Тёмный

ജോർജിയയിലെ ഡ്രൈവർ ഷോട്ട പ്രശ്‌നക്കാരനായപ്പോൾ | Oru Sanchariyude Diary Kurippukal | Georgia_2 

Safari
Подписаться 2,8 млн
Просмотров 374 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #Georgia_2
ജോർജിയയിലെ ഡ്രൈവർ ഷോട്ട പ്രശ്‌നക്കാരനായപ്പോൾ
ശ്രീ.സന്തോഷ് ജോർജ് കുളങ്ങര ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ ...
ORU SANCHARIYUDE DIARY KURIPPUKAL|Safari TV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 447   
@SafariTVLive
@SafariTVLive 5 лет назад
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gQgSflCpC08.html
@sujithsukumaran430
@sujithsukumaran430 5 лет назад
പ്രിയപ്പെട്ട Safari TV, English Subtitles ചേർത്തിരുന്നെങ്കിൽ നന്നായിരുന്നേനെ. സന്തോഷ് സാർ പറയുന്ന സ്ഥലപ്പേരുകൾ, പ്രധാന നിർമ്മിതികളുടെ പേരുകൾ Etc... എഴുതി കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു (സഞ്ചാരത്തിൽ കാണിക്കുന്നതു പോലെ ) കഥ പറയുമ്പോൾ തന്നെ അതാതു ദൃശ്യങ്ങൾ ചേർത്ത് വ്യക്തത കൊണ്ടുവരാൻ ഔചിത്യം കാണിച്ച Editor ക്ക് അഭിനന്ദങ്ങൾ. Thanks to Safari TV team
@Priapusmon
@Priapusmon 5 лет назад
HI Santosh, I don't know if you read this comments or not. Anyway, it is not about this program, but your real Sancharam videos. All of your Sancharam videos have poor quality images. I think you are shooting videos with very low resolution to extend the recording time in one memory card. I understand that you have to carry lots of memory cards. However, what is the point of spending your money and time to take videos if your viewers can’t see it very well? In my PC, your videos appear to be stretched here and there like elastic rubber bands because there are not enough pixels to fill the gaps. I don’t have any problem to watch your “Diary Kurippukal “ in RU-vid or any other videos in RU-vid or live streams of any national TV programs in my PC. All of them are perfectly pleasant to watch. I request you to take videos in higher resolution and download it into your Notebook hard drive when you reach your room in the evening. That way, you have the free flash drives for the next day shooting.
@thrillingtravelvideos5308
@thrillingtravelvideos5308 5 лет назад
സഫാരി പരിപാടി കണ്ടുകൊണ്ടിരിക്കുമ്പോഴുള്ള ഓരോ മിനിറ്റ് കഴിയുന്തോറും നിരാശയാണ് മനസ്സിൽ എപ്പോഴും, കാണുവാൻ ഇനിയു ഒത്തിരി മിനുട്ടുകൾ ബാക്കി വേണമേയെന്നുള്ള ഒരു ഉൾ വിളി, ഓരോ മിനിറ്റിലും മൊബൈൽ സ്ക്രീൻ ടച്ച്‌ ചെയ്തു നോക്കിപ്പോകും കാണുവാൻ ഇനിയും എത്ര മിനിറ്റ് ബാക്കിയുണ്ടെന്ന്, ബ്ലൂഡിൽ അത്രക്കങ് അലിഞ്ഞു ചേർന്ന് പോയി ഈ സഞ്ചാരി, ഒരിക്കലും അവസാനിക്കരുതെന്നു തോന്നിപ്പിക്കുന്നു ഈ പ്രോഗ്രാം.
@OruThekkanSelfiebyAneeshgopala
njan oru pravaasii yannu innuu ivde Weekend Friday of aanu please next episode innuu ittu koodeee
@amalsibi4164
@amalsibi4164 5 лет назад
Shota oru doctor alle
@70MMVlogsBYSHAFEEK
@70MMVlogsBYSHAFEEK 5 лет назад
പ്രവാസ ലോകത്തിരുന്നു ഡ്യൂട്ടി കഴിഞ്ഞു ഉറങ്ങാൻ കിടക്കുമ്പോൾ സഫാരി ചാനലിന്റെ 20 മിന്നിട്ട് വീഡിയോ കാണുമ്പോൾ ലോകം പുതപ്പിനുള്ളിലേക്ക് വരുന്ന അനുഭവമാണ്
@Mallu_viral_shorts
@Mallu_viral_shorts 5 лет назад
70 MM Vlogs BY SHAFEEK kiduvey🥰
@mirror978
@mirror978 3 года назад
Same bro
@shamilnadakkavil13
@shamilnadakkavil13 3 года назад
Sameee😻
@yaziyaz158
@yaziyaz158 2 года назад
Same bro
@dilshadpm2564
@dilshadpm2564 2 года назад
നാട്ടിൽ വന്നിട്ടും ഉറങ്ങാൻ നേരം കേൾക്കുന്നു 🔥🔥🔥
@hakeempnr6692
@hakeempnr6692 5 лет назад
കഠിന പ്രയത്നങ്ങൾ തന്നെയാണ് സഞ്ചാരം എന്ന പ്രോഗ്രാം ഇത്ര മികവോടെ സന്തോഷ് സാറിനു കാഴ്ച വെക്കാൻ കഴിയുന്നതെന്ന് വ്യക്തം..ഈ എപ്പിസോഡിൽ പറഞ്ഞ പൊതു ഗതാഗതത്തിൽ അല്ലെങ്കിൽ പൊതു സ്ഥലങ്ങളിൽ കാമറ ഉപയോഗിക്കുമ്പോയുള്ള ഒരു പ്രശ്നത്തേക്കുറിച് എത്രയോ എത്രയോ സഞ്ചാരം കണ്ട ഞാൻ ചിന്തിച്ചിട്ടു പോലുമില്ല,,എന്നാൽ ഇതിന്റെ ഗൗരവം ഈ എപ്പിസോഡിൽ മനസ്സിലായി..സന്തോഷ് സാറിന്റെ കൂർമ്മ ബുദ്ധിയും ദീർഘ വീക്ഷണവുമാണ് എല്ലായിടത്തും വിജയവീഥിയിലെത്തിക്കുന്നതെന്നു എനിക്ക് തോന്നുന്നു.. ഷോട്ടയെ കുറിച്ചുള്ള ആകാംഷകൾ ഇനിയും ബാക്കിയാണ്..എന്തായാലും സഞ്ചാരം പരിപാടിക്ക് ഒരായിരം മംഗളാശംസകൾ നേരുന്നു🤗🤗💌
@anandkrishna660
@anandkrishna660 5 лет назад
ഈ വീഡിയോക്ക് ഒരു ലൈക്ക് അടിക്കാൻ വന്നതാ. ഇപ്പൊ കാണാൻ time ഇല്ല. ഡൌൺലോഡ് ചെയ്തു വെക്കുന്നു. പിന്നെ കാണാം. അപ്പൊ ഓക്കേ.
@lixonalex6591
@lixonalex6591 5 лет назад
Next episode eppo varam... katta waiting
@jinukm9021
@jinukm9021 3 года назад
Entha glamour
@cadjob8285
@cadjob8285 2 года назад
ഹാജർ 25-02-2022
@hamidaamiz8178
@hamidaamiz8178 5 лет назад
Like അടിച്ചു പോവുന്നു.. ഫ്രീ ആയിട്ട്‌ വരാം *SafariTVaddicts* 💪🏻😎
@roxenmathewmathew2199
@roxenmathewmathew2199 5 лет назад
കാണുന്നതിന് മുമ്പ് like അടിക്കുന്ന ഒരേ ഒരു പ്രോഗ്രാം ഇതു എന്റെ അഭിപ്രായം😚
@ananthus9746
@ananthus9746 5 лет назад
same ..bro me too
@unaisvadakkangara6151
@unaisvadakkangara6151 5 лет назад
കാണുന്നതിന് മുൻപ് ലൈക് അടിക്കുന്നത് അത്ര നല്ലതല്ല
@umeshkp100
@umeshkp100 5 лет назад
Correct
@jamsheerkavungal
@jamsheerkavungal 5 лет назад
ബാഹുബലി 2 വിന് പോലും ഇത്ര excited ആയി കാത്തു നിന്നിട്ടില്ല.. കട്ട waiting.... 🙌
@rajeevbibik
@rajeevbibik 5 лет назад
Video ഇട്ടാൽ പിന്നെ കാണാതെ ഒരു മന സമാധാനം ഇല്ല
@muhammedsinan413
@muhammedsinan413 5 лет назад
ജീവിതത്തിൽ ഒന്നിനോടും ഇതുവരെ addict ആയിട്ടില്ല.... കൂട്ടുകാരൊക്കെ pubg,pes ഒക്കെ കളിക്കുമ്പോ നമ്മൾക്ക് എല്ലാമെല്ലാം ഇൗ ഡെയറിക്കുറിപ്പുകൾ തന്നെയാണ്....
@anandkrishna660
@anandkrishna660 5 лет назад
സത്യം.
@vahidmv946
@vahidmv946 5 лет назад
ഞാൻ വിചാരിച്ചു... ഞാൻ മാത്രം ഇങ്ങനെയുള്ളൂ എന്ന് ... ഈ കമന്റ് കണ്ടപ്പോൾ ഒരു കൗതുകം തോന്നി
@shutupandgo451
@shutupandgo451 5 лет назад
Years of Addiction.
@sayydumohammedmubashirkp6568
@sayydumohammedmubashirkp6568 5 лет назад
Exactly
@prasannankt1817
@prasannankt1817 5 лет назад
Onnumparayanilla
@mithunsanker9989
@mithunsanker9989 5 лет назад
മനസ്സിൽ ഓർത്തപ്പോൾ തന്നെ അപ്‍ലോഡ് ചെയ്ത സഫാരി ടീമിന്റ ദീർകവീക്ഷണം അപാരം തന്നെ. Thanks😊
@mundethallhomegarden7162
@mundethallhomegarden7162 5 лет назад
കഥ പറഞ്ഞ്‌ കഥയുടെ ലോകത്തേക്ക്‌ നടത്തി കൊണ്ട് പോകുന്ന ഒരാളുണ്ടായിരുന്നു. വി .സാംബശിവൻ. ഇവിടെ നേർ അനുഭവങ്ങളിലൂടെ സങ്കല്പത്തിനും അപ്പുറത്തുള്ള യദാർത്ഥ ലോക ത്തേക്ക് കൊണ്ടുപോകാൻ ഒരാൾ സന്തോഷ് ജോർജ് കുളങ്ങര...അദ്ദേഹത്തിന്റെ ഓരോ യാത്ര യും വിദ്യാർത്ഥി കൾക്കുള്ള പാഠപുസ്തകമാണ്..
@badarudheenmp6532
@badarudheenmp6532 5 лет назад
23:08 ഇവിടെത്തി ഇത് കയ്യാറായോ എന്ന് നോക്കിയവർ എത്ര പേർ
@minnuscutevlogs6195
@minnuscutevlogs6195 5 лет назад
badarudheen mp ഞാനും ടൈം നോക്കി
@vmwsree
@vmwsree 5 лет назад
Wow
@Midhun2401
@Midhun2401 5 лет назад
Satyam
@onionmedia6481
@onionmedia6481 5 лет назад
ഞാനും
@redCORALTV
@redCORALTV 5 лет назад
njanum..............................................................................................................................................
@pandroidpt
@pandroidpt 5 лет назад
ഷോട്ട കാരണം മനുഷ്യന് ഉറക്കം ഇല്ലാതായി.
@iboxmedia3504
@iboxmedia3504 5 лет назад
ഈ എപ്പിസോഡ് നേരത്തെ കണ്ടിട്ട് ഉണ്ടെങ്കിലും, ഇപ്പോൾ ഒന്നൂടി അതിമനോഹരമായി ചെയ്തിട്ടുണ്ട് ഈ എപ്പിസോഡ്, സന്തോഷ്‌ സാർ കൃത്യമായ നിർദ്ദേശം കൊടുത്ത് രൂപപ്പെടുത്തിയ ടീമിനെ ഇപ്പോൾ വ്യത്യസ്തമായ ഒരു pattern കുടി പ്രോഗ്രാമുകൾക്ക് കൊടുത്ത് അതിനെ ജന മനസ്സുകളിലേക്ക് സ്വീകാര്യത നേടുകയാണ് , ഈ എപ്പിസോഡിന്റെ സസ്പെൻസിനു വേണ്ടി (2 വർഷം മുൻപ് ആണെന്ന് തോന്നുന്നു) ഒരാഴ്ച്ച കാത്തിരുന്ന ദിവസം ഞാൻ ഓർക്കുന്നു.. ആ സസ്പെൻസ് ആണ് ശെരിക്കും ഞെട്ടിച്ചത്, പിന്നെ ഇനി വരുന്ന എപ്പിസോഡിലെ ചില കഥകളും.. നിർദ്ദേശങ്ങൾ നൽകിയും ദൃശ്യങ്ങൾ ഇട്ടും ഈ എപ്പിസോഡിനേ സിനിമ പോലെ രൂപപ്പെടുത്തിയതിനും സസ്പെൻസിൽ കൊണ്ട് നിർത്തിയയതിനും സന്തോഷ്‌ സാറിനോടും ഇതിന്റെ പിന്നണി പ്രവർത്തകരോടും ഇപ്പോൾ ഈ എപ്പിസോഡ് കണ്ട എല്ലാ പ്രേക്ഷകരും ഒരുപോലെ നന്ദി പറയുന്നുണ്ടാവും... അത്ര perfect ആയ ഷോട്ടുകളും character expreasionsum എല്ലാം അദ്ദേഹത്തിന്റെ വാക്കിനൊപ്പം ആണ് നിൽക്കുന്നത്. പണ്ട് കള്ളം ആണ് തള്ള് ആണ് എന്നൊക്കെ പറഞ്ഞവർക്കുള്ള മറുപടി ആണ് ഇതിലെ ഓരോ ദൃശ്യങ്ങളും ... 👏👏
@Buhahaha
@Buhahaha 5 лет назад
യു. എ. ഇ. യിൽ നമ്മൾ ഒരു സെൽഫി എടുക്കുമ്പോൾ പോലും നമ്മുടെ ഫോട്ടോയുടെ ബാക്ക്ഗ്രൗണ്ടിൽ നമ്മൾ അറിഞ്ഞോ അറിയാതെയോ വന്നിട്ടുള്ള ഒരാൾക്ക് പോലും നമുക്കെതിരെ പോലീസ് കേസ് കൊടുക്കുവാൻ നിയമം ഉണ്ട്. അത് വളരെ വലിയ ഒരു കുറ്റം തന്നെ ആണ് അവിടെ. പ്രത്യേകിച്ച് സ്ത്രീകൾ. ടൂറിസ്റ്റ് ടെസ്റ്റിനേഷൻസ് ആയാൽ പോലും ചില സ്ഥലങ്ങളിൽ കാമറ അനുവദനീയവും അല്ല. ശ്രീ.സന്തോഷ് സർ നിങ്ങൾ എടുക്കുന്ന റിസ്ക് എടുത്തു പറയേണ്ടത് തന്നെയാണ്.
@mujeebmujabi8763
@mujeebmujabi8763 5 лет назад
uu
@annievarghese6
@annievarghese6 4 года назад
AnuvadamillathePhoto.Edukkunnathinekurich.thagaludecommentum.Santhoshsirnte.sabhashanavumkettu.Ennalorukaryamchodikkam.Oruselfyudeperil.EnthinaneYesudasineMalayalikal.muzhuvanAsabhyamparajathe
@lucycharles123
@lucycharles123 3 года назад
ഹായ്‌ ഷോട്ടാ
@youssufmd7395
@youssufmd7395 5 лет назад
Santhosh sir... ഒരുപാട് രാജ്യങ്ങൾ സഞ്ചരിച്ച സാറിന് ഏതെങ്കിലും ഒരു രാജ്യം സാറിന്റെ ഫാമിലിയെ കാണിക്കണം എന്നു തോന്നിയിട്ടുണ്ടോ.
@prajiponnu27
@prajiponnu27 5 лет назад
സ്വന്തം രാജ്യത്തിന്റെ ദരിദ്രം മറച്ചുപിടിച്ചു സമ്പന്നത മാത്രം ഷൂട്ട്‌ ചെയ്യാൻ സഹകരിക്കുന്ന ഷോട്ടാ എന്ന ഡ്രൈവറുടെ പകുതി മനോഭാവം നമ്മുടെ ബാംഗ്ലുരിലെയും മൈസൂരിലെയും ഓട്ടോ ഡ്രൈവർമാർ കാണിച്ചിരുന്നെങ്കിൽ
@lisanezhuvathra7990
@lisanezhuvathra7990 5 лет назад
ഷോട്ടാ ഡോക്ടർ ആണ്. ഡ്രൈവർ അല്ല
@unaisvadakkangara6151
@unaisvadakkangara6151 5 лет назад
അതൊന്നും വേണ്ട
@sbabu5736
@sbabu5736 4 года назад
What about Keralites few groups don’t have any love or commitment towards our country
@jinukm9021
@jinukm9021 3 года назад
Ivanoke autokarude nejathotta
@sharathambadi
@sharathambadi 5 лет назад
Belated Birthday wishes sri santhosh jeorge kulangara. ഷോട്ടയുടെ കാര്യങ്ങള്‍ പറഞ്ഞ് മുള്‍മുനയില്‍ നിര്‍ത്തിയത് പോലെയായല്ലോ...
@nishadpattambi8024
@nishadpattambi8024 5 лет назад
പ്രിയ സന്തോഷ് sir.. നിങളെ കേൾക്കുന്ന ഞങ്ങൾ കേൾവിക്കാരെ ശരിക്കും ഒരു ട്രാപ്പിൽ പെടുത്തിയിരിക്കുകയാണ്.വാക്കുകൾ കൊണ്ട് മായാജാലം തീർക്കുന്ന വലയത്തിൽ...
@enjoyyourmeal4968
@enjoyyourmeal4968 5 лет назад
Safari യുടെ നോട്ടിഫിക്കേഷൻ വന്നാ ആദ്യം ഡയറിക്കുറുപ്പുകളാണോന്ന് നോക്കും... അത്ര ഹൃദ്യമാണു താങ്കളുടെ വിവരണം......
@anishkvnair8488
@anishkvnair8488 4 года назад
ഇപ്പോൾ എന്താണ് സർ സഞ്ചാരിയുടെ ഡയറികുറിപ്പുകൾ യുട്യൂബിൽ അപ്ലോഡ് ചെയ്യാത്തത് ദയവായി അപ്‌ലോഡ് ചെയ്യു കാത്തിരിക്കുന്ന ഒരുപാട് പേര് അതിന് വേണ്ടി കാത്തിരിക്കുന്നു പ്ളീസ്
@prasanthpushpan1696
@prasanthpushpan1696 5 лет назад
അലെഹോ, നടാഷാ, ദേ ഇപ്പോൾ ഷൊട്ടോ സഞ്ചാരത്തിലൂടെ നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്ന പേരുകൾ 😊
@anandkrishna660
@anandkrishna660 5 лет назад
ഇയോനെ മറന്ന് പോയോ. അങ്ങു റൊമേനിയായിലെ.
@rageshrzr
@rageshrzr 5 лет назад
ഗബി 😊😊
@sajilsview
@sajilsview 5 лет назад
ഇതൊന്നുമല്ല റഷ്യയിൽ laljose ന്റെ കൂടെ നടത്തിയ യാത്രയിൽ കണ്ട മരിയ എന്നാ റഷ്യൻ പെൺകുട്ടിയെ aa എപ്പിസോഡ് കണ്ട ഒരാളും മറക്കില്ല
@febifebi2517
@febifebi2517 5 лет назад
Steve and friends
@jayadevannambiar6503
@jayadevannambiar6503 5 лет назад
ഇയോന്റെ ചാനൽ ഞാൻ subscribe ചെയ്തു
@durgaviswanath9500
@durgaviswanath9500 5 лет назад
Suspense keep ചെയ്ത് എല്ലാ പ്രേക്ഷകരേം എപ്പിസോഡിലേക്കു attract ചെയ്യിപ്പിക്കുന്ന ഈ ഓരോ ആഴ്ചത്തേയും thumbnail അതിമനോഹരം ആണ്
@nidhafarbin9343
@nidhafarbin9343 5 лет назад
Durga Viswanath
@GlobalKannuran
@GlobalKannuran 5 лет назад
ഷോട്ടാ ഷോട്ടാ .. ഷോട്ടാ. രണ്ടാം ദിവസം അങ്ങേരു തോല് പൊളിച്ച ആപ്പിള് പോലെ ആയിപ്പോയി..😀😀😀
@andeskw269
@andeskw269 5 лет назад
ഈ ഷോട്ടയുടെ കഥ കേൾക്കാന്‍ ഊണും ഉറക്കവും ഒഴിവാക്കികാത്തിരിക്കുവായിരുന്നു
@charusjomon
@charusjomon 5 лет назад
അരമണിക്കൂർ പോയത് അറിഞ്ഞതേ ഇല്ല ,ഒരു മുന്പരിചയവും ഇല്ലാത്ത ഓരോ രജ്യങ്ങളിലും പോയി റിസ്ക് എടുത്തു ചിത്രികരിച്ചു ഞങ്ങൾക്ക് കാണിച്ചു തരുന്നതിനു ഒരു big thanks.
@aryanaryan1553
@aryanaryan1553 5 лет назад
സർ ഈ ഡ്രൈവർമാരെ എങ്ങനെ സംഘടിപ്പിക്കും. പരിചയമില്ലാത്ത ഇവരോടൊപ്പം യാത്ര ചെയ്യുന്നത് സുരക്ഷിതമാണോ?
@Zigzagentertainment
@Zigzagentertainment 3 года назад
ഇപ്പൊ വീണ്ടും goergea episodes kanda ശേഷം ee edpisode kanunnavar undo?
@TheOPM666
@TheOPM666 5 лет назад
oru driverine polum ithra manoharamayi avatharipikkunna ahh manasinu kodukkanam oru salute,, nammalil almost ellavarum yathrayok poyt ullavar anu, pakshe annu nammale oru taxiyil destinations-il ethicha driver ethanenn polum nammal orkarilla.. pakshe idheham than yathrayil kandumuttunna ethra cheriyavanem athu enthu joliyum ayikollatte avarude manasine arinju namuk parijayapeduthunna reethi annum innum nammal prekshakark kavuthukam mathrame ulavakkiyit ullu.. Proud of u.....
@jacobtom7833
@jacobtom7833 5 лет назад
Sathyamaya karyam anu
@nizamk87
@nizamk87 5 лет назад
സഞ്ചാരത്തിലൂടെ ഒരുപാട് രാജ്യങ്ങൾ കണ്ടു... ഇനി North korea കാണാൻ ഒരു ആഗ്രഹം ഉണ്ട്.. ഒരുപാട് ദുരൂഹതകൾ മാത്രം കേട്ടിട്ടുള്ള ഒരു രാജ്യം ആണ്.... അതിന്റെ സത്യാവസ്ഥ ഒന്ന് അറിയണം....
@ട്രിപ്പ്മോഡ്സഞ്ചാരി
ഏറ്റവും കുടുതൽ കാത്തിരിക്കുന്നു ആ ഒരു വിവരണം,,,,,,,,,, ആ ഒരു കാഴ്ച്ച
@SanthoshKumar-mv5nm
@SanthoshKumar-mv5nm 5 лет назад
ഗംഭീരം.. പക്ഷെ... സസ്പെൻസ്.... സഹിക്കില്ല.... കാത്തിരിക്കാൻ പറ്റുന്നില്ല...
@wilfredrajdavid5677
@wilfredrajdavid5677 3 года назад
ബീയാർ പ്രസാദ് സർ ഈ പരിപാടിയിലെ ഒരു നല്ല ഭാഗമാണ്. സജീവമായ ഒരു കേൾവിക്കാരനാണ് അദ്ദേഹം. നന്നായി ആസ്വദിച്ചാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുക്കുന്നത്.
@sreeharirs7360
@sreeharirs7360 5 лет назад
Veendum suspense... Again waitingggggg..... ❤️ Oro episodm onninonn mikachath... Aduthath kazhinjathinekkal manoharam. Oru pakshe sanjaram video kanunnathinekkal ishtam ee diarykkurippukalod thonnunu. Vangmaya chithram theerkkanulla Santhosh sirnte kazhivinu oru salute. U R unique🤩
@vineshu1578
@vineshu1578 5 лет назад
ഈ എപ്പിസോഡ് മുൻപ് കണ്ടിട്ടുണ്ടെങ്കിലും..ഇപ്പൊ വീഡിയോ ഒക്കെ ചേർത്തു വീണ്ടും ഇറക്കിയത് വളരെ സന്തോഷമായി....ഇതു പോലെ വീഡിയോ കാണിക്കാത്ത പഴയ എപ്പിസോടെല്ലാം വീണ്ടും കാണിക്കാമോ...plz.....☺️☺️☺️
@binusivan122
@binusivan122 5 лет назад
എല്ലാർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ന്യൂയെർ ആശംസകൾ 😍😍😍😍😍
@jonahgeorge2751
@jonahgeorge2751 5 лет назад
Same to you
@Mskouterspace
@Mskouterspace 5 лет назад
ബെൽ ബട്ടൺ അടിച്ചു വിഡിയോസിനായി കാത്തിരുക്കുന്ന ഏക ചാനൽ
@muhammedsinan413
@muhammedsinan413 5 лет назад
സത്യം
@ഭൂലോകംഭൂലോകം
ഇതിപ്പോ സീരിയൽ നോവൽ നിറുത്തുന്ന പോലെ ആയല്ലോ ഹി ഹി കൊള്ളാം
@sudheermanaf
@sudheermanaf 5 лет назад
യാത്രയും കാഴ്ചകളും ഇഷ്ട്ടപ്പെടാത്ത 57 പൊട്ടന്മാർ 😂
@nithinbenny7329
@nithinbenny7329 5 лет назад
"Shotta Georgia" ennu fbil search cheythathu njan mathramano
@tonystark2576
@tonystark2576 3 года назад
Nan
@subinrudrachickle23
@subinrudrachickle23 5 лет назад
Georgia 🇬🇪 il poyittullavar like please 😅❤️
@Mallu_viral_shorts
@Mallu_viral_shorts 4 года назад
Subin B S Chickle poyit vannit adikam 😑
@TheShajahant
@TheShajahant 4 года назад
ജോർജിയ , അസ്ർബൈജാൻ അടുത്ത ലക്ഷ്യം 🌎🤗😍 .. യാത്രകൾ ചെയ്യാനും വലിയ സ്വപ്‌നങ്ങൾ കാണാനും മോട്ടിവേറ്റ് ചെയ്യിക്കുന്ന താങ്കൾക് ഒരു പാട് നന്ദി.
@musicblower8368
@musicblower8368 3 года назад
എനിക്ക് shotaye കാണണം എന്നുണ്ട് പക്ഷേ എങ്ങനെ Facebook മുഴുവൻ തപ്പി ആർകെങ്കിലും അറിയാമോ.
@indiansaresuperioralienrac3615
@indiansaresuperioralienrac3615 3 года назад
Ore shots vagi thappi noke
@sumeshcs3397
@sumeshcs3397 5 лет назад
ഇത് കാണാതെ എനിക്കിനി ഉറക്കമില്ല..... 😋
@hardwin7461
@hardwin7461 5 лет назад
ചേട്ടൻ എന്നും ഷോട്ടയുടെ കഥ ത്രില്ലർ ആക്കിയല്ലേ 😂😂 ഒരായിരം ജന്മദിനാശംസകൾ ചേട്ടാ 🎂🎂
@രമണൻ-ഥ7ഗ
@രമണൻ-ഥ7ഗ 4 года назад
എന്നെപ്പോലെ ജോർജിയയിൽ ഇരുന്നു ഇത് കാണുന്ന മലയാളികൾ വേറെ ഉണ്ടോ.?
@ajipet
@ajipet 5 лет назад
This is the first time I am seeing Santhosh George's program. I like the way he explains and the way he pays attention to details. One suggestion I would like to make - please blur when you show decapitated animal parts. I am a pure carnivore and I believe I am best suited to say this. This way we would be considerate for the young people watching the program.
@rajithrejju4823
@rajithrejju4823 4 года назад
ഷോട, ഫാൻസ്‌ ഉണ്ടോ
@yadhukrishnar3677
@yadhukrishnar3677 2 года назад
Ente kutti Georgia kk pova mbbs nn angana nokka pinna ethinda adict aayi
@hitlyrics617
@hitlyrics617 5 лет назад
Njan Tbilisi airportil santhosh Georgine kandu samsarichu.
@EcstaticWanderer86
@EcstaticWanderer86 5 лет назад
Lucky
@sidheequen724
@sidheequen724 Год назад
Spotify kett veendum vannatha💕
@menachery23
@menachery23 5 лет назад
Belated birthday wishes mr.santhosh George,lots of respect and love.Thanks for doing what you're,proud of you 🇮🇳
@naveenbenny5
@naveenbenny5 3 года назад
ഡ്രൈവർ ഷോട്ട🥰🥰🤩🤩😍👌👌🤣🤣🤣😂
@SuperShafeekh
@SuperShafeekh 4 года назад
GCC യിൽ വിസ ഉള്ളവർക്ക് ജോർജിയൻ വിസ ഓൺ arrival ആണ് . അവസരം ഉപയോഗിക്കാം .. സുന്ദര രാജ്യം അതിലേറെ സ്നേഹമുള്ള മനുഷ്യർ
@e222linojroy2
@e222linojroy2 5 лет назад
ആരാടാ unlike ചെയ്തത് നിനക്ക് വെളിവ് ഇല്ല
@musicblower8368
@musicblower8368 3 года назад
Shota മച്ചാൻ 💖🇮🇳🙏
@jishnustalk7199
@jishnustalk7199 3 года назад
08:00 കൃത്യമായ നിരീക്ഷണം. ഇന്ന് കേരളത്തിൽ മദ്യവും മയക്കു മരുന്നിനും യഥേഷ്‌ടം കിട്ടുന്നതിന്റെ കാരണം ഇപ്പോൾ ആണ് പിടികിട്ടിയത്
@sank5980
@sank5980 5 лет назад
This channel actually deserves minimum 5 million subscribers.. 👍🏻👍🏻
@tamiolson
@tamiolson 5 лет назад
san K No doubt. More than 5 million. What an amazing channel and the content quality is par classic compared to all those crap other Malayalam channels.
@sank5980
@sank5980 5 лет назад
John Do .. yup , you said it .. absolutely classic 👍🏻.. without any gimmicks 🤮... I would say , it’s all about talent VS show off.
@ANANDUVWILSON
@ANANDUVWILSON 5 лет назад
സന്തോഷ്‌ ജോർജ് കുളങ്ങര | Santhosh George Kulangara: ru-vid.com/group/PLBGbNF8tw0OAn5hF9YIOiqlmgKlxQ-on5
@chery297
@chery297 5 лет назад
Back from Georgia 🇬🇪 tour, nice country, good people
@mohamedziyan9323
@mohamedziyan9323 5 лет назад
കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചുപോയി. സമയം പോയത് അറിഞ്ഞതെ ഇല്ല
@abooami746
@abooami746 8 месяцев назад
പിണറായി ബാറുകൾ ഏറ്റവും കൂടുതൽ അനുവദിക്കാൻ കാരണമെന്താണെന്ന് ഈ എപ്പിസോഡ് കണ്ടാൽ മനസ്സിലാവുമല്ലോ 😂
@athirakn6523
@athirakn6523 5 лет назад
Again its first lik, view n cmnt
@sujith7680
@sujith7680 5 лет назад
Again suspense...🤔🤔🤔... Happy Christmas 🎄🎅🎇🎆... and Happy New Year 🎄🎄🎇🎆 to the entire team of SAFARI Channel...👍🎆🎇🎄🎅👌🙂
@jacobtom7833
@jacobtom7833 5 лет назад
Oru cinema kandath pole.. kure episodukal ayi ingane anu..
@narayang4617
@narayang4617 5 лет назад
ഉണ്ണിയേട്ടൻ ഇപ്രാവശ്യം ലാസ്റ്റ് ;)
@Jaya_geevarghese
@Jaya_geevarghese 5 лет назад
ഞങ്ങളുടെ ടൂർ ഗൈഡിന്റെ പേര് ടോക്കോ എന്നായിരുന്നു .ആദ്യം വലിയ ഗൗരവം കാണിച്ചെങ്കിലും പിന്നീട് വളരെ സൗഹൃദത്തിലായി .രണ്ടര വർഷത്തെ ഗൈഡ് ജോലിയിൽ ആദ്യമായി ഒരു ഇന്ത്യൻ ഫാമിലിയെ അദ്ദേഹം വീട്ടിൽ കൊണ്ടുപോയി .വീട്ടിലുണ്ടാക്കിയ വൈൻ സമ്മാനിച്ചു. മുയലും ധാരാളം കോഴികളും, പട്ടികളുമുള്ള ഒരു നാട്ടിൻപുറത്തെ വൃത്തിയായ വീട് .ടോക്കോ യ്ക്ക് ഒരു വലിയ തോക്കുണ്ട് ഞങ്ങൾ അതുമെടുത്ത് പോസ് ചെയ്ത് ഫോട്ടോകളെടുത്തു .ജോർജിയയിൽ എനിക്കേറ്റവും ഇഷ്ടമായത് ടിബിലിസിയിൽ നിന്നും 8 മണിക്കൂർ അകലെയുള്ള മെസ്റ്റിയ ആണ് .ഒരു മൗണ്ടൈൻ ഗ്രാമം .ശരിയാണ് ടോക്കോയും വലിയ രാജ്യ സ്നേഹിയായി തോന്നിച്ചു .അഭിമാനി .
@shynibiju6991
@shynibiju6991 3 года назад
Ella divasavum kaanunnu.. Yathrakal orupaad ishtam
@Malabarstudio
@Malabarstudio Год назад
ഹൃദയ സ്പർശിയായ അനുഭവം സന്തോഷ് സാർ നിങ്ങൾ ഒരു മാന്ത്രികൻ ആണ്
@sintochan7
@sintochan7 5 лет назад
ഇത് ശരിക്കും പോത്ത് ഉലർത്തിയത് മുന്നിൽ കൊണ്ട് വച്ചു കൊതി പിടിപ്പിച്ചു അടുത്ത ആഴ്ച കഴിക്കാം എന്ന് പറയുന്ന പോലെയായി സാറെ... ready ടു വെയിറ്റ്
@man-with-a-plan
@man-with-a-plan 5 лет назад
I heard the story of Shots from a labour India article and it was very touching.
@nizarmthottiyil8010
@nizarmthottiyil8010 5 лет назад
എന്നും...കൗതുകം......എങ്ങും കൗതുകം.....അതാണ്..."സഞ്ചാരി".......ന്റെ....സന്തോഷേട്ടൻ.....
@sidheequen724
@sidheequen724 Год назад
ഷോഡ 💕💕💕
@aboobakkarseethy
@aboobakkarseethy 3 года назад
Shota
@sudheeshkandoth219
@sudheeshkandoth219 5 лет назад
Is it a coincidence in Kerala; bcoz LDF government is doing the same they're providing liquors
@paytmatm5975
@paytmatm5975 5 лет назад
ഇന്ത്യയിൽ കെരളത്തിൽ മാത്രമേ ഒള്ളോ മദ്യം.അപ്പോൾ അമേരിക്ക പോലുള്ള , രാജ്യങ്ങളിൽ liqior ഇല്ലായിരിക്കും,😂😄,ഇതൊക്കെ സാഹചര്യം പോലെ മാറും ഇന്ത്യയിൽ ഇപ്പോൾ cow mother ആണല്ലോ ലഹരി...
@popzain3061
@popzain3061 5 лет назад
*Interesting Wait for Next Episode*
@ilikerosesmell7133
@ilikerosesmell7133 5 лет назад
Dislikers pls follow these episodes in order. U will like it sure
@amareshts
@amareshts 3 года назад
Wonderful story telling. Santhosh sir is really a wonderful narrator. The interviewer is very good too
@trjt1334
@trjt1334 5 лет назад
എല്ലാം അടിപൊളി .. പക്ഷേ ,ഒരു സീരിയൽ സെറ്റപ്പിൽ ആകാംഷജനകമായി എപ്പിസോഡ് നിർത്തുന്നത് സഫാരിക്ക് കരണീയമാണോ ??
@07010
@07010 5 лет назад
വീണ്ടും ഷോട്ടാ സസ്പെൻസ്.കാത്തിരിക്കുന്നു
@ajithviswanath5154
@ajithviswanath5154 Год назад
RIP sir
@Govi-j3p
@Govi-j3p 2 месяца назад
5 വർഷങ്ങൾ ക് ശേഷം വീണ്ടും റിപീറ്റ് കാണുന്നു ❤️
@midhunfd
@midhunfd 5 лет назад
ഷോട്ടാപുരി ? അവർ അതിനെ കച്ചാപുരി എന്നല്ലെ പറയുന്നത് ? Kachapuri , khinkhali, churchkela, satsiva....Georgian food...
@riyas193
@riyas193 5 лет назад
ഷോട്ടാ കഥകൾക്ക് വേണ്ടിയുള്ള ഷോട്ടായിട്ടുള്ള കാത്തിരിപ്പിന് വിരാമം. പക്ഷെ വീണ്ടും കാത്തിരിപ്പ്
@kaliyugammalayalam8813
@kaliyugammalayalam8813 5 лет назад
Kshamikkanam santhoshetta .....36 Africans dislike adichatund, they don’t know Malayalam .... that’s why ...
@FootballCrazy-hg6ts
@FootballCrazy-hg6ts 2 месяца назад
My guide koka was also very friendly and still in contact. he treated my family very well
@J97819756
@J97819756 5 лет назад
My favorite place 3 times visited In my last trip face Some problem in imigration Now for indian Georgia Imigration is asking In my First trip imigration they offer wine also
@sunilvlogs1229
@sunilvlogs1229 3 года назад
അഫ്ഗാൻ റൊട്ടി ഇതു പോലെ ആണ്
@libinsunny8493
@libinsunny8493 5 лет назад
സന്തോഷ് സർ ന് പിറന്നാൾ ആശംസകൾ.🎉🎊🎈🎂♥️
@sreejithshankar5163
@sreejithshankar5163 5 лет назад
nangede daivam Sreekrishnan oru driver ayirunnallo...Arjunante.... Ithokke Bhagavadh geethayil okke paranjittundu...ithu troll alla
@ansvlog2494
@ansvlog2494 5 лет назад
Idhu kanumbol entho oru lehari😨😨
@rajithasandeep3283
@rajithasandeep3283 5 лет назад
2 um ഞാൻ തന്നെ 😂😂😂😂😂😂
@irfanp2935
@irfanp2935 5 лет назад
ഇത് പോലെ ഒരു ക്ലൈമാക്സ് ഇതിന് മുമ്പ് ബാഹുബലി 1 മാത്രം ആണ് ഉണ്ടായിട്ടുള്ളത്.
@jojogeorge6267
@jojogeorge6267 5 лет назад
Ha ha, LOL
@rashivalapuram6542
@rashivalapuram6542 5 лет назад
Like അടിച്ചു , കമൻറ് ഇട്ടു...ഇനി വീഡിയോ കാണട്ടെ 😁
@wolverinejay3406
@wolverinejay3406 5 лет назад
വളരെ കൗതുകപരമായ അവതരണവും വളരെ നിലവാരമുള്ള പരിപാടിയും..സന്തോഷ്‌ സർ tks
@nizamk87
@nizamk87 5 лет назад
North Korea yile vishesham paranj tharumo.. Adutha sancharam North Korea yilek akatte..enn pradheekshikunu....
@rohithftw2187
@rohithftw2187 4 года назад
അപ്പോൾ ഷോട്ട എന്തിനായിരിക്കും അഡ്വാൻസ് ആയി കാശ് ആവശ്യപ്പെട്ടത്?!
@AbdulSalam-xv9ei
@AbdulSalam-xv9ei 5 лет назад
ഷോട്ട ഒരു അണ്ടർ വേൾഡ് കിംഗ് ആയിരുന്നു ഇപ്പോൾ ബിസിനെസ്സ് പൂട്ടി ടാക്സി ഓടിക്കുന്നു thats all. a reall don shota ജോർജിയ
Далее
DAXSHAT!!! Avaz Oxun sahnada yeg'lab yubordi
10:46
Просмотров 442 тыс.
ТАРАКАН
00:38
Просмотров 1,2 млн