7dk6ts7s 2 года назад
ഹിറ്റ്‌ലർ ine കാൾ ക്രൂരൻ ആയിരുന്നു സ്റ്റാലിൻ.
@vikuz4470
@vikuz4470 2 года назад
Ayin
@razakabdul5263
@razakabdul5263 2 года назад
ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നതും അതാണ്‌
@pjinucharles
@pjinucharles 2 года назад
@@razakabdul5263 തീർച്ചയായും
@deepaksivanandan6936
@deepaksivanandan6936 2 года назад
@@razakabdul5263 ബാലൻസിങ് ആളു വന്നാലോ എന്താ ലേറ്റ് ആയതു 😂😂
@kikku94
@kikku94 2 года назад
ചരിത്രത്തിലെ ഒരു ഓർമ്മയും മുഷ്ടികൊണ്ടു തുടച്ചു മറ്റേണ്ടതല്ല.....😂😂😂😂 .....എന്തോ മുന വച്ചു പറഞ്ഞ പോലെ..... 🔥🔥
@danieldavidn2009
@danieldavidn2009 2 года назад
മോദി 😂
@abhijithbalakrishnan7717
@abhijithbalakrishnan7717 2 года назад
V T Balram or BJP?
@kaleshksekhar2304
@kaleshksekhar2304 2 года назад
M Swaraj😂😂😂
@ashfunfactor3452
@ashfunfactor3452 2 года назад
Hahaha
@thealchemist9504
@thealchemist9504 2 года назад
🤣
@nithinsoman1539
@nithinsoman1539 2 года назад
"ഞാനൊരു സ്റ്റാലിൻ ആരാധകൻ ആണെന്ന് ഇന്റർവ്യൂയിൽ വന്നു പറഞ്ഞ ഒരു MLA ഇന്ന് നമുക്കുണ്ട്. എന്നിട്ടും അദ്ദേഹത്തിനെതിരെ ഒരു വിമർശനവും ആരും പറഞ്ഞിട്ടില്ല. സ്റ്റാലിനു പകരം ഹിറ്റ്ലർ എന്നായിരുന്നു പറഞ്ഞിരുന്നെകിലോ??? ഹിറ്റ്ലറിനോടൊപ്പം തന്നെ ചേർത്ത് വായിക്കേണ്ട പേര് തന്നെയാണ് സ്റ്റാലിൻ
@fayiz3592
@fayiz3592 2 года назад
Athaaraa
@nithinsoman1539
@nithinsoman1539 2 года назад
@@fayiz3592 ബാലുശ്ശേരി MLA
@nithinsoman1539
@nithinsoman1539 2 года назад
@luciFeR athe
@13Humanbeing
@13Humanbeing 2 года назад
വിജയിച്ചവൻ ഹീറോയാണ്. എത്ര കെട്ട പ്രവർത്തി ചെയ്താലും. ഹിറ്റ്ലർ പരാജയപ്പെട്ടു പോയി. Except Racial Superiority ideology ( Which of course killed millions and made him a monster), Hitler was much better than Stalin....
@jasontheconservative4056
@jasontheconservative4056 2 года назад
Stalin killed more people than Hitler
@pprasanthakumarkadayakkara1548
@pprasanthakumarkadayakkara1548 2 года назад
എല്ലാ മുതലാളിത്വ രാജ്യങ്ങളുടെയും ,USSRൻ്റെ ശത്രുരാജ്യങ്ങളായ ഇംഗ്ലണ്ടിൻ്റെയും, അമേരിക്കയുടെയും കൂലി എഴുത്തുകാരുടെയും എല്ലാ കോട്ടിങ്ങുകളെയും വളരെ മനോഹരമായി റഷ്യയ്ക്കെതിരെ ഉപയോഗിച്ചിരിക്കുന്നു .. വ്യക്തമായ അജണ്ട വെച്ചല്ലെ പറയുന്നത് എന്ന സംശയം ജനിപ്പിക്കുന്നു... ഒരു ഗുണവും ഇല്ലാത്ത ഒരു മനുഷ്യനായിരുന്നുവോ സ്റ്റാലിൻ ? പഠിക്കേണ്ടുന്ന കാര്യമാണ്..
@najiyat9773
@najiyat9773 2 года назад
നിങ്ങൾക്ക് കേൾക്കാൻ ഇഷ്ട്ടം മുള്ള കഥ പറയാൻ അല്ല ഇങ്ങേർ ഇവിടെ വന്നിരിക്കുന്നത്...♥️♥️BABU RAMACHANDRAN⚡️
@rahultu5453
@rahultu5453 2 года назад
മികച്ച അവതാരകനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയ ബാബു രാമചന്ദ്രൻ സാറിന് അഭിനന്ദനങ്ങൾ❤️❤️💐
@floccinaucinihilipilification0
@floccinaucinihilipilification0 2 года назад
സ്റ്റാലിൻ ഒരു വല്യ ചൊമല ബിസ്മയം...😍😘😚 ലല്ലി സലാം💪💪 😂😜😜😁
@user-qt7ef6vx8w
@user-qt7ef6vx8w 2 года назад
അസ്സലാമു അലൈക്കും പുള്ളേ 💚❤️
@akhiljohnson5463
@akhiljohnson5463 2 года назад
നേതാജിയുടെ ജീവിതം വല്ലാത്തൊരു കഥയല്ലേ... പ്രതീക്ഷിക്കുന്നു 👍
@rahulkp7410
@rahulkp7410 2 года назад
വന്നിട്ടുണ്ട്
@sinanke4502
@sinanke4502 2 года назад
എന്നിട്ടും ഹിറ്റ്ലർ മാത്രം വെറുക്കപ്പെട്ടവൻ, സ്റ്റാലിൻ വിശുദ്ധനും.ആഹാ അന്തസ്സ്.. 😆
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
ഹിറ്റ്ലർ യുദ്ധത്തിൽ പരാജയപ്പെട്ടത് അല്ലേ? തോറ്റവൻ വില്ലൻ.
@adeladi4277
@adeladi4277 2 года назад
തോറ്റവർ അങ്ങനെ ആണ്... സ്റ്റാലിന്റെ ക്രൂരതകളൊക്കെ പുറത്ത് വരാൻ ഒരുപാട് സമയം എടുത്തത് ശ്രദ്ധിച്ചാൽ മതി...
@gamer1234k
@gamer1234k 2 года назад
USSR takranthine shesham anu stalinte pala kadhakalum purathu vanathu
@adeladi4277
@adeladi4277 2 года назад
@alandev ഇപ്പോൾ സഖ്യകക്ഷികൾ ഡെക്കറേറ്റ് ആയത് പോലെ അല്ലേ?.. എന്തായാലും അത്രക്ക് ആവുമെന്ന് തോന്നുന്നില്ല.. കാരണം ഹിറ്റ്ലർ അതിനെ ഒക്കെ എതിർത്തിരുന്നു... ആളുടെ പ്രോപഗണ്ടിസ്റ്റ് പറഞ്ഞിരുന്ന കാര്യങ്ങൾ ചിലത് തടഞ്ഞ ആളാണ് ഹിറ്റ്ലർ...
@rubincyriac9701
@rubincyriac9701 2 года назад
Hitler konnathilum kooduthal stalin konittund..... Pakshe pulli mahan aannu ennannu bhashyam
@arjunm3674
@arjunm3674 2 года назад
ഞാനും ആശയപരമായി മാര്‍ക്സിസ്റ്റ് ആണ്. പക്ഷേ സ്റ്റാലിനെതിരെ പോസ്റ്റിട്ടതിന് രണ്ട് ദിവസം നിര്‍ത്താതെ തെറിവിളിയും ചാപ്പയടിയും ഒരടിസ്ഥാനവുമില്ലാത്ത ന്യായീകരണവുമായി കമന്റ് ബോക്സ് കീഴടക്കുകയായിരുന്നു സഖാക്കള്‍.. ഈ പരിപാടിയെയും അവതാരകനെയും കമ്മ്യൂണിസ്റ്റ് വിരുദ്ധനെന്ന് ചാപ്പയടിക്കാന്‍ വെമ്പുന്നവര്‍ ഇദ്ദേഹത്തിന്റെ ചെ ഗുവേരയെ കുറിച്ചുള്ള എപ്പിസോഡ് കൂടി കാണേണ്ടതാണ്.. ജനാധിപത്യം എന്തെന്ന് ബോധ്യമുള്ള ഒരു മനുഷ്യസ്നേഹിക്കും നരാധമനായ സ്റ്റാലിനെ അനുകൂലിക്കാനാവില്ല..
@tux008
@tux008 2 года назад
ജനാധിപത്യ ബോധമുള്ള ആർക്കും മാർക്സിസ്റ്റ് ആശയത്തോട് ചേർന്ന് നിൽക്കാൻ പറ്റില്ല
@arjunm3674
@arjunm3674 2 года назад
@@tux008 അങ്ങനെ തോന്നിയിട്ടില്ല.. മാര്‍ക്സിസം വായിച്ചിട്ടുള്ളവര്‍ക്ക് അത് മുന്നോട്ടുവെക്കുന്ന സമത്വബോധവും വിശ്വമാനവികതയും സൗന്ദര്യാത്മകതയും ജനാധിപത്യാധിഷ്ഠിതമായ ലോകക്രമവും ബോധ്യമാവും. തന്റെ ആശയങ്ങള്‍ ഉള്‍പെടെ കാലത്തിനനുസരിച്ച് പരിഷ്കരിക്കണം എന്ന് മാര്‍ക്സ് എത്രയോ ആവര്‍ത്തിക്കുന്നുണ്ട്.. സോവിയറ്റ് -ചൈനാ സ്നേഹികള്‍ക്ക് അത് അറിയില്ലെന്ന് മാത്രം. മാര്‍ക്സിസത്തിന് പേരുദോഷം ഉണ്ടാക്കാന്‍ മൂന്‍കാലചരിത്രം ധാരാളം സഹായിച്ചെന്ന് മാത്രം..
@syamsagar439
@syamsagar439 2 года назад
മാർക്സിസവും ഇസ്ലാമും ഒരുപോലെയാണ്. ഭൂരിപക്ഷം കിട്ടിയാൽ തനിക്കൊണം കാണിക്കും. അടിച്ചമർത്തലാണ് രണ്ടിന്റെയും base
@GS-pn3zk
@GS-pn3zk 2 года назад
താൻ എന്തോന്ന് സഖാവ്.... ചെ ഗുവേരയുടെ ഇഷ്ട്ട വ്യക്തിത്വം ആയിരുന്നു സഖാവ് സ്റ്റാലിൻ..... നാസികൾ തുടങ്ങി ബ്രിട്ടീഷ് അമെരിക്കൻ പ്രോപഗണ്ട കഥകൾ കൊണ്ടാണ് ഇയാൾ ഇതൊക്കെ അടിച്ചു വിട്ടത് എല്ലാം..... by അമേരിക്കൻ,by ബ്രിട്ടീഷ് ഹിസ്റ്റോറിയൻസ് 😂..... ഇവമ്മാര് ഇന്ത്യക്കാരോട് ച്യ്തത് മറന്നോ... 90%red ഇന്ത്യൻസിനെ ഭൂമുഖത് നിന്നും തുടച്ചു നീക്കിയത് മറന്നോ....സ്വതന്ത്ര്യ ഇന്ത്യയെ സഹായിക്കാൻ ആദ്യം വന്നത് നെഹ്‌റു ഇഷ്ട്ടപെട്ടിരുന്ന സ്റ്റാലിൻ ആയിരുന്നു.... നാം ഇന്നു കാണുന്ന സാമൂഹിക വികസനം ഓക്കെ നെഹ്‌റു സ്റ്റാലിന്റെ 5 year plan വച്ചു നടത്തിയതാണ് ... നാസികൾ കൊന്ന 2.7കോടി സോവിയറ്റ് കാരെ ഒഴിച്ചാൽ 13കോടിയിൽ നിന്നും റെക്കോർഡ് 19കോടിയിൽ എത്തിയായിരുന്നു റഷ്യൻ ജനസംഖ്യ സ്റ്റാലിൻ ഭരണത്തിൽ അതും ഒരു സൂപ്പർ പവർ ആയി......
@GS-pn3zk
@GS-pn3zk 2 года назад
@@aliirfanfscience7287 Communism classless stateless moneyless society anu...allathe perfect non influenced freethinker, perfect rationalist anti optimists society alla.. stalin okke socialiam anu nadappakkiyath..... ee amul cooperative society okke pole.... athile ella kaarshakarum anu udamasthar.... ath pole anu collectivization.... indira ghandi adakkam green revolution chytha pole.... ath russiayil varshangal ayi pattini kond shoshikkunnath pariharikkan ayirunnu... janmikalum,nazikalum weatern propaganda okke pani vachum undakkiya kalla kanakkan indiayil undaya starvation nehruvinte thalel akkiyal enthayirikkum sthithi😂....onnorkkanam 12.4 cr ninnum ekadesham 19.5 kodi akki stalin russian population....
@shibilkattekadan5344
@shibilkattekadan5344 2 года назад
പിശാചിനെ പോലും മാലാഖമാർ ആക്കുന്ന എഴുത്തുകാർ ഉള്ള കമ്മ്യുണിസ്റ് പ്രസ്ഥാനത്തിന്റെ മനോഹരമായ നുണയാണ് നായകനായ സ്റ്റാലിൻ
@PrejoSunny
@PrejoSunny 2 года назад
Che Guevara um...
@juniormedia4280
@juniormedia4280 2 года назад
Sure
@liberal7567
@liberal7567 2 года назад
Hitlerae tholpichaa stalin
@animeking235
@animeking235 Год назад
The one who stalin killed the most is nazi he is the reason hitler lost world war 2 Now guess how many lives have been saved by the death of hitler and the defeat of nazi Because of stalin a lot of innocent jews and germans are alove right now If the red army didn't defeat nazi the hitler would have won ww2 and killed a lot more people Stalin saved there lives Stalin is a angle for his country and demon for his enemies
@jobsongeorge4612
@jobsongeorge4612 2 года назад
ബാബു രാമചന്ദ്രൻ ❤മികച്ച അവതാരകാനുള്ള സംസ്ഥാന അവാർഡ് അർഹത്തപെട്ടത് തന്നെ 👏🏻👏🏻
@wizardvishnu
@wizardvishnu 2 года назад
Congratulations on State Award. well Deserved ⚡
@benjaminbenny.
@benjaminbenny. 2 года назад
ചരിത്രവും ,അവതരണവും ആസ്വാദിക്കാൻ ദൈവം ബുദ്ധി കൊടുത്തിട്ടില്ലാത്ത കുറേ dislike ശൂദ്രജിവികൾ ......കഷ്ടം History' + അവതരണം,സൂപ്പർ❤️
@anjaleenacleopatra6272
@anjaleenacleopatra6272 2 года назад
Commu
@bexon4010
@bexon4010 2 года назад
Stalin is great person
@vipinsapien5679
@vipinsapien5679 2 года назад
ഇത്ര ഒക്കെ കേട്ടിട്ടും അങ്ങനെ ആണ് തോന്നുന്നതെങ്കിൽ തലച്ചോർ ഒന്ന് ക്ലീൻ ചെയ്യുന്നത് നല്ലതാണ് ..!!
@subicheg
@subicheg 2 года назад
💩
@animeking235
@animeking235 Год назад
@@vipinsapien5679 The one who stalin killed the most is nazi he is the reason hitler lost world war 2 Now guess how many lives have been saved by the death of hitler and the defeat of nazi Because of stalin a lot of innocent jews and germans are alove right now If the red army didn't defeat nazi the hitler would have won ww2 and killed a lot more people Stalin saved there lives Stalin is a angle for his country and demon for his enemies
@adarshpanthalanikkal8723
@adarshpanthalanikkal8723 5 месяцев назад
കേരളത്തിലെ സ്റ്റാലിനെ പറ്റി കൂടി പറയാമായിരുന്നു. എന്തായാലും താങ്കളുടെ ഈ പരിപാടി വളരെ ഇൻഫോർമേറ്റീവും രസകരവുമാണ്
@cinemamohi
@cinemamohi 2 года назад
മികച്ച അവതാരകനുള്ള അവാർഡ് സ്വന്തമാക്കിയ സറിനു അഭിനന്ദനങ്ങൾ 💕❤
@well_wisher8978
@well_wisher8978 2 года назад
മികച്ച അവതാരകനുള്ള സംസ്ഥാന അവാർഡ് കിട്ടിയതറിഞ്ഞു.. അഭിനന്ദനങ്ങൾ ബാബുച്ചേട്ടാ...!✨💐 Keep going on.. Full support 👍
@yakoobmachingal1477
@yakoobmachingal1477 2 года назад
ഓമ്പmm . kokoioo
@bibinkrobinson
@bibinkrobinson 2 года назад
സുഭാഷ് ചന്ദ്ര ബോസിൻ്റെ ഒരു വല്ലാത്ത കഥ പ്രതീക്ഷിക്കുന്നു......
@jayadasraman9671
@jayadasraman9671 2 года назад
വളരെ നന്നായിരുന്നു ചരിത്രം വളരെ സത്യസന്ധമായി അവതരിപ്പിച്ചു താങ്കൾക്ക് മികച്ച അവതാരകൻ ഉള്ള അവാർഡ് കിട്ടിയത് സന്തോഷം
@Kappithanofamerica1009
@Kappithanofamerica1009 2 года назад
എന്റെ ബാബുരാമചന്ദ്രൻ ചേട്ടാ നിങ്ങൾ വേറെ level ലാ 🔥🔥🔥🔥🔥 എന്നാ പൊളി അവതരണം 🤩🤩🤩🤩
@jestinapaul1267
@jestinapaul1267 2 года назад
Yes, correct
@georgejohn2442
@georgejohn2442 2 года назад
Congrats Babu Ramachandran for the award. Keep going,🤝👏👏👏
@theoptimist475
@theoptimist475 2 года назад
Enth award aanu kittiyath
@georgejohn2442
@georgejohn2442 2 года назад
@A K state television awards for best presenter
@AnasKumaramputhur
@AnasKumaramputhur 2 года назад
സ്റ്റാലിൻ ആരാണ് എന്നറിയില്ലെങ്കിലും ഇങ്ക്വിലാബ് വിളിക്കുന്ന ടീംസാണ്...😂
@liberal7567
@liberal7567 2 года назад
League pine parayanda
@indiramv3352
@indiramv3352 2 года назад
@@liberal7567 😂👍
@ar_leo18
@ar_leo18 2 года назад
ninakariyamo.... podey. m
@animeking235
@animeking235 Год назад
The one who stalin killed the most is nazi he is the reason hitler lost world war 2 Now guess how many lives have been saved by the death of hitler and the defeat of nazi Because of stalin a lot of innocent jews and germans are alove right now If the red army didn't defeat nazi the hitler would have won ww2 and killed a lot more people Stalin saved there lives Stalin is a angle for his country and demon for his enemies
@pradeepgovindan272
@pradeepgovindan272 2 года назад
'ഗുലാഗ്' എന്ന എഴുത്ത് എപ്പിസോഡ് തീരും വരെ കാണുന്ന രീതിയിൽ വെച്ചത് അടിപൊളി...❤️
@vinodt.r.9124
@vinodt.r.9124 2 года назад
Some video suggestions 1. 26/11 attacks, investigation and sentencing 2. Incidents from Indian freedom struggle 3. World wars 4. Iranian revolution 5. Middle eastern politics 6. Pakistan dictatorships
@cipherthecreator
@cipherthecreator 2 года назад
English Subtitle ചെയ്താൽ ഒരുപാട് അന്യഭാഷക്കാരിലേക്ക് program എത്തും 👍🏽
@shamsudeenmp5910
@shamsudeenmp5910 2 года назад
Ath sheriyan
@sibiar9751
@sibiar9751 Год назад
One of the Brilliant Leaders of U.S.S.R💯💝✨✨✨✨💝👍.
@jineeshmuthuvally8254
@jineeshmuthuvally8254 2 года назад
ഇത്തവണ എല്ലാ ആഴ്ച യിലെ പോലെ ഒരുപാട് പുതിയ അറിവുകൾ.. മികച്ച അനലൈസ് 👌👌😍😍
@sreegeethcnair4345
@sreegeethcnair4345 2 года назад
വന്നല്ലോ നമ്മുടെ ഏറ്റവും മികച്ച അവതാരകൻ ❤️👌 congrats babu sir 👍
@karthikr7539
@karthikr7539 2 года назад
"ചരിത്രം എന്നത് ഓരോരുത്തർക്കും തോന്നുന്ന പോലെ എഴുതി വച്ച കുറേ കള്ളങ്ങൾ ആണ് എന്ന് ആരോ പറഞ്ഞിട്ടുണ്ട്.....
@NEHRUVIAN_14
@NEHRUVIAN_14 2 года назад
നെപ്പോളിയൻ ആണെന്ന് തോന്നുന്നു
@karthikr7539
@karthikr7539 2 года назад
@@NEHRUVIAN_14 may be.....എവിടെയോ വായിച്ചത് ആണ്..ആരാണെന്ന് ഓർമയില്ല....
@sibiar9751
@sibiar9751 Год назад
Angene thonniyal Ellam kallamanennu thonnum. Kalam niraparadhi.
@baluvk5510
@baluvk5510 2 года назад
Conclusion 👌"ചരിത്രത്തിലെ ഒരു ഓർമ്മയും അങ്ങനെ ഉരുക്കുമുഷ്ടികൊണ്ട് നീക്കം ചെയ്യേണ്ടവയല്ല " No more, no less😊
@anandr3707
@anandr3707 Год назад
Balu v k☺️
@Dravidan1971
@Dravidan1971 2 года назад
ബുദ്ദി പരമായി ക്രൂരമായ രാജഭരണത്തെയും അടിമകളായ ജനങ്ങളുടെയും ദുരന്തം മറച്ചു പിടിച്ചു സംഘ ബുദ്ദി കൃത്യമായി പ്രയോഗിച്ചു സ്റ്റാലിനെ കുറ്റക്കാരനായി അവതരിപ്പിക്കാൻ ശ്രമിക്കുന്നു.. നല്ല കലാകാരൻ.
@sanchari488
@sanchari488 2 года назад
വല്ലാത്തൊരു കഥയിലെ മികച്ച അവതാരകന് അഭിനന്ദനങ്ങൾ 😍😍😍😍😍
@arjungokulam
@arjungokulam 2 года назад
ഹിറ്റ്ലർ ഇങ്ങേരെ വെച്ചു നോക്കുമ്പോൾ ഒരു ശിശു ആണെന്ന് പറയേണ്ടി വരും.
@murshimurshi3744
@murshimurshi3744 2 года назад
ഒന്ന് പോടാ കോപ്പ.....
@midunkrishnang
@midunkrishnang 2 года назад
@@murshimurshi3744 ഹായ് സഖാപ്പി
@Jai22krishna
@Jai22krishna 2 года назад
Hitlerr vendathra parijayam illannu thonnunnu
@akhilkb6129
@akhilkb6129 2 года назад
അത് പുതിയ അറിവ് ആണല്ലോ
@realtruthma3307
@realtruthma3307 2 года назад
@@murshimurshi3744 thettu aru cheythallum thettu thanneyanu sahodara,Stalin ano nammude daivam
@mohammedshafeeque2596
@mohammedshafeeque2596 2 года назад
പുതിയ കാലത്തെ പുതുമയുള്ള പരുപാടികളിലൊന്ന്. ഇനിയും ഇത് പോലുള്ള ചരിത്രങ്ങളിലെ സത്യങ്ങൾ പ്രതീക്ഷിക്കുന്നു 🌹🌹🌹
@shajivb4840
@shajivb4840 Год назад
ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ കെട്ട് കഥകൾ നന്നായി പഠിച്ച് അവതരിപ്പിച്ചു.. പക്ഷേ ഈ കെട്ട് കഥകൾ എഴുതി പ്രചരിപ്പിക്കാൻ ബ്രിട്ടീഷ് ചരിത്രകാരന്മാർക്ക് ആജ്ഞകൊടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിൽ രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോൾ തന്നെ നടന്ന തെരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റ് പ്രധാനമന്ത്രി സ്ഥാനം പോയി എന്ന ദയനീയ കഥ കൂടി അവതരിക്കുമല്ലോ?
@guppy_kl32
@guppy_kl32 2 года назад
വല്ലാത്തൊരു മനുഷ്യൻ 🔥🔥🔥🔥🔥🔥🔥 അഭിനന്ദനങ്ങൾ.... സ്റ്റാലിനെ ചില്ലുകൂട്ടിൽ സൂക്ഷിച്ചിട്ടുള്ളവർ എറിഞ്ഞു തകർക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@sarithmv3146
@sarithmv3146 2 года назад
Odra 😂
@moidu147odo
@moidu147odo 2 года назад
@@sarithmv3146 stalibanist aanalle😂..
@guppy_kl32
@guppy_kl32 2 года назад
@@moidu147odo no അവൻ എന്റെ കൂട്ടുകാരൻ ഹേ
@vishnuc3699
@vishnuc3699 2 года назад
😂😂
@nostalgia5279
@nostalgia5279 2 года назад
Stalinte കാലത്ത് ഉണ്ടായ വികസനങ്ങൾ ath ഒന്നും ആ കാലത്ത് മറ്റുള്ളവർക് സ്വപ്നം കാണാൻ പറ്റാത്തതാണ്.
@mamedia3594
@mamedia3594 2 года назад
ഇത്രയും മനുഷ്യരെ നിഷ്ടൂരമായി കൊന്ന സ്റ്റാലിന്റെ മരണം മൂത്രത്തിൽ കുതിർന്ന് ..
@jesusistheonlytrueGod7
@jesusistheonlytrueGod7 2 года назад
ദൈവം ഇല്ല എന്ന് കരുതി തോന്നിവാസം കാണിക്കുന്ന നിരീശ്വരവാദികൾ കരുതി ഇരിക്കുക
@amalgeorge8435
@amalgeorge8435 2 года назад
@@jesusistheonlytrueGod7 അയിന് സ്റ്റാലിൻ നിരീശ്വരവാദം പ്രോത്സാഹിപ്പിക്കാൻ അല്ല ഇതൊക്ക ചെയ്തു കൂട്ടിയത്. നാലാം മതമായ കമ്മ്യൂണിസ്റ്റു സ്വർഗം ഉണ്ടാക്കാൻ ആയിരുന്നു അയാൾ ശ്രമിച്ചത്.
@jesusistheonlytrueGod7
@jesusistheonlytrueGod7 2 года назад
@@amalgeorge8435 🤣🤣നല്ല ന്യായികരണം, ദൈവം ഇല്ല എന്ന് കരുതി എന്ത് തോന്നിവാസവും കാണിച്ചിട്ട് പറയുന്നു ഞങ്ങൾ നിരീശ്വരവാദം പ്രോത്സാഹിപ്പിക്കാൻ അല്ല എന്ന് 😐😐, പിന്നെ neo atheistukal ഇത് പോലെ കൂട്ടകൊല നടത്താത്തതു അവർക്കു ഭരണം കിട്ടാത്തത് കൊണ്ടാണ്, ഭരണം കിട്ടാത്തതിന്റെ കാരണം അതിനു കഴിവ് വേണം 😆😆 സ്വയംഭോഗം ചെയ്തു ബുദ്ധിയും കഴിവും പോയ നൂതന യുക്തന്മാർക് കൂട്ടകൊല നടത്താൻ സാധിക്കുന്നില്ല
@amalgeorge8435
@amalgeorge8435 2 года назад
@@jesusistheonlytrueGod7 താൻ അസൽ മതപ്പൊട്ടൻ തന്നെ സ്വയം ഭോഗം ചെയ്താൽ ബുദ്ധി പോകുമെന്ന് എന്തെങ്കിലും ശാസ്ത്രീയ തെളിവ് ഉണ്ടോ 🤣🤣 അതും സയൻസ് കണ്ടുപിടിച്ച മൊബൈൽ ഫോൺ ഉപയോഗിച് ഇമ്മാതിരി പൊട്ടത്തരങ്ങൾ പറയാൻ അല്പം ഉളുപ്പ് വേണ്ടേ സഹോദരാ 😆😆😆
@jesusistheonlytrueGod7
@jesusistheonlytrueGod7 2 года назад
@@amalgeorge8435 സ്വയംഭോഗം ചെയ്തു ബുദ്ധി പോയ നിരീശ്വരൻ എന്ന് ആലങ്കാരികം ആയി പറഞ്ഞതാണ് 😑😑അത് പോലും മനസിലാക്കാൻ ഉള്ള ബുദ്ധി ille
@jayaramvk8676
@jayaramvk8676 2 года назад
ഗംഭീര അവതരണം.... മികച്ച അവതാരകനായി അവാർഡ് നേടിയതിന് അഭിനന്ദനങ്ങൾ 💐
@sibichanjoseph5161
@sibichanjoseph5161 Год назад
ഈ ക്രൂരന്റെ ശവകുടീരം എത്ര താഴ് ഇട്ടു പൂട്ടിയാലും ആ ക്രൂരത കാലാകാലം വിമര്ശിക്കപ്പെടും
@jaisesabu8547
@jaisesabu8547 2 года назад
മികച്ച അവതാരകൻ ഉള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ച.ബാബു രാമചന്ദ്രൻ സാറിന്... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..👏👏🥰👏👏 സാറിന്റെ അവതരണം അതൊരു വല്ലാത്തൊരു അവതരണമാണ്... കേട്ട് തുടങ്ങിയാൽ അവസാനം വരെ കേട്ടിരുന്നു പോകുന്ന മാജിക്കൽ പ്രസന്റഷൻ 👍👍...
@ajmalaju3263
@ajmalaju3263 2 года назад
ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച അവതാരകൻ ബാബു സർ 😍💯❤️ ബാബു സാർനെ ഇഷ്ട്ടം ഉള്ളവർക്ക് ലൈക്ക് അടിക്കാം 😍
@krishnashanthvr5073
@krishnashanthvr5073 Год назад
ഇത്രയും ക്രൂരത കാണിച്ചവരെ മാതൃക ആകുന്ന കേരളത്തിലെ പ്രമുഖ പാർട്ടിയോട് പുച്ഛം മാത്രം
@animeking235
@animeking235 Год назад
The one who stalin killed the most is nazi he is the reason hitler lost world war 2 Now guess how many lives have been saved by the death of hitler and the defeat of nazi Because of stalin a lot of innocent jews and germans are alove right now If the red army didn't defeat nazi the hitler would have won ww2 and killed a lot more people Stalin saved there lives Stalin is a angle for his country and demon for his enemies
@animeking235
@animeking235 Год назад
ഒന്നുമറിയാതെ പുച്ചിക്കുന്ന നിന്നോടും എനിക് പൂച്ചം മാത്രം
@jaisonkv7780
@jaisonkv7780 2 года назад
ജൂതവിരോധമുള്ള ഹിറ്റ്ലർ അവരെ തെരഞ്ഞുപിടിച്ചു കൊന്നു എന്ന് പറയുന്നത് മനസിലാക്കാം. ഒരു കാരണം ഉണ്ടല്ലോ. അതിന്റെ ന്യായവും നീതിയും എന്തുമാകട്ടെ. പക്ഷെ സ്റ്റാലിൻ കൊന്നു കൊന്നു കൊന്നു എന്ന് വാ നിറച്ചും പറയുന്നതല്ലാതെ എന്തിനു കൊന്നു എന്ന് പറയാത്തതെന്താ? അതും കൂടി പറയുന്നതല്ലേ ഒരു സാമാന്യ മര്യാദ?
@sftalks4667
@sftalks4667 2 года назад
ഹിറ്റ്ലറും ഹോളോകാസ്റ്റ് എന്നൊക്കെ കുറെ കേട്ടിട്ടുണ്ട് എങ്കിലും അതെ കാലത്തെ മുസോളിനി യെ കുറിച്ചും അയാളുടെ ക്രൂരതകളെ കുറിച്ചും കേട്ടു കാണുന്നില്ല....അത് ചെയ്യാമോ🤔
@sftalks4667
@sftalks4667 2 года назад
@@abhijiths5259 nop
@syamsagar439
@syamsagar439 2 года назад
എണ്ണത്തിൽ ഹിറ്റ്ലരെയും സ്റ്റാലിനെയുംകാൾ കുറവാണ് മുസോളിനിയുടെ കൊലപാതകങ്ങൾ
@syamsagar439
@syamsagar439 2 года назад
@@abhijiths5259 അതും മുസോളിനിയുമായെന്ത് ബന്ധം
@theindo-germanguy8817
@theindo-germanguy8817 2 года назад
@King of Kochin yes
@ektharalimuhammed3223
@ektharalimuhammed3223 2 года назад
മികച്ച അവതാരകൻ ❤. വെറുതെ കിട്ടിയതല്ല. ബാബുട്ടേൻ ഇഷ്ടം ❤❤
@arungireesh686
@arungireesh686 2 года назад
Stalin doesn't know photoshop.. that was superb sentence
@shajivb4840
@shajivb4840 Год назад
സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കുറച്ചൊന്നുമല്ല സഹായിച്ചത് ഇന്ത്യൻ വ്യവസായമേഖല കാർഷികമേഖല ഇതിലെല്ലാം സ്വയംപര്യാപ്തത നേടുന്നതിന് സ്റ്റാലിന്റെ പഞ്ചവത്സര പദ്ധതികൾ ഇന്ത്യക്ക് ഗുണം ചെയ്തു. വ്യാവസായിക പരമായും കാർഷികപരമായും സൈനികപരമായും സാമ്പത്തികമായും സ്റ്റാലിനും സോവ്യറ്റ് യൂണിയൂണ്യനും ഇന്ത്യയെ ഉയർത്തി സോവ്യറ്റ് സഹായത്താൽ ഇന്ത്യ ലോകരാജ്യങ്ങളുടെ മുന്നിൽ തല ഉയർത്തി നിന്നു. ഇന്ത്യക്ക് മാത്രമല്ല മൂന്നാം ലോക രാജ്യങ്ങൾക്ക് എല്ലാം ഈ കമ്യൂണിസ്റ്റ് പിന്തുണ ലഭിച്ചു. സ്റ്റാലിനു ശേഷവും ഇപ്പോൾ മറ്റൊരു ഭരണത്തിൽ റഷ്യയിൽ നിന്നും ആ സഹായങ്ങൾ തുടരുന്നുണ്ട്. താങ്കൾ പ്രചാരണം നടത്തുന്ന പോലൊരു ഭീകരനായിരുന്നെങ്കിൽ സ്റ്റാലിൻ ഈ മൂന്നാം ലോകരാജ്യങ്ങളെയെല്ലാം ഭീകരതയിൽ കാൽക്കീഴിൽ വെക്കുമായിരുന്നല്ലോ? ജവഹർലാൽ നെഹ്റുവിൽ നിന്നോ വള്ളത്തോളിൽ നിന്നെല്ലാം സ്റ്റാലിനെ കുറിച്ച് നല്ല വാക്ക് കേൾക്കു ആയിരുന്നോ? ബൽറാമും സതീശനും സ്റ്റാലിനെ തള്ളിപറയുന്നത് കേരളത്തിൽ കമ്യൂണിസ്റ്റുകൾ അവർക്ക് എതിരായതു കൊണ്ടാണ്. പാശ്ചാത്യ ഭരണകൂടങ്ങൾ അവരുടെ നാട്ടിലും ലോകത്തും കമ്യൂണിസം തടയുന്നതിന് ഇത്തരം കെട്ട് കഥകൾ എഴുതി പ്രചരിപ്പിക്കും പക്ഷേ ജനങ്ങൾ നെഞ്ചോട് ചേർക്കും. ഇന്നും ലോകം കമ്യൂണിസ്റ്റ് പാതയിൽ തന്നെ. താങ്കൾ പാശ്ചാത്യ പ്രചാരണം ഏറ്റു ചൊല്ലിക്കൊള്ളൂ.. ബ്രിട്ടനും പറങ്കികളൊക്കെ ഇന്ത്യയിൽ നടത്തിയ കൂട്ടക്കുരുതികളുടെ ആഘാതം ചരിത്ര പുസ്തകങ്ങൾ എത്ര തിരുത്തിയാലും മാഞ്ഞു പോവുകയില്ല.. ബ്രിട്ടന്റെ ചെരുപ്പു നക്കൽ തുടർന്നോളൂ.
@centurymobile
@centurymobile 2 года назад
ഇത്രയും ക്രുരനായ ഇയാളേ എന്തിനാണ് ഇപ്പോഴും കേരളത്തിലെ മണ്ടൻമാർ ആരാധിക്കുന്നത് 😕😕
@midhun_madhav
@midhun_madhav 2 года назад
51 വെട്ട് വെട്ടുന്ന ഇവർക്ക് ഇതൊക്കെ നിസ്സാരം.
@PrejoSunny
@PrejoSunny 2 года назад
Aa avasanam prayogicha vaaku ile.. Athu kond thanne...
@sibin93
@sibin93 2 года назад
Than paranjathil thanne utharamund. "Mandanmar aayathinal"
@lionelmessian787
@lionelmessian787 2 года назад
അന്തം ഇല്ല 😂
@exgod1
@exgod1 2 года назад
Communism oru basically oru mathakmaka darshan annu!!! So avr aradikkum!! Matham alle!!! avide yukthi, yum logic, reason onnum illa!!!Aradikuka :))
@rohithr3625
@rohithr3625 2 года назад
സ്ട്രോക്ക് വന്ന സ്റ്റാലിൻ നേ ഹോസ്പിറ്റലിൽ എത്തിക്കതെ പോളിറ്റ് ബ്യൂറോ വിളിച്ച് കൂട്ടിയ ടീംസ് ൻ്റെ അനുയായികളാണ് ഇന്ന് കേരളം ഭരിക്കുന്നത് എന്ന് ഓർക്കുമ്പോൾ തന്നെ കുളിറ്......... 🤣
@surajm6131
@surajm6131 2 года назад
🤣
@പടവീരൻ
@പടവീരൻ 2 года назад
😆😆😆😆😆😆
@aslinjob5072
@aslinjob5072 2 года назад
Orupakshe pulli chaakan vendi avarum kaathirunnu kaanm..
@midhunii4363
@midhunii4363 2 года назад
😂
@user-qt7ef6vx8w
@user-qt7ef6vx8w 2 года назад
🤣🤣🤣🤣
@ragnarlothbrok7770
@ragnarlothbrok7770 Год назад
JOSEPH STALIN❤
@roufalpk4800
@roufalpk4800 2 года назад
CHE GUERA ❤️ He is REAL
@venkitalath3014
@venkitalath3014 2 года назад
I am an ex communist and Joseph Stalin was always a question mark . This episode gave good clarity.... thanks bro ...
@BruceWayne-qe7bs
@BruceWayne-qe7bs 2 года назад
Why did you leaved and whom do you support now?
@venkitalath3014
@venkitalath3014 2 года назад
@@BruceWayne-qe7bs I was an activist and at that time I was assessing everything materially. But later I realised that is not complete. Human mind has different layers .... and we should understand those psychological aspects also. Another thing is, so called communist parties, in majority of situations does not stand with working class and the poor. They run after power and establishments. Power is needed but every thing ends with that. Honestly they don't inspire me. But still I am a left in the real sense. Dreaming a progressive society where women, environment, workers, children, science etc etc are taken care of well. Still I vote for CPM but dont involve physically. Now I explore masters like OSHO , J Krishnamoorthy ....... just working on 'human mind.
@tux008
@tux008 2 года назад
@@venkitalath3014 progressive society where women, children, environment, freedom, workers, science etc are taken care by the virtue of the system (and not by the system) are generally not found in a communist environment, but in a capitalist environment, or rather in a capitalist env driven by socialist values. So I find no reason to support left ideologies when something much better is available, especially when we have recent history of one century to refer to and learn. Respect your thought though 🙏
@nithinnaps4628
@nithinnaps4628 2 года назад
@@venkitalath3014 Stop chasing people and seeking for answers. Have your own politics and ideolgies 😇✊
@ansen7948
@ansen7948 2 года назад
@@venkitalath3014 Anyway it's completely your choice,determining your own masters but still pls do some research on Rajeneesh so called osho and his great history of violence and discrimination.
@aneeshpeter9684
@aneeshpeter9684 2 года назад
നിഷ്പക്ഷമായി ചരിത്രത്തെ വായിക്കുക എന്നത് അസാധ്യമായ കാര്യമാണ്. കാരണം, ചരിത്രം രചിക്കപ്പെടുന്നത് ഏതെങ്കിലും ഒരു പേർസ്‌പെറ്റിവിൽ നിന്നുകൊണ്ടായിരിക്കും. നിഷ്പപക്ഷമായി ചെയ്യുന്ന ഉദ്യമത്തിന് കുറച്ചെങ്കിലും സത്യസന്ധത ഉണ്ടാവണമെങ്കിൽ രണ്ടു വശവും കേട്ടത്തിന് ശേഷം ഒരു നിഗമനത്തിൽ എത്തിച്ചേരേണ്ടതായുണ്ട്. സ്റ്റാലിന്റെ കേസിൽ ഭൂഷ്വ ചരിത്രകാരോടൊപ്പംതന്നെ മാർക്സിസ്റ്റ്‌ ആഖ്യാനങ്ങളും പരികണിക്കേണ്ടതായുണ്ട്. എന്നാൽ ഈ വീഡിയോയിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത് കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ ആഖ്യാനങ്ങൾ മാത്രമാണ്. അവർക്ക് സ്റ്റാലിനോട് ഒരു മമതയും ഉണ്ടാവില്ല എന്നത് ഉറപ്പാണ്. മാർക്സിസം ക്യാപിറ്റലിസത്തിന്റെ രോഗാധുരതകുള്ള ചികിത്സയാണ്. സോഷ്യലിസവും കമ്മ്യൂണിസവും ആവട്ടെ പകരം മുന്നോട്ട് വെക്കപ്പെട്ട ഉൽപാദന വ്യവസ്ഥകളും. അത്തരം ആശയങ്ങളെ പ്രയോഗ വൽക്കരിച്ച വ്യക്തിയായിരുന്നു സ്റ്റാലിൻ. സോവിയറ്റ് റഷ്യയെ ഒരു വൻ ശക്തിയായി ഉയർത്തിക്കൊണ്ടു വരുന്നതിൽ പ്രധാന പങ്ക് വഹിച്ച ആൾ. അതുകൊണ്ടുതന്നെ ലിബരലുകൾക്ക്സ്റ്റാലിൻ എന്നും ക്രൂരനായ ഭരണാധികാരി ആയിരുന്നു. എന്നാൽ റഷ്യൻ ജനതക്ക് അയാൾ അവരുടെ പ്രിയപ്പെട്ട സഖാവാണ്. ബ്രിട്ടീഷ് ചരിത്രകാരന്മാർ എത്രയൊക്കെ വികൃതമായി ചിത്രീകരിച്ചാലും കമ്മ്യൂണിസ്റ്റ്കാരുടെ ഇടയിൽ സ്റ്റാലിന്റെ തട്ട് എന്നും താന് തന്നെ ഇരിക്കും.
@vaisakhm5232
@vaisakhm5232 2 года назад
ഇന്ത്യയിൽ ഇപ്പോൾ ഭരണം നടത്തുന്ന പലരും പറയുന്നത് ഷൂ നക്കുന്നവരാണ് രാജ്യസ്നേഹികൾ എന്നാണ് അതുപോലെയാണ്താങ്കൾ പറയുന്നത്. നിഷ്പക്ഷൻ എന്ന രീതിയിൽ പറയുന്ന കള്ളം അതൊരു വല്ലാത്ത കഥയാണ് 🔥. താങ്കളുടെ പ്രോഗ്രാം കാണുന്നത് സത്യസന്ധത ഉള്ള അവതരണം ആയിട്ടല്ല പക്ഷേ താങ്കൾ പറയുന്ന രീതിആൾക്കാരെ പിടിച്ചിരുത്തും ഇതിനു മുന്നിൽ.ഇനിയെങ്കിലും സത്യസന്ധമായി ഒരു പക്ഷത്ത് നില്ക്കാതെ ചരിത്രത്തെ പറഞ്ഞു കൊടുത്തു കൂടെ💥👍. ഗോഡ്സെയെ രാജ്യസ്നേഹി ആക്കാൻ നോക്കുന്നു മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഉള്ള നാടാണ് അപ്പോൾ താങ്കൾ പറയുന്നത് കണ്ണുംപൂട്ടി വിശ്വസിക്കാൻ പറ്റുമോ. അവസാനത്തെ ഉദാഹരണം മലബാർ കലബവും വാരിയൻ കുന്നവും ദേശദ്രോഹികൾ ആയത് അല്ലെ ഈ ചാനലിലെ മാധ്യമ പ്രവർത്തനം വളരെ മികച്ച ഒരുഇതാണ്.
@shafreenashafreena4113
@shafreenashafreena4113 5 месяцев назад
സ്റ്റാലിൻ 🔥🔥
@positivemedia5809
@positivemedia5809 2 года назад
സിറിയ യിൽ ഇസ്ലാമിക ഭൂരിപക്ഷം ആയപ്പോൾ ജനാധിപത്യം നഷ്ട്ടപ്പെട്ട കഥ വേണം 🔥🔥🔥
@balanck7270
@balanck7270 2 года назад
Stalin and Hitler ക്രൂരതയിൽ ഒരുനാണയത്തിന്റരണ്ട് വശം.
@adhil8195
@adhil8195 2 года назад
Communisathile swechadhipathyathile vyathyasam kollappedunnavaril dharidhranenno sambannan enno vyathyasam illa. Sheriyenkil like Adikkooo
@vipinkochunni551
@vipinkochunni551 2 года назад
U r right 👍
@BruceWayne-qe7bs
@BruceWayne-qe7bs 2 года назад
@@adhil8195 അതായിരിക്കും അവർ പറയുന്ന സമത്വം 😂
@thomasshelby7482
@thomasshelby7482 2 года назад
But still most of tge commies don't know this 😒😒😒
@saskueuchiha1689
@saskueuchiha1689 2 года назад
Stalin illarunel ippo n*zi kalude kaal nakki peedanangal sahichond irikumarunj annu India ku independence kitti kazhinjappol oru famine undarunnu annu America ooo Churchill ooo onnum sahayichilla but Stalin paranju "Money can wait but hunger cannot" oru otta peeru Stain❤️
@arjunp5397
@arjunp5397 2 года назад
Joseph Stalin ❣
@nishadsalam848
@nishadsalam848 2 года назад
ബാബുബ്രോ നിങ്ങളുടെ കഥപറച്ചിൽ . അത് വല്ലാത്തൊരു കഥയാണ് 😍
@tux008
@tux008 2 года назад
ബാങ്ക് കൊള്ള നടത്തി നേതാവിന് വേണ്ടി ഫണ്ട് പിരിക്കുക, രക്തസാക്ഷികളെ സൃഷ്ടിക്കൽ പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഒന്നായി പെടുത്തുക, വളർത്തി വലുതാക്കിയ ആദർശ നേതാവിനെ (ലെനിൻ ആണ് ഉദ്ദേശിച്ചത് ട്ടോ) തന്നെ തേക്കുക കറിവേപ്പില ആക്കുക, പൊതുവേ കോപാകുലനായി കാണപ്പെടുന്ന നേതാവിനെ അടിമകൾ "കോപാ" സഖാവ് എന്ന് വിളിക്കുക, പാർട്ടി വളർത്താൻ വേണ്ടി പാവം മനുഷ്യരെ രക്തസാക്ഷികൾ ആക്കുക, ക്രമ സമാധാനം തകർക്കുക, ചോര ചാലുകൾ നീന്തി തുടിക്കുക, കലാപ ഭൂമിയിൽ നിന്നും ഓടി തടി എടുക്കുക, പാർട്ടി ഗ്രാമങ്ങളിൽ സ്ഥാപിക്കുന്ന അടിമ തടവറകൾക്ക് പേര് ഗുലാഗ്, ഗുലാഗുകളിൽ അടിമ പണി ചെയ്യുന്ന സ്ത്രീകളെ പീഡിപ്പിക്കുക, പണി എടുക്കാതെ നോക്ക് കൂലി വാങ്ങി ഞെളിഞ്ഞു നടക്കുക, ഒളിവു ജീവിതത്തിൽ നാട് നീളെ പാവം കുട്ടികളെ പോലും പ്രണയം നടിച്ചു വശത്താക്കി വെടക്കാക്കുക, സിനിമ നിർമാതാക്കൾ നാണിച്ചു പോകുന്ന തരത്തിൽ ഉള്ള പാർട്ടി വെളുപ്പിക്കൽ PR propaganda, ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താൻ collective farming aka "kit"....ഹൊ ഈ സോവിയറ്റ് യൂണിയൻ കേരളം പോലെ തന്നെ ഒരു സ്വർഗ്ഗ രാജ്യം ആയിരുന്നല്ലേ ❤️, രോമാഞ്ചം 💪💊
@realtruthma3307
@realtruthma3307 2 года назад
North India poleyannu sahodara,up
@indiramv3352
@indiramv3352 2 года назад
@@realtruthma3307 👍yes
@animeking235
@animeking235 Год назад
The one who stalin killed the most is nazi he is the reason hitler lost world war 2 Now guess how many lives have been saved by the death of hitler and the defeat of nazi Because of stalin a lot of innocent jews and germans are alove right now If the red army didn't defeat nazi the hitler would have won ww2 and killed a lot more people Stalin saved there lives Stalin is a angle for his country and demon for his enemies
@howyoudoin_
@howyoudoin_ Год назад
"Trash is thrown on my grave, but the wind of history will mercilessly dispel it" - Joseph Stalin
@preejithpeethambaran7402
@preejithpeethambaran7402 2 года назад
ചരിത്രം സത്യസന്ധമായി ... പഠിച്ച് .. കവി വാക്യങ്ങളും ചരിത്രകാരന്മാരുടെ quote കളും ഉദ്ധരിച്ച് ..നമുക്ക് മുന്നിൽ പ്രസെന്റ് ചെയ്യുന്ന ... മികച്ച അവതാരകന്റെ അവാർഡ് നേടിയ .. ബാബു ചേട്ടന്റെ കഥ ... അത് ഒരു വല്ലാത്ത കഥ ആണ് ... അഭിനന്ദനങ്ങൾ ചേട്ടാ ..
@rohncejames7719
@rohncejames7719 2 года назад
താലിബൻ കീരടങ്ങാത്ത ഒരു സ്ഥലം ഇല്ലേ afghanil അവരെ പറ്റി വീഡിയോ ഇടാവോ.... Pls
@shaheer8519
@shaheer8519 2 года назад
Yes
@arjunkrishna7490
@arjunkrishna7490 2 года назад
Hindustan times,republic world,wionil okka panjshir patiyulaa reports unde kande nooke
@uvaisca1810
@uvaisca1810 2 года назад
Panshjir🔥
@ss_sarath
@ss_sarath 2 года назад
അവാർഡ് നേട്ടത്തിൽ അഭിനന്ദനങ്ങൾ ❤️
@nidhishirinjalakuda144
@nidhishirinjalakuda144 9 месяцев назад
പണ്ട് എവിടെയോ കേട്ടിട്ടുണ്ട്., ഒരു വലിയ സംഭവം നടന്നാൽ അതിലും ചെറിയ കാര്യങ്ങൾ മനഃപൂർവം മറക്കാൻ ശ്രമിക്കും. ഹിറ്റ്ലർ എന്നൊരു പുകമറ കൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയ അല്ലെങ്കിൽ ഗ്ലോറിഫൈ ചെയ്യപ്പെട്ട സ്വേച്ഛാധിപതിയാണ് ജോസഫ് സ്റ്റാലിൻ.
@Vpr2255
@Vpr2255 9 месяцев назад
USSR പൊളിഞ്ഞു കഴിഞ്ഞു അല്ലെ ഇതൊക്കെ പുറത്ത് വന്നത്
@abdulrahiman4849
@abdulrahiman4849 2 года назад
The person I adore because of excellent narrative skills
@Abhi-kq3ll
@Abhi-kq3ll 2 года назад
സംസ്ഥാന അവാർഡ് ജേതാവിന് അഭിനന്ദനങ്ങൾ... ❤️❤️❤️❤️🍫🍫🍫🍫
@santhosh3153
@santhosh3153 2 года назад
അഭിനന്ദനങ്ങൾ.ആഴത്തിലുളള പഠനത്തിനും ആവേശകരമായ വിവരണത്തിനും....
@ar_leo18
@ar_leo18 2 года назад
enthonnu aazhathil ulla padanam... valath paksha ajendakal athe padi sardhikunnu.. athre ulu..
@junaidjunaidbinabdulrahman4084
@junaidjunaidbinabdulrahman4084 2 года назад
@@ar_leo18 👏🏼👏🏼
@Vibes_distinct_by_Hari
@Vibes_distinct_by_Hari 2 года назад
പതിയെ പതിയെ താങ്കൾ ഞങ്ങളുടെ വഴികാട്ടിയും വെളിച്ചവും ആയി മാറുകയാണ് ബാബു ചേട്ടാ...
@suneersingh1998
@suneersingh1998 2 года назад
ആവേശം മൂർദ്ധന്യത്തിൽ എത്തുമ്പോൾ റഷ്യൻ പട ബെർലിനിൽ പ്രവേശിക്കുമ്പോൾ അവിടെ ബലാൽസംഗം മാത്രമല്ല ധീരരായ നാസി പടയാളികളെ കൊലപ്പെടുത്തുകയും അ തുല്യമായ ആര്യൻ സംസ്ക്കാരം ലോകത്തു പരക്കുന്നതിൽ നിന്നും അവർ തടയുകയും ചെയ്തു. മനോഹരമായ മാറേണ്ടിയിരുന്ന ഈ ലോകം സ്റ്റാലിൻ നരഗതുല്യമാക്കി മാറ്റി. പക്ഷെ ഇദ്ദേഹത്തിന്റെ ആവേശമല്ലല്ലൊ ചരിത്രം എന്നതാണ് ദൗർഭാഗ്യകരമായ വസ്തുത. എന്തിനൊ വേണ്ടി തിളയ്ക്കുന്ന സാമ്പാർ.
@vipinns6273
@vipinns6273 2 года назад
മികച്ച അവതാരകാനുള്ള കേരള സ്റ്റേറ്റ് അവാർഡ് നേടിയ ബാബു രാമചന്ദ്രന് അഭിനന്ദനങ്ങൾ👏👍
Далее
Cabeças erguidas, galera! 🙌 Vamos pegá-la!
00:10