Тёмный

George Mess Mathikkere - One of the oldest Kerala restaurants in Bangalore. 

Food N Travel by Ebbin Jose
Подписаться 788 тыс.
Просмотров 72 тыс.
50% 1

ജോർജേട്ടന്റെ മെസ്സിലെ കപ്പയും ബീഫും ഊണും. George Mess is one of the oldest Kerala messes in Bangalore that serves Kerala food in Mathikere. We visited this Bangalore's Kerala food spot for enjoying our lunch. George Mess or Tasty Corner in Mathikere is a small eatery where Mr. George and his family offer Kerala-style homely food. ബാംഗ്ലൂരിൽ കേരളീയ ഭക്ഷണം ആസ്വദിക്കാൻ കഴിയുന്ന ചില ജനപ്രിയ റെസ്റ്റോറൻ്റുകൾ ഉണ്ട്. ചിലത് വളരെ പോഷ് ആയിട്ടുള്ളതാണെങ്കിൽ ചിലത് ലളിതവും ചെറിയതും ആണ്. ജോർജേട്ടന്റെ ടേസ്റ്റി കോർണർ എന്ന കേരളം മെസ്സ് ചെറുതാണെങ്കിലും വർഷങ്ങൾ പഴക്കമുള്ളതും, ജോർജേട്ടൻ സ്നേഹത്തോടെ വിളമ്പി തരുന്നതും ആണ്.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Today's Food Spot: 🥣 George Mess (Tasty Corner), Mathikere, Bengaluru 🥣
Location Map: maps.app.goo.gl/VmGehXsw31M9Z...
Address: 1st main, 1st Cross Rd, M S R Nagar, Mathikere, Bengaluru, Karnataka 560054
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑 (4.1/5)
Service: 😊😊😊😊😑 (4.1/5)
Ambiance: 😊😊😊😑 (3.8/5)
Accessibility: 😊😊😊😑 (4.0/5)
Parking facility: No
Google rating for this restaurant at the time of shoot: 4.3 (608 reviews)
Contact Number: 09449976548
Price of the items that we tried here:
Sorry! I missed the track of food item prices that we had there. However, I remember that the restaurant is budget friendly.
#keralafoodbangalore #bangalorefoodspot #keralafood #keralamess #bangalore #keralamessinbangalore
Timestamp:
0:00 Intro
2:03 At George Mess Mathikere
6:24 Beef fry
8:28 Mathi fry

Опубликовано:

 

3 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 275   
@JoeandAlex
@JoeandAlex 21 день назад
ഞാൻ ഒരിക്കൽ അവിടെ നിന്ന് Horlicks വാങ്ങിയിട്ട് മധുരം കൂടുതൽ ആയി തോന്നിയിട്ടു, കുറച്ചു മാത്രം കുടിച്ചിട്ട് ഇറങ്ങി payment നടത്തി. അതു കഴിഞ്ഞ് വെളിയിലേക്ക് ഇറങ്ങുമ്പോഴന്നു ഇദ്ദേഹം ഞാൻ Horlicks അവിടെ 75% ബാക്കി വച്ചിട്ട് പോകുന്നത് ശ്രദ്ധിച്ചത്.എന്നോട് കാരണം ചോദിച്ചു, പുള്ളി പെട്ടന്ന് അവിടെ നിൽക്കാൻ പറഞ്ഞു. Kitchen il വിളിച്ചു കുറച്ചു പാൽ മധുരം ഇടാതെ ഈ glass ഇലേക്ക് ഒഴിക്കാൻ പറഞ്ഞു. അങ്ങനെ മധുരം കുറഞ്ഞപ്പോൾ എന്നോട് aa horlicks കുടിച്ചിട്ട് പോകാൻ പറഞ്ഞു. എന്നിട്ട് എന്നോട്, "നിങ്ങൾ കൊടുത്ത പൈസക്ക് ഫുഡ് കഴിക്കണം. ഇങ്ങനത്തെ solve ചെയ്യാൻ പറ്റുന്ന situation il നമ്മൾ food waste ചെയ്യരുത്". പുള്ളിക്ക് പൈസ കിട്ടിയത് ആണ്, balance വന്ന horlicks എടുത്തു കളഞ്ഞാൽ മതി. But പുള്ളി അത് ചെയ്തില്ല. He is a unique character, and this incident happened way back in 2009😊
@FoodNTravel
@FoodNTravel 21 день назад
Adipoli 😍😍 thanks for sharing your experience 👍👍
@MoiduPulikkal-jx9zq
@MoiduPulikkal-jx9zq 25 дней назад
വളരെ നല്ല മനസിൻ്റെ ഉടമയാണ് ജോർജട്ടൻ അത് പ്പോലെ തന്നെ അദ്ദോഹത്തിൻ്റെ ഭക്ഷണത്തിൻ്റെ രുചിയും ഞാൻ 20 വർഷംങ്ങൾക്ക് മുൻപ് സ്ഥിരമായി 3.വർശംത്തോളം രണ്ട് നേരം ഭക്ഷണം കഴിച്ചിട്ടുണ്ട് ഒരിക്കലും മറയ്ക്കാൻ ' പറ്റാത്ത വ്യക്ത്വത്തം അത്ര തന്നെ ❤ഭക്ഷണംവും സ്ന്യേ ഹവും🥰 നല്ലത് വരെട്ടെ❤നന്മനിറഞ്ഞ മനസ്സിന്മറ്റൊരു പ്രത്യേകതപൈസ ഇല്ലാത്തവനുംഅദ്ദേഹംആവശ്യമുള്ള ഭക്ഷണംസ്നേഹത്തോടെ വിളമ്പി കൊടുക്കും❤സ്നേഹ ആശംസകൾ🎉
@Sambancn2rd
@Sambancn2rd 24 дня назад
Its more about their behaviour that gv us a satisfaction❤ than food..
@FoodNTravel
@FoodNTravel 23 дня назад
താങ്ക്സ് ഉണ്ട് ബ്രോ 🤗Thank you so much for sharing your experience 👍👍
@AjithPrasadEdassery
@AjithPrasadEdassery 8 дней назад
1995-97 കാലഘട്ടത്തിൽ യശ്വന്ത്പുരയിൽ താമസിക്കുമ്പോൾ സ്ഥിരം മത്തിക്കരെ വരെ വൈകീട്ട് നടന്നുപോയി അച്ചായൻ്റെ കടയിലെ അപ്പം കഴിക്കുമായിരുന്നു. അന്നൊക്കെ 6 മണി മുതൽ അപ്പവും, കറിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ, അഞ്ചാറ് ചട്ടികളിൽ ഒരേ സമയം ചുട്ടു കൊണ്ടിരിക്കും. വളരെ ചെറിയ ഒരു റോഡ്‌സൈഡ് റൂമിൽ. അപ്പം അന്നും കിടിലം ❤
@FoodNTravel
@FoodNTravel 8 дней назад
താങ്ക്സ് ഉണ്ട് അജിത്‌.. താങ്കളുടെ അനുഭവം പങ്കുവച്ചതിൽ ഒത്തിരി സന്തോഷം 🥰
@ananthapadmanabhan8795
@ananthapadmanabhan8795 24 дня назад
In general I try to avoid Kerala style hotels outside of kerala. The food is usually neither native nor tasty. But next I'm Bangalore I'll try out George's shop to see its good..
@onlyme2426
@onlyme2426 24 дня назад
George mess is exceptional with its taste and treatment. Simple restaurant but homely food and service
@FoodNTravel
@FoodNTravel 23 дня назад
👍👍
@jinuvettikkattil8155
@jinuvettikkattil8155 23 дня назад
വർഷങ്ങൾക്ക് മുമ്പ് രാമയ്യ കോളേജിൽ പഠിച്ചിരുന്ന കാലത്ത് ഞങ്ങൾ ജോർജ് ചേട്ടന്റെ മെസ്സിൽ നിന്നായിരുന്നു ലഞ്ച് കഴിച്ചിരുന്നത് അന്നത്തെ പരിപ്പുകറിയും അയല വറുത്തതും അതിന്റെ രുചിയും ഇന്നും ഓർക്കുന്നു ജോർജ് ചേട്ടൻ വളരെ നല്ല മനുഷ്യനാണ് ഭക്ഷണംwaste ആക്കിയാൽ അദ്ദേഹം വഴക്കു പറയുമായിരുന്നു അന്ന് രാമയ്യ കോളേജിന്റെ പുറകുവശത്ത് ആയിരുന്നു ജോർജ് മെസ്സ് ഇന്നും അവിടെയാണോ എന്ന് അറിയില്ല
@sheryissac3647
@sheryissac3647 23 дня назад
George Messnte aduthu Sunny Mess um, pinne oru Unni mess okke undarunnu. Ramaiah College Gate aduthu Kuttanadu mess um
@FoodNTravel
@FoodNTravel 23 дня назад
Thanks for sharing your experience
@jinuvettikkattil8155
@jinuvettikkattil8155 23 дня назад
@@sheryissac3647 I know unnimess
@JoeandAlex
@JoeandAlex 21 день назад
Many years back, Sunny mess il ninnum വെറും 9 രൂപക്ക് പുട്ടും കടലയും കഴിച്ചത് ഇപ്പോഴും ഓർക്കുന്നു. 😅
@sheryissac3647
@sheryissac3647 19 дней назад
@@JoeandAlex ഞാൻ ആദ്യം pokumbol breakfast ₹5,tea ₹2, ചേർത്ത് 8 രൂപക്ക് രാവിലത്തെ fooding കഴിയും
@കേണൽകുട്ടപ്പൻ
So happy to see him again, I was his regular customer.
@FoodNTravel
@FoodNTravel 23 дня назад
😍👍👍
@BindukkBindukk
@BindukkBindukk 25 дней назад
എബിനേട്ടാ ബാംഗ്ലൂർ സിറ്റയിലെ കപ്പേം ചാളകറി യും സൂപ്പർ 👌😍❤
@FoodNTravel
@FoodNTravel 25 дней назад
😍👍👍
@shihabka2897
@shihabka2897 9 дней назад
പണ്ട് സ്ഥിരം ഭക്ഷണം കഴിച്ചിരുന്ന സ്ഥലം. അന്ന് 25 രൂപയ്ക്കു കിടു ചിക്കൻ ബിരിയാണി കിട്ടിയിരുന്നു (2005ഇൽ). നൊസ്റ്റാൾജിക്. ജോർജേട്ടൻ തന്നെയാണ് അതിന്റെ ആത്മാവ്. കഴിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന വ്യക്തി. അന്ന് എക്സ്ട്രാ ഇടിയപ്പമോ അപ്പമോ വാങ്ങിയാലും സെയിം പ്രൈസ് ആണ്. 😍
@FoodNTravel
@FoodNTravel 8 дней назад
Ok😍👍 താങ്കളുടെ അനുഭവങ്ങൾ പങ്കുവച്ചതിൽ ഒത്തിരി സന്തോഷം 👍👍
@nikhilaravind8871
@nikhilaravind8871 25 дней назад
Colourful video aaayitund ebbin chetta super presentation All the best ebbin chettayi
@FoodNTravel
@FoodNTravel 25 дней назад
Thank you Nikhil 😍😍
@fasilkadar
@fasilkadar 23 дня назад
Happy to see him again… George chettan..
@FoodNTravel
@FoodNTravel 23 дня назад
😍😍👍
@sundaramvenkitarama3956
@sundaramvenkitarama3956 25 дней назад
Wow!! I can't think of any other way to describe this video👍👍
@FoodNTravel
@FoodNTravel 25 дней назад
😍❤️
@murshymohammed625
@murshymohammed625 24 дня назад
One of the best kerala style food in Mathikere, Bengaluru 🥰
@FoodNTravel
@FoodNTravel 23 дня назад
👍👍
@anuroopvithura2022
@anuroopvithura2022 21 день назад
Simple manushyan vilambunnath kandal ariyaam ...Nalla elimayulla video chettaa sooper❤❤
@FoodNTravel
@FoodNTravel 21 день назад
Thanks und Anuroop ❤️
@nishasurendran18
@nishasurendran18 25 дней назад
Really, ithokke hidden treasures thanne analle. Nammude food ruchiyode kazhikkan pattuka ennath oru santhosham. Waiting for such treasures! 😊Thank you
@FoodNTravel
@FoodNTravel 25 дней назад
😍😍👍
@lijuphilip2246
@lijuphilip2246 23 дня назад
Happy to see this video. Lunch with Mackerel fry was my favourite.
@FoodNTravel
@FoodNTravel 23 дня назад
👍👍
@Alpha90200
@Alpha90200 25 дней назад
Wow Super kanumbo thanne ariyam poly taste anennu😋 Super video Ebin chetta🥰😍
@FoodNTravel
@FoodNTravel 23 дня назад
Kollam 👍👍
@Alpha90200
@Alpha90200 23 дня назад
@@FoodNTravel 😍🥰
@eswarynair2736
@eswarynair2736 25 дней назад
ചാള കൂട്ടാൻ കണ്ടിട്ട് നല്ല രുചി തോന്നുന്നു
@FoodNTravel
@FoodNTravel 23 дня назад
👍👍
@Nsherikar
@Nsherikar 25 дней назад
Best hotel, good food and best hospitality. Must try guys 🎉
@FoodNTravel
@FoodNTravel 23 дня назад
Thanks for sharing your openion 👍👍
@user-oe8gw4zr9k
@user-oe8gw4zr9k 25 дней назад
Super video.. 👍 Ellam adipoli Enjoy..
@FoodNTravel
@FoodNTravel 23 дня назад
😍❤️
@travelvlogbywayanadan
@travelvlogbywayanadan 25 дней назад
പോയിട്ടുണ്ട് രാമയ്യ കോളേജ് ന്റെ മുന്നിൽ 🔥 കിടിലൻ ആണ്
@FoodNTravel
@FoodNTravel 23 дня назад
😍👍👍
@sanithajayan3617
@sanithajayan3617 23 дня назад
Video super aayittundu ebinchetta good
@FoodNTravel
@FoodNTravel 23 дня назад
Thank you
@travancorebiker
@travancorebiker 24 дня назад
Mathikereyile Khateeja Lodgeum aviduthe malayali messukalum. Complete nostu aayi.🥰
@pradhanh1641
@pradhanh1641 23 дня назад
Ende first Malayali mess Rajesh ettande Kerala Mess aayirnu.. Ippo Thalassery restaurant ulla sthalath
@FoodNTravel
@FoodNTravel 23 дня назад
😍👍
@santhoshmohanan2441
@santhoshmohanan2441 24 дня назад
I’m in US now but I’ve tasted George Ethan’s food lot of times when I was in Bangalore . Very nice gentleman and very reasonable prices. Nice that you had him covered in this round 👍
@FoodNTravel
@FoodNTravel 23 дня назад
🙂🙂👍
@edwincharles5270
@edwincharles5270 25 дней назад
Hi Brother, I always follow your videos, and really enjoy it, please try Sangam Mess which is in Kammanahalli, Bangalore. You can taste really good kerala style food.
@FoodNTravel
@FoodNTravel 23 дня назад
Next time 👍👍
@pudhukatilsadanandan1554
@pudhukatilsadanandan1554 25 дней назад
Nice video Ebbin bro❤
@FoodNTravel
@FoodNTravel 23 дня назад
Thank you Sadanandan 🥰
@jennisjacob7803
@jennisjacob7803 24 дня назад
Ebbin chetta nalla video🤩 kazhinja 2023 dec vare njn bangalore aayirunnu 7 years ippo naatil aane bangalore vallathe miss cheyyunnu 😢
@FoodNTravel
@FoodNTravel 23 дня назад
🙂🙂
@jiteshjayendran2638
@jiteshjayendran2638 25 дней назад
Dear Ebbin really superb 👍💓👍💓
@FoodNTravel
@FoodNTravel 23 дня назад
Thank you so much😍
@123sethunath
@123sethunath 23 дня назад
Next time poyirikkum...polichu🎉🎉🎉🎉
@FoodNTravel
@FoodNTravel 23 дня назад
😍👍👍 poyit abhiprayam share cheyyu
@lizziejohny8730
@lizziejohny8730 23 дня назад
Wow bro u r super how u decide your next destination.please do a vlog on that 🎉🎉🎉🎉
@FoodNTravel
@FoodNTravel 23 дня назад
Sure.. We will plan 🙂👍
@user-rk7xn1mm3k
@user-rk7xn1mm3k 25 дней назад
O my God very nice super pro ❤🎉🎉🎉
@FoodNTravel
@FoodNTravel 23 дня назад
👍👍
@johnraju3434
@johnraju3434 19 дней назад
എബിൻ ചേട്ടാ ഒന്നും പറയാനില്ല സൂപ്പർ👌👌👌👌🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️
@FoodNTravel
@FoodNTravel 19 дней назад
താങ്ക്സ് ഉണ്ട് ഡിയർ 😍😍
@chatayam69
@chatayam69 24 дня назад
i am a frequent visitor of George mess. sometimes daily for weeks on, for lunch.
@FoodNTravel
@FoodNTravel 23 дня назад
Cool 👍👍
@Janemedia1
@Janemedia1 25 дней назад
Wow super 🌹🌹🌹🌹
@FoodNTravel
@FoodNTravel 25 дней назад
Thank you so much
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 25 дней назад
Mathekkarayile. George Achayane. Namaskaram Malayalikalkke nammude Bhakshanam. Banglooril Nannaye kazhekkam Oredam❤❤👍👍✴️🙏
@FoodNTravel
@FoodNTravel 25 дней назад
😍👍👍
@sijothomas9375
@sijothomas9375 8 дней назад
Nostalgia. Mathikere ayirunapol ella week endilum pokumarunu. Nice food
@FoodNTravel
@FoodNTravel 8 дней назад
Thank you so much for sharing your experience😍👍
@jebas9975
@jebas9975 9 дней назад
Please explore in whitefield are with these kind of restaurants. Great review from you .. thanks …
@FoodNTravel
@FoodNTravel 8 дней назад
Next time!😍👍
@jeffyfrancis1878
@jeffyfrancis1878 25 дней назад
Super. 👌👌👌😍😍
@FoodNTravel
@FoodNTravel 25 дней назад
Thanks und Jeffy 😍
@andrewakslee6441
@andrewakslee6441 25 дней назад
Tapioca...and..fish...lovely Combination...carry..on..bhai
@FoodNTravel
@FoodNTravel 25 дней назад
👍👍
@athiraor9426
@athiraor9426 20 дней назад
Super chetta
@FoodNTravel
@FoodNTravel 17 дней назад
🥰🥰
@kannananish7888
@kannananish7888 25 дней назад
Super 👌 adipoli 👍
@FoodNTravel
@FoodNTravel 23 дня назад
Thanks und Kannan ❤️
@geethasuresh7273
@geethasuresh7273 25 дней назад
Super bro.
@FoodNTravel
@FoodNTravel 25 дней назад
Thanks und Geetha 😍😍
@Daily_fun_dosage
@Daily_fun_dosage 21 день назад
Akhil oscar winning performance for the ayla fry review 😂😂😂
@FoodNTravel
@FoodNTravel 21 день назад
🙏
@lijofrancis2249
@lijofrancis2249 19 дней назад
Mathikere's very own Mallu food joint. George etta most humble man.
@FoodNTravel
@FoodNTravel 17 дней назад
True 👍👍
@abymsabu1495
@abymsabu1495 24 дня назад
Bangalore nostalgia 😊
@FoodNTravel
@FoodNTravel 23 дня назад
🙂🙂👍
@jcubeentertainers
@jcubeentertainers 25 дней назад
15 years ago there was bar which sold Kerala food . Bangalore bring lot of memories traveled length & breadth for many reasons 😀😀
@FoodNTravel
@FoodNTravel 25 дней назад
🙂👍👍
@mohammadfaizal8461
@mohammadfaizal8461 25 дней назад
Good one....
@FoodNTravel
@FoodNTravel 23 дня назад
Thanks und Faizal 😍
@user-nr4ri7cd3g
@user-nr4ri7cd3g 25 дней назад
ചേട്ടായി ... നമസ്ക്കാരം 🙏 എനിക്ക് കപ്പയും , മീൻ കറിയും ബീഫ് ഫ്രൈയും മതിയേ 👍👍 അടിപൊളി 🥰🥰 .
@FoodNTravel
@FoodNTravel 25 дней назад
🙂👍👍
@monishpanamkavmonishpanamk3604
@monishpanamkavmonishpanamk3604 25 дней назад
Super ❤
@FoodNTravel
@FoodNTravel 23 дня назад
Thanks bro 😍
@drbobbyemmanuel-jy9of
@drbobbyemmanuel-jy9of 19 дней назад
ജോർജ് ചേട്ടൻ, ഉണ്ണി, കുഞ്ഞുമോൻ blore നൊസ്റ്റാൾജിയ 🤝
@FoodNTravel
@FoodNTravel 17 дней назад
👍👍
@akhildev8788
@akhildev8788 24 дня назад
Pathanamthittakaaran Georgettene kandathilum...arinjathilum orupaad sandhosham ❤
@FoodNTravel
@FoodNTravel 23 дня назад
😍😍👍
@akhildev8788
@akhildev8788 23 дня назад
@@FoodNTravel 😍
@reshmiks3140
@reshmiks3140 25 дней назад
Super👌👌
@FoodNTravel
@FoodNTravel 23 дня назад
🥰🥰
@ismailch8277
@ismailch8277 25 дней назад
super👍👍👌👌😘😘😘
@FoodNTravel
@FoodNTravel 23 дня назад
Thanks und Ismail 🥰
@srdpsdp4368
@srdpsdp4368 24 дня назад
2 videos nice chetta
@FoodNTravel
@FoodNTravel 23 дня назад
Thank you so much 🙂
@aparnakj6727
@aparnakj6727 25 дней назад
Superb
@FoodNTravel
@FoodNTravel 23 дня назад
Thanks und Aparna 😍
@rajuvallikunnamrajagopal7283
@rajuvallikunnamrajagopal7283 25 дней назад
ഭക്ഷണത്തിൽ ജോർജെട്ടൻ്റെ പൂരം..... പോളിച്ചുഷ്ടാ....
@FoodNTravel
@FoodNTravel 23 дня назад
👍👍
@Kochukochu123
@Kochukochu123 25 дней назад
4 th കമന്റ്‌... സൂപ്പർ എബിൻ ചേട്ടാ
@FoodNTravel
@FoodNTravel 25 дней назад
Thanks und Raji 😍😍
@jithinmohanmp3332
@jithinmohanmp3332 25 дней назад
ബാംഗ്ലൂർ ആയിരുന്നപ്പോൾ പോയിട്ടുണ്ട്... നല്ല ഭക്ഷണം ആണ് ❤
@FoodNTravel
@FoodNTravel 23 дня назад
Thanks for sharing your openion
@spikerztraveller
@spikerztraveller 22 дня назад
Thani Naadan taste ippo Bangalore il kittunnathu valare rare aanu. E hotel nte video cheithathu nannayi, next week ponamnundu avide.
@FoodNTravel
@FoodNTravel 21 день назад
Ok.. Poyitt abhiprayam share cheyyu
@prabhakark9891
@prabhakark9891 24 дня назад
വളരെ നല്ല ഫുഡ് Ebbin Bro 😋😋😋😋
@FoodNTravel
@FoodNTravel 23 дня назад
Kollam 👍👍
@razaksk6653
@razaksk6653 24 дня назад
പൊളി ❤
@FoodNTravel
@FoodNTravel 23 дня назад
താങ്ക്സ് ഉണ്ട് ബ്രോ 🤗🤗
@-amosc.presley-7192
@-amosc.presley-7192 25 дней назад
Happy Wednesdays 💜💜 my Dude.
@FoodNTravel
@FoodNTravel 23 дня назад
🤗🤗
@-amosc.presley-7192
@-amosc.presley-7192 23 дня назад
@@FoodNTravel thanks, a whole bunch
@lvg1217
@lvg1217 25 дней назад
Awesome food 🤤😋
@FoodNTravel
@FoodNTravel 25 дней назад
Yes 👍
@sharads680
@sharads680 25 дней назад
Went number no of times taste is awesome
@FoodNTravel
@FoodNTravel 25 дней назад
Thanks for sharing your experience 👍
@sharads680
@sharads680 25 дней назад
It is located at front gate of ramaiah hospital if you visit back gate of hospital you will get many restaurants like this
@jithuraj3274
@jithuraj3274 10 дней назад
Been there ❤ good meals 😊
@FoodNTravel
@FoodNTravel 10 дней назад
👍👍
@heandsheefoodies8006
@heandsheefoodies8006 21 день назад
Njangalute George ichayannte kadaa😍😍...kude njanumm😜
@FoodNTravel
@FoodNTravel 21 день назад
😍👍
@JabirJab-s7d
@JabirJab-s7d 24 дня назад
Adipoli food aan❤ thani naadan
@FoodNTravel
@FoodNTravel 23 дня назад
👍👍
@shameemali9046
@shameemali9046 24 дня назад
🎖️🎖️🎖️
@FoodNTravel
@FoodNTravel 23 дня назад
😍🤗
@irshadmohamed7511
@irshadmohamed7511 24 дня назад
Super
@FoodNTravel
@FoodNTravel 23 дня назад
Thanks und Rishad 😍😍
@sajidpattambi8677
@sajidpattambi8677 18 дней назад
അച്ചായൻ നല്ല പെരുമാറ്റമാണ്. ഭക്ഷണവും കൊള്ളാം 😊
@FoodNTravel
@FoodNTravel 17 дней назад
👍👍
@chethanreddy4547
@chethanreddy4547 25 дней назад
Super Food Bro🍗🍗🍗🥩🥩🥩
@FoodNTravel
@FoodNTravel 25 дней назад
Thank you Chethan 🤗🤗
@cancerianlove5783
@cancerianlove5783 24 дня назад
Ebinchetta .. know George uncle personally .. and we have lived there for about 30 years ..
@FoodNTravel
@FoodNTravel 23 дня назад
Oh great 👍👍
@prajeesh_abraham
@prajeesh_abraham 25 дней назад
അടിപൊളി🙏🙏
@FoodNTravel
@FoodNTravel 23 дня назад
താങ്ക്സ് ഉണ്ട് പ്രജീഷ് 🥰
@AjeeshcAji
@AjeeshcAji 25 дней назад
Nice bro
@FoodNTravel
@FoodNTravel 25 дней назад
Thanks bro 🥰🥰
@shahidafridi7365
@shahidafridi7365 17 дней назад
❤❤
@FoodNTravel
@FoodNTravel 17 дней назад
Thanks dear
@arjunasok9947
@arjunasok9947 24 дня назад
Ebbin chetta 👍
@FoodNTravel
@FoodNTravel 23 дня назад
Thanks und Arjun ❤️
@4342vivek
@4342vivek 10 дней назад
George Mess👌
@FoodNTravel
@FoodNTravel 8 дней назад
Kollam 🥰👍
@assu6803
@assu6803 25 дней назад
45 വർഷം പഴക്കമുണ്ട്. 1992 ലാണ് തുടങ്ങിയത് അപ്പോൾ 2024 ലേക്ക് 32 വർഷങ്ങൾ ആയിട്ടുള്ള
@sajeevspillai2631
@sajeevspillai2631 25 дней назад
ആൾ അവിടെ എത്തിയിട്ട് 45 വര്‍ഷം ആയി എന്നാണ്
@FoodNTravel
@FoodNTravel 23 дня назад
Ok
@sanoopamballur8638
@sanoopamballur8638 17 дней назад
❤❤❤❤❤👍👍👍👍
@nijokongapally4791
@nijokongapally4791 24 дня назад
ഗുഡ് 👍❤️🥰
@FoodNTravel
@FoodNTravel 23 дня назад
Thanks bro 😍
@SanjayPuthiyattil-fc2wp
@SanjayPuthiyattil-fc2wp 24 дня назад
Ebin chetta chettane cameramane samathikyanam aa camerayumayi focus cheythu vedio edukumbho vayil kappal odununadavum.
@FoodNTravel
@FoodNTravel 23 дня назад
😄😄
@BaijuTs-dv8ue
@BaijuTs-dv8ue 25 дней назад
👌💞💞💞
@FoodNTravel
@FoodNTravel 23 дня назад
Thanks und Baiju 🥰🥰
@shijinsamuel3014
@shijinsamuel3014 25 дней назад
@FoodNTravel
@FoodNTravel 23 дня назад
😍🤗
@vishnulal1992
@vishnulal1992 24 дня назад
❤😊
@FoodNTravel
@FoodNTravel 23 дня назад
Thanks und Vishnulal 🥰🥰
@user-sm6rk6tv7u
@user-sm6rk6tv7u 24 дня назад
❤️❤️❤️❤️❤️❤️❤️
@FoodNTravel
@FoodNTravel 23 дня назад
Thank you
@layalohith6431
@layalohith6431 17 дней назад
അടിപൊളി
@FoodNTravel
@FoodNTravel 17 дней назад
Thank you
@ajeshga4594
@ajeshga4594 25 дней назад
👍
@FoodNTravel
@FoodNTravel 23 дня назад
😍😍
@sonukpra6695
@sonukpra6695 23 дня назад
😋😋👌
@FoodNTravel
@FoodNTravel 23 дня назад
😍❤️
@radheshkrishnan8802
@radheshkrishnan8802 21 день назад
എബിൻ ചേട്ടാ, നമ്മൾ ഇന്ന് ഇവിടെ പോയി, ഒന്നും പറയാൻ ഇല്ല❤❤ സ്നേഹം മാത്രം ❤❤
@FoodNTravel
@FoodNTravel 19 дней назад
😍😍👍
@SaranyaSaranya-cd8fk
@SaranyaSaranya-cd8fk 24 дня назад
Perinthalmanna varuo chetta.. Orupad verity tastes try cheyyam
@FoodNTravel
@FoodNTravel 23 дня назад
Plan cheyyam 👍
@SaranyaSaranya-cd8fk
@SaranyaSaranya-cd8fk 22 дня назад
@@FoodNTravel varumbo ariyikkane
@gijosamuel9096
@gijosamuel9096 24 дня назад
Kidukkaachi🥰
@FoodNTravel
@FoodNTravel 23 дня назад
🥰👍
@hareamz
@hareamz 14 дней назад
എബിൻ ചേട്ടൻ ❤❤
@FoodNTravel
@FoodNTravel 14 дней назад
🥰🥰
@KanagaDurgaTraders-ix5nz
@KanagaDurgaTraders-ix5nz 25 дней назад
Clean and neat, any how Malayali restaurant.
@FoodNTravel
@FoodNTravel 25 дней назад
👍👍
@tgno.1676
@tgno.1676 24 дня назад
👌👌👌👌🥰🥰
@FoodNTravel
@FoodNTravel 23 дня назад
😍🤗
@karthikaabey7124
@karthikaabey7124 24 дня назад
എബിൻ ബ്രോ, നേരത്തെ ബീഫ് കൂടുതൽ കഴിക്കാറില്ലായിരുന്നല്ലോ അല്ലെ, എന്റെ fvrt ആണ് ബീഫ് 😋
@FoodNTravel
@FoodNTravel 23 дня назад
വല്ലപ്പോഴും കഴിക്കാറുണ്ട് വീഡിയോക്ക് വേണ്ടി.. 🙂
@wincythomas
@wincythomas 3 дня назад
This Ranjit Dude is my ex-colleague 🙂
@FoodNTravel
@FoodNTravel 3 дня назад
Ok
@premretheesh4678
@premretheesh4678 22 дня назад
♥️♥️🙏
@FoodNTravel
@FoodNTravel 21 день назад
Thanks und Premretheesh ❤️❤️
@ArjunDas_
@ArjunDas_ 20 дней назад
I studied in M.S. Ramaiah College which is beside George Mess Sthiram ividunnu lunch aayirunnu🙌😁
@FoodNTravel
@FoodNTravel 19 дней назад
Ok. Thanks for sharing your experience 🤗🤗
@supersmart671
@supersmart671 5 дней назад
I used to eat here ..
@FoodNTravel
@FoodNTravel 5 дней назад
Ok🙂👍
@nithinkuriakose232
@nithinkuriakose232 3 дня назад
Used to?
@ROLLENDMORERA
@ROLLENDMORERA 23 дня назад
ബ്രോ vlog ചെയ്യുമ്പോൾ Rates കൂടെ കൊടുത്താൽ നല്ലതായിരിക്കും Pls ❤
@FoodNTravel
@FoodNTravel 23 дня назад
Descriptionil kodukkarullathaanu. Pakshe ipravasyam price details miss aayippoyi..
@ROLLENDMORERA
@ROLLENDMORERA 23 дня назад
@@FoodNTravel Thank u my bro god bless u🙏
@RaviRaj-re8wr
@RaviRaj-re8wr 23 дня назад
We stay in Bangalore but waste I didn't know this joint. I will visit soon
@FoodNTravel
@FoodNTravel 21 день назад
Ok🙂👍
@prathapd5782
@prathapd5782 14 дней назад
Sir, I watch your videos regularly..i am from Bangalore and i like kerala foods..but when ever i go to kerala restaurants..the staffs..dont respond properly..they expect only malyalli customers....pls make a video...and make them understand...you need to seeve every customer..irrespective of their religion
@FoodNTravel
@FoodNTravel 14 дней назад
Sure.. We will do that 👍
Далее
🤡Украли У ВСЕХ🤪
00:37
Просмотров 156 тыс.