Тёмный

ജ്യോതിഷം എങ്ങനെ പഠിക്കാം learn astrology malayalam, Lagnam malayalam ലഗ്നം എന്നാല് എന്ത് 

Ayiravalli media
Подписаться 654 тыс.
Просмотров 45 тыс.
50% 1

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 174   
@theonlychild4719
@theonlychild4719 Год назад
പുസ്തകത്തിൽ നിന്നും കുറെ വായിച്ചിട്ടും മനസ്സിലാകാത്തത് ഇപ്പൊൾ എളുപ്പത്തിൽ പിടികിട്ടി... വളരെ നന്ദി❤
@rafihslifestyle8392
@rafihslifestyle8392 3 года назад
ഒരുപാട് അറിവുകൾ ഈ ചാനൽ വഴി അറിയാൻ സാധിക്കുന്നുണ്ട്.....!!💥❤️
@Ayiravallimedia
@Ayiravallimedia 3 года назад
Thanks for your support
@venugopalanvenu6229
@venugopalanvenu6229 3 года назад
ലഗ്നത്തെ പറ്റി പല പുസ്തകങ്ങളും വായിച്ചു ഒരു എത്തും പിടിയും കിട്ടിയില്ല ഇപ്പോഴാണ് ശരിക്കും മനസ്സിലാക്കാൻ പറ്റിയത് താങ്ക്യൂ
@Ayiravallimedia
@Ayiravallimedia 3 года назад
🤭🤭🤭🤭
@Ayiravallimedia
@Ayiravallimedia 3 года назад
Thanks
@venugopalanvenu6229
@venugopalanvenu6229 3 года назад
@@Ayiravallimedia o k Hari thank you ലഗ്നസ്ഫുടം കണക്കാക്കുന്ന രീതി കാത്തിരിക്കുകയാണ് താങ്കളുടെ ഫോൺ നമ്പർ തരുമോ
@skmnaduvi8930
@skmnaduvi8930 3 года назад
വളരെ സംശുദ്ധമായ അവതരണം കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കിത്തരുന്ന താങ്കൾക്ക് ഒരുപാട് നന്ദി...മറ്റുള്ളവർക്ക് കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കി കൊടുക്കുന്നതും ഒരു സിദ്ധിയാണ്... Thanks
@Ayiravallimedia
@Ayiravallimedia 3 года назад
Thanks for your support 👍🙏👍
@tgreghunathen8146
@tgreghunathen8146 3 года назад
ഗ്രഹനിലയും അതുമായി ബന്ധപ്പെട്ടു എല്ലാ വിഷയങ്ങളും ലളിതമായി പറഞ്ഞു തരുന്ന സാർ നു നമസ്കാരം . രഘുനാഥ്ൻ കോട്ടയം. 🙏🙏🙏🙏🙏.
@Ayiravallimedia
@Ayiravallimedia 3 года назад
വളരെ നന്ദി ജി🔥🔥ദയവായി പേര് വിളിക്കുക
@karthikasunil7749
@karthikasunil7749 3 года назад
എല്ലാർക്കും മനസിൽ ആകുന്ന രീതിയിൽ വീഡിയോ ചെയിതു 🙏🙏 ഇത് തുടരണം
@Ayiravallimedia
@Ayiravallimedia 3 года назад
😊😊😊🙏🙏
@chandranka8558
@chandranka8558 2 года назад
എല്ലാ വിധത്തിലുള്ള support ഉം തരുന്നു. താങ്കളോട് വളരെ അധികം പ്രിയം തോന്നുന്നു. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
@Ayiravallimedia
@Ayiravallimedia 2 года назад
നന്ദി
@puliyambillynambooriyachan6150
@puliyambillynambooriyachan6150 3 года назад
നമസ്കാരം തിരുമേനി സാദാരണക്കാർക്കു വലിയ അറിവ് തരുന്ന അങ്ങേയ്ക്കു നന്ദി അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവ് മന്ത്രവാദ പൂജ കർമ്മി പ്രമോദ് സുബ്രമണ്യൻ
@Ayiravallimedia
@Ayiravallimedia 3 года назад
Thanks
@vijayanc3206
@vijayanc3206 3 года назад
സൂപ്പർ.... എത്ര ലളിതമായി മനസിലാക്കി തന്നു. കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.....
@Ayiravallimedia
@Ayiravallimedia 3 года назад
Thanks for your support
@panyalmeer5047
@panyalmeer5047 3 года назад
Yanikkoru samsayam undu E jothishathil cherukuthi sasthram undo ❓👈
@jayaprasadpalakkad7087
@jayaprasadpalakkad7087 3 года назад
സാദാരണകാർക്ക് മസിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി
@Ayiravallimedia
@Ayiravallimedia 3 года назад
Thanks
@lalithap9716
@lalithap9716 3 года назад
Eniku valare ishtapettu. Nallapole manasilakum
@tgreghunathen8146
@tgreghunathen8146 3 года назад
ഗുഡ് സിംപിൾ ആയി തരുന്ന സാർ നു നമസ്കാരം. തുടർന്നും വീഡിയോ ഇടണം. താങ്ക് യൂ ഗോഡ് ബ്ലെസ് യൂ എല്ലാവരെയും എന്നും എപ്പോഴും.🙏🙏🙏.
@Ayiravallimedia
@Ayiravallimedia 3 года назад
വളരെ നന്ദി
@sunainachaya586
@sunainachaya586 3 года назад
ഹരി എത്ര simple ആയി കാര്യങ്ങൾ അവതരിപ്പി ച്ചിരിക്കുന്നു. ഇതൊക്കെ ചേർത്ത് (ജോതിഷം) ഒരു പുസ്തകം ഉണ്ടാക്കൂ ഹരി. പിന്നെ ഹരിയുടെ voice ന് soothing effect ഉണ്ട്. കേൾക്കാൻ സുഖ മുള്ളതാണ്. ഇത് പോലുള്ള video ഇനിയും ചെയ്യൂ.ആളുകൾക്ക് വളരെ പെട്ടെന്ന് കാര്യ ങ്ങൾ മനസിലാക്കാൻ കഴിയും.
@Ayiravallimedia
@Ayiravallimedia 3 года назад
😊🙏 നന്ദി -🙏🙏🙏
@sreejasunil100
@sreejasunil100 Год назад
Very nicely expressed. In a simple style 🙏
@Ayiravallimedia
@Ayiravallimedia Год назад
Thanks a lot 😊 ഷീജ സുനിൽ ജി നമസ്തേ
@praveenadoor409
@praveenadoor409 2 года назад
വളരെ നല്ല അറിവുകൾ 🙏
@Ayiravallimedia
@Ayiravallimedia 2 года назад
പ്രവീൺ അടൂർ ജി വളരെ നന്ദി
@muralimenon5078
@muralimenon5078 2 года назад
Very very clear basics for a layman. Thank you.
@Ayiravallimedia
@Ayiravallimedia 2 года назад
Thanks
@askme1969
@askme1969 3 года назад
സൂപ്പർ.. Explanation😍😍😍👍graphics are so simple and in formative... Great
@Ayiravallimedia
@Ayiravallimedia 3 года назад
Thanks
@vrindavanam741
@vrindavanam741 3 года назад
നന്നായി മനസിലായി ഇതുമായി ബന്ധപ്പെട്ട പല videos ഉ൦ മനസിലാവാറില്ല
@Ayiravallimedia
@Ayiravallimedia 3 года назад
Vrinda menon ji Thanks
@anithakumari4329
@anithakumari4329 3 года назад
കൊള്ളാമല്ലോ 😀 👍 പഠനരീതി .sense പിടികിട്ടി 🙋
@Ayiravallimedia
@Ayiravallimedia 3 года назад
🙂🙂🙏🙏
@raj2412
@raj2412 Год назад
very good lecturing..................................super...
@Ayiravallimedia
@Ayiravallimedia Год назад
Raju ji Thanks
@ronomagic3619
@ronomagic3619 2 года назад
Valare nannayi manassilavunnu🙏🙏🙏
@Ayiravallimedia
@Ayiravallimedia 2 года назад
Thanks
@sankarpalat6674
@sankarpalat6674 3 года назад
Asthamayalparam legnam how to calculate ennulla oru video Cheythal nannayirunnu
@unnikrishnanthelakkad3434
@unnikrishnanthelakkad3434 2 года назад
വളരെ നല്ല ക്ലാസ് തന്നെ ഗുരുനാഥൻ
@Ayiravallimedia
@Ayiravallimedia 2 года назад
Unnikrishnan ji Thanks
@sreedharanpalliyil1388
@sreedharanpalliyil1388 Год назад
Very clear. I wants to study!
@Ayiravallimedia
@Ayiravallimedia Год назад
ശ്രീധരൻപിള്ളേ ജി നമസ്കാരം സുഖമാണോ🙏🙏⭐🙏🙂🙂😊🔥
@sunilaravind1715
@sunilaravind1715 3 года назад
നല്ല അവതരണം !!!👌👌👌👏👏👏
@Ayiravallimedia
@Ayiravallimedia 3 года назад
Thanks
@SANTHOSHKUMAR-us6pz
@SANTHOSHKUMAR-us6pz 3 года назад
Thank you sir.. ശത്രു ബന്ധു നക്ഷത്രങ്ങളെക്കുറിച്ചു ഒരു വീഡിയോ ചെയ്യണേ..
@Ayiravallimedia
@Ayiravallimedia 3 года назад
Yes
@chithra5749
@chithra5749 Год назад
നല്ല അറിവുകൾ 😍❤
@Ayiravallimedia
@Ayiravallimedia Год назад
🙏🙏🙏🙏🙏🙏
@sankarpalat6674
@sankarpalat6674 3 года назад
Oro grahangalude apaharakalam ethrayokke ennulla oru video cheythal nannayirunnu
@valsalaclicofindia5623
@valsalaclicofindia5623 3 года назад
Thank you for the enlightment
@Ayiravallimedia
@Ayiravallimedia 3 года назад
Thanks
@user-mw4ku4xj5y
@user-mw4ku4xj5y 5 месяцев назад
You are a good teacher
@radhakrishnakrishna8147
@radhakrishnakrishna8147 2 года назад
Super Explanation
@shanmugadase2436
@shanmugadase2436 3 года назад
Very good. Thanks.
@lekshmimohan1574
@lekshmimohan1574 3 года назад
Gud thank u ettaa 👍👍❤️🙏🙏
@Ayiravallimedia
@Ayiravallimedia 3 года назад
Thanks
@KarunanKannampoyilil
@KarunanKannampoyilil 3 года назад
Good 😌 continues Congr8s
@being_bonafide
@being_bonafide 3 года назад
ഇനിയും വേണം
@Ayiravallimedia
@Ayiravallimedia 3 года назад
🙏🙏
@krishnankuttyp924
@krishnankuttyp924 3 года назад
Very nicely explained, keep it up
@Ayiravallimedia
@Ayiravallimedia 3 года назад
Thanks
@rajeevan.t2661
@rajeevan.t2661 3 года назад
സാർ താങ്കളുടെ ക്ലാസ്സ്‌ വളരെ ഉപകാരപ്രതമാണ് വളരെ ഉപകാരം സാർ താങ്കൾ ഗുളികന്റ ചലനം, അത് എങ്ങനെയാണ് ഗ്രഹ നിലയിൽ രേഖ പടുത്തുന്നത് എന്നു വിശതികരിക്കാമോ?
@RajendraPrasad-xx1xp
@RajendraPrasad-xx1xp 3 года назад
🤣
@RajendraPrasad-xx1xp
@RajendraPrasad-xx1xp 3 года назад
P@
@sukumarancod4604
@sukumarancod4604 3 года назад
Lakna Nakshatram Aganeyanu Ariyuka please Parayumo
@renjakumarks7201
@renjakumarks7201 7 месяцев назад
🙏🙏🙏🙏സൂപ്പർ
@premsankar852
@premsankar852 2 месяца назад
🙏🏻
@padinjadathumadhu
@padinjadathumadhu 8 месяцев назад
Very good presentation
@Princess_of_malwa_
@Princess_of_malwa_ Год назад
Nte date of birth 13/06/2001 ahn,ravile 9.15 nu ahn jananam, chathayam nakshathram,nte vivaaha samayam paranj tharumo?
@brucelion7329
@brucelion7329 2 года назад
Nigal puliya👍👍👍👍🌹🌹🌹
@Ayiravallimedia
@Ayiravallimedia 2 года назад
ടൈഗർ ഗെയിമിങ് ജി നമസ്തേ
@sreekandhmv2878
@sreekandhmv2878 8 месяцев назад
👍👍👍
@puliyambillynambooriyachan6150
@puliyambillynambooriyachan6150 3 года назад
തിരുമേനി അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവിനെക്കുറിച്ചു വീഡിയോ ചെയ്യുമോ
@Ayiravallimedia
@Ayiravallimedia 3 года назад
🙏🙏😊😊
@jyothishamstars1648
@jyothishamstars1648 7 месяцев назад
Precious words
@valsalaclicofindia5623
@valsalaclicofindia5623 3 года назад
Lalitham sundaram
@Ayiravallimedia
@Ayiravallimedia 3 года назад
Thanks
@satheeshbhargavan4901
@satheeshbhargavan4901 Год назад
സൂപ്പർ 🫂🫂🫂
@Ayiravallimedia
@Ayiravallimedia Год назад
Thanks for your support 🥰🙏
@santhu2018
@santhu2018 3 года назад
Perfect✌️🌹✅😍
@Ayiravallimedia
@Ayiravallimedia 3 года назад
🙏🙏🙏🙏
@k.nvenugopal1094
@k.nvenugopal1094 3 года назад
Very simple teaching
@Ayiravallimedia
@Ayiravallimedia 3 года назад
Thank you
@shamsudheenpvnbr
@shamsudheenpvnbr 3 года назад
Oru doubt, sooryan oru raasiyil 30 days alle nikkunnad? Sooryodayam thott oroo 2hr ilum sooryan raasi maaraan sadyada undo?? Oru raasi kizhakk udich 2 hr nu sesam alle adutha raasi kizhakkuthikkunnad?? Pls clear the doubts
@Ayiravallimedia
@Ayiravallimedia 3 года назад
ലഗ്നം എന്ന വേറെ ഒരു വീഡിയോ ഈ ചാനലിൽ ഉണ്ട് കാണു
@shamsudheenpvnbr
@shamsudheenpvnbr 3 года назад
@@Ayiravallimedia mukalile vdo yil 5 th mnt muthal parayunna karyamaan avyakthada ullath...athayath sooryan oroo 2 hr oroo raasi kadann pokunnu...enn parayunnad
@pranavsv681
@pranavsv681 2 года назад
Sooryan Raashi maarunnilla bhoomiyute ayanagathi anusarichaanu lagnam unddakunathu oaaro 30degreeyum valathooto idathottu m ayanam anusarihhumaarikondirikkum
@subeeshsukumaran6001
@subeeshsukumaran6001 Год назад
ഇവിടെ പറഞ്ഞത് തെറ്റാണ്
@maraiyurramesh2717
@maraiyurramesh2717 3 месяца назад
💕💕
@muhammadsuhailvayakkandiyi6329
@muhammadsuhailvayakkandiyi6329 11 месяцев назад
23.8.1987.10am ethintay vivaranam parayamo
@samkumarcmc
@samkumarcmc 3 года назад
👍
@Vishnu-bx6of
@Vishnu-bx6of 3 года назад
Wow nice topic..
@Ayiravallimedia
@Ayiravallimedia 3 года назад
Thanks
@kksoman2000
@kksoman2000 3 года назад
Very good.
@Ayiravallimedia
@Ayiravallimedia 3 года назад
Thanks
@tgreghunathen8146
@tgreghunathen8146 3 года назад
ഏ ലസുകൾ പ്രാണപ്രതിഷ്ഠ ചെയ്യുന്ന വീഡിയോ ചെയ്യാമോ സാർ നമസ്കാരം . 🙏🙏🙏.
@Ayiravallimedia
@Ayiravallimedia 3 года назад
മാന്ത്രിക സംബന്ധ വീഡിയോകൾ ഇപ്പോൾ ചെയ്യാറില്ല
@harimenon6480
@harimenon6480 2 года назад
നവഗ്രഹങ്ങളുടെ ഉച്ചരാശി നീചരാശി ഏതൊക്കെ എന്ന് പറഞ്ഞു തരാമോ
@Ayiravallimedia
@Ayiravallimedia 2 года назад
വീഡിയോ ഉണ്ട് ! ഈ ചാനലിൽതിരയുക
@harimenon6480
@harimenon6480 2 года назад
നന്ദി സർ
@Ayiravallimedia
@Ayiravallimedia 2 года назад
ഹരി മേനോൻ ജി വളരെ നന്ദി
@prasadkuttappan
@prasadkuttappan 3 года назад
Pls.continue
@Ayiravallimedia
@Ayiravallimedia 3 года назад
Thanks
@akhilts6405
@akhilts6405 2 года назад
Very good
@Ayiravallimedia
@Ayiravallimedia 2 года назад
നന്ദി
@paul7310
@paul7310 3 года назад
Laganame kadupidikkunnathe detailed cheyamo?oraluday eg.eduthitte.
@Ayiravallimedia
@Ayiravallimedia 3 года назад
Already uploaded.. please serch
@rajanputhanparambil
@rajanputhanparambil 2 года назад
നമസ്കാരം
@Ayiravallimedia
@Ayiravallimedia 2 года назад
Namaste ji
@manirajr8341
@manirajr8341 Год назад
Super class
@Ayiravallimedia
@Ayiravallimedia Год назад
Thanks
@malllufan
@malllufan 5 месяцев назад
❤❤❤❤👌👌👌
@prasadkuttappan
@prasadkuttappan 3 года назад
Good....
@Ayiravallimedia
@Ayiravallimedia 3 года назад
Thanks
@user-rg8le8hm1r
@user-rg8le8hm1r Год назад
എനിക്ക് ജ്യോതിഷം പഠിക്കണം എന്ന് ആഗ്രഹമുണ്ട്. അതിന് എന്ത് ചെയ്യണം
@santhoshrajan3884
@santhoshrajan3884 2 года назад
🥰🥰🥰
@harindranathj1289
@harindranathj1289 3 года назад
Waiting.
@Ayiravallimedia
@Ayiravallimedia 3 года назад
Thanks
@bijiy.s4537
@bijiy.s4537 3 года назад
Good 🙏🙏🙏
@Ayiravallimedia
@Ayiravallimedia 3 года назад
Thanks
@KrishnaDas-yf8wh
@KrishnaDas-yf8wh Год назад
എങ്ങിനെയാണ് പണം അടക്കേണ്ടത് എന്നു അറിയില്ല mob നമ്പർ തന്നാൽ Pey ചെയ്യാം നല്ല ക്ലാസ് വളരെ സന്തോഷം ഇംഗ്ലീഷ് പരിജ്ഞാന o കുറവായതിനാൽ എന്നെ സഹായിക്കുമോ പഠിക്കാൻ വളരെ താൽപര്യമുണ്ട് Pls
@Ayiravallimedia
@Ayiravallimedia Год назад
ക്ഷമിക്കു - ഇവിടെ അറിവ് സൗജന്യമാണ്
@pavithravishak3819
@pavithravishak3819 11 месяцев назад
Lakhnam rashi ith randum onnano
@thulasibhai3016
@thulasibhai3016 2 года назад
Supper👌
@Ayiravallimedia
@Ayiravallimedia 2 года назад
തുളസി ജി നമസ്തേ
@thumbanznjambanz1970
@thumbanznjambanz1970 3 года назад
👍👍👍👍🙏🙏🙏
@Ayiravallimedia
@Ayiravallimedia 3 года назад
Thanks
@subhadrasasi2780
@subhadrasasi2780 3 года назад
Machane poli
@Ayiravallimedia
@Ayiravallimedia 3 года назад
🙏🙏😊😊
@thomasp.v3792
@thomasp.v3792 2 года назад
ലഗ്നം അറിയാത്ത ജൻമ്മനക്ഷത്രം മാത്രം അറിയുന്നവർ നക്ഷത്ര കൂറ് നോക്കി ഭാവങ്ങൾ എങ്ങനെ അറിയും, ജനിച്ച കുറ് ഒന്നാം ഭാവമായി കണക്കാക്കാമോ
@Ayiravallimedia
@Ayiravallimedia 2 года назад
Yes
@kannandevan9812
@kannandevan9812 3 года назад
മൂഹൂർത്തം
@venkatachalamos184
@venkatachalamos184 2 года назад
രാശി ചക്രം എങ്ങനെ തയാർ ചെയ്യാം മാനദണ്ഡം എന്താണ്
@Ayiravallimedia
@Ayiravallimedia 2 года назад
Already uploaded
@DKumar-tw1dp
@DKumar-tw1dp 3 года назад
👍👍👍👍👍
@Ayiravallimedia
@Ayiravallimedia 3 года назад
👍👍👍🙏
@venkatachalamos184
@venkatachalamos184 2 года назад
ജ്യോതിഷ് ക്ലാസ് നടത്താൻ ശ്രെമിക്കണം
@Anuroop_Cochin
@Anuroop_Cochin 2 года назад
1k
@Ayiravallimedia
@Ayiravallimedia 2 года назад
Thanks
@thankachandaniel3158
@thankachandaniel3158 3 года назад
Thudarnnum pratheekshikkunnu
@Ayiravallimedia
@Ayiravallimedia 3 года назад
Thanks
@sulochanaponnappan4870
@sulochanaponnappan4870 3 года назад
എന്റെ മകന്റെ വിവാഹസമയം അറിയാൻ വേണ്ടി ആണ് 2/10/1995 പുരാടം ആണ്
@Ayiravallimedia
@Ayiravallimedia 3 года назад
Sorry
@Ayiravallimedia
@Ayiravallimedia 3 года назад
അത്തരത്തിൽ വ്യക്തിപരമായ കാര്യങ്ങൾ നോക്കില്ല
@ragavanrajeev4683
@ragavanrajeev4683 3 года назад
👋👍👍👍♥🙏🙏🙏
@Ayiravallimedia
@Ayiravallimedia 3 года назад
Thanks
@tgreghunathen8146
@tgreghunathen8146 3 года назад
സാർ. എലാസ് കൾ എഴുതി പൂജിച്ചു കൊടുക്കുന്നുന്നുണ്ടോ. അങ്ങിനെ എങ്കിൽ. മകന് ജോലി കിട്ടാൻ ഇതു എലാസ് ആണ് ധരിക്കേണ്ടത് സാർ അറിയിക്കുമല്ലോ. സ്റ്റാർ ചിത്തിര നക്ഷത്രം. രഘുനാതെൻ കോട്ടയം .
@Ayiravallimedia
@Ayiravallimedia 3 года назад
ഞാൻ അത്തരത്തിലുള്ള ഒരു കാര്യങ്ങളും ചെയ്യുന്നില്ല🙏🙏
@Ayiravallimedia
@Ayiravallimedia 3 года назад
ദിവസവും നന്നായി പ്രാർത്ഥിക്കുക പരിശ്രമിക്കുക - പ്രാർത്ഥന നല്ല റിസൾട്ട് നൽകും -👍👍👍 കഴിയുമെങ്കിൽ അഞ്ജനേയ ക്ഷേത്രങ്ങളിൽ ദർശനം നടത്താം.
@gopalakrishnan-ew9jx
@gopalakrishnan-ew9jx Год назад
ലളിതം ആയതുകൊണ്ട് മനസിലാക്കാൻ കഴിയുന്നു നമസ്കാരം എല്ലാവർക്കും ഈ കഴുവ് കിട്ടണമെന്നില്ല
@Ayiravallimedia
@Ayiravallimedia Год назад
😊😊😊🙏🙏🙏
@satheeshanmavady7406
@satheeshanmavady7406 3 года назад
ഇത്രയും ലളിതമായി ആരും പറഞ്ഞിട്ടില്ല ദയവു ചെയ്ത് ഒരു പുസ്തകം ഇറക്കണം
@Ayiravallimedia
@Ayiravallimedia 3 года назад
😊😊😊🙏🙏👍👍 നന്ദി
@shyjujoseph5183
@shyjujoseph5183 3 года назад
വ്യക്തമായിട്ട് അറിയാതേ ഇറക്കിയാൽ...?
@Ayiravallimedia
@Ayiravallimedia 3 года назад
ഇറക്കിയാൽ ?
@monikantanca2759
@monikantanca2759 7 месяцев назад
🙏🙏🙏
@JC-nd1fw
@JC-nd1fw 3 года назад
Excellent
@Ayiravallimedia
@Ayiravallimedia 3 года назад
Thanks
@premprincescaria
@premprincescaria 3 года назад
Good class
@Ayiravallimedia
@Ayiravallimedia 3 года назад
Thanks
@anilkm8612
@anilkm8612 2 года назад
🙏
@Ayiravallimedia
@Ayiravallimedia 2 года назад
👍🏻👍🏻👍🏻😊
@rajeshkumar-ws4fr
@rajeshkumar-ws4fr Год назад
🙏❤️
@Ayiravallimedia
@Ayiravallimedia Год назад
രാജേഷ് കുമാർ ജി വളരെയധികം നന്ദി
@gopinathana853
@gopinathana853 3 года назад
🙏🏻
@Ayiravallimedia
@Ayiravallimedia 3 года назад
🙏
@mvsknr776
@mvsknr776 3 года назад
🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 3 года назад
🙏🙏🙏😊
Далее
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
11:28