Тёмный

ജ്യോതിഷ പഠനം,രണ്ടാം ഭാവം, രണ്ടാം ഭാവാധിപൻ Learn Astrology malayalam 

Ayiravalli media
Подписаться 621 тыс.
Просмотров 28 тыс.
50% 1

Развлечения

Опубликовано:

 

1 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 73   
@kcvinu
@kcvinu 2 года назад
രണ്ടാം ഭാവാധിപൻ പത്തിൽ നിന്നാലുള്ള ഫലം കിറുകൃത്യമാണ്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കുലത്തൊഴിലിലേക്ക് കടന്നവനാണ് ഈയുള്ളവൻ. അതിനു ശേഷം ഏതാണ്ട് 10 വർഷങ്ങൾ കഴിഞ്ഞപ്പോൾ നിരന്തരപ്രയത്നത്താൽ ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ആവുകയും 11 വർഷത്തോളം ആ മേഖലയിൽ ജോലി ചെയ്യുകയും ചെയ്തു. ഇതിനിടെ ഓപ്പൺ യൂണിവേഴ്സ്റ്റിയിൽ നിന്ന് പ്രീഡിഗ്രി പാസാവുകയും ബിരുദപഠനത്തിനു ചേരുകയും ചെയ്തു എങ്കിലും രണ്ടാം വർഷം പഠിപ്പു നിർത്തേണ്ടി വന്നു. ഇപ്പോൾ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട ഒരു മേഖലയിൽ ജോലി ചെയ്യുന്നു. ജീവിതത്തിൽ ഇതുവരെ നേടിയതെല്ലാം സ്വപ്രയത്നത്താൽ നേടിയതാണ്.
@KanchanaAbdulsalam
@KanchanaAbdulsalam 4 месяца назад
ഞങ്ങൾക്ക് ഈ അറിവ് തന്നതിന് കോടി നന്ദി അറിയിക്കുന്നു good ലക്ക് അണ്ണാ
@alishrevi6739
@alishrevi6739 2 года назад
superb class
@sujazana7657
@sujazana7657 2 года назад
V.good ,thank u sir
@Ayiravallimedia
@Ayiravallimedia 2 года назад
Thanks
@priyankaaneesh0592
@priyankaaneesh0592 2 года назад
Thanks for the information
@Ayiravallimedia
@Ayiravallimedia 2 года назад
Thanks
@sreedurgajyothisham1983
@sreedurgajyothisham1983 2 года назад
Good video 🙏🙏🙏🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 2 года назад
Thanks
@KanchanaAbdulsalam
@KanchanaAbdulsalam 4 месяца назад
എൻ്റെ അനുഭവം ശരിയാണ്
@thetrickstarguyz5421
@thetrickstarguyz5421 2 года назад
Sir Rashiyum Lagnavum onnano eg: Karkidakam rashiyil janichal Lagnavum Karkidakam ano
@manums4201
@manums4201 2 года назад
സർ ധനു ലക്നo അതിന്റെ രണ്ടാം ഭാവത്തിൽ രവിയും, ബുധനും
@radhamohan4034
@radhamohan4034 Год назад
🙏🙏
@Ayiravallimedia
@Ayiravallimedia Год назад
രാധാ മോഹൻജി വളരെ നന്ദി😊😊😊👍🏻👍🏻
@monikantanca2759
@monikantanca2759 2 месяца назад
🙏🙏🙏
@remanichandrasekharan9286
@remanichandrasekharan9286 2 года назад
Thanks sir
@Ayiravallimedia
@Ayiravallimedia 2 года назад
Thanks sir....... thanks 😊
@msanam390
@msanam390 2 года назад
Namaskkaram chetta
@Ayiravallimedia
@Ayiravallimedia 2 года назад
Namaste ji
@anoopp.p2116
@anoopp.p2116 2 года назад
❤️❤️❤️❤️
@Ayiravallimedia
@Ayiravallimedia 2 года назад
Thanks
@adarshnair9051
@adarshnair9051 2 года назад
Ithine munpe nigal parajatha ...2 bhavathil grahagal illakil 2 bhavathil nokkunna grahagaluda bhalm parayam..ennane....ennala 2 divasam munpe..najan ithu nigalkke chudikatti...ithu tettane enne paraju...ippol a tette tiruthiyathil santhosham
@Ayiravallimedia
@Ayiravallimedia 2 года назад
Thanks
@abhilashnalukandathil7710
@abhilashnalukandathil7710 2 года назад
ശുഭാശംസകൾ 🙏
@Ayiravallimedia
@Ayiravallimedia 2 года назад
നന്ദി
@indrasathyan7351
@indrasathyan7351 2 года назад
Super vedio
@Ayiravallimedia
@Ayiravallimedia 2 года назад
Thanks
@KeerthanaSIXD
@KeerthanaSIXD 2 года назад
Thulam legnam koode bhudan makaram vayzham neechathil koode Shukran Medan kujan midhunam shani kethu gulikan 2il Ravi 5il chandran 2023 Shukran start desha bham good or bad
@KeerthanaSIXD
@KeerthanaSIXD 2 года назад
Neechaya vayzham koode Shukran makaram rashil deshabhalam neecham effect undo
@sojajose9886
@sojajose9886 2 года назад
മനുഷ്യർ അവരുടെ കർമ്മങ്ങൾ അനുസരിച്ച് പ്രതിഫലം കിട്ടും
@Ayiravallimedia
@Ayiravallimedia 2 года назад
Good
@deepulal9755
@deepulal9755 19 дней назад
Janmana undakunna kuravukal advanced karmayano
@maneeshkrishnamaneeshkrish6636
@maneeshkrishnamaneeshkrish6636 2 года назад
13.09.1983,,-4:20pm kannur ,,,male
@vimalsachi
@vimalsachi 2 года назад
Thank u sir but one doubt hand writing is 3rd house and lottery is 8 th house sudden wealth 🙏🇮🇳
@Ayiravallimedia
@Ayiravallimedia 2 года назад
Please wait for future videos
@vimalsachi
@vimalsachi 2 года назад
@@Ayiravallimedia ok. 👍
@arunrk3547
@arunrk3547 2 года назад
Nanayittu und chatta
@Ayiravallimedia
@Ayiravallimedia 2 года назад
Thanks Arun ji
@svadak4244
@svadak4244 2 года назад
Eante jathakathil randha bhavathipan munel nilkunnu.eathil paranjathu pole ella sathiyam anu.eathinu eanthangilum pareharam paranju tharumo please
@Ayiravallimedia
@Ayiravallimedia 2 года назад
Please watch video
@simpletricks1256
@simpletricks1256 Год назад
രണ്ടാം ഭാവം രാശി ചക്രത്തിൽ 5 ഇൽ, ഭാവം ചാർട്ടിൽ 6 ഇൽ വ്യാഴം. കുംഭ ലഗ്നം
@Ayiravallimedia
@Ayiravallimedia Год назад
Thanks
@nuvan7871
@nuvan7871 2 года назад
രണ്ടാം ഭാവം ഗ്രഹങ്ങൾ യോഗം ചെയ്തു നിൽക്കുന്ന ഫലങ്ങൾ പറയാമോ
@Ayiravallimedia
@Ayiravallimedia 2 года назад
ഒരുപാട് വീഡിയോകൾ വരുന്നുണ്ട്. ചിലതൊക്കെ അപ്‌ലോഡ് ചെയ്തു ക്രമത്തിൽ അവയെല്ലാം പബ്ലിഷ് ആകുന്നതാണ്
@ramesankm3888
@ramesankm3888 2 года назад
ലഗ്നം 2 ഒഴിഞ്ഞ കളമല്ല. അപ്പോൾ നിലവിൽ ഉള്ള ഗ്രഹത്തിന്റെ സ്വഭാവം ആണോ കണക്കിൽ എടുക്കേണ്ടത് അതോ ലഗ്നം 2 രാശിയിൽ വരുന്ന ഗ്രഹത്തിന്റെ സ്വഭാവത്തെയാണോ കണക്കിൽ ആകേണ്ടത്?
@Ayiravallimedia
@Ayiravallimedia 2 года назад
രണ്ടാം ഭാവത്തിൽ ഉള്ള ഗ്രഹങ്ങൾ
@rabuvoice7063
@rabuvoice7063 2 года назад
ഹരി സാർ , എന്താണ്‌ പർവ്വതയോഗം ? ഫലം എന്താണ്‌ ? യോഗങ്ങൾ എപ്പോഴാണ്‌ അനുഭവത്തിൽ വരുന്നത്‌ എന്ന് എങ്ങനെ മനസ്സിലാകും ? എന്റെ ജാതകത്തിൽ രാജയോഗവും അമലായോഗവും ഉണ്ട്‌ എന്ന് കമ്പ്യൂട്ടറിലും അല്ലാതെ തയ്യാറാക്കിയ ജാതകത്തിലും ഉണ്ട്‌ ഇപ്പൊ ഗൾഫിൽ ജോലിയൊക്കെ ഉണ്ടെങ്കിലും ഒന്നരവർഷമായി കട്ടപൊകയാണ്‌ സ്ഥിതി കമ്പനിയിൽ ഓരോരോ പ്രശ്നങ്ങൾ ?
@Ayiravallimedia
@Ayiravallimedia 2 года назад
യോഗത്തെ കുറിച്ച് എല്ലാം വീഡിയോകൾ പിന്നാലെ വരും
@rabuvoice7063
@rabuvoice7063 2 года назад
@@Ayiravallimedia ക്ഷമിച്ചിരിക്കണം അല്ലെ ? അത്രയും കാലം വരെ ജീവിക്കാനുളള യോഗമുണ്ടൊ ?
@deepthiarun2357
@deepthiarun2357 Месяц назад
Randam bavadhipan engane randam bhavathil nilkum sir? Samshayamane
@Ayiravallimedia
@Ayiravallimedia Месяц назад
രണ്ടാം ഭാവം ഏത് രാശിയാണ് എന്ന് നോക്കുക - ആ രാശിയുടെ അധിപൻ ആരാണ് എന്ന് നോക്കുക - ശേഷം ഗ്രഹനിലയിൽ ലാ എന്ന് എഴുതിയിരിക്കുന്നതിന്റെ തൊട്ട് അടുത്ത രാശിയിൽ ആണോ ആ ഗ്രഹമുള്ളത് എന്ന് നോക്കുക. 🙏🙏
@Jk-no4gx
@Jk-no4gx 2 года назад
രണ്ടാം ഭാവാധിപൻ ഒന്നാം ഭാവത്തിൽ അഥവാ ലഗ്നത്തിൽ നിന്നാൽ എന്താണ് ഫലം എന്ന് പറഞ്ഞില്ല 🌝..
@Jk-no4gx
@Jk-no4gx 2 года назад
Reply pls ... എൻ്റെ ജാതകത്തിൽ ലഗ്നം ചിങ്ങം ആണ്.. ചിങ്ങം ലാഗ്നാധിപനായ സൂര്യൻ കന്നിയിൽ അഥവാ രണ്ടാം ഭാവത്തിൽ നിൽക്കുന്നു. കന്നിയുടെ അധിപനായ ബുധൻ ലഗ്നത്തിൽ അഥവാ ഒന്നാം ഭാവത്തിൽ ഒറ്റക്ക് നില്ക്കുന്നു
@SureshKumar-ek2fp
@SureshKumar-ek2fp Год назад
എന്റ2. ഭാഗം ചിങ്ങo അതിൽ സൂര്യൻ ബുധൻ നില്ക്കുന്നു ജാൻ. വിദശത്തു ആണ്
@sojajose9886
@sojajose9886 2 года назад
എല്ലാ പേരും ഭഗവാനോട് പോയി പ്രാർത്ഥിക്കുക
@Ayiravallimedia
@Ayiravallimedia 2 года назад
Good
@KanchanaAbdulsalam
@KanchanaAbdulsalam 4 месяца назад
രണ്ടാം ഭാവാധിപൻ ശി ആണെങ്കിൽ എന്താകും
@KanchanaAbdulsalam
@KanchanaAbdulsalam 4 месяца назад
Pls reply ചെയ്യുമോ അണ്ണാ
@KanchanaAbdulsalam
@KanchanaAbdulsalam 4 месяца назад
Pls reply
@sojajose9886
@sojajose9886 2 года назад
വെറുതെ ഓരോ നക്ഷത്ര ക്കരുടെ ഫലങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി പറയും..
@Ayiravallimedia
@Ayiravallimedia 2 года назад
👍👍
@sojajose9886
@sojajose9886 2 года назад
സമസ്ത പാപങ്ങളും ഏറ്റു പറഞ്ഞു
@pratheepnair2963
@pratheepnair2963 2 года назад
രണ്ടിൽ ഒന്നുമില്ല എങ്കിലോ
@Ayiravallimedia
@Ayiravallimedia 2 года назад
രണ്ടാം ഭാവാധിപൻ
@sojajose9886
@sojajose9886 2 года назад
ഒരു ജ്യോതിഷി വിചാരിച്ചാൽ ഒന്നും നടക്കില്ല
@Ayiravallimedia
@Ayiravallimedia 2 года назад
Good
@magichome6951
@magichome6951 2 года назад
എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ല 😂
@sojajose9886
@sojajose9886 2 года назад
അല്ലാതെ ഇത് പോലെ ജ്യോതിഷിയുടെ പുറകെ പോയത് ഒരു കാര്യവും ഇല്ല..ക്യാഷ് പോയി കിട്ടും
@Ayiravallimedia
@Ayiravallimedia 2 года назад
Good
@shailammaamma6737
@shailammaamma6737 Год назад
🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
ശൈലമ്മ അമ്മ ജീ നമസ്കാരം
@sojajose9886
@sojajose9886 2 года назад
എൻ്റെ അനുഭവം ഞാൻ പറയുന്നു
@Ayiravallimedia
@Ayiravallimedia 2 года назад
Good
Далее
Kettim gul opkegani😋
00:37
Просмотров 914 тыс.
കർമ്മ ഭാവം| Karma Bhavam(Astrology)
6:51
Разговор на Патриках
1:01
Просмотров 3,7 млн
Поймали акулу
0:51
Просмотров 2,4 млн
🍁 Экскурсия года
0:19
Просмотров 1,9 млн
Вот почему 😐
0:59
Просмотров 3 млн