Тёмный

ജ്യോതിഷം ശാസ്ത്രീയ പഠനം 107@VENUSYOUTUBECHANEL  

VENUS YOUTUBE CHANEL
Подписаться 3,3 тыс.
Просмотров 1,6 тыс.
50% 1

ജ്യോതിഷം @VENUSRU-vidCHANEL @RU-vid #astrologymalayalam #scientific
Astrologer :- T. Vijayan Venus
Mob No :- 8592041886
ജ്യോതിഷം ശാസ്ത്രീയ പഠനത്തിന്റെ pdf രൂപത്തിലുള്ള note ലഭ്യമാണ്. ആവശ്യമുള്ളവർ കോൺടാക്ട് ചെയുക. ചാനലിനെ support ചെയ്യുക. നന്ദി 🙏🙏
venusyoutubechanel #astrologymalayalam #youtube #astrologicallife #astrologicallife #astrologicallife #viral #tvijayanvenus #youtube #viral #viral #tvijayanvenus #tvijayanvenus #astrologicallife #astrologicallife #astrologicallife #yotube
#viral #astrologymalayalam #youtube #astrologicallife #venusyoutubechanel #scientific #astrologyshastriyapadanem #trending
#viral #astrologymalayalam #youtube #youtube #അസ്‌റോളജിക്കാളിഫെ ₹#venusyoutubechanel comment ചെയ്യുക
നന്ദി 🙏🙏
🇻 🇪 🇳 🇺 🇸  🇾 🇴 🇺 🇹 🇺 🇧 🇪 
🇨 🇭 🇦 🇳 🇪 🇱 
🅐︎🅢︎🅣︎🅡︎🅞︎🅛︎🅞︎🅖︎🅨︎
m̊ål̊åẙål̊åm̊
LIҜΣ SHΔRΣ ΔΠD SUβSCRIβΣ

Развлечения

Опубликовано:

 

23 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@premchandran4214
@premchandran4214 Месяц назад
നല്ല വിശദീകരണം. വിജയൻ സാറിന്റെ ഓരോ ക്ലാസ്സ് കഴിയുംബോഴും ജോത്സ്യത്തിലുള്ള എന്റെ അറിവുകൾ കൂട്ടുകയാണ്. എന്റെ കൂപ്പ് കൈ.
@VENUSYOUTUBECHANEL
@VENUSYOUTUBECHANEL Месяц назад
🙏🙏🙏
@minisundaran1740
@minisundaran1740 Месяц назад
👍👍 good
@VENUSYOUTUBECHANEL
@VENUSYOUTUBECHANEL Месяц назад
🙏🙏🙏
@rekhaanoop8664
@rekhaanoop8664 Месяц назад
🙏🙏🙏
@VENUSYOUTUBECHANEL
@VENUSYOUTUBECHANEL Месяц назад
🙏🙏🙏
@sureshkchuchu6788
@sureshkchuchu6788 Месяц назад
❤❤❤❤❤❤❤❤ നന്ദി
@VENUSYOUTUBECHANEL
@VENUSYOUTUBECHANEL Месяц назад
🙏🙏🙏
@mrdsai2824
@mrdsai2824 Месяц назад
വളരെ നന്ദി സർ 🙏🙏🙏
@VENUSYOUTUBECHANEL
@VENUSYOUTUBECHANEL Месяц назад
🙏🙏🙏
@sasidharanpr5882
@sasidharanpr5882 Месяц назад
രണ്ടു ദിവസം ആയുള്ളൂ ,താങ്കളുടെ വീഡിയോ കാണുവാൻ തുടങ്ങിയിട്ട്.❤
@VENUSYOUTUBECHANEL
@VENUSYOUTUBECHANEL Месяц назад
🙏🙏🙏
@udayappanattichira702
@udayappanattichira702 Месяц назад
ഗുജറാത്തിലെ ഉദയം കേരളവുമായി 17 മിനിറ്റ് 35 സെക്കൻറ് പ്യത്യാസമില്ലേ അതും രാശി പ്രമാണവും പരിഗണിച്ചാണ്രാവോദിജിയുടെ ജന്മലഗം കണ്ടതു് ഒരു വിദ്യാത്ഥിയുടെ സംശയമായി കണ്ട് മറുപടി തരുമോ
@chandrababu365
@chandrababu365 Месяц назад
നമസ്കാരം സർ 🙏
@VENUSYOUTUBECHANEL
@VENUSYOUTUBECHANEL Месяц назад
🙏🙏🙏
@krishnakumaranila719
@krishnakumaranila719 Месяц назад
നമസ്കാരം... ഇടവം ലഗ്നം...ലഗ്നത്തിൽ ശുക്രൻ.. മകരത്തിൽ ശനി.വ്യാഴം.ചൊവ്വ.എന്നീ ഗ്രഹങ്ങൾ നിൽക്കുന്നു.. അഗ്നി മാരുതയോഗം .സംഭവിക്കുമൊ..മറുപടി പ്രതീക്ഷിക്കുന്നു..❤
@VENUSYOUTUBECHANEL
@VENUSYOUTUBECHANEL 26 дней назад
സംഭവിക്കാം🙏
@ushaunnikrishnan1658
@ushaunnikrishnan1658 Месяц назад
Mahabhagya yogam parayumo?
@chandranks1
@chandranks1 Месяц назад
മകര ലഗ്നം, ലാഗ്നാധിപൻ മൂന്നിൽ രവി, ശുക്രൻ, ബുധൻ എന്നിവക്കൊപ്പം നിൽക്കുന്നു. നാലിൽ രുചകം പ്രാപിച്ചു കുജൻ, ഏഴിൽ ചന്ദ്രൻ, എട്ടിൽ വ്യാഴം ഇതിന്റെ ഫലം ഒന്ന് പറയുമോ, സർ.
@ironman-vv3xj
@ironman-vv3xj Месяц назад
സാർ , ഇടവ ലഗ്നം , 1 ഇൽ ശനി, 6ഇൽ ചൊവ്വാ, 7 ഇൽ സൂര്യൻ ബുധൻ, 8 ഇൽ വ്യാഴാം. ഇപ്പോൾ സൂര്യ ദശാ. ജോബ് പ്രശ്നം ഉണ്ട്, പിന്നേ വിവാഹ ജീവിതം കുഴപ്പം ആവോ, 7 ഇൽ സൂര്യൻ , 11 ഇൽ ചന്ദ്രൻ . മരുപടി പ്രതീക്ഷിക്കുന്നു. തങ്ക യു
@jayanthimenon9764
@jayanthimenon9764 Месяц назад
🙏🏽 ചന്ദ്രനോ ഗുരുവോ 6,8,12 ഇൽ നിന്നാൽ , ഗജകേസരി യോഗം വർക്ക് ഔട്ട് ആവുമോ . ഗുരു ഭാധകാതിപതിയോ മാരകാധിപനോ കേന്ദ്രാധിപതിയോ ആയാൽ , ഈ യോഗം വർക്ക് ഔട്ട് ആവുമോ ? നന്ദി
@LovelyDalmatianPuppies-rj3zo
@LovelyDalmatianPuppies-rj3zo Месяц назад
ഗ്രഹങ്ങൾ മൗഢ്യം എന്നത് ബുധൻ ബാധകം അല്ലല്ലോ
@teslamyhero8581
@teslamyhero8581 Месяц назад
എന്റെ പൊന്നോ... ഈ വിജയേട്ടൻ ഒടുക്കത്തെ നുണ പറയുന്നു 😪😪ആ ദമ്പതികൾ പിരിയാനാണ് സാധ്യത എന്നാണ് അതിലെ സൂചനകൾ വിവരിച്ചു ഞാൻ പറഞ്ഞത്.. ഒരു വീഡിയോയുടെ വിഷയത്തെ പറ്റി കമന്റ്‌ ഇട്ടപ്പോൾ ഇത്രയും അസഹിഷ്ണുത കാണിക്കുന്ന ആൾ ആണ് വിമർശനങ്ങളെ ഇഷ്ടപെടുന്നു എന്ന് പഴയ വീഡിയോയിൽ പറഞ്ഞിട്ടുള്ളത് 😄😄ഒന്ന് രണ്ട് മാസം മുൻപത്തെ ഒരു ജാതകവിശകലന വീഡിയോയിൽ ഒൻപതിൽ നിൽക്കുന്ന ഗ്രഹങ്ങളെ പത്തിൽ നിൽക്കുന്നതായി കാണിച്ചു വിശദീകരിച്ചതിലെ തെറ്റ് ചൂണ്ടി കാണിച്ചപ്പോൾ അത് മനസിലാക്കി പിന്നീട് അത് കൃത്യമാക്കി വീഡിയോ ചെയ്തപ്പോൾ എന്നെ ജ്യോതിഷ പണ്ഡിതൻ ആക്കിയതു മറക്കണ്ട 😎😎ഇപ്പോൾ എന്നെ വിധ്വാനാക്കി.താങ്കളുടെ വീഡിയോ കണ്ടു തുടങ്ങിയ അന്ന് മുതൽ ലൈകും, കമന്റ്‌ ഇടുന്ന ആളാണ് ഞാൻ..താങ്കൾക്ക് ആയിരം സബ് തികയാൻ വേണ്ടി എന്റെ സുഹൃത്തുക്കളും, ബന്ധുക്കളും, വീട്ടുകാരും ആയി മുപ്പതോളം പേരെ കൊണ്ട് സബ്സ്ക്രൈബും ചെയിച്ചിട്ടുണ്ട്.. എന്നിട്ടും എന്നോടെന്തിനീ പിണക്കം 😔😔ഇന്ന് നോക്കിയ ഒരു മീനലഗ്ന ജാതകം ബാർബി എന്ന ഐഡി... ഈ പുള്ളി മിക്ക ജ്യോതിഷ ചാനലിലും ചോദിക്കും.. ഞാൻ കമന്റ്‌ ഇടുന്ന പക്ഷം എന്റെ കമന്റ്‌ ന്റെ താഴെ എന്നോടും ചോദിക്കും.. വിശദമായി എല്ലാം ചാനലിലും ഞാൻ മറുപടിയും കൊടുക്കും.. വീനസിലും കൊടുത്തിട്ടുണ്ട്.. പക്ഷെ എല്ലാ ചാനൽ ജ്യോതിഷകളും അവർക്കു കൊടുത്ത മറുപടി കമന്റ്‌ ഡിലീറ്റ് ആക്കും 🤭🤭പിന്നെ ജ്യോതിഷം ഇഷ്ടപെടുന്നവർക്കെല്ലാം ചാനൽ തുടങ്ങാൻ ആഗ്രഹമുണ്ടാവണമെന്നില്ല.. അതുകൊണ്ട് തന്നെ തല്ക്കാലം ചാനൽ തുടങ്ങാൻ ഉദ്ദേശമില്ല.. ഇതുപോലെ വീഡിയോ ഒക്കെ കണ്ടു കമന്റ്‌ ഇട്ടു സന്തോഷിക്കും.. അതിനും ആളുകൾ വേണമല്ലോ.. Ok ഗുഡ് ni8🫶🫶
@minisundaran1740
@minisundaran1740 Месяц назад
😁 😁
@VENUSYOUTUBECHANEL
@VENUSYOUTUBECHANEL Месяц назад
❤️❤️❤️
@sujazana7657
@sujazana7657 Месяц назад
🥰🥰
@venugopalanvenu6229
@venugopalanvenu6229 Месяц назад
ഇവിടെ എവിടെയെങ്കിലും ആകട്ടെ പല ജ്യോത്സ്യന്മാരും ഏഴാം ഭാവാധിപൻ പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുകയാണെങ്കിൽ ഭാര്യ വേർപിരിയും മരിച്ചുപോകും എന്നെല്ലാം പറഞ്ഞു കല്യാണം മുടക്കുന്നു. ഇത് ശരിയാണോ
@VENUSYOUTUBECHANEL
@VENUSYOUTUBECHANEL 22 дня назад
ശരിയല്ല🙏
@user-qh2jt5gk5x
@user-qh2jt5gk5x Месяц назад
വീസ ഇല്ലാതെ ഗൾഫിൽ പോകരുത്
Далее
I Built a EXTREME School Bus!
21:37
Просмотров 1,9 млн