Тёмный

ജ്വലിച്ച് മോദി,പക്വത ഇല്ലാത്തവനേ! രാഹുലിനെതിരേ 

Karma News
Подписаться 1,3 млн
Просмотров 109 тыс.
50% 1

മോദിയെ തടഞ്ഞ് കോൺഗ്രസ്,90മിനുട്ട് ഇന്നലെ നിങ്ങൾക്ക് തന്നിട്ട് ഇത് ശരിയല്ലെന്ന് സ്പീക്കർ രാഹുലിനോട്, കോപാകുലനായി മോദി രാഹുലിനെ പക്വതയില്ലാത്തവനേ എന്ന് വിളിച്ച്...പാർലിമെന്റിലേ കലാപം രാജ്യവ്യാപകമാകുമോ
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Опубликовано:

 

1 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 713   
@MsRavindran
@MsRavindran 2 дня назад
യോഗ്യത ഉള്ളവരെ പ്രതിപക്ഷ നേതാവാക്കണം അല്ലെങ്കിൽ ഇമ്മാതിരി കോമാളി കളെ സഹിക്കേണ്ടി വരും
@sukumarannair9110
@sukumarannair9110 2 дня назад
R. Gandi is not at all fit for the opposition leader post. Anti Hindu attitude.
@jacobpeter404
@jacobpeter404 2 дня назад
Last 10yea EVM never listen opposition now
@ramachandranp8965
@ramachandranp8965 2 дня назад
Curect
@radhakrishnanradhakrishnan9224
​@suyeskumarannair9110
@smithcaravan7194
@smithcaravan7194 2 дня назад
ഇവന് ഇപ്പോൾ ദേശവിരുദ്ധ ശക്തികളിൽ നിന്നും കിട്ടിയ പണം ഉപയോഗിച്ച് പൊതുജ നങ്ങളെ തെറ്റ് ധരിപ്പിച്ചു ഇസ് ലാമിക് ഭീകരരുടെ സപ്പോർട്ട് കൊണ്ട് കുറച്ചു സീറ്റ് കിട്ടി അ തീൻറെ വീംപാണ് ശിഖണ്ഡി പപ്പുവിന്റെ ഈ പ്രകടനം. ഈവിധത്തിൽ ഈ ചെറ്റ റൗൾ വിൻസി എന്ന രാഹുൽ ഖണ്ഡി തുടരുകയാണെങ്കിൽ ഇവൻ ഇനി പാർലമെൻറിൽ കയറാൻ ഇടയുണ്ടാകില്ല.
@satheesannairsatheesan6243
@satheesannairsatheesan6243 2 дня назад
ഇവനൊക്കെ അധികാരം കിട്ടിയാൽ രാജ്യ ത്തിൻ്റെ അവസ്ഥ എന്താകുമെന്നതിൻ്റെ നേർ ചിത്രം
@PKSDev
@PKSDev 2 дня назад
👌 exactly 👏
@user-pp3um5vf2i
@user-pp3um5vf2i 2 дня назад
Sathyam
@sudheermp7111
@sudheermp7111 День назад
, 100% സത്യം
@Sooryavamshai687
@Sooryavamshai687 День назад
അതെ,രാജ്യത്തിന്റെ അവസ്ഥ എന്തായിരിയ്ക്കും
@charlymathew5098
@charlymathew5098 День назад
@@Sooryavamshai687 ഇപ്പോൾ എന്താണ് 🤔🤔🤔🤔🤔🤔
@user-xq2of4wg4c
@user-xq2of4wg4c 2 дня назад
വയനാടിന്റെ ശാപമാണ് രാഹുൽ. വിവരമില്ലായ്മ ഒരു കുറ്റമല്ല
@jacobpeter404
@jacobpeter404 2 дня назад
He never drink cow urine
@radhakrishnanradhakrishnan9224
അതെ,
@sukumar8288
@sukumar8288 2 дня назад
ജന്മനാ കിട്ടിയ ഒരു ഗുണം ആർക്കും മാറ്റാൻ സാധിക്കുകയില്ലല്ലോ.ജനങ്ങൾക്ക് പറ്റിയ മണ്ടത്തരം ആണ് ഈ പ്രതിപക്ഷം.
@sukethpk9476
@sukethpk9476 2 дня назад
വീട്ടിൽ നിന്ന് ചോദിച്ചാൽ മതി
@ravanraja8079
@ravanraja8079 2 дня назад
അതു വയനാട്ടുകാരല്ലേ പറയേണ്ടത്?
@geethadevivasan2850
@geethadevivasan2850 2 дня назад
രാഹുലിനെ നിയന്ത്രിക്കുന്ന ബാഹ്യ ശക്തികൾ ആണ്, ഇവരെങ്ങാനും ഭരിച്ചാലുള്ള അവസ്‌ഥ എന്റെ ഭഗവാനെ ഓർക്കാൻ കൂടി പറ്റില്ല,, ഭാരതാമ്പ രാജ്യം രക്ഷിക്കട്ടെ ♥️♥️🙏🏻🙏🏻🙏🏻
@gourysasikumar3175
@gourysasikumar3175 2 дня назад
George Soros and foreign anti India agents . Now one is in jail.
@user-mf3mx7zk8e
@user-mf3mx7zk8e 2 дня назад
100% correct.
@sreedevis6342
@sreedevis6342 День назад
പപ്പുവിന്റെ കഷ്ടകാലം.
@mukundanpooparambil16227
@mukundanpooparambil16227 2 дня назад
ഈ ആഭാസനെ പ്രധാമന്ത്രി ആക്കിയാൽ ഉള്ള സ്ഥിതി എന്തായിരിക്കും.
@VethalVethal-wn3wy
@VethalVethal-wn3wy 2 дня назад
ഭീകരവ്സിധിക്സൽ ഡൽഹിയിൽബോംബ് പൊട്ടിക്കും.. ..
@bajimakayiram9800
@bajimakayiram9800 2 дня назад
ഭാരതത്തിന്റെ നാശം
@mcvarghesevarghese3404
@mcvarghesevarghese3404 2 дня назад
Kattapoka Aayirikkum
@kanakanm7148
@kanakanm7148 2 дня назад
Pappumon india barichal india theernnu
@ronyabraham1
@ronyabraham1 День назад
@@VethalVethal-wn3wy
@mohandasnv6395
@mohandasnv6395 2 дня назад
ഒരിക്കലും കാണിക്കാത്ത വൃത്തികേടുകളാണ് രാഹുലും കൂട്ടരും കാണിക്കുന്നത്.
@sunithaa.n.5028
@sunithaa.n.5028 2 дня назад
അവർക്ക് സപ്പോർട്ട് കൊടുക്കാൻ പിന്നിൽ പല കുറൂക്കൻമാരും ഉണ്ട്.അതിൻ്റെ നെഗളിപ്പാണ്.പോരെങ്കിൽ ഈവക ഡ്രാമ കളിക്കാൻ അവർക്ക് ലക്ഷക്കണക്കിന്. ഡോളറുകൾ ആണ് വെറുതെ കിട്ടുന്നത്.
@prabhakaran8899
@prabhakaran8899 2 дня назад
വിദേശത്ത് നിന്ന് നല്ലവണ്ണം പണം വാങ്ങി പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്.
@rabiyasaheer1624
@rabiyasaheer1624 2 дня назад
പിന്നെ ​@@sunithaa.n.5028
@kumarp-zs2de
@kumarp-zs2de 2 дня назад
രാജ്യദ്രോഹികൾ. വൃത്തി കെട്ടവന്മാരിൽ നിന്നും വൃത്തികേടുകൾ പ്രതീക്ഷിച്ചാൽ മതി. ഈ റൗൾ ഗണ്ടി തനി ഇറ്റാലിയൻ മാഫിയ തന്നെ
@kuvallamvlogs
@kuvallamvlogs День назад
Name രാഹുൽ ആണെങ്കിലും അവൻ മുറിയൻ അല്ലേ? രാജ്യ ദ്രോഹി ഇരട്ട പൗരത്വ മുള്ളവനെ രാജ്യത്തു നിന്നും പുറത്താക്കണം .
@vijayarajantrlvandrum9454
@vijayarajantrlvandrum9454 2 дня назад
വിവരം കെട്ടവമാരുടെ കൂട്ടായ്മ !
@ushakumar3536
@ushakumar3536 2 дня назад
100%
@rajanvattekkat9096
@rajanvattekkat9096 2 дня назад
സഭയിൽ അന്തസ്സ് പാലിക്കാത്തവരെ പുറത്താക്കണം.
@LaluNd
@LaluNd 2 дня назад
മുസ്ളിം പ്രീണനം മാത്രം രാഹുൽ പപ്പുവിൻ്റെ ലകഷ്യം😂😂
@8383PradeepKSR
@8383PradeepKSR 2 дня назад
അതുമാത്രമാണ് ലക്ഷ്യം, അവറ്റകളുടെ എച്ചിൽ കുറേ തിന്നു കൂട്ടിയതല്ലേ.......നന്ദി കാണിക്കുന്നതാണിത്.
@musthafamusthafamp2619
@musthafamusthafamp2619 2 дня назад
കലാപം ലക്ഷ്യം
@rabiyasaheer1624
@rabiyasaheer1624 2 дня назад
😆
@sethurajannai4227
@sethurajannai4227 2 дня назад
Avande appuppan muthal ellavarum athu thanneyaanu cheythathu
@mcvarghesevarghese3404
@mcvarghesevarghese3404 2 дня назад
Yes absolutely right
@pradeepvm1669
@pradeepvm1669 2 дня назад
മോദി കൂടുതൽ ശക്തമായി വരും അതിനാണ് ഈ പ്രതിപക്ഷം തുടക്കം കുറിച്ചത്.
@user-mz5fw7rl4v
@user-mz5fw7rl4v 2 дня назад
പ്രധാനമന്ത്രിക്ക് 1000 . 1000 ആശംസകൾ
@RadhakrishnanRadha-ec9du
@RadhakrishnanRadha-ec9du 2 дня назад
ഇത്, ലോകം, കാണും, എന്ന, ഒരു, മര്യാദ, പോലും, ഇല്ലാത്ത, ഗഡി, പാർട്ടി,
@sheethalagopalakrishnan3735
@sheethalagopalakrishnan3735 2 дня назад
ക്രൂരമുഖമാണല്ലോ ഗണ്ടിക്ക് സഭയിലെങ്കിലും അല്പം മര്യാദ പാലിക്കൂ ഛെ ഉളുപ്പില്ലാത്ത 🤔🤔🤔
@chandrankkb5476
@chandrankkb5476 2 дня назад
പപ്പു ഇനിയും നിന്റെ കുടുംബത്തിൽ നിന്നു ഒരു പ്രധാനമന്ത്രി ഉണ്ടാകില്ല ഭാരതത്തെ തകർക്കാൻ നടക്കുന്ന മദാമ്മയും മക്കളും കാണിച്ചു കൂട്ടിയ അഴിമതി കണക്കുകൾ പുറത്തു വരും അടുത്തുതന്നെ
@rabiyasaheer1624
@rabiyasaheer1624 2 дня назад
😆
@prasannasuresh4890
@prasannasuresh4890 2 дня назад
ബാർ ഗേളി ലുണ്ടായ വനിൽ നിന്ന് ഇതിൽ കൂടുതൽ എന്തു പ്രതീക്ഷിക്കാൻ
@gourysasikumar3175
@gourysasikumar3175 2 дня назад
Now it is the right time to take up the issue of dual citizenship. National Herald scam should come up and punish the guilty people. Besides, EC could take up the issue of giving/ promising cash to voters in UP. Why they are silent on these issues. Ruling party has no time in digging up these. They are busy in governance . It appears that no one in the opposition has any affinity or love to their own country. Of course, for Rahul it is not his country . He is a British citizen. His love is towards Britain or Italy. Opposition Leader seems to be too paly with Pakistan, China etc.
@asokank5117
@asokank5117 2 дня назад
അഗസ്റ്റ എടുത്ത് പുറത്തിടണം.എന്നിട്ട് എല്ലാറ്റിനേയും നിയമപരമായിത്തന്നെ നേരിടണം.
@sajeenasajeena5127
@sajeenasajeena5127 2 дня назад
Sathyam 100% evane kollan Aarum ille .pappu swapnam kandu PM chair. Orikkalum kittilla
@user-ep5kh6mb2d
@user-ep5kh6mb2d 2 дня назад
പാപ്പു രാജ്യത്തിന് അപമാനം
@anandakrishnag140
@anandakrishnag140 2 дня назад
ഇവൻ മാത്രമല്ല.അവന്റ പീക്റി പരിവാരങ്ങളും.
@charlymathew5098
@charlymathew5098 2 дня назад
മോദി അതിലും അപമാനം
@kumarp-zs2de
@kumarp-zs2de 2 дня назад
​@@charlymathew5098വന്നല്ലോ വടുക നസ്രാണി.
@kuvallamvlogs
@kuvallamvlogs День назад
💕 ജയ് 💕 മോദിജി 💕 Support you മോദിജി 👍👍👍💕
@kuvallamvlogs
@kuvallamvlogs День назад
💕 ജയ് 💕 മോദിജി 💕 Support you മോദിജി 👍👍👍
@chandrasekharannair2699
@chandrasekharannair2699 2 дня назад
Sir. ഒരെണ്ണത്തിനും ക്യാന്റീനിൽ നിന്നും ഫ്രീ ഫുഡ്‌ കൊടുക്കരുത്. സാദാരണക്കാരെന്റെ നികുതി പണം കൊണ്ട് ഓസ്സിൽ തിന്നുമ്പോൾ കുത്തൽ ഉണ്ടാകും.
@harikriz9482
@harikriz9482 2 дня назад
Sadharanakar thanneyan avare thiranjeduthat. 1 lakh offer chythittenkil kudi
@parameswaranpillairadhakri9135
ഇയാള് എങ്ങാനും പ്രധാനമന്ത്രി ആയാൽ ഉള്ള സ്റ്റിധി
@shalinisanthosh8859
@shalinisanthosh8859 2 дня назад
🤦🏻‍♀️🙆‍♀️🏃‍♀️🏃‍♀️
@user-iu8xt9vo4n
@user-iu8xt9vo4n 2 дня назад
Orru briteesh powranu ividentu karyam ennu aarrum entanu chodikkate
@irishikesannamboothiri2092
@irishikesannamboothiri2092 2 дня назад
ഇതുമൂലം ഉണ്ടാകുന്ന നഷ്ടം ഖജനാവിനും ജനങ്ങൾക്കും ആണ് എന്നു ജനം മനസിലാക്കണം
@manojkumarma3395
@manojkumarma3395 2 дня назад
എന്ത് നഷ്ടം. സർക്കാർ എന്ത് ആഗ്രഹിക്കുന്നൂ. അത് നടന്നിരിക്കും
@SureshKumar-zr1qj
@SureshKumar-zr1qj 2 дня назад
20 എംപിമാരെ നമ്മൾ പാർലിമെന്റ് ൽ വിട്ടു 19പേർ പാർലമെന്റ ഇൽ കുവാനും 1ഭരിക്കാനും
@jayanmalayil8868
@jayanmalayil8868 2 дня назад
👍👍👍👍👍👍👍👍👍🌹
@gourysasikumar3175
@gourysasikumar3175 2 дня назад
What can you expect from these 19 M P's ?. They sit there to get the allowances and perks. We tax payers are burdened to see this yelling . I wish at least one from the opposition should have the mind to bring out certain innovative ideas to the ruling party. Here the opposition is treating the ruling party as enemies. Very strange conduct in the parliament .
@jayasankarprince3164
@jayasankarprince3164 День назад
പേപ്പട്ടിയെ പേപ്പട്ടിയെ തന്നെ കൈകാര്യം ചെയ്യണം അതാണ് ശരിയായ ജനാധിപത്യരീതി 🐖🤺
@AnandaMohan-tb8si
@AnandaMohan-tb8si 2 дня назад
ഒന്നാമത് കേരളത്തിലെ ഏറ്റവും വിവരമുള്ള 18 എംപി മാരല്ലേ സഭയിലുള്ളത് അതുതന്നെ ധാരാളം പാർലമെന്റ് തിരിച്ചുവെക്കും
@remaknair4256
@remaknair4256 2 дня назад
വിവരം കെട്ടവനേ പുകഴ്ത്തി കൊണ്ടുള്ള ഹെഡിങ്, സ്തുതി പാടൽ ഇതു തന്നെ എല്ലാ ചാനലുകളിലും. കഷ്ടം!!
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 дня назад
വെരി വെരി currect
@rabiyasaheer1624
@rabiyasaheer1624 2 дня назад
😃
@user-pp3um5vf2i
@user-pp3um5vf2i 2 дня назад
Correct
@user-iu8xt9vo4n
@user-iu8xt9vo4n 2 дня назад
Atu viddikalude keralatile kanoo
@bindhu.nbindhuaravind3858
@bindhu.nbindhuaravind3858 2 дня назад
വിവരംകെട്ട ബ്രിട്ടീഷുകാരൻ പപ്പുമോൻ പ്രധാനമന്ത്രി ഇതുപോലെ നല്ല ചുട്ട മറുപടി നൽകണ. മോദിക്ക് എല്ലാ വിജയാശംസകളും നേരുന്നു
@RenjithPV-qc4mp
@RenjithPV-qc4mp 2 дня назад
നിലാവും നക്ഷത്രവും പച്ച കൊടിയും ഹമാസും പാക്കിസ്ഥാനും ഇതൊക്കെയാണ് കോൺഗ്രസിൻ്റെ ഉള്ളിലിരിപ്പാണ് ഇത് കൊണ്ടാണ് വയനാട്ടിൽ പപ്പു കൊടി ഒളിപ്പിച്ച് വെച്ചതും😂
@mcvarghesevarghese3404
@mcvarghesevarghese3404 2 дня назад
Yes correct
@bbbbnn632
@bbbbnn632 2 дня назад
തലക്കിട്ടടിച് പാലും വെള്ളം കൊടുക്കണം പപ്പുമോന് അതിന്റ കുറവുണ്ട്😂
@rajeshvk1097
@rajeshvk1097 2 дня назад
😆 " തലനീര് " പോകാത്തതിന്റെ കുഴപ്പമാണ് രാഹുലിന്. 😂.
@ramachandranp8965
@ramachandranp8965 2 дня назад
പപ്പു മോനു പ്രധാനമന്ത്രി ആവാൻ കഴിയാത്തതിന്റെ ദേഷ്യം ആണ് 😄😂😀😀😅😆😃
@sethurajannai4227
@sethurajannai4227 2 дня назад
Avande nirasayanithellam ivande avasaanam vare pradhanamanthriyakilla paranaari pappu ..mon
@sajeenasajeena5127
@sajeenasajeena5127 2 дня назад
Sathyam.
@user-zm8nt8zv1l
@user-zm8nt8zv1l 2 дня назад
Uuumbanammm
@thetruth9377
@thetruth9377 2 дня назад
തോറ്റതിൻ്റെ പ്രതികാരം ഇങ്ങനെയെക്കെയല്ലേ ചെയ്യാൻ കഴിയു രാജ്യം രക്ഷപ്പെടരുത് അതിന് വേണ്ടി എന്തു കോമാളി ത്തരവും കാണിക്കും
@Joseph-px8vd
@Joseph-px8vd 2 дня назад
പ്രശ്നം അത് ല്ലാ സുഡാപ്പി ഏജൻ്റ്! വയനാട്ടിൽ പെങ്ങൾ പെണ്ണിനേ എങ്ങനെയും വിജയിപ്പിക്കുക! എന്ത് ങ്കിലും ഷോ കാണിക്കേണ്ടേ?
@jayanmalayil8868
@jayanmalayil8868 2 дня назад
👌🥰🥰🥰
@mukundanpooparambil16227
@mukundanpooparambil16227 2 дня назад
ബിജെപി മാറിയാൽ ഈ കാക്കകൂട്ടങ്ങളെ ആണോ ഭരണം ഏൽപ്പിക്കേണ്ടത്...😢
@venugopal-zi4gs
@venugopal-zi4gs 2 дня назад
ബംഗാൾ പ്രശ്നം സംസാരിക്കാൻ എന്തുകൊണ്ട് പ്രതിപക്ഷം തയ്യാറാവുന്നില്ല. ഇവരുടെ ഒരു ചവിട്ടുനാടകമായി കണ്ടാൽ മതി.
@rajendranps3282
@rajendranps3282 2 дня назад
ജോർജ് സൊറസിന്റെ പണത്തിന്റെ നന്ദി കാണിക്കാൻ പപ്പുമോന് കടപ്പാടുണ്ട്
@ajhjgs8186
@ajhjgs8186 2 дня назад
ഇസ്ലാമിസ്റ്റുകളുടെ താൽപര്യത്തെ പ്രീതിപ്പെടുത്താനാണ് രാഹുൽ ഇത്ര ചീപ്പായി പെരുമാറുന്നത്.....
@PrsnthalPrsnthal
@PrsnthalPrsnthal 2 дня назад
വിവരം ഇല്ലാത്തതു അലങ്കാരം ആയി കൊണ്ട് നടക്കുന്നവൻ ആണ് പപ്പു മോൻ 😂
@lallamidhila5334
@lallamidhila5334 2 дня назад
രാജ്യത്തിന്റെ ഭരണം സുഗമമാക്കാൻ ഭരണപക്ഷത്തിന് വഴികാട്ടി യായി സഹായിക്കുകയാണ് പ്രതിപക്ഷത്തിന്റ ധർമ്മം എന്ന് ഇവർ മറന്നു. ഭരണപക്ഷത്തോട് തികഞ്ഞ അസഹിഷ്ണുതകാണിക്കുന്ന ഒരു പ്രതിപക്ഷം ഒരിക്കലും നല്ലൊരു പ്രതിപക്ഷമല്ല.
@dileepmundakkal791
@dileepmundakkal791 2 дня назад
ബാറിൽ ഡാൻസ് ചെയ്യുന്ന ബാർ ഗേൾ ന്റെ മകനിൽ നിന്ന് ഒന്നും പ്രതീക്ഷിക്കണ്ട
@sonysebastian8088
@sonysebastian8088 2 дня назад
സ്മൃതി ഇറാനിയേയാണോ ഉദ്ദേശിച്ചത്
@dileepmundakkal791
@dileepmundakkal791 2 дня назад
ആ രാജീവ്‌ ഗണ്ടിയെ മയക്കിയത് സ്‌മൃതിയോ, സോണിയ ഗണ്ടിയോ
@pushpamchempazhanthi6025
@pushpamchempazhanthi6025 День назад
Swandam ammaye kurichanó nee parayunnathu😂
@bvipinchandran6529
@bvipinchandran6529 2 дня назад
ജൂലൈ 2 ന് ഉള്ള മനോരമ, മാതൃഭൂമി ദിനപത്രത്തിൻ്റെ മുൻ പേജിൽ രാഹുൽ ഗാന്ധി യേ ഹീറോ ആയി ചിത്രീകരിച്ച് കണ്ടു. ഇന്നലേ പാർലമെൻ്റിൽ രാഹുൽ ഗണ്ടി ഹിന്ദുക്കളേ അധിക്ഷേപിച്ചും ഇന്ത്യൻ പ്രധാനമന്ത്രിയേ തെറി പറഞ്ഞും നടത്തിയ അധികപ്രസംഗം ഇങ്ങനെ ഒരു പ്രാധാന്യം നൽകി മനോരമയും മാതൃഭൂമിയും കൊടുത്തതിൽ അത്ഭുതപ്പെടുന്നില്ല. അവർക്ക് രാഹുലും പ്രീയങ്കയും കാറുന്നതും തുപ്പുന്നതും ഗംഭീര വാർത്തയാ.കോൺഗ്രസിന് വേണ്ടി മമാപണി ചെയ്യുക എന്നതാണ് അവരുടേ പ്രധാന ധൗത്യം. ജർമ്മനിയിലിരുന്ന് ഇന്ത്യയേയും മോഡിയേയും തേജോവധം ചെയ്യുന്ന ധൃവ്റാട്ടിയേ വാനോളം പുകഴ്ത്തി ലേഖനം മനോരമയിൽ അടുത്ത കാലത്ത് ആണ് വന്നത്. ഇതൊക്കെ വ്യക്തമാക്കുന്നത് എന്താണ്. മോഡി വിരോധം കൊണ്ട് എത്ര തറപ്പണിയും ചെയ്യാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് അവർ.കഴിഞ്ഞ ഇലക്ഷനിൽ ഇൻണ്ടി സംഖ്യത്തിന് മൊത്തം കിട്ടിയ സീറ്റിനേക്കാൾ (234)BJP നേടിയിരുന്നു (240).2019 ൽ നിന്നും നില മെച്ചമാക്കി കോൺഗ്രസ് 99 സീറ്റിൽ ഒതുങ്ങി എങ്കിലും അവരുടേ മട്ടും ഭാവവും കണ്ടാൽ അധികാരത്തിലേറിയത് അവരാണന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് അതിന് ശേഷമുള്ള അഹങ്കാര ജല്പനങ്ങൾ. പത്രങ്ങളും TV ചാനലുകളും വിദേശ ഏജൻസികളും കിണഞ്ഞ് പരിശ്രമിച്ചിട്ടും BJP യുടേ നേതൃത്തത്തിൽ ഉള്ള സംഖ്യം അധികാരത്തിൽ വന്നു. മാത്രവുമല്ല ഇതിനോടോപ്പം വന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ ഒഡിഷ,അരുണാചൽ പ്രദേശ് എന്നി സംസ്ഥാനങ്ങൾ BJP കൈക്കലാക്കുകയും ഉത്തരേന്ത്യയിൽ ശക്തി തെളിയിക്കുകയും ചെയ്തു കൂടാതേ സിക്കിമിലും ആന്ധ്രപ്രദേശിലും NDA യുടേ ഭാഗമായ കക്ഷികളാണ് ജയിച്ചത്. കേരളത്തിലും താമര വിരിഞ്ഞു. 60 വർഷം ഇന്ത്യയേ കട്ടു മുടിച്ച് ഭരിച്ച കോൺഗ്രസ് ഇപ്പോൾ പുണ്യവാളൻ ചമയുന്നത് കണ്ടാൽ പുച്ഛം തോന്നിപോകുന്നു. നെഹൃവിന് ശേഷം മൂന്നാം തവണ pm ആകുന്നു എന്ന റെക്കോട് മോഡിക്ക് സ്വന്തമാക്കാനും ആയി. തിരഞ്ഞെടുപ്പ് കൂടാതേയാണ് നെഹൃ ആദ്യമായി PM അയത് എന്നത് നോക്കിയാൽ മോഡിയുടേത് ചരിത്ര നേട്ടം തന്നേയാകുന്നു. സഖ്യകക്ഷികളേ ചേർത്തുള്ള ഭരണം BJP യുടേ കയ്യും കാലും കെട്ടുന്നതാണന്ന് കൊട്ടിഘോഷിച്ച ഇൻണ്ടി സഖ്യത്തിന് മന്ത്രിമാരുടേ പദവികളുടേ പ്രഖ്യാപനം വന്നതോടുകുടി നിരാശരാകേണ്ടി വന്നു . പ്രധാന വകുപ്പു ളും സ്പീക്കർ സ്ഥാനവും BJP കൈവശം വച്ചതോടേ അവരുടേ നിരാശ പതിമടങ്ങ് വർദ്ധിക്കുകയാണ് ചെയ്തത്. അടുത്ത 5 വർഷവും BJP സഖ്യം ഇന്ത്യ ഭരിക്കുമെന്ന് ഉറപ്പായതോടേ പാർലമെൻ്റിൻ്റെ ഇരു സഭകളും കുക്കിയും കുരച്ചും അലകോലപ്പെടുത്തുക എന്ന തീരുമാനത്തിലാണ് ഇൻണ്ടി സഖ്യം. അതിൻ്റെ ഭാഗമായാണ് ആരോ തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച് പപ്പു അഴിഞ്ഞാടിയത്. പ്രതിപക്ഷ നേതാവിന് വേണ്ട പക്വത രാഹുലിൽ നിന്ന് പ്രതീക്ഷിക്കുക വയ്യ. ഇന്ത്യയുടെ വികസനത്തേക്കാൾ അവർക്ക് മറ്റ് സ്വാർത്ഥ താല്പര്യങ്ങളാണന്നത് വരും ദിവസങ്ങളിൽ അവരുടേ പ്രവർത്തികൾ തെളിയിക്കുന്നതാണ്. അതിന് വളം വയ്ക്കുകയാണ് മനോരമയും മാതൃഭൂമിയും പോലുള്ള പത്രങ്ങൾ.രാഹുൽ ഗണ്ടിയേ പോലേ വകതിരിവ് ഇല്ലാത്ത ഒരാൾ PM ആയാലത്തേ സ്ഥിതി എന്താവും എൻ്റെ ശിവനേ🙏
@sajeevck5539
@sajeevck5539 2 дня назад
ഇത്‌ ഞാൻ ആദ്യം തന്നെ പറഞ്ഞിരുന്നു അതായത് പശുവിനെ തിന്നാൻ സമ്മതികുകയുമില്ല പട്ടി തിന്നുകയുമില്ല എന്ന് orukaryam🌴ഞാൻചോദിക്കട്ടെ ബിജെപി ആരെയാണ് ഭയപ്പെടുന്നത് പോയാൽപോകട്ടെ എന്നുവെക്കണം ശക്തമായ നടപാടിയെടുക്കണം
@Jobinkp852
@Jobinkp852 2 дня назад
പക്വതയുമില്ല കോമാളിയുമാണ് പപ്പു......
@sureshms1844
@sureshms1844 2 дня назад
സ്വന്തം ശക്തി ദുരുപയോഗം ചെയ്യുന്ന കുത്ത് ഇൻഡി സഖ്യം......!
@aravindakshannarangayil4069
@aravindakshannarangayil4069 2 дня назад
പപ്പുവിൻ്റെ ചെള്ളയ്ക്ക് രണ്ട് കൊടുത്ത് വിടാമായിരുന്നു😂
@kunjalimarakar6035
@kunjalimarakar6035 2 дня назад
ഉരുളക്ക് ഉപ്പേരി പോലെ പപ്പൂസിന് മറുപടി കൊടുക്കണം. വാ തുറക്കാൻ സമ്മതിക്കരുത്
@minisivadas769
@minisivadas769 2 дня назад
എന്ത് ശക്തി വെറും കൂറകൾ അല്ലെങ്കിൽ ഇങ്ങനെ ബഹളം വെയ്ക്കുമോ ഇവർ അധഃപധനത്തിലേക്ക്
@Sureshkumar-np6jm
@Sureshkumar-np6jm 2 дня назад
കോൺഗ്രസ്സ്. ചൈനക്കും. പാക്കിസ്ഥാനും. വേണ്ടിയാണ് നിലനിൽക്കുന്നത്. ?
@joshismith2373
@joshismith2373 2 дня назад
Pappu charananu
@RenjithPV-qc4mp
@RenjithPV-qc4mp 2 дня назад
ഗാന്ധി കുടുംബത്തിനും നെഹ്‌റു കുടുംബത്തിനും😂 ഇതിലേതാണന്ന് അറിയില്ലാ😂😂😂😂😂😂
@bijuvinamcysabastian8303
@bijuvinamcysabastian8303 2 дня назад
മറുപക്ഷത് കാക്കക്കൂട്ടങ്ങളല്ലേ
@harshakumrppadmakaran8316
@harshakumrppadmakaran8316 2 дня назад
ആ വിദേശി ഗണ്ടിയെ ഇറക്കിവിട്ടു കൂടെ.
@vidyadharannair6257
@vidyadharannair6257 2 дня назад
പപ്പു എന്നും പപ്പു തന്നെ
@user-bi4bq5lf3t
@user-bi4bq5lf3t 2 дня назад
Indecent opposition and immature pappu.
@suryatmt9290
@suryatmt9290 2 дня назад
Pappu sudappi😂
@prajithlalkktelecommunicat8021
Pakka sudddu
@AnilKumar-ne5rv
@AnilKumar-ne5rv 2 дня назад
മേത്തൻ ആണും പെണ്ണും കേട്ട പപ്പു കഴുവെറിന്റെ മോന് ഇത് അല്ലെ കഴിയു
@aadviklekshmi7241
@aadviklekshmi7241 2 дня назад
😂😂
@ExcitedDove-gl6vw
@ExcitedDove-gl6vw 2 дня назад
സോണിയാ കുടുംബം.... പക്ക്വത ഇല്ലാത്ത പപ്പു..... ഹമാസ് തോഴൻ.... 😂😂
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 дня назад
വട്ടൻ....... ഇസ്ലാമിക്‌ ജിഹാദി കളഡേ കയ്യിൽ.. 😍😘
@prasannakumar7273
@prasannakumar7273 2 дня назад
Peper leak ആക്കിയതും അറിഞ്ഞുകൊണ്ട് ചിലർ കളിച്ചത് അണോ എന്ന് സംശയം തോന്നുന്നു
@ashasreekumar8359
@ashasreekumar8359 2 дня назад
അറസ്റ്റ് ചെയ്തവരിൽ ഭൂരിപക്ഷവും മുസ്ലീം നാമധാരികളാണ്.
@cbbalachandrannair2793
@cbbalachandrannair2793 2 дня назад
ഇവനെയൊക്കെ രാജ്യഭരണം ഏൽപ്പിച്ചാൽ എങ്ങനെയിരിക്കും... ശിവ... ശിവ...😢
@rrphotography9465
@rrphotography9465 2 дня назад
പൊട്ടൻ പപ്പു
@krishnadigitalvision1199
@krishnadigitalvision1199 2 дня назад
വിവരമില്ലായ്മ ഒരു കുറ്റമല്ല
@pandathnarayanan3387
@pandathnarayanan3387 2 дня назад
Pakshe alankaramayi kondu നടക്കുന്നതു cheru kkendathu thanne
@chandrabanerjipanicker1536
@chandrabanerjipanicker1536 2 дня назад
ഇതെന്ത് ജനാധിപത്യത്തെ കുറിച്ചാണ് india സഖ്യം പറയുന്നത്, പ്രധാനമന്ത്രിയുടെ നന്ദി പ്രസംഗം തുടക്കം മുതൽ അവസാനം വരെ ഒരുപോലെ ബഹളം വച്ച് തടസപ്പെടുത്തുക, എത്ര വൃത്തികെട്ട രാഷ്ട്രീയമാണ് പ്രതിപക്ഷം നടത്തുന്നത്. Hate congress
@UnniKrishnan-cp2wh
@UnniKrishnan-cp2wh 2 дня назад
Very good speech big salut Jaihindustan satyameva jayathe bigsalut priministar Narendra modiji ❤❤❤
@MrRKrishnamoorthy
@MrRKrishnamoorthy 2 дня назад
NDA MPs are Very Disciplined ❤
@PrinceKonganoor
@PrinceKonganoor 2 дня назад
പ്രതിപക്ഷം എന്നാൽ ഇതാണ്. അടുത്ത ഇലക്ഷന് ഉള്ള ഭക്ഷണം തയ്യാറാക്കി തുടങ്ങി......
@varamoolyam
@varamoolyam 2 дня назад
കേരളത്തിലെ 19 എണ്ണം കേരളനിയമസഭയിലെ പാരമ്പര്യം അവിടേയും നടത്തും. ഇനി അച്ചടക്കം പ്രതീക്ഷിക്കണ്ട. ഇനി അന്തസ്സ് പ്രതീക്ഷിക്കണ്ട. ഞോളകളുടെ അഴിഞ്ഞാട്ടം മാത്രം😂
@muraleedharannair9185
@muraleedharannair9185 2 дня назад
What type of opposition we have,next time they will come in zero.
@sarasanc4303
@sarasanc4303 2 дня назад
കോൺഗ്രസ് എന്നാൾ രാജ്യത്തെ നമസ്സിക്കുക എന്നതാണ് ഉദ്ദേശ്യം 😢
@menonsdevadas
@menonsdevadas 2 дня назад
ന്യൂന പക്ഷ പ്രീണനം കേരളത്തിലെ ഇടത് പക്ഷത്തിനേൽപിച്ച ആഘാതം പോലെ കോൺഗ്രസിന്ന് ഉടനെ തന്നെ വന്ന് ചേരും. ചേരും. ആ ദൗത്യം രാഗയും കുട്ടരും കൂടി നടത്തുകയും ചെയ്യും. ഹിന്ദു വിരോധം അത്രയേറെ ആവേശത്തോടെയാണ് രാ ,ഗ. കാണിക്കുന്നത്.
@Ambilivnair-zj8xc
@Ambilivnair-zj8xc 2 дня назад
അച്ചടക്കം പാലിക്കാൻ അറിയാത്തവർ ആണോ എന്താ സ്ഥിതി 😮
@ganeshant7037
@ganeshant7037 2 дня назад
പപ്പു എന്നും പപ്പു തന്നെ.
@krishnankuttyk158
@krishnankuttyk158 2 дня назад
അറിവുള്ളവർ സഭാ കാര്യങ്ങളിൽ മാന്യത പാലിക്കേണ്ട യോ?? ആരുടെ വാക്കും ശ്രദ്ധിച്ചാൽ അല്ലേ, എന്ത് പറയുന്നു എന്ന് അറിയുവാൻ കഴിയൂ??
@ajithprasad9643
@ajithprasad9643 2 дня назад
പ്രതിപക്ഷങ്ങൾ എന്ത് ശക്തി പ്രാപിച്ചു എന്ന് എന്താടോ പറഞ്ഞുകൊണ്ടിരിക്കുന്നത്. വിവരമില്ലാത്ത വർഗ്ഗങ്ങളാണ് പ്രതി പക്ഷത്തുള്ളത്
@rajasekharankp9096
@rajasekharankp9096 2 дня назад
ഇവരാണോ മഹാത്മാ ഗാന്ധിയുടെ പിൻഗാമികൾ !
@sanilkumarpn4810
@sanilkumarpn4810 2 дня назад
രാഹുൽ ഖാനെ തിരിച്ചറിയുക
@purushothamankm2370
@purushothamankm2370 2 дня назад
നമ്മുടെ രാജ്യം നന്നാവാനാഗ്രഹമില്ലാത്ത ജനങ്ങൾ ഒരുപാടുണ്ടിവിടെ .എല്ലാവരും അടിമകളായി തന്നെ ജീവിക്കുക.
@thulaseedharannk4962
@thulaseedharannk4962 2 дня назад
പക്വതയില്ലാത്ത പ്രതിപക്ഷം.
@sethurajannai4227
@sethurajannai4227 2 дня назад
Pikkali payaline nethavakkiyal inganeirikkum
@krishnanp6875
@krishnanp6875 2 дня назад
Pappu real papu, he doesn't know anything about India.
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 дня назад
വട്ടൻ ..... മതി കോയ 🤣😄
@chandramohanannv8685
@chandramohanannv8685 2 дня назад
🕉️ഇനി ഒരിക്കലും കോൺഗ്രസ്സ് ഇന്ത്യ ഭരിക്കില്ല..(VHP. ഹിന്ദു സമൂഹത്തെ ബോധവൽകരി ക്കേണ്ടി യിരിക്കുന്നു )🕉️
@sukumarakuruprajeevkurup1226
@sukumarakuruprajeevkurup1226 2 дня назад
പപ്പു ഒരു അപമാനം ആണ്.
@shanmughanvariyath1977
@shanmughanvariyath1977 2 дня назад
പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗം മുഴുവൻ 'ലോക് 'സഭ കേട്ടു . ഒരു വിദേശിയായ ജോർജ് സോ റോസിൻ്റെ ചട്ടുകങ്ങൾ.ആകരു ത് 'ഇന്ത്യൻ പ്രതിപക്ഷം'
@PrasadTSThekkootPrasad
@PrasadTSThekkootPrasad 2 дня назад
നരേന്ദ്രമോഡി പ്രധാനമന്ത്രി സംസാരിച്ചത് സ്പീക്കർക്ക് നേരെയാണ് പ്രതിപക്ഷ നേതാവ് ... പപ്പുമോൻ സംസാരിച്ചത് പ്പപ്പുമോൻ്റെൽ ഹൈബി ഈഡൻ മുന്നിലേക്ക് നോക്കിയാണ് സംസാരിച്ചതാത്
@thulasidharannair8259
@thulasidharannair8259 2 дня назад
രാഹുൽഗാന്ധിയുടെ പൗരത്വം ചോദിച്ചുകൊണ്ട് ഒൻപതു വർഷത്തിനു മുമ്പ് ഒരു പേപ്പർ കൊടുത്തിരുന്നു ഇന്നുവരെയും രാഹുൽഗാന്ധി അതിനുത്തരം കൊടുത്തിട്ടില്ല ഇതെല്ലാം പൊതുജനം അറിയുന്നുണ്ട്
@p.chandrasekharannair6908
@p.chandrasekharannair6908 2 дня назад
പ്രതിപക്ഷ നേതാവ് സഭയിൽ കോമാളി വേഷം കെട്ടാനോ അതോ കൃത്യമായ ഭരണ നിർവ്വഹണത്തിനോ എന്നതാണ് ചിന്തനീയവിഷയം ഭരണം ലഭിക്കാത്തതിലുള്ള അമർഷം പ്രകടിപ്പിക്കുകയാണോ?
@user-yr1pe5cb2e
@user-yr1pe5cb2e 2 дня назад
Unfit opposition and unfit opposition leader
@user-ye8el7wz5e
@user-ye8el7wz5e 2 дня назад
ജയ് modi
@kcganand7168
@kcganand7168 2 дня назад
റൗൾ വിൻസി എന്ന കോമാളിയുടെ പ്രകടനം ഇനി കാണാൻ പോകുന്നതേയുള്ളൂ.
@sathisrikumar359
@sathisrikumar359 2 дня назад
Vivaradoshikalaya opposition..Next time full swats to BJP only..19 vazhakal from Kerala too for hitting the desk😂. Pathetic
@kjdominic2729
@kjdominic2729 2 дня назад
ന രേന്ദ്ര മോദിജി കീ ജൈ ❤❤❤❤❤❤❤
@lakshmis5847
@lakshmis5847 2 дня назад
ഈ അലവലാതികളെ അങ്ങോട്ട്‌ വോട്ടു കൊടുത്തുവിട്ടത് കൂവനാണോ?
@SathyaprakashPillai
@SathyaprakashPillai День назад
കേരളത്തിലെ മുൻ കിട പത്രങ്ങളും മീഡിയയും രാഹുൽ ഗണ്ടിയേ പോക്കി ക്കൊണ്ട് നടക്കുകയാണ് ജോർജ്ജ് സോറസിന്റെ പണം ഇവർക്കും കിട്ടി എന്നു ഉറപ്പായി
@lathalatha-hb1zw
@lathalatha-hb1zw 2 дня назад
പ്രധാനമന്ത്രിയുടെ ശബ്ദത്തെ ഭയക്കുന്ന പ്രതിപക്ഷമായതു കഷ്ടമായിപ്പോയി എന്നു പറയാം
@tpsankaran6750
@tpsankaran6750 2 дня назад
കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് മോദി മഹാരാജാവിന് ബോധ്യപ്പെട്ടുതുടങ്ങി. പാർലമെന്റിൽ വളരെ ആസ്വസ്ഥനായി കാണപ്പെട്ട മോദിയുടെ പ്രസംഗം രാഹുലിന്റെ പ്രസംഗത്തോട് ഒരു കാരണവശാലും താരതമ്യം ചെയ്യാൻ പറ്റില്ല. രാഹുൽ വളരെ നന്നായി പ്രസംഗിച്ചു.
@livemarketanalysis3797
@livemarketanalysis3797 2 дня назад
Impose new case against rahul and put him out of parliament. Useless waste of time . Next time give full seat for BJP. .. papu go back. Dual citizenship. We don't need .
@anilkumar7213
@anilkumar7213 2 дня назад
ബഹുമാനപ്പെട്ട കൊല്ലം MP യും ഇതിനൊക്കെ കൂട്ടായിരിക്കുകയായിരിക്കും. ഇതാണ് ഇന്ത്യൻ പാർലമെൻറിൽ ഇപ്പോൾ സംഭവിക്കുന്നത്. കഷ്ട് o ഇന്ത്യൻ ജനത അനുഭവിക്കണം.
@SS-bu5ys
@SS-bu5ys 2 дня назад
അടി കൊടുത്തു അവിടെ അടിച്ചു ഇരുത്തണം. അല്ലെങ്കിൽ പിടിച്ചു അകത്തിടണം 🙏🙏
@Sravan-mi1bg
@Sravan-mi1bg 2 дня назад
ജനങ്ങൾ തെരഞ്ഞെടുത്തവരെ അപമാനിക്കുന്നത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യം തന്നെയാണ്
@madhavant9516
@madhavant9516 2 дня назад
നിലവാരം ഇല്ലാത്ത പെരുമാറ്റം. Anger and frustration തോറ്റത്തിന്റെ.
@killer-ff-123
@killer-ff-123 2 дня назад
പ്രതിപക്ഷം പത്ത് വിഷത്തിന് ശേഷമുണ്ടായ സംഭവം അല്ലേ അതിന്റെ ആവേശം ആണ് ഇപ്പം കാണിക്കുന്നത്. തന്നെയുമല്ല രാഹുലിന് പ്രധാന മന്ത്രി ആകാനുളള അവസരം ഈ പ്രാവശൃവും നഷ്ടപ്പെടുത്തിയിലേ ഭാരതീയ ജനത.
@thankammaraju9868
@thankammaraju9868 2 дня назад
വായിൽ വെള്ളമൊഴിച്ച് മിണ്ടാതിരിക്കാൻ മോഡി ഗ്ലാസ്സിൽ വെള്ളം കൊടുത്തത് കുടിച്ച ഹൈബി ഈഡൻ 😂😂😂😂😂
@AnilKumar-vp8um
@AnilKumar-vp8um 2 дня назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 дня назад
Jai jai ഭാരത് ❤❤
@haridasadoor
@haridasadoor 2 дня назад
Beautiful. PM Modi will not loose temper at any created situation. he can take the action now in terms of rahuls dual sitizenship point and see its reaction, jai bharath.
@ngopan
@ngopan 2 дня назад
പ്രതിപക്ഷത്തു നിന്ന് ചിലരെ അടർത്തിയെടുത്തു എണ്ണം കുറയ്ക്കണം.
@sreedarantp608
@sreedarantp608 2 дня назад
രഹുൽ ഗാന്ധിയെ മാനിത്തി പ്രക്ഷോപത്തിന്ന് തുനിയുകയാണ് കലാപത്തിന്നു തുക്കമാണ രാഹുൽ ഗാഡി യുടെ അജണ്ട
@jayakumarm4085
@jayakumarm4085 2 дня назад
സഭാ നേതാവിനെ പ്രസംഗിക്കാനനുവദിക്കാത്ത അംഗങ്ങളെ സഭയിൽ നിന്നും സസ്പെൻ്റു ചെയ്യേണ്ടതാണ്... ബഹളക്കാരെ തുറന്നു കാട്ടേണ്ടതുമായിരുന്നു
@murukesans9792
@murukesans9792 2 дня назад
വിവരം ഇല്ല
@sheejashajukumar338
@sheejashajukumar338 2 дня назад
വയനാട്ടുകാരുടെ വിഡ്ഡിത്തം പപ്പു മോൻ.
Далее
Давидыч против Тамаева 3 ЧАСТЬ
00:56
Давидыч против Тамаева 3 ЧАСТЬ
00:56